അനിൽ മുഹമ്മദ് സാറേ ഇതല്ല ആരോട് പറയാൻ ആര് കേൾക്കാൻ അധികാരത്തിൽ കയറി അധികാര ലഹരിയിൽ ആനന്ദിക്കുമ്പോൾ നരേന്ദ്രമോഡിയുടെ സ്വന്തം ഫ്രണ്ട് മച്ചമ്പിയായ റൊണാൾഡ് ടെംപിന് തോന്നുകയാണ് ഞാൻ പറയുന്നത് ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് മച്ചമ്പിക്ക് തോന്നുകയാണ് എല്ലാം അമേരിക്കക്കാരുടെ തലവിധി അല്ലാതെന്താ 😁😁😁
@@ragnerlothbrock4768 കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല. സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി. യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
@@ragnerlothbrock4768പേരിന് മതം ഉണ്ട്. പക്ഷേ, മറ്റു മതങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. സ്ട്രീറ്റിൽ വരെ ദഅവ ചെയ്യുന് ലിബറൽ മൂല്യം ആണ്. മതനിയമങ്ങൾ ഒന്നും അല്ല നിരിശ്വരവാദം ആണ് അവിടെ മനുഷ്യൻമാർ
തൃശൂർ കാർക്ക് പറ്റിയ പറ്റ്
അമേരിക്കക്കാർക്കും പറ്റി
യല്ലോയെന്നോർക്കുമ്പോൾ
സങ്കടമുണ്ട്.
😂
മഞ്ചേരി ഇലും മലപ്പുറത്തും ലീഗ് ജയിക്കുന്നത് തെറ്റല്ലല്ലോ.. ഓടെടാ കിടമേ.. കേരളം ബിജെപി ഭരണം പിടിച്ചിരിക്കും..
😂
@@shaheerkvshaheerkv1852
കേരളവും ബിജെപി ഭരണത്തിലേക്കു നീങ്ങുന്നു.. നിന്റെ ഓക്കെ വീട്ടിലെ പെണ്ണുങ്ങൾ കുത്തും ബിജെപി ക്കു നോക്കിക്കോ
അവിടത്തെ പ്രസിഡൻ്റ് ആകണം എങ്കിൽ അവിടേ ഉളള ആളുകളുടെ താത്പര്യം അനുസരിച്ച് ഭരിക്കണം. അതിനാണ് ജനങ്ങൾ അദ്ദേഹത്തെ പ്രസിഡൻ്റ് ആയീ തിരഞ്ഞെടുത്തത്.😊❤
മച്ചമ്പി ഭ്രാന്തനും അളിയൻ അഘോരി യും രണ്ടുംകൂടി ചേരുമ്പോൾ കൊള്ളാം
അനധികൃത കുടിയേറ്റം മാത്രമാണ് നിരോധിച്ചിട്ടുള്ളത്.അമേരിക്കയിൽ റെഡ് ഇന്ത്യൻസ് ഒഴിച്ച് ബാക്കി എല്ലാ വരും കുടിയേറ്റക്കാരാണ്
ട്രംപ് മച്ചമ്പി സൗദി അറേബ്യയും യുഎഇയും കണ്ടുപഠിക്കണം.
അനധികൃതമായി ആ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നവരെ അവർ എത്ര സ്നേഹത്തോടെയാണ് പരിപാലിക്കുന്നത്.
കാട്ടാനയുടെ മുന്നിൽ പെട്ട വണ്ടിയുടെ ഉള്ളിൽ ഇരിക്കുന്നവരുടെ അവസ്‌ഥ പോലെയാണെന്ന് തോന്നുന്നു ആ നാട്ടുകാരുടെ അവസ്ഥ.
കുടിയേറ്റക്കാരന്റെ കുടിയേറ്റ നിയമം
എടാ മണ്ടാ അനധികൃത കുടിയേറ്റക്കാരെ ആണ് ഒഴിപികുന്നത് 😂
പാപം ചെയ്യാത്തവർ കല്ലെറിഞ്ഞ് കൊള്ളുക
എത്ര നല്ല വചനം🫂
Trumb അച്ചായൻ നാടുവിട്ടു പോകേണ്ടിവരുമോ 😊
ഡോക്ടറെ അവിടേ ഉളള എല്ലാവരും കുടിയേറ്റക്കാർ ആണ്.😊
ഏത് ഡോക്ടർ 😂
@manjuxavier6945 Dr.Anil Muhammad ആണ് ഈ വീഡിയൊ ചെയുന്നത് ഡിയർ.❤️
ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റം ചെയ്തിരിക്കുന്ന അമേരിക്കക്കാരനാണ് സകല അറബ് രാജ്യങ്ങളിലും താവളം അടിച്ചിട്ടുണ്ട്
ADU MURIYANMARKKU EDU VARE MANASILAYITTILLA
LOKATTILE ETTAVUM VALIYA VIDDIKAL LOKA MURIYANMAR
സാർ നിയമപ്രകാരം കൂടിയെറിയർക്ക് ഭയപ്പെടേണ്ട,ഗൾഫിൽ നിന്ന് ആൾക്കാരെ കയറ്റി വിടുന്നില്ലെ, ഇൻഡ്യയിലും ഇത് ചെയ്യണം
ഇങ്ങോട്ട് ആരാണ് കുടിയേറുക എന്താ കുടിയേറ്റകാർക്ക് കിട്ടാനുള്ളത്
ബംഗ്ലദേശികൾ@@MuhammedMeleparambath
Super 😂
കറുത്ത വർഗ കാർ ഒഴികെ എല്ലാവരും കുടിയേറ്റകാർ
ട്രമ്പ് തന്നെ അമേരിക്ക വിടേണ്ടി വരുമോ
ഹ ഹ ഹ വല്ലാത്ത ലിങ്കം
അവസാനം പുള്ളിയും കുടുംബവും മാത്രം ആവോ അവിടെ ബാക്കി വരാ 😊
രണ്ട് വെളിവില്ലാത്ത ഭരണാധികാരികൾ, രണ്ടും വകതിരിവില്ലാതെ കാണിക്കുന്ന പോക്രിത്തരങ്ങൾതകർക്കാൻ പോകുന്നത് അതാത് രാജ്യങ്ങളേത്തന്നയായിരിക്കും
അച്ചായൻമാർക്ക് മിടുക്ക് ഉണ്ടെടാ
ട്രബിനെ പിന്തുണക്കുന്ന ധാരാളം ഇന്ത്യക്കാരും ഉണ്ട്.
അവർക്ക് ഉടനെ ഇന്ത്യയിലേക്ക് പുറപ്പെടാം എന്ന് ട്രമ്പ് ഒപ്പ് €¥¿¿
മുമ്പ് ഇവിടെ പൂജ നടത്തിയവരും ഉണ്ട് ട്രംപ് ഭരണത്തിൽ വരാൻ വേണ്ടി
4😮
Amitha cha thadiparkallan😂
കുഞ്ഞു കുഞ്ഞുങ്ങൾ എല്ലാം എവിടെ പോയി കൂട് കൂട്ടും പടച്ചോനേ, ആർക്കറിയാം.
അനിൽ മുഹമ്മദ് സാറേ ഇതല്ല ആരോട് പറയാൻ ആര് കേൾക്കാൻ അധികാരത്തിൽ കയറി അധികാര ലഹരിയിൽ ആനന്ദിക്കുമ്പോൾ നരേന്ദ്രമോഡിയുടെ സ്വന്തം ഫ്രണ്ട് മച്ചമ്പിയായ റൊണാൾഡ് ടെംപിന് തോന്നുകയാണ് ഞാൻ പറയുന്നത് ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് മച്ചമ്പിക്ക് തോന്നുകയാണ് എല്ലാം അമേരിക്കക്കാരുടെ തലവിധി അല്ലാതെന്താ 😁😁😁
ഫ്രാൻസിൽ മാക്രോൺ ചെയ്ത അതേ മാതൃക 👍👍🔥🔥
ഫ്രാൻസിൽ നിന്ന് കുടിയേറ്റക്കാരെയെല്ലാം മാക്രോൺ പറപ്പിച്ചു 🔥🔥
ട്രമ്പും അതേ വഴിയേ.... 👏👏👏
UK യിൽ reform party യും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്❤
@@ragnerlothbrock4768 കേരളത്തിലെ മുസ്ലീങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നോ എതിർക്കുന്നതെന്നോ അവർക്ക് തന്നെ അറിയില്ല.
സിഎഎ - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താതെ സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
യുസിസി - നിയമത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തി സർക്കാർ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നു എന്നതാണ് മുസ്ലീങ്ങളുടെ പരാതി.
@@ragnerlothbrock4768ഇച്ചായമാര് വേറെ വേറെ ലെവൽ 🥹
th-cam.com/video/SX1gHBxvjX0/w-d-xo.htmlsi=xtU8kHJtDroTcB1X
@Elager-u8t അമേരിക്ക ഒരു ലിബറൽ രാഷ്ട്രമാണ്
മിക്കവരും നിരീശ്വരവാദികളാണ്
അമേരിക്ക ഫുൾ കുടിയെ റ്റ ക്കാർ may flower മുതൽ
ചെറു തീവ്രവാദി പുറത്തു പോയപ്പോൾ കൊടും ഭീകരൻ വന്നു ഇനി എത്ര പേരെ കയറ്റി അയക്കും കാത്തു ഇരുന്നു കാണാം 😂😂
ഇതൊക്കെ ആരോടുപറയാൻ
😂😂😂😂
ട്രമ്പിന്റെ ഡമ്പ് 😂
😂
അമേരിക്ക കണ്ടു പിടിച്ചത് കോളമ്പസ് ആണെന്ന് പണ്ടേ കേട്ടിട്ടുണ്ട്..
18 thousand people deported to India 2 crore people job per year in India vishwaguru jindabad jindabad
ആനയ്ക്കു എലി പ്രശ്നം അല്ല
കമ്മ്യൂണിസ്റ്റുകാർ ഹർത്താൽ നടത്തുന്നതുപോലെ ചായക്കടയിൽ കയറി നമുക്ക് ചായ തന്നിട്ട് കട അടയ്ക്കാൻ പറയുന്നതുപോലെ ആയിപ്പോയി
Please react to Mathew Samuel he came with his nonsense as usual
@@suneermuhammed539 അത്രം വിവരം ഒന്നും ഈ കൊയക്ക് ഇല്ല😂😂
@ragnerlothbrock4768 learn to talk like a man . Kallarackal Moithootti ...
America ❤❤❤❤❤❤
Donald Trump നാടുകടത്തുന്നത് illegal ആയിട്ട് വന്നവരെ ആണ്. Legal ആയിട്ടു വന്നവരെ അല്ല. താങ്കൾ എന്താ പൊട്ടനായിട്ടു അഭിനയിക്കുകയാണോ?
ഇന്ത്യയിൽ പൗരത്വ ഭേദഗതി ഓർമ്മയുണ്ടോ ആദ്യം ഇന്ത്യയെക്കുറിച്ച് പറഞ്ഞാൽ പോരെ
കടുത്ത പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യൻ വിശ്വാസികൾ ആയ ട്രംപും maskum ലോകത്തിന് പുതിയ ആവേശം❤❤
അമേരിക്ക ഒരു ലിബറൽ രാഷ്ട്രമാണ്. 😂മതത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് അവരുടെ ആളുകളെ നിരീക്ഷിക്കുക
@@Adam786-c4y ലിബറൽ രാഷ്ട്രം ആണെന്ന് നിന്നോട് ആര് പറഞ്ഞു...അവരുടെ കറൻസിയിലും army sign ലും എന്താ എഴുതിയിരിക്കുന്നത് എന്ന് വായ്ക്ക്😂😂😂
@@Adam786-c4y MBS Coptic പള്ളിയിൽ ചെന്ന് മുഴുവൻ കുർബാനയിൽ പങ്കെടുത്തു 😂😂
@@ragnerlothbrock4768പേരിന് മതം ഉണ്ട്. പക്ഷേ, മറ്റു മതങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. സ്ട്രീറ്റിൽ വരെ ദഅവ ചെയ്യുന്
ലിബറൽ മൂല്യം ആണ്.
മതനിയമങ്ങൾ ഒന്നും അല്ല
നിരിശ്വരവാദം ആണ് അവിടെ മനുഷ്യൻമാർ
@@ragnerlothbrock4768ആ വിശ്വാസിച്ച് 😂, എംബിഎസ് മതവും മാറി... സൗദി...
കുരിശ് ൻ്റെ വഴിയെ അയന്ന് കൂടി പറ.... 😂😂
അനധികൃത കുടിയേറ്റക്കാരെ എല്ലാ രാജ്യങ്ങളും കയറ്റി വിടാറുണ്ട്...സൗദിയിൽ ഇതിൻ്റെ പേര് പൊതുമാപ്പ് എന്നാണ്😂😂😂😂
th-cam.com/video/SX1gHBxvjX0/w-d-xo.htmlsi=xtU8kHJtDroTcB1X
സായിപ്പന്മാർ ഒരു മതവും പിന്തുടരുന്നില്ല. പൂർണ്ണ സ്വാതന്ത്ര്യം, നമുക്ക് അവിടെ ഇസ്ലാം പ്രസംഗിക്കാം❤❤❤
@@Adam786-c4yആദമോ നല്ല പേരാണെല്ലോടാ പക്ഷെ ഈ ആദം ഒക്കെ ഇച്ചായൻമാരുടെ വിശ്വാസത്തിൽ ഒള്ളത് അല്ലേടാ ഇതൊക്കെ എങ്ങനെയാട ഇസ്ലാമിൽ വന്നേ 🥹
@Elager-u8t
ആദവും ഈസയും നമ്മുടെ പ്രവാചകന്മാരാണ്. അറബികൾ ഇസ്മാഈലിൻ്റെ സന്തതികളിൽ നിന്നുള്ളവരാണ് 😊
@@Elager-u8t adam nabiye ariyille😊?
ISmael nabiyude sandhathikal aahnu arabikal😊
അതിനു ഇന്ത്യക്കാരനായ കോയ എന്തിനാണ് കരയുന്നത് സംഭവം അമേരിക്കയിൽ അല്ലേ...???
ഹിറ്റ് ലറുടെ അതെ നയം
th-cam.com/video/xvllcSZhN-Q/w-d-xo.htmlsi=w7yvLrVEJPgYQ7Xy
Dr. Anus മമ്മദ് ടേക്ക് care. യൂട്യൂബ് will stop യുവർ earning
😂