ഈ ഇന്റർവ്യൂ ചെയ്യുന്ന ബ്രോ കൊള്ളാം , തങ്ങൾ കേൾക്കുന്നുണ്ട് എന്ന് അറിയിക്കാൻ വേണ്ടി അനാവശ്യമായി മൂളുന്നതും വെറുതെ ചില വാക്കുകൾ റിപ്പീറ്റ് ചെയ്യുന്നതും ഒക്കെ കാണാറുണ്ട് ചില അവതാരകർ , പ്രത്യേകിച്ചും സ്വതവേ തന്നെ നന്നായി കാര്യങ്ങൾ പറയാൻ അറിയുന്ന ആൾ ആണ് അതിഥി എങ്കിൽ അത് നല്ല വെറുപ്പിക്കൽ ആണ് . ഇദ്ദേഹം ക്യൂരിയോസിറ്റിയോട് കൂടി കേട്ടിരിക്കുന്നു എല്ലാം , മുഴുവൻ പറഞ്ഞ് കഴിഞ്ഞതിന് ശേഷം മാത്രം സംസാരിക്കുന്നു , keep it up
The information is conveyed clearly, with thoughtful responses. The interviewer's respectful and graceful questioning creates a comfortable and engaging atmosphere, making for a great conversation.

Nice observation..! 👍🏾
I had also felt the same with other interviews.
കാര്യം കേട്ടാല്‍ പോരെ, ഇത്രേ ടൈപ് ചെയ്യാൻ വേണ്ടി അവതാരക ന്റെ വായിൽ നോക്കി ഇരിക്ക നോ
The information is conveyed clearly, with thoughtful responses. The interviewer's respectful and graceful questioning creates a comfortable and engaging atmosphere, making for a great conversation.
This is a great topic, and the podcast is very engaging!
Very informative video..kudos to cue
ഇത് പോലുള്ള വീഡിയോസ് ഇടക്ക് കാണുന്നത് നല്ലതാ
👍🏻👍🏻👍🏻👏🏼👏🏼
Good info
Bio iluminus enthan?
👏👏
Why India is answerable to US ???9:00
അത് ഇപ്പോഴും അറിയില്ല
ഇപ്പോഴും അമേരിക്ക തന്നെയാണ് ലോക പോലീസ്
I also felt a grudge there...
These guys has that mindset
Time waste