Social development/Socialization/Factors affecting socialization|സാമൂഹിക വികാസം/Psychology Class-18

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 644

  • @audioPSC
    @audioPSC  3 ปีที่แล้ว +86

    ക്ലാസ് 18 പഠിച്ച ശേഷം അടുത്ത ദിവസം തന്നെ ഇത് നിർബന്ധമായും പഠിക്കുക...
    Class 19
    th-cam.com/video/_ovsFyM6wWU/w-d-xo.html
    ഇനി ക്ലാസ് 20 ആണ് അപ്‍ലോഡ് ചെയ്യുക...
    Stay safe...Be happy

  • @animolg2182
    @animolg2182 17 วันที่ผ่านมา

    Ithrayum simple aayi psychology manasilaki tharan lokath sarath sir ne mathrame patu....you are an amazing teacher ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinchapanthegretvlog4055
    @chinchapanthegretvlog4055 2 ปีที่แล้ว +34

    ഞാൻ ഓരോ ക്ലാസ്സും കണ്ടു വരുന്നു.. ഇടക്ക് ഒരു ഗ്യാപ് വന്നു വീണ്ടും തുടങി.. ഇത്തവണ k tet നേടും 👍🏻👍🏻

  • @serina4762
    @serina4762 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സുകൾ നൽകുന്ന sir ന് അഭിനന്ദനങ്ങൾ 👏👏👏👏👏👏

  • @sumishaju337_ak
    @sumishaju337_ak 5 หลายเดือนก่อน +3

    സത്യം പറയുവാ psychology മനസിലാക്കാൻ മാഷിന്റെ ക്ലാസ്സ്‌ തന്നെ വേണം. വല്യ books വായിച്ചു ഒന്നും പിടികിട്ടാതെ വീണ്ടും ഈ വീഡിയോ കണ്ട ഞാൻ 👌

  • @nicymariacmc4878
    @nicymariacmc4878 3 ปีที่แล้ว +8

    Class വളരെ ഉപകാരപ്രദമാണ് 👍

  • @ranitk501
    @ranitk501 ปีที่แล้ว +2

    18 Class കണ്ടു . നോട്ട് തയ്യാറാക്കി. Super Class
    God bless u

  • @svdya1
    @svdya1 2 ปีที่แล้ว +11

    Followed all ur 18 class.. Moving to 19..very nice class sir.. Thank you🙏

  • @sivankumar700
    @sivankumar700 3 ปีที่แล้ว +8

    Mashinte 18 classum njan continues ayi kanunude notesum ezhuthunde class kanumbol thanna manasilakununde adutha class varunundo enu notifications nokum thank u mashe🙏

  • @gamingwithpkxdstories
    @gamingwithpkxdstories ปีที่แล้ว +1

    Useful ക്ലാസ്സ്‌ nallonam മനസ്സിലാകുന്നുണ്ട്‌
    Thankyou

  • @anushaardra6645
    @anushaardra6645 3 ปีที่แล้ว +11

    👍👍👍🙏🏻🙏🏻 continue ആയി പഠിക്കുമ്പോൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു 🙏🏻🙏🏻നന്ദി

  • @nishadhanesh5400
    @nishadhanesh5400 2 ปีที่แล้ว +3

    മാഷേ ക്ലാസ്സ്‌ കാണാൻ തുടങ്ങി,18ക്ലാസ്സ്‌ ആയി, thank u🙏

  • @ourlittlebliss_0324.
    @ourlittlebliss_0324. ปีที่แล้ว +1

    ക്ലാസ്സ്‌ വളരേ നല്ലതാണ് മാഷേ.. വളരെ നന്നായിട്ട് മനസിൽ ആകുന്നുണ്ട് 👍🏻👍🏻👍🏻

  • @എവർഗ്രീൻ
    @എവർഗ്രീൻ 2 ปีที่แล้ว +3

    നന്നായി മനസ്സിലാവുന്നുണ്ട് ഒരുപാട് നന്ദി മാഷേ 🙏🙏

  • @ishaartandcraft6373
    @ishaartandcraft6373 2 ปีที่แล้ว +1

    Simple class.. Psychology padikkaan 10 yrs gap vannu.. Maashinte class Regular view cheythathu kond psychology thanne ishtaayi

  • @saleenaabuthahir7194
    @saleenaabuthahir7194 2 ปีที่แล้ว +1

    ലളിതമായ ഭാഷയിലുള്ള ക്ലാസ്സ്‌ ഗുഡ് മാഷേ 👍

  • @rocks3741
    @rocks3741 3 ปีที่แล้ว +1

    Innathe class nallathayrunnu.... Njn psychology previous qstn 19am set aanu padich kondirikkunnathu... Ella divasavum previous qstn cheyyarund.. 👍👍👍....

    • @audioPSC
      @audioPSC  3 ปีที่แล้ว

      Great👏👏👏

  • @rahulpraj7146
    @rahulpraj7146 2 ปีที่แล้ว +1

    Spr class മാഷേ. വളരെ നന്ദി. Note എല്ലാം എഴുതുന്നുണ്ട്.

  • @riyamanhaayansiyad8835
    @riyamanhaayansiyad8835 2 ปีที่แล้ว

    മാഷ്ടെ ക്ലാസ്സ്‌ ഞാൻ കൃത്യമായി കാണുകയും നോട്ട് ചെയ്യുന്നുമുണ്ട്...previous question paper ഉം ചെയ്യുന്നുണ്ട്...നന്ദി വാക്കുകളിൽ പറഞ്ഞോതുക്കാനാവില്ല...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @jayas4656
    @jayas4656 10 หลายเดือนก่อน

    Than you മാഷേ psychology ഇത്ര simple ആക്കിയതിന്❤

  • @krishanna6179
    @krishanna6179 ปีที่แล้ว

    ഒരു പാട് നന്ദിയുണ്ട് സർ,എല്ലാം നല്ല ക്ലാസ്സാണ്. Simple ആയി നല്ല രീതിയിൽ മനസിലാകുന്നുണ്ട്.thank u so much sir🙏

  • @SabanaSalim-k7e
    @SabanaSalim-k7e 11 หลายเดือนก่อน

    Class വളരെ prayoganm ചെയ്‌യുന്നുണ്ട്

  • @reshmapraveen2369
    @reshmapraveen2369 ปีที่แล้ว

    🙏🙏🙏🙏 വളരെ നല്ല ക്ലാസ്സ്‌, മാഷേ, ഒരു പാട് നന്ദി

  • @sranupamasd8297
    @sranupamasd8297 2 ปีที่แล้ว +1

    Very very 👌👌👌 Congratulatons 🙏🙏🙏🙏 God bless you.

  • @cutefirefly7683
    @cutefirefly7683 2 ปีที่แล้ว +3

    നന്നായി മനസ്സിലാവുന്നുണ്ട് മാഷേ. Thank you🙏

  • @sandrasebastian6165
    @sandrasebastian6165 3 ปีที่แล้ว +1

    മാഷേ എറിക് H എറിക്‌സന്റെ ക്ലാസ്സ്‌ കണ്ടു. നന്നായി മനസ്സിലാകുന്നുണ്ട്. 🙏🙏🙏🙏🙏അവിടെ ഉള്ള 18 ക്ലാസും കണ്ടു. Thankyou🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏😊

    • @audioPSC
      @audioPSC  3 ปีที่แล้ว

      👏👏👏👏💪💪

    • @yadhutech3693
      @yadhutech3693 3 ปีที่แล้ว

      🙏👌👍

  • @shameema.k6353
    @shameema.k6353 2 ปีที่แล้ว +2

    Class orderil thanne follow cheyyunnund...valare useful aanu...ur effort is great👌💖

  • @ayanasasidharan2996
    @ayanasasidharan2996 2 ปีที่แล้ว +1

    വളരെ നല്ല class. നന്നായി മനസ്സിലാകുന്നുണ്ട്

  • @shabinraj6923
    @shabinraj6923 3 ปีที่แล้ว +1

    മാഷേ.. ക്ലാസ്സ്‌ കാണുന്നുണ്ട്... Thanks🙏

  • @nadirakkdots6394
    @nadirakkdots6394 2 ปีที่แล้ว +2

    ഓക്കേ മാഷേ... SET exam idayil വന്നത് കൊണ്ട് class follow ചെയ്യുന്നതിൽ delay ആയിപ്പോയി but.വീണ്ടും .. follow cheyyanതുടങ്ങി.. നോട്ടിപ്പോൾ 18class complte aayi.... പെട്ടന്ന് തന്നെ class complte ചെയ്യാൻ നോക്കുന്നുണ്ട്... 👍👍👌

  • @sadiqmp1792
    @sadiqmp1792 ปีที่แล้ว +2

    Thanks🙏

  • @naheemcpcpnaheem124
    @naheemcpcpnaheem124 2 ปีที่แล้ว

    Mashinde athmaarthada kandit sankadam varunnu.ini school thurannal koodudal samayam padikkan pattum enn vijarikkunnu. 3 makkal schoolil poyal phone free avum. Good class

  • @appuachuaswathimahesh5485
    @appuachuaswathimahesh5485 2 ปีที่แล้ว +2

    Excellent ,thank you very much sir

  • @simisibu9211
    @simisibu9211 2 ปีที่แล้ว +2

    Super class Thank you🙏🙏🙏🙏

  • @anjusunil7963
    @anjusunil7963 2 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌... 🙏👍

  • @AnushaEj-tn2zc
    @AnushaEj-tn2zc 6 หลายเดือนก่อน

    അടിപൊളി ക്ലാസ്സ്‌ നല്ലോണം മനസിലായി

  • @sumayyanp3199
    @sumayyanp3199 ปีที่แล้ว +8

    മാഷിന്റെ ക്ലാസ്സ്‌ കണ്ട് തുടങ്ങിയതിൽ പിന്നെയണ് എനിക്കും ഇതൊക്കെ പഠിക്കാൻ പറ്റുമെന്ന് മനസിലായത് 😜
    Ur an amazing teacher👍

    • @audioPSC
      @audioPSC  ปีที่แล้ว +1

      Thank you 🥰❤️

  • @ShabinaThaha
    @ShabinaThaha 11 หลายเดือนก่อน +1

    Super class .

  • @sheza.k.k7981
    @sheza.k.k7981 2 ปีที่แล้ว

    Maashe njanum class kanan thudangi.18 class kandu.note eyuthunund.orupadu nanniyund.mashin nallathu varatte

  • @coolpadcoolpad8453
    @coolpadcoolpad8453 2 ปีที่แล้ว

    Super class.continues kanarund. Note prepare cheyunude.pinne... 'krethyamayite' enna vake orupaduthavana repeet cheyyuned kettoo..

  • @shabnasana4532
    @shabnasana4532 ปีที่แล้ว +1

    God bless you very good presentation
    More than words could say👍👍👍👍👍

  • @msariya1734
    @msariya1734 4 หลายเดือนก่อน +1

    2024 ktet prepare cheyuvanu mashe.... Thankyou for your classes

  • @littymaria357
    @littymaria357 3 ปีที่แล้ว +1

    Thank you mashe.ithuvare ulla ella classum kandu note ezhuthi padichu.super class👌👌

  • @pravithashinoypravithashin872
    @pravithashinoypravithashin872 9 หลายเดือนก่อน

    നല്ല ക്ലാസ്സാണ് മാഷേ

  • @sreelekshmym.m5430
    @sreelekshmym.m5430 2 ปีที่แล้ว +1

    Ente maashe note eazuthanam eannund. But pattarilla. Kitchen work cheyyumbozanu class on chaith vakkunnath. Allathe patarilla. Eankilum nalla pole manasilaakunnund😊😊🙏🙏🙏🙏🙏🙏

  • @babithababi1615
    @babithababi1615 ปีที่แล้ว +8

    After watching your class I qualified ktet 2 and 3 in my first attempt..now am watching your class for upsa💕

    • @amruthaanand9982
      @amruthaanand9982 ปีที่แล้ว

      Cat 2 qualify aayal cat 1 ezhthenda aavishyam undo

    • @shibishibla358
      @shibishibla358 ปีที่แล้ว

      No

    • @carpediem3583
      @carpediem3583 10 หลายเดือนก่อน

      Eethoke cls aanu sir inte kandath.. psychology only??

  • @prabheetha1
    @prabheetha1 2 ปีที่แล้ว +1

    👏👏👏 വളരെ ഉപകാരം പെട്ടു താങ്ക്സ് മാഷേ 😍🥰

  • @sk9968
    @sk9968 2 ปีที่แล้ว

    ഞാനിപ്പോൾ മാഷെ class ആണ് follow ചെയ്യുന്നത്. ഒരാഴ്ച കൊണ്ട് 18 class കണ്ടു. വളരെ helpful ആണ്. Thank you so much

  • @positivethoughts9332
    @positivethoughts9332 ปีที่แล้ว

    Sir njan sirintta class mathram annuu kannunnathu athukanddannu note prepare cheyyunnathu.class okka super annuu

  • @merilitsamuel2556
    @merilitsamuel2556 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് സാർ താങ്ക്സ്

  • @priyavibin5310
    @priyavibin5310 หลายเดือนก่อน

    മാഷേ, Ktet കാർ മാത്രമല്ല കേട്ടോ class കാണുന്നത്. ഞങ്ങൾ SI main exam എഴുതുന്നവരും കാണുന്നുണ്ട് 🙏👍👍

  • @hemarc6566
    @hemarc6566 7 หลายเดือนก่อน +1

    Thank you sir

  • @annuahnu
    @annuahnu 2 หลายเดือนก่อน

    Njan 3 daykond 20 class compltythu super classssssss

  • @neethumurali5659
    @neethumurali5659 8 หลายเดือนก่อน

    Super class,very effective Thank you sir Thank you so much🙏

  • @NidaParveen-gk6qn
    @NidaParveen-gk6qn ปีที่แล้ว

    നന്നായി മനസ്സിലാവുന്നുണ്ട്.... Tnx mashe

  • @ajithashafeek4449
    @ajithashafeek4449 ปีที่แล้ว

    വളരെ നല്ല ക്ലാസ് ആയിരുന്നു

  • @sinuponnussworld2952
    @sinuponnussworld2952 2 ปีที่แล้ว +1

    Good classes....God bless u..

  • @shamishamiash7882
    @shamishamiash7882 2 ปีที่แล้ว +2

    Good class mashe very easy to understand class thank you👍

  • @amruthaammu2595
    @amruthaammu2595 2 ปีที่แล้ว

    എന്റെ പേര് അമ്യത ഞാൻ ഇത് വരെ ക്ലാസ് എല്ലാം കണ്ടു. തുടർന്നും കാണും നോട്ടും തയ്യാറാക്കുന്നുണ്ട്

  • @daniyar2112
    @daniyar2112 3 ปีที่แล้ว +2

    കുറച്ച് late ആയി പോയി Thank you മാഷേ🙏🙏

  • @amayasam7425
    @amayasam7425 8 หลายเดือนก่อน

    നല്ല ക്ലാസ് സർ

  • @afeefacholakkal8403
    @afeefacholakkal8403 2 ปีที่แล้ว +1

    Sir nte class kett self actualization theory njan adipoli aayi classil present cheythu 😊thanku sir nannyi manassilaavunna classukal Aan sir nteth🤗🤗 psychologyil enikk Enth doubts undenkilum njan sir nte class kand manassilaakkaraan . thanku so much sir✨🤗 njan degree first year psychology student Aan ☺️☺️

  • @RocksVK8887
    @RocksVK8887 2 ปีที่แล้ว

    നിങ്ങളുടെ ക്ലാസ്സ്‌ എല്ലാം നല്ലതാണ്

  • @bijeshm7807
    @bijeshm7807 2 ปีที่แล้ว

    നല്ല class ആണ് ഒരോ class എഴുതി വെക്കുന്നുണ്ട് വൈകിയാണ് class കാണാൻ തുടങ്ങിയത്

    • @audioPSC
      @audioPSC  2 ปีที่แล้ว

      🌿🤗

  • @athirakalathingal1222
    @athirakalathingal1222 2 ปีที่แล้ว

    Eppozhanu njan class kanunnath
    Simple ayi manasilakkitharunudd

  • @dhanyasraj5616
    @dhanyasraj5616 2 ปีที่แล้ว

    Maashe nala manasilaakunnund class...😊

  • @geethubabug8638
    @geethubabug8638 5 วันที่ผ่านมา

    Super class

  • @cmvlogmalayalam1365
    @cmvlogmalayalam1365 5 หลายเดือนก่อน

    Very good class 🎉🎉🎉

  • @saliniputhiyedath9046
    @saliniputhiyedath9046 10 หลายเดือนก่อน

    Class valare upakarapradamanu

  • @divyadivyashaji2017
    @divyadivyashaji2017 3 ปีที่แล้ว

    Valare nalla class aanu nallapole manasilavunnundu

  • @shijidas96
    @shijidas96 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👍👍

  • @treesapjpj8096
    @treesapjpj8096 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌

  • @merrlymathew
    @merrlymathew ปีที่แล้ว

    ക്ലാസ് നല്ലതാണ്

  • @shabanashareef8364
    @shabanashareef8364 ปีที่แล้ว

    ഞാൻ സർ ക്ലാസ്സ്‌ ഫോളോ ചയ്യുന്നുണ്ട് . ഇപ്പോൾ ക്ലാസ്സ്‌ 19 ethi. Super ക്ലാസ്സ്‌ ആണ്. എനിക്ക് ആകെ ടെൻഷൻ ആണ് ktet കിട്ടോ എന്ന്

  • @reshmamini3850
    @reshmamini3850 3 ปีที่แล้ว

    Psychology ipp valere easy ayi tonnunnund masheeeee🤝🤝🤝

  • @arshiramshi0004
    @arshiramshi0004 11 หลายเดือนก่อน

    Followed ur all classes ....usefull clss thank you maashe

  • @Labeeb679
    @Labeeb679 2 ปีที่แล้ว

    Alla clasu m adipoli valery intrestane sirnty class thankyu

  • @sumayyaam7514
    @sumayyaam7514 ปีที่แล้ว

    Class valare nannaayittund

  • @neerajavinod749
    @neerajavinod749 10 หลายเดือนก่อน

    Nannayitt manassilakynnund spr class

  • @nasisha313
    @nasisha313 ปีที่แล้ว

    Psychology studentsinum class help ful aan

  • @muhammedmehafil9858
    @muhammedmehafil9858 2 ปีที่แล้ว

    Nannayi manassilaakunnund mashe..orupad nanni🙏

  • @shyaminziyancp6960
    @shyaminziyancp6960 ปีที่แล้ว

    Good ക്ലാസ് ആണ് . tku..

  • @nujoomsisters1323
    @nujoomsisters1323 3 ปีที่แล้ว

    valare nalla clasukal anu ..mashe

  • @dhanyaprakash197
    @dhanyaprakash197 ปีที่แล้ว

    17ക്ലാസ് കണ്ടു. ബാക്കിയുള്ളവ ഓരോ ദിവസം വച്ചു കാണും.

  • @keerthanaelainemathai2654
    @keerthanaelainemathai2654 2 ปีที่แล้ว

    Philosophers kurichu cls eduthal nallatharikum...

  • @aleenaarun2027
    @aleenaarun2027 ปีที่แล้ว

    Adipoli class🙏

  • @shilparohith7417
    @shilparohith7417 2 ปีที่แล้ว

    Nannayi class manasillakann kazhiyunund.

  • @aswathypr6047
    @aswathypr6047 10 หลายเดือนก่อน

    Sure ayum Erikson theory kanum sir

  • @Ishumizu
    @Ishumizu ปีที่แล้ว +1

    Thankuuuu sir very useful classes😍

  • @vyshnakesavan7208
    @vyshnakesavan7208 2 ปีที่แล้ว

    Superb mashee

  • @dhilshadinesh
    @dhilshadinesh 2 ปีที่แล้ว +1

    Very helpful 👌

  • @sheshe4289
    @sheshe4289 ปีที่แล้ว

    🌴നന്ദി, "ആശംസകൾ "🌴🌹

  • @lishaanoop560
    @lishaanoop560 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @sruthikm6302
    @sruthikm6302 ปีที่แล้ว

    Sir വളരെ നല്ല ക്ലാസ്സ് ആണ് 🤝

  • @jollyjose6598
    @jollyjose6598 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ് ഞാൻ ഫോളോ ചെയുണ്ട്
    👍🌹

    • @audioPSC
      @audioPSC  2 ปีที่แล้ว

      😊😊🌿

  • @nishithanishitha5196
    @nishithanishitha5196 2 ปีที่แล้ว

    Thank you mashe. Oro classum not cheythuvekkan sadikkunnund

  • @pradeepreena8486
    @pradeepreena8486 2 ปีที่แล้ว +2

    Good class brother 👏 👍 God bless you

    • @sarithakk7041
      @sarithakk7041 2 ปีที่แล้ว

      Thank u sir…..Nice class

  • @jayasreeravi571
    @jayasreeravi571 2 ปีที่แล้ว

    Thank you........... Follow cheyyundu..........very helpful

  • @thanseelashifas7320
    @thanseelashifas7320 ปีที่แล้ว

    Nalla class

  • @sheenasreena9074
    @sheenasreena9074 5 หลายเดือนก่อน

    Super class sir ❤❤❤