നന്ദ ലക്ഷ്മി | PART- 71 - NANDHA LAKSHMI - SHAHUL MALAYIL - പ്രതികാര ദാഹവുമായ് സുഷമ വീണ്ടും

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
    രാഖി നായർ എഴുതുന്ന മറ്റൊരു കഥ
    ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
    അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
    വിശ്വാസത്തിന്റെ കഥ
    നന്ദ ലക്ഷ്മി
    our website - www.shahulmalayil.com
    A tome and jerry show
    കട്ടക്കലിപ്പന്റെ ലക്ഷ്മി
    NANDHA LAKSHMI
    NANDHA LAKSHMI RAKHI NAIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

ความคิดเห็น • 145

  • @shijimk3151
    @shijimk3151 หลายเดือนก่อน +16

    തുളസിക്കതിര്ന്റെ. അടുത്ത് പോലും പോയിട്ടില്ല ഇത്...

    • @sreelachufamily4100
      @sreelachufamily4100 หลายเดือนก่อน

      അത് വേറെ ലെവലാ.... 👍🏻👍🏻👍🏻

    • @sowmyasamuel7266
      @sowmyasamuel7266 หลายเดือนก่อน

      Athe akashite dress set ayirunnu supper ethil atharapora..

    • @sowmyasamuel7266
      @sowmyasamuel7266 หลายเดือนก่อน

      Sathiyamma athu supper

  • @user-lq5ts9ng5l
    @user-lq5ts9ng5l หลายเดือนก่อน +6

    അപ്പോൾ പണി ചോദിച്ചു വാങ്ങാൻ വന്നതാ ഇല്ലേ കുറ്റിയും പറച്ചു സുഷമ.... 😣.... എന്തായാലും കാണാം.... Waitting.....❤❤❤❤❤

  • @user-wp8dv8se7l
    @user-wp8dv8se7l หลายเดือนก่อน +4

    ഐയോ ഇവർ ഇനി എന്താ ചയ്യുക നന്ദു ❤️ലെച്ചു ❤❤❤❤❤

  • @misnak9238
    @misnak9238 หลายเดือนก่อน +123

    ലക്ഷ്മി നന്ദുവിനോട് ചോദിക്കാതെ പോയത് ശെരിയായില്ല എന്ന് തോന്നിയവരുണ്ടോ എന്നെപോലെ 🤔

    • @athirapk2629
      @athirapk2629 หลายเดือนก่อน +6

      Yes

    • @reenarajesh7381
      @reenarajesh7381 หลายเดือนก่อน +1

      Yes

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

    • @Athia555
      @Athia555 หลายเดือนก่อน +4

      ഇനി കണ്ടോ അവളെ മോശം അപ്പൊ അവള് കരച്ചിൽ ആയി അത് കണ്ട് നന്ദുവിന്റെ കുറച്ച് ഡയലോഗ് പിന്നെ എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം എന്ന് അനന്ദു പറയും അതോടെ program ഒരു വിധവാകും അല്ലെഗി അവൻ മുന്നറിയിപ്പ് കൊടുത്തിട്ടും പോകണ്ട ആവിശ്യം ഉണ്ടോ

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@misnak9238 മ്മ്മ് ❤️

  • @ArshadArfan
    @ArshadArfan หลายเดือนก่อน +1

    ❤️❤️super story❤️❤️

  • @VineethaVeena
    @VineethaVeena หลายเดือนก่อน +3

    ❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 หลายเดือนก่อน +24

    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
    💞💞 അനന്തു 💞💞 ശ്വേത 💞💞
    ♥♥ നന്ദ ലക്ഷ്മി ♥♥

  • @athira.e1936
    @athira.e1936 หลายเดือนก่อน +3

    🥰🥰🥰❤️❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 หลายเดือนก่อน +19

    സുഷ്മ വീണ്ടും അനന്തു നന്ദു ഇവരുടെ കൈയിൽ നിന്ന് ചോദിച്ച് വാങ്ങിക്കും❤❤

  • @anupp7694
    @anupp7694 หลายเดือนก่อน +21

    സുഷമ ഒരു സംഭവം തന്നെ പണിയൊന്നു വാങ്ങും 😂😂😂❤

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      പിന്നല്ല 🤣

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +7

    ♥️♥️🥰

  • @nishap5873
    @nishap5873 หลายเดือนก่อน +2

    അനന്ദു ന്റെ യു o നന്ദു ന്റെ യുo കയ്യിൽ നിന്നും പണി എരന് വാങ്ങാൻ കാറു വിളിച്ചു വന്നിരുക്കുക ആ സുഷമ. അടുത്ത പാർട്ടി നായി കട്ട വെയിറ്റിംഗ്. 💞💞💞💞💞💞💞💞

  • @gulshanmohammed2926
    @gulshanmohammed2926 หลายเดือนก่อน +14

    Lakshmik karachil maathramalle ee kathayil anghane thonunnavar undel oru like pls

  • @theerthaammus7282
    @theerthaammus7282 หลายเดือนก่อน +17

    സുഷമ ആന്റി നന്ദേട്ടന്റെയും അനന്തു ഏട്ടന്റെയും കൈന്ന് മേടിച്ചിട്ടെ പോകൂ 😂🤣🤣
    നന്ദു ❤️❤️ലക്ഷ്മി
    അനന്തു ❤️❤️ശ്വേത

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@theerthaammus7282 കിട്ടട്ടെടാ 🤣വലിയ ചിലവൊന്നും ഇല്ലല്ലോ 🤣

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +18

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

    • @aswathytp5902
      @aswathytp5902 หลายเดือนก่อน

      Story length eni ethre und ...?

  • @binijabinija
    @binijabinija หลายเดือนก่อน +1

    അടിപൊളി.

  • @ashwathikolliyan5542
    @ashwathikolliyan5542 หลายเดือนก่อน +1

    Going so super and romantic powerful story ❤❤❤

  • @ArunArun-pw9ob
    @ArunArun-pw9ob หลายเดือนก่อน +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sooryarajesh6068
    @sooryarajesh6068 หลายเดือนก่อน +41

    അടിവാങ്ങാൻ അടുത്ത വഴി ഒരുക്കി തയാറായി വന്ന 😂😂സുഷമ സേച്ചിക് 😂സ്വാഗതം 😂😂

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

      😂😂❤

    • @saravanansruthi4490
      @saravanansruthi4490 หลายเดือนก่อน +1

      ❤❤😁😁😁🤣🤣🤣

    • @neethunr921
      @neethunr921 หลายเดือนก่อน +2

      ഇങ്ങനെ ഓരോന്ന് വന്നാലല്ലേ ഒരു രസമൊള്ളൂ 😅

    • @gloryjoy880
      @gloryjoy880 หลายเดือนก่อน +1

      ​@@neethunr921Yes, you said it

  • @user-gy8iw9wo3s
    @user-gy8iw9wo3s หลายเดือนก่อน +26

    ലക്ഷ്മി attention കിട്ടാൻ വേണ്ടി മാത്രം ഉണ്ടാകുന്ന situvation പോലെയാ എനിക്ക് feel ചെയ്ത കഥ എങ്ങനെ പോയാലും അവൾക്കു മാത്രം importance കൊടുക്കണം അവളെ പുകഴ്ത്തണം അത് മാത്രം അല്ലെഗിൽ ലക്ഷ്മി ആണോ അവരുടെ കുട്ടിക്ക് പേര് ഇടലും നൂൽ കെട്ടലും നടത്തൽ അപ്പൊ ശ്വേത parents അനന്ദു parents oky ആരാ 😂

    • @Athia555
      @Athia555 หลายเดือนก่อน +1

      സത്യം 💯 തള്ളി മറിക്കുന്നത്തിനും ഒരു പരുതി ഇല്ലേ

    • @Shajeelav
      @Shajeelav หลายเดือนก่อน +3

      Correct

    • @user-dc4qq7hs7b
      @user-dc4qq7hs7b หลายเดือนก่อน

      Rakhi chechiyude story expectations​ undayirunnu but ee story nirashayanu@@Athia555

    • @greeshmagreeeshma7305
      @greeshmagreeeshma7305 หลายเดือนก่อน +3

      അതെ അവൾക് ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രം ഓരോന്നു കാട്ടിക്കൂട്ടുന്ന പോലെ

    • @dhanyavs3809
      @dhanyavs3809 หลายเดือนก่อน +2

      Yes

  • @saravanansruthi4490
    @saravanansruthi4490 หลายเดือนก่อน +8

    Best അനന്തു.... നന്ദു ..... ഇവരുടെ അടുത്തു പ്ലാൻ നടക്കുമോ...
    വഴിയേ കണ്ടറിയാം 😁😁😁🤣🤣🤣🤣😇😇

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@saravanansruthi4490 നോക്കാം ❤️

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +16

    ♥️💚നന്ദു ♥️ലച്ചു 💚♥️

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@ancyfathima5943 💞💞💞

  • @fathimafarzana7907
    @fathimafarzana7907 หลายเดือนก่อน +3

    ❤️❤️❤️❤️❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน +1

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    സുഷമക്ക് കിട്ടിയത് ഒന്നും പോരേ...😂😂

  • @reshmaachu122
    @reshmaachu122 หลายเดือนก่อน +56

    കഴിഞ്ഞ 70 പാർട്ട്‌ ഉം കേട്ടവർ വായോ 😘😘😘😘

  • @najinazzz1152
    @najinazzz1152 หลายเดือนก่อน

    Lakshmi Eppo yum konjal um karachil um but thulasikathir l parvathiii character is hits 🔥🔥🔥full oru power mode ayinu gum feel cheyyayinu

  • @Athira-5898
    @Athira-5898 หลายเดือนก่อน +12

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @sruthiranjith3241
    @sruthiranjith3241 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️

  • @user-jo2gz9ev1w
    @user-jo2gz9ev1w หลายเดือนก่อน +2

    ❤❤nandhu❤lekshmi❤❤ 💕💕 ❤anandhu❤swetha❤💕💕💕🥰🥰🥰🥰🥰🥰

  • @sindhuc9577
    @sindhuc9577 หลายเดือนก่อน +1

    Story super ആകുന്നുണ്ട്

  • @NusaibaShameer
    @NusaibaShameer หลายเดือนก่อน +27

    പ്രതികരിക്കാൻ നിങ്ങൾ ഇങ്ങോട്ട് വാ.. എടുത്തു കിണറ്റിലെറിയും നന്ദു നിങ്ങളെ 😂😂😂

    • @saravanansruthi4490
      @saravanansruthi4490 หลายเดือนก่อน +1

      കിണറ്റിൽ അല്ല.. ലോക്കപ്പിൽ ഇടണം... കിണറ്റിൽ ഇട്ട ലക്ഷ്മി ക്ക് ആരാണുള്ളത് 🤣🤣🤣

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +1

      ​@@saravanansruthi4490
      😂❤

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +2

      @@NusaibaShameer തേച്ച് ഒട്ടിക്കണം 🤣🤣

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +2

      ​@@sooryarajesh6068
      പിന്നല്ല 😂😂❤

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss หลายเดือนก่อน +2

    Super ❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +35

    എത്ര കിട്ടിയാലും പഠിക്കാത്ത കുറെ ജന്മങ്ങൾ 🤣🤣🤣

    • @saravanansruthi4490
      @saravanansruthi4490 หลายเดือนก่อน +1

      @@ancyfathima5943 കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ... ഉണ്ടകിലെ ഒരു രസം ..... ഉള്ളൂ🤣🤣🤣😇😇😇😇😁😁😁😘

    • @gloryjoy880
      @gloryjoy880 หลายเดือนก่อน +1

      ​@@saravanansruthi4490You are right.

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@ancyfathima5943 വേണം 😂😂അങ്ങനെ തന്നെ വേണം 😂😂 കഥക്ക് ഒരു ത്രില്ലും, ഒഴുക്കും, ഓളം ഒക്കെ വേണം അതിനു ഇങ്ങനെ ഉള്ള characters 😂ഒള്ളത് എന്തുകൊണ്ടും നല്ലതാ...

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf หลายเดือนก่อน +2

    നന്ദു ❤ലക്ഷ്മി, അനന്ദു ❤ശ്വേത ❤❤❤❤❤♥️.എത്ര കിട്ടിയാലും പഠിക്കാത്ത കുറച്ചു ആളുകൾ. അതിൽ പെട്ടത് ആണ് സുഷമ. അടുത്ത നീക്കo എന്നാണാവോ.

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch หลายเดือนก่อน +1

    👌

  • @hymasatheesh5578
    @hymasatheesh5578 หลายเดือนก่อน +9

    💜💜💜നന്ദ ലക്ഷ്മി 💜💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜

    • @sooryarajesh6068
      @sooryarajesh6068 หลายเดือนก่อน +1

      @@hymasatheesh5578 ♥️

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb หลายเดือนก่อน

    ❤️❤️super❤️❤️

  • @ancyfathima5943
    @ancyfathima5943 หลายเดือนก่อน +14

    സുഷമ വീണ്ടും നാണംകെട്ടെ പോകു 🤣🤣🤣😂

    • @NusaibaShameer
      @NusaibaShameer หลายเดือนก่อน +1

      അത് ഉറപ്പല്ലേ 👍🏻😂😂

    • @theerthaammus7282
      @theerthaammus7282 หลายเดือนก่อน

      😂😂ഉറപ്പല്ലേ

    • @saravanansruthi4490
      @saravanansruthi4490 หลายเดือนก่อน

      പിന്നെ allathe😁😁😁🤭🤭

  • @athirapk2629
    @athirapk2629 หลายเดือนก่อน +1

    Waiting next episode

  • @prasannasuresh1382
    @prasannasuresh1382 หลายเดือนก่อน +1

    🥰🥰🥰🥰🥰❤❤❤❤😍😍👌

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd หลายเดือนก่อน +3

    ❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @semeenasemeena2252
    @semeenasemeena2252 หลายเดือนก่อน +4

    Nice story ❤️❤️❤️❤️

  • @Dona-lf5ti
    @Dona-lf5ti หลายเดือนก่อน +8

    ❤❤ നന്ദ ലക്ഷ്മി ❤❤
    ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤

  • @vijaycpky1095
    @vijaycpky1095 หลายเดือนก่อน +2

    Sushama adi vangunnathe nammalke kanam avar ethuvazhi odumo entho😂😂😂😂😂

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz หลายเดือนก่อน +2

    ലക്ഷ്മി ഒരു അടിനെ കുറവ് ഉണ്ടായിരുന്നു

  • @Chikku820
    @Chikku820 หลายเดือนก่อน +3

    ❤❤❤ nandhu ❤ lakshmi ❤❤❤

  • @naziyashafeer5097
    @naziyashafeer5097 หลายเดือนก่อน

    കാത്തിരിക്കുന്നു

  • @DivyaSanal-hw6pr
    @DivyaSanal-hw6pr หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @renjithagireesh8308
    @renjithagireesh8308 หลายเดือนก่อน

    ❤️❤️❤️❤️❤️❤️😍😍😍😍😍

  • @Athira-5898
    @Athira-5898 หลายเดือนก่อน +5

    ആ പൂതന വീണ്ടുംവന്നോ 😂😂

  • @user-nw1gz3vh5c
    @user-nw1gz3vh5c หลายเดือนก่อน +7

    Kunjinde. Ammavano. Achano. Anu. Noolukettunnathi. 🤔

    • @user-gy8iw9wo3s
      @user-gy8iw9wo3s หลายเดือนก่อน +3

      അച്ഛനും അമ്മയും തന്നെയാ കെട്ടി കൊടുക്കാ അല്ലെഗിൽ ശ്വേതയുടെ parents or അനന്ദു parents പക്ഷെ ഇവിടെ എല്ലാം തികഞ്ഞ നമ്മടെ ലക്ഷ്മി ദേവി ഇല്ലേ അവളുടെ മുന്നിൽ അമ്മയും അച്ഛനും ഒന്നും ആരും അല്ല 😂🙄

    • @Athia555
      @Athia555 หลายเดือนก่อน

      തള്ളിയതാകും 😂

    • @user-nw1gz3vh5c
      @user-nw1gz3vh5c หลายเดือนก่อน

      @@Athia555 Avo. Ariyilla. Nangalude. Nattile. Karya. Njan. Paranje. Oro. Sthalathum. Different types. Alkkaralle. Appol. Athupole.yulla. Acharavin. Undakumayirikkum

    • @Athia555
      @Athia555 หลายเดือนก่อน

      @@user-nw1gz3vh5c എല്ലാ നാട്ടിലും അച്ഛനും അമ്മയും തന്നെയാണ് കുട്ടിക്ക് നൂൽ കെട്ട് ചടങ്ങ് നടത്തുക അല്ലെഗി അവരുടെ parents അല്ലതെ ലക്ഷ്മി അല്ല ഞാൻ പറഞ്ഞത് ശ്വേത കള്ളം പറഞ്ഞതാ എന്ന ഒരു നാട്ടിലും അങ്ങനെ ഒരു ചടങ്ങ് ഇല്ല ഇനി നന്ദ ലക്ഷ്മി universil ചെലപ്പോ ഇത് അല്ല അതിനപ്പോരും നടക്കും

  • @chinjukannankannan236
    @chinjukannankannan236 หลายเดือนก่อน

    Enikoru kaaryam manasilayi 😅 Rakhi Nairude favourite colour Blue aanu , thulasikathir parvathyde set mundum , sarppagandhi seethayude ,ippolitha Lakshmiyude ellavarum setusaary aanenkil Blue 💙 ,,Le Rakhi Nair _ Blue Mukhyam Bigileee😅😅😅

  • @rufaidas6525
    @rufaidas6525 หลายเดือนก่อน

    കിട്ടാനുള്ളതൊക്കെ ചോദിച്ചു വാങ്ങണം 😂😂

  • @user-gy8iw9wo3s
    @user-gy8iw9wo3s หลายเดือนก่อน +12

    അനന്ദുവിനു സന്തോഷം ആയി കാണും ശ്വേത പോവല്ലേ ഇനി ഇപ്പൊ full time പെങ്ങളുട്ടിയുടെ അനിയന്റെ പുറകെ വാല് പോലെ നടക്കാമല്ലോ 🙄 ലക്ഷ്മിക്ക് ശ്വേത പോകുന്നതിൽ ഒരു സങ്കടവും ഇല്ല ഉണ്ടെഗിൽ അവള് ഉള്ളപ്പോ അവളെ care ചെയ്യാൻ പറയുമായിരുന്നു അനന്ദുവിനോട് ഭാര്യയെ കുട്ടികൊണ്ട് പോകുന്ന ചടങ്ങിൽ ഭർത്താവ് കൂടെ നില്കും എന്നിട്ടും അവിടെ പോലും അനന്ദു ശ്വേതയോട് സ്നേഹം കാണിക്കുന്ന scene ഇല്ല ഇത് ഒരു long story അല്ലെ എന്നിട്ടും നന്ദലക്ഷ്മിയെ മാത്രമേ കാണിക്കു എന്ന് പറഞ്ഞ അത് കുറച്ചു കൂടുതൽ അല്ലെ എന്തിനാണ് ഇങ്ങനെ അനാവശ്യമായി ലക്ഷ്മി sentiment കുത്തികയറ്റുന്നത്

  • @prameelaummannoor-lv8di
    @prameelaummannoor-lv8di หลายเดือนก่อน +1

    ചോദിക്കാതെ പോയത് തെറ്റ് തന്നെ എത്ര പോണ്ടാന്ന് പറഞ്ഞാലും ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവ് ഒടുക്കം സമ്മതിക്കും അതുകൊണ്ട് നന്ദേട്ടനും സമ്മതിച്ചേനെ ആർക്കു വേണ്ടിയും വേദനിപ്പിക്കാൻ പാടില്ലാരുന്നു

  • @fayazmuhammed6071
    @fayazmuhammed6071 หลายเดือนก่อน +1

    സുഷമ വന്നു സ്റ്റോറി കുളം ആകുമോ, ശോ ടെൻഷൻ ആയി, അവരുടെ സ്നേഹം ഇല്ലാതാവരുത്, അങ്ങനെയായാൽ ഈ കഥ വായിച്ച് ഞങ്ങളെല്ലാവരും ടെൻഷൻ ആയിട്ട് മരിക്കു 😩😩

  • @muralikavalappara2177
    @muralikavalappara2177 หลายเดือนก่อน +3

    ലകഷിമി പറയുന്നത് പോലെ. ഒരു കുഞ്ഞു വാവ് വാണം. നന്ദു. പറഞ്ഞതപൊലയായാൽ ശരി യാവില്ല. അതായുംവഗം കുഞ്ഞു വാവ ഉണ്ട് വട്ട. പിസ്

  • @naseejamm2604
    @naseejamm2604 หลายเดือนก่อน

    Sushamak.kittiyath.pora.ini.vaghikuttum😂😂😂😂

  • @athiraachu3366
    @athiraachu3366 หลายเดือนก่อน

    aduthathu vaangi kuttan time aayi sushammak nanduntem ananduntem swethadam kainnu next part waiting cheyyam entha undakunnennu kanan ....

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz หลายเดือนก่อน

    സുഷ്മ 😂😂😂😂

  • @Vijiunni97
    @Vijiunni97 หลายเดือนก่อน

    പണി ഇരുന്നു വാങ്ങാൻ സുഷമയുടെ ജീവിതം ഇനിയും ബാക്കി 🤣

  • @Shajeelav
    @Shajeelav หลายเดือนก่อน

    കള്ളി ആക്കാനായിരിക്കും പ്ലാൻ😂

  • @ArifaArifa-ee2kt
    @ArifaArifa-ee2kt หลายเดือนก่อน +2

    ❤❤❤❤

  • @RajeenaRajeena-q3o
    @RajeenaRajeena-q3o หลายเดือนก่อน +1

    നന്ദു ❤️❤️❤️ലക്ഷ്മി ❤️❤️😘😘

  • @sajinisajini3835
    @sajinisajini3835 หลายเดือนก่อน

    👌👌

  • @sruthisivankutty
    @sruthisivankutty หลายเดือนก่อน +1

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤നന്ദു ❤ലക്ഷ്മി ❤

  • @user-qt8dp8tu7o
    @user-qt8dp8tu7o หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @jasir3355
    @jasir3355 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @realbrothers2154
    @realbrothers2154 หลายเดือนก่อน +2

    ❤❤❤

  • @vaigaponnu3615
    @vaigaponnu3615 หลายเดือนก่อน +2

    ❤❤❤❤

  • @user-qp4ic4wm4o
    @user-qp4ic4wm4o หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @mubashirak9809
    @mubashirak9809 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @anujabiju1448
    @anujabiju1448 หลายเดือนก่อน +4

    ❤❤❤❤❤❤❤

  • @shamlashamla5505
    @shamlashamla5505 หลายเดือนก่อน +3

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 หลายเดือนก่อน +1

    ❤❤❤❤

  • @mubashira3559
    @mubashira3559 หลายเดือนก่อน +1

    ❤❤❤

  • @azadfachi3422
    @azadfachi3422 หลายเดือนก่อน +4

    ❤❤❤

  • @user-qi7pt3gg4s
    @user-qi7pt3gg4s หลายเดือนก่อน +4

    ❤❤❤❤❤

  • @bindubaby9751
    @bindubaby9751 หลายเดือนก่อน +1

    ❤❤❤❤

  • @nilaroshan9133
    @nilaroshan9133 หลายเดือนก่อน +2

    ❤❤❤

  • @roufinaabid1289
    @roufinaabid1289 หลายเดือนก่อน +2

    ❤❤❤

  • @gopikaus5606
    @gopikaus5606 หลายเดือนก่อน +1

    ❤💙

  • @sabeenas3232
    @sabeenas3232 หลายเดือนก่อน +4

    ❤❤❤

  • @RajiRaji-of3td
    @RajiRaji-of3td หลายเดือนก่อน +1

    ❤❤❤❤

  • @diyaratheesh6338
    @diyaratheesh6338 หลายเดือนก่อน +4

  • @irfana8360
    @irfana8360 หลายเดือนก่อน +1

    ❤❤❤

  • @user-xy1uw4ix6r
    @user-xy1uw4ix6r หลายเดือนก่อน +1

    ❤❤❤❤❤

  • @Futbl933
    @Futbl933 หลายเดือนก่อน +7

    ❤❤❤

  • @hymasatheesh5578
    @hymasatheesh5578 หลายเดือนก่อน +8

    ❤❤❤❤

  • @fayisp7175
    @fayisp7175 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @manjushakpmanjushakp5498
    @manjushakpmanjushakp5498 หลายเดือนก่อน +3

    ❤❤❤❤

  • @user-xy1uw4ix6r
    @user-xy1uw4ix6r หลายเดือนก่อน +1

    ❤️❤️❤️❤️

  • @balzithomas8965
    @balzithomas8965 หลายเดือนก่อน +1

    ♥️♥️

  • @ArchaAr-us8gg
    @ArchaAr-us8gg หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @vishnug3145
    @vishnug3145 หลายเดือนก่อน +3

    ❤❤❤❤❤❤

  • @statusworld3806
    @statusworld3806 หลายเดือนก่อน +1