ഞങ്ങളുടെ ആടിന്റെ കുളമ്പ് കീറുന്നു എന്താണ്. അത് അവർക്ക് വേദനയുണ്ട്. ചിലപ്പോൾ കൊച്ചി നടക്കും പിന്നെ അതു മാറും അതെന്താണ് കൊളംബ് കീറുന്നത്. കൂട്ടിന് അടിയിൽ പലകയാണ് ഇട്ടിരിക്കുന്നത് കിടക്കാൻ
ഇക്കാ എനിയ്ക്ക് ഒരു ചെറിയ അട്ടിൻ കൂട് പണിയണം എന്നുണ്ട്'ഇപ്പോൾ ഉള്ള കൂട് കവുങ്ങ് ആണ് മൂത്ത കവുങ്ങ് കിട്ടാൻ ഇല്ലാത്തതു കൊണ്ട് വർഷാവർഷം മാറ്റണ്ട ഗതി കെടണ് ഇതുപോലേ മാറ്റ് ഇട്ട് പണിയണം എന്നുണ്ട്, സ്ഥലം കട്ടപ്പനയാണ് ഇവിടെ മാറ്റ് കിട്ടാൻ ഉണ്ട് 2 x 1,240, 2 X 2,520 രുപയാണ് പറഞ്ഞത്, കുറെ വിഡിയോസ് കണ്ടപ്പോൾ ബലം കുറഞ്ഞതും കൂടിയതും ഉണ്ട് എന്ന് മനസ്സിലായാത്, ഏതാണ് നല്ലത് ഓർഡർ ചെയ്താൽ എത്തിച്ച് തരാം എന്ന് പറയുന്നു, നല്ലതാണേ എന്ന് കാണാതെ എങ്ങനെ അറിയും'ഞാൻ ഇവിടെ കണ്ടത് Dcm എന്ന കമ്പിനിയുടെ യാണ്, 2 X 2 'ആണോ നല്ലത്, ഒരു മറുപടി തരണെ
സുഹൃത്തേ സത്യസന്ധമായി ഒരു കാര്യം ചോദിച്ചോട്ടെ കുറേക്കാലത്തെ പ്രവാസത്തിനുശേഷം നിർത്തി നാട്ടിൽ വന്നാൽ ഇങ്ങനെ ഒരു പദ്ധതി മനസ്സിൽ ഉണ്ട് ആട് കൃഷി ലാഭകരമാണോ മാർക്കറ്റിൽവിൽക്കാൻ കഴിയുന്നുണ്ടോ
എന്റെ ഇരുമ്പിന്റെ കൂട് രണ്ടുകൊല്ലം കൊണ്ട് അതിന്റെ കാൽ ചില കമ്പികളും ഒക്കെ തുരുമ്പ് പിടിച്ചു പോയി v ഞാൻ ഇടക്ക് പെയിന്റ് അടിച്ചിരുന്നു എന്നിട്ടും നാസമായി
ഞാൻ അന്നും ഇന്നും സംശയം തോന്നിയ കാര്യങ്ങള്‍ നോക്കി മനസ്സിലാക്കിയ ചാനൽ ❤️❤️❤️ എന്ത് ഡൌട്ട് വന്നാലും watsapil ഒറ്റ മെസേജ് അപ്പൊ റീപ്ലേ 😍😍
🌹🥰🥰🥰
അസ്സലാമു അലൈക്കും എന്റെ പേര് ഹനീഫ് ഞാൻ കാസർഗോഡ് ഈ കൂട് ഉണ്ടാക്കിയാൽ നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ
Kollam nalla oru tips aanu ktto karanam veetilum ondarunn pandu aadukal ippo illa. Pakshe ippo ee video kandappol iniyum aadine vanghikkam ennu thonnunnu... super bro.. thanks..
സൂപ്പർ കുട് ഞാനും ഉണ്ണ്ടാക്കി കുട് 75000 rs ആയി ഇക്കന്റെ കുട് കണ്ണ്ടപ്പോൾ എനിക്ക് തോന്നി ചെറിയ മാറ്റം എന്റെ കുടിനു വരുത്താമായിരുന്നു എന്ന്..
കൂട് ഉഷാറായിട്ടുണ്ട് 👍👍🌹🌹
ഇക്ക കൂട് അടിപൊളി 👌👌
Super video! Thanks bro.
കാഷ്ഠം വീഴാൻ വച്ചിരിക്കുന്ന ഷീറ്റ് പ്ളേയിൻ ആണ് നല്ലത്.കോറിയേഷൻ ഷീറ്റുകൾ ഞാൻ ഇത് പോലെ ഉപയോഗിച്ച് കാലക്രമേണ വൃത്തിയാക്കാൻ ബുദ്ധിമുട്ട് ആയി.
Koodu super aayittund
Nalla adipolikoodanikka👍👍👍
Big fan bro big fan
Thanks bro🥰🥰🥰🥰🥰
ചേട്ടന്റെ ellam ആടിനേയും koodi വെച്ച് ഒരു വീഡിയോ ചെയ്യാമോ
Ithinte vilayetrayaan valiyamuttanaadund koodillatheyirikayaan.meelkoora polikan paytatha uyaram veenam. Etrayamvila replay tharane.
Cage supper.. God bless
ഇതുപോലെ ഒരെണ്ണം ഞാനും ഒരു ദിവസം ഉണ്ടാകും
Informative video
Government subsidy undo koodu undakkan
Koodu nallath best oru anchayiram rrupack undakitharamo reply
Bro big fan ane
🥰🥰🥰
Nalla oru video.... 👌
Aduthath feamale goatin cage nirmikkumbbol sredhikkenddath 10 ആടുകൾക്ക്
Ok
Good idea. U re good
സ്റ്റീൽ വില കൂടുതൽ ആയതു കാരണമാണ് അല്ലങ്കിൽചിലവ് ഇതിന്റെ പകുതിയേ വരൂ തീറ്റ പാത്രംവലുപ്പം പോരാ പുല്ല് ഇലകൾ ഇട്ടു കൊടുത്താൽ പകുതി താഴെ കളയും
കൂട് അടിപൊളിയാണ്
പൊളിച്ചു...
ഞങ്ങളുടെ ആട്ടിൻകുട്ടി ജനിച്ചിട്ട് 2 ദിവസമായി അകിടിൽ നിന്ന് പാൽ കുടിക്കുന്നില്ല പക്ഷെ കുപ്പിയിൽ നിന്ന് കുടിക്കുന്നുണ്ട്
ഷെലിപ്പിക്കണമ്
Bettalinne sadha muttane vach croos cheyumbol body weigth kuttikalk ethravarum
അതു അറിയില്ല ബ്രോ.. നമ്മൾ അങ്ങനെ ചെയ്തട്ടില്ല....
@@RafeekPetworld അത് ആരോടേലും ചോയ്ച് പറഞ്ഞുതരുമോ bro
@@ABHI-gf4cl ok 👍👍
@@RafeekPetworld മറന്ന് പോകരുതേ 😄
Super rafeekekaa
Bro e koodinu mothom chelavu ethra varaum. Minimum enikku plan undu ithe polathe orannam undakkan
73000 total
Adipolli video
🥰🥰🥰
Number please
9349484224
10 ആടുകളെ ഇടാൻ പറ്റുന്ന കുടിന് എത്ര രൂപയാകും
ഇതിൽ 10 ആടിനെ ഇടാം.. Normal ആട് ആണെങ്കിൽ...
സൂപ്പർ
ഞങ്ങളുടെ ആടിന്റെ കുളമ്പ് കീറുന്നു എന്താണ്. അത് അവർക്ക് വേദനയുണ്ട്. ചിലപ്പോൾ കൊച്ചി നടക്കും പിന്നെ അതു മാറും അതെന്താണ് കൊളംബ് കീറുന്നത്. കൂട്ടിന് അടിയിൽ പലകയാണ് ഇട്ടിരിക്കുന്നത് കിടക്കാൻ
അതു ഒന്ന് dr കാണിക്കണമല്ലോ....
ഇക്കാ എനിയ്ക്ക് ഒരു ചെറിയ അട്ടിൻ കൂട് പണിയണം എന്നുണ്ട്'ഇപ്പോൾ ഉള്ള കൂട് കവുങ്ങ് ആണ് മൂത്ത കവുങ്ങ് കിട്ടാൻ ഇല്ലാത്തതു കൊണ്ട് വർഷാവർഷം മാറ്റണ്ട ഗതി കെടണ് ഇതുപോലേ മാറ്റ് ഇട്ട് പണിയണം എന്നുണ്ട്, സ്ഥലം കട്ടപ്പനയാണ് ഇവിടെ മാറ്റ് കിട്ടാൻ ഉണ്ട് 2 x 1,240, 2 X 2,520 രുപയാണ് പറഞ്ഞത്, കുറെ വിഡിയോസ് കണ്ടപ്പോൾ ബലം കുറഞ്ഞതും കൂടിയതും ഉണ്ട് എന്ന് മനസ്സിലായാത്, ഏതാണ് നല്ലത് ഓർഡർ ചെയ്താൽ എത്തിച്ച് തരാം എന്ന് പറയുന്നു, നല്ലതാണേ എന്ന് കാണാതെ എങ്ങനെ അറിയും'ഞാൻ ഇവിടെ കണ്ടത് Dcm എന്ന കമ്പിനിയുടെ യാണ്, 2 X 2 'ആണോ നല്ലത്, ഒരു മറുപടി തരണെ
2*2 വാങ്ങണം. 700 rs വരുന്നത്...
ഹായ് ഇക്ക 😃👍
അടിപൊളി 😍
Video super ayitund.njan oru adintee video ayachal ath pure beetel ano cross breed ano ennu parayo
Ys..
ടോട്ടൽ ഹൈറ്റ് ആണോ ഏഴ് അടി. അതോ ഭൂമി നിരപ്പിൽ നിന്നും ആട് നിക്കുന്ന ഹൈറ്റ് ആണോ പറഞ്ഞത്. ഇതിന് രണ്ടടി ഹൈറ്റ് അല്ലെ പറഞ്ഞത്
Butiful
സുഹൃത്തേ സത്യസന്ധമായി ഒരു കാര്യം ചോദിച്ചോട്ടെ കുറേക്കാലത്തെ പ്രവാസത്തിനുശേഷം നിർത്തി നാട്ടിൽ വന്നാൽ ഇങ്ങനെ ഒരു പദ്ധതി മനസ്സിൽ ഉണ്ട് ആട് കൃഷി ലാഭകരമാണോ മാർക്കറ്റിൽവിൽക്കാൻ കഴിയുന്നുണ്ടോ
ഒരുപാട് പാടിച്ചതിന് ശേഷം ചെയ്യേണ്ട കാര്യം ആണ്... 2 വർഷത്തേക്ക് നോ profit...
Adipoly... 😍
🥰🥰
Vidiyo pinnem itte yantha
പാട്ട് ഉള്ളത് കൊണ്ട് കോപ്പിറൈറ് വന്നു...
Goat cage super ikka ❤️
Box evidana eduthathu rate parayo please ekm evida kittum
കോടനാട്.. 350..
Good
Cage super
Pakshe ente veetile attin koodinte floor pana annu pana maram orikallum anni ani adikukayo ketty vekkuvo cheyaruthu chumma ittal mathyavum
ചുമ്മാ ഇട്ടാൽ തെന്നി മാറില്ലേ..
Illa nalla weight annu
@@RafeekPetworld ys
Hi ikka super tto ee food vekkunna sadanam evede kittum PLZZ reply
Kodanad..
@@RafeekPetworld eth shop l anu kittuka atho cheythathano
Shopil kittilla....
Adipoli video 😍
Slated 2x1 squre feet 110 ഒള്ളു
അതു കോഴിക്കൂടിനു ആണ്....
@@RafeekPetworld അല്ല ആട്ടിൻ കൂടിന് 110ആണ് 2 squre feet pcs 220
അതു പെട്ടന് പൊട്ടി പോകും... ഇത് mediam ക്വാളിറ്റി ആണ്...
കൂട് നന്നായിട്ടുണ്ട്. ഇതിൽ ഉപയോഗിച്ച മാറ്റ് എവിടെ കിട്ടും.ഞാൻ ചാലക്കുടിയിലാണ്...
കോടനാട്...
ബിറ്റലി ന് പ്രസവകാലം എത്ര day ആണ്
Plz reply
145 to 155 normal
Suppppppr ❣️🥰🥰
സുപ്പർ കുട്. പക്ഷെ ഇരു ബ് പട്ട ആയത് കൊണ്ട് ആടിന്റെ മുത്രം തട്ടിയാൽ തുര് ബ് വരാൻ സാധ്യാ കുടുതൽ അല്ലെ ?
പട്ട കുഴപ്പം ഇല്ല... angler ആണെങ്കിൽ ആണ് പ്രശ്നം...
Ikka njn kuttamasheriyil aan....angotek onn varan iriken🤗
super 😍
നല്ല സൂപ്പർ കൂട് !!!
പക്ഷേ ഉയരം കുറഞ്ഞു പോയോ ?
എത്ര ആടുകളെ താമസിക്കാൻ കഴിയും ???
ഇത് 5 വലിയ മുട്ടൻ മാർക്ക് വേണ്ടി ഉണ്ടാക്കിയത് ആണ്.. ഉയരം top ഒരു അടി കുറവ് ഉണ്ട്... Old tress വർക്ക് ആണ്.... 🙏
3 തള്ളയാടും രണ്ട് മുട്ടൻ മാരും' അഞ്ച് കുഞ്ഞുങ്ങളും ഉള്ള കൂട് ഉണ്ടാക്കാൻ എത്ര രൂപ ആ കും
ഈ ഫ്ലോർ ഉപയോഗിച്ചാൽ ആടിന് ചൂട് എടുക്കില്ലേ പ്ലാസ്റ്റിക് ആയത് കൊണ്ട്
അത് ആടിന്റെ ആരോഗ്യത്തെ ബാധിക്കില്ലേ
Atra rate ayi chetta
6. 20 vedio യിൽ പറയുന്നുണ്ട്..
@@RafeekPetworld ok chetta
രണ്ടടി എങ്ങിനെ ക്ലീൻ ചെയ്യുഠ ??
നേരത്തെ യും നോട്ടിഫിക്കേഷൻ വന്നിരുന്നു പക്ഷെ കിട്ടിയിരുന്നില്ല
ഇപ്പോൾ ok ആണ്
@@RafeekPetworld mm
Effective Idea to leave
Why?
rate parayoo
ചേട്ടാ കൂടു പെട്ടെന്ന് തുരുമ്പികുന്നു എന്താ പരിഹാരം
Chetta female goat ille
ഉണ്ടല്ലോ....
വീഡിയോ ഉഷാറായിണ് 🌹.3 മസമുള്ള ബോയർ മുട്ടൻകുട്ടിക്ക് എത്ര രൂപആവും. ബോയർ വിലകൂടിയ ബ്രീഡ് ആണല്ലോ അതാ ചോദിച്ചത്.
അതു ക്വാളിറ്റി അനുസരിച് ആണ്....
Total expense ethra ayi ekka
6mt. 20 sec വീഡിയോയിൽ പറയണ്ട..
Hello ,താഴെ ഷീറ്റ് ഇട്ടാൽ കാഷ്ഠം Dry ആയി കിട്ടുമോ
Ys
ഫീഡർ ബോക്സ് നു എത്ര റേറ്റ്
350
@@RafeekPetworld thanks ❤️. നിങ്ങളുടെ വീഡിയോസ് എന്നും സന്തോഷമാണ് 👌.
🥰
മരത്തിൻ്റെ കൂട് ചെയ്യുന്നവരുടെ പരിചയപ്പെടുത്തൽ ഉള്ളതും വർകും ഉള്ളതും ആയ വീഡിയോ ചെയ്യാമോ
എല്ലാ pure ബീറ്റലിനും കൊമ്പ് ഉണ്ടാകുമോ?????
Boer aadine kodukkando
ഇപ്പോൾ ഇല്ല
Ningalude place evideyaa..? Eth district..?
എറണാകുളം
Total ethra expense ayi
Total 73000
6mt 20sec വീഡിയോയിൽ പറയുന്നുണ്ട്...
എന്റെ ഇരുമ്പിന്റെ കൂട് രണ്ടുകൊല്ലം കൊണ്ട് അതിന്റെ കാൽ ചില കമ്പികളും ഒക്കെ തുരുമ്പ് പിടിച്ചു പോയി v ഞാൻ ഇടക്ക് പെയിന്റ് അടിച്ചിരുന്നു എന്നിട്ടും നാസമായി
Ippo crossing available aano ikka
Ys...
Cage floor mat rate and number
9446869302. Wahtsapp
Hello
🤩🤩🤩🤩🤩
Kudin ethra rupa ayath
Njanudakii3lackshed🥰 MYDREAM
ഫ്ലോറിൽ ഇട്ടിരിക്കുന്ന ഷിറ്റ് എവിടെ കിട്ടും: വില? ഫോൺ നമ്പർ
❤️❤️❤️💥
Total cost bro
75k
ഇക്കാ... കുട് സൂപ്പർ 👍👍👍, കറക്റ്റ് സ്പെസ് & ഡോർ, please mobile നമ്പർ ഇടുക.
Super 👍👍
💙
Food കഴിക്കാൻ ഉള്ള tray എവിടന്നാണ് വാങ്ങുന്നത്. എത്ര rs വരും
കോടനാട്. 350
ഈ വെള്ളം കൊടുക്കുന്ന പാത്രം മലപ്പുറത്തു കിട്ടുമോ
👌👌👌👍👍👍♥️
💖💖
ഇക്കാ വീടിനു സ്ഥാനം കാണുന്ന പോലെ ആട്ടിൻ കൂടിനും അങ്ങനെ ഉണ്ടോ
Njan kandilla
ഇക്കാ ഞങ്ങളുടെ കൂടും ഇങ്ങനെ തന്നെയാണ് അടിയിൽ ഇരുബ്ബ് പൈപ്പ് കൗങ്ങാണ് ഫ്ലോറിൽ ഇട്ടത് എന്നാലും രണ്ടു മൂന്ന് വർഷം കഴിഞ്ഞാൽ അടിഭാഗം തുരുബ്ബ് പിടിക്കാണ്
പെയിന്റ് ചെയ്തില്ലേ....
റേറ്റ്
എത്ര മുട്ടൻ ആടുണ്ട്
ഇപ്പോൾ 5 എണ്ണം...
ഇക്കാ... ആ സൈഡിൽ ഉള്ള നെറ്റിൽ പലക അടിക്കുക യാണെങ്കിൽ മുട്ടൻമാർ ഉരസുമ്പോൾ കൊമ്പിന് കുഴപ്പം ഉണ്ടാവില്ല..
👍👍👍
വില
Super 😂
പറ്റാണെങ്കിൽ നമ്പർ ഒന്ന് തരാമോ
हिंदी बोलो
Number onnu tharuvo?
Enniku number tharuvo