നന്ദ ലക്ഷ്മി | PART- 70 - NANDHA LAKSHMI - SHAHUL MALAYIL - അവരുടെ പിണക്കം മാറ്റി അനന്ദു

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

ความคิดเห็น • 203

  • @reshmaachu122
    @reshmaachu122 13 วันที่ผ่านมา +67

    തുളസികതിർ 2 പാർട്ട്‌ ഉടനെ വേണം 💞💞

  • @pramodpramod-pl6pd
    @pramodpramod-pl6pd 13 วันที่ผ่านมา +37

    ശ്വേതയ്ക്ക് കുറച്ചുകൂടി പരിഗണന നൽകൂ Pls

  • @ancyfathima5943
    @ancyfathima5943 13 วันที่ผ่านมา +56

    ലക്ഷ്മിയ്ക്ക് കുറച്ച് അഹങ്കാരം ഉണ്ട് 😌അതൊക്കെ കുറച്ചിട്ട് പിണക്കം മാറിയാൽ മതിയായിരുന്നു 🤭

    • @simijiji9261
      @simijiji9261 13 วันที่ผ่านมา +7

      ❤❤സത്യം കുറച്ചു അല്ല കുറച്ചു അധികം ഉണ്ട്

    • @sooryarajesh6068
      @sooryarajesh6068 13 วันที่ผ่านมา +3

      😂😂😂😂😂

    • @hymasatheesh5578
      @hymasatheesh5578 13 วันที่ผ่านมา +4

      അതെ എനിക്കും തോന്നി ❤️

    • @THUNDERGAMINGYTYT
      @THUNDERGAMINGYTYT 13 วันที่ผ่านมา +3

      അത് പാർവതിക്കും ഉണ്ടായിരുന്നു

    • @theerthaammus7282
      @theerthaammus7282 13 วันที่ผ่านมา

      😂അതെ

  • @reshmaachu122
    @reshmaachu122 13 วันที่ผ่านมา +61

    നന്ദു ലെച്ചു ലൈഫ് അനന്ദു ആണ് കൂടുതൽ ഇടപെടുന്നത് 🙄ശ്വേത പ്രേഗ്നെന്റ് അല്ലെ അവളെ അല്ലെ അനന്ദു സംരക്ഷിക്കേണ്ടത് 🥺

    • @Shivanidamodaran
      @Shivanidamodaran 13 วันที่ผ่านมา

      Yes 💯

    • @user-dc4qq7hs7b
      @user-dc4qq7hs7b 13 วันที่ผ่านมา

      💯💯

    • @saravanansruthi4490
      @saravanansruthi4490 13 วันที่ผ่านมา

      ലക്ഷ്മി സിസ്റ്റർ .. ശ്വേത വൈഫ്‌ രണ്ടും ഡിഫറെൻറ് ഉണ്ട് 🤣🤣..

    • @greeshmagreeeshma7305
      @greeshmagreeeshma7305 13 วันที่ผ่านมา +2

      ​@@saravanansruthi4490അതേ ഇതുപോലെ നന്ദു swetha യുടെ പിറകെ പെങ്ങൾക്ക് priority കൊടുത്ത പൊളിക്കും

    • @chinjukannankannan236
      @chinjukannankannan236 13 วันที่ผ่านมา

      Anandhuvinte kannil Lakshmi Thamburattiyum ,Swetha avalude vaalyakaariyum pole aanu 😤

  • @lataca2227
    @lataca2227 13 วันที่ผ่านมา +14

    നന്ദൂനെ പോലെ ഒരു ഭർത്താവും , അനന്തൂനെ പോലെ ഒരു ചേട്ടനും ഏതൊരു സ്ത്രീയും വളരെ ആഗ്രഹിക്കും....
    ആ "ആഗ്രഹം " വലിയ ഒരു കുഴിയെടുത്ത് മൂടുകയേ തരമുള്ളൂ . ഇത്തരം പുരുഷന്മാർ ഷാഹുലിൻറെ കഥകളിൽ മാത്രമേ കാണൂ....
    യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം പുരുഷന്മാരുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു.... 😢😢😢😢😢

  • @sooryarajesh6068
    @sooryarajesh6068 13 วันที่ผ่านมา +100

    അനന്ദു ഫാൻസ് ഒണ്ടോ ❤️❤️❤️

  • @user-wp8dv8se7l
    @user-wp8dv8se7l 13 วันที่ผ่านมา +24

    ഓ സമാധാനം മായി ലെച്ചു ❤️നന്ദു ❤️❤️പിണക്കം മാറിയല്ലോ ❤️❤️

  • @Nusaibasemi2648
    @Nusaibasemi2648 13 วันที่ผ่านมา +79

    Anandu ❤❤മുത്താണ് 🥰🥰
    അനന്ദു ഫാൻസ് ഉണ്ടോ 👍🏻💞💞

    • @sooryarajesh6068
      @sooryarajesh6068 13 วันที่ผ่านมา +4

      💞💞ഞാൻ 💞

    • @hymasatheesh5578
      @hymasatheesh5578 13 วันที่ผ่านมา +2

    • @nimlanimla6055
      @nimlanimla6055 13 วันที่ผ่านมา +3

      Unde❤

    • @HaleemaKM
      @HaleemaKM 13 วันที่ผ่านมา +2

      അനന്ദു ആണ് ഈ കഥയിലെ സൂപ്പർ ഹിറോ

    • @gloryjoy880
      @gloryjoy880 13 วันที่ผ่านมา +1

      Yes

  • @misnak9238
    @misnak9238 13 วันที่ผ่านมา +72

    അനന്ദു ഫാൻസ്‌ ആരൊക്കെ ❤️

  • @user-si6md5jd3m
    @user-si6md5jd3m 13 วันที่ผ่านมา +16

    ഓ സമാധാനം പിണക്കം മാറിയല്ലോ.🥰നമ്മുടെ അനന്ദു മുത്തല്ലേ 😘😘😘😘

  • @theerthaammus7282
    @theerthaammus7282 13 วันที่ผ่านมา +20

    ഇന്നത്തെ എപ്പിസോഡ് സങ്കടം തോന്നി 🥲അവൾക്ക് ആരും ഇല്ല അച്ഛൻ,അമ്മ അമ്മുമ്മ,ചെറിയമ്മ,പ്രിയ
    നന്ദു ❤️❤️ലക്ഷ്മി

  • @shajimpshajimp6665
    @shajimpshajimp6665 13 วันที่ผ่านมา +10

    Super❤ ഇന്നത്തെ episode കണ്ട് സന്തോഷവും സങ്കടവും തോന്നി❤ അനന്തു Super❤ താര സതീശൻ ഇവർ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല❤

  • @user-lq5ts9ng5l
    @user-lq5ts9ng5l 13 วันที่ผ่านมา +9

    ഈ കഥയുടെ ഹൈലൈറ്റ് എന്നു പറയുന്നതേ ലക്ഷ്മി നന്ദു അനന്തു ഇവർ മാത്രമാണ്... വേറെ ആർക്കും അത്ര റോൾ ഒന്നുല്ല പിന്നെ അമ്മക്ക് തീരെ ഇല്ല... ശ്വേതക് കൂടി ചാൻസ് കൊടുക്കായിരുന്നു.... 🥰❤️❤️❤️❤️❤️❤️❤️

  • @user-gy8iw9wo3s
    @user-gy8iw9wo3s 13 วันที่ผ่านมา +16

    അനന്ദു super അവനെ പോലെ ഒരു സഹോദരനെ കിട്ടാൻ പുണ്യം ചെയ്യണം but ഭർത്താവ് നന്ദു മതി അത് എന്താ 🙄 സ്വന്തം ഭാര്യയാ ശ്വേതയുടെ കാര്യത്തിൽ അനന്ദു കാണിക്കുന്ന behave ശരിയല്ല അത് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് നന്ദുവിന്റെ first priority ലക്ഷ്മി ആകണം but അനന്ദുവിന്റെ priority ശ്വേത ആകാൻ പാടില്ല അത് നന്ദലക്ഷ്മി മാത്രം

  • @aryajustin910
    @aryajustin910 13 วันที่ผ่านมา +11

    ലക്ഷ്മിയെ മാത്രം consider ചെയ്യുന്നത് എന്തിനാണ്. ലക്ഷ്മി ചെയ്തത് ശെരിയാണെന്ന് രാഖി ചേച്ചി ക്കു തോന്നുണ്ടോ.. ലക്ഷ്മി വേണ്ടി നന്ദു എന്തെല്ലാം ചെയ്‌തു.. അപ്പോഴൊക്കെ ഭാഗ്യമാണ് പുണ്യമാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ അതെ ആളുടെ വിശ്വാസം തകർക്കുന്നതും വാക്ക് തെറ്റിക്കുന്നതും ശെരിയാണോ?
    എനിക്ക് മനസിലാവുന്നില്ല തെറ്റ് ചെയ്ത ലക്ഷ്മി യെ എന്തിനാണ് ഇങ്ങനെ consider ചെയുന്നതെന്നു.. പെണ്ണ് ആണെന്ന്തുകൊണ്ട് തെറ്റ് ചെയ്തില്ലന്ന് വെക്കണോ.. വളരെ മോശം..
    അങ്ങനെ consider ചെയ്യണമെങ്കിൽ കഥയിൽ ശ്വേത യുടെ പ്രാധാന്യം അല്പം കൂടി ഉയർത്താൻ രാഖി ചേച്ചി ശ്രെദ്ധിക്കണം😊. She is pregnant & You cant simply forget that fact. പെങ്ങളോടും അനിയനോടും ഉള്ള സ്നേഹവും കരുതലും ഒക്കെ നല്ലതാണ്. എന്നാൽ നന്ദു ലക്ഷ്മി കുറച്ചു കൊടുക്കുന്ന importance അനന്തു ശ്വേത ക്ക് നൽകുന്നില്ല.. ഇതൊക്കെ ഇത് രീതിയിൽ ആണ് രാഖി ചേച്ചി justify ചെയ്യുന്നത്.
    ശാഹുൽ ഇക്ക എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രെദ്ധിക്കും എന്ന് കരുതുന്നു.. 21 ആം നൂറ്റാണ്ട് ആണ്... പലതും മാറ്റേണ്ടതുണ്ട്.. 😑

    • @greeshmagreeeshma7305
      @greeshmagreeeshma7305 13 วันที่ผ่านมา

      സത്യം swetha അനന്തുവിൻറെ friend ആകുന്നത് ആയിരുന്നു ഇതിലും നല്ലത്

    • @chinjukannankannan236
      @chinjukannankannan236 13 วันที่ผ่านมา +1

      Anandhu swethaye alla vere aareyum marry cheyyan paadillayirunnu ,avarude avasthayum ithu thanne aakumayirunnu , Lakshmi ye nokan Nandhu undu , pakshe Swethaye nokkan aaranu ? Avalude husband full time Lakshmi Nandhunte koodeyalle😤

  • @rashavadakkayil3368
    @rashavadakkayil3368 13 วันที่ผ่านมา +3

    ഇന്നത്തെ നന്ദലക്ഷ്മിയിലെ logo കണ്ടപ്പോൾ എനിക്ക് തുളസികതിർ part 57 ആണ് ഓർമ വന്നത്. ആകാശ് പാർവതിയുടെ വീട്ടിൽ poya part അതിലെ same picture തന്നെയാണ് ഇന്ന് missing lot TK❤️❤️❤️❤️ പെട്ടന്ന് season 2ഇടൂ ഇക്കാ waiting

  • @misnak9238
    @misnak9238 13 วันที่ผ่านมา +74

    കഴിഞ്ഞ 69 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @minsiyamp1086
    @minsiyamp1086 13 วันที่ผ่านมา +14

    ഇക്ക, രാഖി തുളസികദിർ ആണുട്ടോ സൂപ്പർ ഇത് എന്തോ അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല വരും പാർട്ട്‌ എങ്ങനെ എന്നറിയില്ല ഇത്രയും പാർട്ട്‌ കേട്ടതിൽ നിന്നുള്ള ഒരു അഭിപ്രായം

    • @aswathyhari8057
      @aswathyhari8057 13 วันที่ผ่านมา +1

      എന്റെയും അഭിപ്രായം ഇതാണ്

  • @ancyfathima5943
    @ancyfathima5943 13 วันที่ผ่านมา +30

    ഇത്ര പെട്ടന്ന് പിണക്കം മാറണമായിരുന്നോ ഗയ്സ് 😂🤣🤣

    • @AdriaAntony
      @AdriaAntony 13 วันที่ผ่านมา +1

      😂

    • @sooryarajesh6068
      @sooryarajesh6068 13 วันที่ผ่านมา +3

      മാറട്ടെ 😂😂 അടികൊണ്ട് ചുരുളണ്ടല്ലോ 😂😂😂😂

    • @gloryjoy880
      @gloryjoy880 13 วันที่ผ่านมา +1

      ​@@sooryarajesh6068you said it

    • @saravanansruthi4490
      @saravanansruthi4490 13 วันที่ผ่านมา +1

      @@ancyfathima5943 നീ പിണക്കം മാറ്റാതെ ... കട്ടുറുമ്പ് ആവാത്ത എന്തേ..😁😁😁😁🤣🤣🤣

    • @ancyfathima5943
      @ancyfathima5943 13 วันที่ผ่านมา +1

      @@saravanansruthi4490 😁😁😁ബേണ്ട 😌😌

  • @ancyfathima5943
    @ancyfathima5943 13 วันที่ผ่านมา +15

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️♥️നന്ദു ♥️ലച്ചു ♥️♥️

  • @sooryarajesh6068
    @sooryarajesh6068 13 วันที่ผ่านมา +18

    നന്ദുന്റെ പിണക്കം മാറുന്നതാ നല്ലത് 🤣🤣 എന്തോ ആകാശ് kalippan mode ഓണായപോലെ 🤣🤣😂😂🤣🤣ലക്ഷ്മി പാവം.......❤

    • @saravanansruthi4490
      @saravanansruthi4490 13 วันที่ผ่านมา +3

      😇😇😇🤣🤣

    • @ajithaBharathypp
      @ajithaBharathypp 13 วันที่ผ่านมา +3

      😊😊

    • @chinjukannankannan236
      @chinjukannankannan236 13 วันที่ผ่านมา +1

      Nandhu pettennu alinjappol ,muthassante advice kettu Aakashinte thapasu mudakkan poya Parvathy ye aanu orma vannathu , pakshe ethra divasam mazilu pidichu nadannita last onnu ayanjathu😊 athaanu Aakash Varma❤

    • @sooryarajesh6068
      @sooryarajesh6068 12 วันที่ผ่านมา +1

      @@chinjukannankannan236 🔥🔥ആകാശ് വർമ്മ 🔥🔥🔥

  • @ancyfathima5943
    @ancyfathima5943 13 วันที่ผ่านมา +14

    ♥️💚നന്ദു ♥️ലച്ചു 💚♥️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 13 วันที่ผ่านมา +1

    സങ്കടം വന്നു പോയി സ്റ്റോറി കേട്ടിട്ട്. നന്ദുവിൻെറയും, ലക്ഷ്മിയുടെയും പിണക്കം മാറിയല്ലോ. ആനന്ദു പൊളി. ശ്വേതയും സൂപ്പർ ആണ്.

  • @kochumonjoshi3346
    @kochumonjoshi3346 13 วันที่ผ่านมา +10

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 അനന്തു 💞💞 ശ്വേത 💞💞
    ♥♥ നന്ദ ലക്ഷ്മി ♥♥

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 13 วันที่ผ่านมา +9

    ഇത്ര പെട്ടന്ന് പിണക്കം മാറിയോ 😅

  • @hymasatheesh5578
    @hymasatheesh5578 13 วันที่ผ่านมา +8

    💜💜💜നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜

  • @reshmaachu122
    @reshmaachu122 13 วันที่ผ่านมา +6

    നന്ദു 😘😘ലെച്ചു
    അനന്ദു 😘😘ശ്വേത

  • @user-dc4qq7hs7b
    @user-dc4qq7hs7b 13 วันที่ผ่านมา +3

    Lakshmiyude konjal cheruthallallo valuthalle😂😂

  • @pavithrabiju4480
    @pavithrabiju4480 13 วันที่ผ่านมา +3

    Ikka thulasikarhir 2 idumbo plzzzz idanam ennulasvar vayo ❤❤❤❤

  • @PramodP-id2up
    @PramodP-id2up 13 วันที่ผ่านมา +9

    ഈ കഥ പെട്ടെന്ന് തീർത്ത് തുളസിക്കതിർ 2 കൊണ്ടു വരൂ..plz...

    • @saravanansruthi4490
      @saravanansruthi4490 13 วันที่ผ่านมา

      കഥ പകുതി ആയതേ ഉള്ളൂ 🤣🤣🤣🤣

    • @chinjukannankannan236
      @chinjukannankannan236 13 วันที่ผ่านมา

      😢, Thulasikathir 2 maathramalla koode sarppagandhiyum venam 😊

  • @HarshinHarshu
    @HarshinHarshu 13 วันที่ผ่านมา +8

    Ivare pirake nadaka ennallathe anadhuvin vere paniyonnumille

    • @chinjukannankannan236
      @chinjukannankannan236 13 วันที่ผ่านมา

      Aa Swetha pregnant aayallonu aalochikumpolaaa😅 Ithinokke mooparku time undo aavo? Full time thalayil Nandhulakshmiyalle

    • @HarshinHarshu
      @HarshinHarshu 12 วันที่ผ่านมา +1

      😂

  • @arshishan9675
    @arshishan9675 13 วันที่ผ่านมา +6

    🔥🔥🔥🥰

  • @VineethaVeena
    @VineethaVeena 13 วันที่ผ่านมา +5

    ❤❤❤

  • @user-ew5yg1sn5n
    @user-ew5yg1sn5n 13 วันที่ผ่านมา +3

    1st🎉

  • @hymasatheesh5578
    @hymasatheesh5578 13 วันที่ผ่านมา +5

    ❤❤❤❤

  • @sruthisivankutty
    @sruthisivankutty 13 วันที่ผ่านมา +2

    ഞാനും വന്നു ❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 13 วันที่ผ่านมา +3

    Waiting for next part ❤️❤️❤️

  • @user-pw1ry4xp2t
    @user-pw1ry4xp2t 13 วันที่ผ่านมา +2

    ഞാൻ വന്നു

  • @ArifarArifar
    @ArifarArifar 13 วันที่ผ่านมา +3

    ❤️😘😍👌❤❤🎉🥰🫶💝🎆❤️😘😘

  • @muralikavalappara2177
    @muralikavalappara2177 13 วันที่ผ่านมา +2

    പിണക്കം മാറിയത്തിൽ സതോഷം. അച്ഛൻ നും ചെറിയമ്മായു മരിച്ചു ആണ് പറഞ്ഞപോൾ സകടം ആയി.

  • @niyajohny4207
    @niyajohny4207 13 วันที่ผ่านมา +1

    Super story adipoli waiting for next part

  • @mayapadmanabhan956
    @mayapadmanabhan956 13 วันที่ผ่านมา +1

    ❤❤❤❤❤❤❤waiting👍❤❤❤

  • @sheejamol.k7116
    @sheejamol.k7116 13 วันที่ผ่านมา +2

    ❤❤

  • @shifushifana6813
    @shifushifana6813 13 วันที่ผ่านมา +1

    ഞാൻ വന്നൂ❤❤

  • @nimlanimla6055
    @nimlanimla6055 13 วันที่ผ่านมา +2

    ❤❤ Nandhu❤❤❤Lekshmi ❤❤
    ❤❤❤Nandhalekshmi ❤❤❤

  • @naziyashafeer5097
    @naziyashafeer5097 13 วันที่ผ่านมา

    കാത്തിരിക്കുന്നു ❤️❤️

  • @nishap5873
    @nishap5873 13 วันที่ผ่านมา

    പാവം ലക്ഷ്മി എന്താ ഒക്കെ ദുരന്തങ്ങൾ ആണ് ജീവീൽ നടന്നത് ഇനി ആണ് സഭാവിക്കുക. 💞💞💞❤️💞❤️💞❤️💞💞💞💞💞❤️

  • @anujabiju1448
    @anujabiju1448 13 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @user-si6md5jd3m
    @user-si6md5jd3m 13 วันที่ผ่านมา +2

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @SALINI466
    @SALINI466 13 วันที่ผ่านมา

    🌿 നന്ദ 💚 ലക്ഷ്മി 🌿
    💚🌿💚🌿💚🌿💚🌿💚🌿💚🌿💚

  • @jishajisha2351
    @jishajisha2351 13 วันที่ผ่านมา +3

    ❤️❤️❤️❤️❤️

  • @aryakrishnan2199
    @aryakrishnan2199 13 วันที่ผ่านมา

    അനന്ദു ഫാൻസ്‌ അസോസിയേഷൻ 🎉🎉🎉

  • @sushmamadhu3404
    @sushmamadhu3404 13 วันที่ผ่านมา +2

    🎉🎉🎉❤🎉🎉🎉

  • @afsanaafsal1452
    @afsanaafsal1452 13 วันที่ผ่านมา +1

    First

  • @user-tj8dw3nm4m
    @user-tj8dw3nm4m 11 วันที่ผ่านมา

    അനന്ദു മുത്താണ് 🥰🥰😘

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 13 วันที่ผ่านมา +1

    First🥰🥰🥰🥰

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 13 วันที่ผ่านมา

    ♥️♥️♥️super stroy♥️♥️♥️

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 13 วันที่ผ่านมา +2

    പാവം 😔😔

  • @user-jo2gz9ev1w
    @user-jo2gz9ev1w 13 วันที่ผ่านมา

    Anandhu 💕💕❤nandhu❤lechu❤ super💕💕💕💕🥰🥰🥰🥰

  • @Dona-lf5ti
    @Dona-lf5ti 13 วันที่ผ่านมา

    ❤❤ നന്ദ ലക്ഷ്മി ❤❤
    ♥️♥️ നന്ദു ❤❤ ലക്ഷ്മി ❤❤

  • @binijabinija
    @binijabinija 13 วันที่ผ่านมา +1

    അടിപൊളി.

  • @jannetjoseph8714
    @jannetjoseph8714 13 วันที่ผ่านมา

    Anadhu Fans💝💕💖

  • @sajinisajini3835
    @sajinisajini3835 13 วันที่ผ่านมา

    👌👌👌

  • @user-qi7pt3gg4s
    @user-qi7pt3gg4s 13 วันที่ผ่านมา +1

    ❤❤❤❤❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 13 วันที่ผ่านมา

    Going so super and romantic powerful story ❤❤❤

  • @Rahul-iu7jl
    @Rahul-iu7jl 13 วันที่ผ่านมา

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    അനന്തു ❤️❤️❤️❤️

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 13 วันที่ผ่านมา

    അനന്ദുട്ടൻ 😘💞💞💞😘

  • @user-qt8dp8tu7o
    @user-qt8dp8tu7o 13 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @deepababu7890
    @deepababu7890 13 วันที่ผ่านมา +1

  • @ExcitedCentaur-ni2yn
    @ExcitedCentaur-ni2yn 13 วันที่ผ่านมา +1

    Kurachu late aayi poyi

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 13 วันที่ผ่านมา

    Anadhu score cheythu innathe part 🥰🥰🥰🥰🥰🥰

  • @haneesaabbas2411
    @haneesaabbas2411 13 วันที่ผ่านมา +1

    👍🏻👍🏻

  • @DivyaSanal-hw6pr
    @DivyaSanal-hw6pr 13 วันที่ผ่านมา +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 13 วันที่ผ่านมา +1

    👌

  • @sruthiranjith3241
    @sruthiranjith3241 13 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @user-ww8ef8en4z
    @user-ww8ef8en4z 13 วันที่ผ่านมา

    Kurachu sagadam arnnnellum adipoli part❤❤

  • @user-ii3ek8ot4p
    @user-ii3ek8ot4p 13 วันที่ผ่านมา

    നന്ദു 💙💙💙ലക്ഷ്മി

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 13 วันที่ผ่านมา

    Super ❤❤❤❤

  • @gopikaus5606
    @gopikaus5606 11 วันที่ผ่านมา +1

    😢

  • @thasleemafiroz6180
    @thasleemafiroz6180 13 วันที่ผ่านมา +2

    Ndina valich neetunat sarik oru story vare illatey

  • @naseejamm2604
    @naseejamm2604 13 วันที่ผ่านมา

    Innathe part vishamam thonni😢inni

  • @sruthisivankutty
    @sruthisivankutty 13 วันที่ผ่านมา

    ❤നന്ദ ലക്ഷ്മി ❤
    ❤നന്ദു ❤ലക്ഷ്മി ❤

  • @muralikavalappara2177
    @muralikavalappara2177 13 วันที่ผ่านมา

    പിണക്കം mariyathil സതോഷം. Pask

  • @reshmareshma5514
    @reshmareshma5514 13 วันที่ผ่านมา

    👍

  • @SajiniS-uq7sr
    @SajiniS-uq7sr 13 วันที่ผ่านมา

    ❤❤❤ Super ❤❤❤

  • @geethugeethu4559
    @geethugeethu4559 13 วันที่ผ่านมา +1

    🙋‍♂️

  • @user-rz9ew9uo7j
    @user-rz9ew9uo7j 13 วันที่ผ่านมา

    ❤❤❤❤❤

  • @nabakp6198
    @nabakp6198 13 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasannasuresh1382
    @prasannasuresh1382 13 วันที่ผ่านมา

    🥰🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍

  • @anupp7694
    @anupp7694 13 วันที่ผ่านมา

    👌🏻👌🏻💕💕💕💕💕💐👍🏻

  • @renjithagireesh8308
    @renjithagireesh8308 13 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍

  • @devasree7507
    @devasree7507 13 วันที่ผ่านมา

    Anadu❤❤❤❤❤❤❤❤

  • @fathimafarzana7907
    @fathimafarzana7907 13 วันที่ผ่านมา

    🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @user-dc4qq7hs7b
    @user-dc4qq7hs7b 13 วันที่ผ่านมา

    Ithu pettennu theerthittu agnijwala idu please

  • @Noorjahan-ec3wb
    @Noorjahan-ec3wb 13 วันที่ผ่านมา

    😒😒😒

  • @Saidalavi-bt3lq
    @Saidalavi-bt3lq 13 วันที่ผ่านมา +2

    Lakshmi fans like

  • @ancyfathima5943
    @ancyfathima5943 13 วันที่ผ่านมา +3

    ♥️♥️♥️

  • @aiswaryaaishu7955
    @aiswaryaaishu7955 13 วันที่ผ่านมา +1

    ❤❤❤

  • @HafeelHafi-rj5yr
    @HafeelHafi-rj5yr 13 วันที่ผ่านมา +1

    ❤❤❤❤

  • @fausiyam3958
    @fausiyam3958 13 วันที่ผ่านมา +1

    First