MOOKKUTHI MALAYALAM DRAMA / Kerala Sangeetha Nadaka Akadami best actress award winning drama

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 67

  • @arunalosious967
    @arunalosious967 3 หลายเดือนก่อน +12

    കഴിഞ്ഞവർഷം ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ, കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നായിക ഉൾപ്പെടെ യുള്ള നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളം റെക്കോർഡ് വേദികളിൽ തകർത്താടിയ നാടകം . സാധിക്കുമെങ്കിൽ 2 മണിക്കൂർ 7 മിനിട്ടുള്ള ഈ നാടകം ഒറ്റ സ്ട്രെച്ചിൽ തന്നെ കാണാൻ ശ്രമിക്കണം. വല്ലാത്തൊരു ഫീലാണ് ഈ നാടകം നൽകുന്നത്. ഒരു വട്ടം നേരിൽ കണ്ടപ്പോൾ തന്നെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് TH-cam ൽ നോക്കിയപ്പോൾ ഒരിക്കൽ കൂടി കാണാൻ സാധിച്ചു. പലപ്പോഴും കണ്ണുനനയിക്കുന്ന ഒത്തിരിയേറെ മുഹുർത്തങ്ങളുള്ള ഒരു കലാസൃഷ്ടിയാണിത്. അണിയറ പ്രവർത്തകർക്കും ശിൽപികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ.

  • @IdamCreations
    @IdamCreations 5 หลายเดือนก่อน +13

    *മൂക്കുത്തി*നാടകത്തിൽ അഭിനയിച്ച എല്ലാ സർഗ്ഗ പ്രതിഭകൾക്കും അണിയറയിൽ പ്രവൃത്തിച്ച കലാപ്രതിഭകൾക്കും അഭിനന്ദനങ്ങൾ 🙏💐❤️

  • @SasiK-p2n
    @SasiK-p2n 3 หลายเดือนก่อน +2

    ഈ അടുത്തകാലത്തു യു ട്യൂബിൽ കണ്ട മികച്ച നാടകം. അഭിനയവും കഥയും ഒന്നിനൊന്നു മെച്ചം. അഭിനയിച്ചു ജീവിച്ചവർക്കും മറ്റു അണിയറ പ്രവർത്തകർക്കും സമൂഹ മനസാക്ഷിയെ ഉണർത്തുന്ന ഈ നാടകം പ്രേക്ഷകർക്കു ആസ്വാദനത്തിനും ഉപരിയായി ചിന്തിക്കുവാനും അവസരം നൽകിയതിൽ നന്ദി 🙏❤️

  • @vijithvipanchika3745
    @vijithvipanchika3745 3 วันที่ผ่านมา

    മികച്ച കഥ അവതരണം കോഴിക്കോട് രംഗഭാഷ ഇന്നും മികവ് കുറയാതെ മുന്നോട്ട് തന്നെ ഞാനും ചെറിയ ഒരു നാടകക്കാരനായിരുന്നു ഫ്രൊഫഷണൽ നാടകങ്ങളിൽ തകർത്ത് ആഭിനയിക്കാനുള്ള മോഹവുമുണ്ടായിരുന്നു പണ്ടുമുതലേ പക്ഷേ സാഹചര്യങ്ങൾ ഒന്നിനും അനുവദിച്ചില്ല ഒരുപാട് അമച്വർ നാടകങ്ങൾ ചെയ്തു ടെലിഫിലിമുകൾ ചെയ്തു ഒരു ചെറിയ സിനിമയിൽ അഭിനയിച്ചു പക്ഷേ നാടകത്തിനോടുള്ള ആഗ്രഹവും ആവേശവും ഇന്നും ചോർന്നുപോവാതെ സൂക്ഷിക്കുന്നു ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്നു ജീവിതത്തിൽ എന്നെങ്കിലും ഒരു നല്ല നാടകത്തിൽ അഭിനയിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്

  • @vibgyorwaves764
    @vibgyorwaves764 4 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ Live കാണാൻ
    ഒരുപാട് ശ്രമം നടത്തിയതാണ്
    ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
    നല്ലത് എന്ന് മാത്രമല്ല
    സൂപ്പർ, അടിപൊളി നാടകം
    ❤❤❤
    നാടക രചയിതാവിനും, സംവിധായകനും,
    അഭിനേതാക്കൾക്കും,
    രംഗമൊരുക്കിയവർക്കും ,
    തുടങ്ങി നാടകമൊരുക്കാനായി
    കഷ്ടപ്പെട്ട എല്ലാവർക്കും
    സല്യൂട്ട്❤❤❤

    • @Sandhyazworld
      @Sandhyazworld  4 หลายเดือนก่อน

      നന്ദി. ഒരുപാട് സ്നേഹം

  • @MuhammadHussain-zt7ry
    @MuhammadHussain-zt7ry หลายเดือนก่อน +2

    ഇത്രയും നല്ല ഒരു നാടകം ആദ്യമായാണ് കാണുന്നത്. ഓരോ സീനും ഒന്നിനൊന്ന് മിച്ചം

  • @adarshkannan1004
    @adarshkannan1004 5 หลายเดือนก่อน +3

    നല്ല നാടകം ❤️എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎉😍

  • @ranivrinda8690
    @ranivrinda8690 5 หลายเดือนก่อน +2

    ആനുകാലിക പ്രസക്തി യുള്ള നാടകം. Good actors. Good പ്രസന്റേഷൻ, good ഡയറക്ഷൻ. Congrats to all. ❤️❤️❤️

  • @sajijoseph5133
    @sajijoseph5133 2 หลายเดือนก่อน

    വളരെ നല്ല ഒരു നാടകം. എല്ലാവരും നല്ല അഭിനയ പ്രതിഭകൾ തന്നെ. അഭിനന്ദനങ്ങൾ🌹🌹🌹

  • @athiramanoj509
    @athiramanoj509 5 หลายเดือนก่อน +1

    ഗംഭീരമായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🙏🌹

  • @PRADEEPKUMAR-pn5pm
    @PRADEEPKUMAR-pn5pm 3 หลายเดือนก่อน +1

    വളരെ നല്ല അവതരണം 👌🙏

  • @roopeshmadhavan
    @roopeshmadhavan 2 หลายเดือนก่อน +2

    സൂപ്പർ

  • @JIJO.P.T
    @JIJO.P.T 3 หลายเดือนก่อน

    " Live " കാണേണ്ടിയിരുന്ന നല്ല നാടകം.... Super.... super..👍👍...💐💐

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    അതെ മൂക്കുത്തി
    മൂക്കുത്തി ക്കു ജീവൻപകർന്നവരെ
    കേരളത്തെ സൂര്യ നെല്ലിയിലേക്ക് കൂട്ടികൊണ്ട് പോയ നിങ്ങൾക്കു
    എല്ലാവിധ ഭാവുകങ്ങളും

  • @krishnadevlitm4945
    @krishnadevlitm4945 9 วันที่ผ่านมา

    Super Nadakam

  • @AjikumarGopinadhanPillai-rq6ow
    @AjikumarGopinadhanPillai-rq6ow หลายเดือนก่อน

    നല്ല സംവിധാനം.... സുരേഷ് ദിവാകരന് അഭിനന്ദനങ്ങൾ

  • @sasidharanpillai5300
    @sasidharanpillai5300 2 หลายเดือนก่อน +1

    Super drama

  • @primesonphilip7471
    @primesonphilip7471 4 หลายเดือนก่อน

    Excellent drama with good message

  • @sreeharits8115
    @sreeharits8115 4 วันที่ผ่านมา

    Onnum parayunnilla nooril nooru🎉🎉🎉🎉🎉🎉🎉

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    ഈ നാടകത്തിന്റെ കഥ തിരക്കഥ സമ്മതിക്കണം
    മൂക്കുത്തി എന്ന നാടകം മൂക്കുത്തി എന്ന ഒറ്റ വിളിയിൽ കഥ തിരിയുന്ന കിടിലം കഥകൃത്ത

  • @kgsatheesan6985
    @kgsatheesan6985 5 หลายเดือนก่อน

    Supper.jeevithanombrangal🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vinodkk9904
    @vinodkk9904 2 หลายเดือนก่อน

    ❤👍👍super

  • @SATHEESHKP-hm9dt
    @SATHEESHKP-hm9dt 3 หลายเดือนก่อน

    super

  • @shyamsurnar8844
    @shyamsurnar8844 24 วันที่ผ่านมา

    🙏🙌🙏🙏

  • @sathyancm1116
    @sathyancm1116 3 หลายเดือนก่อน

    നല്ല നാടകം
    എന്റെ നാട്ടിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു

    • @Sandhyazworld
      @Sandhyazworld  3 หลายเดือนก่อน

      ഇത് ഇപ്പൊ അവതരിപ്പിക്കുന്നില്ല.

    • @jaisonjames6961
      @jaisonjames6961 2 หลายเดือนก่อน

      അതെന്താണ് ഈ നാടകം ഇപ്പോ അവതരിപ്പിക്കുന്നില്ല ത്തത്

  • @rithuzworld295
    @rithuzworld295 4 หลายเดือนก่อน

    Super❤❤

  • @KunjumonThankachan-tz2ou
    @KunjumonThankachan-tz2ou 5 หลายเดือนก่อน

    ❤❤❤ super

  • @reghuvaran8779
    @reghuvaran8779 5 หลายเดือนก่อน

    നട്ടുകാരാണ് അഭിനന്ദനങ്ങൾ രംഗഭക്ഷക്കും 🎉🎉🎉

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 4 หลายเดือนก่อน

    Ella abinethakalkum abhinandanangal

  • @sureshtvm9148
    @sureshtvm9148 หลายเดือนก่อน

    ❤❤❤❤❤❤❤❤,Super Kadha,Abhinayam,🎉🎉🎉🎉❤❤❤.

  • @yestvkerala
    @yestvkerala 3 หลายเดือนก่อน

    മൂക്കുത്തി ❤️❤️❤️

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    Annu ഓണറിനോട് പറഞ്ഞിരുന്നു യൂട്യൂബിൽ ഇടണമെന്ന്
    ഈ എളിയവനെ ഓർമിക്കും എന്ന പ്രതീക്ഷയിൽ
    എല്ലാവിധ ഭാവുകങ്ങളും
    God blless അല്ല cru

  • @kumarpillai7663
    @kumarpillai7663 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ മുഹാദ്

  • @ramankp3406
    @ramankp3406 3 หลายเดือนก่อน

    നാടകം സൂപ്പർ

  • @ebrahamlincon3831
    @ebrahamlincon3831 2 หลายเดือนก่อน

    അസാധ്യം, കഴുവുള്ള നടി നടന്മാർ മ്യൂസിക് &ലൈറ്റ് super

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    അതിജീവിത കിടിലം

  • @bijusopanam5735
    @bijusopanam5735 หลายเดือนก่อน

    ❤❤

  • @jaisonjames6961
    @jaisonjames6961 2 หลายเดือนก่อน

    ചേച്ചി ചേച്ചിയുടെ നാടകം കണ്ടു ഒരുപാട് വിഷമം തോന്നി

    • @Sandhyazworld
      @Sandhyazworld  2 หลายเดือนก่อน

      അഭിനയമല്ലേ... വിഷമിക്കണ്ട

    • @jaisonjames6961
      @jaisonjames6961 2 หลายเดือนก่อน

      ചേച്ചി വേറെ ഏതെങ്കിലും നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ? കാണാൻ വേണ്ടിയാണ് നല്ല അഭിനയമാണ്

    • @jaisonjames6961
      @jaisonjames6961 2 หลายเดือนก่อน

      ചേച്ചി നാടകത്തിൽ അഭിനയിക്കുകയില്ല ജീവിക്കുകയാണ് ചെയ്തത്

    • @Sandhyazworld
      @Sandhyazworld  2 หลายเดือนก่อน

      th-cam.com/video/XdcWaRFrLi0/w-d-xo.html

    • @jaisonjames6961
      @jaisonjames6961 2 หลายเดือนก่อน

      Thanks chechi

  • @ramankp3406
    @ramankp3406 3 หลายเดือนก่อน

    നല്ല നാടകം

  • @manojkumar-tw9sy
    @manojkumar-tw9sy 22 วันที่ผ่านมา +1

    കുറിയേടത്തു താത്രി യിൽ നായിക ആയി അഭിനയിച്ച നടി ആണോ താര യായി അഭിനയിച്ച തു അതെ സൗണ്ട്

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    നേരിൽ കണ്ടു നാറിവാലമുണ്ട
    St. Joseph Church ഇൽ നിന്നും കിടിലം നാടകം എല്ലാ അഭിനേതാക്കളും ജീവിക്കുകയായ്യിരുന്നു
    ഞാൻ ഓണറിനെയും നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നു

  • @MrSumesh1918
    @MrSumesh1918 4 หลายเดือนก่อน

    👍👍👍

  • @kodumongopalakrishnan8721
    @kodumongopalakrishnan8721 5 หลายเดือนก่อน +1

    🎭🎭🎭💥🎭🎭🎭

  • @joshysebastianjoshysebasti2647
    @joshysebastianjoshysebasti2647 4 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @bijupalankara1088
    @bijupalankara1088 3 หลายเดือนก่อน

    നിങ്ങളുടെ നമ്പർ മൊബൈൽ മാറിയപ്പോൾ നഷ്ടപ്പെട്ടു പോയി

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 5 หลายเดือนก่อน

    Hai

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 5 หลายเดือนก่อน

    Hai❤

  • @ashiqvinod8290
    @ashiqvinod8290 หลายเดือนก่อน

    2 തവണ കണ്ട നാടകം

  • @vishnurajeev1566
    @vishnurajeev1566 5 หลายเดือนก่อน

    👍

  • @ashiqvinod8290
    @ashiqvinod8290 5 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @jithukonnappandymalol6791
    @jithukonnappandymalol6791 5 หลายเดือนก่อน

    Meenu acting not good.. Artificial acting..

  • @sujithsasidharan1969
    @sujithsasidharan1969 5 หลายเดือนก่อน

    പണി അറിയാവുന്ന സമ്മതിക്കാർ

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 5 หลายเดือนก่อน

    Hai

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 5 หลายเดือนก่อน

    Hai❤

  • @JasnaHaris-qj4wt
    @JasnaHaris-qj4wt 5 หลายเดือนก่อน

    Hai