ഈ സ്ത്രീയെ ആശുപത്രിയിൽ കണ്ടാൽ ഒന്ന് സൂക്ഷിച്ചേക്കുക....ഇപ്പോൾ ഏതായാലും പോലീസ് പിടിയിലാണ്...

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 106

  • @ayaanaviary
    @ayaanaviary 2 หลายเดือนก่อน +75

    ഇനിയും കളവ് നടത്താന്‍ ഈ സ്ത്രീക്ക് ജാമ്യം അനുവതിക്കണമെന്ന് താഴ്മയോടെ കോടതിയോട് അപേക്ഷിക്കുന്നു..😊😊

    • @MiniCelin
      @MiniCelin 2 หลายเดือนก่อน +2

      🤣🤣🤣

    • @phoenixvideos2
      @phoenixvideos2 2 หลายเดือนก่อน +7

      അത് ഞങ്ങൾ ചെയ്തിരിക്കും ബാർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 หลายเดือนก่อน

      കുറ്റവാളികൾക്ക് ജാമ്യം കൊടുക്കാനും വെറുതെ വിടനുമാണല്ലോ ജഡ്ജിമാർക്ക് ശമ്പളം കൊടുക്കുന്നത്.

    • @mollymani8895
      @mollymani8895 หลายเดือนก่อน +1

      അനുവദിക്കണം

  • @AliAli-hj3pt
    @AliAli-hj3pt 2 หลายเดือนก่อน +83

    ഒരു കൂസലും ഇല്ല 😂അവൾ ക്ക് അറിയാം ജെയിലിൽ നിന്ന് നല്ല പുട്ടടിക്കാം എന്ന്

  • @rashidaak1891
    @rashidaak1891 2 หลายเดือนก่อน +76

    ഇവളും രോഗമായി മറ്റുള്ളോരുടെ മുന്നിൽ ഇരക്കണം. എന്നാലേ പണം എന്താണെന്നും അത് നഷ്ടപെടുമ്പോൾ ഉണ്ടാവുന്ന വേദനയും അറിയുള്ളു. അല്ലേലും മോഷ്ട്ടിച്ചു നടന്നു എത്ര നാൾ ജീവിക്കാൻ പറ്റും. ഒരുനാൾ എല്ലാം അവസാനിക്കുലെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 หลายเดือนก่อน +1

      ഇവൾ അങ്ങനെ ചിന്തിക്കുന്നവളല്ല.

  • @hariskuttasseri6066
    @hariskuttasseri6066 2 หลายเดือนก่อน +50

    ജാമ്യം കൊടുത്തില്ലേ നാളെ പോയി പണി തുടങ്ങാൻ😂

  • @albertthomas3502
    @albertthomas3502 2 หลายเดือนก่อน +6

    പരസ്യമായി കെട്ടിയിട്ട് ചൂരൽ അടി കൊടുത്തു പതം വരുത്തണം.

  • @silpasarin8315
    @silpasarin8315 2 หลายเดือนก่อน +47

    ഈ കള്ളി എന്റെ വീടിന്റെ അടുത്ത് ഉള്ളത് ആണ്. പല കേസുകളിൽ പ്രതി ആയിരുന്നു

    • @shakirasanu2521
      @shakirasanu2521 2 หลายเดือนก่อน +1

      Entemmo

    • @AnitaDevi-tw4dl
      @AnitaDevi-tw4dl 2 หลายเดือนก่อน +8

      ഇപ്പോൾ ഇവളെ കുറിച്ച് നാട്ടുകാരെല്ലാം അറിഞ്ഞിട്ടുണ്ടല്ലോ

    • @reenyantony
      @reenyantony 2 หลายเดือนก่อน +23

      പേടിക്കണം.. കണ്ടിട്ട് നല്ല ആരോഗ്യം ഉണ്ടല്ലോ?? പണിഎടുത്ത് തിന്നൂടെ ശവത്തിന്.

    • @AliAli-hj3pt
      @AliAli-hj3pt 2 หลายเดือนก่อน +1

      😮😮

    • @mmustafah3926
      @mmustafah3926 2 หลายเดือนก่อน +1

      ​@@reenyantonyvallavante muthal kattu thinnu thadi kozhuthu arogyavum koodi

  • @advikasaji9612
    @advikasaji9612 2 หลายเดือนก่อน +6

    Police ലിസ്റ്റ് ൽ രണ്ടു വനിത police ഉണ്ടല്ലോ അവരുടെ പേര് എന്താ പറയാത്തത് ഇതാണ് ഡിസ്ക്രിമിനേഷൻ, അത്പോലെ നല്ല രണ്ട് വനിത police നെ കണ്ടതിൽ സന്തോഷം uniform നു ചേർന്ന് body ലാംഗ്വേജ് 😄😄👍

  • @SajiM-sm1ws
    @SajiM-sm1ws 2 หลายเดือนก่อน +1

    Vala varkapanikuupo chechiii

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 หลายเดือนก่อน +5

    ഒരു പാർട്ടി ലോക്കൽ സെക്രട്ടറി യാക്കൂ

  • @PraveenP-xi4zn
    @PraveenP-xi4zn 2 หลายเดือนก่อน +1

    ഇവർ ചെയ്ത കുറ്റത്തിന് ശിക്ഷ കിട്ടണം. ഇവരെ ന്യായീകരിക്കുന്നതല്ല. സ്വന്തം കുട്ടിയെ കൊന്ന് ( കാമുകന്റെ) ഓ ഇപ്പോൾ അങ്ങിനെ പറയരുത് ആൺസുഹൃത്തിന്റെ ഒപ്പം പോകുന്ന സ്ത്രീയുടെ മുഖം മറച്ചാണ് കൊണ്ടു പോകുന്നത്. ഇവരുടെ കാര്യത്തിൽ നേരേ തിരിച്ചും

  • @sujith3684
    @sujith3684 2 หลายเดือนก่อน +3

    പോലീസ് പിടിച്ചെന്ന് കരുതി അവൾക്കു പേടിയൊന്നുമില്ല, ജയിലിൽ പോയാൽ നല്ല ഫുഡ്, ഒത്തിരി നാളൊന്നും അകത്തു കിടക്കുകയുമില്ല, പെട്ടെന്ന് ജാമ്യം കിട്ടും. പിന്നെയും ഇത് പോലെ കലാ പരിപാടി തുടരാം.

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน +1

    ക്രിമനലുകളായ സ്ത്രീകളെയും ഇങ്ങനെ കാണിക്കണം

  • @soorajmanoj6373
    @soorajmanoj6373 2 หลายเดือนก่อน +3

    അവളിതൊക്കെ എത്രെയോ കണ്ടിട്ടുണ്ടാവും,, മുഖത്തൊരു ഭാവവും ഇല്ല,, ഇതുകഴിഞ്ഞാൽ അടുത്ത പണി,,

  • @Future-Things-2025
    @Future-Things-2025 2 หลายเดือนก่อน +6

    ദുഷ്ട 😢

  • @shabnakld2021
    @shabnakld2021 2 หลายเดือนก่อน +6

    ഇതിനേക്കാൾ നല്ലത് കമ്പി പാര എടുത്ത് കക്കാൻ ഇറങ്ങി കൂടെ എന്തൊരു ജന്മം

    • @Drkalyanirj28
      @Drkalyanirj28 2 หลายเดือนก่อน +4

      Ehh athalle ippo cheythathh kambipara illaann alle ullu😂

    • @aacharyaacademy9760
      @aacharyaacademy9760 2 หลายเดือนก่อน +1

      Dey dey dey ഐഡിയ പറഞ്ഞു കൊടുക്കാതെടെ... ഒന്നാതെ കടമൊക്കെ കാരണം ഒരു സമാധാനവുമില്ല ഈ സാമാനങ്ങൾമൊക്കെ കമ്പിപാരയും കൂടെ എടുത്തോണ്ട് വന്നാൽ പിന്നെ സുഖമായി.

    • @vijaykrishnapuram
      @vijaykrishnapuram 2 หลายเดือนก่อน

      Urakkathil എഴുതിത് ആണോ 😅

  • @christyedit
    @christyedit 2 หลายเดือนก่อน

    കോട്ടയം മെഡിക്കൽ കോളേജിൽ അപ്പൻ ICU വിൽ കിടക്കുമ്പോൾ ആണ് 20,000 രൂപ വിലയുള്ള എന്റെ ഫോൺ മോഷണം പോയത്. അപ്പോൾ തന്നെ കേസ് കൊടുത്തു CCTV എല്ലാം ഓഫ് ആയിരുന്നു പോലും. പിന്നെ എന്ത് ചെയ്യാൻ. പോയത് പോയി എന്തായാലും കൊണ്ട് പോയവൻ നന്നായി വരട്ടെ.

  • @RaheemGaanam
    @RaheemGaanam หลายเดือนก่อน

    🙏🙏

  • @OMVmedia
    @OMVmedia 2 หลายเดือนก่อน

    ഈ സ്ത്രീക്ക് ആരോഗ്യം ഉള്ളത് കൊണ്ട് പോലീസ് കേസിൽ നിന്നും രക്ഷപെടാൻ സഹായിക്കുമോ എന്ന് സംശയിക്കേണം...

  • @democraticthinker-Erk
    @democraticthinker-Erk 2 หลายเดือนก่อน +3

    how could she access into Hospital ?? no body noticed her? was it visitors time???she is does not look like a patient... not a bystander ...not a staff..like a random person can access hospital floor to rob ??? tht too believers MCH? poor security

  • @shabujohn7619
    @shabujohn7619 2 หลายเดือนก่อน

    നല്ല ജോലി, നല്ല ശമ്പളം. അവളെ ഒന്നും ചെയ്യാൻ പഴയ നിയമത്തിലും ശരി പുതിയ നിയമത്തിലും ഇടമില്ല. വെറും പേരും അഡ്രസ്സും എഴുതി കൊടുത്തിട്ട് അവൾക്ക് സുഖമായി അടുത്ത പ്രോജക്ട് തുടങ്ങാം. ഒരു സമാധാനം മാത്രം അവളുടെ മുഖം മറച്ചില്ല...😅😅😅 അത്രമാത്രം😢😢😢

  • @RajeshR-i3y
    @RajeshR-i3y หลายเดือนก่อน

    Hi🙏🙏🙏🙏🙏🎉🎉🎉

  • @nikkisvlogs0
    @nikkisvlogs0 2 หลายเดือนก่อน

    കോട്ടയം മെഡിക്കൽകോളേജിൽ കഴിഞ്ഞ ദിവസം നടന്നല്ലോ...

  • @hAfSa.66
    @hAfSa.66 2 หลายเดือนก่อน +8

    Hhoo... Hospitalil ninn thanne venamaayirunno😡

  • @RiswanJamal-qy5ti
    @RiswanJamal-qy5ti 2 หลายเดือนก่อน

    Ithineyoke pidich akathidanam 👍

  • @ladylove4843
    @ladylove4843 2 หลายเดือนก่อน

    റിപ്പോർട്ടർ പറഞ്ഞത് കേൾക്കുമ്പോൾ തോന്നുന്നത് പ്രതിയെ പിടിക്കുമ്പോൾ വനിതാ പൊലീസ് ഉണ്ടായിട്ടില്ല എന്നാണ് ❓❓❓

  • @vargheses1983
    @vargheses1983 2 หลายเดือนก่อน

    എന്ത് കൂളായിട്ടാണ് അവൾ പോലീസ്ന് ഒപ്പം പോകുന്നത്. ഇങ്ങനുള്ളവരെ കേരളത്തിലെ ഒരുജയിലിലും ഇടരുത്. ആൻഡമാൻ -നിക്കോബാർ ദ്വീപിലെ ജയിലിൽ ഇട്ടു മര്യാദപഠിപ്പിച്ചു തിരികെ കൊണ്ടുവരണം. കേരളത്തിലായാൽ രാഷ്ട്രീയ സ്വാധീനത്താൽ ഇവൾ രക്ഷപെടും. മോഷണ പങ്ക് എന്തെങ്കിലും അവർക്കുകൊടുത്താൽ മതി. 😢

  • @abdulgafoor2966
    @abdulgafoor2966 2 หลายเดือนก่อน +3

    അമ്മായി കൊള്ളാം 😂😂😂

  • @johnypa7388
    @johnypa7388 2 หลายเดือนก่อน

    ഇരന്നു തിന്നു ആളുകളെ തുരന്ന് തിന്നുന്ന കുറേ പാഴ് ജന്മങ്ങൾ.

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 2 หลายเดือนก่อน +8

    അറെസ്റ്റ്‌ ചെയ്തു രാവിലെ ചായ കുടിക്കാൻ വീട്ടിൽ കാണും

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน

    ഇരട്ടി കാശ് തിരിച്ചു വാങ്ങി കൊടുക്കണം

  • @sajigeorge2516
    @sajigeorge2516 2 หลายเดือนก่อน +7

    ഇവരെ ഒന്നും വിലങ്ങു അണിയിക്കില്ലേ

    • @dhanishpro927
      @dhanishpro927 2 หลายเดือนก่อน +1

      വിലങ്ങിട്ടാൽ കൈ വേദനിക്കും ഇനിയും ജോലി ചെയ്യാനുള്ളതാ

  • @Marcos12385
    @Marcos12385 2 หลายเดือนก่อน

    Kollam

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 หลายเดือนก่อน

    Thichy.

  • @royjhon7258
    @royjhon7258 2 หลายเดือนก่อน +1

    ഇതിലും നല്ലത് ആ ബാത്‌റൂമിൽ കയറി അത് വാരി തിന്നുന്നതല്ലേ

  • @RajeshRajesh-k8o
    @RajeshRajesh-k8o 2 หลายเดือนก่อน +1

    മറിയാമ്മ ഇരുപതാം നൂറ്റാണ്ടിൽ ആണോ ജീവിയ്ക്കുന്നേ😀😀😀

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 หลายเดือนก่อน

      എലിയാമ്മയെപ്പോലുള്ളവർക്ക് പോലീസ് സ്റ്റേഷനും ജെയിലുമൊക്കെ റെസ്റ്റ് ഹൗസാണ്.

  • @sunishav1
    @sunishav1 2 หลายเดือนก่อน

    Lots of servants and home nurses do this and never get caught ...central Travancore is the capital of home robbery and even murder of elderly by these types of so-called helpers 😮

  • @rekhanithin657
    @rekhanithin657 2 หลายเดือนก่อน

    Thinnu kozhuthanalo Pavam aunty. Aa Pavam nashtapetta amma Ethrem kshemayode parayunna adhishsshayam. Avalde karnakutti vershanamatunnu.

  • @nizamudeen6660
    @nizamudeen6660 2 หลายเดือนก่อน

    Puzhukananm

  • @AzeezAzeez-of8wl
    @AzeezAzeez-of8wl หลายเดือนก่อน

    എന്താണ് ഇതിനൊക്കെ വേണ്ടിയത്

  • @jayarajkanhirasseri90
    @jayarajkanhirasseri90 2 หลายเดือนก่อน

    3 രൂപ വെച്ചിട്ട് ആശുപത്രിയിൽ ഉറങ്ങേണ്ട കാര്യം ഇല്ല, എന്തിനാ ഇത്രയും പണമായി ഉറങ്ങി😂😂

    • @RAJUAA-t7p
      @RAJUAA-t7p 7 วันที่ผ่านมา

      ക്ഷമിക്കണം ചേട്ടാ:-😂

  • @AlexJoseph-n8z
    @AlexJoseph-n8z 2 หลายเดือนก่อน +1

    ജാമ്യം കിട്ടുന്ന കാര്യം കൂടി അറിയിക്കുമല്ലോ? 😄😄. അത് മുക്കരുത്.

  • @GopalGopal-n3z
    @GopalGopal-n3z 2 หลายเดือนก่อน

    ഇനി കുറേ നാൾ കഴിഞ്ഞേ വേറെ ഒരു മോഷ്നം നടത്തി എന്നെ ഇവളെ പിടിക്കൂടും എന്നും നീ എല്ലം ഇതെ ഒരു വാർത്താക്കും ഇതനെ എവടെ നടക്കുന്നത്തെ

  • @FUN_MEDIA5
    @FUN_MEDIA5 2 หลายเดือนก่อน

    ❤❤❤

  • @Hemalatha-lz1kx
    @Hemalatha-lz1kx 2 หลายเดือนก่อน

    ഉറങ്ങുബോൾ ബാഗ് കൈയിൽ വച്ചൂടെ

  • @RosePaiva-h9u
    @RosePaiva-h9u 2 หลายเดือนก่อน

    😢

  • @lenamathew5516
    @lenamathew5516 2 หลายเดือนก่อน

    Evideyirunnalum parisara bodhathode irikkuka

  • @ramlapk6580
    @ramlapk6580 2 หลายเดือนก่อน

    Pavangal evidannelum kadam vaangeettum vittittum aavum chigilsakk ethunnavar

  • @MollyAugustineMolly
    @MollyAugustineMolly 2 หลายเดือนก่อน

    Pettannu thanne puratheku azhichu vidu anaalalle enium kakkan pattu

  • @Malayalivillegeman
    @Malayalivillegeman 2 หลายเดือนก่อน

    തൊഴിൽ ഇല്ലായിമ ആണ് പ്രശ്നം

  • @suresh-pe3wx
    @suresh-pe3wx 2 หลายเดือนก่อน

    ആ പണം എങ്ങനെ എങ്കിലും വാങ്ങി കൊടുക്കൂ

  • @k.kmahamood7488
    @k.kmahamood7488 2 หลายเดือนก่อน

    Ivalku 100 chattavar adi koduthu vitteku pavam kashtappadu kondanu

  • @SiniBiju-j1h
    @SiniBiju-j1h 2 หลายเดือนก่อน

    Ee kattuthinnunnavale randu pottikanam. Enthu prayasathode aayirikum hospitalil irikunnathu. Paavam aa ammachi aake vishamichu kaanum.

  • @laylachacko2109
    @laylachacko2109 2 หลายเดือนก่อน +1

    Evalkok joli cheythu geevichu koode

  • @mmustafah3926
    @mmustafah3926 2 หลายเดือนก่อน +1

    Bindu bismayam😂😂

  • @jeevanchristopherlee
    @jeevanchristopherlee 2 หลายเดือนก่อน

    അങ്ങനൊരു തക്കാലി 😂

  • @raveendrank74
    @raveendrank74 2 หลายเดือนก่อน

    Chaachharakeralam

  • @lalithamanoj6811
    @lalithamanoj6811 2 หลายเดือนก่อน +3

    കണ്ണ് അടിച്ചു പൊട്ടികണം

  • @lekhapg8120
    @lekhapg8120 2 หลายเดือนก่อน +1

    Ivalk oru koosal illallo

  • @pappachancc9432
    @pappachancc9432 2 หลายเดือนก่อน

    Evalkkariyam,Jailil,Poyal,nalla,Food,Adikkam,E,Panba,Pu,Molkkariyam

  • @bediffrent3322
    @bediffrent3322 2 หลายเดือนก่อน +1

    ഉടായിപ്പ് സ്ത്രീകൾ കൂടുതൽ സൗത്ത് കേരളത്തിൽ ആണ്

  • @KumaranPp-ei1vm
    @KumaranPp-ei1vm 2 หลายเดือนก่อน

    അതാണ് പിണറായി പോലീസ്

  • @rekhanithin657
    @rekhanithin657 2 หลายเดือนก่อน

    Moshanam mathramano business annukkoode thirakuka. Konakathine edi kitumbol akuthullathe purathe chhadum. Maryatha onnum Evalode pattiyathala. Aa Amma ye onnum paruke alpikajathe nannayi. Eval okke purame tholiche kanikum. Akame karutha kariyum.

  • @mirashk2841
    @mirashk2841 2 หลายเดือนก่อน +1

    Evalokke puzhuthu chaaavum

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 หลายเดือนก่อน

    Evale.chavitty.koottiyal.panam.kittum

  • @gopalakrishnanvk9961
    @gopalakrishnanvk9961 2 หลายเดือนก่อน

    Ivarude Maugham marakkattatu mosamayipoyi ivarkku iniyum kattu jeevikkendatanu

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 2 หลายเดือนก่อน

    നല്ല തണ്ടും തടിയും ഉണ്ടല്ലോ.. പെങ്ങളെ... എവിടെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ......

  • @hamzama3429
    @hamzama3429 2 หลายเดือนก่อน

    Pp

  • @rantjithramananramanan6821
    @rantjithramananramanan6821 2 หลายเดือนก่อน

    Kollam.ashupathriyil.mokshanan..irannu.thinnunnavane..pulannu.thinnunnu..kollam

  • @sainabamuhammed5219
    @sainabamuhammed5219 2 หลายเดือนก่อน

    Pani aduthu thinnady nalla thadiyundallo mattavala

  • @reshmasanthosh6007
    @reshmasanthosh6007 2 หลายเดือนก่อน

    പഠിച്ച കള്ളി

  • @ismailkalleparambil4311
    @ismailkalleparambil4311 2 หลายเดือนก่อน

    Adechu.mattee.tinnu.padejadayerikum.chruppam.tottaa.ee.jaddu😡😡😡😡

  • @subinsubash7667
    @subinsubash7667 2 หลายเดือนก่อน

    Thevidichi

  • @asamad4722
    @asamad4722 2 หลายเดือนก่อน +3

    പണി എടുത്തു ജീവിച്ചുടാ

    • @phoenixvideos2
      @phoenixvideos2 2 หลายเดือนก่อน +1

      ഇതും പണിയല്ലേ

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 หลายเดือนก่อน

    മുസ്ലിം അല്ല അത് കൊണ്ട്... ഒരു ഇതില്ല....😂😂😂

    • @ranigeorge1824
      @ranigeorge1824 2 หลายเดือนก่อน

      Adutha thavana nokkam vishamikkanda😂😂😂😂😂

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft 2 หลายเดือนก่อน +3

      @@ranigeorge1824 ഒരു താത്ത ആയിരുന്നെങ്കിൽ... ഒരു മതത്തെ മൊത്തം... വറുത്തു എടുക്കുമായിരുന്നു... അല്ലേ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 หลายเดือนก่อน +1

      ക്രിമിനൽസിന് എന്ത് മതം.എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും കമന്റിടുന്നവർ വണ്ടിയിടിച്ച് ചാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @idithaidu
    @idithaidu 2 หลายเดือนก่อน

    പഠിച്ച കള്ളി