സംഭവം എല്ലാം ശെരിയായിരികം.പക്ഷെ ഏങ്ങനെ പെരുമാറണം എന്നു ഒന്നു പഠിച്ചിട് വരുന്നതാവും നല്ലത്. വിളിച്ചിട്ടാണ് ഫാം കാണാൻ തൃശ്ശൂരിൽ നിന്ന് പോയത് ഏകദേശം 80km one side ഉണ്ടായിരുന്നു. അങ്ങോട്ട് വരാൻ ഉള്ള വഴി എല്ലാം പറഞ്ഞു തന്നു. പക്ഷെ അവിടെ എത്തിയിട്ടാണ് പറയുന്നത് ഫാം ഈ സ്ഥാലത്തിനു മാറ്റുകയാണ് കുറെ പ്ലാന്റ്സ് എല്ലാം അങ്ങൊട് shift ചെയ്തു എന്ന്. എന്ന പിന്നെ ഇത്രേം ദൂരം വന്നതല്ലെ ഏന് കരുതി കുറച്ച ചെടികൾ എടുകാം എന്നു വിചാരിച്ചു. എന്നിട് ഒരു 7 എണ്ണം select ച്യ്തു. ഇഷ്ട്ടം കാരണം ഒരു ബിഗോണിയ എടുത്തു 2 leef ഉള്ളു എങ്കിലും വിലയിൽ ഒരു കുറവും തനില. 250 കൊടുത്തു വാങ്ങിച്ചു exaclty 2 Leefs. അത് എടുക്കണോ വേണ്ടയോ എന്നു കരുതി വീട്ടുകാരുമായി ഒരു ആലോചിച്ച നിക്കുമ്പോൾ പുളിക്കാരിയുടെ വക ഡയലോഗ്. "വേണമെങ്കിൽ എടുത്താ മതി എനിക്ക് ഇവിടെ ഇത് പെട്ടന്ന് വിറ്റു പോവും" പറയുന്നതിനും പെരുമാറുന്നതിനും എല്ലാം സാമാന്യം മര്യാദ കാണിച്ചില്ലെങ്കിൽ വന്നവർ ഇനി ഒരിക്കലും അങ്ങൊട് വരില്ല. ഞാൻ ഇനി വെറുതെ തരാം എന്നു പറഞ്ഞാലും എനിക്ക് വേണ്ട.എന്തായാലും നല്ലത് വരട്ടെ.
സംഭവം എല്ലാം ശെരിയായിരികം.പക്ഷെ ഏങ്ങനെ പെരുമാറണം എന്നു ഒന്നു പഠിച്ചിട് വരുന്നതാവും നല്ലത്. വിളിച്ചിട്ടാണ് ഫാം കാണാൻ തൃശ്ശൂരിൽ നിന്ന് പോയത് ഏകദേശം 80km one side ഉണ്ടായിരുന്നു. അങ്ങോട്ട് വരാൻ ഉള്ള വഴി എല്ലാം പറഞ്ഞു തന്നു. പക്ഷെ അവിടെ എത്തിയിട്ടാണ് പറയുന്നത് ഫാം ഈ സ്ഥാലത്തിനു മാറ്റുകയാണ് കുറെ പ്ലാന്റ്സ് എല്ലാം അങ്ങൊട് shift ചെയ്തു എന്ന്. എന്ന പിന്നെ ഇത്രേം ദൂരം വന്നതല്ലെ ഏന് കരുതി കുറച്ച ചെടികൾ എടുകാം എന്നു വിചാരിച്ചു. എന്നിട് ഒരു 7 എണ്ണം select ച്യ്തു. ഇഷ്ട്ടം കാരണം ഒരു ബിഗോണിയ എടുത്തു 2 leef ഉള്ളു എങ്കിലും വിലയിൽ ഒരു കുറവും തനില. 250 കൊടുത്തു വാങ്ങിച്ചു exaclty 2 Leefs. അത് എടുക്കണോ വേണ്ടയോ എന്നു കരുതി വീട്ടുകാരുമായി ഒരു ആലോചിച്ച നിക്കുമ്പോൾ പുളിക്കാരിയുടെ വക ഡയലോഗ്. "വേണമെങ്കിൽ എടുത്താ മതി എനിക്ക് ഇവിടെ ഇത് പെട്ടന്ന് വിറ്റു പോവും"
പറയുന്നതിനും പെരുമാറുന്നതിനും എല്ലാം സാമാന്യം മര്യാദ കാണിച്ചില്ലെങ്കിൽ വന്നവർ ഇനി ഒരിക്കലും അങ്ങൊട് വരില്ല. ഞാൻ ഇനി വെറുതെ തരാം എന്നു പറഞ്ഞാലും എനിക്ക് വേണ്ട.എന്തായാലും നല്ലത് വരട്ടെ.
Leaf kariyunnathine entha cheyyuka reply tharuka
വെയിൽ അധികം kollathe വെക്കുക. വെയിൽ അധികം ayaal kariyum പിന്നെ ചീയുനുണ്ടെങ്കിൽ saaf 2ml oru litter vellathil kalaki spray cheyyuka
What about Sheeba and her plants.
Super..
I arundel stalam evideya
Bigonia 👍👍👍
😍
👌👌♥️
ഷീബയെ ഞങ്ങൾ അറിയും. ഇതുപോലെ കഠിനാധ്വാനം ചെയ്യുന്ന വ്യക്തി ഈ ലോകത്തുവേറെ കാണില്ല. ഈ video ചെയ്തതിൽ പ്രത്യേകം അഭിനന്ദിക്കുന്നു
Sherikum nammal ellarkum മാതൃകയാണ് sheeba ചേച്ചി