മാധ്യമങ്ങൾ ഒറ്റക്കെട്ടായി പറയുന്നു ഈ 9 മണ്ഡലങ്ങളിൽ ഇവർ തന്നെ വിജയികൾ |UDF| CONGRESS| LDF| CPIM| NDA|

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • ALL MEDIA SAYS TOGETHER THIS CANDIDATES WILL WIN IN THIS 9 LOK SABHA SEATS
    മാധ്യമങ്ങൾ ഒറ്റക്കെട്ടായി പറയുന്നു
    ഈ 9 മണ്ഡലങ്ങളിൽ ഇവർ തന്നെ വിജയികൾ
    You can stay connected with M5 News on -
    Facebook: / m5newsonlive
    Twitter: / m5newsonlive
    Website: m5news.in
    Instagram: / m5newsonlive
    M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
    Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
    #udf #ldf #nda #cpim #m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam

ความคิดเห็น • 111

  • @rajanpk6857
    @rajanpk6857 18 วันที่ผ่านมา +11

    This programme is sponsored by UDF

  • @user-ti3go4em9u
    @user-ti3go4em9u 18 วันที่ผ่านมา +5

    June 4 വരെ ആശ്വസിക്കാം

  • @chackocj1353
    @chackocj1353 18 วันที่ผ่านมา +9

    ഈ അഭിപ്രായ സർവേകൾക്കെല്ലാം ഒരു പൊതു ലക്ഷ്യമുണ്ട് ഭൂരിപക്ഷം യു ഡി എഫിനാണെന്നു വരുത്തുക

  • @swethasrsreekumar2288
    @swethasrsreekumar2288 18 วันที่ผ่านมา +12

    നിനക്ക് എവിടന്ന് കിട്ടി ഈ വിവരങ്ങൾ....മാ🎉ധ്യമങ്ങൾ പററയുന്നത് ശരിയാകുമെങ്കിൽ കേരളം യൂ ഡി എഫ് ഭരിച്ചേനെ.. പിന്നെ എറണാകുളം സിപിഎം സ്ഥാനാർഥിയാണ്.. നീ പറയുന്ന പോലെ സ്വതന്ത്ര സ്ഥാനാർഥിയല്ല. പ്രചാരണത്തിൽ മുന്നിൽ എൽ ഡി ഫ് ആയിരുന്നു

    • @abdurazak8228
      @abdurazak8228 17 วันที่ผ่านมา

      😊😊😊😊

  • @nirmal454
    @nirmal454 17 วันที่ผ่านมา +12

    ഇടതു തരംഗം . UDF തകർന്നടിയും

    • @rajan3338
      @rajan3338 15 วันที่ผ่านมา

      LDF= 19/20...UDF= 1/20

    • @rajan3338
      @rajan3338 15 วันที่ผ่านมา

      👏🥰🙏💪👍🌞🌝😘😘💯💯🤮😍🥸🤠😷

  • @user-dx9fj7lc2i
    @user-dx9fj7lc2i 18 วันที่ผ่านมา +12

    നിനക്കറിയോ വോട്ട് ചെയ്തത് മാമകൾ മാത്രമല്ല

  • @svkdigitalcsc55
    @svkdigitalcsc55 18 วันที่ผ่านมา +3

    ഇലക്ഷൻ വിശദീകരണം അന്വേഷിക്കാൻ കഴിഞഞിട്ടില്ല

  • @royjoseph1875
    @royjoseph1875 16 วันที่ผ่านมา +2

    UDF 20:20

  • @ramachandran342
    @ramachandran342 18 วันที่ผ่านมา +10

    പറയാനുള ഉത് പറഞ്ഞിട് പോടെ മനുഷ്യനെ മെനക്കെടുത്താതെ

  • @muhammadmufeed4435
    @muhammadmufeed4435 18 วันที่ผ่านมา +1

    ldf 14

  • @JanSabith
    @JanSabith 18 วันที่ผ่านมา

    😂😂😂😂😂😂😂😂 1:51 1:53 1:53 😂😂😂😂😂😂😂😂😂😂❤😊

  • @chandrababur6251
    @chandrababur6251 18 วันที่ผ่านมา +4

    Rajeevchandrasekhar and Sureshgopi sir must will win fiftythousands votes and above.❤❤❤❤❤❤❤❤❤

  • @MajeedAluva
    @MajeedAluva 12 วันที่ผ่านมา

    1

  • @Subramaniyan-yd4jh
    @Subramaniyan-yd4jh 18 วันที่ผ่านมา +2

    ഹെ മനുഷ്യ എല്ലാ സീറ്റും NDA ജയിക്കും

    • @rajan3338
      @rajan3338 15 วันที่ผ่านมา

      👍💪🙏🥰👏🎃🎃👽🤑🤓🤓😷🥸😍💯😘🌝🌞🌞

  • @bijuk7203
    @bijuk7203 17 วันที่ผ่านมา +9

    ഇലക്ഷന് ശേഷം ഒരു മാധ്യമവും എക്സിറ്റ് പോൾ പ്രവചിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഉള്ളത് കൊണ്ടാണ്.. ഇയാൾ സ്വന്തം ഇഷ്ട പ്രകാരം പറയുകയാണ് മാധ്യമങ്ങൾ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന്.. ഗതികേട് എന്നല്ലാതെ എന്ത് പറയാൻ

  • @user-el4lv4de4g
    @user-el4lv4de4g 18 วันที่ผ่านมา +8

    കോഴിക്കോട് LDF വിജയിക്കും ....❤️

    • @rajan3338
      @rajan3338 18 วันที่ผ่านมา +1

      pazham

    • @rajan3338
      @rajan3338 18 วันที่ผ่านมา

      m.k raghavan jayikkum

    • @rajan3338
      @rajan3338 18 วันที่ผ่านมา

      👺

    • @rajan3338
      @rajan3338 15 วันที่ผ่านมา

      LDF= 20/20..UDF= 0/20.!

  • @user-ud5tg6wi5x
    @user-ud5tg6wi5x 18 วันที่ผ่านมา +1

    Udf😜ഒരുത്തരംഗവും ഇല്ലേ 😜ഇല്ലാ.. LDF... 😜oll... Autt... ((NDA RC👍👑ആറ്റിങ്ങൽ V.. M.. SG👍👑 KK... A... A👍👑SF👍👑ML... A N👍👑SK👍👑

  • @chakkocp8486
    @chakkocp8486 18 วันที่ผ่านมา +3

    ഇതിന് മാധ്യമങ്ങൾ ഒന്നും വേണ്ടാ, ഇരുപത് സീറ്റിൽ ഇവരാണ് ജയിക്കാൻ പോകുന്നതെന്ന് ഞാൻ പറയാം

  • @reghunadhankk6708
    @reghunadhankk6708 17 วันที่ผ่านมา

    ഫലങ്ങൾ പ്രഖ്യാപിക്കാൻ മാധ്യമങ്ങൾക്ക് അധികാരമില്ല. ജൂൺ നാലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലം തീരുമാനിക്കും. പ്രിയ മാധ്യമ പ്രവർത്തകരെ ജൂൺ 4 വരെ കാത്തിരിക്കൂ.

  • @ravindranp4901
    @ravindranp4901 17 วันที่ผ่านมา

    വേറെ പണിയൊന്നുമില്ലേ ചങ്ങാതി വരുമാനം കിട്ടുന്ന വേറെ എന്തൊക്കെ ജോലിയുണ്ട്.

  • @youtubeuser09
    @youtubeuser09 16 วันที่ผ่านมา

    UDF LDF NDA ഇവർക്ക് ലഭിക്കുന്ന ആകെ
    സീറ്റുകൾ 20 ആയിരിക്കും എന്നത് തീർച്ചയാ
    ണ്.

  • @abbasnlm-kh6zd
    @abbasnlm-kh6zd 18 วันที่ผ่านมา +1

    കോൺഗ്രസി ഇങ്ങനെ വെളുപ്പിക്കലെ ബ്രോ

  • @babupp5033
    @babupp5033 15 วันที่ผ่านมา

    LDF20

  • @majeedpoomala7272
    @majeedpoomala7272 18 วันที่ผ่านมา +1

    ഫ്രാഞ്ചി - മു....ഉം ...

  • @parameswaranvr3884
    @parameswaranvr3884 17 วันที่ผ่านมา

    സർവ്വേ നടത്തിയത് മാമകളല്ലേ അങ്ങനെയേ പറയു

  • @nazaredk2905
    @nazaredk2905 18 วันที่ผ่านมา +6

    റിസൽറ്റ് വന്നതിന് ശേഷവും നീ ഇതു തന്നെ പറയണം
    അല്ലെങ്കിൽ ഈ പണി നിർത്തണം

  • @rajanu1927
    @rajanu1927 16 วันที่ผ่านมา

    എന്തൊക്കെയോ പറയുന്നു 😟😟😟

  • @sasink8143
    @sasink8143 12 วันที่ผ่านมา

    റബർ .... അതികംവലിക്കരുത്.

  • @csa_56_abdulshihab36
    @csa_56_abdulshihab36 18 วันที่ผ่านมา

    Ldf14 യുഡിഫ് 7 nda oo

  • @surjith........1993
    @surjith........1993 18 วันที่ผ่านมา +2

    Nokki Irikkam 😂😂 June 4 Result varunna vara

  • @user-tp3nb6ym5j
    @user-tp3nb6ym5j 18 วันที่ผ่านมา +1

    സത്യത്തിൽ മുസ്‌ലിംലീഗിന്റെ പച്ചക്കൊടിയുണ്ടോ കേരളത്തിൽ

    • @mohdshafishafi5777
      @mohdshafishafi5777 17 วันที่ผ่านมา

      ജൂൺ 4ന് നോക്കിയാൽ അറിയാം

  • @rameshthongodan9017
    @rameshthongodan9017 18 วันที่ผ่านมา +2

    ഒന്നു പോ ഭായ്...

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 15 วันที่ผ่านมา

    Ldf ന് 18 സീറ്റ് ലഭിക്കും..

  • @kmohammedmusthafamusthafa7607
    @kmohammedmusthafamusthafa7607 17 วันที่ผ่านมา

    ഇവൻ ജൂൺ4 പുളമ്പിക്കൊണ്ടിരിക്കട്ടെ ഒരു സമാധാനം😅

  • @csa_56_abdulshihab36
    @csa_56_abdulshihab36 18 วันที่ผ่านมา

    Ldf 14 udf 06 nda 00

  • @user-zk7ny6qo8p
    @user-zk7ny6qo8p 18 วันที่ผ่านมา

    Ldf.. 11😄
    Udf.. 9🙄

  • @shijansebastianpayyappilly7292
    @shijansebastianpayyappilly7292 18 วันที่ผ่านมา +2

    pottatharam

  • @user-tz4rz8wq3s
    @user-tz4rz8wq3s 16 วันที่ผ่านมา

    എന്താടാ പറയുന്നതു RSP ക്ക് ഇന്നി ബാക്കി ഉള്ളത് ഈ എംപി സ്ഥാനം ആണ്

  • @abdulnajeeb8867
    @abdulnajeeb8867 15 วันที่ผ่านมา

    😀😀😀😀😀

  • @josethomas3752
    @josethomas3752 16 วันที่ผ่านมา +3

    കേരളത്തിൽ താമര വിരിയില്ല

  • @mammedpadikkal1856
    @mammedpadikkal1856 7 วันที่ผ่านมา

    20ഇൽ 20ഉം Udf നേടും, ജൂൺ 4 ഉച്ച വരെ കാത്തിരിക്കാം

  • @aboobackerparammal1910
    @aboobackerparammal1910 18 วันที่ผ่านมา +2

    യുഡിഫ് 16 സീറ്റ് ഉറപ്പാണ് ബാക്കി നാല് സീറ്റിൽ കടുത്ത മത്സരം ഉണ്ട് റിസൾട് പ്രവചന തീതം

    • @augustineca3553
      @augustineca3553 18 วันที่ผ่านมา

      O kanaam

    • @anilkumarv.k8923
      @anilkumarv.k8923 17 วันที่ผ่านมา +1

      ആ നാലും നീ എടുത്തോ

  • @iqbalmohammed9808
    @iqbalmohammed9808 17 วันที่ผ่านมา

    ഇക്കുറിയും 19 or 20 congress bjp (00)

  • @BijuPallikoodam
    @BijuPallikoodam 18 วันที่ผ่านมา

    രാഹുൽ ഗാന്ധി അമേഡി ഒരു പരുവമാക്കി ഇനി raibareli

  • @sibiSibi-zs6pc
    @sibiSibi-zs6pc 18 วันที่ผ่านมา

    😅😅

  • @user-ui5np3ij1u
    @user-ui5np3ij1u 16 วันที่ผ่านมา

    അവരു പറയുന്നു
    ഇവര് പറഞ്ഞു എന്ന് പറയാതെ..
    നിങ്ങൾക്ക് എന്താ
    പറയാനുള്ളത്..???

  • @abdusalamahmad8500
    @abdusalamahmad8500 18 วันที่ผ่านมา

    June 4 nu than ba ba kalikarud marakanda

  • @user-hh5ds7jr7p
    @user-hh5ds7jr7p 18 วันที่ผ่านมา +4

    LDF14-UDF6

  • @csa_56_abdulshihab36
    @csa_56_abdulshihab36 18 วันที่ผ่านมา

    ഹലോ മിസ്റ്റർ നിങ്ങൾ യുഡിഎഫ് വൻഭൂരിപക്ഷത്തോടെ വിജയിക്കും എന്നു പറയുന്നതല്ലാതെ😊 എൽഡിഎഫ് വിജയിക്കുമെന്ന് പറയുന്നില്ലല്ലോ.നിങ്ങൾക്ക് ശരിക്ക് കാശും കുപ്പിയും കിട്ടിയിട്ടുണ്ടാവും. ഞാൻ പറയുന്നത് നിങ്ങൾ മണ്ടനാണെന്ന് വോട്ടെടുപ്പ് കഴിഞ്ഞു വോട്ടെല്ലാം പെട്ടിയിലുണ്ട് എണ്ണി കഴിഞ്ഞതിനുശേഷം ശരിയായ ഫലം അറിയുകയുള്ളൂ. നിങ്ങളുടെ ദാരിദ്ര്യം

  • @rajan3338
    @rajan3338 15 วันที่ผ่านมา

    ithu ethaayaalum ANTHAM KAMMI CHANNEL allaa! UDF= 20/20....!

  • @user-vo4ed6dz9p
    @user-vo4ed6dz9p 7 วันที่ผ่านมา

    Etra cash vedich mamma panikku

  • @majeedpoomala7272
    @majeedpoomala7272 18 วันที่ผ่านมา +1

    😮 LDF-12. UDF - 8: : ബി ജെ.പി NL ... 0 0 0

  • @user-xr2cl2tm6t
    @user-xr2cl2tm6t 18 วันที่ผ่านมา +1

    Alappuzha LDF

  • @muhammedali-mv9ke
    @muhammedali-mv9ke 17 วันที่ผ่านมา +1

    വോട്ട് എണ്ണി കഴിഞ്ഞാൽ ഒന്ന് കാണണം പ്രവചനം ശരിയാണെങ്കിൽ ഒരു ഗിഫ്റ്റ് തരാൻ

  • @hemandhkumar9621
    @hemandhkumar9621 3 วันที่ผ่านมา

    യുഡിഎഫിൻ്റെ ചെരിപ്പ്.............

  • @mohamedkabeer7205
    @mohamedkabeer7205 17 วันที่ผ่านมา

    നിനക് റീച് kettan vende വെറുതെ thelache മാറിയല്ലേ ഇതൊക്കെ പറയാൻ നീയാര്

  • @t.v.radhakrishnan7615
    @t.v.radhakrishnan7615 18 วันที่ผ่านมา

    I thinnk , u dont have any other work. Silent cancer man.

  • @ptravindran8269
    @ptravindran8269 18 วันที่ผ่านมา +1

    പോടേയ് നിന്റെയൊരു നിരീക്ഷണം ...

  • @umarcherooth4140
    @umarcherooth4140 18 วันที่ผ่านมา

    പോടാ എല്ലാം UDF ന്❤

  • @KareemMeera
    @KareemMeera 16 วันที่ผ่านมา

    0nnu poda

  • @adl131
    @adl131 17 วันที่ผ่านมา +1

    എന്നാൽ എഴുതിവെച്ചുകൊള്ളൂ. യുഡിഎഫ് ഉറപ്പിച്ച 9 മണ്ഡലങ്ങളിൽ കോഴിക്കോടിനെ മാറ്റി നിർത്തേണ്ടി വരും. എം കെ രാഘവൻ മൂന്നുതവണ ലോകസഭയിൽ പോയാൽ മതിയെന്ന് ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. ഫലം വരുമ്പോൾ അത് മനസ്സിലാവും.

  • @manojparameswaran
    @manojparameswaran 18 วันที่ผ่านมา

    ഒന്ന് രണ്ടു കെട്ട് ആക്കടെ

  • @user-xz9ns1yz8b
    @user-xz9ns1yz8b 18 วันที่ผ่านมา

    Podadoge..u.d.fkara

  • @kareemkareem8812
    @kareemkareem8812 16 วันที่ผ่านมา

    എന്നാൽ ഒന്ന് വിട്ടുപോയി ഞങ്ങളുടെ ഷുവർ സീറ്റ് ഇടുക്കി അത് ഉറപ്പായും ഡീൻ കുര്യാക്കോസ് തന്നെ

  • @shyjumon241
    @shyjumon241 18 วันที่ผ่านมา

    B.J.P. 3 seat jayikkum bakki 4 seatil 2nd

  • @sajithgovindan2901
    @sajithgovindan2901 18 วันที่ผ่านมา

    Bjp

  • @rajan3338
    @rajan3338 18 วันที่ผ่านมา +4

    UDF= 20/20...!

    • @user-tp3nb6ym5j
      @user-tp3nb6ym5j 18 วันที่ผ่านมา

      നിനക്ക് ഒരു വിഷമം വേണ്ട തൽകാലം ഒരു ലൈക്ക് അടിച്ചിട്ടുണ്ട്. ജൂൺ 4വരെ

  • @Manualmm
    @Manualmm 17 วันที่ผ่านมา

    ആണി രാജതോൽക്കാൻ വന്നു നിൽക്കുന്നു

  • @Manualmm
    @Manualmm 17 วันที่ผ่านมา

    എറണാകുളത്തി ഹൈബി ഭൂരിപക്ഷം നേടും ഷൈൻ ടീച്ചർ തോൽക്കും

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 17 วันที่ผ่านมา

    യുഡിഎഫ് --14, എൽഡിഎഫ് --6. ബിജെപി---0

  • @user-yg8yc2gc9m
    @user-yg8yc2gc9m 18 วันที่ผ่านมา +3

    കോട്ടയം LDF നേടും.

    • @royjoseph1875
      @royjoseph1875 16 วันที่ผ่านมา

      അതു സ്വപ്നം മാത്രം കണ്ടാൽ മതി കേട്ടോ

  • @naserazeez711
    @naserazeez711 17 วันที่ผ่านมา

    Aulanpara.news.

  • @ashokan2378
    @ashokan2378 13 วันที่ผ่านมา

    Podaa
    UDF "Twenty 20"

  • @chandrant7571
    @chandrant7571 18 วันที่ผ่านมา

    ലീഗൻ 😂😂😂😂😂😂