ഈ ലക്ഷണമുള്ളവർക്ക് എല്ലാം മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുണ്ടാകും|10 Signs of highly intuitive people

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #Cues_of_highly_intuitive_people

ความคิดเห็น • 962

  • @AFSALPK9X
    @AFSALPK9X 4 ปีที่แล้ว +1069

    ഒറ്റക്കിരിക്കാൻ ഇഷ്ടമുള്ളവർ 👍

  • @anjubabe
    @anjubabe 4 ปีที่แล้ว +28

    1. Empathetic
    2. Deep thinking
    3. Addiction
    4. Chronic illness
    5. Dreaming
    6. Observation
    7. Mimicking
    8. They will get what they want
    9. Ability to memorize names of people
    10. Interovert

  • @AmeerVibes
    @AmeerVibes 4 ปีที่แล้ว +358

    ഏകാന്തത ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ.....? 😊😌

  • @farhannaseeh4352
    @farhannaseeh4352 4 ปีที่แล้ว +44

    എനിക്ക് ഇങ്ങനെ കഴിവുണ്ടെന്ന് അറിഞ്ഞ ഞാൻ കണ്ണാടിയിൽ നോക്കി അഭിമാന സ്മൈലി ഇടാൻ ശ്രമിക്കുന്നു

  • @anishabinoj7151
    @anishabinoj7151 3 ปีที่แล้ว +10

    ഈ കഴിവിന്റെ ഏറ്റവും വല്ല്യ പ്രശ്നം എന്താണെന്നോ.... നമുക്ക് ആരുടേം കൂട്ടത്തിൽ നിൽക്കാൻ പറ്റില്ല... നമ്മളെ ആരും മനസ്സിലാക്കില്ല... പിന്നെ എപ്പഴും എന്തോ ഒരു വിഷമം മനസ്സിലുണ്ടാകും.... സന്ധ്യനേരം... മഴക്കാറ്... പ്രകൃതി യിലെ മാറ്റങ്ങൾ വല്ലാതെ സ്വാധീനിക്കും... മനുഷ്യരോട് സംസാരിക്കുന്നതിനേക്കാളും കൂടുതൽ നല്ലത് വീട്ടിലെ പല്ലിയോടും ഉറുമ്പിനോടും പറമ്പിലെ ചേരയോടും സംസാരിക്കുന്നതാണെന്നു തോന്നും... ചിലപ്പോൾ സ്വയം വട്ടുണ്ടോ ന്ന് സംശയിക്കും 😝😝😝😝

  • @noufalp5272
    @noufalp5272 4 ปีที่แล้ว +91

    എനിക്ക് ഇദ്ദേഹം പറഞ്ഞ മിക്ക ലക്ഷണങ്ങളും ഉണ്ട് ...
    എനിക്ക് മനസ്സിൽ തോന്നുന്നതും ,സ്വപ്നം കാണുന്നതുമായ 80/.കാര്യങ്ങളും സംഭവിക്കാറുണ്ട് ...

    • @Sakshi-wj5go
      @Sakshi-wj5go 4 ปีที่แล้ว +1

      me also

    • @tiktok1449
      @tiktok1449 4 ปีที่แล้ว +1

      Me too

    • @lion_mind8701
      @lion_mind8701 4 ปีที่แล้ว +1

      Me too

    • @rejithareju4980
      @rejithareju4980 4 ปีที่แล้ว +1

      Enikkum...swapnam kanum atj thottadutha divasangalil nadakkum.... Orale kanumbole. Avark sambavikan pokunad manasilavukayum cheyyum.... Njan psychologist ne kananam ennu vijarich irikukayarnu

    • @fatherofsuperstar7499
      @fatherofsuperstar7499 4 ปีที่แล้ว +3

      @@rejithareju4980 enthu thalladi

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 4 ปีที่แล้ว +6

    ഞാൻ സാർ പറഞ്ഞതുപോരുള്ള ആളാണ് 99% ഞാൻ ആഗ്രഹിക്കുന്നതും പറയുന്നതും ചില നടക്കാൻപോകുന്ന കാര്യങ്ങളും എനിക്കറിയാൻ പറ്റാറുണ്ട് പിന്നെ എൻ്റെ ആത്മവിശ്വിസത്തിൻ്റെ പിന്നിൽ സാറിനെപോലെ ഷഹലപർവിനെപോലുള്ളവരുടെ ഒരുപാട് വീഡിയോസ് ഉണ്ട് പിന്നെ ഞാൻ നന്നായി പ്രാർത്തിക്കുന്നൊരാളാണ് ദൈവത്തിൽ 100% വിശ്വസിക്കുന്നു ഞാൻ എന്നെയും വിശ്വസിക്കുന്നു/100%/ ഞാൻ എന്നെ ഇഷ്ടപ്പെടുന്നു/ഞാനെന്നോട് ക്ഷമിക്കുന്നു/ ആഗ്രഹിക്കുന്നതെല്ലാം ഞാൻ നേടീട്ടുണ്ട് ഇനിയും നേടും ഒരുപാട്

  • @devikagnair19
    @devikagnair19 4 ปีที่แล้ว +147

    നിങ്ങൾ തിരയുന്നത് 4:28 മുതലാണ്...thank me later☺

  • @Lifelong-student3
    @Lifelong-student3 4 ปีที่แล้ว +127

    നമ്മുടെ thoughts ന് clarity ഉണ്ടെങ്കിൽ ആരുടെ മനസും വായിക്കാം.ആരുടെ ഭാവിയും പ്രവചിക്കാം.

    • @G0D-eternal._
      @G0D-eternal._ 4 ปีที่แล้ว +3

      How you know?

    • @Lifelong-student3
      @Lifelong-student3 4 ปีที่แล้ว +4

      @@G0D-eternal._ njan anganeyaa.baaviyokke pravachikkum.appol ente experience vech ariyaalo? Bhayankara clarityaa ente thoughtsin😊😊

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +1

      Enkil ningalku njnagale okke sahayichode??

    • @Lifelong-student3
      @Lifelong-student3 4 ปีที่แล้ว +2

      @@dreamandmakeit6221 തീർച്ചയായും..ഇതെന്റെ ചാനെൽ ആണ് താങ്കൾക്ക് താല്പര്യവുമുണ്ടെങ്കിൽ ഒന്ന് കേറി പരിശോധിക്കാം...എന്നേയുംകൊണ്ട് ആവുന്നത് ഞാൻ ചെയ്യുന്നുണ്ട്....🤗✌️🙏

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +1

      @@Lifelong-student3 kk thanks

  • @anishabinoj7151
    @anishabinoj7151 4 ปีที่แล้ว +11

    Sir... സത്യമാണ്.... പല സംഭവങ്ങളും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്... സ്വപ്നത്തിന്റെ കാര്യമൊക്കെ വളരെ ക്ലിയർ aa.. കൂടാതെ മനുഷ്യരോട് സംസാരിക്കുന്നതിനേക്കാൾ ചെടികളും ചെറുജീവികളോടും സംസാരിക്കാനാ ഇഷ്ടം 😇😇

  • @reshmaranjith4828
    @reshmaranjith4828 4 ปีที่แล้ว +2

    സർ പറഞ്ഞത് കുറെയൊക്കെ എന്റെ കാര്യത്തിൽ ശരിയാണ്. പ്രവചിക്കാൻ പറ്റാറില്ല. പക്ഷെ എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപേ എന്റെ മനസ് പറയാറുണ്ട്. പെട്ടെന്ന് എന്തെങ്കിലും ആഗ്രഹിച്ചാൽ കിട്ടാറുണ്ട്. ചില കാര്യങ്ങൾ സംഭവിക്കുന്നതിനു മുൻപേ സ്വപ്നം കാണാറുണ്ട്

  • @legithapslegithaps9172
    @legithapslegithaps9172 4 ปีที่แล้ว +5

    Sir പറഞ്ഞത് എല്ലാം ശരിയാ, ഒറ്റയ്ക്ക് ഇരിക്കും, പിന്നെ സ്വപ്‌നങ്ങൾ, എഴുത്തു, എല്ലാം, ശരിയാ, ഞാൻ പറയുന്ന കാര്യങ്ങൾ correct ആവാറുണ്ട്,

  • @abstalks7094
    @abstalks7094 4 ปีที่แล้ว +4

    എനിക്കെന്റെ കൂട്ടുക്കാരെ ഓർമ വരുന്നു...പറഞ്ഞ എല്ലാം അങ്ങനെ തന്നെ ഉണ്ട്...
    നന്നാവും എന്ന് പറഞ്ഞത് എല്ലാം നന്നായി..
    പോകും എന്ന് പറഞ്ഞത് എല്ലാം പോയിട്ടും ഉണ്ട്.
    ഒരുപാട് അനുഭവങ്ങൾ ഉണ്ട് എനിക്ക് അവരുടെ കൂടെ നടന്നിട്ട്..
    എല്ലാം ഉണ്ട്

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 ปีที่แล้ว +5

    എന്റെ അനുഭവത്തിൽ സാർ പറഞ്ഞ കാര്യം 90% ശരിയാണ്

  • @sonythomas3990
    @sonythomas3990 3 ปีที่แล้ว +10

    കേൾക്കുന്നതിന് മുൻപേ ഇതിൽ കാര്യം ഇല്ലെന് മനസിലായിട്ട് ഞാൻ മുഴുവനും കാണും എന്ന് മുൻകൂട്ടി അറിഞ്ഞ ഞാൻ ☺️

  • @aflahnt5174
    @aflahnt5174 9 หลายเดือนก่อน +3

    But പേര് മാത്രം ഓർത്തിരിക്കാൻ കഴിയില്ല. എത്ര തവണ കേട്ടാലും മറക്കും. 😄

  • @liyashaiju8004
    @liyashaiju8004 4 ปีที่แล้ว +158

    ഞാൻ സ്വപ്നം കാണുന്നചില കാര്യങ്ങൾ അതേപടി സംഭവിക്കാറുണ്ട്. അതെന്തുകൊണ്ടാവും

    • @jandjworld3899
      @jandjworld3899 4 ปีที่แล้ว +7

      Me to

    • @nisashiras6309
      @nisashiras6309 4 ปีที่แล้ว +20

      Enikm pattarund..athukond swapnam kaanan thanne pediyanu

    • @user-ve2kj4zf2p
      @user-ve2kj4zf2p 4 ปีที่แล้ว +3

      😳😳😳 njaanum.... exmpl plz

    • @Ishandev2013
      @Ishandev2013 4 ปีที่แล้ว

      Me to

    • @user-ve2kj4zf2p
      @user-ve2kj4zf2p 4 ปีที่แล้ว

      @@manafmana1575 ശോ സാരമില്ല ചേട്ടൻ സ്വപ്നം കാണണ്ട ചെറുത്‌ പോലും നടക്കില്ല full negative ആണല്ലോ ല്ലേ.....

  • @TT-ls1yz
    @TT-ls1yz 3 ปีที่แล้ว +3

    Most of these people are empaths, who have very high intuitions. They can feel the universe and grasp the feelings of other people as well. These empaths have very high far-sightedness. Blessed are these people 😍😍😍💖💖💖💝💝💝

  • @arunk9342
    @arunk9342 4 ปีที่แล้ว +1

    ഏറെക്കുറെ എന്റെ ജീവിതം ഇതു പോലെയൊക്കെ തന്നെയാ,
    ഒറ്റയ്ക്ക് ഇരുന്നു ഞാൻ എന്നോട് തന്നെ പല ചോദ്യങ്ങളും ചോദിച്ചു സൊല്യൂഷൻ കണ്ടെത്താറുണ്ട്. ✨️✨️✨️

  • @positiveview8531
    @positiveview8531 2 ปีที่แล้ว +1

    ഞാൻ പറയുന്ന കാര്യങ്ങൽ നടക്കാറുണ്ട്.അതിന് ഒത്തിരി വഴക്കും കേൾക്കാറുണ്ട്.
    എല്ലാവരും പുചിക്കും but നടന്നു കഴിയുമ്പോൾ അവർക്ക് സമ്മതിച്ചു തറേണ്ടിവരും. പ്രായം കുറവായതുകൊണ്ട് എല്ലാവരും ദ്ദേഷ്യപെടും.

  • @crystalzoommedia856
    @crystalzoommedia856 4 ปีที่แล้ว +24

    ഈ പറയുന്നത് എല്ലാം എന്നേ ക്കുറിച്ചാണെന്നു എനിക്ക് തോന്നി.. all ur പോയ്ന്റ്സ് are 100& accurate

  • @anoopsoman8175
    @anoopsoman8175 4 ปีที่แล้ว +20

    Sir MT Vlog super... ഞാൻ ഒരു അന്തർമുഖനാണ് ,,, അതു കൊണ്ട് ആകാം,,, സാറിന്റെ എല്ലാ വിഡിയോ ഞാൻ കാണാറുണ്ട്. പക്ഷേ അപിപ്രായം ഒന്നും പറയാറില്ലാ... എല്ലാം ഞാൻ ഉൾകൊള്ളാറുണ്ട്......369......

  • @daliyasamuel2955
    @daliyasamuel2955 3 ปีที่แล้ว +1

    എന്റെ ദൈവമേ എന്റെ എല്ലാ കാര്യങ്ങളും ഇങ്ങേര് പറഞ്ഞു പിന്നെ പ്രവചനം ഞാൻ ചെറുപ്പം മുതൽ ചെയ്യാറുണ്ട് അത് എന്റെ കുടുംബത്തിൽ എല്ലാവർക്കും അറിയാം

  • @heavenofattikkal3792
    @heavenofattikkal3792 4 ปีที่แล้ว +131

    ഇപ്പോൾ ഇപ്പോൾ യൂട്യൂബ് തുറന്ന് ഇയാളുടെ മുഖം ആണ് കാണുന്നത് അതുകൊണ്ടുതന്നെ സ്വപ്നത്തിൽ വരെ ഇയാൾ വന്നു തുടങ്ങി

  • @nishajuparambil9210
    @nishajuparambil9210 4 ปีที่แล้ว +13

    മുഴുവന്‍ sheriyayi തോന്നിയില്ല. ഏറെ കുറെ നല്ല video👍

  • @haarish1289
    @haarish1289 4 ปีที่แล้ว +20

    90% എന്റെ കാര്യം correct ആണ് 😁

  • @vishnuvijayan4458
    @vishnuvijayan4458 4 ปีที่แล้ว +2

    സർ പറഞ്ഞത് 100 % ശരിയാണ്. പിന്നെ എനിക്ക് ഒറ്റക്കിരിക്കാൻ തോന്നുന്നത് കൂടുതലും വൃക്ഷങ്ങളുടെ ചുവട്ടിൽ അല്ലെങ്കിൽ കാവുകളിലും ആണ്. കാവിനുള്ളിൽ പോയാൽ എത്രനേരം ഇരുന്നാലും മതിയാകില്ല...

  • @ashinespano6371
    @ashinespano6371 4 ปีที่แล้ว

    ഞാൻ വീഡിയോ വളരെ ശ്രദ്ധയോടെ കേട്ടു.സാർ ഇതിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ എല്ലാം കൃത്യമാണ്.എന്നെ സംബന്ധിച്ച് ഇത്തരത്തിലുള്ള അതീന്ദ്രിയനുഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്.ഞാൻ മനസ്സറിയാതെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതേപോലെ തന്നെ സംഭവിച്ചിട്ടുമുണ്ട്.എന്റെ കൂട്ടുകാരിൽ പലരും ഇക്കാര്യത്തിൽ അനുഭവസ്ഥരാണ്.അവിചാരിതമാണെന്ന് നമുക്ക് തോന്നാമെങ്കിലും ഇത് സത്യമാണ്. ഇത്തരം കഴിവുകളെ മതാധിഷ്ഠിതമായി കാണുന്ന പ്രവണത പരക്കെ നമ്മുടെ സമൂഹത്തിൽ കാണാം..എന്നാൽ ഇതിനു മതവും മതവിശ്വാസവുമായി ഒരു ബന്ധവുമില്ല എന്നതാണ് വാസ്തവം. വിശദീകരണം നൽകാനാവാത്ത അതീന്ദ്രീയ അനുഭവം എന്നു വേണമെങ്കിൽ പറയാം.

  • @srcreation383
    @srcreation383 4 ปีที่แล้ว +28

    Sir എനിക്ക് പലപ്പോഴും ഇങ്ങനയുള്ള experience ഉണ്ടായിട്ടുണ്ട്... ഞാൻ വളരെ Introvert ആണ് But... I'm not a Predictor...

  • @safeervadakkengara8185
    @safeervadakkengara8185 4 ปีที่แล้ว +7

    സ്വപ്നം കാണുന്നത് പകൽ സമയം കണ്കൊണ്ട് കാണുന്നത് പോലെയാണ് അതിൽ ഒരു സംഭവം മുഴുവൻ ഉണ്ടാകും ഒന്നുകിൽ കഴിഞ്ഞു പോയത് അല്ലെങ്കിൽ വരാനുള്ളത്

  • @nandhan6791
    @nandhan6791 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞ എല്ലാം കാര്യങ്ങളും എനിക്ക് ഉണ്ട് എനിക്ക് കരിനാക്ക് ആണെന്നാണ് വീട്ടിൽ എല്ലാരും പറയും അതുകൊണ്ട് ഇപ്പോൾ ഞാൻ കാണുന്ന ഒന്നും ആരോടും പറയാറില്ല കുടുതലും അപകടങ്ങൾ ആണ് ഞാൻ കാണുന്നത് അതൊക്കെ അതുപോലെ നടക്കുകയും ചെയ്യും

  • @AbdulRahman-ns2tf
    @AbdulRahman-ns2tf 4 ปีที่แล้ว +16

    . പേര് ഓർത് വെക്കുക എന്ന് പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല. ഏന്റെ അഭിപ്രായമാണ്

  • @DA-zi6sk
    @DA-zi6sk 4 ปีที่แล้ว +7

    It's me😁..eniku memory kurav aanu..but, iQ & sensing top gear also intuitive annu..eniku orikalum nerittu kanatha places imagine cheyth nerittu kanumbol similar ayitu thonnum .. smoking addiction Und..eniku sinus infection eye disease and ear infection Und but, 8 years ayitu cure aayitillaa.. doctors allam different opinion aanu confused.. pne introvert thanne😇.. mimicry onum ariyillaa..inner voice and ottak samsarikum ..allarkum eshtam akilla enullath kond mathram onum pravachikarilla ..but, eniku manasil thonum almost all cases 80% correct aayirikum.

  • @afrench4683
    @afrench4683 4 ปีที่แล้ว +15

    I agree. I am highly intuitive :( There is a lot of negatives being this

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 3 ปีที่แล้ว

    രണ്ട് പോയൻറുകൾ ഒഴികെ ബാക്കി എല്ലാം ഉണ്ട്.
    1. ഒരു രോഗവും ഇല്ല.
    2. സംഭവിക്കാൻ പോകുന്നത് നാവ് കൊണ്ട് പറയില്ല. പക്ഷെ സംഭവിക്കും.
    എന്റെ മിക്ക കഥകളും,നോവലുകളും ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളാണ്.
    ജീവിതത്തിലെ മിക്കതും മുൻകൂട്ടി അറിഞ്ഞിരുന്നു.
    ഇത് മൂലം
    ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏറെ ഉണ്ട്. നെഗറ്റീവ് ആയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കും.ഈയ്യിടെയായി ആ പ്രശ്നങ്ങൾ എന്റെതാണെങ്കിൽ ഒഴിവാക്കാനുള്ള ചില തന്ത്രങ്ങൾ സ്വയം ചെയ്യുന്നു. ഫലപ്രദമാണ്.
    മനസ്സിൽ വിചാരിച്ച കാര്യം ആ ദിവസം തന്നെ എന്നെ ഓടിയെത്തും. ചുമ്മാ ഓർത്താ മതി.
    ഈ കഴിവ് 50% അഭിമാനിക്കുന്നു.50% വെറുക്കുന്നു.

  • @olxuser3009
    @olxuser3009 4 ปีที่แล้ว +21

    ഞാനീ എല്ലാ ഗുണങ്ങളും ചേർന്നവനാണ്
    ഒന്ന് ഒഴികെ ഒരാളുടെ പേര് സേവ് ചെയ്തു വെക്കാൻ ശ്രമിക്കാറില്ല😃😄

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +8

    *താങ്കൾ പറഞ്ഞത് സത്യം എനിക്ക് അനുഭവം ഉണ്ട്*

  • @marykutty5728
    @marykutty5728 4 ปีที่แล้ว +23

    സർ സത്യം പറ, ഈ വീഡിയോ ചെയ്യുമ്പോ സാറിന് ഉറക്കം നന്നായിട്ട് വരുന്നുണ്ടായിരുന്നോ???

  • @shajivettukattilsreelakam2231
    @shajivettukattilsreelakam2231 3 ปีที่แล้ว +1

    ഈ പറഞ്ഞ സ്വഭാവങ്ങൾ ഉള്ളത് കാരണം... നല്ല ബന്ധങ്ങൾ നഷ്ട്ടപ്പെട്ട ഹതഭാഗ്യൻ.. ഇതൊക്കെ കാരണം ഒരുപാട് ഇഷ്ടമുള്ളവർ ഗുണദോഷിക്കലും പതിവാണ്.... വിഷമം എന്താ ന്ന് വെച്ചാൽ മണ്ണോടു ചേർന്നാലും ഈ പറഞ്ഞ സ്വഭാവം മാറുമെന്ന് എനിക്ക് തോന്നുന്നില്ല

  • @dinoopkumar2835
    @dinoopkumar2835 4 ปีที่แล้ว +1

    സംഭവം ശരിയാണ് മാഷേ, സ്വപ്നം,ഒറ്റക്ക് ഇരുപ്,പ്രവചനം 100% നടക്കാറുണ്ട്,ഞാൻ പോപ്പുലർ ഒന്നും അല്ല,സ്വപ്നം കാണുന്നത് അതേപടി മുഴുവനായും പറയാൻ സാധിക്കും,അല്ലെതെയും പെട്ടന്നു പറയുന്ന കാര്യങ്ങൾ അതേപടി നടകറും ഉണ്ട്. വീട്ടുകാരോട് മാത്രം പറയൊള്ളു,പുറത്ത് ആരോടും ഇതിനെ കുറിച്ചു പറഞ്ഞിട്ടില്ല,കഴിഞ്ഞ തവണത്തെ വെള്ളപൊക്കം 15കൊല്ലം മുന്നേ ഞാൻ സ്വപ്നം കണ്ടിരുന്നു ഞാൻ അത് വീട്ടിൽ പറഞ്ഞിരുന്നു. ഒരു മാസം മുന്നേ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഒരു ചുഴലികറ്റും കണ്ടിരുന്നു,അതിൽ കുറച്ചു നാശം വിതകുന്നതായി കണ്ടു😐

  • @dannysebastian867
    @dannysebastian867 4 ปีที่แล้ว +7

    Nalla content aan sir.. 👍😊

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 ปีที่แล้ว +6

    എന്റെ ഓരോ കാര്യവും കടന്നു പോകുമ്പോൾ ഞാൻ എവിടയോ അത് കണ്ടതുപോലെ തോനുന്നു

  • @athiathi1692
    @athiathi1692 4 ปีที่แล้ว +1

    എന്റെ അമ്മായിയമ്മ ഈ കൂട്ടത്തിൽ പെട്ടതാ....എന്തു പറഞ്ഞാലും അച്ചാട്ടാണ്... എന്തു പറഞ്ഞാലും ഫലിക്കും...നി കടയിൽ പോയിട്ട് കാര്യം ഇല്ല...കട തുറക്കില്ല...നല്ല മഴക്കാർ ഉള്ളപ്പോ ഈ മഴ പെയ്യില്ല..അങ്ങനെ പലതും...പ്രശനം അതല്ല...എന്നെ പുള്ളിക്കാരിക്കു കണ്ടുകൂടാ...പുള്ളിക്കാരി യുടെ 'അമ്മ പഴയ തേങ്ങാ ഉരുട്ടി ഇട്ട് അതിന്റെ മുകളിൽ ഇരുന്നു പ്രവചിക്കുന്ന ആൾ ആയിരുന്നു പോലും...അതുകൊണ്ടൊക്കെ എനിക്ക് പേടിയാ....എന്തെങ്കിലും സംസാരിക്കാൻ വരെ...എവിടെങ്കിലും ഇറങ്ങുമ്പോൾ കണിസം പറയും...അതു നടക്കും...വെറുതെ ഇരിക്കുന്നത് കണ്ടാൽ വരെ കണിസം പറയും....ഒരു നല്ല കസേരയിൽ ഇരിക്കവേ അതിപ്പോ കാൽ പൊട്ടും കേട്ടോ ന്നു പറഞ്ഞു തീരും മുൻപേ കാൽ പൊട്ടി വീഴും...അതുകൊണ്ട് മുന്നിൽ പെടുന്നത് തന്നെ പേടിയാ

  • @shellaravi4726
    @shellaravi4726 4 ปีที่แล้ว +1

    Correct points brother Thanks you information video

  • @safeervadakkengara8185
    @safeervadakkengara8185 4 ปีที่แล้ว +5

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങങ്ങളും എനിക്ക് ഉണ്ട് ഒന്ന് ഒഴി കേ ഞാൻ ഒന്നിനും അഡിറ്റല്ല ഞാൻ പറഞ്ഞാൽ സംഭവിക്കാറുമുണ്ട്

  • @olxuser3009
    @olxuser3009 4 ปีที่แล้ว +6

    നിങ്ങൾ ആരെങ്കിലും ഇതുപോലെ ഉണ്ടോ

  • @Whitebreadloaf
    @Whitebreadloaf 3 ปีที่แล้ว +1

    മെമ്മറി ഉണ്ട്. 10ഇൽ പഠിച്ച സമയം കണ്ടിരുന്ന ദയസാഗർ. ഷാജഹാൻ ചക്രവർത്തി യുടെ ഒക്കെ പാട്ടിന്റെ ലിറിക് ഞാൻ പാടി. ഇത്രയും മെമ്മറി ഉള്ള ഞാൻ ആണൊ വെറുമൊരു......... ആയി ജോലി ചെയ്യുന്നത്. എന്റെ ദൈവമേ എന്റെ കഴിവുകൾ എവിടെ കൊണ്ടു കളയും....

  • @artsandcraftwithme3024
    @artsandcraftwithme3024 4 ปีที่แล้ว +2

    Sir paranjad valare crct an.ente karyangal polum njan pravajichathanu നടന്നിട്ടുള്ളത് .ഞാൻ ഒട്ടും noise ഇഷ്ട്ടപ്പെടുന്ന വ്യെക്തി അല്ല.ഒറ്റയ്ക്കിരുന്ന എന്നോട് തന്നെ കാര്യങ്ങൾ ചോദിക്കും. ഞാൻ ചോദിക്കുന്നത് ജീവിതത്തിൽ നെഗറ്റീവ് കാര്യങ്ങളും എന്റെ മനസ് എന്നോട് എന്നോട് പറഞ്ഞ തരുന്നദ് പോസിറ്റീവ് കാര്യങ്ങളും. എനിക്ക് ഇരുട്ടിനെ പേടിയാണ് പക്ഷെ ഇരുട്ടത്ത് ഒറ്റയ്ക്കിരിക്കാനാണ് എനിക്ക് ഇഷ്ട്ടം. ഭിക്ഷക്കാരെ കാണുമ്പോൾ പ്രത്യേകിച്ചും വൈകല്യം ഉള്ളവരെ . അവരെ കുറിച് ചിന്തിക്കുകയാകും എന്റെ പണി.പല creative ,ആയ കാര്യങ്ങളും ചെയ്യാൻ താല്പര്യം ഉണ്ട്.അത് എങ്ങനെ ചെയ്തു തീർക്കുന്നുവെന്ന എനിക്കറിയില്ല. പലപ്പോഴും പല വിധ രോഗം ഉണ്ടാവാറുണ്ട് പക്ഷെ അതിനെ എല്ലാം അതി ജീവിച്ചിട്ടും ഉണ്ട്.

  • @nasrathshahim7584
    @nasrathshahim7584 4 ปีที่แล้ว +17

    100%കറക്റ്റ് ആണ്.... എന്റെ ഉമ്മ ഇതുപോലെയാണ്... ഒരു കള്ളവും പറയാൻ പറ്റില്ലാ

  • @faizala6367
    @faizala6367 4 ปีที่แล้ว +25

    എനിക്ക് ഇങ്ങനെ കുറെ ടൈപ്പ് character ഉണ്ട്. ഞാൻ വിചാരിച്ചു എനിക്ക് വട്ടാണെന്ന്... ഇപ്പോഴും വ്യക്തമായ ക്ലാരിറ്റി കിട്ടുന്നില്ല.

    • @aswiniraghu6098
      @aswiniraghu6098 4 ปีที่แล้ว +1

      Njan vicharikkar enik vattanenna....ororo vattukal...

    • @faizala6367
      @faizala6367 4 ปีที่แล้ว +1

      @@aswiniraghu6098 എന്നെ യാണോ ഉദേശിച്ചത്‌... എനിക്ക് വട്ടാണ്.. ഇങ്ങനെ ഉള്ള ഒന്നാന്തരം വട്ട്

    • @aswiniraghu6098
      @aswiniraghu6098 4 ปีที่แล้ว +1

      @@faizala6367 Alla bro enne thannya...enk mootha vattanu..

    • @faizala6367
      @faizala6367 4 ปีที่แล้ว +1

      @@aswiniraghu6098 ആഹാ എവിടെ താമസം. വെഞ്ഞാറമൂട് ആണോ..

    • @ashaachu6153
      @ashaachu6153 4 ปีที่แล้ว

      Enikum thonum vattanu... 😂

  • @sujith2374
    @sujith2374 4 ปีที่แล้ว +1

    Correct ആണ് എന്റെ കാര്യത്തിൽ എനിക്ക് ശരിയല്ല എന്ന് തോന്നിയാൽ പിന്നെ അത് ചെയ്യില്ല , ഞാൻ കുവൈറ്റിൽ ആയിരുന്നു പെട്ടന്ന് ഒരു ദിവസം നാട്ടിൽ പോകണം എന്ന തോന്നൽ , പിന്നെ ഒന്നും നോക്കില്ല , നാട്ടിൽ എത്തി , എത്തി 1 month ആയപ്പോൾ കൊറോണ ... ദൈവമേ എന്നു വിളിച്ചു പോയി,

  • @sheenasebastian5144
    @sheenasebastian5144 3 ปีที่แล้ว +1

    Sir, you are absolutely right.👍👍👍

  • @harikrishnanp2728
    @harikrishnanp2728 4 ปีที่แล้ว +8

    പത്തിൽ ഏഴു പോയിന്റും ശെരിയാണ്... ഗട്ട് വോയ്സ് പത്തിൽ എട്ടും ശെരിയാണ്.. ആൾക്കാരെ തിരഞ്ഞെടുക്കുന്നതിൽ നൽകുന്ന അഭിപ്രായങ്ങൾ എല്ലാം ശെരിയാണ്.

  • @alwinalexjohn
    @alwinalexjohn 4 ปีที่แล้ว +8

    എനിക്ക് മദ്യപാനം, പുകവലി, അങ്ങനെ പല ദുശ്ശീലവും തീവ്രമായി ഉണ്ട്. ഇനി പ്രവചിക്കാനുള്ള കഴിവു കൂടി കിട്ടിയാൽ മതി.

  • @rejisfoodhub961
    @rejisfoodhub961 3 ปีที่แล้ว +1

    സാർ പറയുന്നത് സത്യം മാണ് എന്റെ കാര്യത്തിൽ......

  • @Rahulram214
    @Rahulram214 ปีที่แล้ว +1

    WoWww പടച്ചോനെ very curect....

  • @malabarall-onetv4729
    @malabarall-onetv4729 4 ปีที่แล้ว +3

    Thank u sir 99%

  • @shamsu4465
    @shamsu4465 4 ปีที่แล้ว +25

    ഇപ്പോ കമൻ്റ് ബോക്സ് മൊത്തം കഞ്ചാവാണല്ലോ ശെ കരിനാക്കാണല്ലോ

  • @starmastrendz5561
    @starmastrendz5561 3 ปีที่แล้ว +1

    ചില സ്വപ്നങ്ങൾ കണ്ടാൽ.... അത് ആരോടും പറയാതിരുന്നാൽ അത് അതേപടി നടക്കുകയും...... പറഞ്ഞാൽ അതിന് ഫലമില്ലാതെ വരികയും ചെയ്യുന്ന ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്.... അതുകൊണ്ടുതന്നെ നടന്നുകഴിഞ്ഞാൽ ഞാൻ കണ്ട സ്വപ്നം ആയിരുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല....

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +2

    Nallathu toe I like it sir 😍❤️

  • @blessysubin1945
    @blessysubin1945 4 ปีที่แล้ว +3

    എനിക്ക് ഈ കാര്യങ്ങൾ എല്ലാം ഉണ്ട്......

  • @user-hs5on9rm1t
    @user-hs5on9rm1t 4 ปีที่แล้ว +75

    അപ്പോ ഞാൻ ജോൽസ്യനായിരുന്നോ 😁😁😁

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +1

    എനിക്ക്തന്നെ തോന്നിയ പല സംഭവങ്ങളും പിന്നീട് പുലർന്നിട്ടുണ്ട് . എന്നാൽ എന്റെ ചില തീരുമാനങ്ങൾ മറ്റുള്ളവരുടെ പ്രേരണ യാൽ ചെയ്തു ചെയ്തു കുള മായിട്ടുണ്ട്

  • @sureshv7662
    @sureshv7662 3 ปีที่แล้ว

    Very correct..👌
    Pratekichum asukhathine kurichu paranjathu..

  • @arabianarts630
    @arabianarts630 4 ปีที่แล้ว +10

    ചിലതൊക്കെ
    ഒത്തു പോകുന്നതാണ്.
    എന്നാൽ ചിലതിലാണ് കാര്യം🙂👍

  • @sayyid985
    @sayyid985 4 ปีที่แล้ว +3

    നിങ്ങളുടെ ഒബ്സർവേഷൻ ആണ് നിങ്ങളുടെ വിജയം

  • @sunilkumartp3055
    @sunilkumartp3055 4 ปีที่แล้ว

    ഞാൻ ഇതിൽ എന്തൊക്കെ യോ ആണ് പക്ഷെ ഇത് ദോഷമായി മാറും സാർ സത്യം എനിക്ക് അസുഖങ്ങളാ നെപ്പോഴും ചിലകാര്യങ്ങൾ മറവിയും ഇപ്പൊ വരുന്നു ഒറ്റക്കിഷ്ട്ടo ഞാൻ എന്നോട് സംസാരിക്കാറുണ്ട്

  • @georgesebastain1097
    @georgesebastain1097 ปีที่แล้ว

    I am a predictor you deserve 50%

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 ปีที่แล้ว +14

    Addicted to ചായ&masturbation
    എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ ഒരുപാട് ചിന്തിച്ചുകൊണ്ടിരിക്കും തീരുമാനം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്.. introvert ആണ്(വീട്ടിലിരുന്ന് മൊണ്ണയാകരുത് ന്ന് ആണ് വീട്ടുകാര് വരെ പറയണത്)...

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      കുമ്പിടി : Ninte kazappu bhayankaram analloda ! Tea & masturbation every day ! 🤣

    • @Mr.KUMBIDI96
      @Mr.KUMBIDI96 4 ปีที่แล้ว +3

      @@nicsilvestroni9221 വീഡിയോയിൽ Alcohol,drug,sex ഇങ്ങനെ എന്തിനെങ്കിലും addict ആയിരിക്കും എന്ന് പറയുന്നു... നിങ്ങൾ ഇതൊന്നും ചെയ്യാറില്ലേ... ഞാൻ പറഞ്ഞതിൽ എന്താണ് ചിരിക്കാൻ ഉള്ളത് മാന്യാ

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      കുമ്പിടി : oh! Enikku tea kudikunnathu Pole, ninne pole , masturbation cheyyanda problem onnum elleda !

    • @Mr.KUMBIDI96
      @Mr.KUMBIDI96 4 ปีที่แล้ว +1

      @@nicsilvestroni9221 ന്യായീകരണ സിംഹമേ... Addiction ആണെന്നെ ഞാൻ പറഞ്ഞൊള്ളു... Tea കുടിക്കുന്നത് പോലെന്ന് എവിടെയാട ഞാൻ പറഞ്ഞത്... അത് തീർത്തും എൻ്റെ സ്വകാര്യത ആണ്...

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      കുമ്പിടി : Ha Ha Ha ..
      Angu Vishwasichu Gnan ! 😂😂😂
      Pinne, when you talking your personal things in fb, there is no more secrecy ! So, better you think twice on next time !😉

  • @shamsudheenkurumbathur7039
    @shamsudheenkurumbathur7039 4 ปีที่แล้ว +18

    Ithil parnja ella lakshanangalum yenikkund,swapnam kabunna sambhavavum ellaam,pakshe njn parayunnathalla yentgenkilum manassil thonniyal athu currectaayi sambhavikkum paranjal athu sambhavikkathe povarumund

    • @shareenags4973
      @shareenags4973 4 ปีที่แล้ว +4

      കറക്ടാണ്
      എനിക്കും ഉണ്ട് അങ്ങനെ
      പറഞ്ഞാൽ സംഭവിക്കില്ല

    • @navasat2126
      @navasat2126 4 ปีที่แล้ว

      @@shareenags4973 navas

  • @vipinva6211
    @vipinva6211 4 ปีที่แล้ว

    എല്ലാം ശരിയാണ്...പക്ഷേ സ്വയം അമിതമായി ധനം സംമ്പാദിക്കണം എന്ന ചിന്തവരുമ്പോൾ മറ്റുളള ദരിദ്രരായ ജനങ്ങളെക്കുറിച്ചു ചിന്തിച്ച് പിൻമാറാറുമുണ്ട്..പിന്നെ സ്വയം ചോദിക്കുന്നത് ഈ ലോകത്തിലെ എല്ലാത്തനുമുളള ഉത്തരം ഞാനാണ്..അപ്പോൾ ഞാൻ ആരാണെന്ന് അറിഞ്ഞാൽ മതി..എല്ലാത്തിനുമുത്തരം കിട്ടും. എന്തെന്നാൽ ഭൂമിയിൽ ജീവനുളളതുമുതൽ എല്ലാത്തിനും സാക്ഷിയായിരുന്ന ഞാൻ ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല...ഒരു കൂട് വിട്ട് കൂട് മാറ്റം മാത്രമാണ്..പിന്നെ തലവേദന ഓർമ്മ വച്ചപപോൾ തുടങ്ങി ഇതുവരെ അതിന്റെ കാരണം കണ്ടെത്താൻ ഒരു വൈദ്യശാസ്ത്രത്തിനും കഴിഞ്ഞിട്ടുമില്ല..

  • @lovemyindia9731
    @lovemyindia9731 3 ปีที่แล้ว +2

    എല്ലാം ശെരിയായി ഒരെണ്ണത്തിൽ poy😁
    പേര് ഓർത്തു വെക്കാനുള്ള കഴിവില്ല appo ഞാൻ പ്രേവചകനല്ല 😁😭😭😭😭😭😭

  • @EnglishMastermalayalam
    @EnglishMastermalayalam 4 ปีที่แล้ว +4

    ഇതെല്ലാം എനിക്ക് ഉണ്ടല്ലോ. എല്ലാം കിട്ടിയവർ like

  • @anaghan.j4126
    @anaghan.j4126 4 ปีที่แล้ว +4

    ഞാൻ പ്രവചിക്കുന്നു..1,വരുന്ന ജൂണിൽ മഴ പെയ്യും...
    2,ഇത് വായിച്ച് ഒരു കുരങ്ങ് ഇപ്പോൾ ചിരിക്കുന്നുണ്ട്...

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว +1

      @@shanojk6840 😁😄sheriyanu😂👍👍

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว

      @@shanojk6840 Urappikkathirikkaan entha?

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว +1

      @@shanojk6840 shoo..ee chettane kond thottallo😂😂ithu vare neril kaanathe sundari aanenn engane parayum?chettan ethra vayassayi?

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว

      @@shanojk6840 valuable points..👍💪💪👏veed ividya?covid problem onnulellallo

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว

      @@shanojk6840 Thrissur..poorangalude naad💪💪😊

  • @Kenkunarmy
    @Kenkunarmy 4 ปีที่แล้ว +2

    ഞാൻ ഈ വീഡിയോ ഫുൾ കണ്ടു. എല്ലാ സ്വാഭാവം എന്നിക് ഉണ്ട്. Addicte അയേകുന്നത് എന്നിക് ഇഷ്ടപെട്ട കാരിയങ്ങള് ചെയുനതിനോടാണ്. എന്നിക് ഇങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് മനസിലായത് 2018 ഇൽ ആണ് പ്രെളെയും വന്നുപോൽ. 2017 ഇൽ ഞാനൊരു സ്വപ്നം കണ്ടു അതായത് god എന്റെ അടുക്കൽ വന്ന് പറയുന്നു ലോഗതോട് പറയുക ഈ ഭൂമിയിൽ വല്യൊരു അപകടം വരാൻ പോകുന്നു എന്ന് god പറഞ്ഞ് dream ഇൽ But ഞാൻ കാര്യമാകില്ല . 2018 പ്രെലയം വന്നപ്പോളാണ് മനസിലായത് അത് സത്യമായിരുന്നു എന്ന്. പിന്നെ 2019 ഇൽ ദ്യാനത്തിനു പോയപ്പോൾ വെളിപാട് ഉണ്ടായി ഇനിയും അപകടങ്ങൾ എന്തിക്കെയോ വരുന്നു ennu. അങ്ങനെ corona vannu. ഇപ്പൊ ഇത് type ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു വെളിപാട് വരുണ്ട്. ഇതു കാണുന്ന എല്ലാവരും. ബൈബിൾ വെളിപാട്‌ 9 : 12 വായിക്കുക എന്ന്. So എന്നിക് ഇപ്പോഴും പറയാനുള്ളത് എല്ലാവരും കരുതലോടെ ഇരിക്കുക. എന്നിക് എങ്ങനെ ഈ കഴിവ് കിട്ടി എന്ന് ചോദിച്ചാൽ അത് ടെവത്തിന്റെ കൃപ ആണ്. But എനിക്കൊരു സംശീയം. എന്തിനാണ് ആളുകൾ സത്യമായിട്ടുള്ള കാരിയങ്ങള് പറയുമ്പോൾ അതിനെ കല്ലിയാകുന്നത്? അല്ലെങ്കിൽ താഴ്ത്തി കെട്ടുന്നത്? അല്ലെങ്കിൽ അവനു പ്രാന്തന് എന്ന് പറയുന്നത്? പ്രാന്ത് പറയുനാ ആളുകൾ ഉണ്ടാവും but എല്ലാവരും അങ്ങനെയല്ല so please dont compare abyone with others.

  • @sthayi
    @sthayi 3 ปีที่แล้ว

    ഇതിൽ ആളുകളുട മുഖവും ,പേരും ഓർത്തു വെക്കുന്നതൊഴിച്ച് ..
    താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്.
    ചില നേരത്ത് ഞാൻ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചതറിഞ്ഞിട്ട് ദുഃഖം പോലും തോന്നിയിട്ടുണ്ട്.
    ഇപ്പോൾ കൂടുതൽ ചിന്തിക്കാൻ പോലും പേടിയാണ്.

    • @bhavyavpvinil7031
      @bhavyavpvinil7031 ปีที่แล้ว

      എനിക്ക് ഉം അങ്ങനെ ആണ്

  • @sarath6748
    @sarath6748 4 ปีที่แล้ว +28

    Njanum introvert aanu😔
    Orupad frnds,relationship angane onum illa

  • @shuhaibafiroz26
    @shuhaibafiroz26 4 ปีที่แล้ว +11

    ഇന്നെങ്കിലും നേരത്തെ കമെന്റ് ഇടാൻ പറ്റി

    • @casanova1074
      @casanova1074 4 ปีที่แล้ว

      Shuhaiba Firoz 😂😂

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +1

    എന്റെ വീടിനടുത്ത് അങ്ങനെ ഒരാളുണ്ട് അയാൾ പറഞ്ഞ പോസീറ്റീവായ കാര്യങ്ങൾ നടന്നുകണ്ടു.

  • @appocalypse3012
    @appocalypse3012 4 ปีที่แล้ว +1

    Ee paranja ella qualities undu.. Thanks for the video

  • @harikrishnandpillai
    @harikrishnandpillai 4 ปีที่แล้ว +17

    എടപ്പാൾ ശൂലപാണി വാര്യർ ഇങ്ങനെ ഒരാളായിരുന്നു

    • @rahmathrauf7367
      @rahmathrauf7367 4 ปีที่แล้ว

      I knw him 😐😐

    • @chithravr4221
      @chithravr4221 3 ปีที่แล้ว

      Ara e vidhvan edapal shulapani varrier

  • @shefivga3498
    @shefivga3498 4 ปีที่แล้ว +4

    Introvert!😃

  • @shouldansil8792
    @shouldansil8792 4 ปีที่แล้ว

    Halo sir eallaprogramum kollam nannay manasilakitharunund eallapresnagalum solvay life enjoy cheaunu thanks sir

  • @AbdulKareem-lx4gn
    @AbdulKareem-lx4gn ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍

  • @Theertha-mt9js
    @Theertha-mt9js 4 ปีที่แล้ว +3

    👍👍

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 ปีที่แล้ว +15

    ബിൽഗേറ്റ്സ് കൊറോണയപ്പറ്റി 6വർഷം മുൻപ് പ്രവചിച്ചു.

    • @msdvideos4447
      @msdvideos4447 4 ปีที่แล้ว +4

      അതിന് മുന്നേ കൊറോണ ഉണ്ട്

    • @majeedmajeed5854
      @majeedmajeed5854 4 ปีที่แล้ว +1

      He formulated it for reducing population

  • @bibinmathew7613
    @bibinmathew7613 2 ปีที่แล้ว +1

    U are great

  • @njoylife6440
    @njoylife6440 4 ปีที่แล้ว +1

    Interesting subject thank u sir👍

  • @sahadkp3172
    @sahadkp3172 4 ปีที่แล้ว +6

    Nigal kanicha what's app vazhi English padikaa paranjjadinthee fee ethrayaanu

  • @rmsrms9019
    @rmsrms9019 4 ปีที่แล้ว +29

    Sire മൂക്കിന്റെ വലത് ദ്വാരം മറ്റേതിലും വലുതാണ്🙄

    • @AdenEmmanuel
      @AdenEmmanuel 4 ปีที่แล้ว +4

      Observation 😲🔥😁😲

    • @anasanu9764
      @anasanu9764 4 ปีที่แล้ว +1

      😲😲😲😂😂😂

    • @riya-quilandi7179
      @riya-quilandi7179 4 ปีที่แล้ว

      Good speech

    • @Riya-ke3ly
      @Riya-ke3ly 3 ปีที่แล้ว +3

      ഇയാൾ അതൊക്കെയാണോ ശ്രദ്ധിക്കുന്നത് 🙄🙄🙄
      😂😂🤣🤣

    • @Riya-ke3ly
      @Riya-ke3ly 3 ปีที่แล้ว +1

      ഒരുപാട് റിസേർച് നടത്തി കണ്ടെത്തിയ ഒരു വലിയ സത്യം
      🤣😂🤣😂🤣😂

  • @lavanyaiyer1558
    @lavanyaiyer1558 4 ปีที่แล้ว

    Worth watching.... Very informative..
    Started seeing your videos recently ..I liked all your videos and became your big fan....🙏🙏

  • @meenudelmon6606
    @meenudelmon6606 4 ปีที่แล้ว

    Serikkum enta kariyathil correct anu oru kariyam ozhichu bakki Ellam correct anu . God bless you ☺️

  • @aromatic_girl0073
    @aromatic_girl0073 4 ปีที่แล้ว +3

    Njn chindhikkunna karyangal sambhavikkarubd

    • @binupb2137
      @binupb2137 4 ปีที่แล้ว

      ഇതിൽ ഏതെങ്കിലും ഒരു കാര്യം ഒരാൾക്ക് ഉണ്ടാകും ഇല്ലാതെ പിന്നെ എന്താണ്......

  • @fasiludeena6236
    @fasiludeena6236 4 ปีที่แล้ว +11

    Povanda enn umma paranjitt acsident ayi hospitalil ayaa njan

  • @hibaspullat8830
    @hibaspullat8830 4 ปีที่แล้ว

    താങ്ക് യൂ ഫോർ ദിസ് വീഡിയോ
    താങ്കൾ പറഞ്ഞ ലക്ഷണങ്ങളിൽ രണ്ടെണ്ണം തീരെയില്ല .അതിലൊന്ന് ആളെ പേര് ഓർന്നിരിക്കുകയെന്നതും മറ്റേത് വ്യായാമവും .പ്രവചനവും പത്തിൽ എട്ടെണ്ണമെ ഒത്ത് പോവാറുമുള്ളൂ

  • @shafeekvp4609
    @shafeekvp4609 4 ปีที่แล้ว +1

    Yes ... ഞാൻ ഒരു നിത്യ രോഗി ആണ് ..

  • @vishnubabu6149
    @vishnubabu6149 4 ปีที่แล้ว +3

    1st comment

  • @Hue_Curve
    @Hue_Curve 4 ปีที่แล้ว +5

    എനിക്ക് നിങ്ങൾ പറഞ്ഞ ഒടുമിക്ക കാര്യങ്ങളും എനിക് ണ്ട് എന്ന് തോന്നുന്നു

  • @prokerala2476
    @prokerala2476 4 ปีที่แล้ว +1

    Ellam sheriyanu except memorizing person’s not by name memorized / remember based on visual situations 😇. Name also will be a part of situation. But I think this power will be based on circumstance of those persons

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +2

    ഈ കഴിവു തികച്ചും ഭൗതികമാണ്. ബുദ്ധിജീവികൾ. 'വട്ട'ന്മാർ. കണക്കുകൂട്ടുന്നവർ. നല്ലവർ.