പഞ്ചഗന്ധ ചൂർണ്ണം TH-cam ൽ ഇത് അദ്യമായിട്ടാണ് ഈ video വഴി അവതരിപ്പിക്കുന്നത്. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ അനുഭൂത യോഗമായ(patent & proprietary medicine, അതായത് ആര്യവൈദ്യ ശാലയുടെ സ്വന്തം combination)പഞ്ചഗന്ധ ചൂർണ്ണം ഉറക്കക്കുറവ്, ഉത്കണ്ഠ, പലതരം ത്വക്ക് അവസ്ഥകൾ മുതലായ പല രോഗങ്ങൾക്കും രോഗിയുടെയും രോഗത്തിൻ്റെയും അവസ്ഥാനുസരണം നൽകി വരുന്നു. ഈ videoൽ ഞാൻ പഞ്ചഗന്ധ ചൂർണ്ണം എങ്ങനെയാണ് pigmentations ന് ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വളരെ ഫലപ്രദമായ ഈ ഒരു രീതി അധികം ആൾക്കാർക്കും അറിയില്ല എന്നുള്ളതാണ് സത്യം.ഇത് എൻ്റെ ഈ video യിലൂടെയാണ് ആദ്യമായിട്ട് You Tube ൽ അവതരിപ്പിക്കുന്നത്. ഞാൻ publish ചെയ്യുന്നതിനു മുൻപുള്ള date ൽ പഞ്ചഗന്ധചൂർണ്ണത്തെ പറ്റിയുള്ള വേറേ ഒരു video ഉം കാണാൻ സാധിക്കില്ല. തിയതി : 26 March 2021 സമയം : 4.33 pm ഇതാണ് പഞ്ചഗന്ധ ചൂർണ്ണം ഫേസ് പാക്കിനെ പറ്റിയുള്ള ഒറിജിനൽ video. സാധാരണ ഗതിയിൽ ഒരു video ചെയ്യുന്നതിനു മുൻപ് ആ വിഷയത്തേ പറ്റി നല്ലവണ്ണം റിസേർച്ച് ചെയ്യുകയും, പഠിക്കുകയും, വിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുകയും, സ്വയം ചെയ്തും, പേഷ്യൻസിനു കൊടുത്ത അനുഭവങ്ങളും ചേർത്ത്, സാധാരക്കാർക്ക് മനസ്സിലാക്കുന്ന ലളിതമായ രീതിയിൽ, ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കും. ഇതിനു നല്ല രീതിയിലുള്ള പരിശ്രമവും സമയവും എടുക്കും. പഞ്ചഗഡ ചൂർണ്ണം ഫേസ് പാക്ക് ആദ്യമായി അവതരിപ്പിക്കുന്നതു കൊണ്ട് കുറച്ചു കൂടി effort ആവശ്യമായിരുന്നു( ഒരു മാസത്തിലേറേ എടുത്തു). ഞാൻ പറയുന്നത് ശരിയായ ഇൻഫർമേഷൻ തന്നെയാകണം എന്ന് എനിക്ക് നിർബന്ധമാണ്. ഈ ചാനൽ തുടങ്ങിയതും അതുകൊണ്ട് തന്നെയാണ്. എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് views ഉണ്ടാക്കുന്നത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതു വരെ എൻ്റെ കൂടെ ഈ യാത്രയിൽ ചേർന്ന എല്ലാവരോടും ഞാൻ എൻ്റെ സ്നേഹം അറിയിക്കുന്നു.. ഇനിയും മുൻപോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു... നമ്മൾക്ക് ഒരുമിച്ച് യഥാർത്ഥ ആയുർവേദത്തെ അറിയാം....
Mam14 days continuos aayil use chaithu but pigmentation kurannittilla ,ente skinninu chetathathu kondano, ini use cheyyendathundo,undemkil ethra nal kazhinju effect kananavum
പഞ്ചഗന്ധ ചൂർണ്ണം TH-cam ൽ ഇത് അദ്യമായിട്ടാണ് ഈ video വഴി അവതരിപ്പിക്കുന്നത്. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ അനുഭൂത യോഗമായ(patent & proprietary medicine, അതായത് ആര്യവൈദ്യ ശാലയുടെ സ്വന്തം combination)പഞ്ചഗന്ധ ചൂർണ്ണം ഉറക്കക്കുറവ്, ഉത്കണ്ഠ, പലതരം ത്വക്ക് അവസ്ഥകൾ മുതലായ പല രോഗങ്ങൾക്കും രോഗിയുടെയും രോഗത്തിൻ്റെയും അവസ്ഥാനുസരണം നൽകി വരുന്നു.
ഈ videoൽ ഞാൻ പഞ്ചഗന്ധ ചൂർണ്ണം എങ്ങനെയാണ് pigmentations ന് ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വളരെ ഫലപ്രദമായ ഈ ഒരു രീതി അധികം ആൾക്കാർക്കും അറിയില്ല എന്നുള്ളതാണ് സത്യം.ഇത് എൻ്റെ ഈ video യിലൂടെയാണ് ആദ്യമായിട്ട് You Tube ൽ അവതരിപ്പിക്കുന്നത്. ഞാൻ publish ചെയ്യുന്നതിനു മുൻപുള്ള date ൽ പഞ്ചഗന്ധചൂർണ്ണത്തെ പറ്റിയുള്ള വേറേ ഒരു video ഉം കാണാൻ സാധിക്കില്ല.
തിയതി : 26 March 2021
സമയം : 4.33 pm
ഇതാണ് പഞ്ചഗന്ധ ചൂർണ്ണം ഫേസ് പാക്കിനെ പറ്റിയുള്ള ഒറിജിനൽ video.
സാധാരണ ഗതിയിൽ ഒരു video ചെയ്യുന്നതിനു മുൻപ് ആ വിഷയത്തേ പറ്റി നല്ലവണ്ണം റിസേർച്ച് ചെയ്യുകയും, പഠിക്കുകയും, വിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുകയും, സ്വയം ചെയ്തും, പേഷ്യൻസിനു കൊടുത്ത അനുഭവങ്ങളും ചേർത്ത്, സാധാരക്കാർക്ക് മനസ്സിലാക്കുന്ന ലളിതമായ രീതിയിൽ, ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കും.
ഇതിനു നല്ല രീതിയിലുള്ള പരിശ്രമവും സമയവും എടുക്കും.
പഞ്ചഗഡ ചൂർണ്ണം ഫേസ് പാക്ക് ആദ്യമായി അവതരിപ്പിക്കുന്നതു കൊണ്ട് കുറച്ചു കൂടി effort ആവശ്യമായിരുന്നു( ഒരു മാസത്തിലേറേ എടുത്തു). ഞാൻ പറയുന്നത് ശരിയായ ഇൻഫർമേഷൻ തന്നെയാകണം എന്ന് എനിക്ക് നിർബന്ധമാണ്. ഈ ചാനൽ തുടങ്ങിയതും അതുകൊണ്ട് തന്നെയാണ്. എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് views ഉണ്ടാക്കുന്നത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതു വരെ എൻ്റെ കൂടെ ഈ യാത്രയിൽ ചേർന്ന എല്ലാവരോടും ഞാൻ എൻ്റെ സ്നേഹം അറിയിക്കുന്നു.. ഇനിയും മുൻപോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു... നമ്മൾക്ക് ഒരുമിച്ച് യഥാർത്ഥ ആയുർവേദത്തെ അറിയാം....
Thanks alot madam
❤️❤️❤️
AZ
❤
Thank u mam u r very sincere expecting more videos like this
കൂടുതൽ അറിവുകൾ നൽകുന്ന മേടത്തിന് അഭിനന്ദനങ്ങൾ
വളരെ informative ആയ video ആണ്. നന്ദി ...
വളരെ നല്ല ഒരു വീഡിയോ ആണ്. കുറെ നല്ല അറിവ് കിട്ടി. ഫാസ്റ്റ് ടൈം വീഡിയോ കാണുന്നത്. ഇനി എല്ലാം വീഡിയോ ഞാൻ കാണും 👍താങ്ക്സ് Dr🌹🌹🌹
A new product... 😍😍 great information.. Thank you so much Doctor..
Good to know this information.
congratulations madam👍👍👍
Adipoli vedio👍
Good..
Inim ithupole Ulla useful videos prethekshikunnu
👍👍👍 informative
നന്നായിട്ടുണ്ട്👍👍👍👍
Anjana Dr kanumbol thanne vallathoru energy Anu...
Thank you .nhan.ariyaan.aagrahichirunna.medicine.nalla.avadaranam.👏👏👏
Thanks madam💞💕💞💕
Keep going doctor.
Valare nanny und mam🙏
Good
Very good madam
Doctor idunna videos valare helpful aan.
Dr orupadu eshtamanu
🙏 useful👍👍👍👍👍
ഒരുപാട് സന്തോഷം.... നന്ദി...
Good information. 👩
Suuuuuuuuuuuuuuuuuuper Dr suuuuuuuuuuuuuuuuuuuper..........
I am new here .thank u ❤️
Dr. Good information
very informative!! 😀😀👍🏻👍🏻
Thank you my dearest 😘
Adipoli madam
Thanks for all advice
Nice presentation, no lagging, and gud informations keep going dr ❤️
👍👍👍
Doctor please do a video about hair oils...,.. Doctor nte ela videos um very informative...n useful...anutto
👍👍👍👍👍
❤️❤️👍👍👍👍
Thank you Dr for the vedio
ആയുർ സൺക്രീം പറയാമോ dr
Please tell me how use to get sleep
🙏🙏🙏👍വളരേസന്തോഷഠമാഡഠ
Kanichu thannathinu dhanyavad
Madom lip valare Black anu...athinu remedy ido
Dr നല്ല അറിവ് എനിക്ക് മുടി നന്നായി കൊഴിയുന്നു അതിന് പരിഹാരം പറഞ്ഞു തരുമോ
Spr👍👍
Super
Doctor kayyile sun tan Maran eandhengilum vaziyundo,pls
Milkinu pagaram curd use cheyamo
Madom..combination skin nu match aavavunna face pack paranju tharumo...video cheyyamo
Thank ട Alot doctor
Effective videos
കുരങ്ങനെ പറ്റി ആലോചിക്കാൻ പാടില്ല എന്ന് പറഞ്ഞത് പോലെ ആയി അവസാനം പറഞ്ഞത്
Thanks
Under eye idan patumoo
doctor acne rosacea ullavarku oil application and facial steaming paaduo?
എനിക്ക് കണ്ണിനു ചുറ്റും പിന്നെ മൂക്ക് കിന്റെ മുകളിൽ ആണ് ഡോക്ടർ പ്രായം 53, വയസ് ആണ്
What is vaga podi.?
പഞ്ചഗന്ധചുർണവും, ഏലാദി ചുർണവും ഒരുമിച്ച് യൂസ് ചെയ്യാൻ പറ്റുമോ?
Ma'am can we use nalpamaradi kera instead of kumkumadi for this
Thankyu mam
Mam all this 14days we should do the steaming with the pack
ഞങ്ങളുടെ നാട്ടിൽ ഉള്ള കോട്ടക്കൽ അറിയാവൈദ്യ ശാലയിൽ മുഴുവൻ ചോദിച്ചു... കിട്ടിയില്ല... ഇല്ലന്ന് പറഞ്ഞു
Thank you madam
Mam remedy to remove pigmentation due to hair dye
Thankyu
Nice....but what is vaanga podi🤔
നന്ദി മാഡം 🙏🙏🙏🙏
Is panchagandha choornam or elaadi choornam better?
Thnk u dr
Chunangu maran enthanu cheyyendathu
Dr potatojucilo aloverajucilo cherthidamo please reply..
kanninuthazheyulla thadipumaran ethucheyyum dr
അരിമ്പാറ, warts povan ayurvedic remedy
Warts romove Chaiyyanam
Which is better eladi face pack or this one?
Can v use pack daily. N steeming daily
Eladi ചൂർണം use ചെയ്യുന്നവർക്ക് ഇത് use ചെയ്യണോ?which is best , for dark spots and pimples
👌👍
Kottakal triphaladi choornam darkspot pigmention facepack nallathano
Steaming daily cheyamo
Enik maigarain thalvedana ayit ഡോ. നെറ്റിയില്‍ puratal ഇത് ann thannath
Mam14 days continuos aayil use chaithu but pigmentation kurannittilla ,ente skinninu chetathathu kondano, ini use cheyyendathundo,undemkil ethra nal kazhinju effect kananavum
Njan Nalpamaradi oil use cheyyund before bath apo after bathin shesham kunkumadi tailam use cheyyunath kuzhapam undo
Kumkumadhi thailam ethra roopa anu
Nightil use cheyyamo
Hii lam yr new subscriber good tips keepit t up ee choornam keralathinu veliyil available aano dr
Yes, it is....
Ashtapathy mud soap nallathano
ഞാൻ ആദ്യമായാണ് കാണുന്ന ദിവസവും ചെയ്യണമോ
Deepayitte unde dr paranjapigmentation
Hi ma'am vaaga podi enthanenu parayamo?
th-cam.com/video/7CMwILYhizM/w-d-xo.html
ചെറുപയർപ്പൊടിയൊക്കെ പോലെ കുളിക്കാൻ ഉപയോഗിക്കുന്ന പൊടിയാണ്. എല്ലാ അങ്ങാടി കടകളിലും കിട്ടുന്നതാണ്.
@@dr.anjanadevi.s6613 thank you for your reply ma'am 🥰
Dr After last wash should we leave face as it is or should we use moisturizer
വേണ്ട....the oil itself is the Moisturizer...so take care not to wash your face with any chemical face washes or soaps ....
🙏🙏🙏🌹
Mam sound problem clear cheyan enthenkilum parayamoo
Oily skin nu kumkumadi use cheyyamo
I used it but I got pimples
Rendum orimich edukamo
മേഡം ഞാൻ വെയ്ൽ കൊളാത്താ ആളാണ് എനിക്കു ഉണ്ട്
ചേച്ചി കഴുത്തിലെ കറുപ് മാറാൻ ²oru remady parayo
Dr
Ee face pack ettal muga kurru varumo
Paarambaryamaytulla freckles maraan ith sahayikkumo. Kurech pazhakkamullathanenkil
Mam kothu kuthiya paadugl pookaan aaytt ...marunn paraju tharumo
Mam, any solution for dry skin acne and scars???5yrs aayittu ithu vare mariyillaa
Hi Dr...how do we store this..
Panchagandha churnam + eladi churnam mixed cheyythu face ill apply cheyythal valla kuzhapam undago doctor
Dr anik vitiligo undu around nose and neck so I am taking homeo medcn since last 4years. Vitiligok anthekilum ayurvedic medcn undo pls rply
Dermovate oilment use Cheidhu nokku
Nattil kittan budhimuttan
Marum
Kakkodi Calicut oru Ayurvedic treatment unt
.If u want I Will give the number