കുമളിയില്‍ 5 വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാനമ്മയും അച്ഛനും കുറ്റക്കാരെന്ന് കോടതി

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 4

  • @Wellwisher1959
    @Wellwisher1959 16 ชั่วโมงที่ผ่านมา +1

    പ്രതികൾക്ക് കമ്മ്യൂണിസ്റ്റ് ബന്ധം ഇല്ലാത്തതിനാൽ എല്ലാം ശുഭകരമായി,

  • @Dev-x9g6i
    @Dev-x9g6i 14 ชั่วโมงที่ผ่านมา

    അച്ഛന്‍ അമ്മ എന്ന സ്ഥാനം അല്ല വ്യക്തിയുടെ സ്വഭാവം & quality ആണ് important. ആ quality ഇല്ലാത്ത അച്ഛൻ അമ്മ എന്നിവരെ mind ആക്കേണ്ട ആവശ്യം ഇല്ല.
    1)."മാതാ പിതാ ഗുരു ദൈവം"
    2)."നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക"
    3). "മാതാവിന്റെ കാൽക്കീഴിലാണ് സ്വര്‍ഗം.അവരോട് വിനയം കാണിക്കുക"
    ☝️ഈ 3 വചനങ്ങള്‍ ഒക്കെ കാലഹരണപ്പെട്ടു. നല്ല അച്ഛന്‍ & അമ്മ ആണെങ്കിൽ മാത്രം ദൈവത്തെ പോലെ കരുതി ശുശ്രൂഷിക്കണം. ഇല്ലെങ്കില്‍ പട്ടിയുടെ വില പോലും കൊടുക്കരുത്.
    ഈ കുട്ടിയെ ഉപദ്രവിച്ച പിതാവിനെ സ്നേഹിക്കാന്‍ ദൈവം കല്‍പിച്ചാൽ പോലും അനുസരിക്കരുത്.ആ ദൈവത്തെയും തള്ളി കളയണം.
    നമ്മളോട് ഉള്ള സമീപനം അളന്നു നോക്കി മാത്രം തിരിച്ചു കൊടുക്കുക.
    സ്ഥാനം അല്ല വ്യക്തിയുടെ quality ,സ്വഭാവം മാത്രമാണ് നോക്കേണ്ടത്.

  • @shebaabraham687
    @shebaabraham687 15 ชั่วโมงที่ผ่านมา

    ഒന്നും പറയാനില്ല കേഴുക കേഴുക കേരളമേ😔