അമ്മവീട്ടിലെ സ്പെഷ്യൽ കിഴി പൊറോട്ട | Ammaveedu Special Kizhi Parotta | Kishore

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 316

  • @nadeerahamsa369
    @nadeerahamsa369 2 ปีที่แล้ว +14

    ഹായ് കിഷോർ ചേട്ടാ കൈയിൽ ഒരു കെട്ട് ഉണ്ടല്ലോ എന്താ പറ്റി യത്... ചേട്ടന്റെ സ്പെഷ്യൽ കിഴി പൊറോട്ട കണ്ടി ട്ട് കൊതി യായി. 👍👌👌👏👏

  • @harishankar7197
    @harishankar7197 2 ปีที่แล้ว +150

    കിഷോറേട്ടൻ ഫാൻസ്

    • @kl10master26
      @kl10master26 2 ปีที่แล้ว +1

      Ammayimmante thala

  • @sheena7268
    @sheena7268 2 ปีที่แล้ว +120

    എല്ലാ ആശംസകളും നേരുന്നു.. ചെറിയ ഒരു വിയോജിപ്പ് ഉണ്ട്. സേർവ് ചെയ്യുന്ന എല്ലാവർക്കും സ്വയം പൊതി അഴിച്ചു അത് കൈ കൊണ്ട് എടുത്തു കൊടുക്കുന്നത് ടേബിൾ manners നും ഹൈജീനും ചേർന്നതല്ല. അവരെ എല്ലാവരെയും ചേട്ടന് personally അറിയുന്നവരായിരിക്കാം. എന്നാലും it doesn't suit the hospitality industry in which you are.. ഇന്ന് ബേക്കറികളിൽ പോലും tongs ഉപയോഗിച്ചാണ് items എടുത്തു കൊടുക്കുന്നത്..

    • @leooomessi1762
      @leooomessi1762 2 ปีที่แล้ว +1

      Sathyam ❤

    • @janeesjaan1504
      @janeesjaan1504 2 ปีที่แล้ว +1

      Sathyam

    • @srcreations7258
      @srcreations7258 2 ปีที่แล้ว

      Athe enikkum thonny... Chilark ath ishtapedilla.. personally enikkum ath ishtalla..☺️👍

    • @devir9368
      @devir9368 2 ปีที่แล้ว +1

      Correct✅

    • @ABHILASHCGCg
      @ABHILASHCGCg 2 ปีที่แล้ว

      Pakka waste

  • @aneeshkumarmv5762
    @aneeshkumarmv5762 2 ปีที่แล้ว +44

    നല്ല സൗഹൃദം നല്ല നമസ്കാരം ❤

  • @nishads8593
    @nishads8593 2 ปีที่แล้ว +8

    Very much innovative kizhi parotta, actually tawa fry cheeyumbo ila karinju adiyile parotta crispy aayi karinju pokum.. This was a good move….

  • @manukarthick78
    @manukarthick78 2 ปีที่แล้ว +1

    Chettaaa supper . Orikkal njangalum varum chettane kaananum food kazhikkanum.....

  • @ashlinbabu5278
    @ashlinbabu5278 2 ปีที่แล้ว +2

    Kurachoode gravy aayit aanel pwolichene...

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว +11

    നല്ല നമസ്ക്കാരം 🙏🏼🙏🏼
    Spr 😍😍😍😍😍😍😍
    🤤🤤🤤🤤🤤🤤🤤🤤

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว +1

    കിഷോർ ഏട്ടാ വെയിറ്റിങ് ആയിരുന്നു വിഡിയോ കാണാൻ

  • @anjushappiness
    @anjushappiness 2 ปีที่แล้ว +1

    Milk maid oke pottikan ulla can openers kitum..athu vangu chetta...tininte side nalla sharp ayrkum.pinne hotelil oke orupad cans pottikan undkumalo

  • @a.t.ffrancis2774
    @a.t.ffrancis2774 2 ปีที่แล้ว +40

    നല്ല നമസ്കാരം കിഷോർ ഏട്ടാ 😍

  • @Official_cu.tsytcha
    @Official_cu.tsytcha 2 ปีที่แล้ว +1

    Kishoreta adipoli vidum foodum

  • @renjiprince8967
    @renjiprince8967 2 ปีที่แล้ว +16

    Seems very nice, yummy,
    feeling hungry

  • @midhunasuresh8887
    @midhunasuresh8887 2 ปีที่แล้ว +2

    Njanum varum oru divasam ... chettante food kazhikkan...😍😍❤️❤️🫶🏻🫶🏻🥰🥰

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +6

    Ohhhhhhhhhhh siiiirrrrr🙏🙏🙏🙏👍👍👍👍poli kanumpo tanne..🙏🙏🙏🙏🙏oru nooru sneham plus food tarunna Kishore sirnte amma veedu👍👍👍👍👍👍❤️❤️❤️🙏🙏👍👍

  • @RenjithRenjth
    @RenjithRenjth 2 ปีที่แล้ว +1

    Machane kuzhiporotta Rate etrayanu.evideyanu e kada.epol gulfilanu natil varumbol varamalo.

  • @2000arunnair
    @2000arunnair 2 ปีที่แล้ว +2

    Location koode descriptionil ittal nannayirunnu

  • @swaminadanswami3500
    @swaminadanswami3500 2 ปีที่แล้ว +1

    ഒരു big Hi from Muscat🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @Naturalktm
    @Naturalktm 2 ปีที่แล้ว +2

    Kishoretta enkum varanamennund avde kure naalayit alojikua.star magicil nu poyapol vishamam und.hotel karanamanu varathe irkunathu enik thonnunu.ntgayalum fud vayil vekumbol ulla prethyeka oru ithundallo aaaiwa❤️🥰🥰🥰🥰🥰🥰🥰

  • @aneeshkrishnan1610
    @aneeshkrishnan1610 2 ปีที่แล้ว +1

    Chettan 👌 super ayyittund . Tvm varumbo thirchayayum avide ethirikkum.

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +29

    *കിഴി പൊളിച്ചു... ഇതാണ് കിഴി 👌🏽🥰❤*

  • @bijus54
    @bijus54 2 ปีที่แล้ว +1

    Kishore bro sharjah il thudangiyillallo

  • @nithinjames5032
    @nithinjames5032 2 ปีที่แล้ว +1

    Kishoretta vere evidelum outlet thudangan plan indo?

  • @favaskoladi4278
    @favaskoladi4278 ปีที่แล้ว

    Kishoretta
    Ingal poliyaan 👍👍😍💐

  • @santharavikumar7206
    @santharavikumar7206 ปีที่แล้ว

    Njn kishor sirinte oru fan Anu kadayil kazhikan varan othiri ishtamanu

  • @Pennubaji
    @Pennubaji 2 ปีที่แล้ว +5

    കിഷോർ ഏട്ടൻ സൂപ്പർ.... 👍ഒരു വലിയ സ്നേഹത്തിന്റെ ഉടമ..... 😍

  • @abinkurian9771
    @abinkurian9771 2 ปีที่แล้ว +6

    എന്റെ കിഷോറെട്ടാ നിങ്ങൾ ഒരു രഷായില്ല പൊളി സാധനം വയിൽ കുടി വരെ വെള്ളം വന്നു.... ഇനിയും ഇതെപൊലെ അമ്മാവിട്ടിൽ നല്ല നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😋😋😋👍👍👍🥰🥰❤️❤️😍😍😘😘

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +9

    അടിപൊളി കിഴിപൊറാട്ട 👍🏻👍🏻👍🏻❤️❤️❤️

  • @sheejaajith1929
    @sheejaajith1929 2 ปีที่แล้ว +1

    Very nice കിഷോർ ചേട്ടാ

  • @pramodkumarbalakrishnan784
    @pramodkumarbalakrishnan784 2 ปีที่แล้ว +1

    Love your Presentation
    From Madagascar

  • @Created_on_ground
    @Created_on_ground ปีที่แล้ว

    എന്റെ കിഷോറേട്ട കൊതി വന്നു ഇരിക്കാൻ വയ്യേ ഉടനെ വരാൻ thinnanu😋😋😋😋😋😋😋

  • @navyakavya9766
    @navyakavya9766 ปีที่แล้ว

    കിഷോർ ചേട്ടാ അടിപൊളി ❤❤❤

  • @joset8078
    @joset8078 2 ปีที่แล้ว +1

    ഒരുപാട് യിഷ്ടം ചേട്ടോ. 👍🏻👍🏻😋

  • @JayareshtsJayaresh
    @JayareshtsJayaresh ปีที่แล้ว

    Adipoli kizhorettaaaaaa

  • @MaluShibu-su9on
    @MaluShibu-su9on ปีที่แล้ว

    ഞാൻ ചട്ടി ചോറ് കടയിൽ നിന്നു കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്

  • @archanaarchana6597
    @archanaarchana6597 2 ปีที่แล้ว +8

    chetta Sunday and Monday ,lunch and dinner avide aayirunnu ,super taste and quality,I like very much ,njan videos kanditt husband and me vannatha

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +1

    ഫ്രണ്ട് സ് അത് 🥰🥰😍👍

  • @manjushavr1054
    @manjushavr1054 ปีที่แล้ว

    അടിപൊളി കിഷോർ ചേട്ടാ

  • @anusanuus7949
    @anusanuus7949 2 ปีที่แล้ว +4

    Kizhi porotta rate?

  • @sonysb7018
    @sonysb7018 2 ปีที่แล้ว +1

    ഞാൻ തിങ്കളാഴ്ച നാട്ടിൽ വരുന്നുണ്ട് അടുത്ത ആഴ്ചയിൽ ഒരു ദിവസം കിഴി പെറോട്ട അമ്മ വീട്ടിൽ നിന്ന് കഴിക്കണം

  • @kavithavinod8187
    @kavithavinod8187 2 ปีที่แล้ว +1

    Meen ellatha meen curry recipe edumo

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Kai vetti kantichaaa???nna patti chettaaa??? vegam ready aakatte

  • @shirlymichaelronny330
    @shirlymichaelronny330 2 ปีที่แล้ว +1

    Keshore kalakkan food

  • @valsa1233
    @valsa1233 2 ปีที่แล้ว +1

    Amma veedu tvm thu evida chetta

  • @rajeshgopi3977
    @rajeshgopi3977 2 ปีที่แล้ว +1

    പൊളിച്ചു ചേട്ടാ

  • @abbaskh6034
    @abbaskh6034 2 ปีที่แล้ว +2

    Kothippich, kothippich😍😋😋

  • @jamshadsaidhalavi5122
    @jamshadsaidhalavi5122 2 ปีที่แล้ว +1

    Kuwaitil ninnum oru haii…

  • @satheeshsachu
    @satheeshsachu 2 ปีที่แล้ว +14

    കൊതി വന്നു പണ്ടാരം അടങ്ങിയ ഒരു പ്രവാസി 😋😋😋

  • @aruns4359
    @aruns4359 2 ปีที่แล้ว +3

    Chettante samsaram kettirikkan nalal rasamanu…kizhiparotta poli❤️

  • @shajantitus5152
    @shajantitus5152 2 ปีที่แล้ว +2

    ഞാനും വന്നു അമ്മ വീട്ടിൽ😍😍😍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +9

    Super episode The new കിഴി പൊറോട്ട looks good. Say hi to the new chef Regins and also the old chef gobi.... എല്ലാവർക്കും വായിൽ വെച്ചു കൊടുക്കുന്ന കണ്ടപ്പോൾ എനിക്ക് അസൂയ തോന്നുന്നു എന്തൊരു സ്നേഹമാണ് എല്ലാവരോടും. അവസാനം വായിൽ വച്ച് കൊടുത്ത രണ്ട് പെണ്ണ കുട്ടികൾ നടിമാരാണോ

  • @rajeshgopi3977
    @rajeshgopi3977 2 ปีที่แล้ว +1

    കിഷോർ ചേട്ടാ ❤❤ u

  • @sheelamariyam8674
    @sheelamariyam8674 2 ปีที่แล้ว +1

    എന്റെ പൊന്നോ പൊളിച്ചു

  • @juwantalinroopa7760
    @juwantalinroopa7760 2 ปีที่แล้ว

    noon food kazhichittind.... 1yr back.....good food and ambience

  • @lekhaprakash7596
    @lekhaprakash7596 2 ปีที่แล้ว +1

    കിഷോർ ഏട്ടാ രസം റെസിപ്പി ഒന്ന് ഇടുമോ. ഒരു തവണ ഞാൻ ചോദിച്ചിരുന്നു

  • @kannans7377
    @kannans7377 2 ปีที่แล้ว +3

    Kishore ettan🥰🥰🥰🔥

  • @aadhi8233
    @aadhi8233 2 ปีที่แล้ว +2

    കട എവിടെ ആണ്

  • @joicethomas7954
    @joicethomas7954 2 ปีที่แล้ว

    . food undakkunnathu polle avare kazhipikkunnathe kandappolle ellarudem santhosham athanne amma veeduintte vijayam ennum nallathu polle povattaa

  • @vaisakhravi7202
    @vaisakhravi7202 2 ปีที่แล้ว +1

    kaikk enthopatti?

  • @rashith1877
    @rashith1877 2 ปีที่แล้ว +1

    കിഷോർ ഏട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️

  • @vimaltrissur3132
    @vimaltrissur3132 2 ปีที่แล้ว +1

    ചേട്ടാ തിരിച്ചും നല്ല നമസ്ക്കാരം. അടിപൊളി , നല്ല പ്രോഗ്രാം .
    ( ചേട്ടാ കൈയ്യും മറ്റും അപകടം ഉണ്ടാകാതെ സൂക്ഷിക്കണേ .... )

  • @123aswin321
    @123aswin321 2 ปีที่แล้ว +1

    Enik oru kizhi parotta home delivery cheyamo

  • @ajiajisur8261
    @ajiajisur8261 2 ปีที่แล้ว +2

    കിഷോര്‍ സൂപ്പർ

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว +1

    WOW SUPER CHETTA THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI AND CHETTA ADIPOI VIDEO WELL DONE USEFUL VIDEO 👍 👧 👌 🙏 📹 👏 👍 👧 👌 🙏 📹

  • @jancyselvaraj6303
    @jancyselvaraj6303 2 ปีที่แล้ว

    Star majicൽ വരുന്നില്ലേ

  • @bigchat4476
    @bigchat4476 2 ปีที่แล้ว +1

    Kishore Bro. pls. Add Location map at end of the videos

  • @wonderaluminium2518
    @wonderaluminium2518 2 ปีที่แล้ว +1

    അടിപൊളി ലൈഫ്.....

  • @kl10master26
    @kl10master26 2 ปีที่แล้ว

    Daa kishore avarude foodil avar kai ett vaarikkolum ningal ett vaaranda vaayeee

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +2

    Athentha baai mutton ille, pinne vendunnorkku pig ille...pinne pinne pinne👍👍👍👍👍👍👍👍👍👍

    • @jijujaison
      @jijujaison 2 ปีที่แล้ว

      Pig alla pork😂

  • @JithinjsKumar
    @JithinjsKumar 2 ปีที่แล้ว

    നിങ്ങടെ കൊതി അപാര തന്നെ 😄

  • @aryakalathil605
    @aryakalathil605 2 ปีที่แล้ว

    Kishor ettante kayyku enthuu pattiyetha..

  • @jayeshaj6670
    @jayeshaj6670 ปีที่แล้ว

    Hlo tvm thu evide aanu

  • @outdoorJeeper
    @outdoorJeeper ปีที่แล้ว +1

    Kishore bhai ❤ നിങ്ങളുടെ സ്നേഹത്തിന്റെ മുമ്പിൽ കൈകൂപ്പുന്നു ❤
    keep going and best of luck

  • @shyjushyju6530
    @shyjushyju6530 2 ปีที่แล้ว +6

    ഇന്ന് എല്ലാവരോടും ഉള്ള സ്നേഹം പൊളി 🌹💐❤

  • @naisammv7158
    @naisammv7158 2 ปีที่แล้ว

    Hi kishoretta
    Enik kishorettante shoplk varan aghrhm und
    Pls location place

  • @priyariji7828
    @priyariji7828 2 ปีที่แล้ว +2

    എന്ത് പറയാനാ കിഷോരേട്ടാ
    ഒരുപാടിഷ്ടം ❤❤❤❤

  • @shahanathanzar218
    @shahanathanzar218 2 ปีที่แล้ว

    തിരുവനന്തപുരം എവിടെ കട

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +2

    Congratulations 🎊👏👏👏🎊
    Abhivaadyangal....

  • @maheshkg5997
    @maheshkg5997 2 ปีที่แล้ว

    Chetta kayill viralil athu pattiyathaaa

  • @divyasunil6040
    @divyasunil6040 2 ปีที่แล้ว +3

    Correct location എവിടെ ആണ്.. ഒന്ന് പറയുമോ

    • @bigchat4476
      @bigchat4476 2 ปีที่แล้ว

      Nr, Thycaud Police Training College & Rest House

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว +1

    Woow super chetta cooking tips video very useful valthukkal vazhga vazhglamudan nanndri vanakkam valthukkakl chetta nann ichetta 🤲👨‍🦱🤲🤝👌👍🙏

  • @adithyan3784
    @adithyan3784 2 ปีที่แล้ว +1

    rate etra aanu ?

  • @aryakalathil605
    @aryakalathil605 2 ปีที่แล้ว +1

    Chettan daily vedio ittal sub kudum..

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +1

    കണ്ടപ്പോ വായി വെള്ളം വരുന്നു അടിപൊളി

  • @abdullaperiya6590
    @abdullaperiya6590 2 ปีที่แล้ว

    Abdulla Mumbai Simla Hotel very nice👍😜♥️♥️♥️

  • @vishwanathk9265
    @vishwanathk9265 2 ปีที่แล้ว +2

    Kishore when every the food will going cook from the woods or charcoal it will going to be a a very good taste &it's a natural food

  • @solidaritythrives6821
    @solidaritythrives6821 2 ปีที่แล้ว +1

    Ammaveedu thrissurum thodanganam

  • @UTHARA.S.S
    @UTHARA.S.S 2 ปีที่แล้ว +1

    Poliyee♥️

  • @mixedchanel253
    @mixedchanel253 2 ปีที่แล้ว +4

    നിങ്ങൾക്കും നല്ല നമസ്കാരം നല്ലതു വരട്ടെ ❤️❤️❤️🙏🙏❤️

  • @visakvveloman3623
    @visakvveloman3623 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @jiteshjayendran3992
    @jiteshjayendran3992 2 ปีที่แล้ว

    Super Kishore...

  • @savadshabu4828
    @savadshabu4828 2 ปีที่แล้ว +3

    Vari kodukanulla manass...😍

  • @mubarakmuthu8530
    @mubarakmuthu8530 2 ปีที่แล้ว

    Super kishor atta

  • @prajishasubeesh1097
    @prajishasubeesh1097 2 ปีที่แล้ว +1

    Edha allavarkum varikodukune

  • @jisanansalna
    @jisanansalna ปีที่แล้ว

    Restorent place mention pls

  • @siniashokkumar2347
    @siniashokkumar2347 2 ปีที่แล้ว

    entha kayil pattiye

  • @renjuslala3215
    @renjuslala3215 2 ปีที่แล้ว +1

    കിഷോർ ഏട്ടാsundayshopeതുറക്കോമോ

  • @annieanitha1302
    @annieanitha1302 ปีที่แล้ว

    Location evidannu parayamo

  • @singleshot6801
    @singleshot6801 2 ปีที่แล้ว +1

    Nalla taste akum but ky und avark kodukkanda karyam ella may be hygienic matter or doesn’t look good

  • @88unnikuttan
    @88unnikuttan 2 ปีที่แล้ว +1

    Hai Kishorettaa.
    Nalla Namaskaram 🙏🏻🙏🏻🙏🏻
    orupaadu ishttam 🥰🥰🥰
    Entea peru Ganesh. Njan Australiayill perthill ninnannu. Evidea Head chef aannuu.
    Chettantea videos enikum entea familyikum vallarea ishttamannu.
    Njangal 1 month naattil kaanum. Chettannea onnu kandu amma veettill ninnum food kazhikanam ennundu. Chettan eppol undakum avidea.
    We are really loving your videos.
    Keep on doing such wonderful vlogs.
    Nalla namaskaram 🙏🏻🙏🏻🙏🏻
    Orupaadu sneham 😍😍😍