കുടുംബത്തെ ഇത്ര ഏറെ ചേർത്ത് പിടിച്ചിട്ടും എന്റെ അവസ്ഥ ഇതാണ്എനിക്കുംഒരു ലൈഫ് ഉണ്ട് ⁠

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 553

  • @SajidaSaji-bx7dl
    @SajidaSaji-bx7dl 3 หลายเดือนก่อน +401

    പെങ്ങൾക് ഭർത്താവ് ഇല്ലേ... പിന്നെ എന്തിനാണ് noufalkkaa വീട് എടുത്ത് കൊടുക്കുന്നെ.... വിവരമുള്ളവർ bad coment ചെയ്യൂല

    • @shamnadkanoor9572
      @shamnadkanoor9572 3 หลายเดือนก่อน +13

      സത്യം

    • @liyaranafamily
      @liyaranafamily 3 หลายเดือนก่อน +6

      സത്യം

    • @NoushidaK
      @NoushidaK 3 หลายเดือนก่อน +3

      അതെ

    • @AyizaAyiza-wf8dd
      @AyizaAyiza-wf8dd 3 หลายเดือนก่อน +2

      അതെ

    • @abbasafsana7599
      @abbasafsana7599 3 หลายเดือนก่อน +4

      ഒരു പെണ്ണ് വന്നപ്പോ ഇങ്ങനത്തെ വർത്താനം പറയരുത് എല്ലാരും വേണം

  • @nishanaRamees
    @nishanaRamees 3 หลายเดือนก่อน +55

    ഞാനും കണ്ടു ആ കമ്മെന്റ് എനിക്കും തോന്നി എന്തിനാ ഇങ്ങനെ ഇടുന്നത് noufalka ഒന്നും മൈൻഡ് ചെയ്യണ്ട

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 3 หลายเดือนก่อน +89

    നൗഫൽ ഇനിയും നീ ഒരുപാട് ഉയരങ്ങളിൽ എത്തും

  • @ayshaaysha8o203
    @ayshaaysha8o203 3 หลายเดือนก่อน +141

    പെങ്ങൾക് വീട് അവർ പണി തുടങ്ങട്ടെ അപ്പോൾ എന്തേലും ചെയ്തു കൊടുക്കാം നൗഫലെ ചൊറിയുന്നവർ ചൊറിഞ്ഞോട്ടെ കല്ലി വല്ലി

    • @Shahana-sl6jf
      @Shahana-sl6jf 3 หลายเดือนก่อน +5

      അതാണ് 👍🏻

  • @dainysaji7235
    @dainysaji7235 3 หลายเดือนก่อน +144

    മോനെ ആയിരം കുടത്തിന്റെ വാ അടക്കാം ഒരു മനുഷന്റെ വാ അടക്കാൻ പറ്റില്ല സാരമില്ല എല്ലാം ശരിയാകും ❤

  • @RinzzIshhVlog
    @RinzzIshhVlog 3 หลายเดือนก่อน +7

    നൗഫൽക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @Mappilapattu7
    @Mappilapattu7 3 หลายเดือนก่อน +132

    കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കുക ഇത്ര കഷ്ടപ്പെട്ട് ജീവിച്ച് വളർന്ന നൗഫൽ ഇപ്പോയും ഉപ്പയെയും ഉമ്മയെയും ചേർത്ത് പിടിക്കുന്നുണ്ടൻങ്കിൽ ആദ്യം അതിന് അഭിനന്ദിക്കണം കാരണം ചെറിയ കുട്ടിയായിട്ടും കഷ്ടപ്പെട്ട് വലുതയി ഇപ്പോൾ ഈ നിലയിൽ എത്തി കണ്ടു ❤ mashallah
    അതു കൂടി പറയണം ട്ടോ
    എന്ത് കാര്യം ഉണ്ട് ഒരു കുടുബത്തെ പറ്റി കുറ്റം പറഞ്ഞിട്ട്
    അവർ അവർക്ക് തെറ്റുകൾ പറ്റിയാൽ ക്ഷമ ചോദിക്കുന്നു ഇല്ലേ

  • @jamsherafeek4921
    @jamsherafeek4921 3 หลายเดือนก่อน +148

    നൗഫലിന്റെ പെങ്ങൻ മാർ നല്ല ഭാഗ്യം ചെയ്തവർ ആണ് ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയത് 🥰

    • @fidafathima9469
      @fidafathima9469 3 หลายเดือนก่อน +8

      എനിക്ക് ഒരു ആങ്ങള ഉണ്ട് അവനു ഭാര്യ മക്കൾ. അത്ര ഉള്ളൂ . നൗഫൽ നല്ലൊരു മോൻ ആണ്.

    • @nazeemaajees-ef6wu
      @nazeemaajees-ef6wu 3 หลายเดือนก่อน +2

      Sathyam

    • @RineeshaRini-qk9ti
      @RineeshaRini-qk9ti 3 หลายเดือนก่อน

      0​@@fidafathima9469

    • @yousafcherungal1337
      @yousafcherungal1337 3 หลายเดือนก่อน

      സത്യം 😢​@@fidafathima9469

    • @UpsidemYosuf
      @UpsidemYosuf 3 หลายเดือนก่อน

      Yes

  • @ismailism5486
    @ismailism5486 3 หลายเดือนก่อน +8

    ഉമ്മയെയും ഉപ്പയെയും എന്നും ചേർത്ത് നിർത്തുക അല്ലാഹു ഖൈറാക്കട്ടെ ആമീൻ മോൾക്ക് നന്മകൾ നേരുന്നു സിനുവിന് സുഖമാണല്ലോ അല്ലെ
    ഉമ്മയുടെ ചിരിച്ച മുഖാ ഉമ്മയുടെ ഡ്രസ് സൂപ്പർ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 หลายเดือนก่อน +33

    ഞാനും കണ്ടിനി ആ കമന്റ് എനിക്കും എന്തോപോലെ അയിനി പറയുന്നവർ പറയട്ടെ. ഞാൻ കണ്ട യുട്യൂബർമാറിൽ നിന്നും ഏറ്റവും നല്ല വെക്തി നൗഫലാണ് ഉമ്മനെയും ഉപ്പാനെയും പെങ്ങന്മാരെയും നല്ല വണ്ണം snehikunnund ഇങ്ങനെത്തെ ആരെയും ഞാൻ കണ്ടില്ല നൗഫലിനെ മാത്രം കണ്ടു അത് പോലെ തന്നെ നിനക്ക് സ്വാലിഹായ ഒരു ഭാര്യയെയും കിട്ടി. പടച്ചോനെ പേടിച്ച മതി പടപ്പിനെ പേടിക്കണ്ട നൗഫലെ അസൂയ ഉള്ളവർ പലതും പറയും

    • @minoosadinuvlog416
      @minoosadinuvlog416 3 หลายเดือนก่อน

      Areekod ആണോ സ്ഥലം

    • @AfeelaHaris-hu8no
      @AfeelaHaris-hu8no 3 หลายเดือนก่อน

      @@minoosadinuvlog416 alla kasargod jillayil thrikaripur

  • @abdulnafi4671
    @abdulnafi4671 3 หลายเดือนก่อน +41

    നൗഫൽക്കാ ഞാൻ ഈ വിഡിയോ കണ്ടപ്പോ അറിയാതെ കരഞ്ഞു പോയി 😢 ശെരിക്കും ഇങ്ങളെ ഈ വോയിസ്‌ ന്റെ ഹൃദയത്തിൽ തട്ടി. നിങ്ങൾ നല്ല സങ്കടത്തോടെ ആണ് പറയുന്നത് 😢നൗഫൽ ക്കാ ആര് തളർത്തിയാലും തളരരുത് ട്ടോ

  • @littleewaan622
    @littleewaan622 3 หลายเดือนก่อน +8

    പെങ്ങൾക്ക് വീട് വെച്ച് നൽകേണ്ടത് അവളുടെ ഹസ്ബൻഡ് അല്ലേ ആങ്ങളയാണോ പിന്നെ സ്വത്തിന്റെ അവകാശം കൊടുക്കും അതല്ലാതെ വീട് വെച്ച് നൽകൽ ആങ്ങളയുടെ അവകാശമല്ലല്ലോ🤔🤔🤔 നൗഫൽ സങ്കടപ്പെടേണ്ട ആളുകൾ ഇതുമല്ല ഇതിന്റെ അപ്പുറം പറഞ്ഞു നടക്കും

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 3 หลายเดือนก่อน +50

    സത്യം ആരും നന്നാവുന്നത് ഒരുത്തനും ഇഷ്ട്ടമല്ല

  • @rugminick3124
    @rugminick3124 3 หลายเดือนก่อน +167

    സാരമില്ല മോനെ. പറയുന്നവർ പറയട്ടെ. മോൻ എത്ര മാത്ര. ഈ പ്രായത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കി. ഉപ്പാൻ് എത്ര പണം ചിലവാക്കുന്നു. എല്ലാ ഉയർച്ചയും കാണുമ്പോൾ ചിലർക്ക് കൃമികടിയാണ്. 100 ൽ 99% ആളും മോൻ്റെ ഒപ്പം ഉണ്ട്. 1% ആൾമാത്രമെ അസൂയക്കാരുണ്ടാവു.

  • @muhammadshanavas8467
    @muhammadshanavas8467 3 หลายเดือนก่อน +39

    പോട്ടെ നൗഫൽ നിന്നെ അറിയുവർക്ക് അറിയാം അതിൽ പെട്ട ഒരാൾ ആണ് ഞാൻ നിന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ ഒരുപാട് ഇഷ്ട്ടം ആണ് നിന്റെ ചാനൽ കാണാൻ വാടക വീട്ടിൽ ആണ് ഞാൻ ഒരു കുടുബം കൊണ്ടു പോകാൻ നല്ല പാട് ആണ് നീ ഒന്നും തിരുത്തണ്ട പറയുന്നവർ പറഞ്ഞോട്ടെ നിന്റെ അനുഭവം കാണുബോൾ എനിക്ക് തന്നെ ഒരു എനർജി കിട്ടും 👌ഇങ്ങനെ വേണം എന്ന് തോന്നും 👍🥰ഇനിയും മുന്നോട്ട് കുതിക്കു ഉമ്മ ഒരു മുതൽ ആണ് നിനക്ക് അതിനെ ചേർത്ത് പിടിച്ചു മുന്നോട്ട് എനിക്ക് ഉമ്മയും ഉപ്പയും illa എന്നും നല്ലത് വരട്ടെ പടച്ചോൻ അനുഗ്രഹിക്കും നിന്നെ ഞങ്ങൾ വരും ഒരിക്കൽ അവിടെ നിന്നെ കാണാൻ എന്റെ ഇക്ക ന്റെ പെങ്ങൾ പറഞ്ഞാണ് ഞാൻ നിന്റെ ചാനൽ കാണാൻ തുടങ്ങിയത് വളാഞ്ചേരി ആണ് ഓളെ വീട് നിന്റെ കട്ട ഫൻ ആണ് ഓൾ എന്നും പറയും അവിടെ ക്ക് വരണം ന്ന് ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു 👌ok

  • @ameenaaa9158
    @ameenaaa9158 3 หลายเดือนก่อน +9

    കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മോനാണ് നൗഫേ നീ പറയുന്നവർ പറയട്ടെ മോൻ വിഷമിക്കേണ്ട ഉമ്മാനെയും വാപ്പാനെ നോക്കുന്നു നോക്കുന്നുണ്ട് പെങ്ങന്മാർക്ക് വേണ്ടി എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു കൊടുക്കുന്നുണ്ട് ചെയ്തു കൊടുക്കുന്നില്ലേ പിന്നെന്തിനാണ് ടെൻഷൻ പറയുന്നവരെ അവിടെ കിടന്നു പറയട്ടെ നമ്മൾ മൈൻഡ് ചെയ്യേണ്ട നമ്മൾ മൈൻഡ് ചെയ്യേണ്ട

  • @fanufilufilu7536
    @fanufilufilu7536 3 หลายเดือนก่อน +4

    നൗഫലെ ആ കമന്റ് മൈന്റ് ചെയ്യണ്ട.സൗഫിയക്ക് ഭർത്താവ് ഉണ്ടല്ലോ. ഭർത്താവ് നല്ല സ്നേഹം ഉള്ള ആളല്ലെ.പിന്നെ യൂടൂബിൽ നിന്നും സൗഫിയക്ക് വരുമാനം കിട്ടൂലെ.
    നൗഫൽ പെങ്ങമ്മാരെ കെട്ടിച്ചയച്ചു. ഉമ്മാനിം ഉപ്പാനിം ഭാര്യയെയും ഒക്കെ നല്ല പോലെ നോക്കുണുണ്ട് ഈ പ്രായത്തിൽ ഇത്രയും സ്നേഹം ഉള്ള മകനെ കിട്ടിയ ഉമ്മ ഭാഗൃവതി ആണ്.
    ഉപ്പാന്റെ അസുഖങ്ങൾ വിചാരിച്ച് നൗഫലിന്റെ വീട്പണി വേഗത്തിൽ തീർത്ത് കുടിയിരിക്കാൻ ശ്രമിക്കൂ എന്ന് എനിക്ക് പറയാൻ ഒള്ളൂ .
    സിനൂന്റെ 90 കഴിഞ്ഞു വരുന്നത് പുതിയ വീട്ടിലേക്ക് ആകട്ടെ എന്ന് ദുഹാഹോടെ🤲🤲🤲🤲🤲🤲
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ.

  • @fathimarahmarahma5174
    @fathimarahmarahma5174 3 หลายเดือนก่อน +39

    പെങ്ങൾക് വീട് വെക്കേണ്ടത് അവരെ ഹുസ്ബൻഡ് അല്ലെ

  • @muhammadsanil1728
    @muhammadsanil1728 3 หลายเดือนก่อน +26

    നീ കുടുംബത്തെ നോക്കുന്നുണ്ട് ഇന്ഷാ അള്ളാ അള്ളാ ഹു ഖൈർ ചെയ്യട്ടെ

  • @Jameela-dw3mc
    @Jameela-dw3mc 3 หลายเดือนก่อน +50

    പറയുന്നവർപറയട്ടെനൗഫലെ അങ്ങോട്ട്ചെവി കൊടുക്കണ്ട
    ആമ്മയ്ക്കുംഉപ്പാക്കുംആപെങ്ങൻമാർക്ക്ഒരുആങ്ങളയെയും
    ഇങ്ങിനെഒരാളെകിട്ടിയത്
    അവരുടെഭാഗ്യ മാണ്
    ഇത്‌കണ്ടിട്ട്അഹങ്കാരംകൊണ്ട്
    പറയുന്നവർപറയട്ടെഅവർക്ക്
    ഇത്‌കണ്ടിട്ട്സഹിക്കുന്നുണ്ടാവില്ല
    നാവിനു
    ...
    എല്ലില്ലെങ്കിൽ
    എന്തുംപറയാംഎന്നു ള്ള വർപറയട്ടെ
    പറയുന്നവർ
    എല്ലാംതികഞ്ഞ വർആയിരിക്കും

    • @muhammedsameer8356
      @muhammedsameer8356 3 หลายเดือนก่อน

      Parayunnavar parayatte asuysyanu noufu❤❤❤

  • @muhammedalthaf3506
    @muhammedalthaf3506 3 หลายเดือนก่อน +2

    അന്റെ കുടുംബം കാര്യം ഇതിൽ വിളമ്പി വാക്കുന്നദ് അത് കൊണ്ട് അല്ലെ ആളുകൾ പറയുന്നദ് അത് കൊണ്ട് എല്ലാം കൽക്കണ്ടി വരും. പബ്ലിക് അല്ലെ. പിന്നെ കുത്തിരുന്ന് മോങ്ങിട് കാര്യം ഇല്ല

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 3 หลายเดือนก่อน +11

    Jhan um kandu comment,,veed undaakki kodukkan 😞avelk hus undallo,pinne entha mattullaverk pblm,noufal kashttapwttitt alle ithrem vare ethiyath

  • @shameerarafeek1142
    @shameerarafeek1142 3 หลายเดือนก่อน +169

    നൗഫലെ പെങ്ങന്മാർക്ക് ആങ്ങളമാർ വീട് വെച്ചു കൊടുക്കാൻ നിയമമൊന്നുമില്ല. അതൊക്കെ അവരെ കെട്ടിയ ഭർത്താവ് ആണ് നോക്കേണ്ടത്. സൗഫിക്ക് ഒരു യൂട്യൂബ് ചേനൽ തുടങ്ങി കൊടുത്തില്ലേ നൗഫൽ അതൊരു വരുമാനം അല്ലെ. അസൂയ ഉള്ളവർ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും. അവർ അവിടെ കിടന്ന് ചൊറിയട്ടെ mind ചെയ്യേണ്ട. നൗഫലിന്റെ വീട് പണീ എത്രെയും പെട്ടെന്ന് അല്ലാഹു തീർത്തു തരട്ടെ 🤲🏻🤲🏻

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg 3 หลายเดือนก่อน +6

      Aameen aameenyarabbalaalameen 🤲

    • @mahimavijay8364
      @mahimavijay8364 3 หลายเดือนก่อน +4

      പെങ്ങൾക്ക് സ്വയം വീട് വെക്കാനുള്ള responsibility ഇല്ലേ? 😮 അച്ഛൻ, ആങ്ങള, ഭർത്താവ്, മകൻ വേണോ ഇതിനൊക്കെ..😏

    • @habeebahabeeba4030
      @habeebahabeeba4030 3 หลายเดือนก่อน +2

      ഉണ്ടെകിൽ കൊടുക്കാം

    • @abdurahmangk5269
      @abdurahmangk5269 3 หลายเดือนก่อน

      Saramilla

    • @abdurahmangk5269
      @abdurahmangk5269 3 หลายเดือนก่อน

      Assupyann

  • @RiyusVlogsRFR
    @RiyusVlogsRFR 3 หลายเดือนก่อน +1

    ദയവ് ചെയ്തു കണ്ടന്റ് ഇല്ലേൽ വിഡിയോ ഇല്ലേലും കഷ്ടപ്പാട് ഇനിയെങ്കിലും പെങ്ങളോട് പറയുവാ എടുത്തു ഇടരുത് കാരണം അങ്ങനെ ഉള്ള വീഡിയോ ആണ് നൗഫൽ ബാഡ് കമന്റ് വരുന്നേ പിന്നെ പെങ്ങളെ കെട്ടിച്ചു വിട്ടാൽ അവിടെ തീർന്നു പെങ്ങളെ കെട്ടിച്ചു വിട്ടാൽ ഭർത്താവ് ആണ് എല്ലാ കാര്യം പെങ്ങളുടെ ആവശ്യംചെയ്യേണ്ടത് നൗഫൽ കഷ്ടപ്പെടുന്നേ നൗഫൽഒരു കുടുംബം ഉണ്ട് ഉമ്മ ഉപ്പ ഉണ്ട് ഇവരെ മാത്രം എനി നോക്കേണ്ടത് അല്ലതെ പെങ്ങൾ അങ്ങനെ ആയിപ്പോയി വിചാരിച്ചു നൗഫൽ വരുമാനം അവൾക്കും കൂടി അല്ല പറയുന്നവർ അവരെ പെങ്ങളെ എങ്ങനെ നോക്കുന്നെ പറയാൻ പറയൂ

  • @Shamna-g2s
    @Shamna-g2s 3 หลายเดือนก่อน +15

    മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ജീവിച്ചാൽ ജീവിതം നശിക്കുകയെ ഉള്ളൂ. എല്ലാടെയും കാണും ഇങ്ങനെ ഉള്ള ജാതികൾ

  • @najmagafoor8141
    @najmagafoor8141 3 หลายเดือนก่อน +15

    പൊരുതി നേടു navfu♥♥♥♥

  • @kulsuanwar2814
    @kulsuanwar2814 3 หลายเดือนก่อน +8

    പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ അതു നോക്കാൻ നിന്നാൽ നമ്മടെ സമയം പോവും ഈ പറയുന്നവർ നമ്മുടെ കാര്യം ഒന്നും ചെയിതു തരില്ല അവർക്ക് കൊറേ തളർത്താൻ മാത്രം അറിയുള്ളോ നമ്മടെ കഷ്ട്ടപാട് അവർക്ക് അറിയില്ല അതുകൊണ്ട് ആര് എന്തു പറഞ്ഞാലും ആ സൈഡ് നോക്കണ്ട അവർക്ക് പറഞ്ഞു മടുക്കുമ്പോ അവർ നിർത്തിക്കോളും

  • @MhdSafvan-fu5qy
    @MhdSafvan-fu5qy 3 หลายเดือนก่อน +6

    പാവം നൗഫൽ ഒരുപാട് കഷ്‌ടപ്പെട്ട് ജീവിച്ചു വന്നവരാണ് ഇവർ എന്തിനാണ് വെറുതെ കുത്തി നോവിക്കുന്നത് കുറെ കഷ്ടപ്പെട്ട് ജീവിച്ചപ്പോൾ അല്ലാഹു അവർക്ക് ഒരു സൗഭാഗ്യം കൊടുത്തു അവർ ഇനി നല്ല നിലയിൽ ജീവിക്കട്ടെ അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @LatheefabanPathoor
    @LatheefabanPathoor 3 หลายเดือนก่อน +17

    ഒരു കൂട്ടുകുടുംബം ചെറുപ്പം മുതലേ നോക്കുന്ന ഒരു മക്കളെയും ഇപ്പോഴത്തെ കാലത്ത് കിട്ടൂല ഇങ്ങിനെ ഉപ്പാര് ചെയ്യുന്ന പോലെ കുടുബം നോക്കുന്ന മകനായ നൗഫലിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് ഒരാളെ വേദനിപ്പിച്ചിട്ട് എന്തും നേടാൻ കഴിയൂല നൗഫു എല്ലാം അള്ളാഹുവിലേക്ക് തവക്കലാക്കൂ

  • @MaluttyKolakkadan
    @MaluttyKolakkadan 3 หลายเดือนก่อน +3

    നൗഫൽ കുടുംബത്തിന് വേണ്ടി ചെയ്യുന്നത് ആളുകൾക് മനസ്സിലാകും, പിന്നീട് അത് നൗഫൽ തന്നെ എടുത്തു പറയുമ്പോൾ അതിന്റെ പവിത്രത നഷ്ടപ്പെടും, കുറെ ചെയ്തിട്ട് പിന്നെ പായേരം പറയുന്ന പോലെ

  • @Kannan_vlog_2024
    @Kannan_vlog_2024 3 หลายเดือนก่อน +7

    നൗഫൽക്ക പറയുന്നവർ പറയട്ടെ ഒന്നും മെൻ്റ് ചെയ്യേണ്ട ഞങ്ങൾ കൂടെ ഉണ്ട് ❤❤❤❤

  • @HamzakuttiKambakudayan
    @HamzakuttiKambakudayan 3 หลายเดือนก่อน +21

    പറയുന്നവർ parayatte. Ikka😊😊നിങ്ങൾ കുടുബം നോക്കുന്നത് polleorallum. Nokulla😊😊

  • @sumayyaj8798
    @sumayyaj8798 3 หลายเดือนก่อน +8

    പറയുന്നവരും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤❤

  • @umivaumiva7073
    @umivaumiva7073 3 หลายเดือนก่อน +6

    നിൻറെ വലുത് വലുപ്പം യൂട്യൂബിൽ നിന്ന് കിട്ടുന്നത് കൊണ്ടല്ലേ

    • @shamsi6839
      @shamsi6839 3 หลายเดือนก่อน +1

      Neeyum TH-cam thodanighiko

  • @shifarashifa7981
    @shifarashifa7981 3 หลายเดือนก่อน +1

    പറയുന്നവർ എന്തും പറയട്ടെ അതിനെ കാര്യം ആകണ്ട

  • @hibasvolgs
    @hibasvolgs 3 หลายเดือนก่อน +48

    നുഫലിന്റെ പെങ്ങക്ക് വീട് വെക്കണം മെങ്കിൽ അവളുടെ ഭർത്താവ് ഉണ്ട് ആങ്ങള അല്ല വെക്കണ്ടത് ഞനും ഇട്ടിക്ക് ആണും പെണ്ണെ പറയാഞ്ഞിട്ട് പക്ഷേ എല്ലാം ഒരാളെ ക്കുറ്റപെടുത്തരുത് നൗഫലെ ആരെയും അനുകരിക്കാതിരിക്കുക നീ നിയായിട്ട് നിന്നാൽ മതി ആ നാലിനെ കുമ്മാനെയും ആണ് ഇഷ്ടം ഒരാൾ വീണു എന്ന് തോന്നിയാൽ അവർ എണീക്കാതിരിക്കാൻ നമ്മുടെ ശത്രുക്കൾ നോക്കും അതെന്നും കാര്യം ആക്കണ്ട

    • @Shemisham
      @Shemisham 3 หลายเดือนก่อน

      നീ ആള് കൊള്ളാലോ... അയ് ശെരി രണ്ടു തോണിയിൽ കാല് വെക്കാതെ നേരെ നിൽക്കേടോ

  • @ArshuAk-rt2mx
    @ArshuAk-rt2mx 3 หลายเดือนก่อน +36

    ഒന്നും mind വെക്കേണ്ട 👍

    • @Sajna_shareef__
      @Sajna_shareef__ 3 หลายเดือนก่อน +1

      അവരോടു പോകാൻപറ

  • @fashiondress..longlife8324
    @fashiondress..longlife8324 3 หลายเดือนก่อน +73

    പറയുന്നവർ പറയട്ടെ..... പാവപെട്ട നമ്മൾ ഒന്ന് പച്ച വെച്ച് വരുന്നത്.. മറ്റുള്ളേര്ക് വല്ലാത്ത ഒരു അസൂയാണ്.. പറയുന്നവർ പറഞ്ഞോട്ടെ മൈൻഡ് ചെയ്യണ്ട

    • @Muhd_Hadi87
      @Muhd_Hadi87 3 หลายเดือนก่อน +1

      Correct

  • @NaseemaNaseema-iq8fw
    @NaseemaNaseema-iq8fw 3 หลายเดือนก่อน +40

    ഈ കുറ്റം പറയുന്നവർക്കൊക്കെ ആങ്ങളമാരാണൊ വീട് വച്ച് കൊടുത്തേക്കുന്നത്

  • @suruma143
    @suruma143 3 หลายเดือนก่อน +7

    Noufal paavam sheenich. Onn kazhiyumbo onn.ottam thanne.

  • @Shabeepathus211
    @Shabeepathus211 3 หลายเดือนก่อน +33

    കുറ്റം പറഞ്ഞു പഠിച്ചവർ അതെ ചെയ്യുള്ളു നിങ്ങളെ നിങ്ങൾക്കും കുടുബത്തിനും കൂട്ടുകാർക്കും പിന്നെ കുറച്ചു പേർക്കും അറിയാം അതിലുബാരി പടച്ചോൻ അറിയാം നിങ്ങൾ തളരണ്ട

    • @SurayyaAk
      @SurayyaAk 3 หลายเดือนก่อน +1

      അതാണ് 👍👍

  • @mashoodhamashoodha-j1e
    @mashoodhamashoodha-j1e 3 หลายเดือนก่อน +3

    ഈ വീഡിയോ കണ്ടു ഞാൻ കുറേ കരഞ്ഞു. ഇങ്ങനെ ഒരു ആങ്ങള യെ കിട്ടിയ പെങ്ങൻ മാർ ഭാഗ്യവധികളാണ്

  • @suhararafeek3555
    @suhararafeek3555 3 หลายเดือนก่อน +19

    സൗഫിടെ നാട്ടിൽ സ്ഥലം വാങ്ങാൻ നമ്മുടെ നാട്ടിൽ വീട് വെക്കുന്ന പൈസ വേണം

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +17

    Ni നിന്റെ കുടുംബം നല്ലപോലെ കുടുംബം നോക്കുന്നു undallo mashallah ഇനിയും മുന്നോട്ട് പോകു ആര് പറഞ്ഞതും മൈന്റ് ചെയ്യണ്ട

  • @Acnisoacniso
    @Acnisoacniso 3 หลายเดือนก่อน +4

    സാരമില്ല മോനെ പറയുന്നവർ പറഞ്ഞോട്ടെ ചിലർ അങ്ങിനെയാണ് വായിൽ നാക്കുള്ളത് കോണ്ട് എല്ലാം പറയാമെന്നാണ്

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 3 หลายเดือนก่อน +63

    നൗഫൽ നല്ല മോൻ ആണ് നിൻറ്റ ഉമ്മ ഉപ്പ അവർ നിന്നെ ഒന്നു പറയൂല പിന്നെ എന്തിനാണ് നീ വിഷമിക്കുന്നത് തോറ്റ് കൊടുക്കരുത് നൗഫൽ 💪💪💪

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 3 หลายเดือนก่อน +3

    NaufAലിനേയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 3 หลายเดือนก่อน +10

    നൗഫൽ എല്ലാ മനുഷ്യർക്കും ഉള്ളതാണ് ഈ അസൂയ എന്ന രോഗം അറിയുന്നവർ പറയട്ടെ അങ്ങോട്ട് മൈൻഡ് ചെയ്യേണ്ട അല്ലാഹു എത്രയും പെട്ടെന്ന് വീടു പണി കഴിഞ്ഞു കയറിയിരിക്കാൻ നോക്ക്

  • @Mariyamsheraf
    @Mariyamsheraf 3 หลายเดือนก่อน +1

    മോൻ ആര് എന്ത് പറഞ്ഞാലും മോൻ വിഷമിക്കേണ്ട മോഹൻ നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട് ആദ്യത്തെ കുട്ടിയെ ഏത് ബാപ്പമാർക്കും എപ്പോഴും കാണണം എന്നാണ് ആഗ്രഹം അതിന് ആരും അസൂയ പെടേണ്ട പിന്നെ സഹോദരിമാരെ ഇത്രയും ഭംഗിയായി നോക്കുന്ന മോനെ ഒന്നും പറയരുത്

  • @theslikitchen8082
    @theslikitchen8082 3 หลายเดือนก่อน +2

    ഞാൻ നിങ്ങടെ വീഡിയോ ആദ്യം മുതലേ കാണാറുണ്ട് എനിക്ക് അന്നും ഇന്നും നിങ്ങടെ ചാനൽ
    എനിക്ക് ഇഷ്ടാണ്

  • @BismiBismi-zu6rl
    @BismiBismi-zu6rl 3 หลายเดือนก่อน +20

    ഞാനും ആ കമെന്റ് കണ്ടു ചൊറിഞ്ഞ കമെന്റ് മൈന്റ് ചെയ്യല്ലേ നൗഫു ഒറ്റ റൂമിലും വാടകക്കും കഷ്ടപ്പാടിലും കഴിഞ്ഞതാണെന്ന് റബ്ബിന് അറിഞ്ഞു കൊണ്ട് അല്ലഹു ഉമ്മാന്റെ പ്രാർത്ഥനക്കു കൂടെ തന്ന പ്രതിഫലമാണ് അത് അല്ലാഹുവിന്നറിയാം കൊട്ടാരത്തിൽ തെന്നെ നൗഫൽ കിടക്കണം അള്ളാഹു കിടത്തട്ടെ അസൂയക്കാർ കിടന്ന് ചൊറിയട്ടെ കാണും ചെയ്യും അസൂയ കരിം കണ്ണും നൗഫൽ അങ്ങിനത്തെ കംമെന്റിനു മറുപടി കൊടുക്കേ വേണ്ട

  • @kappadkitchen
    @kappadkitchen 3 หลายเดือนก่อน +1

    കുടുമ്പത്തിനേ നൊക്കിയാൽ ഖൈർ തരും ഉമ്മാനേ ഉപ്പാനേയും നൊക്കണം 🥰👍

  • @muhammedzayan128
    @muhammedzayan128 3 หลายเดือนก่อน +9

    Paavan noufal.kibrillathe aalaanu avarum kudumbavum.fist noufal edukatte.avanikum aagrahamundavoolle valeeya veed car ellaarkum swepnaman oru veedennn.arivillaimakond parannadairikum.allhahu budhikodkate aameeen

  • @subaidavenmelil2036
    @subaidavenmelil2036 3 หลายเดือนก่อน +12

    ആഗ്രഹങ്ങളും സ്വപ്നങ്ങളും അല്ലാഹു സാധിച്ചു തളരാതെ മുന്നോട്ടുപോവുക...

  • @Jufijeza
    @Jufijeza 3 หลายเดือนก่อน +2

    😂കാണുന്നവർ വെറുടെ എഴുടുന്നാടാ 😅ഒരു രസം... എന്താ പറയുന്നദ് en നോക്കാൻ... കാണുന്നവരും ✍️വിധികളല്ല... അതിബുദ്ധിമന്മാര 🌝no ടെൻഷൻ

  • @Recordkitchen
    @Recordkitchen 3 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ എല്ലാ vdos ഉം കാണാറുണ്ട്.. നൗഫൽ ന്റെ ഉമ്മയും വാപ്പയും സിസ്റ്റേഴ്സ് ഉം ഫാമിലിയും സിനു വും എല്ലാം ലക്കി ആണ്.. ഉള്ളത് ഉള്ളത് പോലെ കള്ളങ്ങൾ ഇല്ലാതെ vdo ചെയുന്ന നൗഫൽ തളരാതെ മുന്നോട് പോകുക... എനിക്കും ഒരു channel ഉണ്ട്.. വീട് നല്ലതല്ലാത്ത കൊണ്ട് കാണിക്കാറില്ല... ബട്ട്‌ u r great🎉🎉vdos കാണണേ 🙏

  • @Mappilapattu7
    @Mappilapattu7 3 หลายเดือนก่อน +12

    പറയുന്നവർ പറയട്ടെ നിങ്ങളുടെ കൂടെ നങ്ങൾ ഉണ്ട് ❤
    പറയുന്നവർക്ക് പലതും പറയാലോ നമ്മുടെ ബുദ്ധി മുട്ട് നമുക്ക് അല്ലെ അറിയൂ
    നിങ്ങളുടെ കൂടെ എന്നും നങ്ങളുടെ സപ്പോർട്ട് ഉണ്ട് , നൗഫൽ 👍❤❤

  • @LatheefSabira-l3u
    @LatheefSabira-l3u 3 หลายเดือนก่อน +1

    അങ്ങനെ കേൾക്കണം കുറച്ചു ജാഡ കൂടുതലാണ് പൊങ്ങച്ചം കൂടുതലാണ്

  • @farsanafarsu1450
    @farsanafarsu1450 3 หลายเดือนก่อน +3

    ഞാൻ കണ്ടു ആ meg kandapo nala visham ayiii sofui ithade chanal lu ☺️

  • @rafsha8515
    @rafsha8515 3 หลายเดือนก่อน +8

    പറയുന്നവർ പറയട്ടെ നാക്കിനു എല്ലില്ലാത്തവർക്ക് എന്തും പറയാലോ. പെങ്ങമ്മാർക്ക് അങ്ങനെ ആങ്ങളമാർ എടുത്തു കൊടുക്കാറൊന്നും ഇല്ല അങ്ങനെ nirbandhavum ഇല്ല വീട് വെക്കുന്ന ടൈമിൽ പറ്റും പോലെ സഹായിക്കും എന്നല്ലാതെ.ഓരോരുത്തരെ കമന്റ് കണ്ടാലും മതി വർത്താനം കേട്ടാൽ തോന്നും അവരെ വീടൊക്കെ അവരെ ആങ്ങളമാർ വെച്ച്ചുണ്ടാക്കുന്നതാണെന്ന് 😕🫤.ഭർത്താവിന്റെ കടമ ആണ് കെട്ടിയ പെണ്ണിനും മക്കൾക്കും വീട് വെച്ച് കൊടുക്കൽ അല്ലാതെ ആങ്ങള ക്കല്ല. അവർക്ക് പറ്റുന്ന time അവര് വീട് വെച്ചോട്ടെ കാണുന്ന ഇവർക്കൊക്കെ എന്താ അവനവന്റെ കാര്യം നോക്കിയാൽ പോരെ.

  • @famin6964
    @famin6964 3 หลายเดือนก่อน +1

    പറയുന്നവർ അവിടെ പറയട്ടെ തളരരുത് പെങ്ങമ്മാരെയും ഉമ്മയും ഉപ്പയും എങ്ങനെ നോക്കുന്നുണ്ടെന്ന് അറിയാലോ പിന്നെ എന്തിനാണ് ഒരാളെ ബോധിപ്പിക്കേണ്ട കാര്യമില്ല അവർ പറയട്ടെ പറഞ്ഞവർക്ക് ഇത് അവരുടെ തൊഴിലാണ് നമ്മൾ എത്ര പറഞ്ഞാലും അവർ നന്നാകില്ല അത് പറഞ്ഞു

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 3 หลายเดือนก่อน +2

    ആർക്കു ആരും നന്നാവുന്നത് കണ്ണിൽ പിടിക്കാത്ത കാലം ആണ് ഇപ്പോൾ സ്വന്തം കാര്യം നോക്കാൻ ആർക്കും നേരം ഇല്ല മറ്റുളവരെ കുറ്റവും കുറവും കണ്ടു പിടിച്ചു നടക്ക 😍അത് അസൂയ ആണ് 😂പറഞ്ഞു കാര്യം ഇല്ല ബ്രോ

  • @Fayirashi
    @Fayirashi 3 หลายเดือนก่อน +2

    പെങ്ങളുടെ ജീവിതം സേഫ് ആക്കേണ്ടത് ഇനി അവളുടെ ഹസ്ബൻറ് ആണ്. ഹെല്പ് വേണം കഴിയുന്ന സഹായം മാത്രം. നെഗറ്റീവ് കമന്റ് എന്തിന് നോക്കണം.

  • @nidha3000
    @nidha3000 3 หลายเดือนก่อน +2

    തമിഴ്നാട്ടിൽ സ്ഥലം ഒരു പാട് ക്യാഷ് വേണം ente കോയമ്പത്തൂരാണ് ഇപ്പോൾ നാട്ടിലാണ് വീട് coimbator ഉണ്ട്

  • @RuksanakhaderRuksana
    @RuksanakhaderRuksana 3 หลายเดือนก่อน +5

    Ninne pole eth makklk ingne cheyyN pattollan vijarikaam ma sha allah etra nalla niufal aan

  • @HaseenaAmii
    @HaseenaAmii 3 หลายเดือนก่อน +1

    Nee thanne onnu alojichu nokkada oru kariyam kittiya athine patty ethre video idal ind iyy😂😂😂kaliyanam enn paranj ethre video itt👀🖐️ppo prasavam aan paranaj ethrennam itt😹😂appo agane palathum parayum pattum enn ndagil video itta mathiii 2:16

  • @AminaAminu-rt9dt
    @AminaAminu-rt9dt 3 หลายเดือนก่อน +4

    നൗഫൽ തടി കുറഞ്ഞിട്ടുണ്ട്

  • @muhammedzinan7979
    @muhammedzinan7979 3 หลายเดือนก่อน

    ഇങ്ങനെ ഒരു മകനെ ഉമ്മാക്ക് കിട്ടി പെങ്ങൾമാർക്ക് ഇങ്ങനെ ഒരു ആങ്ങളയെ കിട്ടി ഏറ്റവും വലിയ ഭാഗ്യം പറയുന്നവർ പറയട്ടെ നാവിനെ പിടിക്കാൻ നമ്മൾക്ക് പറ്റില്ല മോനെ

  • @mammithasli882
    @mammithasli882 3 หลายเดือนก่อน +4

    Enik ningale fmlye ishttan ningale thudakkam njan tk tokiloodeya knunne ningal annathedhil ninnum ithuvare ethikanunnathil sandhosham iniyum munnott ethatte

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 3 หลายเดือนก่อน +5

    Shariyane naufale nannavunnad rakthabanthangalku polum patula asuya kushumb
    Allahu kodeyund
    thavakkalthu alallahu🤲🤲

  • @sulaimanp6840
    @sulaimanp6840 3 หลายเดือนก่อน +7

    നിനക്കിപ്പോൾ കുറച്ച് ജാട ഉണ്ട് 13:47

    • @HaseenaPm-nj4xd
      @HaseenaPm-nj4xd 3 หลายเดือนก่อน

      Jaada ellathavar eppo aaraullath pakshe evarkk jaada ella

  • @afianu3012
    @afianu3012 3 หลายเดือนก่อน +1

    കൊരകുന്നവർ കൊരച്ചു കൊണ്ടേ ഇരിക്കും നവർ മൈന്റ് ഈഫാമിലിയോട് ഇഷ്ട്ടo മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thasleenak8349
    @thasleenak8349 3 หลายเดือนก่อน +2

    Kalliyanam kyinjal avare husband nokanam allathe pinneyum angalammaralla nokkandath avarkum jivikande .eppoyengilum pengale sahaikka .avark vendi jivitham adiyarav vekkan padila.noufalnte jivitkatt kure kashtappettathale iniyangilum sugam kittatt athin vendi oone kuttam paryanda

  • @faaaxma
    @faaaxma 3 หลายเดือนก่อน +3

    Ath kandappol enik ente ikkane aan orma vannath .ee aangalamarum manusharaan.oru manushane kond saadikkunnathinn parithi und.penganmaarund enn vijarichit aangalamark jeevikkande

  • @Rishanrishu674
    @Rishanrishu674 3 หลายเดือนก่อน +2

    നന്നാവുന്നത് ആർക്കും പറ്റില്ല അതാണ്‌

  • @fathimafilza52
    @fathimafilza52 3 หลายเดือนก่อน +30

    ഓരോ കാര്യങ്ങളും നല്ലതായി സംസാരിക്കുന്നുന്നു 😊ഇങ്ങെനെ മുന്നോട്ട് പോണം കൂടെ ഉണ്ട്

  • @Basheerkoyilandyvlogs754
    @Basheerkoyilandyvlogs754 3 หลายเดือนก่อน

    നൗഫൽ പറയുന്നവർ പറയട്ടെ ഞാൻ നിന്റെ tiktok video മുതൽ കണ്ടിട്ടുണ്ട് അന്നും ഇന്നും ഒരേ പോലെത്തന്നെ ഒരു മാറ്റവും ഇല്ല. നിനക്ക് ജാടയും അഹങ്കാരം കൂടിയെന്ന് എനിക്ക് തോന്നിയിട്ടില്ല

  • @Thanooja-gj3bs
    @Thanooja-gj3bs 3 หลายเดือนก่อน +2

    Husband alle saufinte karyam nokkendath

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 3 หลายเดือนก่อน +3

    നൗഫൽ പറഞ്ഞത് ശരിയാണ് 💪💪💪

  • @RafeeqR-bn2yg
    @RafeeqR-bn2yg 3 หลายเดือนก่อน

    ഈച്ചയെ ചാവുന്നത് എങ്ങനായ ഉമ്മയോട് ചോദിച്ചു പറയോ

  • @aseesthekkekara1353
    @aseesthekkekara1353 3 หลายเดือนก่อน +1

    Soufithante വീഡിയോ കണ്ടപ്പോ ഞൻ ഈ commont കണ്ടു 😢വീട് എന്ന സ്വപ്നം എന്റെയും 👍👍👍

  • @Shaniba-1
    @Shaniba-1 3 หลายเดือนก่อน +2

    Asooya konda avare anghane parayune mind cheyenda bro

  • @Lalu-q2h
    @Lalu-q2h 3 หลายเดือนก่อน +9

    വർഷങ്ങൾ നിൻ്റെ ചാനൽ കണ്ട് സപ്പോട്ട് ചെയ്തിടുണ്ട്. കുട്ടി എന്താണന്ന് പറയാത്തതിൽ ഞാനും കുറ്റം പറഞ്ഞിട്ടുണ്ട് മാപ്പ് തരില്ലേ ..റിപ്ലേ പ്രതീക്ഷിക്കുന്നു. നീ വളരുന്നത് കണ്ട് സന്തോഷിച്ചിടുണ്ട് . റിപ്ലേ🙏🙏🙏🙏🙏

    • @ummayummonum2.032
      @ummayummonum2.032  3 หลายเดือนก่อน +3

      🥰🥰

    • @Lalu-q2h
      @Lalu-q2h 3 หลายเดือนก่อน +1

      പറ

    • @Lalu-q2h
      @Lalu-q2h 3 หลายเดือนก่อน +1

      🙏🙏🙏

  • @shamisvlogs1996
    @shamisvlogs1996 3 หลายเดือนก่อน +1

    നൗഫൽ ഇതുപോലെ കുടുംബത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ല❤❤

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 หลายเดือนก่อน +7

    എന്നും സ്നേഹം മാത്രം 🥰റബ്ബിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ 🤲🤲❤️❤️

  • @naseemasubair3783
    @naseemasubair3783 3 หลายเดือนก่อน +2

    ഒരു ചെവി കേട്ട് മറു ചെവി ozivak

  • @JasminJaisu
    @JasminJaisu 3 หลายเดือนก่อน +2

    Ithreyum kudumbathine vendi jeevikkunna noufune padachon kayvidoola

  • @afihizasworld4359
    @afihizasworld4359 3 หลายเดือนก่อน +1

    അങ്ങനെ ഒരു കമന്റ്‌ ഇട്ട ആൾക് എന്തിന്റെ കേടാ
    ഞങ്ങള്ക്ക് നിന്നെ അറിയാം നൗഫലെ നീ വിഷമിക്കണ്ട പറയുന്നവർ എന്തോ പറയട്ടെ

  • @sanamvlogksd1362
    @sanamvlogksd1362 3 หลายเดือนก่อน +10

    നൗഫൽ എന്നും നല്ലതേ varu

  • @Scarydudex10
    @Scarydudex10 3 หลายเดือนก่อน +3

    ആളുകൾ paldum പറയും

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 3 หลายเดือนก่อน

    പാവം ..എന്തിനാണ് നന്ദിയില്ലാത്തവർ വേണ്ടാത്ത കമന്റിടുന്നത്.അവറ്റകൾക്ക് അവരുടെ പണിന്നോക്കിക്കൂടെ.

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 3 หลายเดือนก่อน +6

    Penganmarku ആങ്ങളര് വീട് വെയ്ക്കണം എന്നുണ്ടോ അവർക്കു ഒരു ഭർത്തവുണ്ടാവില്ലേ അവരല്ലേ വീടുണ്ടാക്കേണ്ടത്. വീട് വെക്കുമ്പോൾ angalar കുറൂച്ചൊക്കെ സഹായിക്കും eannallellu

  • @suruma143
    @suruma143 3 หลายเดือนก่อน +4

    Ellaarem ellaa kaalathum rabb pareekshikkilla.in sha Allah..vijayathil ethatte

  • @RaheenaR123
    @RaheenaR123 3 หลายเดือนก่อน +1

    ഉമ്മാടെ മുഖത്ത് നീര് ഉള്ളതുപോലെ തോന്നുന്നു

  • @Huzzain50
    @Huzzain50 3 หลายเดือนก่อน

    നീ സംസാരിക്കുമ്പോൾ ഉമ്മയുടെ മുഖത്തെ എക്സ്പ്രഷൻ കണ്ടോ എന്തക്കെയോ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട് ചെയ്തുകൊടുത്താലെന്താ എന്നൊരു ഭാവം സൗഫിക്ക് വീട് വെച്ചുകൊടുക്കണം എന്ന് തന്നെ ഉമ്മയുടെ മനസ്സിൽ 😮😮

  • @yaseen5487
    @yaseen5487 3 หลายเดือนก่อน

    ഇങ്ങനെ തന്നെ നൗഫൽ എല്ലാവരും ഒരു വീട് വെച്ചാലോ ഒരു കാർ വാങ്ങിയാലോ എല്ലാം കമന്റ് പറയാൻ ആളുകൾ ഇങ്ങനെ ഇരിക്കുക ആണ് പോടെ പറയുന്നവർ പറയടെ

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 3 หลายเดือนก่อน +1

    Parayunnavar paranjotte ath onnum karyam akanda noufal paranj seelam ullavr paranjkonde irkkum paranjkonde irkkum ath onnum karyam akanda noufu parayunnavar asuya konda ath paranjkonde irkkum seelam ullavar

  • @muhammedajmal3668
    @muhammedajmal3668 3 หลายเดือนก่อน

    ഞങ്ങൾ ആരും ഇപ്പോൾ നൗഫലിൻ്റെ ചാനൽ കാണാറില്ല. എന്തോ ഒരുമാതിരി ''

  • @Malabarvibes577
    @Malabarvibes577 3 หลายเดือนก่อน

    ആ കമന്റ്‌ ഞാൻ കണ്ടിരുന്നു നൗഫൽ കൊട്ടാരം പണിയുന്നു പെങ്ങൾക് വീട് എടുത്തൂടെ എന്ന് അതിനു ഞാൻ മറുപടി കൊടുത്തു നൗഫൽ വീട് എടുക്കുന്നു അല്ലെ ഉള്ളൂ വീട് എടുത്തോ കടം ബാധ്യതാ തീർന്നാൽ പെങ്ങള്മാർക്കും കൊടുക്കും എന്ന്

  • @sherinharis1517
    @sherinharis1517 3 หลายเดือนก่อน

    പറയുന്നത് പറയട്ടെ.. അവരെ ഒക്കെ ഒരു ലക്ഷ്യത്തിൽ യെത്തിച്ചിലെ... ഇനിം ഇതിനൊരു അവസാനം ഇല്ലേ.. സൗഫിഖ് യൂട്യൂബ് എന്ന വഴി കാട്ടി. ചക്കര നെ പഠിപ്പിച്ചു . പിന്നെ ഈ 2ണ്ട് വർഷം കൊണ്ട് ആ വീട്ടിൽ 2ണ്ട് കല്യാണം ഒരാൾ തന്നെ അല്ലെ ഇതിന്റെ പിന്നിൽ ഓടുന്നത്.. (നൗഫൽ ന് എല്ലാരേം നോക്കി നടന്നാൽ മതിയോ.. അവനും ഭാര്യയും മക്കളും അവരെയും ഒരു കുറവും വരാതെ നോക്കണം . പെങ്ങൾക് വീട് വേണമെങ്കിൽ അവളുടെ ഭർത്താവ് ഉണ്ടല്ലോ...
    എല്ലാരേം നന്നാക്കി എല്ലാർക്കും കൊടുത്തു ജീവിച്ചു തീർത്താൽ മതിയോ.. അവനും ഒരു കുടുംബം ഇല്ലേ.