ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ ഒരു പ്രശ്നം, മാതാപിതാക്കൾ ഇടപെട്ട് ഡിവോഴ്സ് ൽ എത്തിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2022
  • Ammayum Makkalum latest videos

ความคิดเห็น • 123

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +87

    ആളുകളെ മുഷിപ്പിക്കാതെ നല്ല സന്ദേശങ്ങൾ മാത്രം നല്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ..

  • @kavithapranav7687
    @kavithapranav7687 ปีที่แล้ว +63

    സത്യമാണ് ഭാര്യ യും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തന്നേ പറഞ്ഞു തീർക്കുക

  • @marvelavenger217
    @marvelavenger217 ปีที่แล้ว +49

    ചെറിയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം, പക്ഷേ വലിയ പ്രശ്നങ്ങൾ പോലും പറയാത്ത പെൺകുട്ടികൾ മർണെടുന്ന ഒരുപാടു് കേസുകൾ നമ്മൾ അടുത്തിടെ കണ്ട kariyam മറക്കരുത് kariyagal ഇതുപോലെ ആണെങ്കിൽ മെസ്സേജ് ok pakshe പലപ്പോഴും ഒരുപാടു് സഹിക്കുമ്പോഴാണ് പെൺകുട്ടികൾ മാതാപിതാക്കളോട് പറയുന്നത്

  • @nileenak7252
    @nileenak7252 ปีที่แล้ว +25

    മാതാപിതാക്കൾ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതും ,ഇടപെടാതിരിക്കുന്നതും പ്രശ്നങ്ങളുടെ ഗൗരവമുസിരച്ചാവണം. എല്ലാ പ്രശ്നങ്ങളും ചെറുതാവില്ലല്ലൊ

  • @athidhiabhi8026
    @athidhiabhi8026 ปีที่แล้ว +18

    ഭാര്യയും ഭർത്താവും രണ്ട് കുടുംബത്തിലെ അംഗങ്ങൾ ആണ് അവർ പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും മാതാപിതാക്കൾ അവസരം ഉണ്ടാക്കി കൊടുക്കണം വഴക്കിട്ടു വീട്ടിൽ വന്നാൽ രണ്ട് പേരെയും ഒന്നിച്ചിരുത്തി സംസാരിച്ചു പ്രശ്നങ്ങൾ അന്ന് തന്നെ തീർത്തു വിടണം എല്ലാവർക്കും മക്കളോട് സ്നേഹമുണ്ട് കാക്കക്കും തൻ കുഞ്ഞു പൊന്കുഞാണ്

  • @ammayeescorner1640
    @ammayeescorner1640 ปีที่แล้ว +20

    Adipoli ഇത് നല്ലൊരു മെസ്സേജ് ആണ്‌ പക്ഷെ കാണേണ്ടവരുടെ കണ്ണിൽ ഈ വീഡിയോ എത്തട്ടെ എന്നാഗ്രഹിക്കുന്നു 👍👍👍

  • @pranavtb190
    @pranavtb190 ปีที่แล้ว +13

    നല്ല മെസ്സേജ്, പെൺകുട്ടികൾക്കു നല്ലത് പറഞ്ഞു കൊടുക്കാൻ ഇങ്ങനെ നല്ലകൂട്ടുകാരോ, ബന്ധുക്കളോ ഉണ്ടെങ്കിൽ ഇതുപോലെ നന്നാകും, ഇല്ല എങ്കിൽ ഡിവോഴ്സ് തന്നെ ശരണം,

    • @sachuandvichu8425
      @sachuandvichu8425 ปีที่แล้ว +7

      പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നല്ലത് പറഞ്ഞു കൊടുക്കണം എല്ലാ ഡിവോഴ്സും പെൺകുട്ടികൾ കാരണം മാത്രമല്ല

  • @shazinchachu9525
    @shazinchachu9525 ปีที่แล้ว +5

    ഗുഡ് മെസ്സേജ് 👍ചിലർ ഇത് കാണുന്നുണ്ടോ ആവോ 🤔

  • @sajibiju847
    @sajibiju847 ปีที่แล้ว +17

    Very nice message Sujith. Very Meaningful..👌👌👌

  • @aiswaryae7666
    @aiswaryae7666 ปีที่แล้ว +6

    Nice one!!!! A simple and meaningful video. Keep going on.....

  • @keerthananair2729
    @keerthananair2729 ปีที่แล้ว +1

    Ettan Amma chechi ellam estamanu nalla messege mathram tharruna familiyi ee messege kandittu nanavunavar nanavatte😍😍😍

  • @a.sambikanarayanan378
    @a.sambikanarayanan378 ปีที่แล้ว +1

    Nalla oru message Anu kuttikaluday Achanum Ammayum kananam

  • @shereenasheri6930
    @shereenasheri6930 ปีที่แล้ว +2

    Yes Nannaayittund 👍👍

  • @muhammedshadil9551
    @muhammedshadil9551 ปีที่แล้ว +5

    നല്ലൊരു message

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 4 หลายเดือนก่อน

    നിങ്ങളുടെ.അബിനയം.ആണകിലും.കണ്ണ്.ന്നനയും.👌

  • @safiyakunjimuhammed195
    @safiyakunjimuhammed195 ปีที่แล้ว +4

    സൂപ്പർ മെസേജ് 👍♥️♥️♥️

  • @v3queen710
    @v3queen710 ปีที่แล้ว +2

    last adipoliaayi ingan evenm kooduthalumpenninte vtkaran divorcein avishyapeda but oru marriedlifeaavimbo korachoke husumwifeum okeadjust cheyynm ✨

  • @AkkusNest
    @AkkusNest ปีที่แล้ว +10

    Good message to everyone 👏👏 hats off team😍😍 atrayo family veetikar kaaranam divorce poyitund...

  • @creation7462
    @creation7462 ปีที่แล้ว +2

    Good message 👍👌👌😍

  • @radhagovindan65
    @radhagovindan65 ปีที่แล้ว +2

    Good message 👍👍

  • @sahalasahala5118
    @sahalasahala5118 ปีที่แล้ว +1

    Good message

  • @parvathyajay9113
    @parvathyajay9113 ปีที่แล้ว +2

    Very true 🤝🤝🤝

  • @sandyavinoj8470
    @sandyavinoj8470 ปีที่แล้ว +1

    അടിപൊളി 👌👍

  • @seebajoy3714
    @seebajoy3714 ปีที่แล้ว

    God bless

  • @anuphilip6233
    @anuphilip6233 ปีที่แล้ว

    Nice video and good message

  • @sinaaazz.....4592
    @sinaaazz.....4592 ปีที่แล้ว +6

    Ee bharya sherikum thanneyano 🙈
    Ivrde videos okke bayngara ishtta pkshe prshnm ivarude name onum ariyoola athan rasam😂

  • @aslinsgkworld9331
    @aslinsgkworld9331 ปีที่แล้ว +1

    Good content 👍👍👍

  • @ancye3740
    @ancye3740 ปีที่แล้ว +5

    ❤❤

  • @saranyasubeesh7057
    @saranyasubeesh7057 ปีที่แล้ว +1

    നല്ല വീഡിയോ

  • @jayasreeraj1947
    @jayasreeraj1947 ปีที่แล้ว +1

    Adipoli❤❤❤❤

  • @rinshadtv4641
    @rinshadtv4641 ปีที่แล้ว +1

    Polichu😂😂

  • @HPK-xf1kl
    @HPK-xf1kl ปีที่แล้ว

    Aval nallapole samsarikkunna oru rangam koodi undayirunnengil usharayirunnu. 👍🏻

  • @preethammasworld31
    @preethammasworld31 ปีที่แล้ว +1

    👌👍👏👏

  • @rabeeshrabe7558
    @rabeeshrabe7558 ปีที่แล้ว

    Super😍😍😍

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว

    Correct ithu thanna nadakkunnath... Nice attempt

  • @ismailbangod4824
    @ismailbangod4824 ปีที่แล้ว +1

    Good

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว +1

    Njan eppol face cheyunna athe problem ..A very big problemmmm....karnam wife motherrrrrr......ethu pole thane anu ente ammaye ammaaa....

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +2

    Cheriya prblms nu ok
    But Kure cheruthu cherumbol Ulla valiya prblm sukshikanam

  • @haseenabasheer1249
    @haseenabasheer1249 ปีที่แล้ว +1

    👌👌👌

  • @vijijayarajan9203
    @vijijayarajan9203 ปีที่แล้ว +4

    Correct aanu...good message 👌👌

  • @ayishaachu4049
    @ayishaachu4049 ปีที่แล้ว +1

    👍👍👍

  • @rejithavimal2998
    @rejithavimal2998 ปีที่แล้ว

    Njangade veetilum ethu thanne yaa ulla prashnam but athu njangal paranjittalla avar ariyunnathu.ellathilum thalayidaanvarum chettantte veetukaar.athu oothi oothi veerpikkum.naathoon maar vare but njangal paranju theerkkum

  • @anmariyajoe4092
    @anmariyajoe4092 ปีที่แล้ว +1

    ❤️💕

  • @khabeerputhuparambil7487
    @khabeerputhuparambil7487 ปีที่แล้ว

    👌

  • @black-gu8cz
    @black-gu8cz ปีที่แล้ว +2

    Great. Highly recommended video

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    Super

  • @fousiyamv5904
    @fousiyamv5904 ปีที่แล้ว +2

    സുജിത് mrd ആണോ.. എങ്ങനെ ഇതൊക്കെ അറിയുന്നു.. 👍pls ansr.. Family vlog ഇടാമോ

  • @reshmayesudas3
    @reshmayesudas3 ปีที่แล้ว +1

    ❤️❤️❤️

  • @ihsanichuihsan3136
    @ihsanichuihsan3136 ปีที่แล้ว

    സത്യം...

  • @sajnahaneefa2730
    @sajnahaneefa2730 ปีที่แล้ว

    👍👌

  • @sajeeshkumarps7478
    @sajeeshkumarps7478 ปีที่แล้ว

    Correct,annu paranjthu

  • @anwarsadath1033
    @anwarsadath1033 ปีที่แล้ว

    🙏🙏👍

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +2

    ഇത് അത്ര വലിയ പ്രശ്നമായിരിക്കില്ല ഇതൊന്നും ഡിവോഴ്സ്യാകാനുള്ളത്മല്ല പക്ഷെ സഹിക്കാൻപറ്റാത്ത തെറ്റുകൾ ഡിവോഴ്സ് നടക്കാൻ സാധ്യതയുണ്ട് അതിൽ parents ഇടപെട്ടില്ലെങ്കിൽ അവരുടെ മക്കൾ നഷ്ടപ്പെടും അവർക്കു ഉപദേശം നല്ലത്. പറ്റുന്നതിനുമാത്രം

  • @savithrichembulli4871
    @savithrichembulli4871 ปีที่แล้ว

    Enthu paranjalum baryakku snehathode samsarikkanariyilla 😂😂😂

  • @shahira766
    @shahira766 ปีที่แล้ว

    Correct

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว +1

    Husbend paranjathu pole...veetukar edapedathe erikukayanu nallathu...

  • @munnuzzzworld5866
    @munnuzzzworld5866 ปีที่แล้ว

    Ammayude dress 👍🏻👍🏻 evidenna edukkaunnath

  • @susmithachandran982
    @susmithachandran982 ปีที่แล้ว

    Yes

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว

    👍🥰👌👍

  • @sajnabilal3192
    @sajnabilal3192 ปีที่แล้ว +1

    👍👍👍👍👍😘😘😘

  • @archanachinju1674
    @archanachinju1674 7 หลายเดือนก่อน

    Endha manushya Nikki നിൽകുന്നെ ith pidikk😂😂😂

  • @geethum4669
    @geethum4669 ปีที่แล้ว

    സത്യം ആണ്

  • @ahmedkunhi6337
    @ahmedkunhi6337 ปีที่แล้ว +3

    Hi

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +3

    very nice video 🥰

  • @dettyt.k7521
    @dettyt.k7521 ปีที่แล้ว +6

    Content adipoli. Pakshe oru doubt chodichotte. Ee husband samsarikkan ninnu tharillatha alanenkilo? Parents nte guidance anusarich mathram neengana alanenkilo. Appo nammal enthu solution a undakkuka?

  • @prasanthks7174
    @prasanthks7174 ปีที่แล้ว +4

    സൂപ്പർ message ആരാ പുതിയ ആൾ

  • @lovecyjohnson1951
    @lovecyjohnson1951 ปีที่แล้ว +1

    Good masege👌👌👌👌👌

  • @shahira766
    @shahira766 ปีที่แล้ว +5

    E Nikki ningalude EE paripadi nalla ishtamanu❤❤

  • @seebajoy3714
    @seebajoy3714 ปีที่แล้ว

    Ithanu ariyendathu

  • @makkalumnjanum8469
    @makkalumnjanum8469 ปีที่แล้ว

    Ente bharthavinte ammayum penganmaruma njangalu thammilulla prasnathinu karanam ippozhum ente bharthav ente koode samsarikilla avarokke karanam

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว

    Parasparam

  • @amanashanavas7207
    @amanashanavas7207 ปีที่แล้ว

    Chechi ethelum dctre kaanichu aa kanninmelulla kuru poottichu kalanjoode.. Ath kaanumbo thanne nammukku entho disterbence pole.. Thonunnu... Ammaykku ath chaithoode onnu...,😊

  • @sabithasabitha593
    @sabithasabitha593 ปีที่แล้ว

    മോനിഷ അഭിനയം 👌

  • @fathimariyas6006
    @fathimariyas6006 ปีที่แล้ว +2

    Parayan easy AAA divorce. Avide yethi nikkumbo ariyaam Manass pidayunnat. Court nu munnil nikkendivarunna avastha aarkkum varuthallenna prarthana

  • @usmanhamza8577
    @usmanhamza8577 ปีที่แล้ว +3

    മരുമോൾ എവിടെ chechi

  • @priyao7638
    @priyao7638 ปีที่แล้ว +2

    സച്ചു എവിടെ

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว

    Njan kathirunnaa videos....ente video

  • @almasalmas7276
    @almasalmas7276 ปีที่แล้ว

    അച്ചു ചേച്ചി എവിടെപ്പോയി

  • @silpac4200
    @silpac4200 ปีที่แล้ว +1

    ഇത് aara മാളു ചേച്ചി എന്തിയെ

  • @shifinvlogsshifinvlogs9292
    @shifinvlogsshifinvlogs9292 ปีที่แล้ว

    Itharaa... Sachun pakaram??

  • @krishnakumarik3334
    @krishnakumarik3334 ปีที่แล้ว +3

    സൂപ്പർ ഭർത്താവിനെ മനുഷ്യാ എന്നുവിളിക്കുന്നതു ശരിയല്ല

    • @sreyaponnu9259
      @sreyaponnu9259 ปีที่แล้ว

      Nigalokke ethu kalatha jeevikunne🤦🏻‍♀️

  • @muhasinauvais4204
    @muhasinauvais4204 ปีที่แล้ว

    Nimisha ingalude mol aano

  • @Izunoonu
    @Izunoonu ปีที่แล้ว +2

    First like ❤️

  • @btscrazygirl5479
    @btscrazygirl5479 ปีที่แล้ว +2

    Original wife ethaa

  • @saraswathys9308
    @saraswathys9308 ปีที่แล้ว

    🙏🏻👌

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +1

    Ival nigale ara sarikum

  • @sinaaazz.....4592
    @sinaaazz.....4592 ปีที่แล้ว +1

    Oru dout aa pink dress itta al ara avarude name nthan arknkilum ariyoo😂🙈

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว +1

      Her name is minusha she is my friend

    • @sinaaazz.....4592
      @sinaaazz.....4592 ปีที่แล้ว +1

      @@ammayummakkalum5604 family friend ahno boyntyo🙈

    • @sreejasunil46
      @sreejasunil46 ปีที่แล้ว

      ശരിക്കും ഇന്ന് ലോകത്ത് നടക്കുന്ന കാര്യം

  • @faihantp9694
    @faihantp9694 ปีที่แล้ว

    മിൻഷാ ഫിലിം നടി രജിഷ വിജയ് പോലെ ഉണ്ട്

  • @ar7ar7ar77
    @ar7ar7ar77 ปีที่แล้ว +1

    Ee chechi ningalde aara? Normally ee chechide wife character anik eshtalla,sachu is perfect👍🏻,sorry ttooo. Mamanod onnum thonnalle makkale😁chechik vere character kodukkooo,like sis, cousin,friend, etc...... Brokk matchallatha pole..... Again sorry..... My personal opinion🙏🏻

  • @lindajobin6504
    @lindajobin6504 ปีที่แล้ว

    Ningaludae wife nthiyae

  • @renukadevi7215
    @renukadevi7215 3 หลายเดือนก่อน

    ഇവള്ള് ശരി ആവുന്നില്ലാ അഭിനയിക്കാ

  • @bindushiju4773
    @bindushiju4773 ปีที่แล้ว

    Atengana chund anakkia naduk kanum.

  • @nimishadennynimishadenny9111
    @nimishadennynimishadenny9111 ปีที่แล้ว

    Matta penkuty evade ningal thammil nthelum prblm indo

  • @jishiranjith2086
    @jishiranjith2086 ปีที่แล้ว

    Good message 👍👍

  • @nusrathmanu667
    @nusrathmanu667 ปีที่แล้ว

    👍👍👍

  • @rishana6149
    @rishana6149 ปีที่แล้ว

    ❤❤❤

  • @spsdesigning4656
    @spsdesigning4656 ปีที่แล้ว

    Super

  • @sudhakv5963
    @sudhakv5963 ปีที่แล้ว +3

    Very nice message
    👍👍

  • @reshmashinil785
    @reshmashinil785 ปีที่แล้ว

    👍👍👍