ഈ ടൈപ്പിൽ ബാറ്ററി ഉണ്ടോ... ഇതിന്റെ തന്നെ ഡിജിറ്റൽ ഡിസ്പ്ലേ ഉള്ളതിൽ ബാറ്ററി ഉണ്ട്... ഈ ടൈപ്പ് എന്റെ കൈയിൽ ഉണ്ട്...പക്ഷെ കുറെ മുൻപ് ഉള്ളതാണ്... ( അതിൽ ബാറ്ററി ഇല്ല... പവർ പോയാൽ ഇത് വർക്ക് ചെയ്യില്ല അപ്പൊ ടൈമിൽ മാറ്റം വരും...) ഇപ്പൊ വരുന്ന ടൈപ്പ് ബാറ്ററി ഉണ്ടോ എന്ന് അറിയില്ല...
വളരെ വ്യക്തമായി പറഞ്ഞത് കൊണ്ട് തുടക്കകാർക്ക കൂടി പെട്ടെന്ന് മനസ്സിലാകും
Pump automation video കൂടി ചെയ്യാമോ..
Good information....
Good video
Thanks
Taks👍
Thanls
❤❤
Ee price rangil ettavum nalla timer ithano?
അല്ല
Sir, once the timer set its forever
Bro ഇതു അരമണിക്കൂർ ഇടവേളയിൽ സെറ്റ് ചെയ്യാൻ പറ്റുമോ
S
Havells
ഈ ടൈപ്പിൽ ബാറ്ററി ഉണ്ടോ... ഇതിന്റെ തന്നെ ഡിജിറ്റൽ ഡിസ്പ്ലേ ഉള്ളതിൽ ബാറ്ററി ഉണ്ട്... ഈ ടൈപ്പ് എന്റെ കൈയിൽ ഉണ്ട്...പക്ഷെ കുറെ മുൻപ് ഉള്ളതാണ്... ( അതിൽ ബാറ്ററി ഇല്ല... പവർ പോയാൽ ഇത് വർക്ക് ചെയ്യില്ല അപ്പൊ ടൈമിൽ മാറ്റം വരും...) ഇപ്പൊ വരുന്ന ടൈപ്പ് ബാറ്ററി ഉണ്ടോ എന്ന് അറിയില്ല...
ഉണ്ട്...
3 hp pump, 3 phase ൽ ഉള്ളത് work ചെയ്യിക്കാൻ പറ്റുമോ
ഇല്ല sir..
Pattum timer output contractorlek koduthal mathi
ഇതിൻ്റെ ബാറ്ററി കിട്ടുമോ
S
@@Mylee-talk evide kittum. Rate
LINK KITTUMO ?
എന്ത് ലിങ്ക് ആണ്..
ee timerinte
amzn.in/d/1L6qRn5
ചേട്ടാ ഞാൻ ഷോപ്പിൽ നിന്നും മേടിച്ചതാ...
ഒരേ ടൈപിൽ ഒരുപാട് product online il വരുന്നുണ്ട് take care...
എത്ര രൂപയാകും
By shop 1700
But in Online 800+
1200
Moter കൊടുക്കാൻ പറ്റുമോ
@@ajithsasidbaran3585 illa bro
@@ajithsasidbaran3585 5AH താഴെ കൊടുക്കാൻ പറ്റൂ