Remedy for Diabetics | പ്രമേഹത്തിനുള്ള ശ്വാശ്വത പരിഹാരം | K.V Deyal ശ്രീ കെ വി ദയാൽ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Our visionary Sree. K.V Deyal is here to share his views on how to Remedy for Diabetics.
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).
ദയാൽ സാറിനെ പോലുള്ളവരല്ലെ ഈ യുഗത്തിലെ രക്ഷകൻ!
🙏നമസ്കാരം 🥰🙏സർ,
സാറിന്റെ നിർദ്ദേശപ്രകാരം അകത്തി പൊടി കഴിച്ചു എനിക്ക് തൈറോയിഡ് രോഗം മാറി 10 വർഷമായി മരുന്ന് കഴിക്കുന്നായിരുന്നു ഇപ്പോൾ കഴിക്കുന്നില്ല സാറിനോടുള്ള സ്നേഹവും നന്ദിയും പറഞ്ഞാൽ തീരില്ല 🙏🥰നേരിട്ട് കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
വളരെ ഫലപ്രദമായ അറിവുകൾ ആണ് താങ്കൾ പറഞ്ഞത് തന്നത്. ഞാൻ ഇതിന്റെ അനുഭവം ഉള്ള ഒരു ആളാണ്. താങ്കളെ ഈശ്വരൻ അനുഗ്രഹികടെ ...
Thank You
നിത്യ സാധന എന്ന പ്രോഗ്രാമിന്റെ ലിങ്ക് തരുമോ?...
നേന്ത്രക്കായയിൽ കാർബോഹൈഡ്രേറ്റ് ഇല്ലേ
തവിട് കളയാത്ത അരിഭക്ഷണം കഴിച്ചു നല്ല വണ്ണം അഭ്യസിച്ചു പോന്നാൽ അതിൽ നല്ലൊരു ശതമാനം ഗ്ലൂക്കോസ് ശരീരം കത്തിച്ച് അവയെ ഊർജ്ജം ആക്കി ഉപയോഗിക്കും
ഇവിടെ വ്യായാമത്തെപ്പറ്റി ആരും തന്ന മിണ്ടുന്നില്ല ...
ഏതു കുന്തത്തിന്റെ കാര്യമായാലും
വ്യായാമം ഇല്ലാത്ത അവയവങ്ങൾ ക്ഷീണിച്ചു പോകും.
അന്ന് പകലന്തിയോളം എല്ല് മുറിയോളം അധ്വാനിച്ച തിന്റെ ഫലമാണ് പണ്ടത്തെ പൂർവീകൻ മാഷുടെ ആരോഗ്യത്തിന്റെ രഹസ്യം.
നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും 🙏 ❤️ ❤
പൂർവികർക്ക് ഈ പറഞ്ഞത്ര ആരോഗ്യം ഉണ്ടായിരുന്നു എന്ന് കരുതുന്നില്ല. Life span കുറവായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
ഇപ്പോള്‍ Life span കൂടുതല്‍ ആയതിനാല്‍ രോഗങ്ങളുടെ എണ്ണവും രോഗികളുടെ എണ്ണവും കൂടി. അതല്ലേ ശരി?
ജീവിത ശൈലി, അധ്വാന കുറവ് ഒക്കെ ശരിയായിരിക്കാം, പക്ഷെ അതിനൊപ്പം ഈ കാര്യങ്ങളും ഉണ്ട്.
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Green signature organic
There is carbs in vegetable
🙏🙏🙏🙏Very informative 🙏🙏🙏🙏Thank you sir
Thank You
വളരെ ശരിയാണ് sir
Thank you
Very informative sir 🙏🙏🙏
Thank You
Very good information Sir. Thank you
നന്ദി🙏🏻
Which fruit is suitable for sugar patients
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Maize കഴിക്കാമോ?
Thanks
പ്രമേഹ ദാഹ ശമനി എവിടെ നിന്നാണ് കിട്ടുക ? ഡീറ്റയ്ൽസ് തരുമോ ?
🙏വളരെ നന്ദി 🙏🙏🙏❤️❤️
നന്ദി 🙏🏻
Millet വിധിച്ച ഭക്ഷണമാണോ
ശരിക്കും വേവിക്കാതെ കഴിക്ക്കാവുന്നവ ആണ്മനുഷ്യന് വിധിച്ച ഭക്ഷണം.... ഇത് താത്കാലികമായി മാറാൻ ഉള്ള ഒരു carbohydrate and nutritions ഉള്ള ഭക്ഷണം
കപ്പ thinnaamo
പ്രമേഹ ദാഹശമനി പാർസൽ അയച്ചു തരുമോ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
+91 7593 041 108
( Monday to Saturday between 9.00 am to 5.00 pm)
എന്ന നമ്പറുകളിൽ വിളിക്കുകയോ
what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
Super
Pandhullavar paniyeduthirunnu ennath ariyamo
സർ പണ്ട് കാലത്തു നമ്മുടെ പൂർവികർ മൂന്നും നാലും നേരം അരിഭക്ഷണമാണ് കഴിച്ചിരുന്നത് എന്നിട്ടും ഇന്നുള്ളത് പോലെ ഷുഗറോ മറ്റു രോഗങ്ങളോ ഉണ്ടായിരുന്നില്ല അതെന്താ
ഇപ്പോൾ കുറെ പേരെങ്കിലും മില്ലറ്റും ഡയറ്റും ഒക്കെ ഫോളോ ചെയ്യുന്നുണ്ട് എന്നിട്ടും രോഗത്തിന് ഒരു കുറ വുമില്ല
മാറേണ്ടത് നമ്മുടെ ജീവിതശൈലി യാണ്,
അരി മാറ്റി മില്ലറ്റ് കഴിക്കാൻ സാമ്പത്തിക മായി എല്ലാവർക്കും കഴിയുന്ന കാര്യമല്ല 🙏🏼
th-cam.com/users/liveGXAHEaOo0ag?si=xzHEHUDobBULzYso
Millets direct allallo kazhikkunnathu🤔. Cook cheythalle use cheyunnathu?
നമ്മുടെതായ ഭക്ഷണം ഫലങ്ങൾ മാത്രം. ചെറു ധാന്യങ്ങളും പച്ചക്കറിയും വേവിക്കാതെ കഴിക്കാൻ പറ്റുമോ?
പണ്ട് ചേർത്തല പ്രദർശത്തു എല്ലാവീട്ടിലും തെങ്ങിൻ തടത്തിൽ panjapullu കൃഷിചെയ്തിരുന്നു.എവിടെപ്പോയി
അമിത വണ്ണം കുറക്കാൻ ഉള്ള endenkilum പറഞ്ഞു തരുമോ
th-cam.com/video/dLTSi4h0ONo/w-d-xo.htmlsi=X0ubiLQ56kAKogoD
@@ummuzrecipe675 ഒരാഴ്ച കരിക്കിൻ വെള്ളവും അതിന്റെ കാമ്പും മാത്രം കഴിക്കുക. അതു കഴിഞ്ഞ് ഉച്ചക്ക് 12.30 നു ഒരുതവി മില്ലറ്റ് വേവിച്ചത് കഴിക്കുക. 👌🏻👌🏻👌🏻
narangathailam undakunath engane anu?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Ragi പുല്ല് കുറുക്കാക്കി 3 നേരം ഉപ്പ് ഇട്ടു കഴിച്ചാൽ മാറുമോ
PLS CALL 8848757544
Thank you sir 🙏
നന്ദി
Is oats a millet?
അല്ല
Nigale parenjathu thettanu anna 40%undu please thettayathu parayaruthu
Millets ✅
മുളയരി കഴിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങിനെ
PLS CALL 8848757544
വടക്കേ ഇൻഡ്യയിൽ ചപ്പാത്തിയാണ് കുതലും ഉപയോഗിക്കുന്നതു പക്ഷേ അവർ കൂടുതൽ മധുരവും കഴിക്കുന്നു പക്ഷേ അവ ർക്കു ഷുഗർ കുറവാണു്
NAMASKARAM
No treatments are finalised here also. Anyone can talk generally. When hearing we feeling good but no decisions can be made.
ഇപ്പോഴാണ് യാഥാർഥ്യം പറഞ്ഞത്.... ഭൂമിയിൽ മനുഷ്യൻ ആദ്യമായി ഉണ്ടായപ്പോൾ മില്ലറ്റ് തിന്നിട്ടല്ല ജീവിച്ചത്... മില്ലറ്റ് പച്ചക്കു തിന്നു വിശപ്പടക്കാൻ പറ്റുമോ... ഓറഞ്ചു തിന്നാം, പേരക്ക തിന്നാം..... ചെറുനാരങ്ങാ, നെല്ലിക്ക, തിന്നു വിശപ്പ് തീർക്കാൻ തോന്നില്ല.... ആനക്കും സിംഹത്തിനും പ്രോടീൻ വേണം.... ഒരേ ഭക്ഷണമാണോ കഴിക്കുന്നത്. .... സിംഹത്തിനു ആനയും പ്രോടീനാണ്...... പക്ഷെ ആനക്ക് സിംഹം പ്രോട്ടീനല്ല......
NAMASKARAM
ഏതു രോഗാവസ്ഥയും physical Mental , Emotional 'Spiritual തല.ങ്ങളിൽ ഉണ്ടാകുന്ന energy deficiency ആണ് കാരണമാകുന്നത്. ആഹാരം, വ്യയാമം, വിശ്രമം നിദ്ര ഇങ്ങനെ പോകുന്നു അടിസ്ഥാന'' മുലകങ്ങൾ ആഹാരസംബന്ധിയായ ചില കാര്യങ്ങൾ ദയാൽ സാർ പറഞ്ഞു എന്നു മാത്രം ചെറു ധാന്യങ്ങ
l
ൾ വേവി ച്ചോ പൊടി
ഉപയോഗിക്കാം - എഴുതാപ്പുറം വായിക്കുന്നത് നന്നല്ല
22 ൽ പരം emotions മനുഷ്യ😅 മനസ്സിനെ സ്വാധീനിക്കുന്നു അതിനെ നിയന്ത്രിച്ചു മനുഷ്യനെപ്പേലെ ചിന്തിക്കുക positive Karma ചെയ്യുക രാഗാദി രോഗാനു വാഗ്ഭടൻ'''
നെല്ലിന്റ കാര്യം സാർ പറയുന്നു. മനുഷ്യർ നെല്ല് പുഴുങ്ങി കുത്തി അരി യായിട്ടു ആണല്ലോ ഉപയോഗിക്കുന്നത്. കുത്തരിയിൽ നല്ല തവിടു ഉണ്ട്.. എന്റെ ചെറുപ്പം മുതൽ കുത്തരി ഉപയോഗിച്ച് വരുന്നു ഒരു കുഴപ്പവും ഇല്ല എല്ലാം ആവശ്യത്തിന് മാത്രം.... മില്ലറ്റ് എല്ലാം ഒന്നും നല്ലതല്ല കിളികളുടെ കരൾ അല്ല മനുഷ്യരുടെത്തു.. പിന്നെ സാർ പറയുന്ന കാര്യങ്ങൾ ഒക്കെ കൊള്ളാം... പച്ചക്കറികൾ.. നാരുകൾ അടങ്ങിയ ഭക്ഷണം.. നല്ലതല്ലേ.... ചോളം.. റാഗി ഒക്കെ ഉപയോഗിക്കാം കൊള്ളാമല്ലോ..ക്ലാസുകൾ ഒക്കെ നന്ന് 👍
👍
Thank You
Great sir
What is the reason of common thyroid problems,hypothyroid
th-cam.com/users/liveF-Rst5XVtVE?si=ib2G_5qf0gHvcoEs
പ്രകൃതിയിൽ നിന്ന് കിട്ടുന്നത് അത് പോലെ Millet നമുക്ക് കഴിക്കാൻ കഴിയുമോ?
പറ്റില്ല.
Millet is not our appropriate food, its just a shifting food from Rice & wheat.Kindly request you to watch all our videos for the clarification about Appropriate food. Namaskaram
Ningalu
25 വർഷമായി metfomin കഴിക്കുന്നു കിഡ്നി ഒരു തകരാറും ഇല്ല വയസ് 80
ഏതൊരു ജീവിയും ഒരേ ഭക്ഷണം 500 ലേറെ വർഷങ്ങൾ ശീലിച്ചു വന്നാൽ അത് ആ വർഗം അന്യം നിന്ന് പോകുന്നു. Eg. ഡിനോസേറസ്...
Oh
🙏🙏🙏
NAMASKARAM
,👍
നന്ദി.. 🙏🏻
തവിടുള്ള അരി അളവുകുറച്ചു കഴിച്ചാൽ പോരെ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
+91 7593 041 108
( Monday to Saturday between 9.00 am to 5.00 pm)
എന്ന നമ്പറുകളിൽ വിളിക്കുകയോ
what's app മെസ്സേജ് അയക്കുകയോ ചെയ്യുക
മില്ലറ്റ് പ്രകൃതി നമുക്ക് വിധിച്ചതാണോ
അതും വേവിക്കേണ്ടെ
th-cam.com/video/UuI7-0SsEKM/w-d-xo.htmlsi=1AOxlNhh8MEErej7
അസ്തമ യുടെ വീഡിയോ റിലീസ് ആയോ
YS.PLS WATCH studio.th-cam.com/users/videoZ397Lcbtito/edit
പഴയ തലമുറ ആൾക്കാർ മൂന്നു നേരവും അരി ആഹാരം ആണ് കഴിച്ചിരുന്നത് മധുരം കൂടുതൽ ഉപയോഗിച്ചിരുന്നു അവർക്ക് ഷുഗർ ഇല്ലായിരുന്നു
PLS CALL 8848757544
Now we're getting processed rice
ഏതൊരു carbohydrate ഉo 500- ഓളം വര്‍ഷങ്ങളായി കഴിച്ചു കൊണ്ടിരുന്നാല്‍ അത് degeneration ന് കാരണമായി കണ്ടെത്തി യിരിക്കുന്നു....അതാണ് പ്രമേഹം...ഇത് ക്യാൻസർ പോലെ തന്നെ ശാരീരികമായി ജീര്‍ണ്ണത വരുത്തി രോഗിയെ യാത്ര യക്കുകയും ചെയ്യുന്നു
Millett um താല്‍ക്കാലിക പരിഹാരം മാത്രം..only for about 500yrs
മില്ലെറ്റ് മാത്രം കഴിച്ചാൽ ഷുഗർ വളരെ അധികം താഴ്ന്നു പോകുമോ?
അരി തവിട് ഒട്ടും കളയാതെ ചോറാക്കിക്കഴിച്ചാൽ ഷുഗർ നോർമലാകും
th-cam.com/users/liveGXAHEaOo0ag?si=xzHEHUDobBULzYso
റാഗി മില്ലെറ്റ് ആണോ
NAMASKARAM.ATHE
Yes
അപ്പൊ നമുക്കുള്ള ഫ്രൂട്ട്സ് ഒന്നും ദൈവം ഇറക്കീട്ടില്ലേ?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
മില്ലറ്റ് എന്നാൽ എന്തൊക്കെയാണ് സാർ ഒന്ന് വ്യക്തമാക്കാമോ
th-cam.com/users/liveYqF3nvletHY
🙏🏼🙏🏼🙏🏼🙏🏼
Thank you Sir
നന്ദി🙏🏻
Thanks sir
നന്ദി🙏🏻
🙏🏻🙏🏻🙏🏻🙏🏻
Thanks 👍
നന്ദി🙏🏻
Thank you so much sir
Thank you for watching the video
Thank you sir 🙏🙏🙏🙏
Thank you Sir