നാട്ടുകാർ ഒരുപോലെ ക്രൂശിക്കുമ്പോൾ ഇതുകൂടി മനസിലാക്കണം ;മരണശേഷം അറിഞ്ഞ സത്യം ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • നാട്ടുകാർ ഒരുപോലെ ക്രൂശിക്കുമ്പോൾ ഇതുകൂടി മനസിലാക്കണം ;മരണശേഷം അറിഞ്ഞ സത്യം ഇങ്ങനെ

ความคิดเห็น • 388

  • @AppuAmmu-r1t
    @AppuAmmu-r1t 5 หลายเดือนก่อน +90

    ആദ്യം, ചാനലിന്,, അഭിനന്ദനങ്ങൾ, ആ പയ്യന്റെ നിരപരാധിത്തം തെളിയിച്ചതിനു, ഇപ്പോൾ ഇതുപോലെ എത്രയോ പയ്യന്മാർ അനുഭവിക്കുന്നുണ്ട്, ഇതുപോലെ യുള്ള ഓരോ പ്രശ്നം, 👍🏻👍🏻

  • @prameelaak960
    @prameelaak960 ปีที่แล้ว +416

    സ്വന്തം മകളുടെ സ്വഭാവം അറിഞ്ഞിട്ടും മരുമകനെ കുറ്റം പറയുന്ന വീട്ടുകാർ കഷ്ട്ടം🙏

    • @JisJoice
      @JisJoice ปีที่แล้ว +8

      എന്റെ ബ്രദർ അനുഭവിച്ചത് അതിനപ്പുറം വീട്ടിൽ കൊണ്ടു വിട്ടു.. എന്നിട്ട് കാര്യം പറയാൻ ചെന്നപ്പോൾ അവർ പറയിപ്പിച്ചില്ല കാരണം ആ പെൺകുട്ടി ചെയ്ത കാര്യം അതുപോലെ ആയിരുന്നു 😭

    • @Choice.9521
      @Choice.9521 ปีที่แล้ว +2

      അവൾ തെറ്റിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും..

    • @JisJoice
      @JisJoice ปีที่แล้ว

      @@Choice.9521 അത് സത്യം.. തെളിവ് അടക്കം വീട്ടുകാരെ കാണിച്ചു.. കാര്യം അവർക്കു പിടികിട്ടി.. ഞങ്ങളുടെ വീട്ടിൽ വച്ചു ഗുളിക കഴിച്ചു ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വിട്ടു.. ഞങ്ങൾ ഒരു ദിവസം അവളെ മനസിലാക്കി കൊടുക്കണം തിരികെ കൊണ്ടു വരണം എന്ന് വിചാരിച്ചു അവിടെ പോയി അപ്പോ അവർ ഞങ്ങളെ ഒന്നും പറയിപ്പിച്ചില്ല പകരം എന്റെ ബ്രദർ മനസികാരോഗി എന്ന് വിളിച്ചു പറഞ്ഞു ഞങ്ങളെ ഒഴിവാക്കി.. സത്യം പറയിപ്പിച്ചില്ല.. അവരുടെ മകളെ കുറ്റപ്പെടുത്തിയില്ല.. അന്ന് തിരിച്ചു വന്നു പിന്നെ ഞങ്ങൾ അവളെ വിളിച്ചിട്ടില്ല കൊണ്ടു വരുന്നുമില്ല... ചതി.. ആയിരുന്നു ചെയ്തേ.. ബ്രദർ കണ്ണിൽ കണ്ട കാര്യങ്ങളും അവന്റെ മനസ്സിൽ... പ്രാർത്ഥിക്കുന്നു... എല്ലാം ശരിയാകും പുതിയ ലൈഫ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏

    • @anumol3324
      @anumol3324 ปีที่แล้ว

      ഒരു പെൺകൊച്ചു +2 fail ആണേൽ fail ആയ time il തന്നെ suicide ചെയ്തേനെ അല്ലാതെ കല്യാണം കഴിഞ്ഞു അല്ല. അതിനെ അവൻ കൊന്നു കെട്ടി തൂക്കി ഇപ്പൊ പറയാൻ കാരണം +2 mark. നിങ്ങൾ ആ കുട്ടിയുടെ മരണത്തിന് പിറകെ ആണോ അതിൻ്റ്റെ +2 mark tte പിറകെ ആണോ? 130 പവൻ gold ഉണ്ടേൽ നന്നായി ജീവിക്കാം

    • @ansa9424
      @ansa9424 ปีที่แล้ว

      Currect

  • @salmashaji2391
    @salmashaji2391 ปีที่แล้ว +83

    ഇത് കാണുമ്പോൾ ജോളി യുടെ കാര്യം ഓർമ്മവന്നത് ആ കുട്ടി തന്നെ മരിച്ചത് കൊണ്ട് ഈപയ്യന്റെ വീട്ടുകാർ രക്ഷപെട്ടു അല്ലെങ്കിൽ കളവ് മറക്കാൻ ഈ കുടുംബത്തെ എന്തെങ്കിലും ചെയ്തേനെ 😘😒😒

  • @shahinajazlaan6489
    @shahinajazlaan6489 ปีที่แล้ว +5

    എനിക്ക് തോന്നുന്നു. അവളുടെ കള്ളത്തരം hus കയ്യോടെ പിടിച്ചു. അതു ചോദ്യം ചെയ്തിട്ടുണ്ടാവും. അതിന്റെ വിഷമത്തിൽ ആത്മഹത്യാ ചെയ്തതാവും.

    • @vidhiyakv6128
      @vidhiyakv6128 ปีที่แล้ว

      Maranathinu shesham arinjathu

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +22

    എന്താ കഥ ഇവിടെ ആരു ആരെ പറ്റിച്ചു നിരപരാധികൾ രേക്ഷപെടാറ്റെ

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 ปีที่แล้ว +6

    ജോളി ചേച്ചി യെ ഓർമ്മവരുന്നു

  • @manojp3058
    @manojp3058 2 หลายเดือนก่อน +1

    ആ കുട്ടി അമ്മായി അമ്മ പീഡിപ്പികുന്നൂന് പറഞ് സ്വന്തം വീട്ടിൽ നിന്നും കാശ് ചോദിക്കുന്നത് ശബളം കിട്ടി എന്ന് പറഞ് ഭർത്താവിന്റെ കൈയ്യിൽ കാശ് കൊടുക്കാൻ ആകും

  • @malenadubeats309
    @malenadubeats309 2 หลายเดือนก่อน

    Koodathayi joli teacher

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +1

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @Deepa-z8t
    @Deepa-z8t ปีที่แล้ว +1

    😮 ee joliyum kooliyum indayittu enna vende,husinu nalla jolielle

  • @user-mc9mc
    @user-mc9mc 3 หลายเดือนก่อน

    Ulla kaaryam paranja porayirunno, kallam marach marach avasanam life poyi😢

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd ปีที่แล้ว +6

    Hi👍☺️👋🙏🙏

  • @cindrella8156
    @cindrella8156 ปีที่แล้ว +4

    +2 ezhuthi eduthegilo agane cheyalo

    • @aneesakt1585
      @aneesakt1585 ปีที่แล้ว +2

      Appol rol number adichal ariyaam paassaayath

  • @shameeraramchandran8239
    @shameeraramchandran8239 10 หลายเดือนก่อน

    Pavam aa monu neethi kittanam

  • @omanamurali5487
    @omanamurali5487 ปีที่แล้ว

    Goodpeople

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl ปีที่แล้ว +171

    ഒരു കള്ളം മറക്കാന് നൂറു കള്ളം പറഞ്ഞു. അവസാനം ജീവിതവും തീർന്നു 🙏

  • @ajisha1372
    @ajisha1372 ปีที่แล้ว +45

    ചില പെൺ വിട്ടുകാർക്ക് ഒരു വിചാരം ഉണ്ട്..... കുറച്ചു ഗോൾഡ് കൊടുത്തു കഴിഞ്ഞാൽ....... നാളെ ആ പെൺ കുട്ടിക്ക് എന്തു സംഭവിച്ചാലും ചെക്കന്റെ വീട്ടുകാർ ആണ് എന്ന്........ ഇതു തെറ്റ് ആയ രീതി ആണ്......

    • @SaracollectionSaracollection
      @SaracollectionSaracollection 3 หลายเดือนก่อน

      Ighaneyulla sambavam ipol Kure nadakkunhund
      Casum kodathiyum avarudebagathaan penkuttykalmuthaledukkunhu
      Niraparaathiyaya ankuttykal sikshikkapedunhu

  • @mayasaji9461
    @mayasaji9461 ปีที่แล้ว +71

    ഒരു കള്ളം മറയ്ക്കാൻ നൂറ് കള്ളങ്ങൾ.പിടിക്കപ്പെടും എന്നായപ്പോൾ ആത്മഹത്യ. എനിക്കങ്ങനെ തോന്നുന്നേ.

  • @aswinikckc3247
    @aswinikckc3247 ปีที่แล้ว +59

    എന്തൊരു നല്ല ചെക്കനായി രുന്നു,ഇപ്പോൾ ആപയ്യൻ്റെഒരു അവസ്ഥനോക്കിയേ😢

  • @sandhyavp8954
    @sandhyavp8954 ปีที่แล้ว +158

    അടുത്ത മാസത്തെ സാലറി കൊടുക്കാൻ കൈയ്യിൽ ഗോൾഡും, പൈസയും ഉണ്ടായി കാണില്ല. അതായിരിക്കും മരിച്ചത്...

    • @geethaabraham9912
      @geethaabraham9912 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣

    • @suniv9292
      @suniv9292 ปีที่แล้ว +13

      ഞാനും ഇത് തന്നെയാ മറ്റൊരു vdo യിൽ പറഞ്ഞത്. അടുത്ത മാസം മാത്രം അല്ല ഇനി എല്ലാ മാസവും സാലറി കൊണ്ട് വരണ്ടേ

  • @laligeorge1606
    @laligeorge1606 ปีที่แล้ว +46

    ആഭരണങ്ങളൊക്കെ സ്വർണമാണോ എന്ന് ആരറിഞ്ഞു

  • @santhiniananya9012
    @santhiniananya9012 ปีที่แล้ว +99

    കുഞ്ഞിനെ കൊടുക്കരുത്, അതിനെ കൂടി കളളി ആക്കി വളർത്തും

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +118

    ഒരു ഭാര്യ ജോലിക് പോകുമ്പോൾ ആ സ്ഥാപനതെ പറ്റി ഒണ് അനീഷിക്കാമായിരുന്ന

    • @neethucs6753
      @neethucs6753 ปีที่แล้ว +7

      അതെ

    • @iyeraishu1
      @iyeraishu1 ปีที่แล้ว

      ​@@neethucs6753appo samshayam ennum paranju thudangum

    • @തൃശൂർഗഡിചാനൽ
      @തൃശൂർഗഡിചാനൽ ปีที่แล้ว +2

      സത്യം

    • @Suranniya
      @Suranniya ปีที่แล้ว +1

      Chechi ke job set avanjabol.chettan chettaante friend vazhi nalla oru job set akki koduthirunne.but athinne ah chechi poyilla.chechi ne officil drop cheyal okke chettan cheyummayirunne..eghne okk pakka ayite karyaghal povubol nammal doubt cheyillalo...

    • @shameenashameena6522
      @shameenashameena6522 2 หลายเดือนก่อน

      +2 vin thottitt say Exam Eyudhi paasaayittundenkil pinneed Edh corse padikkamallo Avalude veetukaar idhn marupadi kodukkanam ningale makaleyaan nashttamaayad sathyangal ningalaan purath konduvarendad idhil Endhenkilum sathyamundekil

  • @sanithsani602
    @sanithsani602 ปีที่แล้ว +21

    ഇവിടെ ഒരു പാട് കമൻ്റ് കണ്ടു് husbend anewshichilla എന്നൊക്കെ.അവർ തമ്മിൽ എന്തൊക്കെയാണ് സംസാരിക്കുന്നത് നമുക്ക് അറിയില്ല.വിശ്വാസത്തോടെ ജീവിക്കുന്ന കുടുംബത്തിൽ ഒരാളെ സംശയിക്കേണ്ട കാര്യമില്ല. പിന്നെ ഞാൻ നിൻ്റെ ഓഫീസിൽ വരാം എന്നൊക്കെ പറയണ്ട ആവശ്യമില്ല. അവൾ ജോലിക്ക് പോകുന്നു വരുന്നു.പിന്നെ അവിടെ നടന്ന (നടക്കാത്ത) കാര്യങ്ങൽ അവൾ parayunnundaakum. പിന്നെ എങ്ങനെ ഒരാളെ സംശയിക്കും.

    • @minimanoj7193
      @minimanoj7193 11 หลายเดือนก่อน +5

      എൻ്റെ husband ഇത് വരെ എൻ്റെ ഓഫീസിൽ വന്നിട്ട് ഇല്ല.12 വർഷമായി ഞാൻ ജോലി ചെയ്യുന്നു. സംശയം ഇല്ലെങ്കിൽ പിന്നെ എന്തിന് ഓഫീസിൽ വന്നു നോക്കണം?
      അവൻ അന്ധമായി അവളെ വിശ്വസിച്ചു 😅

  • @kunjakichu6854
    @kunjakichu6854 ปีที่แล้ว +38

    പഠിക്കാൻ, ജോലി ഇതൊക്കെ പറഞ്ഞിട്ട് എവിടെ ആയിരിക്കും പോയത്
    ഇതിപ്പോ ജോളിമാർ കൂടുക ആണല്ലോ

    • @anandavally4607
      @anandavally4607 ปีที่แล้ว +3

      ജോളി ഞങ്ങളുടെ നാട്ടുകാരി അവൾ അഞ്ചു പേരെ കൊന്നു, ഈകുട്ടി ആരെയും കൊന്നില്ല സ്വയം കൊന്നു,

    • @kunjakichu6854
      @kunjakichu6854 ปีที่แล้ว

      @@anandavally4607 ഇവൾ ആരെയും കൊന്നിട്ടില്ല
      പക്ഷേ പ്ലസ് ടു തോറ്റ വെക്തി
      ഭർത്താവിൻ്റെ ആൾക്കാരെ കബളിപ്പിച്ച് C .A ക്കാരി വരെ ആയി ഷാർജയിൽ work ചെയ്യുന്നു എന്ന് ബോധ്യപ്പെടുത്തി മനസ്സും ശരീരവും sheyar ചെയ്യുന്ന എപ്പോഴും കൂടെ ഉള്ള ഭർത്താവിനെ എന്തിന് ചതിച്ചു
      ജോളി ഇതുപോലെ ജോലിക്കെന്നും പറഞ്ഞു എന്നും വീട്ടിൽ നിന്നും പോകുമായിരുന്നു
      അതാണ് ഞാൻ ഉദ്ദേശിച്ചത്

  • @kunjolnasiyaabi683
    @kunjolnasiyaabi683 ปีที่แล้ว +215

    സത്യം പുറത്ത് വരും ദൈവം നിങ്ങളെ കൂടെ ഉണ്ട്

  • @anithagomathydamodaran7567
    @anithagomathydamodaran7567 ปีที่แล้ว +67

    +2 failed aaya kochu ethraum technical aanel passayalulla avastha 😂😂😂

  • @jessyjoseph3975
    @jessyjoseph3975 ปีที่แล้ว +604

    ഇതുപോലെയുള്ള ആത്മഹത്യകളൊക്കെ ഉണ്ടാകുമ്പോൾ കണ്ണുമടച്ച് ഭർതൃവീട്ടുകാരെ കുറ്റപ്പെടുത്താതെ സത്യമന്വഷിക്കണം ഇതിൻറെ സത്യം കണ്ടുപിടിച്ച ഈ ചാനലിന് നന്ദി

    • @sunilvn-ov5iz
      @sunilvn-ov5iz ปีที่แล้ว +47

      ഈ കുട്ടി പഠിക്കുവാനും, ജോലിക്കും എവിടെപ്പോയി? ഈ സമയങ്ങൾ എവിടെ ആയിരുന്നു? ഒരു ദിവസമോ അല്ലെങ്കിൽ ഒരാഴ്ചയോ ഒക്കെ ആണെങ്കിൽ സമ്മതിക്കാം ഇത്‌ ഇത്രയും കാലം? ഇതിന്ടെ പിന്നിൽ ആരെങ്കിലും കാണുമായിരിക്കും അല്ലാതെ എങ്ങനെ ഇങ്ങനെ ചെയ്യും?

    • @arm378
      @arm378 ปีที่แล้ว

      ​@@sunilvn-ov5iz vere jolly

    • @Letset514
      @Letset514 ปีที่แล้ว

      ​@@sunilvn-ov5izcorrect

    • @shareefaahammed8513
      @shareefaahammed8513 ปีที่แล้ว

      😅😊😮😊😅😮😮😢😅😮😊😅😮😅😮😢😅😅😮😮😢😢😊 16:59 😅😮😢😢🎉😂😂❤😊

    • @anandthomas3185
      @anandthomas3185 ปีที่แล้ว

      Lllllllllllllllllllllll

  • @joyjoseph8860
    @joyjoseph8860 ปีที่แล้ว +153

    സത്യം കണ്ടുപിടിച്ച താങ്കൾക്കും ചാനലിനും നന്ദി....

    • @anumol3324
      @anumol3324 ปีที่แล้ว

      ഒരു പെൺകൊച്ചു +2 fail ആണേൽ fail ആയ time il തന്നെ suicide ചെയ്തേനെ അല്ലാതെ കല്യാണം കഴിഞ്ഞു അല്ല. അതിനെ അവൻ കൊന്നു കെട്ടി തൂക്കി ഇപ്പൊ പറയാൻ കാരണം +2 mark. നിങ്ങൾ ആ കുട്ടിയുടെ മരണത്തിന് പിറകെ ആണോ അതിൻ്റ്റെ +2 mark tte പിറകെ ആണോ? 130 പവൻ gold ഉണ്ടേൽ നന്നായി ജീവിക്കാം

  • @sarithak6760
    @sarithak6760 ปีที่แล้ว +133

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞ് വേണം രണ്ട് വീട്ട് ക്കാരും കല്ല്യാണം നടത്താൻ പ്രത്യേകിച്ച് പെണ്ണ് വീട്ട്ക്കാർ നമ്മുടെ കുട്ടി അവിടെ ആണ് എനി ജീവിക്കേണ്ടത് എന്ന വിചാരം വേണം.

    • @livelove4160
      @livelove4160 ปีที่แล้ว +7

      Pretyekichu penn veetukar ennu parayendado. 2 sides both groom and bride should be genuine.
      5% matram aanu ingane penn veetukar groom ne pattikunat…. Atil 99% pennungalum pinned suicide cheytitund.
      Mostly 95% of grooms are lying and boasting. Education und ennu paranagu degree polum pass akatavar.
      Bank loan edutu veedu vechitu, dowery kond atu veetunavar ( enkilum penninu veetil stanam illa), disease conditions marachu vechu nadatunavar ( aids undayitum marry cheyunavar… pottanmar manasil akunilla, during pregnancy test with in 1 month tane blood test cheyum ennu… atil aids oke test cheyarund).
      Ingane oke grooms kallangal parayarund. Also about job and properties. But atil groom and family ku onnum illa…. Chennu keruna pennu sahikuka…
      Most families were ladies run like an olympian, the reality is that they hv trapped in the lies of grooms family by marriage.
      But innatae kalat itoke namuk vegam kandu pidikam…. But need a thorough investigation.
      Family yil orotarkum kittuna anubhavanhal aduta aludae alochanak ulla lessons ayi maarunu.

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว

      ​@@livelove4160true

  • @sachukochu1398
    @sachukochu1398 ปีที่แล้ว +81

    അപ്പോൾ പഠിക്കാനെന്നും പറഞ്ഞു അവൾ എങ്ങോട് പോകുന്നു ജോലിക്കെന്നും പറഞ്ഞു എങ്ങോട് പോകുന്നു അതെന്വേഷിക്കണ്ടേ സ്വന്തം വീട്ടുകാർക്ക് അറിയാതെ വരില്ലല്ലോ

    • @soumishan2755
      @soumishan2755 ปีที่แล้ว

      Vtukark ariyarunu kallangal

    • @susyvarghese8436
      @susyvarghese8436 4 หลายเดือนก่อน

      അവളുടെ വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ പോയിരുന്നു കാണും

  • @Chembakam214
    @Chembakam214 ปีที่แล้ว +51

    അമ്മയുടെ വാക്കുകളിൽ സത്യമുണ്ട് ഇടറാതെ സംസാരിക്കുന്നു. എന്നാലും സത്യങ്ങൾ തുറന്നു പറഞ്ഞു ഒരു കുറ്റസമ്മതം നടത്തിയാമതിയായിരുന്നു 🥹

    • @sumadevits4972
      @sumadevits4972 6 หลายเดือนก่อน +2

      ഏത് കുറ്റം സമ്മതിക്കണം?

  • @beenabenny7354
    @beenabenny7354 ปีที่แล้ว +59

    പച്ചപ്പാവമായി ഒരമ്മയും ആൺമക്കളെ രൂപപ്പെടുത്തരുത്. നിലനില്പിന്റെ ആവശ്യത്തിനായി തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സ്ത്രീകൾക്ക് പല കഴിവുകളുണ്ട്. സാഹചര്യത്തിനനുസരിച്ച് പല വേഷങ്ങളും കെട്ടും. ഭയങ്കര ഈഗോ പിടിച്ച സന്തതി ! പറഞ്ഞാൽ തീരാവുന്ന കാര്യമേയുണ്ടായിരുന്നുള്ളു. കട്ടസ്വാർത്ഥത.കേട്ടതൊക്കെ സത്യമാണെങ്കിൽ അവൾമനസ്സുകൊണ്ട് ഒരിക്കലും ആ കുടുംബത്തെയോ ഭർത്താവിനെയോ മകളെയോ പോലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല.. കുറ്റബോധം!

  • @raphygeorgealappatt9710
    @raphygeorgealappatt9710 ปีที่แล้ว +40

    വൈശാഖും അമ്മയും പറയുന്നതൊക്കെ സത്യമാണ്, പക്ഷെ ഷാർജയിൽ ഭർത്താവ് കൂട്ടിക്കൊണ്ട് പോയി ജോലി ശരിയാക്കിക്കൊടുത്തപ്പോൾ അവൾ ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, അവിടെയുള്ള ആളുകളും മേലധികാരികളും എങ്ങനെയുള്ളവരാണ് എന്ന് അന്വേഷണം നടത്തേണ്ടത് ഒരു ഭർത്താവിന്റെ ഉത്തരവാദിത്വമാണ് അതെന്ത് കൊണ്ട് ചെയ്തില്ല ?, അവൾ നേരത്തെ ഷാർജയിൽ ഉള്ളതായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു,
    ഇനിയിപ്പോൾ അങ്ങനെയാണെങ്കിൽ തന്നെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പോയി ഒരു അന്വേഷണവും പരിചയപ്പെടലും വേണ്ടതാണല്ലോ അതൊന്നും ചെയ്തില്ല എന്ത് കൊണ്ട് ?
    അവൾ നാട്ടിൽ വിവാഹശേഷം പഠിക്കാൻ അഡ്മിഷൻ വാങ്ങികൊടുത്തത് ആരാണ് ?
    അവൾ എവിടെ പഠിക്കുന്നു എന്ന് അന്വേഷിക്കേണ്ടത് ഒരു ഭർത്താവിന്റെ ഉത്തരവാദിത്വം അല്ലേ, നിങ്ങൾ നാട്ടിൽ ചെയ്തത് ഷാർജയിലും ആവർത്തിച്ചു,അത് തന്നെയാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്,
    നാട്ടിൽ തന്നെ വേണ്ട വിധത്തിൽ കാര്യങ്ങൾ ഉത്തരവാദത്വത്തോടെ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം ആത്മഹത്യ വരെ എത്തില്ലായിരുന്നു,
    രാവിലെ ക്ലാസ്സിൽ പോയ പെൺകുട്ടി വൈകുന്നേരം വരെ എവിടെയായിരുന്നു ?
    ഷാർജയിൽ രാവിലെ ജോലിക്ക് പോയിട്ട് വൈകുന്നേരം വരെ അവൾ എവിടെയായിരുന്നു ?
    ഇത് വരെ ഉത്തരം കിട്ടാത്ത ചോദ്യം, ഇതെല്ലാം പോരാതെ പാസ്സായതിന്റെ ആഘോഷമായ പാർട്ടിയും, അപാര തൊലിക്കട്ടി തന്നെ marvellous fantastic, പറയാൻ വാക്കുകളില്ല,
    അവൾക്ക് എല്ലാവിധത്തിലും ഉള്ള സ്വാതന്ത്ര്യം കൊടുത്തപ്പോൾ അവൾ ഒരു പെൺകുട്ടി
    ആണെന്നുള്ള കാര്യം നിങ്ങൾ മറന്നു പോയി, ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല,എന്തായാലും അഞ്ച് വർഷം മേലെ ഒരുമിച്ച് ജീവിച്ചിട്ടും അവൾ ഒരു തികഞ്ഞ അഭിനേത്രി ആണെന്ന് മനസ്സിലാക്കാൻ ഭർത്താവിനോ വീട്ടുകാർക്കോ സാധിച്ചില്ല, വിചിത്രമായിരുക്കുന്നു സംഭവം, സിനിമയെ വെല്ലുന്ന സംഭവം,
    എന്തായാലും ദൈവം നിങ്ങളുടെ കൂടെയുണ്ട് അത്കൊണ്ടാണ് നിങ്ങൾ നിയമക്കുരുക്കിൽ നിന്ന് രക്ഷപെട്ടത്, ഇനിയെങ്കിലും ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

    • @JominiSineesh
      @JominiSineesh ปีที่แล้ว +4

      njanum orupade aalochicha question ,, anthe konde sharjayil husband official chodichilla

    • @iyeraishu1
      @iyeraishu1 ปีที่แล้ว

      ​@@JominiSineeshangame cheydhal ente swathantrathil kayyi kadathune ennula karachil aavum

    • @febimoideenshihab2346
      @febimoideenshihab2346 ปีที่แล้ว +22

      ഞാൻ ദുബായിൽ 24 years ആയി താമസിക്കുന്ന ഒരാളാണ്.. ഒരുപാട് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നമ്മൾ ഒരു ഇന്റർവ്യൂ call വരുമ്പോൾ google ചെയ്യും എന്നല്ലാതെ ഭർത്താവ് വന്ന് നോക്കാരൊന്നും ഇല്ലാ

    • @arathyajay5026
      @arathyajay5026 ปีที่แล้ว +6

      Husband vere oru interviewil paranju, pullikaran e incident nadanaa sesham kure research nadathi ennu,he found out tht she created an official email in the company name, ennit athil ninu interviews calls offer letter, official communications ellam e penninte emaillek ayakum..ennit athinte screenshots Edith husbndnu Whatsapp ayalum to convince him.

    • @minianish8425
      @minianish8425 2 หลายเดือนก่อน +1

      njanokke vide Sharjah yil work cheyyunna alaanu. Ente husband vannu nokkiyittu onnum illa. Athoru viswasam aanu. Njan ente hus note company yum anweshichu poyittum illa.

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +107

    ഇങ്ങനെ SSLC ക്ക് പത്തു പ്രാവശ്യം തോറ്റതിനെയും കണ്ടവനെ പിടിച്ചു ഗർഭം ഉണ്ടാക്കി പെറ്റതിനെയും ഒക്കെ വിറ്റഴിക്കാൻ ഉള്ള ഒരു ചന്തയാണ് മാട്രിമോണി ഇങ്ങനെ ചതി പറ്റിയവർ എത്ര....

    • @TheKuttaapi
      @TheKuttaapi ปีที่แล้ว +22

      kandayiddam niragunna aanugallum undayathukond athaggu compensate cheydu pookkum

    • @sunshineshining4167
      @sunshineshining4167 ปีที่แล้ว +2

      ​@@TheKuttaapi👍

    • @anjaly2805
      @anjaly2805 ปีที่แล้ว

      ​@@TheKuttaapi😂🤭✌🏻

    • @thilakammaparvathy9997
      @thilakammaparvathy9997 2 หลายเดือนก่อน +3

      Ethrayo matrimony cases innum happy aayi jeevikunnu

  • @lailaks-cm6vm
    @lailaks-cm6vm ปีที่แล้ว +41

    ഉള്ള സത്യം പറഞ്ഞാൽ പോരായിരുന്നോ ഒരു കള്ളം പറഞ്ഞാൽ എത്ര പറഞ്ഞാലും ശരിയാവില്ല

  • @sachukochu1398
    @sachukochu1398 ปีที่แล้ว +58

    ഒരുപാടു നിരപരാതികൾ undu ഇങ്ങനെ സത്യം പുറത്തു കൊണ്ട് വരണം

  • @jyothisgeorge1614
    @jyothisgeorge1614 ปีที่แล้ว +33

    നുണ പറഞ്ഞു ഇപ്പോൾ കൊറേ കല്യാണം നടക്കുന്നുണ്ട്. കല്യാണത്തിന് മുന്നേ എല്ലാ ഡോക്യുമെന്റ് നോക്കണം. അല്ലേൽ പറ്റിക്കപ്പെടും.

  • @abdulsatharmunnasathar7750
    @abdulsatharmunnasathar7750 ปีที่แล้ว +6

    റാണി വീട്ടിൽ വിളിച്ചു paisa ആവശ്യപ്പെട്ടു കാണും. അത് എൻഡിനെണെന്ന് ഒന്ന് ചിന്തിച്ചു നോക്ക്. ഷാർജ യിൽ ജോബ് ഉണ്ടെന്നു കള്ളം parajitu മാസം thorumulla സാലറി കാണിക്കാൻ വേണ്ടിയാണു ആ paisa റാണി ആവശ്യപ്പെട്ടത്. എല്ലാം റാണിയുടെ കളികളാണ്.

    • @abdulsatharmunnasathar7750
      @abdulsatharmunnasathar7750 ปีที่แล้ว +1

      സ്ത്രീധനം ചോദിച്ചെന്നു പറഞു paisa സ്വന്തം വീട്ടിൽ നിന്നു vagiyitu മാസം തോറും സാലറി കിട്ടിയെന്നു പറഞു husband നെ കാണിക്കാല്ലോ. ആദ്യത്തെ സാലറി gold വിറ്റു കാണിച്ചു.

  • @shinyrose893
    @shinyrose893 2 หลายเดือนก่อน +2

    May her Soul rest in Peace. She is no more, but her parents shouldn't crucify her husband or her in laws because the culprit is there own daughter, let not their soul or their conscious again create another nuisance, i am not judging Rani she is not a body but a sinful Soul, let her parents pray for the purification of her Soul and bless Rani's husband a future ahead and be kind to her in laws. That will be good for all.

  • @JessyU-vf7zs
    @JessyU-vf7zs ปีที่แล้ว +25

    സ്കൂളിന്റെ peru പറ എന്നാലല്ലേ അന്വഷിക്കാൻ പറ്റു

    • @vidhiyakv6128
      @vidhiyakv6128 ปีที่แล้ว

      Arhi anweshikunnnavrk thelivu kodukatte😊

  • @shihanashehan860
    @shihanashehan860 ปีที่แล้ว +40

    സർട്ടിഫിക്കറ്റ് തിരുത്തുന്നവർ ചില്ലറകരല്ല പലതിലും കള്ളത്തരം കാട്ടിക്കാണും

  • @Ainzameen
    @Ainzameen ปีที่แล้ว +28

    ക്ലാസ്സിനും പോക്കും, എക്സ്പീരിയൻസ് 2 വർഷം, ഷാർജയിൽ ജോബ്, ഈ സമയത്ത് ആ യുവതി എവിടെ പോയി 😮😮😮

    • @rifnahamzz
      @rifnahamzz ปีที่แล้ว +2

      Athe gulfiloke pala kalavasthayan choodanengil perum chood thanuppum angane thanne minimum oru 8hr duty undaville daily ivar ee 8hr evide pokunnu engane chilavayikkunnu adhin cash vendea salary undavillallo job illathath kond appol ivar enth cheidhu valla shoping malilum poyalum avide irunn samayam thikanamallo

    • @sonasunny9668
      @sonasunny9668 11 หลายเดือนก่อน

      Athanu njanum alochikunath

  • @marneer381
    @marneer381 ปีที่แล้ว +48

    Pavam cherukkan.. Amma genuine ayittu anu samsarikunnathu..

  • @SudhaRavi-vh4wc
    @SudhaRavi-vh4wc ปีที่แล้ว +17

    ആൺ കുട്ടികളും അവരുടെ വീട്ടുകാർക്കും ആണ് സുരക്ഷിതം വേണ്ടത് നിയമം അവർക്ക് അനുകൂലമായതു കൊണ്ട് അവർക്ക് എന്തും ചെയ്യാം

    • @suhailk.a5206
      @suhailk.a5206 10 หลายเดือนก่อน

      ഭർത്താവിനാണ് എല്ലാത്തിനും പഴി.

  • @Redrose01010
    @Redrose01010 ปีที่แล้ว +51

    കൂടത്തായ് ജോളി ജോലി ഇല്ലാതെ ജോലിക്ക് പോയ്കൊണ്ട് ഇരിക്കുകയായിരുന്നു😂😂😂

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +16

    എന്തായാലും പഠിച്ച കള്ളി തന്നെ🤭

  • @diyasmks8869
    @diyasmks8869 ปีที่แล้ว +72

    ഞാനും CA തോറ്റു..hus പറഞ്ഞു. CA പകരം TO പോകാൻ. ( തൊഴിൽ ഉറപ്പ് ) ഞങ്ങൾ ഹാപ്പി ആണ്

    • @neenu5197
      @neenu5197 ปีที่แล้ว +4

      Appol eppol chechi endhubcheyunnu.

    • @mohammedsinan8853
      @mohammedsinan8853 ปีที่แล้ว +1

      endanne TO ,
      full form,
      CA = CHARTERED ACCOUNTANT ,
      TO = ?

    • @shradha8509
      @shradha8509 ปีที่แล้ว

      ​@@mohammedsinan8853Thozhil urapp😂

    • @avika2685
      @avika2685 ปีที่แล้ว

      ​@@mohammedsinan8853Thozhil orapp

    • @nishaklbm6577
      @nishaklbm6577 11 หลายเดือนก่อน

      🤣🤣🤣

  • @sharminamidlaj5739
    @sharminamidlaj5739 ปีที่แล้ว +88

    നല്ല ഡീറ്റെയിൽസ് ആയി കാര്യങ്ങൾ പറയുന്നുണ്ട് സത്യം ജയിക്കട്ടെ

  • @Sindhu-qb4ws
    @Sindhu-qb4ws ปีที่แล้ว +41

    ഈ അമ്മ സത്യത്തിന്റെ മുഖം

  • @user-ow1ok5wj7i
    @user-ow1ok5wj7i ปีที่แล้ว +26

    തോൽക്കുന്നത് തെറ്റല്ല. തോറ്റ പെൺകുട്ടി, ആൺകുട്ടി മോശക്കരിയും അല്ല .തോൽക്കുന്നത് മോശമാക്കി chitrreekarikkendathinte കാര്യവും ഇല്ല.

    • @berry_colorz
      @berry_colorz ปีที่แล้ว +6

      Kallam parayunnath sari aano?

    • @user-ow1ok5wj7i
      @user-ow1ok5wj7i ปีที่แล้ว

      @@berry_colorz പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. സംഭവം നേരിട്ടറിയതെ അതിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല.
      സംഭവം നേരിട്ട് ഞാൻ കണ്ടരിഞ്ഞിട്ടില്ല. E വാർത്ത കെട്ടത്തിൻ്റെ പേരിൽ പറയുകയാണ് തോൽവി മോശപ്പെട്ട കാര്യം അല്ല എന്നെ soochippichullu. പ്ലസ് two fail ആയെങ്കിലും അ കുട്ടി അത് മറി കടന്നു ca പഠിച്ചല്ലോ. Certificate and jobs തെറ്റാണെന്ന് സമൂഹത്തിന് മുൻപിൽ പറയുന്നവര് അത് ആധികാരികമായി തെളിയിക്കുക. എന്നിട്ട് fake എന്ന് പറയുക.
      ഒരാൽ അയാളുടെ ജീവിതത്തിൽ ഉണ്ടായ failure കല്യാണം കഴിഞ്ഞ് എന്ന് കരുതി partner nodu avarude veetukarodo വിളിച്ചു koovi നടക്കേണ്ട കാര്യം ഒന്നുമില്ല. Share ചെയ്യേണം തോന്നുന്നത് മാത്രം share ചെയ്യുക. അതൊക്കെ ഓരോ വ്യക്തിയുടെയും സ്വകാര്യ കര്യങ്ങൾ ആണ്. Failure ഉണ്ടായാൽ അവർ ഒരു മോശം വ്യക്തിയും ആവുന്നില്ല.വിജയങ്ങൾ ഉണ്ടവുന്നവർ മാത്രമല്ല മികച്ച personality. കല്യാണം കഴിഞ്ഞതിനു ശേഷം എങ്ങിനെ ജീവിക്കുന്നു എന്ന് നോക്കിയാൽ മതി.

    • @risana.....
      @risana..... ปีที่แล้ว +4

      Evde athallalo vishayam

  • @Sreeja123
    @Sreeja123 ปีที่แล้ว +42

    ചേച്ചി സത്യം മാത്രമേ ജയിയ്ക്കു ആ കുട്ടിയ്ക്ക് എന്തെല്ലാമോ ദുരൂഹതകൾ ഉണ്ടാകാം

  • @omanakutty2549
    @omanakutty2549 ปีที่แล้ว +43

    എല്ലാത്തി നും ഭർത്തൃ വീട്ടുകാരെ കുറ്റം പറയരുത്. ഭർത്തൃ വീട്ടുകാർ ഇവിടെ വളരെ നല്ല ആൾക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല

  • @subin583
    @subin583 2 หลายเดือนก่อน +1

    Sometimes people are misleading boys families always and criticizes boys family also

  • @sabeethahamsa7015
    @sabeethahamsa7015 6 หลายเดือนก่อน +2

    സത്യം സത്യമായി പറഞ്ഞിരുന്നു എങ്കിൽ ഇതിൻ്റെ വല്ല ആവശ്യോം ഉണ്ടോ അവളുടെ വീട്ടുകാർ തന്നെ ആണ് അതിനെ കൊലക്ക് കൊടുത്തത് കഷ്ടം തന്നെ അകുഞ്ഞിന് അമ്മയില്ലാതാക്കി

  • @charlesvlog2111
    @charlesvlog2111 ปีที่แล้ว +9

    കൂടത്തായി ജോളിയുടെ ഫോൺ നമ്പർ കയ്യിലുണ്ടായിരുന്നോ എന്ന് നോക്കുക

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +29

    കമ്മുണിസ്റ്റിൽ കയറിയാൽ പോരായിരുന്നോ? പള്ളിക്കൂടത്തിൽ പോകാതെ CA ആകാൻ വഴിയുണ്ടല്ലോ.. ജോളി engineering കോളജിൽ പ്രൊപ്പസ്സർ ആയി beauty പാർലറിൽ ജോലിചെയ്തില്ലേ....?
    മനുഷ്യൻ എത്ര കൊണ്ടാലും പഠിക്കില്ല..😮😢

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +4

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @preethidileep668
    @preethidileep668 ปีที่แล้ว +5

    എന്തിനു നുണ പറയുന്നു, വിദ്യാഭ്യാസം ആയാലും പണം പദവി എല്ലാം ഉണ്ടെന്ന് ഒരിക്കലും നുണ പറയരുത് ഉള്ളത് പറഞ്ഞു അവരവർ ക്കു യോഗിച്ച ജീവിത പങ്കാളി യെ കിട്ടും കള്ളത്തരം കാണിച്ചാൽ എന്ന് ആയാലും കണ്ടു പിടിക്കും 😂

  • @emilymammen4698
    @emilymammen4698 ปีที่แล้ว +50

    ജോളിക്ക് ജനിക്കാതെ പോയ അനിയത്തി

  • @sajitha7394
    @sajitha7394 11 หลายเดือนก่อน +14

    വിഷമിക്കണ്ട. എല്ലാം... കാലം
    തെളിയിക്കും.... നല്ല. ജീവിതം. കിട്ടും..... നമ്മൾ. തെറ്റു ചെയ്യാതെ
    നാടുകാരെ. എന്തിനു പേടിക്കുന്നു...... പോകാൻ.. പറ....... 👍👍

    • @SollyAntony-c2q
      @SollyAntony-c2q 6 วันที่ผ่านมา

      @@sajitha7394 sajitha sathiyam

  • @parvathiunnimol9641
    @parvathiunnimol9641 ปีที่แล้ว +23

    സിനിമ വെല്ലുന്ന കഥ

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +4

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @chandrikakumariKumari
    @chandrikakumariKumari 4 หลายเดือนก่อน +4

    ഇതുപോലെ ഏത്ര നിരപരാധികൾ കാണും സത്യം അറിയാതെ ശിക്ഷ അനുഭവിക്കുന്നവർ 🙏🏽

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl ปีที่แล้ว +63

    Justice for Vaishakh n family...

  • @sunilvn-ov5iz
    @sunilvn-ov5iz ปีที่แล้ว +77

    സത്യം എന്നായാലും ജയികും 🙏

  • @saumyavarghese4482
    @saumyavarghese4482 4 หลายเดือนก่อน +2

    ഇവിടെ 10th pass ayi +2pass ayi, bsc pass ആകാൻ പറ്റിയില്ല എന്ന വിഷമത്തിൽ ഭർത്താവിനും കുഞ്ഞുങ്ങൾക്കുന്ന ഒപ്പം ജീവിക്കുന്ന ഞാൻ

  • @Revamma-pb8mp
    @Revamma-pb8mp 3 หลายเดือนก่อน +6

    സത്യം തെളിയിച്ചാ ചാനലിനു ഒരായിരം നന്ദി പറയുന്നു👌👌

  • @leenaleela101
    @leenaleela101 ปีที่แล้ว +17

    ചാനലുകാരോട് ഒരു അപേക്ഷ ഇതേ രീതിയിലാണ്. നെടുമങ്ങാട് അനുവിൻ്റെ ആത്മഹത്യ. പെണ്ണിൻറെ വീട്ടിൽ വച്ചാണ് മരണം അതിനു പെണ്ണിൻറെ വീട്ടുകാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം മാന്യമായി ജീവിച്ച ചെക്കൻ്റെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തു....ചെയ്യിച്ചു പീഡനക്കുറ്റം ചുമത്തി . ചാനലായ ചാനലിൽ അത്രയും ഇവരെപ്പറ്റി ദുഷ്പ്രചരണങ്ങൾ നടത്തി. പ്രായമായ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. സ്ത്രീധനം ഒന്നും വാങ്ങാതെ നടത്തിയത്. ബിടെക് തോറ്റത് ജയിച്ചു എന്ന് പറഞ്ഞാണ് കല്യാണം. ആത്മഹത്യയുടെ വക്കിലാണ് ആ കുടുംബം. ഇതിനെപ്പറ്റി ഒന്ന് അന്വേഷിക്കണം.

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว +13

    Raniyude husbandinde veettukar niraparadhikal aanennu thonunnu

    • @XD123kkk
      @XD123kkk ปีที่แล้ว +1

      Gulf 👮🚔 kallatharam undenkil utanati akathakkum natle pole allaa. ...... ..... ...... Natle anenkile bharthru vtukarte kallatharam natakkooo......... Kai money kotuthittokkee.....

  • @lekshmir.s1300
    @lekshmir.s1300 ปีที่แล้ว +7

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം. എല്ലാരും അറിയും +2 പോലും ജയിച്ചിട്ടില്ല. മാനസിക വിഷമം ആയിക്കാണും. മരിക്കാൻ പാടില്ലായിരുന്നു. നാട്ടിൽ വരണം അവൾ. ഒരു കുട്ടി ഇല്ലേ. കഷ്ടം

  • @premas7457
    @premas7457 ปีที่แล้ว +45

    കൊല്ലമല്ലേ പെൺവീട്ടുകാ൪ അലമ്പുകൾ ഇത് ലഹരിയിടപാടുമായി ഈകുട്ടിയ്ക്ക് ബന്ധമുണ്ടോ ഇതിന്റെ പിന്നിൽ ആരെന്ന് കണ്ടുപിടിയ്ക്കണ൦ പ്രത്യേകിച്ച് സഹോദരനെ ചോദ്യ൦ചെയ്യണ൦ മുകളിലത്തെ ബിൽഡി൦ഗുകളിലാണ് പല അഴിമതികളു൦ നടക്കുന്നത് ആരു൦ അറിയുന്നില്ല കല്യാണ൦ കഴിണ്ഞശേഷ൦ ഈകുട്ടി പ൦ിയ്ക്കുന്നു എന്നു പറഞ്ഞ സ്ഥാപനത്തിൽ പോയി തുടക്കത്തിൽതന്നെ അന്വഷിച്ച് നല്ല സ്ഥാപനമാണോ എന്നൊക്കെ അന്നേ ഉത്തരവാദിത്തത്തോടെ ഭ൪ത്താവോ വീട്ടുകാരോ ചെയ്തിരുന്നെങ്കിൽ അപ്പോൾതന്നെ കല്ലു൦നെല്ലു൦ തിരിഞ്ഞേനെ ഒന്നു൦തന്നെ നഷ്ടപ്പടില്ലായിരുന്നു സത്യ൦ അതോടെ പുറത്തു൦ വരുമായിരുന്നു

  • @soumishan2755
    @soumishan2755 ปีที่แล้ว +11

    CA first attempt jaikuka 😂😂😂swapnm matram
    CPT entrnc ezhuthi CA 5 yr padikunu.. 2 yrs ok akumpol auditing ok poithudangum seniors nte koode but first attempt l CA last yr pass ayi enn kelkumpo onn chindhikarunu

  • @kavithasaphal
    @kavithasaphal 11 หลายเดือนก่อน +2

    ഒരു കളവുമറക്കാൻ നൂറു കളവായി ചിലപ്പോൾ കാശിന് വേണ്ടി പീഢനകഥയും റാണി ഉണ്ടാക്കിയതാവാം. ആ പയ്യന്റെ ഫാമിലിയുടെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കാൻ പറ്റട്ടെ

  • @snehalathapk9918
    @snehalathapk9918 12 วันที่ผ่านมา

    റാണി തന്നെയാണ് കൃത്രിമം കാണിച്ചത് എല്ലാം സ്വയം മറച്ചു വെച്ചിട്ടുള്ളത് അതിനുത്തരവാദി തന്നെയാണ് റാണി

  • @radhamaniv8929
    @radhamaniv8929 15 วันที่ผ่านมา

    ഇതുപോലെ പല വീടുകളിലും ഭർത്താക്കന്മാർ ക്രൂശിക്കപ്പെടുന്നുണ്ട് പക്ഷെ നാണക്കേട് ഭയന്ന് പുറത്ത് പറയുന്നില്ല

  • @vinodesthappan5068
    @vinodesthappan5068 ปีที่แล้ว +5

    A kuttikk sathyam paranjal evar eangane prathikarikkumennu pedi undayirikkum allenkil sathyam parayan ean pedi undavillallo oru pakshe dhurabhimanam avam allenkil sathyam paranjal evarude sneham nashttapettalo eannu karuthiyayirikkumo

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +123

    സത്യം പുറത്തു വരണം പാവം ഇവരുടെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു നമുക്ക് ഇതുപോലെ ഒരു ബന്ധം കിട്ടിയില്ല 🙏🙏🙏🙏

    • @nayanaa1780
      @nayanaa1780 ปีที่แล้ว +7

      Correct nalla husband um veetukarum.nammaloke padichitum kitiyath best family

    • @MuhammadMammu-j2v
      @MuhammadMammu-j2v ปีที่แล้ว +2

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @valsalabhasi7481
      @valsalabhasi7481 ปีที่แล้ว

      S😂

    • @Alice-z6s1g
      @Alice-z6s1g ปีที่แล้ว

      😅.

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ ปีที่แล้ว

      ഇതാണ് കാരണവന്മാർ പറയുന്നത് "എറിയാൻ അറിയാവുന്നവന്റെ അടുത്ത് ദൈവം വടി കൊടുക്കില്ല " ന്ന് 😂😂😂

  • @shareefmudavans2483
    @shareefmudavans2483 5 วันที่ผ่านมา

    എല്ലാവരും അവരവരുടെ ഭാഗം ക്ലിയർ ചെയ്യുവാൻ മാത്രം ശ്രമിക്കുകയൊള്ളു 😌

  • @Lyjeditz
    @Lyjeditz ปีที่แล้ว +26

    മരിച്ചു പോയ കുട്ടിയാണ് but പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... ക്ലാസ്സ്‌ എന്നും പറഞ്ഞു അവൾ എങ്ങോട്ടാണ് പോയിരുന്നത്... 🤔🤔🤔 ഷാർജ യിൽ ജോലിക്കെന്നും പറഞ്ഞ് എങ്ങോട്ട് പോയിരുന്നു.. 🤔🤔🤔🤔 ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ... 🤔🤔

    • @rose-jn3bi
      @rose-jn3bi ปีที่แล้ว +2

      Yes lot of thgs r not in sink

    • @sreekalaajoykumar9406
      @sreekalaajoykumar9406 10 หลายเดือนก่อน +2

      Correct. Since she was new to that place,husband used to accompany at least for the first day to her office.Something suspicious.

    • @Lyjeditz
      @Lyjeditz 10 หลายเดือนก่อน

      @@sreekalaajoykumar9406 don't knw whats the reason... 🤦🏻‍♂️🤦🏻‍♂️

  • @LIBERTYWALK-z3y
    @LIBERTYWALK-z3y หลายเดือนก่อน

    ദയവുചെയ്ത് ഒരാളെ കുറ്റപ്പെടുത്തുന്നതിന് മുന്നേ അത് സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാ അതിനു മുന്നേ അയാളെ കള്ളനെന്നോ കൊലപാതക എന്ന മുദ്രകുത്തരുത്

  • @ads758
    @ads758 ปีที่แล้ว +8

    Very nice in laws..Good in laws dont deserve nice daughter iin laws and a good husband..paavamgal.😢😢😢

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +1

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +1

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @achukunjikunjikka6015
    @achukunjikunjikka6015 11 หลายเดือนก่อน +1

    ഇതുപോലെ അമ്മയെയും barthaavineyum കിട്ടാൻ ഭാഗ്യം വേണം

  • @thomaskmathai6449
    @thomaskmathai6449 ปีที่แล้ว +19

    This mother and son genuine persons

  • @nid274
    @nid274 ปีที่แล้ว +3

    I think this lady is having TED - Thyroid Eye Disease also called Graves disease. Please check your thyroid level.

  • @preethap1927
    @preethap1927 5 หลายเดือนก่อน +1

    എന്തിനാ മോൻ ഭാര്യയെ പിക്ക് ചെയ്യാൻ പോവുമ്പോൾ ഒപ്പം പോണത്?

  • @bindhuunni71
    @bindhuunni71 ปีที่แล้ว +3

    എൻറെ നാട്ടിൽ ഉണ്ടായി ഇതു പോലെ ഒരു കുടംബം എന്നീ ട്ട് അവി ഒടയും പെൺകുട്ടി മരണപെട്ടു റാണി മരിച്ച പോലെ തന്നെ ആയിരുന്നു ഒരു വയസ്തികയാത്ത ഒരു കുട്ടി ഉണ്ട്

  • @AryaPrasanth-os1fg
    @AryaPrasanth-os1fg ปีที่แล้ว +9

    ഈ കുട്ടി പഠിക്കുന്നു എന്ന് പറയുന്നതിടത്ത് ഒരു ദിവസം പോലും ഭർത്താവ് പോയിട്ടില്ലേ.😮

    • @harithak5116
      @harithak5116 ปีที่แล้ว +3

      ഉണ്ടാകണം എന്നില്ല. എന്റെ വിവാഹം കഴിഞ്ഞു 6 വർഷം ആയി. ഞാൻ B. ed and PGDCA course ചെയ്തത് വിവാഹ ശേഷം ആണ്.ഏട്ടൻ നാട്ടിൽ ഇല്ലാത്തോണ്ട് എന്റെ കോളേജ് ഒന്നും ഏട്ടൻ കണ്ടിട്ടില്ല. ബട്ട്‌ പാസ്സ് ആകുമ്പോൾ റിസൾട്ട്‌, സർട്ടിഫിക്കറ്റ് ഒക്കെ ഫോട്ടോ അയച്ചു കൊടുക്കും.. കോളേജ് ഫോട്ടോ ഒക്കെ ഏട്ടൻ കണ്ടിട്ടുണ്ട്. ബട്ട്‌ ഏട്ടന്റെ അച്ഛൻ ഇടക്കൊക്കെ കോളേജിൽ വരുമായിരുന്നു ഫീ ഒക്കെ അടക്കാൻ 😅

  • @minimanoj7193
    @minimanoj7193 ปีที่แล้ว +30

    Jolly also went to NIIT as a professor

  • @LIBERTYWALK-z3y
    @LIBERTYWALK-z3y หลายเดือนก่อน

    എല്ലായിടത്തും പെണ്ണിൻറെ വാക്ക് മാത്രം കേട്ട് കേസെടുക്കുന്ന പോലീസുകാരും പെണ്ണിൻറെ കള്ള കഥ കേട്ട് വിശേഷിച്ച് അതിനെ കെട്ടിച്ചമച്ച് കള്ളക്കഥകൾ ഉണ്ടാക്കുന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥരും എല്ലാവരും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം പെണ്ണിൻറെ വാക്കല്ല ഒന്നിനും വലുത് സത്യസന്ധമായ കാര്യങ്ങളാണ്

  • @ikhaleelneo7138
    @ikhaleelneo7138 ปีที่แล้ว +1

    കല്യാണം കൈഞ്ഞാൽ ഭർത്താവിനാണ് responsible കൂടുതൽ, എന്ത്കൊണ്ട് അയാൾ ഈ പെണ്ണിന്റെ original +2certificate ചെക്ക് ചെയ്യാത്തത്

  • @Manju-p8f
    @Manju-p8f ปีที่แล้ว +4

    തോറ്റവർ ആരും ജയിച്ചിട്ടില്ലേ

  • @anusebastian-kp5du
    @anusebastian-kp5du ปีที่แล้ว +33

    Pavam അമ്മ

  • @bindunair2242
    @bindunair2242 5 หลายเดือนก่อน +1

    Husband വീട്ടുകാർ എത്ര നന്നായി നോക്കിയാലും
    ഭാര്യ വീട്ടുകാർ സമ്മതിച്ചു തരില്ല

  • @jinanthankappan8689
    @jinanthankappan8689 6 หลายเดือนก่อน +1

    💥💥💥🎈🎈വൈശാഖ് കുറ്റക്കാരനല്ല. എന്നാൽ സ്നേഹം കൊടുക്കാനുള്ള മനസ്സുണ്ടായിരു ന്നെങ്കിൽ "നിന്റെ നുണ എനിക്കു പ്രശ്നമല്ലെന്നു" പറഞ്ഞാൽ ആത്മഹത്യ ഒഴിവാകുമായിരുന്നു!

  • @nayanaa1780
    @nayanaa1780 ปีที่แล้ว +15

    Ente husband ne sammathikanam oru karyathil.enthinu poyalum police murayil question aane.oru kallavum aa manushyanteduth nadakilla.athukond kallam kaanikarumilla.

    • @iyeraishu1
      @iyeraishu1 ปีที่แล้ว +7

      adhokke toxic enna political correctness nte aalkkar parayinath edhu kelkkuna sechi kula sthree ennula peru varum

  • @bettymathew2722
    @bettymathew2722 ปีที่แล้ว +15

    സത്യം പുറത്തു വരണം.

  • @n.r.mohanan9460
    @n.r.mohanan9460 5 หลายเดือนก่อน +1

    ഇവിടെ കുറ്റക്കാർ ഈ പെൺകുട്ടി അല്ല അച്ഛനും അമ്മയും സ്വർണം തിരികെ കൊടുക്കണ്ട ആങ്ങള അടിപൊളി😊