Croatia 2023 മുതൽ തൊഴിൽ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 512

  • @muhammadshafeeque6733
    @muhammadshafeeque6733 ปีที่แล้ว +4

    Ivide vanithu oru karavumilla salry kuravannu 2 lak kuduthall koduthu vanittu karamilaa

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +4

      Yup. Exactly, നമ്മൾ പറഞ്ഞാൽ മിക്ക ആളുകളും അത് negative ആയി ആണ് കരുതുന്നെ.

    • @muhammadshafeeque6733
      @muhammadshafeeque6733 ปีที่แล้ว +3

      @@Lifeincroatia. ശരിയാണ് ബ്രോ നമ്മൾ ഇവിടെ പെട്ടവർക്ക് വന്ന് ഇവിടുത്തെ കാര്യങ്ങൾ അറിയുക പോസിറ്റീവായി സ്കിൽ വർക്കേഴ്സിന് വരാം ഒരു പ്രശ്നം ഉണ്ടാവില്ല ബാക്കിയുള്ള ആൾക്കാർക്കാണ് പ്രശ്നം

    • @iriscrgaming5911
      @iriscrgaming5911 ปีที่แล้ว

      Bro already apply cheythu permit kitan athra time avumm. Bro ipo avde anoo indel onnu contact num tharumo helpful ayrkm

    • @bkfjhk
      @bkfjhk ปีที่แล้ว

      @@iriscrgaming5911 ethra month ayyi

    • @iriscrgaming5911
      @iriscrgaming5911 ปีที่แล้ว

      @@bkfjhk 2 months aay

  • @abhiramibhaskar6489
    @abhiramibhaskar6489 ปีที่แล้ว +3

    Oru agency vazhi croatia noki wearhouse aanu paranje job.. 6.5 lakhs including ticket aanu. Athrem worth aano avide? Salaary 700 euro aanu paranje

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +2

      700 baisic salary aanu, 6.5 lakh nu ee salary kuravaanu. ഇവിടെ സാലറി പൊതുവെ കുറവാണ്.

    • @bibinantony1217
      @bibinantony1217 ปีที่แล้ว

      Bro atha agency

    • @alenmathew768
      @alenmathew768 ปีที่แล้ว

      @@Lifeincroatia. ennod oru agent paranju 6 lakh vanem full processing free but 6 months kazhiumboll card kittu enn ath angenna anno atho card oke kittuvo?
      Ennodum 700 euro aa paranjeaaa

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      @@alenmathew768 omg, 6 lakh, 700 euro salary yoo, 🙄 card ivide vannu one month nu ullil kittum. Vannu adutha divsam thanne poi finger print verification cheyyuka. 20 divasam kazhiyumbol card kittum. Ayal parayunnathu full ഉടായിപ്പ് ആണ് കേട്ടോ, ശ്രെദ്ധിക്കുക

    • @jijojohn7855
      @jijojohn7855 ปีที่แล้ว

      Are you now in croatia ..

  • @rohitshaji3205
    @rohitshaji3205 11 หลายเดือนก่อน +2

    Croatiail.. Delivery boys.. Construction..ithalland vere oru jobum direct kittillaa vere edhu job nokkunnavar aanelum trc card must aaahn.... Evide ettavum best job taxi aahn 900 - 1400 € monthly salary kittum

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน

      1400€? Ivide taxi job aano cheyyunne? എത്ര % il ആണ് job ചെയ്യുന്നേ, taxi ജോബിനുള്ള പെർമിറ്റ്‌ ആണോ കയ്യിൽ ഉള്ളത്?

    • @rohitshaji3205
      @rohitshaji3205 11 หลายเดือนก่อน

      No bro permit onnalle construction allel edhelum out work aatikum njan work cheyyanath 90/10 ahn salary depend on my work

  • @agheshthomas7805
    @agheshthomas7805 ปีที่แล้ว +4

    മാഡത്തിന് അറിയുന്ന agency യുടെ details തരുമോ ഞാൻ ഇപ്പോൾ armenia യിൽ ആണ് ഉള്ളത് എനിക്ക് Croatia യിലേക്ക് വരാൻ ആണ്

  • @thegreatindianview
    @thegreatindianview ปีที่แล้ว +4

    Please help me. 👏🏻
    5 lakh agent fee (including ticket.) General (Unskilled) work visa aanu. Salary INR 70k + food & accommodation aanu paranjekkunne. Ithu oru nalla offer aano? Please reply!

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +2

      നല്ല offer ആണ്. പക്ഷെ ഇവിടെ ഇതികഴിഞ്ഞും അത് തന്നെ കിട്ടും എന്ന് ഉറപ്പിക്കുക

    • @rohitshaji3205
      @rohitshaji3205 11 หลายเดือนก่อน

      5 lackinullil permit kittum

  • @abdulnafih2791
    @abdulnafih2791 ปีที่แล้ว +2

    Good information thank you so much

  • @AnilKumar-pd7rq
    @AnilKumar-pd7rq ปีที่แล้ว +1

    താങ്ക്സ് ഒരാൾ പോലും നല്ലതു പറഞ്ഞിട്ടില്ല . poldu also same like that .

  • @sarathred3020
    @sarathred3020 ปีที่แล้ว +3

    Coimbatoor aham global infotech enna agency 4 lakh aanu chodikkunnathu... Salary 70000...accommodation und... Vannal petu pokumo?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      ഇത് തന്നെയാണ് ഇപ്പോൾ എല്ലാ ഏജൻസി um വാങ്ങുന്നെ, ഇവിടെ ആ കമ്പനിയുടെ അവസ്ഥ നമുക്ക് അറിയില്ലല്ലോ, പിന്നെ മിക്കവാറും ആളുകൾക്കു പറഞ്ഞ സാലറി കിട്ടുന്നില്ല. Aham agency njan kettu, randu moth മുൻപ് ഇവിടെ സെയിം agency നിന്ന് വന്ന ഒരു tamil എന്നെ contact ചെയ്തിരുന്നു. താമസം അവർ കൊടുക്കുന്നു, പക്ഷെ സാലറി 400 euro ഉള്ളു എന്ന് പറഞ്ഞു. എന്തെങ്ളും വാക്കാൻസി വന്നാൽ ഞാൻ help ചെയ്യാം എന്ന് പറഞ്ഞു. Job site ലും എന്തൊക്കെയോ ബുദ്ധിമുട്ട് ഉണ്ടെന്നു ആണ് അറിയാൻ കഴിഞ്ഞത്.

  • @ramankmc116
    @ramankmc116 ปีที่แล้ว +1

    Valuable Information mam god bless you tq

  • @IbrahimIbrahim-xf9ty
    @IbrahimIbrahim-xf9ty ปีที่แล้ว +2

    Accomodation engane sett akkye?

  • @shukkoorabdul3335
    @shukkoorabdul3335 ปีที่แล้ว +1

    Good നല്ല അവതരണം. അവിടെ കുട്ടികളുടെ സ്കൂളൊക്കെ ചിലവ് കൂടുതലാണോ..?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      കൂടുതൽ ആണ് ഇന്റർനാഷണൽ സ്കൂളിൽ. നോർമൽ സ്കൂളിൽ ലാംഗ്വേജ് അറിയാതെ വിടാനും കഴിയില്ല.

  • @abdulnafih2791
    @abdulnafih2791 ปีที่แล้ว +1

    God bless you

  • @tibinjoy3865
    @tibinjoy3865 ปีที่แล้ว +2

    Wrok permit kittan eitra nallu edukuam

  • @mithumammen4693
    @mithumammen4693 ปีที่แล้ว +2

    Avide Nala warehouse evide anu parayamo? 4ara lakh chodikunnu oru agency athoke ullath aano? Mam onnu help chaiyamo? Tax ellam kazhinjun70000kitum accommodation free anenum paranju

    • @rohitshaji3205
      @rohitshaji3205 11 หลายเดือนก่อน

      Bro warehouse job direct kittyllaa ningal agency through vannalum ningalk trc card kittanayit 6 month time period avar parayum adhualla adhvare ningalk vere job nokkano povano saadhikillaaa

  • @AnilKumar-pd7rq
    @AnilKumar-pd7rq ปีที่แล้ว +1

    Nalla company name paarayamo.. Njan pluumber anu varan nokkuvanu

  • @AbhinKamal
    @AbhinKamal ปีที่แล้ว +4

    visa stamping wait chaiyd erika.iphone edukan plan und nattile price and croatian price differnce undo..?? pls enquier and reply

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      ഉണ്ട്. നാട്ടിൽ ആണ് കുറവ്.

    • @alwin_art
      @alwin_art ปีที่แล้ว

      totally ethraa nalleduthuuu permit ethan vediii processing time

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      @@alwin_art ഒരു കാര്യം എന്താണെന്നു വെച്ചാൽ ഏജന്റ് നിങ്ങളോട് പറഞ്ഞു ഉള്ള അറിവ് അല്ലെ ഉള്ളൂ. ചിലപ്പോൾ ശെരിക്കും apply ചെയ്തിട്ടുണ്ടാവില്ല. ഇപ്പോളത്തെ അവസ്ഥ 3-4... Months വേണം zagreb ഇൽ. മറ്റു place ആണെനങ്കിൽ വേഗം കിട്ടും. എനിക്ക് മുമ്പൊക്കെ 15 ദിവസം കൊണ്ട് കിട്ടിയിരുന്നു.

    • @alwin_art
      @alwin_art ปีที่แล้ว

      permit vedii matharam annoo 4 months

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      @@alwin_art aa. 4 months വരെ time എടുക്കുന്നു.2 months കഴിഞ്ഞു ഇപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. പക്ഷെ police 4 months ആണ് പറയുന്നേ.

  • @anishraviravi5354
    @anishraviravi5354 8 หลายเดือนก่อน

    🙏🏼 thanks

  • @josepjacob6322
    @josepjacob6322 ปีที่แล้ว +3

    ക്രോയേഷ്യയിൽ care giver job കിട്ടുമോ salary എന്ത് കിട്ടും ഒന്നു പറയാമോ

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Kittum, 750-900 euro.

    • @exforlex
      @exforlex 8 หลายเดือนก่อน

      agecy parayumo

  • @vipinbhasker9611
    @vipinbhasker9611 ปีที่แล้ว +3

    Auto mechanic job readyayitund tax ellam poitt 900 aanu parayunnath accomdation unf food illa but agency 4 lkh anu chodhikunath

    • @arunkbittu3
      @arunkbittu3 ปีที่แล้ว

      Etha agency

    • @vipinbhasker9611
      @vipinbhasker9611 11 หลายเดือนก่อน

      @@arunkbittu3 infinity plus

    • @dinkupv5592
      @dinkupv5592 10 หลายเดือนก่อน +1

      Reply തരണ

    • @vipinbhasker9611
      @vipinbhasker9611 10 หลายเดือนก่อน

      @@dinkupv5592 yes

  • @vysaghcs3227
    @vysaghcs3227 ปีที่แล้ว +1

    Construction helper apply ചെയ്തിട്ടുണ്ട്.... Work permit ith vare vannitt illaa... 4 month ആയീ...

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      ഉടനെ വരുമായിരിക്കും, 4 മാസം ആയില്ലേ, permit processing okke സ്ലോ ആണ്.

  • @vishnubalachandran2727
    @vishnubalachandran2727 ปีที่แล้ว +2

    വർക്ക്‌ വിസ ആയിട്ട് വന്നിട്ട് 3 mnth kazhinj TRP.കിട്ടികഴിഞ്ഞാൽ നമുക്ക് മറ്റ് യൂറോപ്പിയൻ countriyilekk migrate ആവാൻ പറ്റുമോ?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      കഴിയും, TRC കിട്ടാൻ 1 month മതിയാകും. മറ്റു countriyileikkum permit avashyam aaanu ketto, card use cheythu travel cheyyam.

    • @vishnubalachandran2727
      @vishnubalachandran2727 ปีที่แล้ว

      @@Lifeincroatia. Travel cheyth mattu sthalath chennitt Job kandethan kazhiyille..? TRC ullath kond europian unionile ella countryilekkum povan sadhikkille?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +2

      @@vishnubalachandran2727 പോകാൻ സാധിക്കും. പക്ഷെ അവിടെ ചെന്നാൽ വേറെ കാർഡും permitum okke ചെയ്യണം

    • @vishnubalachandran2727
      @vishnubalachandran2727 ปีที่แล้ว +1

      @@Lifeincroatia. thanks for your valuable information❤️🤝

  • @kl38thodupuzhakaran56
    @kl38thodupuzhakaran56 11 หลายเดือนก่อน +1

    Chechi njn election ayitta varunnath companie salary 1000 euro and food Alovans 100 +room annu + OT annu paranjekkunnathu eee salary kittumo sathathil

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน

      Electrition scope undu, 800 euro plus OT ye kittan chance ullu

  • @Domytravel
    @Domytravel ปีที่แล้ว +1

    My dear Jobseekers, ദുബായിൽ വിസിറ്റ് വിസയിൽ വന്ന് ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവരുണ്ടോ?

  • @Payball-Business
    @Payball-Business ปีที่แล้ว +1

    ടൂറിസ്റ്റ് വിസയിൽ അവിടെ വന്നു കഴിഞ്ഞാൽ റസിഡൻസ് വിസയിലേക്ക് മാറ്റാൻ പറ്റുമോ

  • @anjalyk.r5381
    @anjalyk.r5381 ปีที่แล้ว +1

    Madom, croatiayil brodosplit dd enna company ye kurichu ariyaamo??

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Illa. Athu split il aanu.enikk ariyilla.

    • @anjalyk.r5381
      @anjalyk.r5381 ปีที่แล้ว

      Ente husbant broadosplit dd enna companyil electrician jobinu cv ayachittund. Avar ariyichath pcc kittiyathinu sesham company sitil direct apply cheyyam ennaanu. athu kondaanu madom ee company ye kurichittu kettittundo ennu chothichath.

  • @abdulnafih2791
    @abdulnafih2791 ปีที่แล้ว +2

    Taxi job nallade anno

  • @forever470
    @forever470 ปีที่แล้ว +1

    Njan ipol apply cheythit 7 masam kaHinju unskilled job ithuvare work permit vannattilla,

    • @abhirajc9233
      @abhirajc9233 ปีที่แล้ว

      Agency eatha

    • @forever470
      @forever470 ปีที่แล้ว

      @@abhirajc9233 space international

  • @jayK914
    @jayK914 ปีที่แล้ว +4

    Croatia student visa for masters study vannal nallathano?

    • @saheer28ind
      @saheer28ind ปีที่แล้ว +2

      njnm nokkunnond

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +3

      നല്ലതിന് വേണ്ടി പറയുവാ, മറ്റു country try ചെയ്യൂ.

  • @carlos_lehder
    @carlos_lehder ปีที่แล้ว +2

    Parttime cheyyamo??

  • @muhammedshafeeque3830
    @muhammedshafeeque3830 11 หลายเดือนก่อน +1

    Croatia il jobinu vendi nammude nattil nalla agency eathaanu ullath

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน

      ഒരു ഏജൻസിഴും പറയുന്നത് സത്യം അല്ല. ഞാൻ ആരെയും recommend ചെയ്യാറില്ല.

  • @bibinantony1217
    @bibinantony1217 ปีที่แล้ว +1

    Ma’am Epool Croatia visa ku apply cheyithal Schengen visa anno varunathu

  • @rohithkichu9841
    @rohithkichu9841 ปีที่แล้ว +2

    Food packing jobnu oke salary ethra undu avide

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      Packing job okke ee varsham active aavunna jobs aanu. Ivide baisic 750 kittum. Correct enik ariyilla

  • @abinpp3105
    @abinpp3105 ปีที่แล้ว +1

    Madam, ethra time edukkum visa stamping nu vendi.
    Njaan already kaduthirikkuvaan. Ith vare kittiyittilla. Enthaa late aakunnath.

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      ഇപ്പോൾ processing delay ആണ്. Wait ചെയ്യൂ എന്തായാലും ready ആയിക്കോളും

    • @abhishekj5277
      @abhishekj5277 3 หลายเดือนก่อน

      പോയോ ഇങ്ങനെ ഉണ്ട് ഞാൻ വരാൻ വേണ്ടി നിൽക്കുകയാണ് 1000 യൂറോ വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @Amal-sj9nq
    @Amal-sj9nq ปีที่แล้ว +2

    Restaurant jobin Vann sat - Sunday part time food delivery cheyyan kazhiyumo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      Restaurant sat sun avadhi allla.
      അന്ന് ആണ് അവര്ക് business ഉള്ളത്. Off ulla ദിവസം food delivery cheyyam. പക്ഷെ അത് തീർത്തും illegel ആണ്.

    • @Amal-sj9nq
      @Amal-sj9nq ปีที่แล้ว

      @@Lifeincroatia. legal alle ??
      Matu european countries pole alle?? avde part time vere job cheyyunnathinu avde restrictions undo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@Amal-sj9nq 😅 കുറച്ചു പൈസ പോലീസിന് കൊടുക്കാൻ ഉണ്ടെങ്കിൽ എല്ലാം നടക്കും

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@Amal-sj9nq ചിലരൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. അത് illegel ആണ്. മറ്റു countries പോലെ അല്ല. പിന്നെ food ഡെലിവറി ഒക്കെ ചെയ്യുമ്പോൾ വല്ല accident ആയാൽ പോലീസ് വരുമ്പോ അവർ എല്ലാം check ചെയ്യും. രണ്ടു ദിവസം tamil നാട്ടിൽ നിന്നുള്ള ഒരു ഫ്രണ്ട് നു ഫൈൻ അടിച്ചു കൊടുത്തു

    • @Amal-sj9nq
      @Amal-sj9nq ปีที่แล้ว

      @@Lifeincroatia. owh seen aanallo

  • @thalhathmohd7974
    @thalhathmohd7974 ปีที่แล้ว +2

    Njan oru Taxi driver jobin vendi varan nokkunnund... Ivdnn food delivery visayil vannitt avidunn Taxi Driver aayi keraaam ennan paranjath... Angne vannal problem undo.???

    • @cyrilsabu1344
      @cyrilsabu1344 ปีที่แล้ว

      Etha agency

    • @muhammadshafeeque6733
      @muhammadshafeeque6733 ปีที่แล้ว

      Bro salary kuravanu ivde

    • @jinopathrose
      @jinopathrose ปีที่แล้ว

      Njnm athe ahne nokane

    • @ananthus6435
      @ananthus6435 ปีที่แล้ว

      Athinte details engana

    • @muhammadshafeeque6733
      @muhammadshafeeque6733 ปีที่แล้ว

      2. 3 ലക്ഷത്തിന്റെ കൂടുതൽ കൊടുത്തു പോന്നിട്ട് ഇവിടെ കാര്യമില്ല നിങ്ങൾക്കൊരു 900 യൂറോ ഉണ്ടാക്കാം നിങ്ങളുടെ എക്സ്പെൻസും കുറച്ചാൽ അധികം സാലറി ഉണ്ടാവില്ല

  • @abhishekj5277
    @abhishekj5277 3 หลายเดือนก่อน

    ഒരു ഷൂ കമ്പനിയിലേക്ക് ജോലിക്ക് വേണ്ടി വരുന്നുണ്ട് unskilled job ആണ് 1000യൂറോ പറയുന്നത് വന്നാൽ കുഴപ്പമുണ്ടോ

    • @Lifeincroatia.
      @Lifeincroatia.  3 หลายเดือนก่อน

      അറിയില്ല ബ്രോ. അതൊക്ക നമ്മളുടെ companiye depend ചെയ്തിരിക്കും

  • @afi2053
    @afi2053 11 หลายเดือนก่อน +1

    Chechi graphic designersin avide scopundo pls reply

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน +1

      ഇവിടെ ലോക്കൽ ലാംഗ്വേജ് നമ വളരെ പ്രാധാന്യം ഉണ്ട്. അതില്ലാതെ വലിയ പാടാ.

  • @Abdul_Ashique
    @Abdul_Ashique ปีที่แล้ว +1

    May 3 nu VFS kazhinjathanu.. almost 90 days aavan povukayanu.. ithentha ithrem delay? Ennathekku expect cheyyam ??

    • @mukeshm8562
      @mukeshm8562 ปีที่แล้ว

      Visa vanno

    • @mukeshm8562
      @mukeshm8562 ปีที่แล้ว

      May 9 VFS kazhinjathaanu

    • @Abdul_Ashique
      @Abdul_Ashique ปีที่แล้ว

      @@mukeshm8562 ith vare vannittilla...

    • @Abdul_Ashique
      @Abdul_Ashique ปีที่แล้ว +1

      @@mukeshm8562 evde aayirunnu VFS ?

    • @mukeshm8562
      @mukeshm8562 ปีที่แล้ว

      @@Abdul_Ashique Chennai

  • @dineshr8996
    @dineshr8996 9 หลายเดือนก่อน

    Heavy driver salary ethraya kittunath

  • @iconicgoal846
    @iconicgoal846 ปีที่แล้ว +1

    Madom,Uber bolt delivery job ano

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Uber bolt main taxi service aanu, bolt il food deliveryum undu.

  • @itsme-nandu
    @itsme-nandu 6 หลายเดือนก่อน

    Company തരുന്ന ജോബ് ലേറ്ററിൽ സാലറി details കാണില്ലേ

    • @Lifeincroatia.
      @Lifeincroatia.  6 หลายเดือนก่อน

      കാണുമല്ലോ

  • @machinist6204
    @machinist6204 ปีที่แล้ว

    Oru interview kazhinju 700 Euro aahnu parnje , 4.5 lakh aahnu parnje. Vannu kazhinju pani kittumo...

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      700 okke salary kuravaa, ippol ivide saadhanagalkk okke rate koodunnu. Oru bachelor 130 euro kuranjathu chilav aakunundu.

  • @glittop.t4842
    @glittop.t4842 ปีที่แล้ว +1

    Avide vannu oru course edutittu vere europe coutriesileku migrate chyamo?

    • @rohitshaji3205
      @rohitshaji3205 11 หลายเดือนก่อน

      Evide course padikanel croatian language ariyanam

  • @shajimitralvalveprolapsema2488
    @shajimitralvalveprolapsema2488 ปีที่แล้ว +4

    Forklift operator chance undo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      ചാൻസ് ഉണ്ട്. നല്ല ഒരു employer എന്റെ കണ്ടു എത്തിയാൽ നല്ലതാണ്

  • @SanthoshKumar-qp1hr
    @SanthoshKumar-qp1hr ปีที่แล้ว

    Trailer driver job anganud

  • @sreejisree6835
    @sreejisree6835 7 หลายเดือนก่อน

    Hii...chechi ethu jobila work cheyunath?

  • @aneeshputhenveli8540
    @aneeshputhenveli8540 ปีที่แล้ว

    Sister.. എനിക്ക് croatia വർക്ക്‌ പെർമിറ്റ്‌ വന്നു. ഒരു ഏജൻസി വഴിയാണ് കാര്യങ്ങൾ ഇതുവരെ നടത്തി തന്നത്.
    കമ്പനിയെ പറ്റിഉള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വർക്ക് പെർമിറ്റ് ഒറിജിനൽ ആണോ എന്ന് അറിയാൻ വേണ്ടി ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്..പെങ്ങളുടെ വാട്സ്ആപ്പ് നമ്പർ എനിക്കൊന്നു സെന്റ് ചെയ്തു തരുമോ..pls.

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Aduthathayi നിങ്ങൾ vfs ഇൽ പോകുമല്ലോ, അവർ എല്ലാം ചെക്ക് ചെയ്യും, ഫേക്ക് ആണെങ്കിൽ അത് ഫേക്ക് ആണെന്ന് vfs കാണിക്കും.

  • @shukkoorabdul3335
    @shukkoorabdul3335 ปีที่แล้ว

    വിസാ rejection മെയിൻ കാരണം എന്താണ്? അതൊന്ന് പറയാമോ.?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Rejection kuravaanu. Pinne fake aanu papers enkil rejection aavum. Pinne schengen aayathinu shesham passport validity kuravu aanenkilum reject avunundu. Chennai vfs il vallom pprs koduthittindenkil check cheryuka. Avidunnu papers kure miss ayyathayi arinju.

    • @shukkoorabdul3335
      @shukkoorabdul3335 ปีที่แล้ว

      @@Lifeincroatia. ok. Thank you sister.

  • @unaisfaize2905
    @unaisfaize2905 5 หลายเดือนก่อน

    Contact pepper vannu athil mention chetha salary conform aayittun kittumoo

    • @Lifeincroatia.
      @Lifeincroatia.  5 หลายเดือนก่อน

      Maybe, confirm parayan kazhiyilla. Because chilappolokke ivide vanna shesham new contract sign cheyyarundu. But legally contract paperil mention cheytha salary tharanam ennanu.

  • @AnilKumar-pd7rq
    @AnilKumar-pd7rq ปีที่แล้ว

    നിങ്ങൾ പറയുന്നത് നല്ലത് കാര്യം തന്നെ ആണ് ... ഞ്ഞാൻ 12 വർഷം ഗൾഫിൽ ആയിരുന്നു ... എനിക്ക് അറിയാം മോഹന വാക്ക് മാത്രം നല്ല കമ്പനി യും ഉണ്ട് കെട്ടോ.......

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      അതെ, നല്ല കമ്പനിയും ഉണ്ട്. പക്ഷെ croatia പൊതുവെ സാലറി കുറഞ്ഞ രാജ്യം ആണ്.

    • @anshadzakharia5162
      @anshadzakharia5162 10 หลายเดือนก่อน

      Thank you for your information on a aapt time

  • @maninathusiya8772
    @maninathusiya8772 ปีที่แล้ว

    Hi. ഞങ്ങൾ മൂന്ന് പേരുണ്ട് പോകാൻ ready ആയി ഇരിക്കുവാ മൂന്ന് പേരും girls ആണ്.,.. പ്രശ്നം വല്ലോം ആണോ അവിടെ

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      പ്രശ്നം ഒന്നുമില്ല, girls safe ആണ് ഇവിടെ. പക്ഷെ പറഞ്ഞ ജോലി, പറഞ്ഞ ശമ്പളം. കൃത്യമായ സമയത്ത് ശമ്പളം, ഇതൊക്കെ കൃത്യമാണോ എന്ന് അറിയാൻ ഇവിടെ വന്നു നോക്കിയാലെ അറിയൂ.
      ഇവിടെ എത്തിയ ശേഷം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ എനിക്ക് mail അയച്ചാൽ മതി. പറ്റുന്നത് ആണെങ്കിൽ ഹെല്പ് ചെയ്യാം.
      mallusincroatia@gmail.com

    • @jijojohn7855
      @jijojohn7855 ปีที่แล้ว

      Hii Njaanum varunnund.... ticket eppo aanu

    • @muhammedshafeeque3830
      @muhammedshafeeque3830 11 หลายเดือนก่อน

      Through which agency...... agency details please

  • @abhilashtppalakuzha8532
    @abhilashtppalakuzha8532 11 หลายเดือนก่อน

    Warehouse jobs nu ethra salary kitttum.
    After 1 year renew cheythu kittumo...
    German language undengil avidunnu Germanykku move cheyamo (job)...

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน +1

      600-900 കിട്ടാം, renew cheythu kodukkarundu companies. Germanyik move aakan German language venamennilla.

    • @abhilashtppalakuzha8532
      @abhilashtppalakuzha8532 11 หลายเดือนก่อน

      @@Lifeincroatia. thank you 😊

  • @iriscrgaming5911
    @iriscrgaming5911 ปีที่แล้ว +1

    Work permit kitan athra time adukum maximum

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      അത് കൊടുക്കുന്ന കമ്പനിയും place ഉം depend ചെയ്തു ഇരിക്കും

  • @user-rw9fq7gc8p
    @user-rw9fq7gc8p 7 หลายเดือนก่อน

    Hi sister,
    ഒരു സംശയം ദയവായി reply തരണം
    Coration work permit കിട്ടി ഈ permitil
    ഒരു കമ്പനി യുടെ പേരുണ്ട്. Coratia യിൽ ചെന്നാൽ നമ്മൾ ആ കമ്പനി യിൽ ആണോ work ചെയ്യേണ്ടത്???
    Pls reply

    • @Lifeincroatia.
      @Lifeincroatia.  6 หลายเดือนก่อน

      അതെ, പക്ഷെ ഇപ്പോൾ open permit എന്ന പുതിയ സംഭവം വന്നിട്ടുണ്ട്, അതിന്റെ കൂടുതൽ details എനിക്ക് അറിയില്ല

  • @cvbhffhh8625
    @cvbhffhh8625 ปีที่แล้ว +1

    Pizza chefin salary ettrra kittum almost

  • @rohithm8716
    @rohithm8716 ปีที่แล้ว

    Food delivery boysnu work engane und
    Udayipp undo workil

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Workil udayipp illa😂
      Chila food delivery sub companies udayipp aaanuu

  • @cvbhffhh8625
    @cvbhffhh8625 ปีที่แล้ว

    Madam naan pizza chef anu .but naan oru agencyk chef assistant vacanciesk koduthattundd. Enik pizza chef jobilek marann patto

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      Ivide vannu employere kandethan sremikk. Chilappol kittam.

  • @aneeshmc725
    @aneeshmc725 7 หลายเดือนก่อน

    Chechii 2:50lek unskilled jobs sheriyakitharann paranjitund sheriyanoo

    • @Lifeincroatia.
      @Lifeincroatia.  7 หลายเดือนก่อน

      2:50 കൊടുത്തു വന്ന ആളുകൾ ഉണ്ട്. ചില കമ്പനീസ് 1.50 ആളുകളുടെ കയ്യിൽ നിന്നും വാങ്ങാവു എന്ന് പറഞ്ഞു processing നടത്തുന്നുട്. 2:50 കൊടുത്തു വന്നാൽ അത് ലാഭം ആണ്. 6 ലക്ഷം ഒക്കെ വാങ്ങിയാണ് ആളുകളെ കൊണ്ട് വന്നു പറ്റിക്കുന്നെ, അത് വെച്ച് നോക്കുമ്പോൾ 2:50 ഒരു ആശ്വാസം ആണ്.

  • @appleboutique7809
    @appleboutique7809 7 หลายเดือนก่อน

    We apply work permit in the month of June.How many months to get work permit in this situation

    • @Lifeincroatia.
      @Lifeincroatia.  7 หลายเดือนก่อน

      June, You need to check with your employer, maybe they cancelled the proposal. And I hope that opening will not be there anymore.

  • @tt-jc7sb
    @tt-jc7sb 10 หลายเดือนก่อน

    Is there any business opportunity

  • @lithinmohanan6017
    @lithinmohanan6017 10 หลายเดือนก่อน

    Avda varumbo job nu help chyan patumo sis.. Avda varumbo vere job nokan aanel help chyan patumo

    • @Lifeincroatia.
      @Lifeincroatia.  9 หลายเดือนก่อน

      Guidance തരാം, ആർക്കും job ആക്കി കൊടുക്കാറില്ല 😊

  • @jinuroy9373
    @jinuroy9373 5 หลายเดือนก่อน

    Njanum Croatian yill job nokkunnud oru agency iyll poyirinnu avark Minsitary off external affairs license ond enn ann parnjath Agency name Infinity Plus ann ith genivine ano enn ariyan pattumo? Onn help chayamo?

    • @Lifeincroatia.
      @Lifeincroatia.  5 หลายเดือนก่อน

      ഏജൻസികളെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. സോറി.

    • @jinuroy9373
      @jinuroy9373 4 หลายเดือนก่อน

      Ippo work permit process ethra time edukkum? Onn paryamo

  • @appleboutique7809
    @appleboutique7809 10 หลายเดือนก่อน

    Job offer letter is come then next what documents is come

  • @akhilrajan3095
    @akhilrajan3095 9 หลายเดือนก่อน

    Chechii njan oru chef anu enikku offer letter vannu salary avaru paranjath tax Ellam pidicha 1000 to 1203 euro anu paranjath
    Accomadation und transportion und 2 time meal und Hotel BLUSUN anu enikku job offer thannath

    • @Lifeincroatia.
      @Lifeincroatia.  9 หลายเดือนก่อน

      Okay, summer kazhinjathu kondu breathe company koduthirunna Pala vaccancykalum avar cancel cheythu.companik ipppolum ningalk avashyam undo ennu urappu varuthuka. Salary chef nu athreyum kittum.pakshe ee paranja job real aano ennu urappu varuthiyittu ingotteikk varan nokku,

    • @akhilrajan3095
      @akhilrajan3095 9 หลายเดือนก่อน

      Chechii ith season visa anennu thonnunnu Summer mathramanu ath open akkathollu ennanu enikku thonnanath.. Vannal chilappo pettu pokillle

    • @akhilrajan3095
      @akhilrajan3095 9 หลายเดือนก่อน

      Chechii enikku offer letter vannu athil contract 6 masam ollu

    • @Lifeincroatia.
      @Lifeincroatia.  9 หลายเดือนก่อน

      @@akhilrajan3095 season visa accept cheyyaruth. One year visa nokku.ippol season close aayappol mikka sthalangalum close akki. Palarum bus stand il urangi, police kondu poi campil itteikkuva. Seasonal visa nokkalle.

    • @akhilrajan3095
      @akhilrajan3095 9 หลายเดือนก่อน

      Chechii number onnu tharuvo enikku onnu detail ariyanayirunnu

  • @rinibinoy8669
    @rinibinoy8669 ปีที่แล้ว

    Hi. Njan evideyanu work cheyyunnath.

    • @girlgamer8050
      @girlgamer8050 ปีที่แล้ว

      Euro 1000 kittiyal.. Ethra save chyyan pattum. Accommodation free ane

  • @bkmedia4727
    @bkmedia4727 11 หลายเดือนก่อน +1

    ആരും ജോലിക്കായി Croatia പോകരുത് മൊത്തം(99%) കംമ്പനികളും പറ്റിപ്പാണ്. എന്‍റെ അനുഭവമാണ്. ഒരു കംമ്പനിയും ശമ്പളം currect time അല്ല. ഞാന്‍ taxi driver ആയിരുന്നു. 3 months job ചെയ്തിട്ട് ശമ്പളം കിട്ടിയില്ല.

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน +1

      അതെ. J d o o companies ആണ് കൂടുതലും. Stable ആയിട്ടുള്ള companies il ജോബ് ചെയ്തില്ലെങ്കിൽ നമ്മൾ പെട്ടു പോകും.

    • @fazil5739
      @fazil5739 10 หลายเดือนก่อน

      Contact number tharumo . Me also

    • @Lifeincroatia.
      @Lifeincroatia.  10 หลายเดือนก่อน

      @@fazil5739 mail ayakku

  • @ebigodsavin
    @ebigodsavin ปีที่แล้ว +1

    Avide trc eduthu tharunna areyenkilum ariyamo? Njan croatia ayirunnu, ipo italy aan, so i need trc card, ethelum agency ariyuvanel parayane

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Ariyilla. Job nokku, appol company eduthu tharumallo

    • @ebigodsavin
      @ebigodsavin ปีที่แล้ว

      @@Lifeincroatia. Croatia enthayalum work nokunnilla😜😜

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@ebigodsavin pinne enthina ividuthe TRC, Italy il kittille?

    • @ebigodsavin
      @ebigodsavin ปีที่แล้ว

      @@Lifeincroatia. italyil kitilla, athu kond aan, elavarum portugal an vekunnath, but 2 year akum avide card kitan, croatia akumbo maximum 3 monthinullil kitumallo.. Ipol ente kayil croatian trc und but june last expired akum

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@ebigodsavin hm. Okay. Ningalude mail id ivide cmnt idu, Germany yil ninnu ivide thirike vannu card adikkan wait cheyyunna orale ariyam. Avar agent through aanu cheyyunne. Njan aa contact tharam, but ithil enthenkilum kuzhappam vannal njan utharavaadhi alla🙏

  • @dshemeemt7324
    @dshemeemt7324 ปีที่แล้ว +1

    Car mechanic job scop enganeya. 850 euro aan paranjath. Food allowance provide. Accommodations and transportation provided company. 4 lack aan chothikkunnath. With ticket and vfs. Cash visa vannathin shesham koduthaal mathi.client vann interview cheithathaanu

    • @dshemeemt7324
      @dshemeemt7324 ปีที่แล้ว

      Pls reply

    • @vipinbhasker9611
      @vipinbhasker9611 11 หลายเดือนก่อน

      Enikum offer vannitund mechanic

    • @sanjaynandilath6154
      @sanjaynandilath6154 10 หลายเดือนก่อน

      ​@@dshemeemt7324etha consultancy infinity aano bro

  • @antonymathewukutty3546
    @antonymathewukutty3546 ปีที่แล้ว +1

    Aluminium fabrication job undo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Aluminum fabrication ഉണ്ടോന്ന് അറിയില്ല, വെൽഡിങ് നല്ല scope ഉണ്ട്

  • @PraveenKannan-px1wi
    @PraveenKannan-px1wi 9 หลายเดือนก่อน

    Warehouse job kittan vazhiyundo

    • @Lifeincroatia.
      @Lifeincroatia.  9 หลายเดือนก่อน

      ഏജൻസികളുടെ കയ്യിൽ കാണും vacancy.

    • @PraveenKannan-px1wi
      @PraveenKannan-px1wi 9 หลายเดือนก่อน

      Nalla agency ariyumo

    • @Lifeincroatia.
      @Lifeincroatia.  9 หลายเดือนก่อน

      @@PraveenKannan-px1wi ഒരുപാട് ഏജൻസികൾ ആളുകളെ കൊണ്ട് വരുന്നുണ്ട്. ആ ഏജൻസികൾ എനിക്ക് അറിയുകയും ചെയ്യാം. പക്ഷെ എല്ലാവരും പറയുന്നതിൽ 50% മാത്രമേ സത്യം ഉണ്ടാകു. അതുകൊണ്ട് ആരെയും suggest ചെയ്യാൻ ആഗ്രഹിക്കുന്നില്ല.

  • @bazilkuriakoze7051
    @bazilkuriakoze7051 ปีที่แล้ว +1

    Student visayil vannal Croatia yil enthoke part tym jobs ok ond. Avide part tym weeklyo daily limit enthelum ondo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Limit onnum illa. Part time ningalk enthu job venamenkilum cheyyam. Athinu enthenkilum employer help cheyyanam. Athra mathrame vendu.

    • @bazilkuriakoze7051
      @bazilkuriakoze7051 ปีที่แล้ว

      @@Lifeincroatia. nammukku angottu varunnathinu munbu trp apply chyyn pattumo

    • @bazilkuriakoze7051
      @bazilkuriakoze7051 ปีที่แล้ว

      Pinne
      Students visa yil vannal avide monthly ethre euro earn chyyn pattum

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      @@bazilkuriakoze7051 illa. Pattilla. Ivide finger print verification cheyyanam.

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      @@bazilkuriakoze7051 Job set akkan thanne kurachu budhimutt undakum. Ningalk ethra days work cheyyan pattum arinjale athu parayan pattu. Per hour u will get 4 euro minimum.

  • @mithumammen4693
    @mithumammen4693 ปีที่แล้ว

    Ware house job egane und oru agency vilichu 70000salary enna paranje accommodation free anu food nammal nokanam tax kazhinju 70000kitumennu but avarkk 4ara kodukanam

    • @Paruuzz
      @Paruuzz ปีที่แล้ว +1

      Agency ethaa bro?

    • @mithumammen4693
      @mithumammen4693 ปีที่แล้ว +1

      @@Paruuzz Nphase global allapuzha

    • @albi007
      @albi007 ปีที่แล้ว

      ​@@mithumammen4693bro njnum same agency vazhi start cheythu.

    • @mithumammen4693
      @mithumammen4693 ปีที่แล้ว

      @@albi007 ano .aha ennit egane und etra nalayi Sheri ayo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      അവര് പറഞ്ഞതൊക്കെ സത്യമായി തോന്നുന്നു, ഇപ്പോൾ ഏജൻസി 4.30 ആണ് വാങ്ങുന്നെ,, പിന്നെ ഇവിടെ സാലറി issue വല്ലതും വന്നാൽ നിയമ പരമായി നേരിടാൻ നോക്കുക. അതിനുള്ള എല്ലാം അവകാശവും ഇവിടുത്തെ gov നമ്മൾക്കു തന്നിട്ടുണ്ട്. But അതിനു croatian സംസാരിക്കുന്ന ഒരാളുടെ help ഓട് കൂടിയോ, ഒരു വക്കീൽ വഴിയോ പോവുക.

  • @ragiramesan8532
    @ragiramesan8532 ปีที่แล้ว

    Avide orale dependent chyn undenkil..kayari Vanna kozhppm undo....

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Sorry, enik manassilayilla. Depend means wife undo ivide? Atho help cheyyan aalundu ennano udeshiche

  • @official_dharmindersingh
    @official_dharmindersingh ปีที่แล้ว +1

    Croatia work permit

  • @maheshmaheshathira2877
    @maheshmaheshathira2877 6 หลายเดือนก่อน

    Helo madam nalla oru agency paranju tharamo india yil

    • @Lifeincroatia.
      @Lifeincroatia.  6 หลายเดือนก่อน

      😂 സത്യമായിട്ടും എനിക്കറിയില്ല

  • @SHIVAKARTHIKaroor
    @SHIVAKARTHIKaroor ปีที่แล้ว

    School education video

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 9 หลายเดือนก่อน

    Forklift jobs???

  • @joyaljoshy4355
    @joyaljoshy4355 ปีที่แล้ว

    Susak nalla place ano

  • @jayakrishnanv2089
    @jayakrishnanv2089 ปีที่แล้ว

    Hii madam..aham group engane ane?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      കൂടുതൽ അറിയില്ല. ഈ agency വഴി വന്ന ഒരാൾ ഇവിടെ പറഞ്ഞ സാലറി um സൗകര്യം ഒന്നും ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിഞ്ഞു.

  • @AnilKumar-pd7rq
    @AnilKumar-pd7rq ปีที่แล้ว

    പ്ലമ്പർ സാലറി പറയുന്നത് 1200 abow anu satyam ano

  • @user-rh1em9dk8o
    @user-rh1em9dk8o 6 หลายเดือนก่อน +1

    Halop

  • @baijumonanandanbaijumonana1583
    @baijumonanandanbaijumonana1583 10 หลายเดือนก่อน

    Lbd d.o.o കമ്പനി എങ്ങനെ നല്ല കമ്പനി ആണോ

    • @Lifeincroatia.
      @Lifeincroatia.  10 หลายเดือนก่อน

      Ee കമ്പനിയെ പറ്റി എനിക്ക് കൂടുതൽ അറിയില്ല. വെൽഡിങ് അറിയാമെങ്കിൽ ഇവിടെ വന്നു ആ കമ്പനിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാലും പേടിക്കണ്ട. വെൽഡിങ് നല്ല സാലറിയിലും താമസവും കൊടുക്കുന്ന കമ്പനി zagreb ഇൽ ഉണ്ട്. അവിടെ ട്രൈ ചെയ്താലും മതി

  • @dmnidhi
    @dmnidhi ปีที่แล้ว +1

    Asking 3 lakhs for packing job in Croatia. Is this a benefit?

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Maybe you will get this amount within 6 months, If they provide accommodation.

    • @dmnidhi
      @dmnidhi ปีที่แล้ว

      What is the average cost of food for a month? The salary is 700.

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@dmnidhi I don't know, for me and my husband 80-120 euro,sometimes more,,because we both foodies, I think for you 70 euro enough per month without alcohol and cigarette.

    • @dmnidhi
      @dmnidhi ปีที่แล้ว +1

      @@Lifeincroatia. thk u for ur valuable information.

    • @dmnidhi
      @dmnidhi ปีที่แล้ว

      Is it possible to get a nurse job?

  • @AnilKumar-qn4ld
    @AnilKumar-qn4ld ปีที่แล้ว

    Information not clarity... sorry

  • @iconicgoal846
    @iconicgoal846 ปีที่แล้ว

    Madom nth work aanu cheyyunne

  • @Mouli....594
    @Mouli....594 ปีที่แล้ว

    Rejection oke എങ്ങനെ അറിയാൻ pattum

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      എന്ത് rejection ആണ്, വിസ ആണോ? അതോ permit അപ്ലിക്കേഷൻ ആണോ

    • @Mouli....594
      @Mouli....594 ปีที่แล้ว

      Visa

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@Mouli....594 അത് passport തിരിച്ചു കയ്യിൽ കിട്ടിയാൽ അല്ലെ അറിയാൻ കഴിയു, അതിനു മുന്നേ അറിയാമോ എന്ന് എനിക്ക് ഉറപ്പില്ല. Agents vfs staff നു ക്യാഷ് കൊടുത്തു ആണ് ചെയ്യിക്കുന്നതെങ്കില rejection ഉണ്ടാവില്ല

    • @Mouli....594
      @Mouli....594 ปีที่แล้ว +1

      Thanks

  • @devisree5348
    @devisree5348 ปีที่แล้ว

    Care givers safe aano chechi

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Safe ആണ്. Ladies kure per work cheyyundu. Pakshe chila company work permit paper works krithyami cheyyunnilla ennum, salary pending aanennum ariyan kazhinju. വളരെ ആലോചിച്ചു മാത്രം ചെയ്യുക.

  • @atozfilm5485
    @atozfilm5485 10 หลายเดือนก่อน

    Packing job eganaa und

    • @Lifeincroatia.
      @Lifeincroatia.  10 หลายเดือนก่อน

      നല്ല പോലെ പണി നടക്കാൻ വേണ്ടി ആണ് അവർ പുറത്തുന്നു ആളുകളെ ജോലിക് എടുക്കുന്നത്, cheriya ശമ്പളവും താമസവും കൊടുത്താൽ തന്നെ 50% ആളുകളും happy ആണ്. ഒരു ജോലിയെ അടിസ്ഥാനമാക്കി ഒന്നും പറയാൻ പറ്റില്ല.

  • @smithadeepakdeepak5101
    @smithadeepakdeepak5101 6 หลายเดือนก่อน

    Njan nursing assistant Ayiii avidekuvaran processing thudangi Avide malayali nurses undo .enik onnu reply tharanam keetoo

    • @Lifeincroatia.
      @Lifeincroatia.  6 หลายเดือนก่อน

      Old age home ileikk aano? Atho hospitalil kittiyo?

    • @smithadeepakdeepak5101
      @smithadeepakdeepak5101 6 หลายเดือนก่อน

      Hospital A na paranje

    • @Lifeincroatia.
      @Lifeincroatia.  6 หลายเดือนก่อน

      @@smithadeepakdeepak5101 hospitalil ithuvare foreigners ne kandittilla.Onnoodi confirm cheyyunnathu nallathaavum.

    • @smithadeepakdeepak5101
      @smithadeepakdeepak5101 6 หลายเดือนก่อน

      1200 basic ennanu paranjath

    • @smithadeepakdeepak5101
      @smithadeepakdeepak5101 6 หลายเดือนก่อน

      Care home basic 800 Anu

  • @vinuvm115
    @vinuvm115 ปีที่แล้ว

    മെയിൽ id തരാവോ?? എനിക്കൊരു help വേണമായിരുന്നു.. 🙏എനിക്ക് വന്ന contract letter ഒറിജിനൽ ആണോ എന്ന് അറിയാനാണ്.. പ്ലീസ് help me

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Mail ID tharam, പക്ഷെ conteact പേപ്പർ ഒർജിനൽ ആണോ എന്ന് കണ്ടു പിടിക്കാൻ kazhiyilla, അത് just details type cheytha paper alle, enthenkilum docs fake aanenkil vfs reject cheyyum.

    • @vinuvm115
      @vinuvm115 ปีที่แล้ว

      @@Lifeincroatia. ok.. But ഞാൻ കഴിഞ്ഞ ഏപ്രിൽ 18 ന് contract sign ചെയ്തു സ്കാൻ ചെയ്തു അയച്ചു കൊടുത്തു. Sign ചെയ്ത അന്ന് മുതൽ 60 working days എടുക്കും വർക്ക്‌ permit വരാൻ എന്നാണ് ഏജൻസി പറയുന്നത്.. വെയ്റ്റിംഗ് ആണ്.. മെയിൽ ഐഡി തരുവാണേൽ ഞാൻ contract അയച്ചു തരാം.. Just ഒന്ന് ചെക്ക് ചെയ്തിട്ട് പറയാവോ??

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@vinuvm115 as.sanobarshajahan@gmail.com

    • @vinuvm115
      @vinuvm115 ปีที่แล้ว

      @@Lifeincroatia. address not found എന്നാണ് കാണിക്കുന്നത് 🤔

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@vinuvm115 mallusincroatia@gmail.com

  • @vineethraj5314
    @vineethraj5314 ปีที่แล้ว

    Avide vannittu family ye 6 month nu akathu kondu varan pattumo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Nope. One year finish cheyyanam.

    • @vineethraj5314
      @vineethraj5314 ปีที่แล้ว

      @@Lifeincroatia. Croatia vannittu migrate cheyithu Germany yil pokn pattumo

    • @vineethraj5314
      @vineethraj5314 ปีที่แล้ว

      @@Lifeincroatia. oru agent paranju 6 month kazhinju family pokn pattum ennu

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@vineethraj5314 no, never

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@vineethraj5314 munbu 3 year aayirunnu. Recently 1 year aakki.

  • @mukeshm8562
    @mukeshm8562 ปีที่แล้ว +1

    Electrician job aanu 800 ero nalla salary aano

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Athu basic salary aanu. Ividuthe nalla salary aanu. Ivide over time okke cheythu naattile 80- 1 lakh kittunna electrition work cheyyunnavare enikk ariyam. It always depends company.

    • @mukeshm8562
      @mukeshm8562 ปีที่แล้ว

      Visa success chance undo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      @@mukeshm8562 ചിലർ പറയുന്നത് കേട്ടു, visa rejection ഉണ്ടെന്ന്. എനിക്ക് അത് ഉറപ്പില്ല

  • @aneeshni6615
    @aneeshni6615 ปีที่แล้ว

    Job vacancy enthengilum ipo available ano ennariyamo

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว +1

      Agency കൾ ചെയ്യുന്നുണ്ട്. Finlad okke ഒന്ന് try ചെയ്ത് നോക്ക്. ഇവിടെ ഫാമിലി ആയി സെറ്റ് ആവാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. പ്രേത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസം.

    • @aneeshni6615
      @aneeshni6615 ปีที่แล้ว

      @@Lifeincroatia. tnku

  • @arun_chaithanyam
    @arun_chaithanyam ปีที่แล้ว

    WhatsApp group link onu edumo ?

  • @melvinthomas1
    @melvinthomas1 11 หลายเดือนก่อน

    Students ondo avede

    • @Lifeincroatia.
      @Lifeincroatia.  11 หลายเดือนก่อน

      Ivide മലയാളീ സ്റ്റുഡന്റസ് തീരെ ഇല്ല എന്നു തന്നെ പറയാം.

  • @samp2576
    @samp2576 ปีที่แล้ว

    Gypsum carpenter job കിട്ടുമോ

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      അറിയില്ല, ഇങ്ങോട്ടേയ്ക്ക് വരാൻ ഫുഡ്‌ ഡെലിവറി വിസ ആണ് എളുപ്പ വഴി

  • @youtubeshorts5336
    @youtubeshorts5336 ปีที่แล้ว

    Carehome job vecancy available ano ,Anm karku,

    • @Lifeincroatia.
      @Lifeincroatia.  ปีที่แล้ว

      Ivide dom il ladies work cheyyunnathu kandittundu.

    • @sijinijesh2239
      @sijinijesh2239 7 หลายเดือนก่อน

      Care home details onn parayuo

  • @maninathusiya8772
    @maninathusiya8772 ปีที่แล้ว

    Reply തരണേ

  • @abhirajc9233
    @abhirajc9233 ปีที่แล้ว

    VISITING VISA യിൽ VANN JOB VISA AAKAN പറ്റുമോ

    • @rohitshaji3205
      @rohitshaji3205 11 หลายเดือนก่อน +1

      Pattum

    • @abhirajc9233
      @abhirajc9233 10 หลายเดือนก่อน

      ​@@rohitshaji3205bro avide aano

  • @sanoopkumar4676
    @sanoopkumar4676 ปีที่แล้ว

    Croatia truck driver job kittumo pls reply