നീതി സാഗരം (Neethi Sagaram) || New Malayalam Drama || Amala Communication Presents

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 110

  • @SulochanaA-eo8tt
    @SulochanaA-eo8tt ปีที่แล้ว +5

    അമലയുടെ അണിയറ ശില്പി കൾ ക്കും അര ങ്ങ് ൾ ആരടിയ നടി നടൻ മാർ ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @AjithKumar-k5u4y
    @AjithKumar-k5u4y ปีที่แล้ว +1

    🙏🌹🌹🌹സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങൾ 🌹🌹🌹🙏🙏🙏നാടക രൂപത്തിൽ ജന സമക്ഷം സമർപ്പിക്കുന്നു 👍👍👍അനവധി സാമൂഹ്യ നാടകങ്ങൾ വേദിയിൽ അവതരിപിച്ച 🌹🌹കാഞ്ഞിരപ്പള്ളി അമല യ്ക്ക് 🌹🌹🌹🌹ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @rozariyogaming7667
    @rozariyogaming7667 ปีที่แล้ว +3

    ഞാൻ ഇപ്പോഴാ കണ്ടത് സൂപ്പർ നാടകം രാജഗോപാൽ നല്ല ഒരു നടൻ 👍🏻👍🏻❤❤

  • @nanuuk4074
    @nanuuk4074 4 ปีที่แล้ว +3

    ആതുരശുശ്രൂഷാ രംഗത്ത് കൂണുകൾ പോലെ മുളച്ചുപൊന്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ കൊള്ളയും നിർദാക്ഷീണ്യവും വെളിവാക്കുന്ന രചന അമലയിൽ നിന്നും ഇനിയും നല്ല നാടകങ്ങൾ പ്രതീക്ഷിക്കട്ടെ.

  • @amruthaanilkumar4244
    @amruthaanilkumar4244 2 ปีที่แล้ว +1

    Super nadakam
    Super msg
    Thanks pala communication🙏👏👏👏

  • @sureshmathiyathu9796
    @sureshmathiyathu9796 3 ปีที่แล้ว +5

    കട്ടപ്പനയിൽ വച്ച് ഇവരെൻ്റെ പൊന്നൊമനകൾ കണ്ട് 1 ദിവസം രാത്രി മുഴുവൻ കരഞ്ഞു വീണ്ടും കരയിപ്പിച്ചു സംവിധായകനും നാടക രചയിതാവിനും ഒരായിരം നന്ദി ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നു ഏറെ ഉയരങ്ങളിൽ എത്തട്ടെ ഇതിലെ കഥാപാത്രങ്ങൾ പ്രത്യേകിച്ച് Lady doctor

  • @josejoseim6260
    @josejoseim6260 2 หลายเดือนก่อน

    ഉത്സവപ്പറമ്പുകൾ ഉണരട്ടെ! നാടകങ്ങൾക്ക് മരണമില്ല ! കാഞ്ഞിരപ്പിള്ളി അമലക്ക് അഭിവാദ്യങ്ങൾ !

  • @jahanb
    @jahanb 4 ปีที่แล้ว +3

    നാടകം എന്ന കലക്ക് ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ ഒരു പാട് : ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് :: ഇന്ന് പക്ഷേ.... അല്പം മങ്ങലേറ്റിട്ടുണ്ടാകാം.. എങ്കിലും ഇത്തരം പ്രവണതകൾക്കെതിരേ... പ്രതികരിക്കാനുള്ള ആർജ്ജവം കാണിച്ച . അമലയിലെ എല്ലാ കലാകാരൻമാർക്കും കലാകാരികൾക്കും നാടകത്തെ നെഞ്ചോടു ചേർക്കുന്ന എന്നെപ്പോലുള്ളവരുടെ ഒരായിരം അഭിനന്ദനങ്ങളുടെ ഹർഷ പുഷ്പങ്ങൾ

  • @olesserikarenabdulkhaderkh4681
    @olesserikarenabdulkhaderkh4681 3 ปีที่แล้ว +1

    ഇത്‌ ശരിക്കും ഞെട്ടിച്ചു. ഈ നാടകം വളരെ ഉപകരിക്കും. കൊള്ളക്കാരായ ഒരു കൂട്ടം ആശുപത്രി ക്കാർ ഇന്നും സമൂഹത്തിൽ കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നു. ഇനിയും അവർ കണ്ണ് തുറക്കട്ടെ

  • @lavanv.r718
    @lavanv.r718 4 ปีที่แล้ว +5

    ഇവിടെ, അപരാധികൾ ഹോസ്പിറ്റൽ ഉടമകൾ മാത്രമല്ല; നല്ല ചികിത്സ മേൽത്തരം ആശുപത്രികളിൽ മാത്രമേയുള്ളൂ എന്നു കരുതുന്ന നിർദ്ധനരും ആ പരിധിയിൽ വരുന്നു. സമ്പന്നന്റെ സൗകര്യാർത്ഥം നിലനിൽക്കുന്ന ആഡംബര ആശു പത്രികളിൽ മാത്രമേ നല്ല ചികിത്സ ലഭിക്കൂ.പ്രസവം പോലും ശരിയാകൂ എന്നു വിശ്വസിക്കുന്നു സാധാരണക്കാർ! അതിനു വേണ്ടി സ്വർണം മാത്രമല്ല, വീട് പോലും പണയപ്പെടുത്തുന്ന സാധാരണക്കാർക്കുള്ള സന്ദേശമാണ് നീതി സാഗരം.നല്ല പ്രമേയം. അവതരണം അല്പം കൂടെ മെച്ചപ്പെടുത്തണമായിരുന്നു.

  • @moidunniayilakkad8888
    @moidunniayilakkad8888 4 ปีที่แล้ว +5

    വളരെ ഇഷ്ടമായി. ഗാനം അടിപൊളി

  • @ajithadileep2698
    @ajithadileep2698 4 ปีที่แล้ว +7

    നീതി സാഗരം വളരെ നല്ല നാടകം. ഒത്തിരി ഇഷ്ട്പ്പെട്ടു

  • @johnsonjoseph1948
    @johnsonjoseph1948 ปีที่แล้ว +1

    ആദ്യം ഹൃദയപൂർവ്വം നന്ദി ഈ നാടകം upload ചെയ്തവര്ക് പിന്നെ നാടകം കുറെ നാളുകൾക്കു ശേഷം കണ്ടതുകൊണ്ടാവാം സൂപ്പർ രചന ,സംവിധാനം ,അവതരണം ,ഗാനം ,സംഗീതം ,അഭിനേതാക്കൾ superb thank you

  • @isaacgeorge5255
    @isaacgeorge5255 ปีที่แล้ว +1

    വളരെ നല്ല ഒരു നാടകം കണ്ടതിൽ...... സന്തോഷം!🤗!

  • @abilashashok3652
    @abilashashok3652 ปีที่แล้ว +2

    😢😢😢😢 വല്ലാത്ത ഫീൽ

  • @pradeepchennathu9187
    @pradeepchennathu9187 8 ปีที่แล้ว +10

    നീതി സാഗരം നന്നായി ഹോസ്പറ്റിലെ കൊള്ള ലാഭത്തെക്കുറിച്ച് വളരെ ലളിതമായി മനസിലാക്കി തന്നതിനെ അമലക്കെ ഒരായിരം ആശംസകള്‍

  • @umeshu8751
    @umeshu8751 2 ปีที่แล้ว +3

    കാറ്റത്തുഅണയാത്തകൽവിളക്കും.... അമലയുടെ സൂപ്പർ നാടകം ആണ്

  • @mdjamalmdjamal4019
    @mdjamalmdjamal4019 4 ปีที่แล้ว +2

    സത്യ ശാന്തമായ സന്ദേശം ഇന്ന് ലോകത്തു സംഭവിച്ചു കിണ്ടിരികജൂന്ന യാഥാർഥ്യം

  • @ShajiVallath
    @ShajiVallath 18 วันที่ผ่านมา

    സൂപ്പർ നാടകം👍👍👍👍

  • @sabuko6066
    @sabuko6066 3 ปีที่แล้ว +2

    Super nadakam kalakki amalayyakum ellaavarkkum abhivadhyangal

  • @Mathu-b9e
    @Mathu-b9e ปีที่แล้ว +1

    Madhu soothanananair,,,,,anekatavum,,,,,,eshtapatanadakam🙏🙏🌸🌹🌹👍👍👍👍👍👍👍👍👍👍👍🌹🌹🌺🌹🌹🌹👍👍🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibubhaskar2425
    @shibubhaskar2425 4 ปีที่แล้ว +2

    നല്ല നാടകം.. ഒത്തിരി ഇഷ്ടമായി.. 👍🙏

  • @botanysreelekshmiBSree
    @botanysreelekshmiBSree 10 หลายเดือนก่อน +1

    Kalam super❤❤❤❤

  • @AnilKumar-ql5tc
    @AnilKumar-ql5tc 3 ปีที่แล้ว +2

    Amalathan amal mantram veri good. 2015 l laste njan kanda nadakam chennithalyil anu ennu thonnunu..

  • @anilkumarkn9360
    @anilkumarkn9360 3 ปีที่แล้ว +2

    Good Drama congrats a fully Team.( AMALA)

  • @priyakj1575
    @priyakj1575 2 ปีที่แล้ว +1

    Super ganangal.... chentharmizhiyayake...... super.... this drama spread to a good message for always every where

  • @vijayanj9690
    @vijayanj9690 ปีที่แล้ว +1

    Very very Good Drama🎉

  • @BinjithViswambharan
    @BinjithViswambharan 2 หลายเดือนก่อน

    നല്ല നാടകം ഒത്തിരി ഇഷ്ടപ്പെട്ടു

  • @sureshmathrukripa463
    @sureshmathrukripa463 3 ปีที่แล้ว +1

    നല്ല നാടകം.... നല്ല സന്ദേശവും...

  • @maheshtr9592
    @maheshtr9592 2 ปีที่แล้ว +1

    ഷിബു 💖🤗😝😂

  • @SasiK-p2n
    @SasiK-p2n ปีที่แล้ว +1

    ക്ലൈമാക്സ്‌ കരയിച്ചു. 🙏

  • @polychirackal4497
    @polychirackal4497 2 ปีที่แล้ว +1

    Very good...... 👍👍 ഞാൻ ഒരു Drama artist ആണ്........ 🙏🙏

  • @pappanp3182
    @pappanp3182 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു.നല്ല ആശയം
    ആശംസകൾ

  • @salomireji6
    @salomireji6 8 ปีที่แล้ว +5

    good massege i like this drama neethi sagaram

  • @christyemmanuel4209
    @christyemmanuel4209 3 ปีที่แล้ว +3

    Amazing subject chosen. The play was outstanding. All the artists have done an excellent role.... God bless you all. Please do lots and lots of plays like these. I really look forward to see more plays from your end. The dialogue delivery & the reaction timing script acting emotions back drops everything is really excellent. Iam also a stage artist. I really loved your play.

  • @shafims9817
    @shafims9817 11 หลายเดือนก่อน +1

    Superb

  • @anandhugopan2734
    @anandhugopan2734 5 ปีที่แล้ว +6

    Dr Jeevan super

  • @എന്റെനാട്ഓണാട്ടുകര

    രാജഗോപാൽ❤

  • @jimmypv7603
    @jimmypv7603 3 ปีที่แล้ว +1

    Very Very good drama.

  • @sajibaby3256
    @sajibaby3256 3 ปีที่แล้ว +2

    Super meaningful...

  • @ajithaajitha3838
    @ajithaajitha3838 4 ปีที่แล้ว +4

    നല്ല നാടകം

  • @sabufebine9938
    @sabufebine9938 4 ปีที่แล้ว +5

    ഷിബു അടിപൊളി

  • @somanbalakrishnan7040
    @somanbalakrishnan7040 2 ปีที่แล้ว +1

    very good drama

  • @jaimont.s2048
    @jaimont.s2048 4 ปีที่แล้ว +2

    സൂപ്പർ നാടകം

  • @hareendrakumar9269
    @hareendrakumar9269 3 ปีที่แล้ว +1

    Very nice job

  • @sobinmathew8868
    @sobinmathew8868 5 ปีที่แล้ว +3

    Very good

  • @vishnuaasokan2221
    @vishnuaasokan2221 3 ปีที่แล้ว +2

    കാഞ്ഞിരപ്പള്ളി അമല 😍

  • @ratheeshk.r3301
    @ratheeshk.r3301 4 ปีที่แล้ว +2

    Nalla nadakam

  • @radhakrishnankn9556
    @radhakrishnankn9556 8 ปีที่แล้ว +5

    I really liked, good message for doctors, please convey this message

  • @sabufebine9938
    @sabufebine9938 4 ปีที่แล้ว +2

    അടിപൊളി

  • @drramesantp1460
    @drramesantp1460 3 ปีที่แล้ว +1

    Best drama

  • @stephent8704
    @stephent8704 3 ปีที่แล้ว +1

    Great

  • @vincentantony9045
    @vincentantony9045 8 ปีที่แล้ว +6

    good, please upload more drama

  • @8aaishwaryaanil864
    @8aaishwaryaanil864 6 ปีที่แล้ว +4

    prakethi lead cheithu kiduvakki

  • @nikhillalpn6719
    @nikhillalpn6719 3 ปีที่แล้ว +2

    Hai suppar

  • @adharsh.ssudharsanan4072
    @adharsh.ssudharsanan4072 5 ปีที่แล้ว +3

    Supper.

  • @rajeshkm2300
    @rajeshkm2300 4 ปีที่แล้ว +2

    Very good...

  • @dileepkumar-rx3gk
    @dileepkumar-rx3gk 2 ปีที่แล้ว +1

    umma

  • @bencygervasisgervasis1723
    @bencygervasisgervasis1723 6 ปีที่แล้ว +3

    super

  • @anoopsabarmathy7367
    @anoopsabarmathy7367 4 ปีที่แล้ว +2

    നീതി സാഗരം അതീവ ഹൃദ്യ മായിരുന്നു

  • @sunilm5192
    @sunilm5192 6 ปีที่แล้ว +3

    Suuperrrr.

  • @baluvimal5981
    @baluvimal5981 9 หลายเดือนก่อน +1

    🙏🙏

  • @rajankv8294
    @rajankv8294 3 ปีที่แล้ว +1

    💖💖👍👍

  • @anilpranavam1616
    @anilpranavam1616 8 ปีที่แล้ว +4

    good

  • @thampixavier1815
    @thampixavier1815 3 ปีที่แล้ว +2

    👍

  • @AnilkumarAnilkumar-st1oh
    @AnilkumarAnilkumar-st1oh 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @antudevassy8085
    @antudevassy8085 5 ปีที่แล้ว +3

    Njan 200 thavana Kandu..sathyam.

  • @mdhshsb6317
    @mdhshsb6317 4 ปีที่แล้ว +2

    Supar...Rjaeevan..M.C.T

  • @anumodmarkose7286
    @anumodmarkose7286 8 ปีที่แล้ว +4

    thanks for upload..
    Vettucaud A Markose.

    • @tariqtom4860
      @tariqtom4860 5 ปีที่แล้ว

      Are you Play back Singer

  • @albertrose8636
    @albertrose8636 3 ปีที่แล้ว

    🌟🌟🌟🌟🌟🤩👍

    • @albertrose8636
      @albertrose8636 3 ปีที่แล้ว

      24/MAY/21

    • @albertrose8636
      @albertrose8636 3 ปีที่แล้ว

      Dr Hari😘👍
      ♥️❤️♥️Super 😘👍

  • @unnipalavila6218
    @unnipalavila6218 7 ปีที่แล้ว +2

    U tubilalla live

  • @sarathchandranhameshiack1810
    @sarathchandranhameshiack1810 8 ปีที่แล้ว +8

    അറിവാണ് അമല

  • @prakasanthamarassery7027
    @prakasanthamarassery7027 4 ปีที่แล้ว +2

    VeryGood

  • @salammh8114
    @salammh8114 4 ปีที่แล้ว +2

    കണ്ണുനീര്‍ സാഗരം

    • @sureshmathiyathu9796
      @sureshmathiyathu9796 3 ปีที่แล้ว

      അതാണ് ശരി ഇവരെൻ്റെ പൊന്നോമനകൾ ഒരു ദിനം മുഴവൻ ഞാൻ കരഞ്ഞു കട്ടപ്പനയിൽ വച്ച് നേരിൽ കണ്ടു

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 3 หลายเดือนก่อน

    നാടകം പൊളിഞ്ഞു.

  • @mdhshsb6317
    @mdhshsb6317 4 ปีที่แล้ว +1

    Supar

    • @mdhshsb6317
      @mdhshsb6317 4 ปีที่แล้ว

      Supar.....Rajeevan

  • @pramodnayak3203
    @pramodnayak3203 ปีที่แล้ว

    Evarnta ponomankal enna drama eapozhyum mansilll mayatha kidakunu

  • @jaya0084
    @jaya0084 4 ปีที่แล้ว +1

    CV ji

  • @nivilnijil174
    @nivilnijil174 2 ปีที่แล้ว

    🇮🇳🇮🇳🤔🇮🇳u

  • @unnipalavila6218
    @unnipalavila6218 7 ปีที่แล้ว +1

    E nadakam kollathilla

  • @thankanparampil8800
    @thankanparampil8800 3 ปีที่แล้ว

    Our nadakam only

  • @balen1675
    @balen1675 8 ปีที่แล้ว

    average drama

  • @nanuuk4074
    @nanuuk4074 4 ปีที่แล้ว +2

    ആതുരശുശ്രൂഷാ രംഗത്ത് കൂണുകൾ പോലെ മുളച്ചുപൊന്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ കൊള്ളയും നിർദാക്ഷീണ്യവും വെളിവാക്കുന്ന രചന അമലയിൽ നിന്നും ഇനിയും നല്ല നാടകങ്ങൾ പ്രതീക്ഷിക്കട്ടെ.

  • @artistgalleryind
    @artistgalleryind 23 วันที่ผ่านมา +1

    supper

  • @jitheshmt207
    @jitheshmt207 2 ปีที่แล้ว +1

    സൂപ്പർ

  • @n.sureshn.suresh8331
    @n.sureshn.suresh8331 5 ปีที่แล้ว +3

    Super

  • @SureshKumar-uq9qh
    @SureshKumar-uq9qh 5 ปีที่แล้ว +3

    Supper

  • @8aaishwaryaanil864
    @8aaishwaryaanil864 6 ปีที่แล้ว +5

    prakethi lead cheithu kiduvakki

  • @vinodriyadh4234
    @vinodriyadh4234 7 ปีที่แล้ว +3

    Good

  • @nanuuk4074
    @nanuuk4074 4 ปีที่แล้ว +4

    ആതുരശുശ്രൂഷാ രംഗത്ത് കൂണുകൾ പോലെ മുളച്ചുപൊന്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ കൊള്ളയും നിർദാക്ഷീണ്യവും വെളിവാക്കുന്ന രചന അമലയിൽ നിന്നും ഇനിയും നല്ല നാടകങ്ങൾ പ്രതീക്ഷിക്കട്ടെ.

  • @sundaranpanicker903
    @sundaranpanicker903 3 ปีที่แล้ว +2

    Good

  • @prasannaneruva6907
    @prasannaneruva6907 4 ปีที่แล้ว +2

    Super

  • @nanuuk4074
    @nanuuk4074 4 ปีที่แล้ว +2

    ആതുരശുശ്രൂഷാ രംഗത്ത് കൂണുകൾ പോലെ മുളച്ചുപൊന്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ കൊള്ളയും നിർദാക്ഷീണ്യവും വെളിവാക്കുന്ന രചന അമലയിൽ നിന്നും ഇനിയും നല്ല നാടകങ്ങൾ പ്രതീക്ഷിക്കട്ടെ.

  • @anilkumar-mm7jv
    @anilkumar-mm7jv 3 ปีที่แล้ว +1

    Super