എന്തോരു വളച്ചൊടിക്കാലാണ് ചങ്ങാതി മെഡിക്കല്‍ കുട്ടികളെ വിദേശത്തേക്ക് കേറ്റി വിട്ട് ഭാവി നശിപ്പിക്കാന്‍ ഓരോ ഉഡായിപ്പ് വീഡിയോ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ആ രാജ്യത്ത് തന്നെ ഇന്റെര്ഷിപ്പ് ചെയ്യണം അത് നിങ്ങള്‍ മറച്ച് വെച്ചു എന്നിട്ടോ fmge അല്ലേങ്കില് next എഴുതണം വിജയിച്ചാല്‍ എന്നിട്ട് വീണ്ടും ഇന്ത്യയില്‍ ഇന്റെന്ഷിപ്പ് ചെയ്യണം പുറത്തിന്ന് വരുന്ന വിദ്യാര്‍ത്ഥിക്ക് ഇന്റെര്‍ ഷിപ്പ് ചെയ്യാര്‍ ഒരു വര്‍ഷം കാത്ത് നിന്നവര്‍ വരേ ഉണ്ട് ഏഴ് വര്‍ഷം അങ്ങിനേ പോയി പിന്നെ ഒരു വര്‍ഷവും പോയി എട്ട് വര്‍ഷം തീര്‍ന്നു പിന്നെ
ഇതിൽ യാതൊരു തരത്തിലെയും വളച്ചൊടിക്കലുകളും ഇല്ല. കേരളത്തിൽ ദിവസം 100 രോഗികൾ പോലും വരാത്ത എത്രയോ Medical College - ൾ ഉണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ന് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള എത്രയോ കോളേജുകൾ ഉണ്ട്.. അതിലും നൂറു മടങ്ങു better ആണ് വിദേശ സർവകലാശാലകൾ.. NExT വന്നുകഴിയട്ടെ അപ്പോൾ അറിയാം എന്താ സംഭവിക്കാ എന്ന്.. ഇവിടെ 1 നിലവാരവും ഇല്ലാത്ത കോളേജിൽ പഠിക്കുന്നവരുടെ അവസ്ഥ എന്താണെന്നു അപ്പോൾ കാണാം....
@@vijikrishnakumar5335 ഇനി ചെയ്തെ പറ്റൂ പുതിയ നിയമം വെച്ച് ഉഡായിപ്പ് ആയിട്ടെങ്കിലും ചെയ്യും അത് വെച്ച് ഇവിടെ next എഴുതട്ടേ അപ്പോള്‍ കാണാം.. മൂന്ന് വര്‍ഷം ഇഞ്ചക്ഷന് വരെ വെക്കാന്‍ അവസരം ലഭിക്കാത്ത വിദേശ കോളേജുണ്ട്
India alla ലോകത്ത് doctors നെ മറ്റു രാജ്യങ്ങൾക്ക് സംഭാവന ചെയ്യുന്നത് ഇന്ത്യ യിൽ ഉള്ളതെല്ലാം നല്ലതു എന്നു കരുതരുത്. വിദേശത്ത് pvt യൂണിവേഴ്സിറ്റിയിൽ അല്ല കുട്ടികൾ പഠിക്കുന്നത് ഗവണ്മെന്റ് യൂണിവേഴ്സിറ്റി കൾ ആണ്
Superb presentation all details of next exam included
Very good marketing for abroad students
It's d reality.. Just go through NExT regulation gazette 2023.
👍👍
This is old news. Not yet implemented. What is the purpose of this video?
@@rajasekarchelladurai2456 going to implement in 2025.
@WIKAEDUCATION Any official information available from concerned authorities?
NMC already published Gazette regarding NExT
@@WIKAEDUCATION Did they mention that it will be implemented from 2025?
വിദേശത്ത് നിന്ന് mbbs നേടിയ വിദ്യാർത്ഥി പിന്നെ PG യും വിദേശത്ത് നിന്ന് തന്നെ നേടിയാൽ ഈ exam (Next ) എഴുതേണ്ടതുണ്ടോ
@@abulbasharmtmt2826 PG from English speaking countries accepted in India.
@@WIKAEDUCATION.... noted thanks,,,
Next 2025 muthal ano applicable avunnath
S
Ithu kanunnathu mandanmaralla, Mr.
NEXT regulations gazette നന്നായൊന്നു വായിച്ചു നോക്കൂ സുഹൃത്തേ.. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും
എന്തോരു വളച്ചൊടിക്കാലാണ് ചങ്ങാതി മെഡിക്കല്‍ കുട്ടികളെ വിദേശത്തേക്ക് കേറ്റി വിട്ട് ഭാവി നശിപ്പിക്കാന്‍ ഓരോ ഉഡായിപ്പ് വീഡിയോ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ആ രാജ്യത്ത് തന്നെ ഇന്റെര്ഷിപ്പ് ചെയ്യണം അത് നിങ്ങള്‍ മറച്ച് വെച്ചു എന്നിട്ടോ fmge അല്ലേങ്കില് next എഴുതണം വിജയിച്ചാല്‍ എന്നിട്ട് വീണ്ടും ഇന്ത്യയില്‍ ഇന്റെന്ഷിപ്പ് ചെയ്യണം പുറത്തിന്ന് വരുന്ന വിദ്യാര്‍ത്ഥിക്ക് ഇന്റെര്‍ ഷിപ്പ് ചെയ്യാര്‍ ഒരു വര്‍ഷം കാത്ത് നിന്നവര്‍ വരേ ഉണ്ട് ഏഴ് വര്‍ഷം അങ്ങിനേ പോയി പിന്നെ ഒരു വര്‍ഷവും പോയി എട്ട് വര്‍ഷം തീര്‍ന്നു പിന്നെ
Aarum avide internship cheyyarilla Due to language problem

👍🏻👍🏻