Japamala January 7 ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 130

  • @mercysaju2030
    @mercysaju2030 16 วันที่ผ่านมา +3

    അമ്മേ എന്റെ വീടിനെയും ഞങ്ങളെയും സമർപ്പിക്കുന്നു 🙏🙏

  • @jollyjoseph8247
    @jollyjoseph8247 15 วันที่ผ่านมา +2

    Amma മാതാവേ അമ്മടെ നീല മേലങ്കിയിൽ കുടുംബത്തെ പൊതിഞ്ഞു കാക്കണമേ 🙏

  • @Jasminthomas-e3e
    @Jasminthomas-e3e 15 วันที่ผ่านมา +2

    🙏🏻കാത്തുകൊള്ളണമേ ഈശോപ്പാ 🙏🏻

  • @lillym1711
    @lillym1711 16 วันที่ผ่านมา +4

    അമ്മേ മാതാവെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു കൂട്ടായിരിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️🙏🙏🙏🙏

  • @neenajomon3504
    @neenajomon3504 16 วันที่ผ่านมา +4

    അമ്മേ മാതാവേ മോന്റെ കൂടെ ഉണ്ടായിരിക്കേണമേ. അമ്മേ മോനുവേണ്ടി ഈശോ യോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 16 วันที่ผ่านมา +3

    അമ്മേ എല്ലാം തടസ്സങ്ങൾളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമെ

  • @molydevassy3081
    @molydevassy3081 16 วันที่ผ่านมา +3

    Praise the lord 🙏🙏🙏 Nazarayana ente Eshoye innu yatra cheyunna Anjana mole prethekamayi samarpikkunnu padikkanulla kripa nalkaname visuvasam vardhikkaname nervaziku nayikkaname kavalmalagamare kudeyundakaname amme madhave parissudha ammmayde vimala hrudhayam vazhi Eshoyude thiruhrudhayathinu samarpikkunnu anugrahikkaname 🙏🙏🙏

  • @jibinjose2257
    @jibinjose2257 16 วันที่ผ่านมา +4

    🙏🙏🙏അമ്മേ അമ്മയില്ലാത്ത എല്ലാ മക്കളെയും അമ്മയുടെ മക്കളായി സ്വന്തം ആയി സ്വികാരികണമ് 🙏🙏🙏🙏

  • @AmpilyKesav
    @AmpilyKesav 16 วันที่ผ่านมา +3

    അമ്മയുടെയും ഈശോയുടെയും നാമം മഹത്വപ്പെടുത്താൻ എന്നെ അനുഗ്രഹിക്കേണമേ

  • @bijuvk994
    @bijuvk994 15 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും എന്റെ കടബാധ്യത തീരാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @beautifulresh6632
    @beautifulresh6632 15 วันที่ผ่านมา +1

    എന്റെ മോന് നാളെ exam ആണ് അവനുവേണ്ടി prethegam നിയോഗം വച്ചു പ്രാത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻അവൻ viterinery ക്കു പഠിക്കുന്നു Second year

  • @jollyjolly6906
    @jollyjolly6906 16 วันที่ผ่านมา +1

    Amme mathave ente makaleyum kunjineyum kathu kollename kurukurupu Matti kunjine suhapeduthename

  • @binoyabrahim8665
    @binoyabrahim8665 15 วันที่ผ่านมา

    എന്റെ ഈശോയെ 🙏🙏🙏എന്റെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും 🙏🙏🙏അവിടുന്ന് എടുത്തു മാറ്റണമേ 🙏🙏🙏🙏

  • @sujamathew4806
    @sujamathew4806 15 วันที่ผ่านมา +1

    Ente Amme മാതാവേ എൻ്റെ മകൻ്റെ വിശ്വാസം ഇല്ലാത്ത അവസ്ഥ മറ്റിത്തരേണമെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @bijubiju3066
    @bijubiju3066 16 วันที่ผ่านมา +2

    എന്റെ ഈശോയെ പരിശുദ്ധ ജപമാല മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏.... ബിജു. ബിജി. ഫൗസ്റ്റിന. ഫ്രഡ്റിക്.. 🙏🙏🙏

  • @jollyjolly6906
    @jollyjolly6906 16 วันที่ผ่านมา +2

    Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @soumyarani5433
    @soumyarani5433 16 วันที่ผ่านมา +2

    Ente niyogangalum kunjungaleum ammamathavil samarppikkunnu anugrahichu uyarthaname amen 🙏

  • @sonyjoseph7449
    @sonyjoseph7449 16 วันที่ผ่านมา +2

    Holy mother Mary i come before you this morning hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion financial struggle crisis situation I faced daily life

  • @elizabethjoseph0827
    @elizabethjoseph0827 15 วันที่ผ่านมา

    അമ്മേ മാതാവേ എൻറ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളംമാറ്റി സന്തോഷവു സമധാനവു മുള്ള ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് നൽക്ണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @philomajose8060
    @philomajose8060 16 วันที่ผ่านมา +1

    ഞാൻ ഈ ജപമാലയിൽ മിക്കവാറും പങ്കെടുക്കാറുണ്ട്..
    ഒരു വല്യമ്മയായ ഞാൻ അച്ഛന്റെ പാപികളായ ഞങ്ങടെണ സമയത്തും എന്ന് ചൊല്ലി കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.. ഓരോ വാക്കും തെളിച്ചു ചൊല്ലിയില്ലെങ്കിൽ ചെവിക്കിട്ട് നുള്ളു കിട്ടിയിട്ടുണ്ട്.. അതിനാൽ ആകും പ്രാർത്ഥിക്കുമ്പോൾ ഓരോ വാക്കും ഇപ്പോഴും തെളിച്ചു തന്നെ ചൊല്ലാൻ സാധിക്കുന്നു 🙏🏾🙏🏾

  • @kunjumolpathrose9037
    @kunjumolpathrose9037 15 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും അവരെ രക്ഷിക്കണമേ അമ്മ മാതാവേ ഈ പാപികൾക്ക് വേണ്ടി തിരുകുമാരനോട് അപേക്ഷിക്കണമേ മാതാവേ

  • @SreejaKr-h8m
    @SreejaKr-h8m 15 วันที่ผ่านมา

    ... മാതാവേ ഞങ്ങളുടെ വണ്ടി നാ െള പണി കഴിഞu കിട്ടണ മേവ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  • @AmpilyKesav
    @AmpilyKesav 16 วันที่ผ่านมา +2

    ആരും ഇല്ല അമ്മേ എനിക്ക് ഏക ആശ്രയം ആയ എൻ്റെ അമ്മ എന്നെ വിട്ടു ഈ ലോകത്ത് നിന്നും പോയി.ഒരു വീടോ സ്ഥലമോ ഒന്നും ഇല്ല അമ്മേ ഒന്നര ലക്ഷത്തോളം കടവും ഉണ്ട് വികലാംഗ ആയ എനിക്ക് ഒരു ഗവ ജോലി ശരിയാക്കി തരണമേ കരുണ കാട്ടണമേ എൻ്റെ നിസ്സഹായ അവസ്ഥ അമ്മ മാതാവേ ഈശോയെ കാണുന്നില്ലേ കരുണ കാട്ടണമേ

  • @SuseelaJ-f1c
    @SuseelaJ-f1c 15 วันที่ผ่านมา

    Eso misikayikku sthuthiyaiyirikate amen🙏🙏🙏🌹🌹🌹🌹🌹

  • @MaryJustine-ls8hi
    @MaryJustine-ls8hi 15 วันที่ผ่านมา

    Amme enneyum Ente makaleyum aidenmoneyum kujjite rogagale samrpikunnu sugapedutename appaaa 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Amen hallelujah Amen 🙏

  • @valsammajothish3328
    @valsammajothish3328 15 วันที่ผ่านมา

    🌲🙏🙏Amen Amen 🙏🙏🌲

  • @shibuvarghese1303
    @shibuvarghese1303 15 วันที่ผ่านมา

    Amme mathave njangale anugrahikane 🙏

  • @josephkattathara2013
    @josephkattathara2013 15 วันที่ผ่านมา

    Amme mathavey ennethivasam thanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏

  • @dhanyarajesh6409
    @dhanyarajesh6409 16 วันที่ผ่านมา +2

    Ave Maria thank you Jesus

  • @evanapoorna2874
    @evanapoorna2874 16 วันที่ผ่านมา +1

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏
    Ente achante Nadu vedhna udane thne Matti tharanne amen 🙏🥺
    Ente chettante joli shari aaki tharanne ethryum vegm amen 🙏🙏

  • @Biji-m4g
    @Biji-m4g 16 วันที่ผ่านมา +1

    Amme binumon enna makante vivaham nadakknnathinuvendi prardhikkane

  • @TomsFF-TZR
    @TomsFF-TZR 15 วันที่ผ่านมา

    Eashoppa, ella anugrahangalkkum nandhi ..Appa, nalathe ente ella pravarthikaleyum angu anugrahikkename ..Amen

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 15 วันที่ผ่านมา

    Amme mathave ennum ammayude japamala chollan ulla Krupa nalki anugrahikaname.amme mathave ennum kootayirikaname.Ave mariya.❤

  • @SheebaRajan-s3c
    @SheebaRajan-s3c 15 วันที่ผ่านมา

    യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤❤❤

  • @mathew2194
    @mathew2194 16 วันที่ผ่านมา +1

    Eesoye ente makkale anugrahikkane parisudathmavinal nirayayan.

  • @SuseelaJ-f1c
    @SuseelaJ-f1c 15 วันที่ผ่านมา

    Amme mathave engalode kudumbathai jebamalayil samarpikinthu🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 15 วันที่ผ่านมา

    Amme mathavey magaludayum kochumakaludayum panium chumaum shareerathinintey ellaaswasthathakalum amme thottusughapeduthaname ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen 🙏🙏🙏

  • @MiniNelson-s3o
    @MiniNelson-s3o 15 วันที่ผ่านมา

    Amen🙏🏻

  • @valsalaprabhakar5571
    @valsalaprabhakar5571 15 วันที่ผ่านมา

    Thanks Jesus Amen

  • @radhakrishnansherly7090
    @radhakrishnansherly7090 16 วันที่ผ่านมา +1

    Amme maathavai...ente sankadangal..ange thirumunbil samarppikkunnu....

  • @lissyrajan6603
    @lissyrajan6603 15 วันที่ผ่านมา

    എന്നെ എന്റെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കണം 😪🙏 ഡൽഹിയിൽ ആണ് 🙏🙏ആരും ഇല്ല ഈശോ മാത്രം ഉള്ളൂ 🙏 മോന്റെ പപ്പാ 2021may 21 കൊറോണ 🙏😪😪

  • @dhanyaedattukaran5957
    @dhanyaedattukaran5957 15 วันที่ผ่านมา

    Jesus i surrender my family Have mercy on my special intentions

  • @sicilyjames1564
    @sicilyjames1564 16 วันที่ผ่านมา

    Amme mathave makanu nalla oru jeevithamargam nalki anugrahikaname

  • @AmpilyKesav
    @AmpilyKesav 16 วันที่ผ่านมา

    എന്നെ കോട്ടയം ldc listil ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് ജോലി ശരിയാക്കി തരണമേ അമ്മേ ഈശോയെ മാർച്ച് മാസത്തിൽ തന്നെ സാധിച്ചു തരണമേ ഇനി എനിക്ക് ഒരു അവസരം ഇല്ല എൻ്റെ age over ആയി അമ്മേ കരുണ കാട്ടണമേ

  • @jinujoseph-is4xb
    @jinujoseph-is4xb 16 วันที่ผ่านมา

    Amen

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for my Children's good Job and good feature and good health 🙏

  • @rejisaju3568
    @rejisaju3568 15 วันที่ผ่านมา

    Mercy on us o lord .ameen

  • @SunilSunil-eu8ec
    @SunilSunil-eu8ec 15 วันที่ผ่านมา

    Endhe makkal ,amma ,sister, husband, kattuparipalikkane🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Thanks god 🙏

  • @jollyjolly6906
    @jollyjolly6906 16 วันที่ผ่านมา

    Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename ente eshoye

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for my Job and financial problems and my Children's all intention s and my family all intention s

  • @mollyabraham-bk3kj
    @mollyabraham-bk3kj 16 วันที่ผ่านมา

    Amme madhave bless my family

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for protect me my all enemy s and forud case and forud trap 🙏

  • @MayaShibu-qe1ux
    @MayaShibu-qe1ux 15 วันที่ผ่านมา

    Amme Mathave ente visa thadasam maattitharane 🙏🙏🙏🙏🙏🙏🙏

  • @jollyjolly6906
    @jollyjolly6906 15 วันที่ผ่านมา

    Eshoye ente sahotharante kudumpathe anugrahikename mathyapanam Matti anugrahikename

  • @SuseelaJ-f1c
    @SuseelaJ-f1c 15 วันที่ผ่านมา

    Amme mathave engalukku thantha ella nanmaikalukkum kodanakodi nandre amme mathave

  • @BridgetMary-ox1nk
    @BridgetMary-ox1nk 16 วันที่ผ่านมา +3

    Please pray for Alex aneeta my brother sisters family and me

  • @SuseelaJ-f1c
    @SuseelaJ-f1c 15 วันที่ผ่านมา

    Amme mathave engalukku vendi prarthikkane amme mathave engalode kudumbathil irangivangaamma

  • @jainsebastian-zm8qi
    @jainsebastian-zm8qi 15 วันที่ผ่านมา

    Dear lord, bless our children and their friends who are going on a trip . Bless them to get their visa them and reach there safe and spend the holidays safely

  • @sinijoseph7647
    @sinijoseph7647 15 วันที่ผ่านมา

    Entte esoye entte makane examinu nalla vijayum koduthu anugragikkane 🙏👍 holy spirit kondu nirakkane 🙏 daiva snehathal nirakkane 🙏🙏

  • @SherlySherly-q1t
    @SherlySherly-q1t 16 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for my Special intention for my Job Suspense period payment good order Immediately 🙏

  • @maryjose8327
    @maryjose8327 15 วันที่ผ่านมา

    🙏🏻🌹🌹🌹🌹🌹🌹🌹

  • @Mylovelykids-sg2xi
    @Mylovelykids-sg2xi 15 วันที่ผ่านมา

    Amme mathave kaathu pariplikkaname....njagal aellavareyum

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 16 วันที่ผ่านมา

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @sobhajacob1325
    @sobhajacob1325 15 วันที่ผ่านมา

    Ammamathave ente kadabaram mattaname

  • @shajithomas7630
    @shajithomas7630 15 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @MarykunjuAntony
    @MarykunjuAntony 15 วันที่ผ่านมา

    അമ്മേ മാതാവേ... ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന ranjith❤️അനു മോൾ... എന്നീ ദ മ്പതി കളെ യും... 🙏ജോഹാൻ, ജിയാ മോൾ ❤️ എന്ന.. അവരുടെ രണ്ടു മക്കളെയും.. അവരുടെ കുടുംബത്തെയും.. ആ ത്മീയമായും,, ഭൗ തികമായും...അനുഗ്രഹിക്കേണമേ.. എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു... Amen 👏❤️❤️❤️🙏🌹👏

  • @jyothishaji5227
    @jyothishaji5227 15 วันที่ผ่านมา

    🙏🙏🙏

  • @jainsebastian-zm8qi
    @jainsebastian-zm8qi 15 วันที่ผ่านมา

    Dear Lord, praying for the family and friends of our friend who lost their son in an accident and having the funeral today. Pray that the departed soul rest in peace

  • @nishmitha641
    @nishmitha641 15 วันที่ผ่านมา

    🙏🙏🙏❤

  • @JollycherianCherian
    @JollycherianCherian 15 วันที่ผ่านมา

    🙏🙏🙏🙏🙏👍🌹💙

  • @saleymathew3685
    @saleymathew3685 15 วันที่ผ่านมา

    Amme mathave kathukollane ellavareyum

  • @AmpilyKesav
    @AmpilyKesav 16 วันที่ผ่านมา +1

    ലിസി ചേച്ചിക്ക് tension മാറ്റി ഉറക്കം കൊടുക്കണമേ

  • @mathew2194
    @mathew2194 16 วันที่ผ่านมา +1

    Please pray for aleena angeleena plus 2 exam

  • @MolyAbraham-b9e
    @MolyAbraham-b9e 15 วันที่ผ่านมา

    അനക്സ് എന്ന മകസ് നല്ല ജോലിനൽകി അനുഗ്രഹിക്കണമേ

  • @preetikotian2018
    @preetikotian2018 16 วันที่ผ่านมา

    Ente karthave ente Ella karyangalum nadathi thanne anugrahikane priyede phone pettene kittanum nalla oru veede seriyayi kittanum anugrahikane

  • @sebastianjoseph9889
    @sebastianjoseph9889 15 วันที่ผ่านมา

    Halaluya 🤲 Aman

  • @Jamesh-ue7bp
    @Jamesh-ue7bp 15 วันที่ผ่านมา

    இயேசு வுக்கே புகழ் மரியே வாழ்க அன்பு father sothram sister sotherm yesappa sothram yelluraum nallmakea irukànum yesappa amen amen matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea nàllsugam kodunkea yesappa sothram thanks Jesus nantri amen amen amen amen amen amen 🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🙏📒📒📒📒📒🙏💙🪷💙🪷💙🪷💙💙💙💙💙💙💙💙🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼

  • @Mercy_jose869
    @Mercy_jose869 16 วันที่ผ่านมา

    Mathave ella duseelathilnenum rekshekkane. Esoye seekareekkan mone manasudakene
    Ente makkale senehathil onneeppeekkane. Ella thadasagal matty shop vrekanulla anugram Esoyode vajjee tharane Amme.

  • @sajanavarghese4763
    @sajanavarghese4763 15 วันที่ผ่านมา

    amme mathave amayude japamalayude shakthiyal ente udarathil valarunnathu oru arogyamulla penkunjayirikkan amme mathave enne anugrahikkane .oru arogyamulla penkunjinu janmam nalkan eniku sadikane amme .penkuttikale njan othiri agrahikkunnu amme .ente agraham ammaku ariyamallo amme .enne kaividaruthe amme ❤ njan vannu sakshyam parayam amme oru penkunjine enikku kittanenkil amme athrayum adhikam oru penkunjine njan agrahikkunnu amme ente prarthana kettarulanamme ammmme ❤❤❤

  • @beenajacob3589
    @beenajacob3589 16 วันที่ผ่านมา

    Please pray for my family

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for my daughters hostel facility allotment Immediately

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme mathave ente barthavinte joli sthalathe ella thadasanghalum mati joli nadakkaname. Sampathikamayi njanghale anugrahikkaname

  • @thomasvj551
    @thomasvj551 16 วันที่ผ่านมา +3

    ❤AmmeMathaveEeJapamalayilEaenneyumkudumbatheyumNiyogangaleyumsamarppikkunnuNiyogamsadichuthanneAnugrahikkunnathineNanniparayunnu❤🙏🌹💓🎉Amen

    • @annmary821
      @annmary821 15 วันที่ผ่านมา

      Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname

    • @BeenaAugustin-w4t
      @BeenaAugustin-w4t 15 วันที่ผ่านมา

      Pray for roshni go abroad for job

    • @BeenaAugustin-w4t
      @BeenaAugustin-w4t 15 วันที่ผ่านมา

      Pray for kadabadhya maran

    • @BeenaAugustin-w4t
      @BeenaAugustin-w4t 15 วันที่ผ่านมา

      Pray for beena and augustin get job

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Mother Mary pray for my house owner Rent provide me Immediately and my personal Loan Approval Immediately

  • @Badboygaming845
    @Badboygaming845 15 วันที่ผ่านมา

    Please pray Aivin Ewin my family for me

  • @smithababy6605
    @smithababy6605 15 วันที่ผ่านมา

    Eshoye mathave nalathe interview pass akan krupa tharane

  • @preetikotian2018
    @preetikotian2018 16 วันที่ผ่านมา +1

    Amme mathave ente passport nte thadasangal ellam Matti enike ellam seriyayi kittane

  • @RatheshKumar-n5r
    @RatheshKumar-n5r 15 วันที่ผ่านมา

    എന്റെ ചേട്ടന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sobhajacob1325
    @sobhajacob1325 15 วันที่ผ่านมา

    Mathave ente roganale mattaname

  • @rosmewilly1565
    @rosmewilly1565 16 วันที่ผ่านมา

    Amme mathave ente monte kazhuthinu chutumulla pand rogam mati tharaname

  • @radhamani9201
    @radhamani9201 15 วันที่ผ่านมา

    Yentay Meenuvine Sukha prasavam.nalkan prarthikkanam

  • @molicochin2478
    @molicochin2478 16 วันที่ผ่านมา

    Esoya anta moulda kuduba gevtham sariyaki tharanam

  • @elsyjoseph4155
    @elsyjoseph4155 15 วันที่ผ่านมา

    Anta niyogam allam sathichu tharanama aman

  • @anjana3596
    @anjana3596 15 วันที่ผ่านมา

    Ante mathave rekshikkane

  • @SajiJohn-rf7kq
    @SajiJohn-rf7kq 15 วันที่ผ่านมา

    Anvina padippikkuvanulla sambathikam nalki anugragikanama

  • @jijigeorge3949
    @jijigeorge3949 16 วันที่ผ่านมา

    Mother.mary.pray.for.us

  • @SunilSunil-eu8ec
    @SunilSunil-eu8ec 15 วันที่ผ่านมา

    Ende vedhankal amma matitaraname