തുടക്കക്കാർ അറിഞ്ഞിരിക്കേണ്ടത് | best fishing reel for bignners | 7th giveaway

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ചെറിയ ചാനൽ ഇത്രമാത്രം Supper തരുന്ന നിങ്ങള്‍ക്ക് ഒരുപാട് നന്ദി ഉണ്ട്❤❤❤❤❤ ഇനിയും നിങ്ങളുടെ support കൂടെ ഉണ്ടാവണം fishingnu എന്ത് ആവശ്യം ഉണ്ടെങ്കിലും jdയെ വിളിക്കാം 11am to 8pm വരെ (ബാക്കി സമയം fishing & urakom ആയിരിക്കും😜)contact JD : 7736755320
    ഫിഷിങ് ഒരു ഭാഗ്യം അന്ന് നമ്മള്‍ എത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പരിശ്രമിക്കുന്നു അത്രയും നമുക്ക് ദൈവം തരും ..ഒരു ദിവസം തരും 😍
    ഓരോ വിഡിയോ കണ്ട് വെറുതെ നിങ്ങളുടെ പൈസ കളയാതെ സൂക്ഷിക്കുക😯
    പൈസ കിട്ടും എന്നൊരു ആഗ്രഹത്തോടെ ചൂണ്ടയെ സ്നേഹിക്കരുത് 😡
    മീന്‍ വിറ്റ് പൈസ കിട്ടും എന്നു കരുതി അത് കൊള്ളാം നമുക്കും ചൂണ്ട വാങ്ങാം എന്ന് കരുതി ആരും വിളിക്കണ്ട 🤬
    ഞാന്‍ ഉപയോഗിക്കുന്ന ചൂണ്ട😍 👇
    rod : major craft Triple cross 10ft
    reel: shimano saragosa 6000
    braid line:shimano karikki 50 lbs
    കിടിലം feed for കരിമീന്‍ 👇
    • കരിമീന്‍ ഈ തീറ്റ തിന്...
    അടിപൊളി കരിമീന്‍ spot 👇
    • കരിമീന്‍ ഞെട്ടും ഈ തീറ...
    7cm കരിമീന്‍ 👇
    • 10cm താഴെയുള്ള കരിമീന്...
    ഇഷ്ടപോലെ കരിമീന്‍ 👇
    • ഒത്തിരി കരിമീന്‍ കിട്ട...
    കരി മീന്‍ ചാകര 👇
    Instagram👇 www.instagram....
    4 kg hamoor chellanom
    • വലിച്ചു പറിച്ചെടുത്ത് ...
    give away link 👇
    • ഏരി ചാകര...SILVER BREA...
    karimeen fishing 👇
    • കരിമീന്‍ ഞെട്ടും ഈ തീറ...
    ൦p
    16kg hamoor fishing
    • Hamoor 16kg ..കൈ ചൂണ്ട...
    2kg ചെമ്പല്ലി 👇
    • ചൂടന്‍ ചെമ്മീന്‍ കൊണ്ട...
    contact JDFISHINGTACKLES :7736755320

ความคิดเห็น • 399

  • @sarathsukesan9651
    @sarathsukesan9651 2 ปีที่แล้ว +3

    മീൻപിടുത്തം JD ക്ക് ഒരു ഹരവും subscribers ഒരു വികാരവുമാണ്.... റോഡും റീലും വാങ്ങാൻ ഒരുപാട് ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ലൊരു പ്രചോദനം ആണ് ഈ വാക്കുകൾ... അഭിനന്ദനങ്ങൾ JD ബ്രോ... ഇനിയും ഇതുപോലെ നല്ല വീഡിയോകൾക്കായി കട്ട വെയ്റ്റിംഗ് 😊🥰🥰🥰🥰

  • @dreamguppyloverr2252
    @dreamguppyloverr2252 2 ปีที่แล้ว +18

    മീൻ പിടുത്തം അത് എനിക്ക് ഒരു വികാരമാണ് അതിൽ നിന്ന് കിട്ടുന്ന ഹാപ്പിനെസ്സ് ഹ അന്തസ് 😇

  • @judejoythomas9657
    @judejoythomas9657 2 ปีที่แล้ว +3

    താങ്കളുടെ വീഡിയോ അവതരണം അടിപൊളിയാണ്..... ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹം പോലെ ലളിതവും കാര്യപ്രസക്തവുമായ അവതരണം...👍👍...

  • @Lucifer-ef3rl
    @Lucifer-ef3rl 2 ปีที่แล้ว +1

    എല്ലാകാര്യങ്ങളും വളരെ നല്ല രീതിയിൽ തന്നെ തുറന്നു പറഞ്ഞു, ഇതുപോലുള്ള ആൾക്കാരെ കാണാൻ ബുദ്ധിമുട്ടാണ്, ഞാൻ ഇതുവരെ ചുണ്ട മേടിച്ചിട്ടില്ല പക്ഷേ നിങ്ങള്ടെ വീഡിയോസ് കാണുബോൾ ഒരെണ്ണം മേടിക്കാൻ തോന്നുന്നു 👍🏻

  • @sajithkumar4472
    @sajithkumar4472 2 ปีที่แล้ว +2

    ഇന്നലെ ഫുൾ നൈറ്റ്‌ ഫിഷിങ്ങിന്ന് പോയിട്ട് ഒന്നും അടിച്ചില്ല 😓 പക്ഷെ fishing അതൊരു വികാരം ആണ് മീൻ കിട്ടിയാലും കിട്ടിയില്ലെങ്കിലും ഏത് പാതിരാത്രി ആയാലും ചൂണ്ടയിടാൻ പോകും രക്തത്തിൽ അലിഞ്ഞുപോയി 🥰🥰🥰

  • @davoodpp3172
    @davoodpp3172 2 ปีที่แล้ว +4

    Bro adipoli ❤❤ഞാൻ ബ്രോ യുടെ അടുത്ത് നിന്ന് റോഡ് വാങ്ങി ഇനി ഒരു നല്ല റീൽ വേണം ഇപ്പോ shimano fx ആണ് ഉപയിഗിക്കുന്നത് എന്റെ ഒരു റോഡ് tip മാറാൻ തന്നിട്ടുണ്ട്

  • @RahimKc-ng4wg
    @RahimKc-ng4wg 2 ปีที่แล้ว +3

    Poli👌ആണ് bro ഞാൻഒരു Lakshadweepകാരൻ ആണ് കൊച്ചിയിൽ വന്നാൽ ഒരിക്കൽകടയിൽ വരാം എനിക്ക് ആവശ്യംഉള്ള കുറെസാധനംകണ്ടു 👍

  • @yedhukrzhna1067
    @yedhukrzhna1067 2 ปีที่แล้ว +6

    Jd is right 👏..Hey beginners always use left hand for reel line retrieval 🙏

  • @rahulkrishna5237
    @rahulkrishna5237 2 ปีที่แล้ว +1

    Simple &humble 🥰🥰👏👏👏👏 നല്ല ഒരു വീഡിയോ ആണ്.... ഉള്ളകാര്യം ഉള്ളതുപോലെ പറഞ്ഞുതന്ന ബ്രോയ്ക്ക് സല്യൂട്ട് 👏👏👏👏

  • @youniseyousuf9052
    @youniseyousuf9052 2 ปีที่แล้ว +6

    Bro നിങൾ പുണ്യാളൻ അല്ലായിരിക്കാം
    പക്ഷേ സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചത് ഷെയർ ചെയ്യാൻ കാണിച്ച വലിയ മനസ്സാണ്...,, യൂട്യൂബേഴ്സിറ്റേ ഇടയിൽ നിങ്ങളെ പോലെ കുറച്ചുപേരെ ഉള്ളൂ...Hat's off....(ഇവിടെ രണ്ടു മൂന്നു മീൻ പിടിച്ചുകഴിഞ്ഞാൽ ഒടുക്കത്തെ ജാടയ ഓരോരുത്തൻ മാർക്ക്) അനുഭവമാണ് bro...🤝🤝🤝🤝

  • @praveenpravi1658
    @praveenpravi1658 2 ปีที่แล้ว +2

    Fx reelinte bearing kittanundo?? Naattil full salt water using aayirunnu, purath poyappol kure maasangal use cheyan pattiyilla ippo bearing complaint aayi

  • @naveenkumar-gn8xx
    @naveenkumar-gn8xx 2 ปีที่แล้ว +1

    Bro ee video kurach nall munne ettirunegil enikk tettpattillarnnu njaan 3000 rs combo offerill oru rodumreelum vagii athinte braidline quality korajatharnnu. Ente kyiill ninn kure loorum shrimbum leaderlineum pottipoyy.cash kure poyy rodreelum nallathanennannu paarajath oru masm try cheythittum eth vare fish onnum kitiyilla.

  • @rahulkrishna5237
    @rahulkrishna5237 2 ปีที่แล้ว

    ഫിഷിങ് ചെറുപ്പം മുതലേ ഹരമാണ്.. പണ്ട് തൊടിന്റെ വക്കത്തുനിന്ന്.. പൂച്ചൂട്ടിയേ തട്ടിപ്പിടിച്ച്.. അതിനെ ചൂണ്ടയിൽ കോർത്തിട്ട് തുടങ്ങിയ മീൻപിടുത്തമാണ്... മീൻ കിട്ടിയില്ലേലും ദിപ്പോ കിട്ടും എന്ന പ്രധീക്ഷയാണ് അതിന്റെ ഒരു ത്രില്ല്... മീൻകുട്ടുമ്പോ ഉള്ള സന്തോഷം അത് വേറെ ലെവൽ ഫീലിങ്ങാണ്

  • @dailyhunter752
    @dailyhunter752 2 ปีที่แล้ว +2

    Nice vedio jd bro nalla tackles parichahyapeduthi ellaa weekilum oro vedio idanam plzz

  • @rizlanshamsu3574
    @rizlanshamsu3574 2 ปีที่แล้ว +2

    cheta ultralight rodinaum reelinaum kurach oru vedio cheayo

  • @nisam1637
    @nisam1637 2 หลายเดือนก่อน +2

    ആളുകൾക്ക് ഇഷ്ടമില്ലാത്ത ദേശം ആണ് ഉപദേശം, വെറും പരദൂഷണം അല്ലാതെ പ്രോഡക്റ്റ് പരിചയപ്പെടുത്താൻ നോക്കുക, ആളുകളുടെ സമയം വിലപ്പെട്ടത് ആണ്,😢

  • @vishnutp3041
    @vishnutp3041 2 ปีที่แล้ว +2

    ബ്രോ.. ഇപ്പോ ഫോർട്ട്കൊച്ചി സൈഡ് ചൂണ്ട ഇടാൻ പോകാറില്ലേ?

  • @musthafamuhammad4247
    @musthafamuhammad4247 ปีที่แล้ว +1

    ഞാൻ ഒരു റീൽ വെടിക്കാൻ തീരുമാനിച്ചു ഇരിക്കുവാണ് അങ്ങനെ ഓരോ വിഡിയോയും നോക്കികൊണ്ട്‌ ഇരുന്നപ്പോൾ ആണ് ബ്രോയുട വീഡിയോ കണ്ടത് പൊളിച്ചു

  • @pratheeshpd1504
    @pratheeshpd1504 2 ปีที่แล้ว +2

    👌👌👌👌 Good video Bro 👍👍👍👍ഞാൻ ഈ വീഡിയോ എല്ലാം കണ്ടതിൽ നിന്നും ബ്രോ ഉപയോഗിക്കുന്ന പോലെ ഒരു കോമ്പോ കടലിൽ സ്ഥിരമായി ഉപയോഗിക്കാൻ ഞാൻ കണ്ടെത്തിയത് മേജർ ക്രാഫ്റ്റ് ഇന്ദ്രയും ഷിമാണോ നാസ്കിയും ആണ് പക്ഷെ നാസ്കിയുടെ കുറേ വീഡിയോ കണ്ടതിൽ ഒരു വീഡിയോയുടെ അടിയിൽ 2ബാഡ് കമെന്റ്സ് കണ്ടു നാസ്കി നല്ലതാണോ അതോ stradikkilekke pono പത്തുരൂപ ബജറ്റിൽ ലൈറ്റ് വെയിറ്റ് റീൽ വേറെ ഏതാണ് ഉള്ളത് സാൾട്ട് വാട്ടർ ഗെയിമിന് കളാഞ്ചി വറ്റ വാമീൻ ചെറിയ ചെമ്പല്ലി സീസൺ അല്ലാത്തപ്പോൾ ചെറിയ ഗ്രൂപ്പർ എല്ലാം ഞാൻ ആദ്യം പറഞ്ഞ കോമ്പോയിൽ പിടിക്കാൻ പറ്റത്തില്ലേ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഇപ്പോൾ കയ്യിൽ ഇരിക്കുന്നത് fx ആണ്

    • @jdfishingtackles
      @jdfishingtackles  2 ปีที่แล้ว

      Upayogikunapole irikkum broo mainten cheyyanom annal adipoliyayi upayogikkam aa rateil nasci annuu option

  • @ManojKumar-qr2ns
    @ManojKumar-qr2ns 2 ปีที่แล้ว +2

    Ellavarkum manasilakunna vidhatil oru video ettathinu valare nanni......

  • @sarathr9823
    @sarathr9823 ปีที่แล้ว +1

    Shimano ix4000r reel engne und bro kollamo? Athin pattiya rod ethan bro?

  • @meajeesh01
    @meajeesh01 2 ปีที่แล้ว +2

    Bro Ente reel nte lock work akunnilla evide koduthal readyakkan pattum

    • @jdfishingtackles
      @jdfishingtackles  2 ปีที่แล้ว +1

      Shopil konduva broo nokkam

    • @meajeesh01
      @meajeesh01 2 ปีที่แล้ว

      @@jdfishingtackles ok bro

  • @tonythomas3804
    @tonythomas3804 2 ปีที่แล้ว +1

    Chetta oru 3500 rupayk verthi rod and reel ondavumoo

  • @jishnups3831
    @jishnups3831 2 ปีที่แล้ว +6

    താങ്ക് യു jd ബ്രോ, നിങ്ങളുടെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് ഇനിയും ചാനൽ മുന്നോട്ട് പോകട്ടെ എല്ലാ വിധ സപ്പോർട്ടും ഉണ്ട്
    ടൈറ്റ് ലൈൻസ് jd.

  • @aneeshkambrose7156
    @aneeshkambrose7156 2 ปีที่แล้ว +2

    കുറച്ചുദിവസം ആയല്ലോ കണ്ടിട്ട്. വേളാങ്കണ്ണി യാത്ര സുഖമായിരുന്നോ. വീഡിയോ 👍🏼👍🏼

  • @muhammedthalib4647
    @muhammedthalib4647 2 ปีที่แล้ว +3

    Ninga poliyanu jd🔥💯💯💯😎

  • @sudhiagney4075
    @sudhiagney4075 2 ปีที่แล้ว +1

    Muthe.... ഒരു വൈക്കംകാരൻ ഇവിടുണ്ട്... മീൻ പിടുത്തം ഒരു ഹരമാണ് പറഞ്ഞറിയിക്കാൻ പറ്റാത്തത്..

  • @vishnugangadhar
    @vishnugangadhar ปีที่แล้ว +1

    Daiwa BG MQ 6000 REEL കൊള്ളാമോ shore fishing ന്,rod majorcraft indra 9 feet
    Select ചെയ്തു വച്ചിരിക്കുന്നു.നിങ്ങളുടെ അഭിപ്രായം പറയാമോ

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj 2 ปีที่แล้ว +2

    T ഷർട്ട്‌ ഉം തൊപ്പിയും 🤣🤣🤣🤣🤣

  • @vishnugangadhar
    @vishnugangadhar หลายเดือนก่อน

    major craft indra pro 8.5 feet
    സന്തോഷ്‌ കോളവങ്കർ desgin ചെയ്ത റോഡ് feed ബാക്ക് പറയാമോ

  • @hassanparambath4543
    @hassanparambath4543 2 ปีที่แล้ว +1

    JD മച്ചാ 🎤👍👏👏😍😍 നല്ലരു അറിവ്😍 കലക്കി🎤👍👏👏 ഇങ്ങനെ വേണം🎤🎤👏👏👏

  • @vasudevanpkm8860
    @vasudevanpkm8860 2 ปีที่แล้ว +2

    1st👀👀

  • @shaw3523
    @shaw3523 2 ปีที่แล้ว +3

    JD ഈ video njan share cheyunnund ആർകെലും കണ്ടിട്ട് ഉപകരിക്കട്ടേ

  • @KARIKANNI
    @KARIKANNI 2 ปีที่แล้ว +1

    Jd നിങ്ങൾ ഒരു മാന്യൻ ആണ് 😁!
    Super bro നിങ്ങടെ വീഡിയോ ഒക്കെ കാണാറുണ്ട്. തുടക്കക്കാർക്ക് നല്ലത് മാത്രം പറഞ്ഞ് കൊടുക്കാൻ കാണിക്കുന്ന മനസിന്‌ 👍.കഴിഞ്ഞ റോഡിന്റെ വീഡിയോ കണ്ടാരുന്നു എനിക്ക് ഒരു റോഡും റീലും എടുക്കണം, rod phantom cat fish 8ft ആണ് fix ചെയ്തേക്കുന്നത് reel revros rr lt 5000ആരുന്നു ഉദ്ദേശിച്ചത് ഇപ്പോൾ ഒരു കൺഫ്യൂഷൻ ആയി 😁

  • @nazeebbn869
    @nazeebbn869 2 ปีที่แล้ว +2

    7th Giveaway My Big brthr J D😍😍😍

  • @fayizkenz8887
    @fayizkenz8887 2 ปีที่แล้ว +1

    Sadona 5000 XG anu ipo use cheyoune heavy onum adichitum illa 8kg aya grouper ne ok land cheyan patumo??

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 2 ปีที่แล้ว +2

    അത്യന്തനെ ഒരു കോൺഗ്രാറ്റ്ലഷൻസ് ബ്രോ 🥳🎉🥳
    പിന്നെ ബൈക്ക് നോക്കുന്നതിനേക്കാളും കൂടുതൽ ഞാൻ ചുണ്ട സൂക്ഷിക്കുണ്ട് ❤️❤️❤️🎣🎣🎣♥️♥️

  • @suryakirankiran5250
    @suryakirankiran5250 2 ปีที่แล้ว +1

    Kidu video ayittunde nigaluday avatharanum sathyasantha maya varthamanavum super 👍👍👍👌👌👌

  • @fazilkh2380
    @fazilkh2380 2 ปีที่แล้ว +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @kolilakkam...9083
    @kolilakkam...9083 2 ปีที่แล้ว +2

    Kollam,already fx aanu....

  • @dtrcoffin2980
    @dtrcoffin2980 ปีที่แล้ว +1

    Chetta Shimano fx inu combo aayi use cheyaan patunna rod suggest cheyavoo plsss🙂🙂

    • @jdfishingtackles
      @jdfishingtackles  ปีที่แล้ว

      Phantom cat fish, Penn squadron, wave power 9ft

  • @darkweB333
    @darkweB333 ปีที่แล้ว +1

    ചെമ്പെല്ലി, കളാഞ്ചി pole ulla fishina pidikkan pattiya oru nalla Budget friendly rod and reel etra avum bro...???

  • @guppycrazytech7084
    @guppycrazytech7084 2 ปีที่แล้ว +1

    First time aan rod and reels oke medikkan ponath very helpful aan

  • @Vvineet90
    @Vvineet90 2 ปีที่แล้ว +2

    Athu kalakii... Right way of give away👍🏻

  • @kumarivillagecooking2111
    @kumarivillagecooking2111 ปีที่แล้ว +1

    Bro njan ATC 5000 reel 5k ku vangi but odum kolila podi poi so ini yathu yadutha allpurpuse use chaiyam

  • @jovinjohn10
    @jovinjohn10 2 ปีที่แล้ว +1

    Jd broo ഈ വീഡിയോ സൂപ്പർ ആണ്. ഒരു കമ്പിനിക്കും വേണ്ടി സപ്പോർട് അല്ല. ഇതു ഫിഷിങ് വേണ്ടി മാത്രം ഉള്ളവർക്കാണ്. ❤️❤️❤️❤️❤️

  • @niyaskp6456
    @niyaskp6456 2 ปีที่แล้ว +2

    നിങ്ങള് പോളിയാണ് ബ്രോ

  • @Amalkumar81800
    @Amalkumar81800 2 ปีที่แล้ว +2

    Broyude videos valare helpfull anu

    • @jdfishingtackles
      @jdfishingtackles  2 ปีที่แล้ว +1

      Thank you brooo 🥰🥰❤️❤️❤️

  • @ashrafharshad1287
    @ashrafharshad1287 2 ปีที่แล้ว +2

    അടിപൊളി വീഡിയോ

  • @nabil_mohammed415
    @nabil_mohammed415 2 ปีที่แล้ว +3

    Hi brother 🎉congratulation

  • @pauljose4338
    @pauljose4338 ปีที่แล้ว +1

    You're videos are really helpful,hard to see honest people like you who's doesn't only look for profit.keep up the good work bro

  • @fazilpachu2293
    @fazilpachu2293 ปีที่แล้ว +1

    Appo fxl valiya meeninu pidikkan patille 🤕 8-5 kg dragl

    • @jdfishingtackles
      @jdfishingtackles  ปีที่แล้ว

      Patila ennala chila fish task annu broo , big hamoor stingray chilapol luck undel problem ella

  • @hypvlogs8906
    @hypvlogs8906 ปีที่แล้ว +1

    spheros multi us chyan nallathano

  • @sabugeorge7473
    @sabugeorge7473 2 ปีที่แล้ว +2

    Bro shopil emi undoo

  • @SanjuSanju-vf6ef
    @SanjuSanju-vf6ef 2 ปีที่แล้ว +1

    സൂപ്പർ വിഡീയോ നന്നായി പറഞ്ഞ് തന്നു

  • @antonyca4938
    @antonyca4938 2 หลายเดือนก่อน +1

    Fox il etra metre line kerum

  • @ratheeshtr6641
    @ratheeshtr6641 2 ปีที่แล้ว +1

    റീലിനെ കുറിച്ചുള്ള എല്ലാ കൺഫ്യൂഷനും മാറിക്കിട്ടി thanks jd fish

  • @dtrcoffin2980
    @dtrcoffin2980 ปีที่แล้ว +1

    Shimano fx eathu model koodi eenu mention cheyavoo

  • @lifewithmusic20
    @lifewithmusic20 2 ปีที่แล้ว +2

    Suppppeeeerrrr

  • @shuhaibparambath5950
    @shuhaibparambath5950 2 ปีที่แล้ว +1

    വീഡിയോ അവതരണ രീതി പൊളിച്ചു അടിപൊളി 👍👍👍👍👍👍👍👍👍👍👏

  • @shahulshaik5830
    @shahulshaik5830 หลายเดือนก่อน +1

    Broo were is your shop enikee agotuu varanaaa

    • @jdfishingtackles
      @jdfishingtackles  หลายเดือนก่อน

      @@shahulshaik5830 please WhatsApp 9846259835

  • @difinjoseph4434
    @difinjoseph4434 2 ปีที่แล้ว +1

    Pioneer reel kollilla bro briade kettupidikunnundu

  • @kenithbayer1718
    @kenithbayer1718 ปีที่แล้ว +1

    Super video bro ,well explained not boring. Watching from uk

  • @eldhosekuriakose3364
    @eldhosekuriakose3364 2 ปีที่แล้ว +3

    Simple and powerfully said 🔥🔥🔥💯💪

  • @granel0763
    @granel0763 2 ปีที่แล้ว +1

    Awesome video u have been uploading.. barramundi fishing is one of my favourite

  • @midhunp.k869
    @midhunp.k869 2 ปีที่แล้ว +2

    നിങ്ങളുടെ എല്ലാം വീഡിയോസ് കാണാറുണ്ട് പക്ഷേ കമന്റ്‌ ചെയ്തിരിക്കുന്നത് 4 വീഡിയോസനു മാത്രം 😔 ഇപ്പോൾ ആണ് മനസിലായത് കമെന്റ് ചെയ്യാതെന്റെ വിഷമം 😂😂

  • @vahidktmvahu8318
    @vahidktmvahu8318 ปีที่แล้ว +1

    Bro daiwa rx lt 5000c reel engane undu fast ayittu vanganu ningade oru abhiprayam parayamo 🙂?

    • @jdfishingtackles
      @jdfishingtackles  ปีที่แล้ว

      Shokkam

    • @vahidktmvahu8318
      @vahidktmvahu8318 ปีที่แล้ว

      @@jdfishingtacklesBro 2500 best reel etha ennu parayamo athinu pattiya rodumkude onnu paranju tharamo pls

    • @vahidktmvahu8318
      @vahidktmvahu8318 ปีที่แล้ว

      @@jdfishingtacklesBro ellayidathum common ayittu use cheyyan pattiya 2500 budgetil varunna reel onnu paranju tharaneee🙂

  • @traveljoker2513
    @traveljoker2513 ปีที่แล้ว +1

    Chetta rate paranjillallo

  • @appuskitchen7998
    @appuskitchen7998 2 ปีที่แล้ว

    Jd സൂപ്പർ. Jd നിങ്ങളാണ് യഥാർത്ഥ ചൂണ്ടക്കാരനും, യഥാർത്ഥ കടകരനും. I like you.

  • @TERINJOSEAJ
    @TERINJOSEAJ 7 หลายเดือนก่อน

    Where is the location broo u r shop

  • @ratheeshkumar4832
    @ratheeshkumar4832 ปีที่แล้ว +1

    നിങ്ങളുടെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് താങ്ക്സ്

  • @nabil_mohammed415
    @nabil_mohammed415 2 ปีที่แล้ว +3

    Hi please give me reel

  • @ajaydev8334
    @ajaydev8334 2 ปีที่แล้ว

    8:07 JD 💯✨😊 Frm own experience . JD's Happy customer...

  • @jitheshjithu5356
    @jitheshjithu5356 2 ปีที่แล้ว +1

    Good advise bro....keep going....full support💪💪💪

  • @Fishing_lokam
    @Fishing_lokam 2 ปีที่แล้ว +3

    Well said💥💯

  • @ayeshabaash9442
    @ayeshabaash9442 2 ปีที่แล้ว +1

    very well explained ....other videos are superb as well

  • @ajithkl3217
    @ajithkl3217 2 ปีที่แล้ว +2

    കളാൻജി സ്പെഷലിസ്റ്റ് ജെ ഡി

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 2 ปีที่แล้ว +1

    Yevide descriptionil rodinte illallo ...

  • @sudheerdiya4438
    @sudheerdiya4438 ปีที่แล้ว +1

    Chettan pwoliyaanu❤

  • @jothishjothish3318
    @jothishjothish3318 ปีที่แล้ว +1

    Valare informative videos thanks bro ❤

  • @chithuips9236
    @chithuips9236 2 ปีที่แล้ว +1

    Powli

  • @abinabraham7340
    @abinabraham7340 2 ปีที่แล้ว +1

    ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞു. അങ്ങനെയാണ് വേണ്ടത്. എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @renjithr9532
    @renjithr9532 2 ปีที่แล้ว +2

    ഒരു തുടക്കക്കാരൻ അറിഞ്ഞിരിക്കേണ്ട എല്ലാം പറഞ്ഞു കൊടുക്കുന്നതിന് ഒരു👍
    നേരിൽ കാണണമെന്നുണ്ട് ഉടനെ വരുന്നതായിരിക്കും 🙏

  • @shinodshinu2451
    @shinodshinu2451 2 ปีที่แล้ว +1

    Poli🐟
    Poli🎣🎣
    Poliye👍🏾👍🏾👍🏾

  • @sachuyt111
    @sachuyt111 2 ปีที่แล้ว +1

    Nalla vedio aanu ika❤❤

  • @jithindia9
    @jithindia9 2 ปีที่แล้ว +2

    Congratulations bro 💪🏻💪🏻💪🏻

  • @samsanalthomas9135
    @samsanalthomas9135 2 ปีที่แล้ว +3

    Adipoli bro kalakki

  • @opthadikkaran5764
    @opthadikkaran5764 2 ปีที่แล้ว +1

    പൊളിച്ച് bro

  • @josestephen2051
    @josestephen2051 2 ปีที่แล้ว +1

    Gud video machane 👍👍👍👍

  • @nazeebbn869
    @nazeebbn869 2 ปีที่แล้ว +2

    Brthr J D 😍😍

  • @udheeshunni9159
    @udheeshunni9159 2 ปีที่แล้ว

    സൂപ്പർ വിഡിയോ ബ്രോ

  • @vinnievineeth
    @vinnievineeth 2 ปีที่แล้ว +2

    Super bro 👍👍👍

  • @strylxz-editz
    @strylxz-editz 2 ปีที่แล้ว +1

    Nalla videos aaay verunna JD 🥰🥰🥰🥰

  • @fathimathzuhra6093
    @fathimathzuhra6093 2 ปีที่แล้ว +1

    I AmSubscribed Adipoli
    Ariv tharunna Veedio Suhra

  • @strylxz-editz
    @strylxz-editz 2 ปีที่แล้ว +1

    Ningale video kand inspired aaay fishing erangiyavan aaan nhan

  • @strylxz-editz
    @strylxz-editz 2 ปีที่แล้ว +1

    Pakshe enik rod and reel edkaanulla cash illa but agraham adh eppoozhum undaavum

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 ปีที่แล้ว +1

    കുബ്ബാരി കണവയുടെ ലൂ൪ ഉണ്ടെന്ന് അറിഞ്ഞൂ JD യുടെ കടയില് ഇത് ഉണ്ടോ....

  • @jamshi9458
    @jamshi9458 2 ปีที่แล้ว +2

    🔥🔥🔥🔥

  • @riyasudeenpp3792
    @riyasudeenpp3792 2 ปีที่แล้ว +1

    ഫിഷിംഗ് അതൊരു വിഗരം ആൺ. ബട് പവർഫുൾ

  • @monusmonus9645
    @monusmonus9645 2 ปีที่แล้ว +2

    ജെഡി വീഡിയോ 👍👍👍👍👍👍👍👍