എംടിയുടെ വരികളില്‍ നിറഞ്ഞു നിന്ന കൂടല്ലൂര്‍, എഴുതിത്തുടങ്ങിയ തറവാട് വീട് | Kudallur

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 24

  • @AjayKumar-xe8hz
    @AjayKumar-xe8hz 9 วันที่ผ่านมา +23

    നാലുകെട്ടിന്റെ അകത്തളത്തിൽ നിന്ന് ആകാശത്തിന്റ അതിരുകൾക്കപ്പുറത്തേക്ക് പറന്നുയർന്ന സാഹിത്യകാരൻ പ്രണാമം 🙏🌹🙏

  • @shabeerali7525
    @shabeerali7525 8 วันที่ผ่านมา +10

    “എനിക്ക് നിന്നെ ഇഷ്‌ടമായിരുന്നു." സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു. 'ഇഷ്ട‌ം' അയാൾ തിണ്ണയിലെ ചാണകമടർന്ന പാടുകളിലേക്ക് കണ്ണുകൾ താഴ്ത്തിയപ്പോൾ സുമിത്ര പറയുന്നതുകേട്ടു:
    "സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോടുമാത്രം!"
    📖. കാലം
    📖✍🏾. എം. ടി. വാസുദേവൻ നായർ

  • @HidenHiden-b6v
    @HidenHiden-b6v 8 วันที่ผ่านมา +8

    നിങ്ങൾക്ക് തെറ്റ് പറ്റി യഥാർത്ഥത്തിൽ മലയാളസാഹിത്യ ലോകമാണ് അനാഥമായത്..... ശേഷിച്ച അക്ഷരമാന്ത്രികൻ അപ്രത്യക്ഷമായപ്പോൾ മലയാള സാഹിത്യം മുന്നോട്ട് നയിക്കുവാൻ ഇനി ആരും വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത് ആൽബർട്ട് ഐസ്റ്റിൻ മരിച്ചപ്പോൾ പകരം സിംഹാസനത്തിൽ ഇരിക്കുവാൻ ആരും വന്നില്ല ഈ നിമിഷം വരെ🌹🌹🌹🌹🌹

    • @Cutiejuhi
      @Cutiejuhi 5 วันที่ผ่านมา +1

      Really real, his demise is a big loss for Malayalam movie and literature.

  • @shaji7826
    @shaji7826 9 วันที่ผ่านมา +21

    കൂടല്ലൂരിനെ ഇത്ര അധികം സ്നേഹിച്ച എം ടി കോഴിക്കോടെക്ക് എന്തിനു താമസം മാറ്റി

    • @arunbabu826
      @arunbabu826 9 วันที่ผ่านมา +3

      Jeevitham.. Naadu vidumbol aanu naadine kooduthal snehikkuka

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 8 วันที่ผ่านมา

      ഭാഗം വെച്ചപ്പോൾ കുടുംബം സഹോദരന് കിട്ടി

    • @MohammedNishar-el7cj
      @MohammedNishar-el7cj 8 วันที่ผ่านมา +1

      ഗ്രാമം പ്രേദേശം ആണ് കൂടലൂർ

    • @Home_skills1033
      @Home_skills1033 8 วันที่ผ่านมา +1

      ഭാരത പുഴയുടെ നാശം നേരിട്ട് കാണുന്നതും എം ടിയെ വേദനിപ്പിച്ചു.

    • @ABHISHEKPT07
      @ABHISHEKPT07 4 วันที่ผ่านมา +1

      നിളയുടെ ദയനീയമായ അവസ്ഥ ആവാം കാരണം

  • @Sajeevan7249
    @Sajeevan7249 8 วันที่ผ่านมา +4

    എനിക്കും അതിൽ പ്രതിഷേധം ഉണ്ട്. മക്കൾ പറഞ്ഞാലും മതിയായിരുന്നു. മരണ ത്തിനു ശേഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്ന എം ടി ഞാൻ എവിടെ ആയിരുന്നാലും എന്റെ മരണ ശേഷം മൃതദേഹം ജന്മം നൽകിയ കൂടല്ലൂർ തറവാട്ടിൽ തന്നെ അടക്കം ചെയ്യണം എന്ന് പറഞ്ഞില്ല. അതിനു എം ടി യെ മാത്രം എന്തിനു പറയണം. ഇപ്പോൾ മമ്മൂട്ടി മരിച്ചാൽ വൈക്കം ചെമ്പിൽ അടക്കം ചെയ്യണം എന്ന് പറയാൻ പറ്റുമോ. എറണാകുളത്തു ഏതേലും പള്ളി സെമിതേരിയിൽ ആയിരിക്കും. അത്രയേ ഉള്ളൂ.

  • @prasanthramesh4143
    @prasanthramesh4143 9 วันที่ผ่านมา +12

    എം ടി യിലൂടെ ഞാൻ അറിഞ്ഞ നാട് ❤️

  • @srijildas6520
    @srijildas6520 9 วันที่ผ่านมา +13

    പാലക്കാട് ജില്ലയിൽ 2 കൂടല്ലൂർ ഉണ്ട്.1 പട്ടാമ്പി കൂടല്ലൂർ 2, നെമ്മാറ കൂടല്ലൂർ.

    • @nijeshnnair2954
      @nijeshnnair2954 9 วันที่ผ่านมา +8

      പട്ടാമ്പി കുടലൂർ

    • @MohammedNishar-el7cj
      @MohammedNishar-el7cj 8 วันที่ผ่านมา +3

      പട്ടാമ്പി തൃത്താല കൂടലൂർ

    • @saj-ew3tm
      @saj-ew3tm 6 วันที่ผ่านมา

      ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ

  • @muraliuaq256
    @muraliuaq256 9 วันที่ผ่านมา +3

    പ്രണാമം 🙏

  • @Razakvengara
    @Razakvengara 9 วันที่ผ่านมา +2

    RIP MT ❤❤❤❤

  • @DileepkumarVijaya
    @DileepkumarVijaya 6 วันที่ผ่านมา +2

    എന്ത് എഴുത്തുകാരനായാലും ആദ്യ ഭാര്യയെ ഉപേക്ഷിച്ചു വേറെ രഹസ്യ ബന്ധങ്ങൾ കൊണ്ട് നടക്കുന്നവരെ ആര് ബഹുമാനിക്കണം ഞാൻ ഒട്ടും ഇല്ല

  • @Santhakumari-sx6jk
    @Santhakumari-sx6jk 8 วันที่ผ่านมา +1

    പ്രിയപ്പെട്ട എം ടി വെറും കൈയോടെ യാത്രയായി നാലുകെട്ടോ രണ്ടാമൂഴാമോ മഞ്ഞോ ഒന്നുമില്ല മഞ്ഞ എന്ന ആ ചെറിയ കൃതിയിൽ അദ്ദേഹം പറയുന്നു വിമലയും സുധീർകുമാർ മിസ്ര സീസൺ വരുമ്പോൾ വരും വരാതിരിക്കില്ല എന്ന് ഒരു പ്രദീക്ഷ ഉണ്ട് എന്നാൽ പ്രിയപ്പെട്ട എം ടി inni ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യം നമ്മൾ വേദനയോടെ ഓർമിക്കുന്നു

  • @sreekumariak9954
    @sreekumariak9954 8 วันที่ผ่านมา +1

    ithu pole orale tharavattil thanne adakkam cheyyanamarunnu😢

  • @ushacr2196
    @ushacr2196 6 วันที่ผ่านมา

    Mammootty marickilla

  • @prasanthramesh4143
    @prasanthramesh4143 9 วันที่ผ่านมา +7

    കണ്ണാൻതളി പൂക്കളുടെ ചങ്ങാതി 😍😍

  • @KUNHIMON243
    @KUNHIMON243 8 วันที่ผ่านมา +6

    അമ്മാവനെകാണാൻപോവാതെ ഇൻ്റർവൃൂ