budget fishing rod and reel for beginners | കുറച്ചു rod and reel പരിചയ പെടാം [psycho angler]
ฝัง
- เผยแพร่เมื่อ 28 เม.ย. 2020
- Budget fishing rod and reel malayalam video...
Rod and reel details 🎣🎣🎣🎣🎣🎣🎣🎣
Rod : abu garcia tournament sx 10
Rod price :4500
Rod weight :335g
Reel : daiwa sweepfire 4000
Reel price :2150
Reel weight :390g
Rod :caperlan seacoast 5 9ft
Rod price :3000
Rod weight :340g
Reel : caperlan khaos 5000
Reel price :4700
Reel weight :540g
Rod : Daiwa phantom catfish 9ft
Rod price :2600
Rod weight :260g
Reel : shimano new model fx 4000
Reel price :2200
Reel weight :320g
Rod : Daiwa jupiter safari 9ft
Rod price :1600
Rod weight :380g
Reel :shimano new model fx 400
Reel price :2100
Reel weight :320g
Rod : searock seawalk xt 9ft
Rod price :2600
Rod weight :240g
Reel : kastking sharky 3 5000
Reel price : 3600
Reel weight :299g
Rod : Shakespeare wild cat 8ft
Rod price :1800
Rod weight :320g
Reel : Shimano AX4000 FB
Reel price :1650
Reel weight :340g
Rod : Poineer fire 7ft
Rod price :1200
Rod weight :220g
Reel : Shimano AX4000 FB
Reel price :1650
Reel weight :340g
#kerala_fishing #kerala #psychoangler
How to cleaning fishing rod : • How to cleaning fishin...
If you have any copyright issues please contact my email
gmail: psychoangler999@gmail.com - แนวปฏิบัติและการใช้ชีวิต
super .. Daiwa jupeter safari 8ft 1400 രൂപയുടെ റോഡ് 2000 രൂപക്ക് വിറ്റ ഒരു യൂടൂബർ ഉണ്ട് , ലിൻസൺ ചെങ്ങന്നൂർ .അവന്റെ കരണക്കുറ്റിക്ക് ഉള്ള അടിയാകട്ടെ ഇ വീഡിയോ .. ബിഗിനേഴ്സിനെ ആരും പറ്റിക്കാൻ പാടില്ല .. ഇനിയും നല്ല നല്ല വീഡിയോ ഇടൂ ബ്രോ .. ഫുൾ സപ്പോർട്ട് 😍
thanks broiiiu❤️❤️❤️❤️❤️🥰🥰🥰🥰🥰🎣🎣🎣
Linson world udaayipp aan
Uff അപാര മൂഞ്ചിക്കൽ ആണല്ലോ എന്നാൽ പുള്ളി ഞൻ അവന്റ കൈയിൽ നിന്നിം വാങ്ങിക്കാൻ നീക്കിവയിരുന്നു
ഞാനും അവന്റെ കയ്യിൽ നിന്നും വാങ്ങാൻ ഇരുന്നതാണ്. Daiwa jupitor superior 7feet അവന്റെ കയ്യിൽ 1550 രൂപയാണെന്നു കള്ളൻ.. ഇവിടെ townil 1200 രൂപയെ ഉള്ളു.. ഞാൻ shakspear wild cat 7 feet വാങ്ങി 1500 രൂപക്ക്..
അവൻ പക്കാ ഫ്രോഡ് ആണ്
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
😍😍😍😍 super video.. Ariyathaa kurachh reel & rod nea patti ariyann pattii.. 🥰🥰🥰☺😇 thank you bro.. For this video.. 😇😇
thanks for supporting broiiii👍👍👍👍❤️❤️❤️❤️🥰🥰🥰
Which iteam is most important in fishing rod or reel.
Pioneer fire 7 ft kondu cherumene pidikkan pattumo
എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്❤️❤️❤️
welcome broiiii❤️❤️❤️❤️❤️
Nice video👏👏👏 Shimano Alivio 8ft nalla rodano with Shimano fx 4000 reel
Superb informative thank you ikkaaaa😍😍😍😍
Welcome 😊
WIXOM-1 270 MH PREDATOR FISHING COMBO
Nizam bro e reel rod ndha abhiprayam... Is it good for beginners... Ndhokeyanu pros and cons onnu churuki parayamo
Very nice bro... Daiwa phantom catfish lure casting nu ok alle ? Chilar parayunnu ath bait casting anennu
kiduva lure castikn
Palakkad jillayil ithinte kada undo? Aarkengilum ariyamo?
🥰🥰🥰🥰😍😍 poli broo helpful video
Thank you so much ❤️❤️❤️
സൈക്കോ അന്കല്യർ സൂപ്പർ വീഡിയോസ് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
thanks broiiii❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👍
Which will broken fast when we catch a fish
Informative video brother...👍
thanks broiiiii❤️❤️❤️🥰🥰🥰😍😍😍
Daiwa Jupiter safari 8'+ Shimano old fx... ഇതു വാങ്ങാൻ തീരുമാനിച്ചു... Oru beginner ന് ഇതു പോരെ bro ?
Bro 4piece rod nallathaano
Rodum reelum saprait price ano plz reply
Nalla video ishtapettu 🤗💕
thanks 🥰
നല്ല അവതരണം....എല്ലാം ഉൾകൊള്ളിച്ചു...Daiva palathinum ത്തിൽ salt water ഇൽ ഉപയോഗിക്കാൻ പറ്റുമോ
thanks broiii..... pattum bro poli rod aan 👍👍👍👍
Poli brooo..... 😊helpful vdo...
thanks 💓💓💓
Kiduveeee 😎
thanks broiiiiii❤️❤️❤️❤️🥰🥰🥰🎣🎣🎣🎣
Sooper explanation ❤️
Thank you 🙂
@@psychoangler bro lucana de black river nallathanno for beginner
Nice video. Congrats bro
Thank you so much
Ee items ekadesham ee paranja price inte aduth vangan pattiya sthalam ariyumoo..online nokkiyappol bhyangara high aarnnu...
Tanx.. മച്ചാനെ 😍😘💓🎣🥳
welcome broiiii❤️❤️❤️❤️❤️🥰🥰🥰🥰🥰
Good message...tank u
Welcome
Usefull video Dear ❤👌👌🥰lovely sharing
Thanks 👍🏻
Cool video love it
thanks nizamikka 🥰🥰🥰❤️❤️❤️
Freshwater and saltwater fishing nu wildcat 8ft ano pioneer fire8ft ano nallath??
രണ്ട് റോഡും common യൂസ് ആണ് ബ്രോ.. fres water ലും salt water ലും ഉപയോഗിക്കാം
very nice video clear description nice
thanks broiii❤️❤️❤️
Hi bro.., Super information thanks
Welcome
Bai grouper fishinginu etavum best rod ethanu price oru prashnamalla
Poli video machane
thanks broiiii❤️🥰🎣
ലാസ്റ്റ് പറഞ്ഞ റോഡ് ആൻഡ് റീൽ വച്ചു എത്ര കെജി വരുന്ന മീനിനെ പിടിക്കാൻ kazhyum
What is a good combo for beginners? Your help would be highly appreciated. Do you also couriers these equipments?
Shad, jighead, frog, all tackles sale started...
Fishing tackles kit are also available.. In reasonable prices..
If anyone Interested and need to purchase can contact in the whatsapp number : +917994694695..
Psycho Angler uu
Offshore fishing rods and reels?
ബ്രോ താങ്കൾ മൂന്നാമത് കാണിച്ച റോഡും റീലും ഇപ്പോൾ മാർക്കറ്റിൽ കിട്ടുമോ
അത് ഉപ്പ് വെള്ളത്തിൽ ഉപയോഗിക്കാമോ pls മറുപടി പ്രതീക്ഷിക്കുന്നു
Satisfied review👍👍
thanks broiiii❤️❤️❤️❤️❤️🥰🥰🥰🥰🥰💓💓💓💓
How much brother one set with only frogslures . Please reply me please I want urgently . Please
Daiwa strike force aano shimano fx(old) aano nallath 2um price ekadhesham same alle bro
shimano (old) fx 4000
good very nice product sir Fishing rod+reel 👌👌🤝🤝👍🥰
Yes, thank you
Daiwayude rod poli ano entel athanu. Reel lucana 40 spin anu
Thank you machaanee
Thank you too
Good one!!!
Thanks!! broiiii😍😍😍🥰🥰🥰💓💓💓🎣🎣🎣
Kathirikkarnnu machane✌️
thanks for supporting broiiiii🥰🥰🥰🥰❤️❤️❤️❤️
Jupiter safari rod ahn vagichath , long cast cheyann patanilaa , around. 30meter inulill ahn cast cheyan patunath 😢
Broo..helpfull video...aduthath..oru telescopic rod nte video cheyyu..malayalathil videos onnum thanne ella...nalla brands,eathoke fishing nu use cheyyam..angane ulla karyangal
telescopic rod lure കാസ്റ്റിങ് നല്ലതല്ല അതാ അതിന്റെ വീഡിയോ ആരും ചെയ്യാതെ
Bro daiwa jupiter safari8ft rod shimano new fx 4000 nalethano enta ee rodum reeluma ഇത് കൊണ്ട് valiya മീനുകൾ പിടിക്കാമോ
അത് വിഡിയോയിൽ പറയുന്നുണ്ടല്ലോ ബ്രോ..
പറ്റും 👍👍👍👍
idhu medikan vazhi undo
Oru doubt koodi und eppoyum chodikunathil disturb avunundo undekil parayanam
Shakspear price etraya 1800 ano
yes 🥰❤️👍
Polich
2000 ullil nalla oru rod kittan entha vazhi
Bro... daiwa phantom catfish 8ft stock undo..?
kottayam naatakath kandarunnu...izza fishing tools
Hello Nizzam,
Good video. I'm located in kochin area, where to fish there for good karimeen, chemballi, kalanji ? Spots mention cheyaamo? Is lure fishing needed or just hook & weights? Reply, Thanks
bro എന്റെ വീട് malappuram tirur ആണ്... അത് കൊണ്ട് അവിടെ ഉള്ള location വലിയ idea ഇല്ല ബ്രോ
sorry
Thanks for reply, I started today. Got reel, put 2 hooks n weight. Got 1 koori , 1 small fish peru ariyilla. I want to catch bigger fish like hamour n baramundi. Should I use hooks or shard or lure? Ethu bait aanu nallathu? Reply pls. Thanks a ton .
Try at munampam harbour side
Kochiyil evideya
Thanks bro nics video sooper
Welcome
1st view
thanks for supporting broiii❤️❤️❤️❤️🥰🥰🥰🥰
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. നിങ്ങളുടെ ചാനലിനു സബ്സ്ക്രൈബ് ചെയ്ത ആദ്യത്തെ കുറച്ചു പേരിൽ ഞാനും ഉണ്ട്. നല്ല കണ്ടന്റ് ആണ്. പ്രത്യേകിച്ചും പല ട്രിക്കുകളും ടിപ്പുകളും മറ്റും സബ്സ്ക്രൈബ് ചെയ്ത ആളുകളുമായി ഷെയർ ചെയ്യുന്നത് നല്ലൊരു ക്വാളിറ്റിയായി തോന്നിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീഡിയോകൾ കണ്ടതിൽ പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. Seawalkനെ പരിചയപ്പെടുത്തുമ്പോൾ 'സിവാൾക്' എന്നും Sharkyയെ പരിചയപ്പെടുത്തുമ്പോൾ 'ഷർക്കി' എന്നുമാണ് പറയാറുള്ളത്. രണ്ടിന്റെയും ഉച്ചാരണം യഥാക്രമം 'സീവോക്' എന്നും 'ഷാർക്കി' എന്നുമാണ്. പ്രൊഡക്റ്റുകളുടെ പേരുകൾ മെൻഷൻ ചെയ്യുമ്പോൾ കറക്റ്റായി പറഞ്ഞാൽ ആളുകൾ കടയിലും മറ്റും ചെന്ന് അന്വേഷിക്കുമ്പോൾ തെറ്റു വരില്ല. പലപ്പോഴും നമ്മുടെ നാട്ടുകാർ അങ്ങനെ ഉച്ചാരണം ശ്രദ്ധിക്കാറില്ല. 'ബ്രെയ്ഡ്' എന്ന വാക്കിനെ പരക്കെ 'ബ്രൈഡ്' എന്ന് പറയുന്നത് ഒരു ഉദാഹരണമായി പറയാം. അതും ഒരു വസ്തുതയാണെങ്കിലും ഉച്ചാരണം കൃത്യമാക്കിയാൽ വീഡിയോകളുടെ ക്വാളിറ്റി കൂടുകയേ ഉള്ളൂ. Keep up the good work :)
വളരെ അതികം സന്തോഷം.. ബ്രോ നിങ്ങൾ പറഞ്ഞെത് വളരെ ശെരിയാണ് 💯💯💯👍👍👍
normal സംസാരിക്കുന്ന രീതിയിൽ അങ്ങ് പറഞ്ഞു പോകുന്നെത...
തീർച്ചയായും അത് മാറ്റാൻ ശ്രമിക്കാം 🥰🥰🥰🥰👍👍👍👍👍👏
thanks broiiii❤️❤️❤️❤️
@@psychoangler Keep coming up with more awesome :)
First comment
thanks for supporting ❤️❤️❤️❤️
Bro nice presentation,🤗
Thank you 🙂
Daiwa jupitor safari casting weight plz bro.
Can this rod can be join with daiwa sweepfire 4500
60 to 80
നന്നായിട്ടുണ്ട്.... 👌👍👍
❤️🥰
സൂപ്പർ മോനാ 😋😋😋
thanks brother ❤️❤️❤️❤️🥰🥰🥰
Tq
Broii pioneer 8feetrod lure casting cheyan best ano
തുടക്കകർക് പറ്റിയ rod ആണ് 👍👍👍👍❤️❤️❤️
Good message bro
thanks brother ❤️❤️❤️❤️❤️🥰🥰🥰🥰🥰🎣🎣🎣🎣🎣
Adipoly vedeooo
thanks ❤️💓👍
ലൂർ കാസ്റ്റിങ് പറ്റിയ റോഡ് ഏതആണ് റേറ്റ് പറയുമോ..
Bro shakspeare waild cat lure capacity eathraundu
60g
സൈക്കോ അങ്കിൾ സൂപ്പർ😘♥️🌹❤️🦈🐠
thanks broiiiii❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@@psychoangler njn innale muthal watsappil msg cheyyunnu.... enikku 3500 oru kit venamaayirunnu
Can you suggest a budget rod for beginners both salt & fresh water fishing?
Please contact WhatsApp +918921961664
Super Sir
thanks 💓
Flipkartil ninnu vangukayanel ethayirukkum nalla brand
പൊളിച്ചൂ
thanks broiiiii❤️❤️❤️❤️🥰🥰🥰🥰
Poineer fair ooo shakspiyar waIld catto നല്ലത് betar
shakespeare wild cat ❤️❤️❤️👍👍👍👍🎣🎣🎣
പൊളിച്ചു സൂപ്പർ
thanks broiiii❤️🥰😍
Very good video bro
Thank you so much 😀
Pioneer fire, wildcat, safari, +old Shimano fx + dna or searock adventures braid. Best combo for beginners in low budget
എന്താ marubadi ഒന്നും kittathatbu
bro already videoil ath paraunnund...
daiwa jupiter safari + shimano ax 4000 + spider 👍👍👍👍 below 4000
കുറച്ചു തിരക്കിലായിരുന്നു അതാ ബ്രോ സോറി
@@psychoangler sorryyy ooo. Nammal angena aano bro 😁
Polichu😍😍😍
Pioneer fire aa budgetil ettom best rod aahn, petnn onnum odiyilla nalla reethikk flex aavum.
Yup
Nice 😍😍😍
Thanks 🤗
Nice bhai
😊😊😊👍🏻👍🏻
Searock seawalk is fast action rod or medium heavy action rod??
Good video 👌
Thank you ❤️❤️❤️🥰🥰🥰💓💓💓💓🎣🎣🎣
Pioneer fire backwateril ubayogikavo
തീർച്ചയായും 🎣🎣🎣🎣🎣
Super👌
Thank you ❤️❤️❤️❤️
Helpful
Glad you think so!
StraikEforce oo shimano fx4000 ooo best nallathu ethaanu
shimano fx4000, ❤️👍
OK thanks
Welcome broiii❤️🥰🎣
ലൂർ കാസറ്റ്ന് എല്ലറോഡു ഉപയോഗിക്കമോ പൈനീയർ ഫയർ 8.ഫിറ്റ് ഉപയോഗികമോ.
Yes
Thanks bro
Welcome broiiii❤️❤️❤️❤️🥰🥰🥰
Palegic tribe rod engane.. broyude abhiprayam entha
നല്ല rod ആണ് ബ്രോ ❤️👍
Good solution food message
Thank you
അവസാനം പറഞ്ഞ റോഡിന്റെ വില എത്ര വരും
bro beginners nu pattiya oru combination suggest cheyyavo? budget 5000 rupees
nalla videos iniyum pratheekshikkunu👍
bro ഇ വിഡിയോയിൽ കാണിക്കുണ്ട്.. അതിലെ daiwa catfish rod, reel shimano new model fx 4000 എടുത്തോ കിടുവാ
@@psychoangler thanks bro, ithrem options kanichappoli pinnem confusion aayi, atha chothichath.
@@psychoangler Lure castinginu kidu aano.?
Brother I want to buy Abu gracia tournament pls advise me the best rod
8921961664
Super
Thanks ❤❤❤
❤❤❤
ബ്രോ ഇതൊക്കെ ഉപ്പ് വെള്ളത്തിൽ ഉപയോഗിക്കാമോ
Informative bro
Oru kurave thonniyathe aaa roadukal electricity contain aano ennukoode parayanamayirunnu
Vere kuravukal onnumilla
മിക്ക, rod electricity contain ആണ് ബ്രോ...പിന്നെ അതിനെ പറ്റിയുള്ള ഒരു വീഡിയോ വരാനുണ്ട് ❤️❤️❤️❤️👍👍👍👍
@@psychoangler athil trolling rod,spinning rod,byte caster rod, enningane tharam thiriche vykthamakkan pattumo
Oru reel suggest cheyumo. carp fishing
budget എത്രയാ
Good videos bro
Glad you like them!
Tile walk rode agana und.. Eduthal nalathano. multipurpose anu... 8000 anu പറഞ്ഞത്..
rod നല്ലതാണ്. വില അറില്ല ബ്രോ