Largest Begonia collections in Kerala || How to grow and propogate Begonia ||Amazing Begonia plants

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Largest Begonia collections in Kerala || How to grow and propogate Begonia ||Amazing Begonia plants || leaf Propogation || salu koshy
    Sheeba
    My dreams garden
    Contact number-8848792831
    #begonia #plants #flowers #garden #gardening #gardeningtips #gardeningideas #rose #landscape
    Begonias are some of the easiest plants to grow in containers. This group of warm-loving plants was originally found in the forest understory in tropical and subtropical areas.
    Foliage begonias, like rex begonias, are grown for their fancy leaves that have many beautiful colors highlighted by unusual markings and swirls in the foliage. They make a sensational statement when grown on a partially sunlit windowsill.Flowering begonias, like Begonia boliviensis hybrids, are usually grown as annuals in the summer garden. Many new varieties are non-stop bloomers and some perform well in full sun or partial shade. Here are a few of our most popular begonia plants that customers just love:
    Rex begonia hybrids have been developed to have unusual markings, leaf shapes, and colors. The leaves grow on short leaf stalks, from the underground rhizome. The leaf edges and undersides are covered with short red hairs.
    Rex Begonia plant care
    Rex begonias can be very demanding of just the right amount of water, food, and humidity. Plants will vary and the only way to know what your plant wants is to watch it, once it has adjusted to its new surrounding. If it’s flourishing, continue with what you were doing. If it is droopy or gangly, adjust the light and water. Eventually, you’ll figure out the right balance.
    Be sure your garden beds or containers meet the requirements of the rex begonia. Alternatively, if your area is too cold, consider growing yours as a houseplant or in an outdoor container that can be brought indoors in cooler weather.
    Light
    Full sun to partial shade. Avoid direct sunlight. They need some light to keep their coloring, but bright, indirect light is best.
    Soil
    Rex begonias prefer light, rich soil. When planting directly in the ground, a moist, well-drained location is optimal and mulch will keep the roots shaded. In pots, be sure to provide drainage holes. A peat-based potting mix is ideal for containers.
    Water
    Begonia rex should be watered when the soil or pot feels dry, but don’t wait until the plant starts to wilt. You can cut back on water during their dormant period in the winter, watering only when the pot dries out. Humidity is crucial to keeping your rex begonia happy, however, spraying the leaves can lead to spotting. It’s better to cluster your plants, so they can create their own humid environment, or use a pebble tray.
    Temperature and Humidity
    Begonia rex is sensitive to temperature changes and to temperatures below about (16 Celsius). You can keep them happy as houseplants or store them dormant over winter, as you would with other tender bulbs. These plants do require high humidity (more than 50 percent), which means it can be difficult to maintain rex begonias indoors over the winter.
    Fertilizer
    You can feed your potted plants monthly with any good houseplant food. Too much food will make for a scraggly plant, so pay attention and adjust the feeding to suit your variety. Rex begonias can be temperamental and you just have to find the right conditions and balance for your plant. Don’t feed at all during the winter.
    Potting and Repotting
    Repotting rex begonias each spring will ensure that they have plenty of soil to grow in, but they like to be a little bit pot bound. Large or gangly plants can be pruned into shape. Rotating potted rex begonias will keep the plants full and stocky.

ความคิดเห็น • 545

  • @shineykoshy7
    @shineykoshy7 2 ปีที่แล้ว +33

    അടുത്തറിഞ്ഞ കാലം മുതൽ ഷീബ ഒരു ഇൻസ്പിറേഷൻ ആണ്.. എന്നും പ്രാർഥനയിൽ ഷീബയും മക്കളും ഉണ്ട്.. അമ്മക്ക് വളരെ കൈത്താങ്ങായി നിന്ന് കൂടെ athvaanikkunna മക്കളും അമ്മക്കിളിക്കു ഒപ്പമുണ്ട്.

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you so much🥰🌿🙏

    • @aisha1620
      @aisha1620 2 ปีที่แล้ว +1

      Sale undo

    • @joyjoseph6377
      @joyjoseph6377 2 ปีที่แล้ว +1

      Good

    • @joyjoseph6377
      @joyjoseph6377 2 ปีที่แล้ว

      Good 👍👍🙏

    • @philominamathew6790
      @philominamathew6790 2 ปีที่แล้ว

      ആഫ്രിക്ക en വയലറ്റ് te വോള എത്ര

  • @leemajose7202
    @leemajose7202 2 ปีที่แล้ว +22

    എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ പറഞ്ഞു തരുന്ന ഷീബയുടെ നല്ല മനസ്സിന് നന്ദി

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @rubywilson383
    @rubywilson383 2 ปีที่แล้ว +8

    വളരെ ആത്മാർത്ഥമായി മറ്റുളളവരിലേക് ഇത് ഷെയർ ചെയ്ത ഷീബ മാഡത്തിനും സാലു മാഡത്തിനും വളരെ നന്ദി

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿🙏🏻❣️♥️

  • @anithavarghese2708
    @anithavarghese2708 2 ปีที่แล้ว +15

    ഷീബയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കും. ഈശ്വരൻ സഹായിക്കും. മോളുടെ സംസാരം കേൾക്കുന്ന കുറേപേർക്ക് ഈ ജീവിതം പ്രചോദനമാണ്. സലു, a big salute

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you🥰❤️☘️🙏

  • @ponnanmdr4100
    @ponnanmdr4100 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സങ്കടമായി, കൂടാതെ സന്തോഷവും ഉണ്ട്, ഒരാളുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുള്ള തന്റേടമുണ്ടല്ലോ അതാണ്, ചേച്ചിയിൽ ഞാൻ കണ്ട മേൻമ. എന്നും ഈ സന്തോഷം ജീവിതത്തിൽ ഉണ്ടായിരിക്കട്ടെ, എന്ന് പ്രാർത്ഥിക്കാംസഹായിക്കാനുള്ള മനസ്സുണ്ട്, സ്വന്തമായി വീടില്ലാ, വാടക വീട്ടിൽ തന്നെയാണ്, പൂക്കളോട് താൽപര്യം കൊണ്ട്, വാങ്ങിച്ചു വെച്ചു, കുറച്ച് ചെടികൾ, ഒരു .വീടില്ലാത്തതിന്റെ, അവസ്ഥ അറിഞ്ഞത്. എന്റെ വീട്ടിൽ ചെടികൾ വളർത്തണ്ടാ, അത് എടുത്തു വലിച്ചെറിയാൻ പറഞ്ഞു, വീടിന്റെ മുതലാളി, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമം ഞാൻ അനുഭവിച്ചു, സ്വന്തമായി, ഒരു വീട് വേണം, ആരും ഇറക്കിവിടില്ലാ, ചേച്ചിയ്ക്ക ഒരു വീട് ആകട്ടെ

    • @salukoshy
      @salukoshy  2 ปีที่แล้ว

      God bless you dear🥰🙏

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +3

    കഷ്ടപ്പാടിനിടയിലും മറ്റുള്ളവരെ കൂടി ചേർത്ത് നിർത്താനുള്ള ഷീബ ചേച്ചിയുടെ മനസിന്റെ വലിപ്പം വിലമതിക്കാനാവാത്തതാണ്. Good share ഷീബ ചേച്ചി.

  • @jancysparadise
    @jancysparadise 2 ปีที่แล้ว +22

    വളരെ നന്നായി salu... എല്ലാവർക്കും ഷീബയുടെ ജീവിതവും, കഠിനപ്രയത്നവും inspiration ആകട്ടെ. 👍🙏.. താങ്ക്യൂ

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you😍🌿🙏🏻❣️♥️

  • @salnae3020
    @salnae3020 2 ปีที่แล้ว +6

    Sheeba chechiyude videos vere channel കളിലും കണ്ടിട്ടുണ്ട്. ചേച്ചി നല്ല motivator ആണ്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പകർന്നു നൽകുന്ന ഷീബ ചേച്ചിക്ക് ഒരു big like👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️

    • @salukoshy
      @salukoshy  2 ปีที่แล้ว

      Yes...Thank you🥰❤️☘️🙏

  • @paulosecl5161
    @paulosecl5161 2 ปีที่แล้ว +5

    ഞാൻ സലുവിൻെറ ഒരു subscriber ആണ്, ഷീബയുടെ നഴ്സറി തീർച്ചയായും സന്ദർശിക്കുന്നതാണ്.

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @veenadas4976
    @veenadas4976 2 ปีที่แล้ว +3

    ഷീബ ഈശ്വരൻ കൂടെ ഉണ്ട്... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകെട്ടെ.. ആഗ്രഹങ്ങൾ എല്ലാം സാക്ഷാൽകരിക്കട്ടെ.. നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ.. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ പ്രാർത്ഥന ഉണ്ട് 🙏🙏🙏❤❤❤😍😍😍🌹🌹🌹💞💞💞❤❤❤🙏🙏🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍❤️🙏🏻

  • @daffodilscreation8353
    @daffodilscreation8353 2 ปีที่แล้ว

    ഞാനും കുറച്ചു ചെടികൾ നട്ടു തുടങ്ങി 10 മാസമായി ഇപ്പോൾ കുറച്ചു വിറ്റ് പോകുന്നുണ്ട്. Plans എല്ലാം നന്നായി healthy ആകുന്നുണ്ട്. ജീവിത പ്രതിസന്ധിയിൽ ചെടികൾ മനസിന് സന്തോഷം തരാറുണ്ട്. ഇതുപോലെ ഉള്ള വിഡിയോസും thanku ചേച്ചി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much🥰💚🌿🙏♥️

  • @varghesesunu
    @varghesesunu 2 ปีที่แล้ว

    Hi.. Ms. Sheeba... ഞാൻ വെക്കേഷന് വരുമ്പോൾ തീർച്ചയായും ചെടികൾ അവിടെ വന്നു വാങ്ങണം എന്നുണ്ട് എന്റെ പുതിയ വീട്ടിലേക്കു. ഈ വീഡിയോ എനിക്ക് ഒത്തിരി പ്രചോദനം തന്നു. എന്റെ 47 വയസ്സിനുള്ളിൽ എനിക്കറിയില്ലായിരുന്നു ഇലയിൽ നിന്നും propagate ചെയ്യാം എന്നുള്ളത്.

  • @jayammaks858
    @jayammaks858 2 ปีที่แล้ว +2

    Marysheeba, ഞാൻ എന്നും പ്രാർത്ഥിക്കുന്നു .ദൈവം നിങ്ങളെ രക്ഷിക്കട്ടെ .തീർച്ചയായും ഞാൻ വരുന്നുണ്ട് .എന്നാൽ ആവുന്ന സഹായം ഉണ്ടാകും .

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @ahamedhamd6606
    @ahamedhamd6606 2 ปีที่แล้ว

    ഇത്ര നാൾ കണ്ടതിൽ വെച്ചു മനസു സന്തോഷവും വേദനയും തന്ന നല്ല vlogs ദൈവവും നമ്മളും നിങ്ങളുടെ കൂടെയുണ്ട് 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      😍🙏🏻🌿Thank you♥️

  • @paulinagonzalez3852
    @paulinagonzalez3852 2 ปีที่แล้ว +2

    Que hermoso!!!!! Yo quisiera una de cada una.... 😅. Me encantan las Begonias, felicidades por sus plantas!!!

  • @Aadisvlog4
    @Aadisvlog4 2 ปีที่แล้ว +1

    എനിക്കറിയാം ഷീബയെ പാവം വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് അതെല്ലാം. ആ കൊച്ചു കുട്ടികൾ എല്ലാത്തിനും കൂടെയുണ്ട് ആകുട്ടികൾക്കും കൊടുക്കാം ഒരു കയ്യടി...അവരുടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ , god എപ്പോഴും അവരുടെ കൂടെ തന്നെ ഉണ്ടാവും🙏🙏🙏 വീഡിയോ സുപ്പർ ആയിട്ടൊ സലു കോശിക്കും നന്ദി..

    • @salukoshy
      @salukoshy  2 ปีที่แล้ว

      very true 💕Thank you so much🥰🙏

  • @jayanthijayaprakash873
    @jayanthijayaprakash873 2 ปีที่แล้ว +1

    ജീവിതത്തെ ഇത്രെയും ആൽമ ശക്തിയോട് കൂടി മുന്നോട്ടു നയിക്കുന്ന ഷീബക്കും മക്കൾക്കും എന്നും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നിറക്കട്ടെ 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @manjunair970
    @manjunair970 11 หลายเดือนก่อน

    very useful. Progro G is humic acid made from Leonardite shale . Think the formulation contains neem also

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว +5

    Ella swapnagalum poovaniyatte God bless your family ❤❤

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @ranjana9022
    @ranjana9022 2 ปีที่แล้ว +1

    Salu molude ee manassu Daivam anugrahikatte.sheebaye parijayapeduthiyathinu thanks

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @cksatheeshkumar7000
    @cksatheeshkumar7000 2 ปีที่แล้ว +2

    നന്നായിവരും പെങ്ങളെ. ഞാൻ നേഴ്സറിയിൽ വരുന്നുണ്ട്

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you♥️😍🙏🏻🌿

  • @manjunair970
    @manjunair970 11 หลายเดือนก่อน

    Progro G is humic acid formulation made from Leonardite shale. Think it contains neem also

  • @sindhusnair3545
    @sindhusnair3545 2 ปีที่แล้ว

    അറിയുവാൻ കഴിയാത്ത karyagal പറഞ്ഞു തരുന്ന ഷീബ ചേച്ചി ഇൗ നല്ല മനസ്സിന് നന്ദി.👌👌👌 അനു കേട്ടോ

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍♥️🌿🙏🏻

  • @nandakumarkp9450
    @nandakumarkp9450 2 ปีที่แล้ว

    ഞങ്ങൾ ഇന്ന് അവിടെ പോയിരുന്നു . 7 ചെടികൾ വാങ്ങി. നല്ല collection ആണ്

  • @rajeenalucysebastian3733
    @rajeenalucysebastian3733 2 ปีที่แล้ว +3

    ഷീബയുടെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തിതരുവാൻ പ്രാർത്ഥിക്കുന്നു 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @Sunithavalsan305Suni
    @Sunithavalsan305Suni 18 วันที่ผ่านมา

    Adipoli videos. Orupad sandhosham aayi

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 ปีที่แล้ว +1

    Amazing propagation of Bigonia

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🙏🏻❤️🌿

  • @techblueyt3015
    @techblueyt3015 2 ปีที่แล้ว +1

    ഷീബച്ചേച്ചി ദൈവം കുടെയുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿❤️🙏🏻

  • @zeenathhamza694
    @zeenathhamza694 2 ปีที่แล้ว +2

    നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കാം

    • @salukoshy
      @salukoshy  2 ปีที่แล้ว

      Yes Mam...Thank you🥰🙏🌿

  • @sajithashaji8574
    @sajithashaji8574 2 ปีที่แล้ว +2

    Super aayittund

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @shinymathew612
    @shinymathew612 2 ปีที่แล้ว +2

    എല്ലാ സ്വപ്നങ്ങളും പൂവണിയാൻ ദൈവം അനുഗ്രഹിക്കട്ടെ👌👌

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @sandreena710
    @sandreena710 2 ปีที่แล้ว +5

    അധ്വാനിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഷീബയ്ക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ....... 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍❤️🙏🏻💕

  • @binduajith3577
    @binduajith3577 2 ปีที่แล้ว +3

    ഷീബയുടെ പത്തുമണി ചെടികൾ കാണാറുണ്ടായിരുന്നു ഷീബയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. Salu. Thanks 👍👍👍👍👍👍👍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @dalys3873
    @dalys3873 2 ปีที่แล้ว +1

    Hats off to you Sheeba..in England many types of begonia is very popular during summer with variety of small to huge beutiful flowers..

    • @salukoshy
      @salukoshy  2 ปีที่แล้ว

      Ok... Good Information ❤️Thank you😍💕🙏🏻❤️

  • @simplymyhomegarden2318
    @simplymyhomegarden2318 2 ปีที่แล้ว

    It's a surprise for me begonia with leaf propogation method first time I saw. Thanks for sharing ❤️❤️👍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍♥️🌿❤️🙏🏻

  • @salinikannan
    @salinikannan 2 ปีที่แล้ว

    Sonthamaayittoru veedum athil thante koode nilkkaan aagrahikkunna ammamarkkoru idavum ithra nalla manasinu daivam koode undaavum 🙏🏻🙏🏻🙏🏻

  • @tarajoseph2860
    @tarajoseph2860 2 ปีที่แล้ว +1

    Thankyou for a very good demonstration. Though I didn’t fully understand Malayalam, I was able to follow your tips. But please let us know how often you water? Should the mix be dry or wet?

    • @salukoshy
      @salukoshy  2 ปีที่แล้ว

      Wet and daily two or three times...

  • @jinikailasamjinikailasam6012
    @jinikailasamjinikailasam6012 2 ปีที่แล้ว +1

    Thank you for sharing this video.

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you so much😍🌿🙏🏻❣️♥️

  • @maheshbabu4902
    @maheshbabu4902 2 ปีที่แล้ว

    നല്ല വ്യക്തിത്വത്തിനുടമയാണ് ഷീബാ .എല്ലാവിധആശംസകളും

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍♥️🙏🏻🌿

  • @sureshks5729
    @sureshks5729 2 ปีที่แล้ว +2

    God bless you sheebachechi

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @jaseenajesi2862
    @jaseenajesi2862 2 ปีที่แล้ว +1

    Superaan ketto..

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @priyabalu2817
    @priyabalu2817 2 ปีที่แล้ว +2

    Superb
    A very good advice & presentation
    Hats off to Sheeba 👌

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @shradhakamath6112
    @shradhakamath6112 2 ปีที่แล้ว +1

    Kindly put subtitles as it is very useful for ur subscribers as well as for plant lovers

  • @nirmagianirmala1405
    @nirmagianirmala1405 2 ปีที่แล้ว

    Sheeba, you r great.! This is an innovative idea. Thanks for sharing such a new information.

  • @raziyarazak929
    @raziyarazak929 2 ปีที่แล้ว

    ഷീബ ചേച്ചിയുടെ. എല്ലാ. ആഗ്രഹങ്ങളും. ദൈവം. സഹായിക്കും. ചേച്ചിയുടെ. ജീവിതവുമായി. ബന്ദമില്ലങ്കിലും.
    അതിന് സമാനമായി. ജീവിച്ച. ആളായിരുന്നു. ഞാനും. ചേച്ചി. പറഞ്ഞ. പോലെ. നമ്മൾ. എങ്ങനെ. ആവണമെന്ന്. നമ്മൾ. തന്നെ. തീരുമാനിക്കണം. പരിശ്രമിച്ചാൽ. നടക്കഥതയി. ഒന്നുമില്ല. ചേച്ചിയെ. സഹായിക്കണമെന്ന്. ആഗ്രഹമുണ്ട്.

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🙏🌿❤️

  • @abbaskf5115
    @abbaskf5115 2 ปีที่แล้ว +2

    Hi salu
    Super video e chechiyude kore videos
    Naan kandittund

    • @salukoshy
      @salukoshy  2 ปีที่แล้ว

      Yes.. Thank you😍🌿🙏🏻❣️♥️

  • @anthonygomes3991
    @anthonygomes3991 2 ปีที่แล้ว

    Thank you for very good demonstration.Mam what soil you are useing to this begonia leaves to plant.

  • @sajedafazal5717
    @sajedafazal5717 2 ปีที่แล้ว

    Ms Sheeba...
    വളരെ നല്ല മനസ്സ്... May God bless you and family always...

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much ❤️☘️🙏🥰

  • @anilaashok382
    @anilaashok382 2 ปีที่แล้ว

    Thanku salu ഇങ്ങനെ oru വീഡിയോ cheytatinu,sheeba yude presentation super,നന്നായി varatte,🙏🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you♥️😍🙏🏻🌿

  • @aarflowers9066
    @aarflowers9066 2 ปีที่แล้ว

    So inspiring...full of tips. Thank you for your video of about begonia.

  • @ramlakvramla6434
    @ramlakvramla6434 ปีที่แล้ว

    In sha allah. Begonia labikkanamennund

  • @geetaalousious6600
    @geetaalousious6600 2 ปีที่แล้ว

    Wah wah Salu Koshi💁‍♀️👏👏.Great 👍. Gardner 👩‍🌾 Sheeba, yes,its a large selection and cultivation of Begonias at Kerala💐🪴🌿. Love ❤ from NewYork City 🇮🇳🇺🇲🗽🍎

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much 😍❤️🙏🏻🌿

  • @leejasanthosh9715
    @leejasanthosh9715 2 ปีที่แล้ว

    Nannayi paranju manasilakki tharunnu. Thanks mam. God bless you

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @sibysaji4091
    @sibysaji4091 2 ปีที่แล้ว +4

    Congrats salu for making such an inspiring video

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you♥️😍🙏🏻🌿

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว +1

    Verry use full video thank you 😍❤️❤️❤️

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you😍🌿🙏🏻❣️♥️

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +1

    വളരെ നല്ല അറിവ്

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿🙏🏻❣️♥️

  • @jameelahaneefa4585
    @jameelahaneefa4585 2 ปีที่แล้ว +1

    Inspiring video, ithu kooduthal aalukalilake eathettae e video cheythae salu vinu big hats of you 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you🥰❤️☘️🙏

  • @erannourishedgarden6436
    @erannourishedgarden6436 2 ปีที่แล้ว +1

    Beautiful plants!! Thankyou for sharing!!

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @aswathy703
    @aswathy703 2 ปีที่แล้ว

    Very ഗുഡ് പ്രസന്റേഷൻ ഗോഡ് bless you

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you♥️😍🙏🏻🌿

  • @FlavoursOfKanyakumari
    @FlavoursOfKanyakumari 2 ปีที่แล้ว +1

    Superb. Clear explanation. I have seen her previous video. 👌👌👌

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @rituebhayana6380
    @rituebhayana6380 2 ปีที่แล้ว +1

    Lovely collection of Begonias! Despite the language barrier enjoyed watching the video. Thank you!

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @dreams6697
    @dreams6697 4 หลายเดือนก่อน

    Great👍

  • @geethadeviy9001
    @geethadeviy9001 2 ปีที่แล้ว +2

    സൂപ്പർ. നന്മകൾ നേരുന്നു

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @milu2850
    @milu2850 2 ปีที่แล้ว

    Beautiful heart and very honest person ❤️ All the best

  • @jayasreenpillai5711
    @jayasreenpillai5711 2 ปีที่แล้ว

    Definitely I will pray for your well-being

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much ❤️☘️🙏🥰

  • @joyjoseph6377
    @joyjoseph6377 2 ปีที่แล้ว

    Thank U God bless you

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much ❤️☘️🙏🥰

  • @sheelamohan4389
    @sheelamohan4389 2 ปีที่แล้ว +1

    Super vedio thank you sheeba

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @josekm381
    @josekm381 2 ปีที่แล้ว

    Dear sheeba you are a clever lady God bless you

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿❤️🙏🏻

  • @naveenkrishnat3648
    @naveenkrishnat3648 2 ปีที่แล้ว +1

    ഷീബച്ചേച്ചിയുടെ അടുത്ത് നിന്ന് ഞാൻ പത്തുമണി ചെടി വാങ്ങിയിരുന്നു ആ ചേച്ചിക്കി എല്ലാവിധ അനുഗ്രഹങ്ങളും ജഗതീശ്വരൻ നൽകട്ടെ

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @ethenworld2939
    @ethenworld2939 2 ปีที่แล้ว

    Very good presantation

  • @Smi258
    @Smi258 2 ปีที่แล้ว +1

    I haven't seen a more beautiful and inspiring video. Thank you Salu for introducing this wonder lady.

    • @salukoshy
      @salukoshy  2 ปีที่แล้ว

      😍🙏🏻🌿Thank you♥️

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว

    Good informative and inspiration video 😍😍

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 หลายเดือนก่อน

    👍👍👍very insperitive ❤️

  • @sheebaandrew4989
    @sheebaandrew4989 2 ปีที่แล้ว

    Amazing...Hats off to your honesty...

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍♥️🙏🏻🌿

  • @Tinks77
    @Tinks77 2 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആയിട്ടോ

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much ❤️☘️🙏🥰

  • @rosammajoseph3920
    @rosammajoseph3920 2 ปีที่แล้ว

    Skip cheyyatte muzhuvan kanan thonni mole. Good collection.good information.thanks for everything.👍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍💕🙏🏻❤️

  • @bindhubindhu8537
    @bindhubindhu8537 2 ปีที่แล้ว

    ഷീബ ചേച്ചിയുടെ ആഗ്രഹം സാധിക്കട്ടെ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ വരുന്നുണ്ട്. ചെടി വാങ്ങാൻ

  • @marykuttyxavier5475
    @marykuttyxavier5475 2 ปีที่แล้ว

    Sheeba you are great

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍♥️🙏🏻🌿

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว

    Very.good.

  • @shainysvlog207
    @shainysvlog207 2 ปีที่แล้ว

    Nalla video enik valare eshttapettu🙏🙏👌🏻❤️❤️

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🌿🙏

  • @subham6969
    @subham6969 2 ปีที่แล้ว +2

    Very very nice 👍

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you😍🌿🙏🏻❣️♥️

  • @rothinroy2146
    @rothinroy2146 2 ปีที่แล้ว

    Beautiful varieties of Begonias and Episcia. What's the rate of Begonia and Episcia

    • @salukoshy
      @salukoshy  2 ปีที่แล้ว

      Watch todays video@ 2 pm

  • @sonythomas9277
    @sonythomas9277 2 ปีที่แล้ว

    Video വളരെ നന്നായി wish you all Best

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @rinijaaneesh3602
    @rinijaaneesh3602 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you so much😍🌿🙏🏻❣️♥️

  • @bettysamuel1082
    @bettysamuel1082 2 ปีที่แล้ว

    God bless you dear . Thanks for the informations.

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      Thank you😍❤️🙏🏻💕

  • @salimmasaji9904
    @salimmasaji9904 2 ปีที่แล้ว

    May God bless you abundantly 😊

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +1

    Godblesyusister👍🌹

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰❤️☘️🙏

  • @tharabs9731
    @tharabs9731 2 ปีที่แล้ว

    Hai sheeba...njan vannu kandu kurach plants vangi.... kottarakara nnum..... oru sangadam vila kudiya oru bigonia ente cheenju poyi ...pakaram venda..... all the best....monum molum happy ayi irikkatte..nannayi pokatte karyangal...thank you. .meet again

    • @salukoshy
      @salukoshy  2 ปีที่แล้ว

      Sorry to hear..Thank you😍❤️🙏🏻💕

  • @rajisajith4103
    @rajisajith4103 2 ปีที่แล้ว

    Ella anugrahavum ഉണ്ടാവട്ടെ sheeba

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿❤️🙏🏻

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว

    Thank U Dear for this useful video🌹,
    God Bless U

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍❤️🙏🏻💕

  • @annammageorge6677
    @annammageorge6677 2 ปีที่แล้ว +1

    Good video. GOD BLESS YOU.

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿🙏🏻❣️♥️

  • @deeparaju3141
    @deeparaju3141 2 ปีที่แล้ว

    Thankyou Salu for uploading this video . Hats off to Sheeba. May God bless her for her hard work, she will be truly rewarded.
    Does she have online sales, if so give details.

    • @salukoshy
      @salukoshy  2 ปีที่แล้ว

      Yes, courier facility available. Contact number updated in the description box.Thank you so much🥰🙏

  • @moglisgarden8732
    @moglisgarden8732 2 ปีที่แล้ว +2

    Beautiful collection 😍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍🌿❤️🙏🏻

  • @sajithashabeer8759
    @sajithashabeer8759 2 ปีที่แล้ว

    God bless you

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you♥️🌿🙏

  • @anithasuresh2830
    @anithasuresh2830 2 ปีที่แล้ว +2

    Inspirational video Salu. Hats off Sheeba.. you are a prefect role model to many who live lonely life. Your innovative begonia propagating method is something extraordinary. May God bring all your dreams come true. I am from Tamilnadu, whether there's a possibility of getting plants through online?

    • @salukoshy
      @salukoshy  2 ปีที่แล้ว

      Contact number mentioned in the description box... please call...Thank you❤️😍🙏🏻🌿

  • @bijiabhilash8428
    @bijiabhilash8428 2 ปีที่แล้ว

    God bless you 🙏

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🥰🙏🌿

  • @bettysamuel1082
    @bettysamuel1082 2 ปีที่แล้ว

    Thanks for Salu also for you show this video. Keep it up . Waiting for the next video.

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you😍❤️🙏🏻💕

  • @mariyammatm8496
    @mariyammatm8496 ปีที่แล้ว

    Super

  • @tamankecil2451
    @tamankecil2451 2 ปีที่แล้ว

    Thanks your sharing..👍👍👍

    • @salukoshy
      @salukoshy  2 ปีที่แล้ว

      Thank you🌹🙏🏻♥️😍

  • @vivek_sathisan
    @vivek_sathisan 2 ปีที่แล้ว

    സംഭവം എല്ലാം ശെരിയായിരികം.പക്ഷെ ഏങ്ങനെ പെരുമാറണം എന്നു ഒന്നു പഠിച്ചിട് വരുന്നതാവും നല്ലത്. വിളിച്ചിട്ടാണ് ഫാം കാണാൻ തൃശ്ശൂരിൽ നിന്ന് പോയത് ഏകദേശം 80km one side ഉണ്ടായിരുന്നു. അങ്ങോട്ട് വരാൻ ഉള്ള വഴി എല്ലാം പറഞ്ഞു തന്നു. പക്ഷെ അവിടെ എത്തിയിട്ടാണ് പറയുന്നത് ഫാം ഈ സ്ഥാലത്തിനു മാറ്റുകയാണ് കുറെ പ്ലാന്റ്സ് എല്ലാം അങ്ങൊട് shift ചെയ്തു എന്ന്. എന്ന പിന്നെ ഇത്രേം ദൂരം വന്നതല്ലെ ഏന് കരുതി കുറച്ച ചെടികൾ എടുകാം എന്നു വിചാരിച്ചു. എന്നിട് ഒരു 7 എണ്ണം select ച്യ്തു. ഇഷ്ട്ടം കാരണം ഒരു ബിഗോണിയ എടുത്തു 2 leef ഉള്ളു എങ്കിലും വിലയിൽ ഒരു കുറവും തനില. 250 കൊടുത്തു വാങ്ങിച്ചു exaclty 2 Leefs. അത് എടുക്കണോ വേണ്ടയോ എന്നു കരുതി വീട്ടുകാരുമായി ഒരു ആലോചിച്ച നിക്കുമ്പോൾ പുളിക്കാരിയുടെ വക ഡയലോഗ്. "വേണമെങ്കിൽ എടുത്താ മതി എനിക്ക് ഇവിടെ ഇത് പെട്ടന്ന് വിറ്റു പോവും"
    പറയുന്നതിനും പെരുമാറുന്നതിനും എല്ലാം സാമാന്യം മര്യാദ കാണിച്ചില്ലെങ്കിൽ വന്നവർ ഇനി ഒരിക്കലും അങ്ങൊട് വരില്ല. ഞാൻ ഇനി വെറുതെ തരാം എന്നു പറഞ്ഞാലും എനിക്ക് വേണ്ട.എന്തായാലും നല്ലത് വരട്ടെ.

    • @salukoshy
      @salukoshy  2 ปีที่แล้ว +1

      I'm extremely sorry on behalf of Sheeba Chechi.🙏🏻തീർച്ചയായും ഷീബ ചേച്ചിയുടെ ശ്രദ്ധയിൽ പെടുത്താം.