bro ee video കണ്ടതിനു ശേഷം Njan kureyere EV scooters test ride cheythu avasanam AVERA RETROSA SCOOTER വാങ്ങി (₹145000/-on road) 3.2 kw/hr phosphate battery, 3000 watts Bosch mottor, top build quality, super look, super service👌on road 110km/charge, big tyres , comfortable riding, 8mounth 9000km cover cheythu,So Iam happy thanks🙏 bro.
ഞാൻ ആർടിഒ ഓഫീസിൽ പോയി ചോദിച്ചിരുന്നുമെയിൻ ആർടിഒ വയ്ക്കും അസിസ്റ്റൻറ് ആർടിഒ വയ്ക്കുംഞങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞു പൂനയിൽ പോയി ചോദിക്കണം പൂനയിൽ ആണ്ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാൻ സാധിക്കും എന്ന് പറഞ്ഞു
Bro, ഞാൻ komaki യുടെ ഒരു ഇലക്ട്രിക് സ്കൂട്ടി എടുത്തു. 1 week ആയി. Satisfied ആണ്. Bro പറ്റുമെങ്കിൽ komaki ഒരു review ചെയ്യൂ. മറ്റുള്ളവർക്കു ഉപകാരപ്പെടട്ടെ.
Hi bro good information nice video 👌😊 Bro let me know how to increase speed from 25 to 40 km in non license scooter When I go for one showroom they told this scooter will run maximum speed 40, they can able to unlock this speed upto 40 and they told Battery - LiFePo4 / 48V / 40 ah range 200km in single charge. Is this hub motor Motor:- BLDC- 250W will pulls in hills area Please advise can I go for this or not
ജിജോ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒരു ചെറിയ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കി എന്നിട്ട് വീഡിയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും. Just a suggestion. Think about it. All the best.
ഒരു കാര്യം കൂടി അറിയുക ഒരു യൂണിറ്റ് താപ വൈദ്യുതി ഉണ്ടാക്കാൻ ഒരു കിലോ കൽക്കരി വേണം... അന്തരീക്ഷം ചൂട് ആകുന്നു. മലിനമാകുന്നു... ഫോസിൽ ഫ്യൂവൽ ശേഖരം കുറയുന്നു... ഹൈഡ്രോ എലെക്ട്രിസിറ്റി വെറും 40% മാത്രമേ ഉൾപ്പാദനം ഉള്ളൂ... ഫലത്തിൽ കൂടുതൽ വൈദ്യുതി വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ മലിനമായ സാഹചര്യം ഉണ്ടാകുന്നു... അതിനാൽ വീട്ടിൽ സോളാർ പാനൽ വെക്കൂ 😂
എൻറെ കയ്യിൽ ഉള്ളത് ഒക്ക് നീ വ എന്ന് വണ്ടിയാണ് മേടിച്ചിട്ട് ഇപ്പോ 7 മാസമായിഅതിൻറെ ബാറ്ററി ലിഥിയം അയൺ ബാറ്ററിയാണ് ആദ്യം90 മൈലേജ്കിട്ടിയിരുന്നുഇപ്പോ65 70കിട്ടുന്നുള്ളൂ7000 കിലോമീറ്റർ ഓടിഇങ്ങനെ തന്നെയാണോ ബാറ്ററി ലൈഫ് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
*ലിഥിയം അയോൻ* ബാറ്ററി ആണോ *ലിഥിയം ഫോസ്ഫേറ്റ്* ബാറ്ററി ആണോ കൂടുതൽ *റേഞ്ച് കിട്ടുന്നത്.* രണ്ട് ബാറ്ററിയും Fast Charging support ചെയ്യുമോ
bro ee video കണ്ടതിനു ശേഷം Njan kureyere EV scooters test ride cheythu avasanam AVERA RETROSA SCOOTER വാങ്ങി (₹145000/-on road) 3.2 kw/hr phosphate battery, 3000 watts Bosch mottor, top build quality, super look, super service👌on road 110km/charge, big tyres , comfortable riding, 8mounth 9000km cover cheythu,So Iam happy thanks🙏 bro.
ഏതെങ്കിലും ഒരു വണ്ടി ഇലക്ട്രിക് വാഹനം ആക്കി കഴിഞ്ഞാൽ നിരത്തിൽ ഓടിക്കാൻ നിയമപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ.അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
ഞാൻ ആർടിഒ ഓഫീസിൽ പോയി ചോദിച്ചിരുന്നുമെയിൻ ആർടിഒ വയ്ക്കും അസിസ്റ്റൻറ് ആർടിഒ വയ്ക്കുംഞങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞു പൂനയിൽ പോയി ചോദിക്കണം പൂനയിൽ ആണ്ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാൻ സാധിക്കും എന്ന് പറഞ്ഞു
വണ്ടിയെടുക്കാൻ നിൽക്കുന്ന എനിക്ക് നിങ്ങളുടെ ഉപദേശം വളരെ ഉപകാരമായി.. Thaks bro...
Bro, ഞാൻ komaki യുടെ ഒരു ഇലക്ട്രിക് സ്കൂട്ടി എടുത്തു. 1 week ആയി. Satisfied ആണ്. Bro പറ്റുമെങ്കിൽ komaki ഒരു review ചെയ്യൂ. മറ്റുള്ളവർക്കു ഉപകാരപ്പെടട്ടെ.
ok bro
ഏതാ വണ്ടി bro എത്രയാ വില
@@ramaswamykb3950 komaki x1 63000
Komaki ജപ്പാൻ 💪
വീഡിയോ ചെയ്യണേ ബ്രോ
Hi bro good information nice video 👌😊
Bro let me know how to increase speed from 25 to 40 km in non license scooter
When I go for one showroom they told this scooter will run maximum speed 40, they can able to unlock this speed upto 40 and they told Battery - LiFePo4 / 48V / 40 ah range 200km in single charge. Is this hub motor Motor:- BLDC- 250W will pulls in hills area
Please advise can I go for this or not
Lithium titanate battery ഉപയോഗിച്ച് സെറ്റ് ചെയ്യുവാൻ സാധിക്കുമോ ഹബ് മോട്ടോർ വെച്ച്
Hello brother lith.phosphate battery price parayamo?
Avide kittum?
Tittanate available ano?
Avide kittum?
Thrissur will be available Hykon Pvt
ജിജോ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒരു ചെറിയ സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കി എന്നിട്ട് വീഡിയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും. Just a suggestion. Think about it. All the best.
3000watts motor ന് എത്ര എത്ര ampere ന്റെ അതുപോലെ volt ന്റെ lithiumphosphate battery ആണ് വേണ്ടത്
നല്ല ചോദ്യം, അതുപോലെ സൈക്കിളിന്റെ കാര്യം
Geared 200CC വണ്ടി ഒക്കെ ചെയ്യാൻ പറ്റുമോ? ചിലവ് എത്ര വരും.?
Bro pulser electric bikeil ulla motor specification parayam 🙏
നിങ്ങൾ ഏതു ലോകത്താണ് ഭായി. Low speed വണ്ടി എടുത്തിട്ടു highspeed വണ്ടിയുടെ performance പ്രതീക്ഷിക്കരുത്
Bro hykon hetto auto യെ കുറിച്ച് എന്താണ് അഭിപ്രായം
ആ ഓട്ടോറിക്ഷ നെ കുറിച്ച് എനിക്കറിയില്ല
Facebook ഇൽ E-auto lovers kerala എന്ന ഗ്രൂപ്പിൽ കേറൂ ബ്രോ അവിടെ എല്ലാത്തിനും ഉത്തരം കിട്ടും 😇
Ampere magnus ethe kudichu entha opinion, parayamo
ആ വണ്ടി നെ കുറിച്ച് അഭിപ്രായം എനിക്കറിയില്ല
Ampere magnus inte battery price ethra
Chettan vacha motorum controllerum evideya kittuka
Oru pazhaya electric scooter undu(Hero) . Sealed battery ayirunu 12v 25AH 4nos. Athu matti lithium battery akkan pattumo.
Yes
Bro go to Tamil Nadu the government they are very supportive for business and they will give you approve.
Purakil kaanunna vandi same orennam undakkan ethra verum
Good work
50000r. Ullil Ulla licence registration ellatha nalla scooter edaan? Oru divasam 25k. M yathreullu. Place Thrishur. Tes company scooter detiles ariyamo?
ഞാൻ ഹീറോ optima എടുത്തു lithiom iorn
Rate etra vannu mileage pls
വണ്ടി എങ്ങനുണ്ട്
ബാറ്ററി വാങ്ങിക്കാനുള്ള link comment ചെയോ
Lithium ion battery മതിയാവോ ?
ഹീറോ ഇലക്ട്രിക് സൈക്കിളിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ലിബിയൻ അയൺ ബാറ്ററി ആണ് 26000 രൂപയാണ് വില
ലിഥിയം അയോൺ ബാറ്ററിക്ക് എത്ര രൂപ വരും?
Battery etraa Volt and AH venam
ഓട്ടോ റിക്ഷ ചെയ്യാൻ പറ്റുമോ
Bro electric bike more than 100km or 150km milage pls comment
ലോക്ക് ഡൗൺ കഴിഞ്ഞിട്ട് ഞാൻ പറയാം
@@KECEESystems bro petrol bike modified into electric bike is legal or pls comment and 48v 750w electric bike want license pls comment
License ellatha scooter 48V 42Ah lifepo4 battery almost 5yrs life kittum plus 120km vare range kittum
Okinawa ariyuo?
ഒരു കാര്യം കൂടി അറിയുക
ഒരു യൂണിറ്റ് താപ വൈദ്യുതി ഉണ്ടാക്കാൻ ഒരു കിലോ കൽക്കരി വേണം... അന്തരീക്ഷം ചൂട് ആകുന്നു. മലിനമാകുന്നു... ഫോസിൽ ഫ്യൂവൽ ശേഖരം കുറയുന്നു... ഹൈഡ്രോ എലെക്ട്രിസിറ്റി വെറും 40% മാത്രമേ ഉൾപ്പാദനം ഉള്ളൂ... ഫലത്തിൽ കൂടുതൽ വൈദ്യുതി വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ മലിനമായ സാഹചര്യം ഉണ്ടാകുന്നു...
അതിനാൽ വീട്ടിൽ സോളാർ പാനൽ വെക്കൂ 😂
താങ്കൾ ഇപ്പോൾ പൂർത്തിയാക്കിയ ബൈക്കിൻ്റെയും സ്കൂട്ടറിൻ്റെയും ലിത്തിയം ബാറ്ററിക്ക് എത്ര രൂപയായി ഓരോന്നിൻ്റെയും പ്രത്യേകം റേറ്റ് പറയാമോ?
Hi broiii!!! 🥰
bro
👍👍👍👍👍
കോൺടാക്ട് 95സ്കൂട്ടർ എങ്ങനെ ഉണ്ട്
Ather 450 X എങ്ങനെ???
Sir ne contact cheyan enthelum margam undo...
👍👍👍
എൻറെ കയ്യിൽ ഉള്ളത് ഒക്ക് നീ വ എന്ന് വണ്ടിയാണ് മേടിച്ചിട്ട് ഇപ്പോ 7 മാസമായിഅതിൻറെ ബാറ്ററി ലിഥിയം അയൺ ബാറ്ററിയാണ് ആദ്യം90 മൈലേജ്കിട്ടിയിരുന്നുഇപ്പോ65 70കിട്ടുന്നുള്ളൂ7000 കിലോമീറ്റർ ഓടിഇങ്ങനെ തന്നെയാണോ ബാറ്ററി ലൈഫ് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Regenerative braking veno
ജെൽ ബാറ്ററി അത്ര തന്നെ കിട്ടുകയുള്ളൂ
No തരാമേ
Okinova scooter enganeya bro
Low quality product
ഇപ്പോൾ komaki ജപ്പാൻ സ്കൂട്ടർ ആണ് നല്ലത് 😇
God
Tvs
കോൺടാക്ട് number തരുമോ?
Hai
ഒരിക്കലും വങ്ങരുത്.... പണി കിട്ടും...
Mobil no?
8113 999 111
Rupees.nil
Showroom.nil