വളരെ വൈകിയിട്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇപ്പോളാണ് ഞാൻ ഈ സാധനം വാങ്ങിയത് എനിക്ക് ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി വളരെ വളരെ നന്ദി
എത്ര ലൈറ്റ് വേണമെങ്കിലും കൊടുക്കാം പക്ഷേ എല്ലാം കൂടെ ഒരേ കണക്ക് ഓഫാത്തുള്ളു എല്ലാം എല്ലാംകൂടി ഒരേ കണക്ക് ഓണാവുകയും ചെയ്യും, ഫെയ്സ് ഔട്ട് ഒരെണ്ണം മാത്രമേ ഉള്ളൂ
വളരെ വൈകിയിട്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇപ്പോളാണ് ഞാൻ ഈ സാധനം വാങ്ങിയത് എനിക്ക് ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി വളരെ വളരെ നന്ദി
ഇ വീഡിയോ അനുസരിച്ചാണ് ഞാൻ പ്രോഗ്രാം ചെയ്തത്.. Super
വളരെ വ്യക്തമായ വിവരണം. ആദ്മാർത്ഥമായ അഭിനന്ദനങ്ങൾ.
അടിപൊളി നിങ്ങൾ പറഞ്ഞു തരുന്നത് മനസിലായി 👍
വളരെ നല്ല വിശദീകരണം
വളരെ നന്നായിട്ടുണ്ട്..... 🙏👍🙏
Most underrated vdo I have ever seen 🔥
നല്ല അവതരണം 👍👍
Great.
Very helpful
എപ്പോൾ ഓൺചെയ്താലും ഒരു മണിക്കൂർ കഴിയുമ്പോൾ ഓഫ് ആക്കാൻ എങ്ങനെ സെറ്റ് ചെയ്യണം
Hi sir,e thil clock work chaiyan battery venamo pls..
Yes
Hi, namukk ith factory braktime alarm adikkan upayogichoode???
100% പറ്റും....
@@jaimon45 pakshe seconds set cheyyan pattillallo hoursum ,minutsum maathramalle ulloo
Midukkan engana ithu padichathu
Thank you 👍
Bro timerilum light on akanam swich. Ittalum on akanam eghane connection kodukkam
Timer connection nu parallel aayi switch connect cheythaal mathi
Oru timeril ethra light kodukkan bro
എത്ര ലൈറ്റ് വേണമെങ്കിലും കൊടുക്കാം പക്ഷേ എല്ലാം കൂടെ ഒരേ കണക്ക് ഓഫാത്തുള്ളു എല്ലാം എല്ലാംകൂടി ഒരേ കണക്ക് ഓണാവുകയും ചെയ്യും, ഫെയ്സ് ഔട്ട് ഒരെണ്ണം മാത്രമേ ഉള്ളൂ
Good video
ഇയറും date നിർബന്ധമാണോ
Yes
ദിവസവും 5-10pm എന്നത് എങ്ങനെ സെറ്റ് ചെയ്യാം
ദിവസവും 5-10pm എന്നത് എങ്ങനെ സെറ്റ് ചെയ്യാം
9:07 9:07
Thank u
Boa noite Nobre amigo sou elisvaldo de Tailândia PA Brasil você tem grupos de dicas de defeito de TVs led eu quero
ഇരുട്ടാകുമ്പോൾ ഓൺ ആയി വെളിച്ചം വരുമ്പോൾ ഓഫ് ആക്കണം ഇതെങ്ങനെ സെറ്റ് ചെയ്യും
Call 8129408487
യൂസ്ഫുൾ ആയ വീഡിയോ ആണ്.. ഞാനിത് സെറ്റ് ചെയ്തപ്പോൾ ഞായറാഴ്ച മാത്രം കത്തുന്നില്ല. ബാക്കിയെല്ലാ ദിവസവും ലൈറ്റ് ഓൺ ആവുന്നുണ്ട്. ഇതെന്താണ് പ്രശ്നം
ഇടവിട്ട് on , off ആകാൻ option ഉണ്ടോ
Yes
എത്ര wts വരെ കൊടുക്കം😮
👍👍👍
ഇത് കറണ്ട് പോയാൽ സെറ്റിങ് പോകുമോ, ക്ലോക്ക് വർക്ക് ആകുമോ
No it's working on battery
കറന്റ് poyal പ്രോഗ്രാം reset aavumo
ഇത് എവിടെ കിട്ടും വങ്ങുവാൻ
Electrical shop
പവർ നൽകിയാലേ ഡിസ്പ്ലേ on ആകു
Chetta itha ithiricha sadikumo oru particular time matharam off aaikidakanam baki time on
Yes call 8129408487
നല്ല രീതിയിൽ പറഞ്ഞു തന്നതിന് വളരെ അധികം നന്ദി
Very bad explanation
Thanks
Very bad comment.. best explanation ever 🔥
ഏതൊരാൾക്കും മനസിലാകുന്ന നല്ല വിവരണം ഞാൻ ഈ വീഡിയോ കണ്ടാണ് സെറ്റ് ചെയ്തത് 👍