താമരക്കുണ്ട് വറ്റിച്ചപ്പോൾ കിന്റൽ കണക്കിന് മീനുകൾ / Village Fishing

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • താമരക്കുണ്ട് വറ്റിച്ചപ്പോൾ കിന്റൽ കണക്കിന് മീനുകൾ / Village Fishing
    For Tech videos subscribe now:: / shareefktr
    For more videos subscribe now :: / @shareefktrvlogs
    Feel Free To Subscribe If You Like My Contents.
    🤞🏻KEEP SUPPORTING AND
    THANK YOU FOR WATCHING VIDEO!!♥️🔥
    #villagefishing #keralafishing #fishing
  • บันเทิง

ความคิดเห็น • 27

  • @sojanmathew7658
    @sojanmathew7658 24 วันที่ผ่านมา +8

    കിട്ടിയമീനും കൊണ്ട് വേഗം സ്ഥലം വിട്ടോളു മക്കളെ. ഇല്ലെങ്കിൽ ക്ഷേമപെൻഷൻ കൊടുക്കായി സർച്ചാർജ് വാങ്ങാൻ ബാലഗോപാലനെത്തുംട്ടോ

  • @krishnadasmp4606
    @krishnadasmp4606 24 วันที่ผ่านมา +3

    എൻജിൻ തന്നെ ആണ്... മോട്ടോർ അല്ല.. പഴയ കാലത്തെ വില്ലേഴ്‌സ് എൻജിൻ

  • @arifaarifamilu8791
    @arifaarifamilu8791 หลายเดือนก่อน +3

    Sugallee😃

  • @BilalPlr-vj6sx
    @BilalPlr-vj6sx หลายเดือนก่อน +2

    എടക്കുളം

  • @tirursalahu7745
    @tirursalahu7745 หลายเดือนก่อน +4

    ❤❤❤❤

  • @sujeevmani5847
    @sujeevmani5847 หลายเดือนก่อน +3

    👍👍👍

  • @alink5346
    @alink5346 22 วันที่ผ่านมา +1

    മുയ് പാമ്പും മൊഴിയും ഉണ്ടാവും കടു മുട്ടമ്മ എൽ കുത്തുന്നത് നല്ലവണ്ണം നോക്കണം

  • @anusha9951
    @anusha9951 หลายเดือนก่อน +3

    ❤❤

  • @vlogmukthar
    @vlogmukthar หลายเดือนก่อน +1

    🔥

  • @habeebrahman007
    @habeebrahman007 หลายเดือนก่อน +2

    Evde sthalam

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 19 วันที่ผ่านมา +3

    ഓലക്കമ്മലെഒരുകുയി
    .

    • @ShareefKtrVlogs
      @ShareefKtrVlogs  18 วันที่ผ่านมา

      എന്താ വാസുട്ടാ ഇങ്ങള് അങ്ങനെയൊക്കെ പറയുന്നത് 😆 കുഴി പറച്ചിൽ കൂടിപ്പോയോ അതാണ് പ്രശ്നമെങ്കിൽ അത് നമുക്ക് കുറക്കാം 😁 ❤️

  • @koyatajcalligraphy7450
    @koyatajcalligraphy7450 หลายเดือนก่อน +1

    പല്ലാർ കായൽ

  • @arar5283
    @arar5283 28 วันที่ผ่านมา +3

    സിലോപ്പി - No
    തിലോപ്പിയ

    • @sidharthsidhu7978
      @sidharthsidhu7978 15 วันที่ผ่านมา

      Malappuram സിലോപ്പി ന്നാണ് പറയാറ് 🙌🏻

  • @user-lv5sf4sl4h
    @user-lv5sf4sl4h หลายเดือนก่อน +3

    കാണാൻ നല്ല സുഖം വീഡിയോ ഇടുമ്പോൾ സ്ഥലം അറിയികാൻ ശ്രമിക്കു ക

    • @ShareefKtrVlogs
      @ShareefKtrVlogs  หลายเดือนก่อน +2

      തീർച്ചയായും ശ്രദ്ധിക്കാം

    • @HARIGURUVAYUR000
      @HARIGURUVAYUR000 หลายเดือนก่อน

      👍👍

  • @pnnair5564
    @pnnair5564 26 วันที่ผ่านมา +3

    എത്ര കുഴി ആയി. ഗയ്‌സ് ആകെമൊത്തം കുഴി ആണല്ലോ. എൻജിൻ അല്ല പമ്പ് സെറ്റ് ആണെന്ന് പറയൂ ചങ്ങാതി.

    • @ShareefKtrVlogs
      @ShareefKtrVlogs  26 วันที่ผ่านมา

      😂 എല്ലാം വരും വീഡിയോകളിൽ ശ്രദ്ധിക്കാം 👍❤️

  • @arar5283
    @arar5283 28 วันที่ผ่านมา +1

    എൻജിൻ അല്ല, മോട്ടോർ പമ്പ്

    • @ShareefKtrVlogs
      @ShareefKtrVlogs  28 วันที่ผ่านมา +2

      ബ്രോ നിങ്ങൾ പറഞ്ഞത് രണ്ടും ശരിയാണ് ..... ഞാൻ ജസ്റ്റ് നമ്മുടെ ഒരു സ്ലാങ്കിള്‍ അങ്ങനെ പറഞ്ഞത
      സംഗതി മനസ്സിലായാൽ മതിയല്ലോ ❤️😊

  • @sainudheenalain754
    @sainudheenalain754 27 วันที่ผ่านมา +1

    വലിയ പറപ്പൂർ. കായൽ...

    • @ShareefKtrVlogs
      @ShareefKtrVlogs  27 วันที่ผ่านมา

      അതിൻറെ ഏകദേശം അടുത്തായി വരും ഇത് ചൂണ്ടിക്കൽ

  • @akshayappuz1944
    @akshayappuz1944 หลายเดือนก่อน +1

    ഇത് ഏതാ സ്ഥലം ഒന്ന് പറയോ

    • @ShareefKtrVlogs
      @ShareefKtrVlogs  หลายเดือนก่อน

      എടക്കുളം തിരുനാവായ ആ ഒരു ഏരിയ ആയി വരും