Jodi aaki വച്ചിരുന്നേൽ പെട്ടന്ന് കാണിക്കാനും ഞങ്ങള്ക്ക് മനസിലാക്കനും എളുപ്പം ആയേനെ.ക്ലിയർ അല്ലാട്ടോ . നല്ല ഭംഗി ഉണ്ട് എന്റെ കുഞ്ഞി ഫേസ് ആണ് so ചേരില്ല. ആഗ്രഹം ഉണ്ട്.. കളിയാകും എല്ലാവരും 😔
👌🏻👌🏻👌🏻സൂപ്പർ കളക്ഷൻ .. ഇതു കണ്ടപ്പോൾ മണിച്ചിത്രതാഴിലെ ശോഭനയെ ഓർമ വന്നു....😅 കഴിഞ്ഞ ദിവസമാണ് ഈ ചാനൽ ആദ്യമായ് കണ്ടത്..ഡ്രസ്സസ് എല്ലാം സൂപ്പർ ആണ്... ഡ്രസ്സ് വാങ്ങുന്നത് എങ്ങനെയാണ്...അതിനെ കുറിച്ച് വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.....❤
@@sitharamssitharams-qh6ny mmm enik kitty.. but same alla. Pazhanthuni pole... Size valuthaanu... But njn ipo pregnant aayond atha ipo use cheyyunne hospital pokanokke...
ചേച്ചിയോ... ഒന്നും പറയാൻ ഇല്ല... കണ്ടതൊക്കെ ചേച്ചിക് ഒരുപാട് ചേരുന്ന ഐറ്റംസ് ആണ്........ ചിലർക്കു ഒക്കെ.. Jumka പിടിക്കില്ല, ഹാങ്ങിങ് പിടിക്കില്ല....... ഞൻ ഒക്കെ അതൊക്കെ ഇട്ട് നടന്നാൽ.... വയലിൽ കുത്തിവെച്ച കോലാപ്പി പോലെ undakum😢.... So... ചേച്ചി cute❤️
Hello madam order cheythitt ipol six months ai... Oru messg ittal no reply, email ittal no reply... Either refund money or do business with some minimums ethics
ആർകെങ്കിലും ഷെയർ ചെയ്യാറുണ്ടോ. അതായതു ഫ്രണ്ട്സിനു ഇടാൻ കൊടുക്കാറുണ്ടോ. വേറെ ഒന്നിനും അല്ല എന്നെയും ഫ്രണ്ട് ആയി പരിഗണിക്കാൻ വേണ്ടിയാണു. ഒരു പരിപാടിയൊക്കെ ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട നേരെ അങ്ങോട്ട് വന്നാൽ മതിയല്ലോ ഡ്രെസ്സിനു ഡ്രെസ്സ് ഓണമെന്റസ് അതും. ഹാ... നമ്മളെയൊന്നും ആർക്കും പറ്റൂലല്ലോ വിഷമം ഒന്നുമില്ല എന്നാലും ഒരു സങ്കടം 💕
@@anjalaphilip5790 booking date + 90 working days aanu Ellavarum 90 days ennu vijarikkunnathu mg de problem allaallo Dispatch updates edunathu depends on booking date aanu , Our shipping time is Booking date + max 90 working days ( not 90 days)
90 days ennu parajalloo Endhanu 90 days ma’am Moongoddesscouture te shipping time max 90 working days aanu ( 90 days um 90 working days um same allaa ) pls check clearly
ഒരു PRODUCT ORDER ചെയ്തിട്ട് 90 DAYS ആയി,, ഇനിയും കിട്ടിയില്ല,, ഒരു REPLY യും ഇല്ല,, CALL ചെയ്തു, INSTA യിൽ MSG അയച്ചു,,, CASH ALREADY PAID Around 1400,,
Shipping time booking nu munne check cheyyam , but Athu endhu kondanu check cheyyathathu ? Our shipping time - minimum 57 working days to max 70 to 90 working days aanu , manufactures aayathu kondu thanne max time um mentioned Anu , Athu insta bio , product te discription, invoice, confirmation mail , shipping policies ellayidathum valare clear aayi mentioned aanu , 90 working days ennu parayunathu 90 days alla ma’am, 90 working days aayittum product kittiyillenkil pls inform us
കുറച്ചു കൂടി organised ആയി detailed ആയി കാണിക്കാം ആയിരുന്നു എല്ലാം അടിപൊളി length കൂടിയാലും കുഴപ്പം ഉണ്ടായില്ല ഞങ്ങൾ കണ്ടേനെ
From where do you get them...
It's lovely
Chechi V hevy work varunnth shortsil ullath nevk ulla kurthi epo avilable ano
Waaaaaaaao very nice Jwellery Collections...specially your Jhumka's are Awesome 👌 ..you are Looking very Beautiful
Chechi njan oru churidhar order cheythu April 17 aanu order cheythath ee month 17 aayal 4 month aayille .enthukondannu ningal send cheyathe vilichitt kittunilla ethra pravashyam vilichu onathinu munbenkillum ente products kittuooo??? Please reply me plzzzzzzź
Product delivery 3 months wait cheyikkathe kirachoode speed akkumo.. oru request anu
Ee ornaments engane purchase cheyunne🤷♀️
Adipoli collections chechi❤❤❤
Wow nalla collections ❤❤❤
Chechi Aliya cut budget friendly aayit cheyithu tharavo ?
Where did you buy such products....
Ethuvare kandittilatha collections❤ pls do more videos like this
Dress order cheyyan enth cheyyanam
Unique pieces🥰😻
Jodi aaki വച്ചിരുന്നേൽ പെട്ടന്ന് കാണിക്കാനും ഞങ്ങള്ക്ക് മനസിലാക്കനും എളുപ്പം ആയേനെ.ക്ലിയർ അല്ലാട്ടോ . നല്ല ഭംഗി ഉണ്ട് എന്റെ കുഞ്ഞി ഫേസ് ആണ് so ചേരില്ല. ആഗ്രഹം ഉണ്ട്.. കളിയാകും എല്ലാവരും 😔
👌🏻👌🏻👌🏻സൂപ്പർ കളക്ഷൻ .. ഇതു കണ്ടപ്പോൾ മണിച്ചിത്രതാഴിലെ ശോഭനയെ ഓർമ വന്നു....😅 കഴിഞ്ഞ ദിവസമാണ് ഈ ചാനൽ ആദ്യമായ് കണ്ടത്..ഡ്രസ്സസ് എല്ലാം സൂപ്പർ ആണ്... ഡ്രസ്സ് വാങ്ങുന്നത് എങ്ങനെയാണ്...അതിനെ കുറിച്ച് വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.....❤
ഈ comment നോക്കി വന്ന le: njan😝
Idh pole thannya enikkum.. nettichutti bayangara ishta..
ക്യാപ്ഷൻ വായിച്ചപ്പോ മനസിലായില്ല.... but കണ്ടപ്പോ മനസിലായി😅😅
I like your collection I don't understand your language how to order this
Feeding kurtis available aaanno
How to order
Super collection
Evideya shop ullath?
Hlo medam rady to wear saree order cheyan kure ayi try cheyunnu but patunilla call kittunilla google noki order cheyan patunilla plz reply
how to order
Hi anitha.. First time am Njan channel kannaunathe. Adipoli...
Mesaage ayachittu nokunu polum illa instayil eganeya deress purchase cheya
Pls add comment in latest insta post at office time
Oder edutha thu first koduthu theerku..march il order cheythatha.. Ethuvare kittyilla😢
Enikum.... March 12nu order cheithada.ith vare kiteela
@@sitharamssitharams-qh6ny mmm enik kitty.. but same alla. Pazhanthuni pole... Size valuthaanu... But njn ipo pregnant aayond atha ipo use cheyyunne hospital pokanokke...
Ente product kitti
Njan March 30 nu order cheytheya, August 10 nu kitti
Eniku after 7 month s l kittyu full loose anuu fed up
Adipoly collections
White pearl hanging nalla bangiyaan
Chechi vdo kurachude clear aayittedukkan sredhikkaneee😊😊
Ohh jumkkaaaaaaaaa🥰
ട്രസ് എങ്ങനെ ആണ് ഓഡർ ചെയുന്നത്
16:9 aanu utube video screen resolution please !
Engene oder cheyyum
Chechinnu vilikano atho mam ennu vilikano ennu ariyilla sorry njn video yellam kannarundu eniku bayakara ittayi chechinte kuda work cheyan agraham ind but athinnu enthu cheyannam ennu ariyilla
Close up short aakamarunnu.. Earrings kaanunnilla.. focused alla.
Organize cheyth vacha kurachoode nannairikkum chechi...❣️ super collection annu but vedio kurachude clarity akkam🥰pne delivary late akunnathine patty orupadu cmnt kandu ...🙂 kurachu koode speed akkan sremikku..💞 3 month okke kurach kooduthal alle ..😊max oru 15-20 days engilum akkiyal better arikkum.. Athil kooduthal onnum arum wait cheyyilla chechi..😊 ath ningalude growth ne affect cheyyukayum cheyyum..💞
Vilakuravu vendavarkku bulk production ( booking via website) , Vila problem allel 10 days il product kittunna option unde
Chechi de product nte vere complaint video irangind .kandaayirunno?oru Karim chuvap colour saree delivered aayathine patti.valare maanyamaayittaanu pullikkaari complaint parayunnath.athinu thaaze vannittulla commentsum nokkikko.kure complaints und.ath nokki antha problem nu vecha athu thiruthi munnot povuka.buissiness vijayikkatte.anthaanaavo parayanam annu thonni
@@veenaveena4295 pls add video link
Madam would like to see your Payal ( Padaswaram) Video Vlog also...please ma'am
Nalla collections annu but kandit disappointed ayi poi onnum clear alla
ചേച്ചിയോ... ഒന്നും പറയാൻ ഇല്ല... കണ്ടതൊക്കെ ചേച്ചിക് ഒരുപാട് ചേരുന്ന ഐറ്റംസ് ആണ്........ ചിലർക്കു ഒക്കെ.. Jumka പിടിക്കില്ല, ഹാങ്ങിങ് പിടിക്കില്ല....... ഞൻ ഒക്കെ അതൊക്കെ ഇട്ട് നടന്നാൽ.... വയലിൽ കുത്തിവെച്ച കോലാപ്പി പോലെ undakum😢.... So... ചേച്ചി cute❤️
You have more money that's why you purchased.
Makeup tutorial detailed video iduo
ചേച്ചി ഇതൊക്കെ ഒരു സ്റ്റാൻഡ് വാങ്ങി അറേഞ്ച് ചെയ്തു വെച്ചാൽ നന്നായിരിക്കും
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.... പൈസ കിട്ടാൻ ചെയുന്ന ഒരു ജോലി. അങ്ങനെ യാണ് എന്നെ പോലെ പാവപെട്ടവർ ചിന്തിക്കുന്നത്... സോറി..❤
Chechi baby girls dress design kattamo
Can customise ma’am
ഇവരുടെ.products. കിട്ടിയവർ ഉണ്ടോ ഒന്നു പറയാമോ
6000 rupayude kammalo😢. Ndhayalum ellam spr collection aanu❤
ചേച്ചി ഇങ്ങനെ കൂട്ടിയിട്ടാൽ damage ആകില്ലേ
1 year edukum kittan
Clear aayi idukaayirunnengil nannayene
Ishttamayinatto
70_90..days..ennanu..parayunnathu..120..day..kazhinju..ethuvare kittyittilla
70 to 90 days alla ma’am
70 to 90 working days aanu
Randum diffrent aanu
Hello madam order cheythitt ipol six months ai... Oru messg ittal no reply, email ittal no reply... Either refund money or do business with some minimums ethics
Booking date and order I’d
Y u didn’t add any order I’d ?
ആർകെങ്കിലും ഷെയർ ചെയ്യാറുണ്ടോ. അതായതു ഫ്രണ്ട്സിനു ഇടാൻ കൊടുക്കാറുണ്ടോ. വേറെ ഒന്നിനും അല്ല എന്നെയും ഫ്രണ്ട് ആയി പരിഗണിക്കാൻ വേണ്ടിയാണു. ഒരു പരിപാടിയൊക്കെ ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട നേരെ അങ്ങോട്ട് വന്നാൽ മതിയല്ലോ ഡ്രെസ്സിനു ഡ്രെസ്സ് ഓണമെന്റസ് അതും. ഹാ... നമ്മളെയൊന്നും ആർക്കും പറ്റൂലല്ലോ വിഷമം ഒന്നുമില്ല എന്നാലും ഒരു സങ്കടം 💕
Hy🫶🏻❣️
ഇങ്ങനെ ഓരോ product ഇട്ട് ജനങ്ങൾ 90 days ഒക്കെ wait ചെയ്യുമ്പോ,, വേറെ വേറെ product show ചെയ്യാതെ വേഗം order eathikkan നോക്ക്
90 days alla ma’am
Max 70 to 90 working days ❤️
@@anjalaphilip5790 booking date + 90 working days aanu
Ellavarum 90 days ennu vijarikkunnathu mg de problem allaallo
Dispatch updates edunathu depends on booking date aanu ,
Our shipping time is
Booking date + max 90 working days ( not 90 days)
@@anjalaphilip5790 January booking aanel mail updations eduthu nokku Return poyittundo , cancelled aano , refund keriyittundo ennellam,
Athonnum nokkathe booking details um edathe veruthe comments edenda
@@anjalaphilip5790 order I’d evide ???
Eppo thanne tarallo update
Evide vannu comment edum booking cheythu kittiyillaa ennum paraju but order I’d chodhikkumbo pinne vere endhelum paraju vakku Mattum athendha agane ???
Booking cheythittundel orded I’d undakum , athu edu
Order cheythavark correct time delivery cheyy first 90 days kazhinu plz refund my cash msg no rply nthu business firm anu ithu
90 days ennu parajalloo
Endhanu 90 days ma’am
Moongoddesscouture te shipping time max 90 working days aanu ( 90 days um 90 working days um same allaa ) pls check clearly
Chechi de mone poloru mon enik undu.. Husband illa oro divasavum mone kurichulla pediyaayrnnu... Chechiye polullavare kaanubozha dairym kittunath
Oru malapollum ellatha njan😅
എന്തുരു പാവം ആണ് mam 😘😘😘😘
അതെ. അതെ
Full udayippa... Moogodesscourture scam enn search cheyt noku
Tamilasulngaplles
Top 0
Elaam out of focus
ഞാൻ ഈ ഇടക്കാണ് വീഡിയോ കൾ കണ്ടത് നിങ്ങടെ ഷോപ്പിന്റെ കൊള്ളാം സൂപ്പർ റേറ്റും കൊള്ളാം 👌🏻എങ്ങനെയാ ഓഡർ ചെയ്യേണ്ടത്??
ഇതൊക്ക എന്തിനാണ് വലിച്ചു വാരി ഇട്ട് നശിപ്പിക്കുന്ന ഒന്ന് അടുക്കി സെറ്റ് ആക്കി വച്ചുടെ
ഓർഡർ ചെയ്യാൻ പറ്റുന്നില്ല
നിങ്ങളുടെ ഷോപ്പിൽ വന്നാൽ നേരിട്ടു വാങ്ങാൻ പറ്റുമോ pls reply
No
ഒരു PRODUCT ORDER ചെയ്തിട്ട് 90 DAYS ആയി,, ഇനിയും കിട്ടിയില്ല,, ഒരു REPLY യും ഇല്ല,, CALL ചെയ്തു, INSTA യിൽ MSG അയച്ചു,,, CASH ALREADY PAID Around 1400,,
Shipping time booking nu munne check cheyyam , but Athu endhu kondanu check cheyyathathu ?
Our shipping time - minimum 57 working days to max 70 to 90 working days aanu , manufactures aayathu kondu thanne max time um mentioned Anu , Athu insta bio , product te discription, invoice, confirmation mail , shipping policies ellayidathum valare clear aayi mentioned aanu ,
90 working days ennu parayunathu 90 days alla ma’am,
90 working days aayittum product kittiyillenkil pls inform us
Dress വാങ്ങുന്നത് എങ്ങനെ ആണെന്ന് ഒന്ന് വീഡിയോ ചെയ്യാമോ
ഈ ഓണത്തിന് ഓർഡർ ഇട്ടാൽ അടുത്ത ഓണത്തിന് പോലും കിട്ടില്ലാ 😇
Number plz
What's app number തരുമോ