ഈ ഒരു ചർച്ചയിൽ ക്ഷണിച്ചിട്ടും തങ്ങളുടെ ഭാഗം പറയാൻ ദേവസ്വം പ്രതിനിധികൾ /മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരും പങ്കെടുക്കാഞ്ഞത് ശെരിയായില്ല എന്നാണ് എന്റെ അഭിപ്രായം. അവർ കൂടി ഇരുന്നാൽ സംവാദം ഒന്ന് കൂടി ഉഷാറായേനെ. ഇത് ഒരു വശം ചർച്ചയായി മാറി. ഗുരുവായൂരിൽ ജനം ടി വി ഇനിയും ജനസഭ സംഘടിപ്പിക്കുക
Oru ക്ഷേത്രത്തിലെയും munp നടന്നുവന്നിരുന്ന ഒരു കാര്യങ്ങളിലും മാറ്റം വരുതതിരിക്കുക. അതാണ് ഏറ്റവും ഉചിതം. പൈസ അടച്ച് ക്ഷേത്ര ദർശനം ഒരു കാരണവശാലും അനുവദിക്കരുത്
ഈ ചർച്ചക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഭക്തജനങ്ങൾ എങ്ങിനെ അഭിപ്രായ പ്രകടനം ചെയ്യാം? ഭക്തജനങ്ങളുടെ, തന്ത്രികളുടെ അഭിപ്രായം കേൾക്കാതെ ബോർഡ്, ക്ഷേത്ര ദേവതയുടെ പൂജാദി കാര്യങ്ങളിൽ പ്രവർത്തിക്കുന്നത് അധികാര ദുഷ്പ്രയോഗമല്ലേ?
എല്ലാ ദിവസങ്ങളിലും ഉണ്ട്.... ഞാൻ ഏകാദശി ദിവസവും ഭഗവാന്റെ ദർശനത്തിന് പോയ വ്യക്തി ആണ്.... 1000 രൂപയുടെ നെയ് വിളക്ക് എന്ന പേരിൽ ആണ് അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരുന്നത്... അവർക്ക് വേഗം ഭഗവാനെ കാണാൻ സാധിക്കും... ജനങ്ങളെ കറക്റ്റ് ആയി നിയന്ത്രണം ഏർപ്പെടുത്തി ഭഗവാന്റ ദർശനം നടത്തിയാൽ ഇങ്ങനെ തിരക്ക് ഒഴിവാക്കാം... ഞങ്ങൾ 12 മണിക്കൂർ ക്യു നിന്നു... കാരണം ജനങ്ങൾ തിങ്ങി കൂടി മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. പോലീസുകാരും സെക്യൂരിറ്റികാരും നിശബ്ദരായി നിൽക്കുന്ന കാഴ്ചകൾ ആണ് അവിടെ കാണാൻ സാധിച്ചത്....അവിടെ നടക്കുന്ന അഴിമതികൾ ഒരിക്കലും ഭഗവാൻ പൊറുക്കില്ല... ഇത് ഏത് തരത്തിൽ ഇവരുടെ അടുക്കലേക്കു എത്തിച്ചേരും എന്ന് അറിയില്ല 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
ഒരിക്കലും തിരക്കുണ്ടേന്ന് പറഞ്ഞ് ആ ദിവസത്തെ ഉദയാസ്തമനപൂജ .. ആ വർഷത്തിലേ പ്രത്യേക വിശേഷദിവസം മാറ്റരുത്. അത് ആ ഉപാസനയോട് ചെയ്യുന്ന അനീതി .. .. / ഗുരുവായൂരപ്പനോട് മനുഷ്യർ തെറ്റ് കാണിച്ചു
വേണ്ട, ഞങ്ങൾക്ക് ഭഗവാനെ വെയിറ്റ് ചെയ്ത് തൊഴുതാൽ മതി. ഇതൊക്കെ വിശ്വാസത്തെ നടിക്കുന്ന കാര്യം ആണ്. ഹിന്ദു മതത്തിൽ പറഞ്ഞിട്ടുണ്ട് അഹം ബ്രഹ്മാസ്മി അതുകൊണ്ട് അമ്പലത്തിൽ പോയില്ലേലും ഈശ്വരൻ കൂടെ ഉണ്ട് നല്ല മനസിന്റെ ഉടമയ്ക്ക് എന്ന് കൂടി ഉണ്ട്. അമ്പലത്തിൽ ഈ വേർതിരിവ് അമ്പലത്തിലെ വരുമാനത്തെ ബാധിക്കും. ഇവർക്ക് തന്നെയാണ് കുഴപ്പം
1936 ന് മുൻപ് ഇന്ന് ഹിന്ദു എന്ന് പറയുന്ന 90 ശതമാനം ആളുകളെയും ക്ഷേത്രങ്ങളിൽ കയറ്റാതിരുന്നത് എന്തുകൊണ്ടാണ്. അവരെ ഇപ്പോൾ ക്ഷേത്രങ്ങളിൽ കയറ്റുന്നത് 1936 ന് മുൻപുള്ള ആചാരങ്ങളുടെ ലംഘനമല്ലെ.
Sir, u r absolutely correct, dineshen is not a straight forward person in turavoor temple also dineshan played rubbish. Dinesha wait and see ,guruvayoorappen is not a statue
മറ്റു മതസ്ഥരെ പോലെ നമ്മുടെ കാര്യത്തിലും govt ഇടപെടൽ അവസാനിപ്പിക്കുക..അതിനായി ഹിന്ദുക്കളുടെ ഒരു മഹാ കൂട്ടായ്മ ഉണ്ടാക്കി പ്രതികരിക്കുക.നമ്മുടെ എല്ലാം അടിച്ചു മാറ്റി മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയും നമ്മുടെ ആചാരങ്ങൾ ചവുട്ടി മെ ദിക്കുകയും വേണ്ട..
As per the last visit to the temple , I had observed lot of restrictions to the common man and they arrange to encourage all to pay 1000 r/s as VIP and VVIP pass . VIP and VVIP are not coming but those people who is coming with lot of health issues and to catch trains forced to leave . Why this much money is required for all the poojas . Agenda 1. Make money . Agenda 2. To keep away the common man and keep way for elite people and politicians
Devaswsam secretary is sitting above the bhagawan . That’s why I noticed. All are making money from the devotees . We need to respect Islam and Christian’s
This looting like gold smugling, co operative societies, KSFEand, in important temples, KSRC buildings and this case in Kerala during these rule ofLDF and UDF parties.

ഇതുപോലുള്ള നല്ല ചർച്ച അറിയാത്ത നമ്മളെ പോലുള്ള ഹിന്ദുക്കൾ ഉപകാരമാകട്ടേ 🙏🙏🙏
ഇത് ഒന്നും ഇതുവരെ അറിയാതെ പോയി, ഹിന്ദുക്കൾ ഇടപെടണം ഒറ്റകെട്ടായി. ബിജെപി യും കേന്ദ്രവും ഇടപെടണം 🙏👍👍👍❤
Ellam turannu parauka tanne venam atariyan vendi tanneyanu bhkta jenangal latirrikkunnatu atil onnum olichu vakkan padillatanne
1 minutil 2 pereyo evide 1minitil 1o perre varre kadati vidarundu ninnu tozhan avasaram kodukkate talli vidumpol time onnu check cheiunnatu nallatanu
Deiavu cheitu aa chuttuvattate bath rooms adhikrutar onnu nokkunnatu nallata aakizhakku bhagate pretyekochum atil kereettu kshetril kayari papam varrutatirrikkan pretyekam sredhikkuka bhakta jenangalum
ആ മണ്ണിൽ ചവിട്ടി യാൽ മതി പഴയ പോലെ തന്നെ പൂജ നടക്കട്ടെ
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഈ ഒരു ചർച്ചയിൽ ക്ഷണിച്ചിട്ടും തങ്ങളുടെ ഭാഗം പറയാൻ ദേവസ്വം പ്രതിനിധികൾ /മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരും പങ്കെടുക്കാഞ്ഞത് ശെരിയായില്ല എന്നാണ് എന്റെ അഭിപ്രായം. അവർ കൂടി ഇരുന്നാൽ സംവാദം ഒന്ന് കൂടി ഉഷാറായേനെ. ഇത് ഒരു വശം ചർച്ചയായി മാറി. ഗുരുവായൂരിൽ ജനം ടി വി ഇനിയും ജനസഭ സംഘടിപ്പിക്കുക
ഗുരുവായൂരിൽ ഇപ്പോൾ ജനങ്ങളെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നുണ്ട്
കോടിക്കണക്കിന് രൂപ ദേവസ്വത്തിന് നഷ്ടപ്പെടുത്തുന്നത് തടയാൻ നമുക്ക് കഴിയണം.
Oru ക്ഷേത്രത്തിലെയും munp നടന്നുവന്നിരുന്ന ഒരു കാര്യങ്ങളിലും മാറ്റം വരുതതിരിക്കുക. അതാണ് ഏറ്റവും ഉചിതം. പൈസ അടച്ച് ക്ഷേത്ര ദർശനം ഒരു കാരണവശാലും അനുവദിക്കരുത്
ഈ ചർച്ചക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഭക്തജനങ്ങൾ എങ്ങിനെ അഭിപ്രായ പ്രകടനം ചെയ്യാം? ഭക്തജനങ്ങളുടെ, തന്ത്രികളുടെ അഭിപ്രായം കേൾക്കാതെ ബോർഡ്, ക്ഷേത്ര ദേവതയുടെ പൂജാദി കാര്യങ്ങളിൽ പ്രവർത്തിക്കുന്നത് അധികാര ദുഷ്പ്രയോഗമല്ലേ?
Swamy yude vidheyathvam valare spashttam...
എല്ലാ ദിവസങ്ങളിലും ഉണ്ട്.... ഞാൻ ഏകാദശി ദിവസവും ഭഗവാന്റെ ദർശനത്തിന് പോയ വ്യക്തി ആണ്.... 1000 രൂപയുടെ നെയ് വിളക്ക് എന്ന പേരിൽ ആണ് അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരുന്നത്... അവർക്ക് വേഗം ഭഗവാനെ കാണാൻ സാധിക്കും... ജനങ്ങളെ കറക്റ്റ് ആയി നിയന്ത്രണം ഏർപ്പെടുത്തി ഭഗവാന്റ ദർശനം നടത്തിയാൽ ഇങ്ങനെ തിരക്ക് ഒഴിവാക്കാം... ഞങ്ങൾ 12 മണിക്കൂർ ക്യു നിന്നു... കാരണം ജനങ്ങൾ തിങ്ങി കൂടി മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. പോലീസുകാരും സെക്യൂരിറ്റികാരും നിശബ്ദരായി നിൽക്കുന്ന കാഴ്ചകൾ ആണ് അവിടെ കാണാൻ സാധിച്ചത്....അവിടെ നടക്കുന്ന അഴിമതികൾ ഒരിക്കലും ഭഗവാൻ പൊറുക്കില്ല... ഇത് ഏത് തരത്തിൽ ഇവരുടെ അടുക്കലേക്കു എത്തിച്ചേരും എന്ന് അറിയില്ല 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
ഹിന്ദു സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
😢 Guruvayurappa saranam.
ഒരിക്കലും തിരക്കുണ്ടേന്ന് പറഞ്ഞ് ആ ദിവസത്തെ ഉദയാസ്തമനപൂജ .. ആ വർഷത്തിലേ പ്രത്യേക വിശേഷദിവസം മാറ്റരുത്. അത് ആ ഉപാസനയോട് ചെയ്യുന്ന അനീതി .. .. / ഗുരുവായൂരപ്പനോട് മനുഷ്യർ തെറ്റ് കാണിച്ചു
Hats off to Janam tv and Anil Nambiar
👍👍
Bijesh Kumaar correct aayi karyangal paranju...Churukam chilar ennu polum parayaan sadhikkilla... Jenam TV mathramaanu hindukkalude presnangal thurannu kattunnathu.
Anil Nambiar odum Jenam tv yodum bhaktharaaya hindukkal ethra Nandi paranjaalum mathiyaavilla...🙏🙏🙏
എന്തുകൊണ്ട് മറ്റ് ആരാധനാലയങ്ങളിൽ സർക്കാർ കയ്യിട്ടു വരുന്നില്ല ക്ഷേത്രങ്ങളിൽ മാത്രം കയ്യിട്ടുവാരി നക്കി തിന്നുന്നത് എന്തുകൊണ്ട്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിസര വാസികൾക്ക് വേറെ വാതിൽ. ദൂരെ ഉള്ളവരെയാണ് ഇത്രേം അവഹേളിക്കുന്നത്. സാദാരണ ദൂരെ നിന്ന് വരുന്നവർക്കാണ് സൗകര്യം ഒരുക്കി കൊടുക്കേണ്ടത്.
വേണ്ട, ഞങ്ങൾക്ക് ഭഗവാനെ വെയിറ്റ് ചെയ്ത് തൊഴുതാൽ മതി. ഇതൊക്കെ വിശ്വാസത്തെ നടിക്കുന്ന കാര്യം ആണ്. ഹിന്ദു മതത്തിൽ പറഞ്ഞിട്ടുണ്ട് അഹം ബ്രഹ്മാസ്മി അതുകൊണ്ട് അമ്പലത്തിൽ പോയില്ലേലും ഈശ്വരൻ കൂടെ ഉണ്ട് നല്ല മനസിന്റെ ഉടമയ്ക്ക് എന്ന് കൂടി ഉണ്ട്. അമ്പലത്തിൽ ഈ വേർതിരിവ് അമ്പലത്തിലെ വരുമാനത്തെ ബാധിക്കും. ഇവർക്ക് തന്നെയാണ് കുഴപ്പം
🙏🙏🎉🎉sree. Guruvayoorsppa avidunne. Ellamkanunnille. Ellamnereyakkane. Bhagavane
ആരുടെ മണ്ണാണെന്ന് ഇനി വഖഫ് പറയും... അതങ്ങാട് കേട്ടാ മതി 🤣🤣
😀😀😀👍👍🙏🙏👍👍
ഗുരുവായൂർ ക്ഷേത്രം തന്ത്രി യുംസർക്കാരിന്റെ ദേവസ്വ വും ഒരുമിച്ച് ഹിന്ദു സമൂഹത്തിനെവെല്ലുവിളി ച്ചിരിക്കുന്നു
മാർക്കറ്റ് പാർട്ടി?
VIP പ്രവേശനം പരിസരവാസി പ്രവേശനം, 1000 രൂപ പ്രവേശനം എന്തൊക്കെയാ ഉണ്ടാക്കിവച്ചിരിക്കുന്നത്
1936 ന് മുൻപ് ഇന്ന് ഹിന്ദു എന്ന് പറയുന്ന 90 ശതമാനം ആളുകളെയും ക്ഷേത്രങ്ങളിൽ കയറ്റാതിരുന്നത് എന്തുകൊണ്ടാണ്. അവരെ ഇപ്പോൾ ക്ഷേത്രങ്ങളിൽ കയറ്റുന്നത് 1936 ന് മുൻപുള്ള ആചാരങ്ങളുടെ ലംഘനമല്ലെ.
അതു ആചാരം അല്ല അനാചാരം ആണ്
അനാചാരം തീർച്ചയായും ഒഴിവാക്കണം. ഇത് അങ്ങനെയല്ല ഭഗവാന്റെ പൂജകളിലും അനുഷ്ടാനങ്ങളിലും തെറ്റ് വരുത്തിയാൽ ചൈതന്യം നഷ്ടപ്പെടും.
ഈശ്വരന്റഡ മുന്നിൽ എല്ലാരും ഒരുപോലെ ആണ്
ദേവസ്വം ബോർഡ് പിണറായിക്കും ആചാരങ്ങളും അനുഷ്ടാനങ്ങളും കാലാകാലാമായി നടക്കുന്നത് മാറ്റാൻ യെന്തവകാശം?
1000 രൂപ അടച്ചാൽ മുമ്പേ തൊഴുവാം അതെന്ത് ന്യായം ആണ്.
Edathu swami.kollam.
Hreekrishnaa
Sir, u r absolutely correct, dineshen is not a straight forward person in turavoor temple also dineshan played rubbish. Dinesha wait and see ,guruvayoorappen is not a statue
🙏23ഞാ൯തൊഴാ൯വനനു10രുപകൊടുകാതെപഴസാത൦കൊടുതതിലാഒരുചേചിക്ഞാ൯കണണനെവിളിചുകരഞുപറഞു
മറ്റു മതസ്ഥരെ പോലെ നമ്മുടെ കാര്യത്തിലും govt ഇടപെടൽ അവസാനിപ്പിക്കുക..അതിനായി ഹിന്ദുക്കളുടെ ഒരു മഹാ കൂട്ടായ്മ ഉണ്ടാക്കി പ്രതികരിക്കുക.നമ്മുടെ എല്ലാം അടിച്ചു മാറ്റി മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയും നമ്മുടെ ആചാരങ്ങൾ ചവുട്ടി മെ ദിക്കുകയും വേണ്ട..
As per the last visit to the temple , I had observed lot of restrictions to the common man and they arrange to encourage all to pay 1000 r/s as VIP and VVIP pass . VIP and VVIP are not coming but those people who is coming with lot of health issues and to catch trains forced to leave . Why this much money is required for all the poojas . Agenda 1. Make money . Agenda 2. To keep away the common man and keep way for elite people and politicians
Thirupathiyil less than 500
Bhakthaganagal sankadiche enganeyulla bharanasamithi thallipurathakkanam
Devaswsam secretary is sitting above the bhagawan . That’s why I noticed. All are making money from the devotees .
We need to respect Islam and Christian’s
This looting like gold smugling, co operative societies, KSFEand, in important temples, KSRC buildings and this case in Kerala during these rule ofLDF and UDF parties.
Maybe on party levels and LDF Govt is leading this cases.
This is the conspiracy of under Govt levels.
Hinduvinaaruukkuvenda
Janam tv poyi kesu kotukku.. Allengil viswaguruvinotu paranchu parihaaram kandethu.. Ningalkkonnum vere velayille.. Evideyaanu kalaapam undakkan oru vazhi thurannu kittuka ennu kaathirikkunna.. Kazhukanmmar. Minn
സാമിക്ക് എന്തൊക്കെയോ കിട്ടിയിട്ടുണ്ട്
സാമി സഖാവ് തന്നെ