മുട്ടയും ഓവനും ഇല്ലാതെ എളുപ്പത്തിൽ VANCHO CAKE || Making of VANCHO CAKE || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1K

  • @sebababu8241
    @sebababu8241 3 ปีที่แล้ว +15

    Your way of cooking, explanations, the utensils you are using everything is very good.

  • @neethuelizabeth1982
    @neethuelizabeth1982 3 ปีที่แล้ว +2

    I cannot understand why people think 🤔 negative and give dislike... We should atleast appreciate her time and interest of making things... It's an art right ...
    Looks so nice... Appreciated... 💕💕💕

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +5

    ആ....cake കട്ടിംഗ് തന്നെ മനോഹരം
    ഇനി ചേച്ചിയുടെ രുചി നോട്ടം
    അതിലും മനോഹരം
    എല്ലാ cake ഉം super
    Thank you chechiij

  • @bijisanthosh6925
    @bijisanthosh6925 3 ปีที่แล้ว +1

    👍vancho cake also super. ഞാൻ red velwet, white forest and plum cake try ചെയ്തു. നന്നായി വന്നു. ഇനി ഇത് try ചെയ്യണം. Mam ന്റെ റെസിപ്പി follow ചെയ്താൽ mistake ഉണ്ടാകില്ല 100% ഉറപ്പല്ലേ. Many many thanks to you for giving such inspirations in cooking.❤️❤️❤️🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear for your loving words..lots of luv ❤🤗

  • @gincybijuaksa4153
    @gincybijuaksa4153 3 ปีที่แล้ว +10

    Mam, എന്ത് ഉണ്ടാക്കിയാലും അത് super taste and beautiful ആയിരിക്കും ❤❤❤

  • @ushaphilips295
    @ushaphilips295 3 ปีที่แล้ว +1

    I am following your recipes from about 25_30 yrs. As usual made this also.Easy,tasty.... Your way of presentation superb.Even beginners can make the dishes. Thank you so much because I got many appreciations because of your recipes.

  • @esthermaya5869
    @esthermaya5869 3 ปีที่แล้ว +4

    Thank you ma'am 🥰, you are really such a good teacher. Your demonstration, instructions especially your patience, no words to explain ma'am. Love you🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much for your loving words dear ..love you too 🥰🤗

  • @creationspkf
    @creationspkf 3 ปีที่แล้ว

    ചേച്ചി എന്റെ വീട്ടിൽ എല്ലാർക്കും എഗ്ഗ്‌ലെസ്സ് ഐറ്റംസ് ആണ് ഇഷ്ടം. പ്രത്യേകിച്ച് കേക്ക്.... പല വ്ലോഗുകളും ഞാൻ ട്രൈ ചെയ്യാറുണ്ട്. പക്ഷെ അതിൽ നിന്ന് കിട്ടുന്നതിനേക്കാൾ satisfaction എനിക്ക് നിങ്ങളുടെ റെസിപ്പിയിൽ നിന്ന് കിട്ടുന്നുണ്ട്. മാത്രമല്ല ചേച്ചിയുടെ അവതരണം തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്. ഞാൻ ട്രൈ ചെയ്യാറുണ്ട് മിക്കതും.... ഇനി ഇതും ട്രൈ ചെയ്യണം.. 💞😍👏👏👏

  • @ayswariyacherian2783
    @ayswariyacherian2783 3 ปีที่แล้ว +5

    just love the way you explained the entire cake making process in details.

  • @sindhuprasad8555
    @sindhuprasad8555 3 ปีที่แล้ว +1

    Maminte oru subscriber aanu njan . Cakes okke try cheyyarund. Oven onnumilla. Ishtamaanu maamineyum, maaminte presentationumokke . Thank u so much. Very simple method

    • @kidshobycorner2465
      @kidshobycorner2465 3 ปีที่แล้ว

      Hlo friend 1K aakanulla ആഗ്രഹം konda പറയുന്നേ പിശുക്കില്ലെങ്കിൽ channelil kayari video kand ishtapettenkil subscribe cheyyumo HAVE A GREAT DAY DEAR 🥰🥰

  • @shaheerismail2875
    @shaheerismail2875 3 ปีที่แล้ว +15

    Adipoli🙂🙂👍
    ഇതൊക്കെ ദൈവം അറിഞ്ഞ് തന്നൊരു കഴിവാണ്.🥰🥰🥰,
    എന്റെ മക്കൾ പറയും ആ ചേച്ചിയുടെ മക്കളായി ജനിച്ചാൽ മതിയായിരുന്നു എന്ന് 😅

  • @resmi6190
    @resmi6190 3 ปีที่แล้ว

    Thank u so much mam. Njangale pole ulla vegetarians and oven illathavarkku ith valare santhosham undakkaunna onnnanu.... Iniyum ithpolulla eggless cakes pratheekshikunnu

  • @-90s56
    @-90s56 3 ปีที่แล้ว +139

    ഈ ക്രിസ്മസ് ഇതുപോലുള്ള വ്യത്യസ്തമായ കേക്കുകൾ കൊണ്ട് സമ്പൽ സമൃദ്ധം ആക്കാം നമ്മൾക്ക് ഓരോരുത്തർക്കും 🤗💛

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +24

      🤩🙏

    • @girijamurali5648
      @girijamurali5648 3 ปีที่แล้ว +2

      Vandipidichu ട്വൻ വരുത്തല്ലേ 👍👍👍

    • @shahanaarafath9986
      @shahanaarafath9986 3 ปีที่แล้ว +6

      Bro thangale kanan kazhinjathil santhosham

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      Prithvi Raj aannallo

    • @abiyasarasaji2771
      @abiyasarasaji2771 3 ปีที่แล้ว +2

      Koshi kurian ningal ividayum vanno 🤭

  • @ultra_gaming_7775
    @ultra_gaming_7775 3 ปีที่แล้ว +2

    ഹായ് ആന്റി ഈ റെസിപ്പി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ചോക്ലേറ്റ് കട്ട്‌ ചെയുന്നത് കണ്ടപ്പോൾ ചോക്ലേറ്റ് തിന്നാൻ കൊതിവന്നു .

  • @rajasreenair5429
    @rajasreenair5429 3 ปีที่แล้ว +4

    Madam you are working very hard to make your subscribers happy by showing them so many cakes.So nice of you.I am tired seeing this.

  • @sana3270
    @sana3270 3 ปีที่แล้ว +1

    Chechi njan 7 classil padikkunnu njan 3 cake try cheydu black forest, white forest and vancho 3 cakesum success ayi because am so happy

  • @shahananavas8666
    @shahananavas8666 3 ปีที่แล้ว +21

    ഇന്ന് ഞാൻ red velvet try ചെയ്തു..success...thank u chechiii..😘😘

  • @SHINY2691
    @SHINY2691 3 ปีที่แล้ว +1

    എല്ലാം ഒന്നും ഉണ്ടാക്കുന്നില്ലെങ്കിൽ പോലും കാണാൻ നല്ല രസമാണ്. നല്ല വൃത്തിയുള്ള ഷൂട്ടിംഗ്. അടുക്കള നന്നായി ഇഷ്ടപ്പെട്ടു. ഞങ്ങൾ വർഷങ്ങളായി മാഡത്തിന്റെ കുക്കിംഗ് കാണാറുണ്ട് കൈരളിയിൽ. മാഡത്തിനെ വല്യ ഇഷ്ടമാ പണ്ടേ,പിന്നെ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു. അതിന് Thanks.മലായി കേക്ക് റസിപ്പി ഏറ്റവും സിമ്പിളായി കാണാൻ ആഗ്രഹമുണ്ട്.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Will do dear..thank you so much for all your support and luv ❤🙏

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว +6

    സൂപ്പർ അടിപൊളി കേക്ക് ആയി ചേച്ചി സൂപ്പർ കഴിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം കാണാൻ നല്ല ഭംഗി കേക്ക്

  • @shahinanazer9186
    @shahinanazer9186 3 ปีที่แล้ว

    ഒരു പാട് വലിയ വീഡിയോ കാണാറില്ല. ഇത് മുഴുവൻ കണ്ടു. ഒരുപാട് താങ്ക്സ് ചേച്ചി. ഉണ്ടാക്കിയിരുന്നു. പക്ഷെ ആ ഡിസൈൻ ഉണ്ടാക്കാനറിയില്ലായിരുന്നു❤

  • @ayurinfodrroshena7011
    @ayurinfodrroshena7011 3 ปีที่แล้ว +3

    Christmas special Recipes തകർക്കുന്നു ....waiting for more videos

  • @lishaeldhose7562
    @lishaeldhose7562 3 ปีที่แล้ว

    ഹായ് മാം. സൂപ്പർ റെസിപ്പി എല്ലാവർക്കും ട്രൈ ചെയ്യാൻ പറ്റിയ ഐറ്റം. മാം എത്ര പെട്ടന്നാണ് ഒരു കേക്ക് ഉണ്ടാക്കി ഫിനിഷ് ചെയുന്നത്. കാണുമ്പോൾ തന്നെ കൊതി യാകുന്നു. എത്ര നല്ല കേക്ക് ഉണ്ടാക്കി യാലും ഞങ്ങൾ ക്ക് വേണ്ടി കട്ട് ചെയ്തു കാണിക്കുന്നല്ലോ. താങ്ക്സ് മാംസൂപ്പർ. 👌👌👌 ♥️♥️♥️

  • @yameemajohn7238
    @yameemajohn7238 3 ปีที่แล้ว +9

    അടിപൊളി super chechi ഈ കേക്ക് കണ്ടിട്ട്‌ എന്റെ മോൻ പറയുവ ഞാൻ ഫോണിനകത്ത് കേറി കേക്ക് കഴിക്കാൻ പേകയാണന്ന്

  • @Cristyshome
    @Cristyshome 2 ปีที่แล้ว

    Thank you for sharing this recipe..I tried so many recipe for eggless cake but failed. Recently I start to take cake orders but struggling to make eggless cake.Mam u r recipe came out as perfect sponge cake Thank you so much 🙏 u saved me from rejecting eggless cake orders 😍😍♥️

  • @Happyhome528
    @Happyhome528 3 ปีที่แล้ว +4

    Thank u🤗 aduthath butterscotch cake aakumo?

  • @meee2023
    @meee2023 3 ปีที่แล้ว +1

    Cake video കാണാൻ തുടങ്ങീട്ട് കുറെ നാളായി... ഇത് ആദ്യമായ ഉണ്ടാക്കാൻ തോന്നുന്നത്... ഇത്തവണ xmas cake ഇത്‌ തന്നെ 😍😍😍🎂

  • @aaryanidheesh
    @aaryanidheesh 3 ปีที่แล้ว +6

    This is beyond any human imagination🙆‍♀️ Watched it twice n will definitely make this one too❤

  • @sojaranjan4951
    @sojaranjan4951 3 ปีที่แล้ว

    ക്രിസ്മസിന് vancho ചെയ്യണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ ദേ ചേച്ചീടെ വീഡിയോ. Thank u dear chechi. Merry christmas

  • @krishnajakv4287
    @krishnajakv4287 3 ปีที่แล้ว +4

    Hai aunt ❤️
    Red velvet cake cheythu tooo yummy ... Thank you 🙏🏿❤️

  • @sajanasubeer7756
    @sajanasubeer7756 ปีที่แล้ว +1

    Chechi thank u so much for dz amazing cake❤ i hav tried it m came out really well, keep inspiring us chechi😊

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว +8

    അടിപൊളി കേക്ക്❤️❤️
    Thank you very much

  • @rashidarashida5353
    @rashidarashida5353 3 ปีที่แล้ว +1

    Mam cake adipoliii suprr .. ee cake ellaam undaakki nth cheyyum...chumma ariyan vendi chodichadaa... Any way red velvet enikke crrct aayi vannu ini idum try cheyyanm njn maaminte video nokkiya cake undaakaare so yummyaaa😘😘😘😘😘😘😘😘

  • @jayalakshmisriram8606
    @jayalakshmisriram8606 3 ปีที่แล้ว +3

    Very rich cake. I think I won’t get it from any bakery. You are great 👍

  • @renjinibinu2473
    @renjinibinu2473 3 ปีที่แล้ว +2

    Hai.chechi... ഞങ്ങൾ ചോദിച്ച എല്ലാ recepies ഉം കാണിക്കുന്നുണ്ടല്ലോ so much thankful ഇനി video കാണട്ടെ

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +37

    പിന്നല്ലാ....
    ക്രിസ്മസ് അടുക്കുമ്പോഴേക്കും ലക്ഷ്മി ചേച്ചിടെ ഫുൾ വെറൈറ്റി സിംപിൾ ട്രെൻഡി കേക്ക് 😋👍

  • @poornimasreenagesh4269
    @poornimasreenagesh4269 3 ปีที่แล้ว +1

    I tried it out for my husband's birthday. It came out well.. i did made some alterations by adding nuts along with chocolate. Everybody liked it. Thank you for the recipe 😀

  • @anwarkm370
    @anwarkm370 3 ปีที่แล้ว +83

    പാചക ലോകത്തെ മഹാറാണി. 😍😍

  • @jibinmbaby3739
    @jibinmbaby3739 3 ปีที่แล้ว

    Kanditt kazhikan thonunnu so yum😋😋adipoli filling okk kudi kazhikumbo enna taste arikum . Must try

  • @asifasurumi9016
    @asifasurumi9016 3 ปีที่แล้ว +5

    മാഡം ഉണ്ടാക്കുന്ന cakes എല്ലാം എന്ത് soft ആണ്...👌... കത്തി കൊണ്ട് പോയാൽ മതി.. Automatic ആയിട്ട് അത് താന്ന് പോകും ❤😍

  • @greeshmaammu3797
    @greeshmaammu3797 3 ปีที่แล้ว

    സിമ്പിളായി ഇത്രേം ഭംഗിൽ ഒരു കിടിലം കേക്ക് ഉണ്ടാക്കി കാണിച്ചതിന് ഒരുപാട് നന്ദി മാം.വളരെ കൗതുക ത്തോടെ കണ്ടരുന്നു പോയി.🥰😍👍

  • @salmakp3329
    @salmakp3329 3 ปีที่แล้ว +7

    O ente mam, mamiinte neighbour avan kazhinjirunnekil entha parayuka. Iam unlucky girl. Onnumillenkil ente mamine kandodirikkamayirunnu epozhum. I like you very much. God bless you

  • @johnytm6638
    @johnytm6638 3 ปีที่แล้ว +1

    Chechi njan 7 nthil annu padikunathu, chechi kuttikalku undakan pattuna cake receipe idamo, i like your every receipe

  • @najz2784
    @najz2784 3 ปีที่แล้ว +7

    Maam endh cheydhaalum adh super and perfect aayirikkum😍😍👍

  • @rajiyamolu3739
    @rajiyamolu3739 3 ปีที่แล้ว

    I am your big fan
    I will try this way
    Ningal cheytha ottumikka recipes kalum njan try cheythu ithu matram undaayirinnullu

  • @deepanair1768
    @deepanair1768 3 ปีที่แล้ว +6

    The detailing and introduction everything is perfect.after watching your video there won’t be any doubt 😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +3

      ❤🤩🙏🏻

    • @rogF7
      @rogF7 3 ปีที่แล้ว

      @@LekshmiNair hello big fann

  • @sheejasalim1691
    @sheejasalim1691 3 ปีที่แล้ว

    Hai mam super and excellent cake making enike orupad ishttamayi

  • @fousian7408
    @fousian7408 3 ปีที่แล้ว +19

    Nxt janmathil njn madathintr mol ayit janikkatte😜🤪🤪 👍👍

  • @RubyRose-tz9ni
    @RubyRose-tz9ni 3 ปีที่แล้ว

    Ma'am intey recipe iPhone launch poleya, orepade you tubers vancho, red velvet okke munpe cheythite inde but iPhone ethenkilum feature marketil konde vannal Athe world wide recognise aavum Athe polleya maam intey recipe the ultimate ane Athe kandal pinney vera onnum veenda enn parayaam, thank you soo much maam for all the cakes recipes for 2020 Christmas

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      That's very sweet of you dear...l always look out for your messages..since l know that you were the one who always reminded me of including these cakes in our Christmas SERIES...and l am really happy that you are enjoying the videos...l can see your real passion for baking...lots of love dear 🤗❤😘

  • @jyothi4538
    @jyothi4538 3 ปีที่แล้ว +20

    Dear Ma'am expecting some SPL Christmas lunch....❤️

  • @krishnapriyaj9b289
    @krishnapriyaj9b289 3 ปีที่แล้ว

    Chachi undakunnath allam njan try cheyyumm inn njan Red velvet cake undaki super taste allarum try chayyanam inni nalla vancho cake try chayyam

  • @vahidanavas7639
    @vahidanavas7639 3 ปีที่แล้ว +129

    Cake inte recipe ishtappettaver Like adi 👍🤗

    • @op-ok8lv
      @op-ok8lv 3 ปีที่แล้ว +2

      Addicted

    • @vahidanavas7639
      @vahidanavas7639 3 ปีที่แล้ว

      @തനി രുചി തട്ടുകട Mmm

    • @vahidanavas7639
      @vahidanavas7639 3 ปีที่แล้ว

      @@op-ok8lv Aaha

    • @nissin12
      @nissin12 3 ปีที่แล้ว

      Glazeril gelatin und gelatin is made from pig fat.. athondu ishttapettila😭

    • @sandhyams9757
      @sandhyams9757 3 ปีที่แล้ว

      Thank you chechi

  • @sahiratp8387
    @sahiratp8387 3 ปีที่แล้ว

    അടിപൊളി... Mam ഞാൻ കുറച്ചു മുന്നേ ഉണ്ടാക്കിയിരുന്നു.. അതിൽ ഗ്‌ളൈസ് ചേർത്തില്ല..... Mam നല്ലവണ്ണം ചോക്ലേറ്റ് ചേർത്തു അടിപൊളി ടെസ്റ്റ്‌ ആവും അല്ലേ 🥰🥰🥰💓💓💓

  • @asha_sudhir4930
    @asha_sudhir4930 3 ปีที่แล้ว +6

    Super cake .chocolate ഇഷ്ടല്ലെങ്കിലും മുഴുവനുo കണ്ടേ

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 3 ปีที่แล้ว

    എത്ര തരം കേക്കുകള്‍
    എത്ര മധുരം .
    ഞാന്‍ വളരെ അപൂര്‍വ്വമായേ കേക്കുകള്‍ കഴിച്ചിട്ടുളളൂ .. White forest and vannila favourite

  • @malavikaprasad2143
    @malavikaprasad2143 3 ปีที่แล้ว +3

    Chechi oru ghee cake iduvuo?! Pleasee...🤗

  • @bijiarun8494
    @bijiarun8494 3 ปีที่แล้ว

    മാം....ഞാൻ മാമിന്റെ മിക്ക റെസിപ്പികളും ട്രൈ ചെയ്യും ഇന്നലെ വൈറ്റ് ഫോറെസ്റ്റ് ഉണ്ടാക്കി സൂപ്പർ ആരുന്നു..... ഒരുപാട് നന്ദി മാം 🤩🤩😍love uuuuuuuuuuuui

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love to you too dear ❤

  • @gopikakbiju4828
    @gopikakbiju4828 3 ปีที่แล้ว +8

    Sure will try mam
    Red Velvet is so yummy tried👍.

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 3 ปีที่แล้ว +1

    Teernnillannu vicharichu chechi vishamikkenda 😘😘😘 njan aduthu thanneya.😜 eppol varanamnnu paranjal mathy 🥰🥰🥰 njanethikkolam .....chilappozhokke avidethumbol vicharikkum......avidonnu kayari chechiyude kaykondundakkiyathu enthenkilum kazhikkanamennu 😋😋😋😋😋😄😄😄❤❤❤❤❤❤💖💖💖💖💖💖

  • @indus6135
    @indus6135 3 ปีที่แล้ว +8

    Mam, if I use use oven, what's the temperature and time?

    • @girijadevi4836
      @girijadevi4836 3 ปีที่แล้ว +2

      Preheat at 180° for 5-7 minutes,then bake at the same temperature for about 25-30 minutes (depends upon the oven)☺️

  • @carolinemathews7422
    @carolinemathews7422 3 ปีที่แล้ว

    Super 😍I am going to make this cake today. Is it possible to make a smaller cake by halving all the ingredients?

  • @suhascafe2121
    @suhascafe2121 3 ปีที่แล้ว +10

    Butterscotch cake video idavo chechi please with egg it's my request

    • @sathygopi8052
      @sathygopi8052 3 ปีที่แล้ว

      a പപപ U പ എങ്ഷൂ PD 6

  • @amrithavinod143
    @amrithavinod143 3 ปีที่แล้ว

    പാചകം എന്നത് ഒരു കഴിവ് തന്നെയാണെന്ന് lekhmi മാമിന്റെ ഈ അടിപൊളി വീഡിയോ കണ്ടപ്പോൾ മനസിലായി.. 👌 mam..👍

  • @sreelekshmi9876
    @sreelekshmi9876 3 ปีที่แล้ว +19

    Super polii oru rakshayumillla
    Lekshmi.... chechii yae eshttamullavar like
    👇❤️💓❤️💓

  • @nidhistune5507
    @nidhistune5507 3 ปีที่แล้ว

    Ithupolathe oru vancho cake njan ipazha kanunnath...nalla vrithi....und......anyway great effort....

  • @Devaraj-vh2vp
    @Devaraj-vh2vp 3 ปีที่แล้ว +5

    Iam not watch your videos but my wife watches you video then that ingiedients note and she made this🙏.

  • @shadina_shadi1438
    @shadina_shadi1438 3 ปีที่แล้ว +2

    Lakshmi chechi oru two tier chocolate cake nte oru video cheyyuo plssss....

  • @anishavr1592
    @anishavr1592 3 ปีที่แล้ว +4

    Superb awesome no words to say🥰🥰❣❣❣

  • @anitamohan6211
    @anitamohan6211 3 ปีที่แล้ว +2

    Thank you so much. Will do this tomorrow. I made all the cakes shown in this series in addition to hot milk cake. All came out exactly the way you showed. You are a perfect teacher. God bless you & your lovely family.
    Advanced Season's Greetings

  • @mirfaharis8530
    @mirfaharis8530 3 ปีที่แล้ว +61

    Red colour vendayirunnum
    Ennalum cake super 😋

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 ปีที่แล้ว

    നന്നായിട്ടുണ്ട്. സിമ്പിളായി എല്ലാവർക്കും ചെയ്യാവുന്ന recipies സ്ഥിരമായി കാണാറുണ്ട്.

  • @geethakaimal4628
    @geethakaimal4628 3 ปีที่แล้ว +6

    Thank you madom for considering us , vegetarians

  • @brintoeappen
    @brintoeappen 3 ปีที่แล้ว +1

    I used to make plum cake with your recipe since last year... Thank you for your effort and sincerity... God bless

  • @lijyjoby2980
    @lijyjoby2980 3 ปีที่แล้ว +5

    Almond cake cheyumo

  • @naseerafiros9475
    @naseerafiros9475 3 ปีที่แล้ว

    Hai mam adipoli ayittund .,3വർഷം ആയി ഞാനും home baker ആണ് മൈനായിട്ട് cake ആണ്

  • @bellrose9300
    @bellrose9300 3 ปีที่แล้ว +4

    Wow Ma'm, looks so yummy 😋. Loved it. More than that watching u make these with such passion makes it even more entertaining to watch it. Ma'm oru mahasambhavam aanu🙏 lots of love ❤️❤️❤️😘

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +5

      Thank you so much dear for your loving words..lots of luv dear ❤🤗

  • @minootitus2457
    @minootitus2457 3 ปีที่แล้ว +2

    Lekshmi chechi, u r an amazing baker .. hats off to your baking and cooking skills.. stay blessed and stay safe 🙏 Love ❤

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +5

    Hai ma'am, just watching. You look so cute in this colour.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you dear ❤🤗

  • @priyajoseph5656
    @priyajoseph5656 3 ปีที่แล้ว

    ഇത്ര easy aayi cake ഉണ്ടാക്കാമെന്ന് കാണിച്ചതിന് ഒത്തിരി സന്തോഷം ചേച്ചീ,❤️❤️❤️❤️

  • @cforcraftgforgame1083
    @cforcraftgforgame1083 3 ปีที่แล้ว +3

    Vancho Cake ishtapettavar Like adii
    👍

  • @fasnarashid3652
    @fasnarashid3652 3 ปีที่แล้ว

    Red velvet try cheythu...very yum.come out very welll.....🤗🤗🤗👍🏻👍🏻👍🏻tx

  • @jishamariyam
    @jishamariyam 3 ปีที่แล้ว +6

    Chechi Eni cupcakes ontakane.. 😍😍😍❤️😘😘

  • @abhirami2244
    @abhirami2244 3 ปีที่แล้ว +2

    Mam, carrot and dates pudding cake cheyyavoo.. Plz

  • @jinshats849
    @jinshats849 3 ปีที่แล้ว +4

    Butter scotch cake kanikkane chechiii please ithente 2 nd requesta..

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว

    Tq sooo much chechi....yummy eggless cake nu....😋😋😋😋. Sathyayttum vicharichittundu ithokke engana chechi theerkkunnennu....😋😋💕

  • @vidyatinju
    @vidyatinju 3 ปีที่แล้ว +14

    Njn truffle cake um vanilla sponge cake um 🍇 🍷 wine um undaki

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +8

      Wow...midukki ❤🤗👏👏👏

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว

    Mam താങ്കളുടെ ഓരോ vedio കാണുമ്പോഴും madathodu കൂടുതൽ കൂടുതൽ ഇഷ്ടം തോന്നും....വീഡിയോയുടെ editing super.....എന്ത് rich cake ആണിത്....നമ്മളെ കൊണ്ട് ഒന്നും പറ്റില്ലേ.....

  • @varsha2310
    @varsha2310 3 ปีที่แล้ว +3

    ചേച്ചി ചേച്ചിയുടെ measuring കപ്പിന്റെ അളവ് എത്രയാണ്??250 or240

    • @nidhinsony528
      @nidhinsony528 3 ปีที่แล้ว

      Google search cheyithal kuttum🤣

  • @asiakochumonasiakochumon
    @asiakochumonasiakochumon 3 ปีที่แล้ว +2

    Thank you forthis recipe i make this cake look delicious feel real taste in all bites 😋😋

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว +6

    SuperrrTq mam endt chayithalum adipoli👌🙏❤️❤️❤️❤️❤️

  • @saumiya85
    @saumiya85 3 ปีที่แล้ว +1

    Sooper...
    The best part is to see when you eat the food you make and I always enjoy it. Just a question how do you manage to finish the food everyday you make....its so delicious....

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +3

    Veetil vannal cake tharamo😜
    Superb cake.. Looks yummy..🤤🤤🤤🤤

  • @munapnazer9025
    @munapnazer9025 3 ปีที่แล้ว +1

    LN vlog nokki undakiya oru otta recepi polum ithuvare flop ayitt illa thank you queen of cooking 💝💝

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to read your feedbacks dear...thank you so much..lots of love ❤🤗

    • @munapnazer9025
      @munapnazer9025 3 ปีที่แล้ว

      @@LekshmiNair 😍😍😍😍😍

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +5

    Súprrr ❤❤❤

  • @noohanooha447
    @noohanooha447 3 ปีที่แล้ว

    White forest cake njan try cheythirunnu...egg nte taste undayirunnu.. eggless White forest cheyane...👍🙏

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +8

    *🤐🤒നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ. ഓടി 🏃🏃ചാടി 💃💃വന്ന മ്മളെ എല്ലാ മുത്ത്‌ മണികൾക്കും 😍ശുഭദിനം 🥰&HaPpy ക്രിസ്തുമസ്&HaPpy ന്യൂയർ ആശംസകൾ 😌😌🥰🥰🥰🥰എല്ലാരും ആഘോഷിപ്പിൻ 🤐ആഹ്ലാധിപ്പിൻ 🤐*

  • @ambilisanjay
    @ambilisanjay 3 ปีที่แล้ว

    Ty for coming up with eggless cakes. Your sponge looks perfect. What temperature and time for the sponge in otg??

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      170 degree for 40 to 50 mts d

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว +13

    അടിപൊളി കേക്ക് ❤️❤️❤️❤️🌹🌹🌹

  • @sabijasy5288
    @sabijasy5288 3 ปีที่แล้ว +1

    Chechi ee nonstic pathram ingane choodaakiyal paathram kedavumo... pls reply

  • @honeyjoseph1246
    @honeyjoseph1246 3 ปีที่แล้ว +11

    Cake undakkunulla aashakond avasanam oru Oven vangichu. Recipe nokki TH-cam il poyapol evide nokkiyalum ' oven ' vendatha cake🙃. Ente bhagathum thettund🙊🙊🙊

    • @smitha290
      @smitha290 3 ปีที่แล้ว +1

      Yes, me too😃

    • @honeyjoseph1246
      @honeyjoseph1246 3 ปีที่แล้ว +1

      @@smitha290 🤣🤣🤣 samadanamayi😁njan matramalla alle

  • @ashmoosnature8643
    @ashmoosnature8643 3 ปีที่แล้ว +1

    Aiwahh polii😍🤩👍🥰💯