'ജയശങ്കർ പി ടി തോമസിനെഅപമാനിക്കുന്ന വിധം'

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം
    സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.
    For more videos, subscribe to CPIM Kerala : bit.ly/cpimkerala
    Follow the CPIM Kerala on
    ▶️Facebook : / cpimkerala
    ▶️Twitter : / cpimkerala
    ▶️Instagram : / cpimkerala
    ▶️Dailyhunt : profile.dailyh...
    ▶️ShareChat: sharechat.com/...
    ▶️Telegram: t.me/CPIMKerala
  • บันเทิง

ความคิดเห็น • 292

  • @siddiquekollam329
    @siddiquekollam329 2 ปีที่แล้ว +6

    വളരെ സ്നേഹവും ബഹുമാനവും തോന്നുന്ന ഒരു നേതാവാണ് താങ്കൾ. അഭിവാദ്യങ്ങൾ. സിപിഐ ക്കാരനെന്ന് പറയുകയും RSS സഹയാതൃകനായി ജല്പനങ്ങൾ നടത്തുകയും ചെയ്യുന്ന ശങ്കരൻ വക്കിലിനെ സാമാന്യബോധമുള്ള എല്ലാവർക്കും തിരിച്ചറിയാൻ കഴിയും.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 ปีที่แล้ว +7

    സുരാജ് ഇതൊക്കെ കൊണ്ടുവരുമെന്ന് ജയശങ്കർ കരുതിയില്ല

  • @mayacc5228
    @mayacc5228 2 ปีที่แล้ว +21

    എല്ലാ സത്യങ്ങളും തുറന്നു കാണപ്പെടട്ടെ Lal Salam sahave

  • @noormohammed4075
    @noormohammed4075 2 ปีที่แล้ว +23

    ജയശങ്കർ ഒരു ദുഷ്ട ബുദ്ധി

  • @ilyascherkkayil4524
    @ilyascherkkayil4524 2 ปีที่แล้ว +1

    Swraj you are my friend

  • @roshniamarlal399
    @roshniamarlal399 2 ปีที่แล้ว +12

    👍👍👍👍👍

  • @hemandkp6381
    @hemandkp6381 2 ปีที่แล้ว +14

    തലശേരി കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ഫേസ്ബുക്കിലൂടെ കളവ് പ്രചരിപ്പിച്ച മാന്യനാണ് ജയശങ്കർ !

  • @sukumars.m2307
    @sukumars.m2307 2 ปีที่แล้ว +9

    നല്ല സന്ദേശം

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 ปีที่แล้ว +13

    സത്യം 🙏🙏🙏🙏സത്യനന്തരം 👏👏👏👏

  • @malappuramsalam6795
    @malappuramsalam6795 2 ปีที่แล้ว +5

    Super speach 🚩🚩🚩🚩🚩

  • @sheelatp1860
    @sheelatp1860 2 ปีที่แล้ว +28

    വിവരമുണ്ടെന്ന് കരുതി വിവരക്കേട് വിളമ്പുന്നയാൾ. അതാണ് ചങ്കരൻ

  • @muralipokkiladath7896
    @muralipokkiladath7896 2 ปีที่แล้ว +15

    അഭിവാദനങ്ങൾ

  • @prassanavijayan9911
    @prassanavijayan9911 2 ปีที่แล้ว +12

    ജയശങ്കർ എന്ന ചെന്നായ വലുചുകീറി പറഞ്ഞു സഹാവ് സ്വരാജ് നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ലാൽസലാം 👌👌👌👌👌👌👌👌👌👌👌👌👌👌

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 2 ปีที่แล้ว +38

    വക്കിൽ ജയശ്ങ്കരാ ഞാനടക്കം ഇന്നും ജീവനോടെ ഈ കാര്യരങ്ങളെല്ലാം ഓർക്കുന്ന ഇന്നും ജീവനോടെ ഉണ്ട് എന്നു മറക്കണ്ട.

  • @venugopalank7104
    @venugopalank7104 2 ปีที่แล้ว +63

    അഡ്വ: ജയശങ്കറ്റിന് ഈ പാർട്ടിയെ മനസിലായിട്ടില്ല. ഇയാളെ അകറ്റി നിർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്.

    • @saheerpm7065
      @saheerpm7065 2 ปีที่แล้ว

    • @arjunb6400
      @arjunb6400 2 ปีที่แล้ว +1

      ഒരു ചുക്കും അറിയില്ല -- എന്ന് തിരുത്തി വായിക്കാൻ അപേക്ഷ !!!

    • @shyamjithks4113
      @shyamjithks4113 2 ปีที่แล้ว +2

      അകറ്റി നിർത്തണ്ട.. അദ്ദേഹം അകന്നാണ് നിൽക്കുന്നത്

    • @sreejeshkumars7473
      @sreejeshkumars7473 2 ปีที่แล้ว

      തോറ്റമ്പി 😝😝😝

    • @shivanshivan5178
      @shivanshivan5178 2 ปีที่แล้ว

      നിനക്ക് അറിയാമോ ലൗ ജിഹാദി അടിമകളെ

  • @pankajashansuresh6564
    @pankajashansuresh6564 2 ปีที่แล้ว

    പ്രീയ സഖാവേ. തുക്കാകര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കണം വിജയിക്കും തീർച്ച ലാൽസലാം

  • @balakrishnannambiar8717
    @balakrishnannambiar8717 2 ปีที่แล้ว +27

    Jaysanker has not expected that Swaraj will expose him like this. Shame to Jaysanker

  • @samodkumercs1674
    @samodkumercs1674 2 ปีที่แล้ว +8

    അഭിവാദ്യങ്ങൾ🚩🚩🚩

  • @anumolkoshy9223
    @anumolkoshy9223 2 ปีที่แล้ว +3

    ഇഷ്ടം അല്ലാത്തവരെ ക്യാപിറ്റൽ punishment ഇന് വിധേയൻ ആക്കണം സ്വരാജ് നായരെ

  • @rasheedvm5508
    @rasheedvm5508 2 ปีที่แล้ว +8

    ലാൽസലാം സഖാവേ 👍

  • @raveendranpk941
    @raveendranpk941 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @jayendranpk5827
    @jayendranpk5827 2 ปีที่แล้ว +20

    ജയശങ്കർ പറയുന്നതിൽ ഒരുപാട് കപടതകളുണ്ടെന്ന് പിന്നീട് തെളിയാറുണ്ട്. അദ്ദേഹത്തിന്റെ വിടുവായിത്തങ്ങളെ അംഗീകരിക്കുന്നവരുടെ തെറ്റുകൾ അദ്ദേഹം മറച്ചുവയ്ക്കും, അംഗീകരിക്കാത്തവരെ പരദൂഷണങ്ങൾ പറഞ്ഞ് ആനന്ദം കൊള്ളും. സ്വരാജ് 👍

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +6

    സഖാവേ അഭിവാദ്യങ്ങൾ'
    ഈ ജയശങ്കരൻ
    "നേരം തെറ്റി ജനിച്ചവൻ " തന്നെ.

  • @kapilmurali2230
    @kapilmurali2230 2 ปีที่แล้ว +4

    ❤️❤️

  • @kesavanpalliyalpadam4890
    @kesavanpalliyalpadam4890 2 ปีที่แล้ว +32

    ആണ് ആയി ജീവിച്ചു മരിക്കാൻ കുറച്ചൊക്കെ പ്രയാസം ഉണ്ട് ജയസനങ്കരാ, തനിക്കൊന്നും അത് മനസ്സിലാക്കൂല. മനസ്സിലാക്കണമെങ്കിൽ ഒറ്റ തന്തങ്കു ജനിക്കണം

    • @shyam7535
      @shyam7535 2 ปีที่แล้ว +2

      അക്ഷരശുദ്ധിയെങ്കിലും ആദ്യം വീണ്ടെടുക്കൂ. എന്നിട്ടാവാം ബാക്കിയെല്ലാം.

    • @sreejeshkumars7473
      @sreejeshkumars7473 2 ปีที่แล้ว

      കൊല്ലത്തെ ഫ്ലെക്സ് ആണ് ആണത്തം

    • @indian4227
      @indian4227 2 ปีที่แล้ว

      കേശവൻ എന്താ പറയുന്നത്

    • @shivanshivan5178
      @shivanshivan5178 2 ปีที่แล้ว

      സ്വന്തം ജന്മത്തെ പാർട്ടിക്ക് വേണ്ടി അടിയറവു വയ്ക്കുന്ന ഹിന്ദു സഖാക്കൾക്ക് എന്ത് ആണത്തം

  • @arun1484
    @arun1484 2 ปีที่แล้ว +10

    പൊട്ട ചങ്കരനൊക്കെ അതെ അർഹിക്കുന്നുള്ളൂ സഖാവേ.. 👏👌🏿

  • @RamforDharma
    @RamforDharma 2 ปีที่แล้ว +5

    വീണ്ടും വീണ്ടും സത്യങ്ങൾ തുറന്നുകാട്ടപ്പെടുന്നു !! പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ യുവതയുടെ ശബ്ദത്തിലൂടെ ⭐

  • @gopakumarg9386
    @gopakumarg9386 2 ปีที่แล้ว +4

    മഹാ വിവരക്കേടാണ് ചങ്കരൻ

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +3

    👌💯

  • @valsarajks5299
    @valsarajks5299 2 ปีที่แล้ว +4

    ജയശ്ങ്കര വക്കീൽ വയസ്സുകാലത്തു കല്യാണം കഴിച്ചപ്പോൾ മണ്ടയടച്ചുപോയി

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 ปีที่แล้ว +3

    Redsalutes

  • @renukamkmk950
    @renukamkmk950 2 ปีที่แล้ว +19

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪

  • @vipinmn4823
    @vipinmn4823 2 ปีที่แล้ว +7

    Lalsalam sagave 💪🏻💪🏻❤️❤️👍🏻👍🏻👏🏻👏🏻

  • @ravik8375
    @ravik8375 2 ปีที่แล้ว +11

    ജയശങ്കറിനെ ചങ്ങലയ്ക് ഇടേണ്ട സമയമായി

  • @mdjalil4439
    @mdjalil4439 2 ปีที่แล้ว +4

    ജയശങ്കർ, ഒന്നാം തരം സംഗിയാണന്നു എല്ലാവർക്കും അറിയാം. സി. പി. ഐ. ഈ അടുത്തല്ലേ ഇയാളെ പുറത്താക്കിയത്.

  • @kvsabuvasu726
    @kvsabuvasu726 2 ปีที่แล้ว +7

    ഉജ്ജ്വലമായ വിശകലനം. രേഖകളുടെ പിൻബലം. അഭിവാദ്യങ്ങൾ.

  • @leftmediavoice218
    @leftmediavoice218 2 ปีที่แล้ว +20

    ലാൽസലാം പ്രിയ സഖാവേ..❤️

  • @sukunair8923
    @sukunair8923 2 ปีที่แล้ว +9

    അടുത്ത ചർച്ചയിൽ ചങ്കരൻ പറയും ഗാന്ധിജിയെ വെടിവെച്ച്‌ കൊന്നതും ബാബറി പള്ളി തകർത്തതും സി പി എം കാരാണെന്ന് , അതേറ്റു പിടിക്കാനും കാണും ചില വീരശൂര പരാക്രമികളും കുറച്ച് മാമാ മാദ്ധ്യമങ്ങളും ....... .

    • @aaro7788
      @aaro7788 2 ปีที่แล้ว +2

      Sathyam 😆😆

  • @regal3992
    @regal3992 2 ปีที่แล้ว +8

    ലാൽസലാം സഖാവെ..

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +6

    ലാൽസലാം സഖാവേ 🚩💪🌹 ❤️

  • @siddiquemundumuzhi5300
    @siddiquemundumuzhi5300 2 ปีที่แล้ว +22

    ലാൽസലാം സഖാവെ
    മുന്നോട്ട്
    💪💪💪💪
    🚩🚩🚩🚩

  • @renjithkumar8339
    @renjithkumar8339 2 ปีที่แล้ว +2

    👍

  • @radhaprabhakaran9467
    @radhaprabhakaran9467 2 ปีที่แล้ว +2

    Good speech Mr.Swaraj congratulations

  • @geethac6667
    @geethac6667 2 ปีที่แล้ว +3

    👏👏👏

  • @sunilpattayam7937
    @sunilpattayam7937 2 ปีที่แล้ว +6

    അഭിവാദ്യങ്ങൾ സഖാവേ

  • @JamalJamal-ho9gm
    @JamalJamal-ho9gm 2 ปีที่แล้ว +23

    സത്യങ്ങൾ തിരിച്ച് വ്യക്തമാക്കി തന്ന സഖാവെ ലാൽസലാം

  • @chandranchirayil402
    @chandranchirayil402 2 ปีที่แล้ว +9

    സ്വരാജ് 👍🏻❤

  • @basheerabdullah5725
    @basheerabdullah5725 2 ปีที่แล้ว +6

    Lalsalam 💕💕💕💕

  • @nizara8179
    @nizara8179 2 ปีที่แล้ว +2

    വായാടി ജയശങ്കർ പറയടാ മറുപടി

  • @sreejithcdlm
    @sreejithcdlm 2 ปีที่แล้ว +4

    💙💙💙

  • @abdulraheem4187
    @abdulraheem4187 2 ปีที่แล้ว +1

    നിങ്ങളുടെ വാക്കുകൾ എത്ര ശരിയാണ്

  • @reethamaliakal2767
    @reethamaliakal2767 2 ปีที่แล้ว +13

    Very enlightening. Because of social media, the truth is being revealed.

  • @nizamameen4363
    @nizamameen4363 2 ปีที่แล้ว +2

    നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവേ

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 ปีที่แล้ว

    Love you 💖💖

  • @Salahudeen-qb9tx
    @Salahudeen-qb9tx 2 ปีที่แล้ว

    ഒരഹങ്കാരി മറ്റൊരാഹങ്കാരിയെ പെരുപ്പിച്ചുകാണിക്കുന്നു... ഈ അഹങ്കാരി വെറുപ്പിക്കുമ്പോൾ മറ്റേ അഹങ്കാരി രസിപ്പിക്കുന്നു... അത്ര വ്യത്യാസമുണ്ട്.....

  • @majeedck5368
    @majeedck5368 2 ปีที่แล้ว +6

    ബഹുമാനം സ്വയം ഉണ്ടാവനം. അതിനു വളർത്തുന്നവർ പഠിപ്പിക്കണം. അത്രേപടി കാര്യം ഇല്ല

  • @chandrane5320
    @chandrane5320 2 ปีที่แล้ว

    സൂപ്പർ സ്പീച്ച്

  • @abuareekode9333
    @abuareekode9333 2 ปีที่แล้ว +15

    ലാൽസലാം ❤

  • @abinraj263
    @abinraj263 2 ปีที่แล้ว +3

    🔥

  • @rajans6857
    @rajans6857 2 ปีที่แล้ว +5

    സങ്കരൻ പെരും നുണയൻ ഇനി ഇവൻ പറയുന്നത് ആരും വിശ്വസിക്കില്ല

  • @karnnana472
    @karnnana472 2 ปีที่แล้ว +18

    CPM വിരുദ്ധത CPI യുടെ മുഖമുദ്രയായിരുന്ന കാലത്ത് CPIയിൽ വന്ന ജയശങ്കരിന്, CPI ഇപ്പോൾ അതത്ര നിർവ്വഹിക്കാത്തതു കൊണ്ടാണ് മറ്റ് മാർഗ്ഗങ്ങൾ തേടുന്നത്.
    സമ്മേളന കാലമായതിനാൽ CPI യിൽ CPM - നെ വിമർശിക്കാൻ ചില കുബുദ്ധികൾ മുന്നോട്ട് വരും. കമ്മിറ്റിയിൽ കടന്നു കൂടാൻ.

  • @yousufvp7485
    @yousufvp7485 2 ปีที่แล้ว +3

    👍👍

  • @leftmediavoice218
    @leftmediavoice218 2 ปีที่แล้ว +15

    സഖാവ്‌ എം സ്വരാജ് ഇഷ്ടം❤️

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +5

    ചർച്ച തൊഴിലാളി.. ചങ്കരൻ വക്കിൽ

  • @salyjohn8628
    @salyjohn8628 2 ปีที่แล้ว +1

    വേണ്ടിടത്തും വേണ്ടഅതുടത്തും തന്റെ വീജ്ഞാനം വിളമ്പുന്നത് ശങ്കരൻ ന്റെ മിടുക്കാണ്

  • @sagav7781
    @sagav7781 2 ปีที่แล้ว +3

    LalSalamsagaveLalsalam

  • @padmakumar6081
    @padmakumar6081 2 ปีที่แล้ว +3

    ✌️✌️✌️

  • @user-jl8gq7nt5k
    @user-jl8gq7nt5k 2 ปีที่แล้ว +1

    നല്ല മറുപടി

  • @trueindian3573
    @trueindian3573 2 ปีที่แล้ว +13

    സഖാവേ... ശബരിമല വിഷയം വന്നപ്പോൾ നവോത്ഥാന മതിൽ നിർമ്മിച്ചു നമ്മൾ... ഇപ്പോ വിവാഹം പ്രായം 21 ആകാൻ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുമ്പോൾ നമ്മൾ അനുകൂല നിലപാട് എടുക്കുന്നത് അല്ലേ ശരി...എന്നാണ് വിഡ്ഢികളായ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇതിന് എതിരെ പറയുന്നത് എന്തിനാണ്??? എനിക്ക് മനസ്സിലാവുന്നില്ല... വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള ആരേലും ഇതിനെ എതിർക്കുമോ സഖാവേ??? നമ്മുടെ ഏരിയാ കമ്മിറ്റി യിൽ ഇതിനെ അനുകൂലിക്കുന്ന കുറേ ആളുകൾ ഉണ്ട് സഖാവേ... വിവരമുള്ള ആളുകൾ ആണ്...ഇവരെ എന്ത് ചെയ്യണം???

  • @cijoantony5987
    @cijoantony5987 2 ปีที่แล้ว +3

    അറിവുള്ള, പഠന മികവുള്ള, കമ്മ്യൂണിസം എന്ത് എന്ന് സമൂഹത്തെ കാട്ടിക്കൊടുക്കുന്ന ജയശങ്കറിനെ പോലെ ഉള്ളവരെ സമൂഹത്തിൽ കൂടുതലായി അംഗീകരിക്കപ്പെടുവാൻ ഉപയുക്തമാകുന്ന വീഡിയോ ചെയ്ത അങ്ങയോടുള്ള നന്ദി ഇതിനാൽ അറിയിക്കുന്നു.
    സഖാവ് V S പറഞ്ഞു കുരങ്ങന് മറുപടി പാടില്ല എന്ന്.

  • @babumavili4269
    @babumavili4269 2 ปีที่แล้ว +10

    പരിഷകൃതസമൂഹത്തിന് യോജിച്ചവനല്ല ജയചങ്കരൻ.
    സാമൂഹിക അകലം പാലിക്കുകതന്നെവേണം

  • @naseerek6110
    @naseerek6110 2 ปีที่แล้ว +2

    💪💪💪💪💪💪💪💪💪💪💪💪

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 ปีที่แล้ว +2

    ജയശങ്കറിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല

  • @dilirajpv1919
    @dilirajpv1919 2 ปีที่แล้ว +1

    അവസാനത്തെ ഡയലോഗ്‌ പൊളിച്ചു😃 പിന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണം

  • @princevarughese6419
    @princevarughese6419 2 ปีที่แล้ว +6

    Jaishankar is a seasoned liar and gossiper. He should be working for Marunadan not on mainstream media!

  • @syammrinal5096
    @syammrinal5096 ปีที่แล้ว

    അഭിവാദ്യങ്ങൾ
    KSBCSA
    എറണാകുളം

  • @mahmoodkhatheem7424
    @mahmoodkhatheem7424 2 ปีที่แล้ว +5

    ലാൽസലാം സഖാവെ

  • @Rajupattambi
    @Rajupattambi 2 ปีที่แล้ว

  • @karnnana472
    @karnnana472 2 ปีที่แล้ว +9

    യഥാർത്ഥത്തിൽ, മരിച്ച ഒരാളെക്കുറിച്ച് അപവാദം പറയുന്ന ആളായി PT തോമസിനെ അവതരിപ്പിച്ചതിലൂടെ PT തോമസും അപവാദത്തിന് യോഗ്യനെന്ന് ജയശങ്കർ പറയുകയാണ്.

  • @lillykamil7791
    @lillykamil7791 2 ปีที่แล้ว +3

    Lal salam sakhave 👍👍👍👍🚩🚩🚩

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn 6 หลายเดือนก่อน

    🎩 ലാൽസലാം സഖാവേ ലാൽസലാം

  • @jithulk7424
    @jithulk7424 2 ปีที่แล้ว +1

    മണിയാശാനോട് ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്കണം .അയാൾ പി ടിയെ എന്തൊക്കെ പറഞ്ഞു.

  • @moosakkuttymp5026
    @moosakkuttymp5026 2 ปีที่แล้ว +10

    ജയശങ്കർ - ആയാൽ ഒരു മനുഷ്യന്റെ കണ്ണിൽ നിന്നും : കണ്ണീര് വീഴില്ല

  • @raveendrangopalan2186
    @raveendrangopalan2186 2 ปีที่แล้ว +4

    Lal salam sakhave

  • @user-kf9nb9vq5r
    @user-kf9nb9vq5r 2 ปีที่แล้ว +3

    Lal Salam comrades

  • @sajismithanu
    @sajismithanu 2 ปีที่แล้ว +4

    സഖാക്കൾ മനുഷ്യ സ്‌നേഹികൾ

  • @akratheesannarath2926
    @akratheesannarath2926 2 ปีที่แล้ว +3

    അഭിവാദ്യങ്ങൾ

  • @josekgeorge5621
    @josekgeorge5621 2 ปีที่แล้ว

    കോൺ നെ പറ്റി നല്ല ഒരു കാര്യം പറഞ്ഞല്ലോ.... പറഞ്ഞതെല്ലാം നല്ല കാര്യമെന്നു തോന്നുന്നു... അഭിനന്ദനങ്ങൾ....

  • @eduman365-thecurrentaffair8
    @eduman365-thecurrentaffair8 2 ปีที่แล้ว

    Lalaalaam comrade

  • @melboybappa2327
    @melboybappa2327 2 ปีที่แล้ว +7

    പിടി പറഞ്ഞതാണ് സത്യം, നിയമ സഭയിൽ പിടിയുടെ ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു ഇരുന്നവർ മരണ ശേഷം അപവാദം പ്രചരിപ്പിക്കുന്നു.

    • @pavithranv2662
      @pavithranv2662 2 ปีที่แล้ว +6

      അന്ന് തന്നെ പിണറായി നിയമസഭയിൽ കൃത്യമായ മറുപടി കൊടുത്തിരുന്നു

  • @nou_fiii_iii
    @nou_fiii_iii 2 ปีที่แล้ว +2

    k സുധാകരന് ചങ്കരൻ കൂട്ട് 🤭ബാ പോവാം

  • @subeeshvs7921
    @subeeshvs7921 2 ปีที่แล้ว +4

    ജയശങ്കർ നും കോൺഗ്രസിനും rss നെ രക്ഷിക്കണം അത്രേ ഉള്ളു സത്യാനന്തരം തുറന്നു കാട്ടട്ടെ ലാൽസലാം 👍👍👍

  • @omananilaparayil3010
    @omananilaparayil3010 2 ปีที่แล้ว +9

    പി.ടി തോമസിന്റെ ഒരു പരാമർശംu K .കുഞ്ഞിരാമൻ ചത്തതു് എന്നാണ്. അതു് എത്ര മാത്രം മാന്യതയല്ലായ്മയും മയ്യാദകേടുമാണ്. നമ്മൾ കാണേണ്ടതാണ്.

    • @lethajeyan2435
      @lethajeyan2435 2 ปีที่แล้ว

      Theerchayayum....ikkazhinja niyamasabha sammelanathilathile prakadanamonnum janangal marannittilla.

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว

    Lalsalam sakhave ❤🌹👍💪💪💪

  • @thomaschandy5884
    @thomaschandy5884 ปีที่แล้ว

    ഇന്ന്,എനിക്ക് ഒരു ബന്ധു തന്ന കിറ്റെക്സ് കൈലി നനച്ചപ്പഓൾ,പി.റ്റി.തോമസിനെ ഓർത്തു

  • @shynit5241
    @shynit5241 ปีที่แล้ว

    ലാൽസലാം 👍🏻👍🏻

  • @anilvnadh
    @anilvnadh 2 ปีที่แล้ว +4

    തെളിവുകൾ ചുണ്ടിക്കാട്ടി സങ്കരന്റെ ജെല്പനങ്ങളെ കരിച്ചു കരിക്കട്ടയാക്കി സഖാവ് സ്വരാജ്...
    ഇനിയെങ്കിലും ജയശങ്കർ വക്കിലിന് നിർത്തിക്കുടെ ഈ പരിപാടി...

  • @ksgopinnair3559
    @ksgopinnair3559 2 ปีที่แล้ว

    ചൈനക്ക് രണ്ട് ജയ് വിളിക്കണം സൊരാജേ,,അതു കഴിഞ്ഞ് പോരേ ഈ തള്ളൽ

  • @roysamuel3716
    @roysamuel3716 2 ปีที่แล้ว +1

    Lalsalam Saghave

  • @krishnanchelambra4602
    @krishnanchelambra4602 2 ปีที่แล้ว +4

    ഹിന്ദുക്കളുടെ രാമായണത്തെയും അതിലെ
    കഥാപാത്രങ്ങളെയും
    നികൃഷ്ടമായി ചിത്രീകരിച്ച
    സഖാവിന്റെ അത്ര നിലവാരതകർച്ച ജയ്ശങ്കർ
    വക്കീൽ പ്രകടമാക്കിയില്ല.
    ചെകുത്താൻ വേദമോതുന്നതു
    നേരിട്ട് കാണാൻ പറ്റി.