doctor , rosacea undengil oil and facial steaming cheyyamo? could you please suggest a treatment for the same ? I have been suffering from this from a long time.
Dr എന്റെ മുഖത്തു നിറയെ കുരുകളും അതിന്റ പാട് ഒരുപാട് ഉണ്ട്.. ഒരുപാട് ഡോക്ടർമാരെ കാണിച്ചു.... എന്നിട്ടും ഒരു മാറ്റവും ഇല്ല... കൊറേ ഫേസ് പാക്ക് യൂസ് ആക്കി.. മാറ്റം ഒന്നുമില്ല... എന്ത് ചെയ്താൽ റിസൾട്ട് കിട്ടുമെന്ന് ഒന്നു പറഞ്ഞു തരുമോ.. വല്ലാതെ വിഷമത്തിൽ ആണ് മുക്കുരുവും പാടും കാരണം... എല്ലാവരും എന്റെ മുഖത്തു കുരുനെ പറ്റിയ ചോയ്ക്കുന്നെ.. പ്ലിസ് റിപ്ലൈ... എന്ത് ചെയ്താൽ റിസൾട്ട് കിട്ടുന്നു ഒന്നു പറഞ്ഞു തരുമോ... പ്ലിസ്, 🙏🙏
Doctor... Ashwagandha choornam with turmeric and multani metti face pack ayittu apply chaiyan nallathano for anti aging and skin whitening.... Pls reply dr...
Nimbadi and Nimbaharidradi രണ്ടും വ്യത്യസ്തമായ മരുന്നുകൾ ആണ്. ചില പ്രത്യേക conditions സിലാണ് nimbadi കൊടുക്കാറ്..... പ്രത്യേക വൈദ്യ നിർദ്ദേശത്തിലല്ലാതെ ഇത് മുഖത് ഉപയോഗിക്കാറില്ല......
ഡോക്ടർ ദയവായി എല്ലാരുടേം കമെന്റിനു റിപ്ലൈ തരാൻ ശ്രമിക്കു..... Doubt കൊണ്ടല്ലേ എല്ലാവരും comentil msg idune
Nice presentation... Dr de Ella vediosum kanarund.. ...igane trust cheyyan pattunna oralude vedio ipozhanu kittiyath... Ente Mouth nu chuttum mukkinte vashagalilum vallathe valinju murukunnu.. avidathe skin ilaki varukayum red color avukayum pinneedu dark avukayum cheyyunnu... Ithinoru marunnu dayavayi paranju tharumo Dr...
നല്ല ഉപദേശങ്ങൾ
doctor , rosacea undengil oil and facial steaming cheyyamo? could you please suggest a treatment for the same ? I have been suffering from this from a long time.
Ma’am please tell some remedy for facial hair growth
Seboric dermatitis nulla treatment ne kurich parayamoo?
Doctor,swasammutal ula oralk aavipidiknath nallathanenum nallathala ennum kelkunu.onnu clear cheyamo. ...?
Eladi or nimbaharidradi skin niram vekkan athnu nallath please replay
Good info
mugakuru vanna padukal povoo
Dr എന്റെ മുഖത്തു നിറയെ കുരുകളും അതിന്റ പാട് ഒരുപാട് ഉണ്ട്.. ഒരുപാട് ഡോക്ടർമാരെ കാണിച്ചു.... എന്നിട്ടും ഒരു മാറ്റവും ഇല്ല... കൊറേ ഫേസ് പാക്ക് യൂസ് ആക്കി.. മാറ്റം ഒന്നുമില്ല... എന്ത് ചെയ്താൽ റിസൾട്ട് കിട്ടുമെന്ന് ഒന്നു പറഞ്ഞു തരുമോ.. വല്ലാതെ വിഷമത്തിൽ ആണ് മുക്കുരുവും പാടും കാരണം... എല്ലാവരും എന്റെ മുഖത്തു കുരുനെ പറ്റിയ ചോയ്ക്കുന്നെ.. പ്ലിസ് റിപ്ലൈ... എന്ത് ചെയ്താൽ റിസൾട്ട് കിട്ടുന്നു ഒന്നു പറഞ്ഞു തരുമോ... പ്ലിസ്, 🙏🙏
Dr skinte karuvalippu mari mukham theliyan red sandalwood +turmeric daily mukhathu apply cheyyamo pls rply dr
Doctor facial hair kurayan enthucheyyanam hairnte black colour marikittan enthucheyyanam pls reply madam
Doctor is that this face pack will remove open pores in face. Pls confirm .
Very helpful to the teenagers
. karum pullikal paadukal maaran enthu cheyyanam?
Dr oily skin anu eladi ano nimbaharidradi ano skinninu cheruka ?doctor please replay
+2 kayinjaal enjane ayr dr avaam .please reply dr
Dr anta skin full white spot,thamal unda orupade cream try chayuthu pakasha result kidiyille dr oru remedy parayanam oru video chayumo
Dr ente skin vallathe dry anu mukhathokke chulivukalullathupole athinethan cheyyendath pls rply
Doctor... Ashwagandha choornam with turmeric and multani metti face pack ayittu apply chaiyan nallathano for anti aging and skin whitening.... Pls reply dr...
Pachamanjal nirbandhanoooo....
Kanninadiyile black maranulla remedy parayooo
Mam nallaoru hair dye parayu mam njankathirikunu p mam
Vannam kurakkan enthelum marunnundo
Was waiting for your video....😊
Dr, you can i meet you for consultatiom
First
Mam ayyapala kera thailam full body apply cheyyan patuo
Yes
No new videos seen?
opanpors maran enthan cheyyendath
Good video....
👍👍👍👏
Medathinte video onnum kaanunnillalo
കുറച്ച് തിരക്കുകൾ ഉള്ളതിനാൽ videos ചെയ്യാൻ സാധിക്കുന്നില്ല.....എന്തായാലും സമീപ ഭാവിയിൽ ഉണ്ടാകും.....thank you for the msg ...
Mukha kandhi vardhipikkan mukhath full edande?
Very good❤💐👍👍
Good dr
Regular ayi vedio cheyyane dr
തീർച്ചയായും ശ്രമിക്കാം... കുറേ തിരക്കുകൾ ഉളളതു കൊണ്ട് സാധിക്കുന്നില്ല....Thank you for your love and support ...
Double chin മാറാൻ എന്താ വഴീ?
Doctor,online consultation cheyunnundo?Can I reach you via your mail?
Thanks dear 🙏😘
Daily aavipidikan petumo
👍👍👍
കുറെ നാൾ വന്നില്ലല്ലോ....😢
Wrinkles nu nallathaano
Dr evdeyaanu
Kottakkal
ഡോക്ടർ നിംബാതി ചൂർണവും
നിംബ ഹൈദ്രാബാദി ചൂർണവും രണ്ടും രണ്ടാണ് രണ്ടാണോ
എൻറെ കയ്യിൽ ഉള്ളത് നിംബാദി ചൂർണം ആണ്
അത്
മുഖത്ത് ഉപയോഗിക്കാൻ പറ്റുമോ
Nimbadi and Nimbaharidradi രണ്ടും വ്യത്യസ്തമായ മരുന്നുകൾ ആണ്. ചില പ്രത്യേക conditions സിലാണ് nimbadi കൊടുക്കാറ്..... പ്രത്യേക വൈദ്യ നിർദ്ദേശത്തിലല്ലാതെ ഇത് മുഖത് ഉപയോഗിക്കാറില്ല......
Thanks
ആൺകുട്ടികൾക്ക് മഞ്ഞൾ മുഖത്തിടാമോ
ഇടാം..... മുഖത്തെ പ്രശ്നം മാറിയാൽ നിർത്തുകയും ചെയ്യാം .... സ്ഥിരമായി ഉപയോഗിക്കണ്ട എന്ന് മാത്രം