best price used bikes| വണ്ടി വാങ്ങാനും വണ്ടി വിൽക്കാനും ഉള്ള സൗകര്യം ഇവിടെയുണ്ട്🔥offer price 🔥🔥🚳

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • location
    Manjeri ആനക്കയം
    shop number:6238479946
    വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക
    ഇതുപോലെത്തെ വീഡിയോകൾ ചെയ്യണോ വിളിക്കൂ 8547687832
    Instagram : spulber___
    / spulber___
    Facebook. : spulber
    www.facebook.c...
    vintage bike
    peugeot vintage bike
    ladies vintage bike
    schwinn vintage bike
    raleigh vintage bike
    vintage bikes for sale near me
    vintage bike seat
    vintage bike pedals
    vintage biker rings
    vintage bikes for sale
    reid vintage bike
    bianchi vintage bike
    yamaha vintage bike
    vintage bike bell
    vintage bike accessories
    vintage bike art
    vintage bike appraisal
    vintage bike addiction
    spulber
    used bike kerala
    olx used bike kerala
    honda unicorn used bike kerala
    duke 200 used bike kerala
    mt 15 used bike kerala
    harley davidson used bike kerala
    used bike kerala thrissur
    used sports bike in kerala
    used bike whatsapp group link kerala
    used bike finance in kerala
    used platina bike in kerala
    used bikes in kerala alappuzha
    used bike dealers alanallur kerala
    used bike price in kerala
    used bike under 10000 in delhi
    used avenger bikes in kerala
    bajaj avenger used bike in kerala
    alif used bike showroom kochi kerala
    is it worth buying a used bike
    what to sell a used bike for
    used bike mileage
    used bmw bike in kerala
    used bike reviews
    used bike lowest price
    used bike value guide
    benelli 600i used bike in kerala
    bajaj ct 100 used bike in kerala
    best used bike showroom in kerala
    bike city used bikes sale iritty kerala
    used bullet bike sale in kerala
    b bikes near me
    best bicycle in kerala
    used bike price calculator kerala
    used scooter kerala
    olx used scooter kerala
    used electric scooter in kerala
    used vespa scooter in kerala
    electric scooter used kerala olx
    used vijay super scooter in kerala
    used bajaj scooters in kerala
    used bajaj chetak scooter in kerala
    used cars in kerala scooter
    used scooter price in kerala
    used electric scooter price
    used scooters in kerala thrissur
    kerala scooters
    used scooter best price
    used scooter prices
    used scooter price guide
    used scooter bike
    used scooter bikes for sale
    used bike best price
    used bike lowest price
    used bicycles prices
    used bike costs
    what is a good price for a used bike
    best used bicycles to buy
    used bike prices 2021
    best used bikes
    used bike prices
    used bike financial
    used bike financing
    used bike finder
    used motorcycles for finance
    second hand bike finance in aligarh
    second hand bike finance in agra
    used bike worth
    used bike dealerships
    used bike costs
    kerala bike
    olx kerala bike
    aprilia price in kerala bike
    yamaha price in kerala bike
    kerala bike price
    kerala bike number plate
    kerala bike modification
    kerala bike result
    kerala bike accident
    kerala bike rental
    honda in kerala bike
    suzuki price in kerala bike
    kerala bike accident yesterday
    kerala bike accessoriesbest price vehicle kerala
    kerala best selling cars
    best price vehicles
    hy vee vs price chopper
    lowest price car in kerala
    best car price in kerala
    best vehicle in kerala
    vehicle price in kerala
    best cars to buy in kerala
    k vehicles
    best price keurig k classic
    best priced vehicles
    best second hand car to buy in kerala
    second hand vehicle kerala
    second hand goods vehicle in kerala
    second hand vehicle sale letter kerala
    insulated vehicle second hand kerala olx
    second hand commercial vehicle in kerala
    second hand vehicle finance in kerala
    second hand vehicle loan in kerala
    second hand maruti vehicle in kerala
    second hand cars in kerala automatic
    kerala second hand car showroom
    kerala second hand car sale
    kerala second hand car dealers
    kerala second hand bike market
    kerala second hand bike showroom
    new car registration charges in kerala
    second hand cars emi kerala
    second hand bike kerala
    olx second hand bike kerala
    karizma second hand bike in kerala
    second hand jawa bike in kerala
    second hand himalayan bike in kerala
    second hand unicorn bike in kerala
    second hand bike in kerala kozhikode
    bmw bike second hand kerala
    rx 100 bike second hand price in kerala
    second hand bike whatsapp group link kerala
    fz bike second hand price in kerala
    kerala second hand bike showroom
    kerala second hand bike market
    kerala second hand bike price
    kerala second hand bike
    second hand bullet bike in kerala
    big bike second hand price
    best way to buy second hand bike
    big bike second hand price in philippines
    bike 2nd hand value
    v3 bike second hand price
    harley davidson second hand bike in kerala
    second hand royal enfield bike kerala
    electric bike second hand price
    bike second hand bike malayalam video
    bike second hand store
    kerala second hand bike market
    kerala second hand bike showroom
    second bike video
    bike malayalam
    e-bike videos youtube
    bike sale in kerala olx
    second hand bike video mein
    #kerala
    #usedbike
    #usedvehicles

ความคิดเห็น • 658

  • @neymarofficalgroup3358
    @neymarofficalgroup3358 ปีที่แล้ว +87

    ഈ വീഡിയോ കണ്ടതോടുകൂടി നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു കാരണം എന്താണെന്ന് വെച്ചാൽ ഈ വീഡിയോ എനിക്ക് 😘ഏറ്റവും ഉപകാരപ്രദം ആകുന്നു 😍💥

    • @spulber___
      @spulber___  ปีที่แล้ว +12

      ❤️🔥🔥🥰

  • @spulber___
    @spulber___  ปีที่แล้ว +28

    location
    Manjeri ആനക്കയം
    shop number:6238479946
    വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക

  • @muhammedirfan5452
    @muhammedirfan5452 ปีที่แล้ว +63

    മാന്യമായ വില നല്ല കളക്ഷൻ 👍

    • @spulber___
      @spulber___  ปีที่แล้ว +1

      ❤️🥰🤘🏻👍

  • @mhdgamir__3846
    @mhdgamir__3846 ปีที่แล้ว +61

    ഞാൻ ഈ കടയിൽ നിന്ന് ഒരു മാസം മുമ്പ് പൾസർ 150 വാങ്ങിയിട്ടുണ്ട്. മറ്റു ഷോപ്പുകളെ അപേക്ഷിച്ച് നല്ല വിലകുറവ് ഉണ്ട്

  • @fayisbava1312
    @fayisbava1312 ปีที่แล้ว +11

    അല്ലെങ്കിലും ഇതുപോലുള്ള ചെറിയ കടകളിൽ ആണ് വിലകുറവ് ഉണ്ടാവുക. ഇതുപോലുള്ള കടകൾ വിഡിയോ ചെയ്യുക👍

    • @spulber___
      @spulber___  ปีที่แล้ว

      ❤️💥💥🥰👍👍👍

  • @MCB627
    @MCB627 ปีที่แล้ว +24

    HeroHonda 🥰Splendor fans undo bro,

    • @spulber___
      @spulber___  ปีที่แล้ว +1

      💥❤️🔥❤️‍🔥

  • @haneefamk7189
    @haneefamk7189 ปีที่แล้ว +18

    എല്ലാ വീഡിയോസിനും കമാൻഡും ലൈക്ക് അടിക്കുന്ന ഞാൻ നിങ്ങളോട് എന്നും സ്നേഹം മാത്രം

    • @spulber___
      @spulber___  ปีที่แล้ว +2

      Thank you ❤️🥰🥰🤘🏻🔥❤️‍🔥❤️‍🔥❤️‍🔥

  • @faihantm2398
    @faihantm2398 ปีที่แล้ว +10

    ഞാൻ ഈ ഷോപ്പിൽ ഒരാഴ്ച മുമ്പ് പോയിരുന്നു.
    അന്ന് അവിടെ ഉള്ള അധിക വണ്ടിയും വിഡിയോയിൽ കാണുന്നില്ല.
    എല്ലാം SALE ആയി കാണും അല്ലെ ... 🥰

    • @spulber___
      @spulber___  ปีที่แล้ว

      Henthe ponnu ❤️

  • @anshidanju1120
    @anshidanju1120 ปีที่แล้ว +97

    ഇത്രെയും വിലക്കുറവുള്ള USED BIKE ഷോപ്പ് മഞ്ചേരിയിൽ വേറെ ഇല്ല👍👍

    • @spulber___
      @spulber___  ปีที่แล้ว +6

      ❤️🥰🔥

    • @bhaveeshtb8658
      @bhaveeshtb8658 ปีที่แล้ว +2

      Aviduthe contact nmbr kittumo

    • @sreekuttan9841
      @sreekuttan9841 ปีที่แล้ว +3

      മഞ്ചേരി crct location എവിടെയാണ്

  • @rabeehp5238
    @rabeehp5238 ปีที่แล้ว +3

    Kottayam vetch nokkanenki rate and bike condition okke adipoli avide thanne aaan too. Ivide 40000 ulla bikin okke avide 15000 okke olllu pinne ningale dealings onnum parayanilla❤❤❤❤❤❤❤

    • @spulber___
      @spulber___  ปีที่แล้ว

      ❤️😍🥰🥰🥰

  • @fasilufas5312
    @fasilufas5312 ปีที่แล้ว +2

    Njan munne ubayokichathu v3 aayirunnu ippo vittu.. Insha allah naatil vannit edukanam ennund.. Theerchayayum varum avide 🤗nalla price👌🏻nalla colloction.. 😍ee video kandathukondu sandhosham.. 🤗

    • @spulber___
      @spulber___  ปีที่แล้ว

      🥰🔥🔥thank s

  • @dhamujod
    @dhamujod ปีที่แล้ว +16

    പലയിടത്തും കണ്ടിട്ടുണ്ട് പക്ഷെ ഇത്ര മാന്യമായ വില ❤️❤️

  • @sadiqanakkayam7927
    @sadiqanakkayam7927 ปีที่แล้ว +8

    എന്റെ നാട്ടിൽ ആണ് . നല്ല വിലകുറവ് ഉണ്ട് അവിടെ .വിശ്വസിച്ചു വണ്ടി എടുക്കാം 😍😍

  • @saheerkt0094
    @saheerkt0094 ปีที่แล้ว +2

    ഈ ഷോപ്പിൽ ഞാൻ പോയതാണ്.
    ഇദ്ദേഹം വണ്ടിയുടെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തരുന്നുണ്ട്.
    എന്റെ അഭിപ്രായത്തിൽ വിശ്വസിക്കാൻ പറ്റിയ ഒരു കച്ചവടക്കാരൻ

  • @AbdulMajid-ps3ko
    @AbdulMajid-ps3ko ปีที่แล้ว +9

    Nice collection, good quality and minimum price👌

  • @mufeedp618
    @mufeedp618 ปีที่แล้ว +7

    Nice price, Nice dealings.
    Had bought a used bike from them. Happy customer.

  • @adhiludhayvp.2818
    @adhiludhayvp.2818 ปีที่แล้ว +3

    ഏകദേശം എല്ലാ കമന്റിനും റിപ്ലെ കൊടുക്കുന്ന സ്പൾബൾ ഉയിര് 🔥

    • @spulber___
      @spulber___  ปีที่แล้ว

      അത് പിന്നെ എനിക്ക് ഫ്രീയുണ്ടെങ്കിൽ എന്തായാലും ഞാൻ കമന്റ് തരില്ലേ ഞാൻ ഫുൾ ഫ്രീ അല്ലേ 😂❤️❤️❤️

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +26

    മാന്യമായ വില നല്ല മുതലാളി നിങ്ങൾ ഒന്നിച്ചുനിന്നാൽ വേറെ ലെവൽ എത്താം എന്ന് തോന്നി

    • @spulber___
      @spulber___  ปีที่แล้ว +1

      ❤️‍🔥❤️🥰🥰🔥🤘🏻👍

  • @ashiquemanjeri7042
    @ashiquemanjeri7042 ปีที่แล้ว +2

    ഞാൻ ഇവരുടെ വണ്ടികൾ കാണാറുണ്ട്.മിക്ക വണ്ടികളും പെട്ടന്ന് സാലെ ആവുന്നുണ്ട്

    • @spulber___
      @spulber___  ปีที่แล้ว

      🔥🥰❤️ dealing Pakka

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +4

    Pulsar 150 red black അന്വേഷിച്ചു നടക്കുകയായിരുന്നു 🤩🥳 ഏതായാലും പോയി നോക്കണം

  • @KILIMARAMART
    @KILIMARAMART 4 หลายเดือนก่อน +1

    ഇവിടുന്നെ ഇനി ഞാൻ എടുക്കൂ ... നല്ലൊരു മനുഷ്യൻ ❤. Thank you spulber ❤

    • @spulber___
      @spulber___  4 หลายเดือนก่อน

      ❤️❤️❤️

  • @Amalrxz
    @Amalrxz ปีที่แล้ว +6

    First njan😁

  • @jimshadbava3821
    @jimshadbava3821 ปีที่แล้ว +4

    2020 MODEL R15 V3 ക്ക് ഞാൻ മറ്റൊരു ഷോപ്പിൽ വില ചോദിച്ചപ്പോൾ 1.55 ആണ് പറഞ്ഞത് . ഇവിടെ വെറും 1.45 മാന്യമായ വില.10000 രൂപയുടെ വിലമാറ്റം

    • @spulber___
      @spulber___  ปีที่แล้ว

      ❤️🥰🔥❤️‍🔥

    • @jaango2800
      @jaango2800 ปีที่แล้ว

      Ath ഏതാടാ മോനേ ആ കട 😁. Roz

  • @Stranger123ff
    @Stranger123ff ปีที่แล้ว +6

    Ns Kandappol oodi vannu
    But Raitt over over

  • @savadkadalayi
    @savadkadalayi ปีที่แล้ว +6

    യുവ സംരംഭകൻ genuine ആണ് 👍🏼👍🏼 കൂടുതൽ വിജയിക്കട്ടെ.. 👍🏼👍🏼

    • @spulber___
      @spulber___  ปีที่แล้ว

      ❤️🔥🔥sett

  • @midlajmidu4727
    @midlajmidu4727 ปีที่แล้ว +7

    കഴിഞ്ഞ ആഴ്ച ഞാൻ ഈ ഷോപ്പിൽ പോയപ്പോൾ അവിടെ 7 ഓളം NS200 ഉണ്ടായിരുന്നു.ഇപ്പൊ ആകെ 2 എണ്ണം. ഇത്ര പെട്ടന്ന് എല്ലാം SALE ആയോ 😇😇

  • @dannybeccaskill28
    @dannybeccaskill28 ปีที่แล้ว +2

    shop owner um adipoli neeyyum adipoli…❤

    • @spulber___
      @spulber___  ปีที่แล้ว

      ❤️🔥❤️‍🔥thank you for support ❤️🥰

  • @travelking1
    @travelking1 ปีที่แล้ว +1

    Adipoli video

  • @postoffice111
    @postoffice111 ปีที่แล้ว +4

    ഞാൻ ഇവിടുന്ന് ഒരു വണ്ടി വാങ്ങാൻ നിന്നിരുന്നു😇 അത് പെട്ടെന്ന് സെയിൽ ആയി പോയി😶😶
    ഇവിടെ നല്ല വില കുറവാണ്...
    നല്ല കളക്ഷനും ഉണ്ട്
    ഒരു പ്രശ്നമേയുള്ളൂ ഒരു വണ്ടി ഇഷ്ടപ്പെട്ടാൽ അപ്പോൾ തന്നെ പോയി എടുക്കുക😆😆😆
    ഇല്ലേൽ പിന്നെ കിട്ടില്ല

    • @spulber___
      @spulber___  ปีที่แล้ว +1

      അതാണ് യഥാർത്ഥ സത്യം കാരണം അവിടെ മുതലാളിയും തൊഴിലാളിയും എല്ലാം ഒരാൾ മാത്രമാണ് ചിലപ്പോൾ എല്ലാവർക്കും ഒരുപോലെ മെസ്സേജിന് റിപ്ലൈ തരാനോ ഫോൺ എടുക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല വണ്ടി ഇഷ്ടപെട്ടാൽ പെട്ടെന്ന് ചെല്ലുക വണ്ടി എടുക്കുക

    • @haalandop6745
      @haalandop6745 ปีที่แล้ว

      Ath sathyam. Enikkum angame undayi

  • @firosp9127
    @firosp9127 ปีที่แล้ว +6

    Nalla Vilakurav Und

    • @spulber___
      @spulber___  ปีที่แล้ว

      🥰❤️🔥👍

  • @muhammedhisham323
    @muhammedhisham323 ปีที่แล้ว +1

    Aaalu pakka dealing aanu nice aanu...nammal avde poyitt nammal udheshicha vandi allenkilum oor nammakk vere vandi sett aaki therum

    • @spulber___
      @spulber___  ปีที่แล้ว

      Athanu ❤️🔥🔥

  • @saneeshsanu3665
    @saneeshsanu3665 ปีที่แล้ว +1

    തൃശൂർ, കുന്നംകുളം വഴിക്ക് ഒക്കെ ഒന്ന് ഇറങ്ങ് ബ്രോ 😁. NS 200 ഉയിർ. ഇപ്പൊ ഉപയോഗിക്കുന്നത് dio 2018 മോഡൽ ആണ്. അത് കൊടുത്ത് NS200 എടുക്കാൻ ആഗ്രഹം ഉണ്ട്.

    • @spulber___
      @spulber___  ปีที่แล้ว

      ❤️🔥🔥🔥❤️settakka

  • @ZQ.SparrowGaming
    @ZQ.SparrowGaming ปีที่แล้ว +1

    Chanel sub aakkippich athrakkum nalla oru video❤️

    • @spulber___
      @spulber___  ปีที่แล้ว

      ❤️🥰🥰👍

  • @Cm_ravanan
    @Cm_ravanan ปีที่แล้ว +7

    V3 LOVER ❤❤

  • @dawoodibrahim641
    @dawoodibrahim641 ปีที่แล้ว +4

    ആ dominar 2020 model അല്ല ബ്രോ 2018 തന്നെ ഇതിന്റെ ug വേർഷൻ ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു 19ൽ ug ഉണ്ടെന്നതിൽ ഉറപ്പാണ്

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +3

    Thanx 4 sharing...
    Reasonable prices
    Good showroom. 🌹👍🏽😍

    • @spulber___
      @spulber___  ปีที่แล้ว

      ❤️🥰🔥❤️‍🔥thank you for support

  • @shamsusam6439
    @shamsusam6439 ปีที่แล้ว +2

    Nalla quality vandikal 👍and very good service

    • @spulber___
      @spulber___  ปีที่แล้ว

      ❤️🥰🥰🔥

  • @_rc___boy_
    @_rc___boy_ ปีที่แล้ว +14

    Rc കണ്ടപ്പോൾ ഓടിവന്നു 😹

  • @ambadi9937
    @ambadi9937 ปีที่แล้ว +3

    V3 price polichu ⚡️

    • @spulber___
      @spulber___  ปีที่แล้ว

      ❤️❤️‍🔥🤘🏻

  • @sanusanu8743
    @sanusanu8743 ปีที่แล้ว +7

  • @ajith3175
    @ajith3175 ปีที่แล้ว +3

    Nalla video 💯❤️

    • @spulber___
      @spulber___  ปีที่แล้ว

      Thank you ❤️🥰

  • @kbpthambolam9751
    @kbpthambolam9751 ปีที่แล้ว +2

    സ്പ്ലെൻഡർ ബൈക്ക് തൃശ്ശൂർ ഭാഗത്തേക്ക് സെറ്റ് ആക്കാൻ പറ്റുന്ന ഒരു വീഡിയോ ഇട് ❤️

    • @spulber___
      @spulber___  ปีที่แล้ว

      Settakka 🥰❤️

  • @saleekhmadari1247
    @saleekhmadari1247 ปีที่แล้ว +1

    ഇവൻ നമ്മുടെ പയ്യൻ ആണ് 🥰

  • @afrospm
    @afrospm ปีที่แล้ว +11

    Enna rabbe oru rc okke edukka 🙂💔

  • @ahmdraiban4844
    @ahmdraiban4844 ปีที่แล้ว +4

    Dominar 400 green nte video idenam

    • @spulber___
      @spulber___  ปีที่แล้ว

      Okkk ❤️👍🤘🏻

  • @adarshck9018
    @adarshck9018 ปีที่แล้ว +1

    Bro super aan ttoo ❤️❤️❤️

    • @spulber___
      @spulber___  ปีที่แล้ว

      Thank you❤️❤️❤️

  • @phnmyt2428
    @phnmyt2428 ปีที่แล้ว +2

    Chetta cd100 angane olla retro bikes ondengi next videoyil mention cheyyo .. aa vandi venam 🥺

  • @moto_spark_4729
    @moto_spark_4729 ปีที่แล้ว +1

    Ente bro njan thappi nadakkunodayi tnx bro✨️

    • @spulber___
      @spulber___  ปีที่แล้ว

      🌹❤️🌹🥰🥰

  • @sarathp655
    @sarathp655 ปีที่แล้ว +2

    bro rr310 kond vaa

  • @abdullatheef2061
    @abdullatheef2061 ปีที่แล้ว +3

    Poli Viedio Bro Expecting More blog like this 👍😍

    • @spulber___
      @spulber___  ปีที่แล้ว

      താങ്ക്യൂ ബ്രോ❤️❤️👍🏻🌹🌹🌹

  • @bushairck2363
    @bushairck2363 ปีที่แล้ว +11

    മാന്യമായ വില. നല്ല അടിപൊളി വണ്ടികൾ💥

  • @dude__x2899
    @dude__x2899 ปีที่แล้ว +1

    Kiddu video....bro

  • @nafipc6261
    @nafipc6261 ปีที่แล้ว +1

    Vadakak thamasikuna walk finance kittan vayi undo... land tax certificate onum kanikathe finance kittuna ednklm shop undo undagil onn paran therumo?

  • @abhinav8776
    @abhinav8776 ปีที่แล้ว +1

    ബ്രോ വിഡിയോ ഇൻട്രോ കൂടെ യൂസ്ഡ് ബൈക്ക് ഷോറൂം ലൊക്കേഷൻ ജില്ലാ വഴി എന്നിവ കൃത്യമായി പറഞ്ഞാൽ നന്നായിരുന്നു

  • @shibiyy_vocals
    @shibiyy_vocals ปีที่แล้ว +1

    Anne Mmakk prithhi ishttaaayii😘😆

  • @mr.__b_x__10._yt.29
    @mr.__b_x__10._yt.29 ปีที่แล้ว +1

    Splendor bikinte ori video koodi cheyyamo🔥❤

  • @abdulwajidh5177
    @abdulwajidh5177 ปีที่แล้ว +2

    Ns200

  • @shemisithu
    @shemisithu ปีที่แล้ว +2

    Machan🥰🥰

  • @stroker_921
    @stroker_921 ปีที่แล้ว +7

    Support crack boy
    Spulber secondary channel

  • @ksd430
    @ksd430 25 วันที่ผ่านมา

    ഇതേ പോലെ കാറുകളുടെ വീഡിയോ ഉണ്ടോ bro🥰

  • @salmanulfaris3210
    @salmanulfaris3210 ปีที่แล้ว +3

    മ്മളും അവിടെന്ന് ഇട്ത്തു.. വണ്ടി ഷൂപ്പറാടാ... 😍

    • @salmanulfaris3210
      @salmanulfaris3210 ปีที่แล้ว

      നല്ല വില കുറവ് ഇണ്ട് ട്ടോ ♥️♥️

    • @spulber___
      @spulber___  ปีที่แล้ว

      ❤️🔥🥰🥰

    • @mohammedfavasnp6959
      @mohammedfavasnp6959 ปีที่แล้ว

      ഈ shop മഞ്ചേരിയിൽ എവിടെയാണ്?

  • @sulthanpp9535
    @sulthanpp9535 ปีที่แล้ว +2

    Bro 50 k nte fz okke 20 k down payment eduthal 6 month adav idumbol monthly ethre varum..

  • @iamSraj
    @iamSraj ปีที่แล้ว +1

    ബ്രോ.. ഇവിടെത്തെ സെക്കന്റ്‌ part വീഡിയോ ചെയ്യൂ... 🤩

  • @_michiko_boi
    @_michiko_boi ปีที่แล้ว +1

    7:20 enik istapett

    • @spulber___
      @spulber___  ปีที่แล้ว

      ❤️❤️❤️❤️‍🔥❤️‍🔥🥰

  • @nickgaming5164
    @nickgaming5164 ปีที่แล้ว +1

    v3 and mt video iniyum cheyyanam bro

  • @maheshradhakrishnan4608
    @maheshradhakrishnan4608 ปีที่แล้ว +1

    Chetta tvm ethelum shopinte video cheuuvo... Request aane😁

  • @glennjorphey5661
    @glennjorphey5661 ปีที่แล้ว +1

    Bro.. Suzuki bike video ido.. Suzuki feiro

  • @shamilt9793
    @shamilt9793 ปีที่แล้ว +2

    Superaadaaaaaaaaa

  • @ameenamiameenami6562
    @ameenamiameenami6562 ปีที่แล้ว +1

    ഹലോ സ്പൾബർ
    ബ്രോ
    നിങ്ങളുടെ അവിയറ റെട്രോസാ എന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്
    ഇപ്പോൾ യൂസ് ആണോ എന്തെങ്കിലും കുഴപ്പമുണ്ടോ ഒക്കെ ആണോ

    • @spulber___
      @spulber___  ปีที่แล้ว

      ഹായ് അമീൻ ഇപ്പോൾ നിലവിൽ എന്റെ വണ്ടിക്ക് കുഴപ്പങ്ങളൊന്നും ഇല്ല
      ചെറിയ ചെറിയ കുഴപ്പങ്ങൾ ഉണ്ടെന്നാലും
      വണ്ടിയിൽ 18% ആകുമ്പോൾ വണ്ടി ഓഫ് ആകുന്നുണ്ട് അതുപോലെതന്നെ ബ്രേക്ക് ലിവറിന്റെ സെൻസർ പോയിട്ടുണ്ട്
      ഈയടുത്ത് മൂന്നാമത്തെ സർവീസ് വരുന്നുണ്ട് 10,000 കിലോമീറ്റർ ആണ് മൂന്നാമത്തെ സർവീസ് വരുന്നത് അതിൽ ചെറിയ ചെറിയ കംപ്ലൈന്റ്റുകൾ എല്ലാം പറയാം എന്ന് വിചാരിച്ചു എന്താവും എന്നറിയില്ല സർവീസ് ഒക്കെ ഒരു കഥയാണ് ഓൾ കേരള avera ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് നിങ്ങൾക്ക് അതിൽ ജോയിൻ ആവണമെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കു എന്റെ വാട്സ്ആപ്പ് നമ്പർ 8547687832

  • @aswinchikku1339
    @aswinchikku1339 ปีที่แล้ว +1

    Ns200 video inniyum venam

  • @am7yt2
    @am7yt2 ปีที่แล้ว +7

    😍😍😍😍

  • @har2948
    @har2948 ปีที่แล้ว +1

    Mattu kadakal vechu nokkumbol evide nalla rate kuravu ond

  • @shamshada5704
    @shamshada5704 ปีที่แล้ว +2

    Ns inte video cheyyo

    • @spulber___
      @spulber___  ปีที่แล้ว

      സ്വാറ്റക്ക q❤️

  • @midlajvlogs1089
    @midlajvlogs1089 ปีที่แล้ว +3

    ♥️👍🏻

    • @spulber___
      @spulber___  ปีที่แล้ว

      Thank you ❤️❤️❤️

  • @shemisithu
    @shemisithu ปีที่แล้ว +2

    Power💪💥💥💥💞

  • @vishnuyami3413
    @vishnuyami3413 ปีที่แล้ว +1

    Bro harly devdsen video cheyyamo

  • @dukesiryt3875
    @dukesiryt3875 ปีที่แล้ว +2

    Kannur shop video cheyumo

    • @spulber___
      @spulber___  ปีที่แล้ว

      Settakka ❤️🥰🥰🔥🔥❤️‍🔥

  • @abisharmuhammad7606
    @abisharmuhammad7606 ปีที่แล้ว +1

    Chetta karishma bike inte vdo cheyuvo

    • @spulber___
      @spulber___  ปีที่แล้ว

      Settakka ❤️❤️

  • @devilff8949
    @devilff8949 ปีที่แล้ว +1

    nice ayitond ❤✔

  • @trilokh1819
    @trilokh1819 ปีที่แล้ว +1

    X pulse video cheyy broo..

  • @jaango2800
    @jaango2800 ปีที่แล้ว +1

    ആ Dominar 2018 Model അല്ലെ ബ്രോയ്. എനിക്ക് അതിൽ കണ്ടിട്ട് അങ്ങനെ തോണുന്നു.

  • @djvishnu1a
    @djvishnu1a ปีที่แล้ว +1

    Adipolli bro nice rate ❣️❣️❣️❣️

  • @top10vlogs69
    @top10vlogs69 ปีที่แล้ว +12

    Low price 🔥🔥🔥🔥

    • @spulber___
      @spulber___  ปีที่แล้ว

      ❤️🥰🔥🤘🏻

  • @ix21abhi57
    @ix21abhi57 ปีที่แล้ว +2

    RC 390

  • @nizamkp2012
    @nizamkp2012 ปีที่แล้ว +1

    Anshid Rocks💥💥💥

  • @decruzzdecruzz9204
    @decruzzdecruzz9204 ปีที่แล้ว +2

    Low amountlu valare condition lu vandi kittum poyi medicholi guyyz ❤

  • @Cm_ravanan
    @Cm_ravanan ปีที่แล้ว +2

    OFFER,OFFER,OFFER 😮😮

  • @arunkukku-zq9hf
    @arunkukku-zq9hf ปีที่แล้ว +1

    Sir... 2018 model NS 160 monthly EMI ethra adakkendi verummm?????

  • @vandikkarantelokam5597
    @vandikkarantelokam5597 ปีที่แล้ว +1

    ഇത് പോലത്തെ shop വേറെ ഉണ്ടാകും തോന്നുന്നില്ല കേരളത്തിൽ

    • @spulber___
      @spulber___  ปีที่แล้ว

      ❤️🔥🔥🌹

  • @zamanvk5130
    @zamanvk5130 ปีที่แล้ว +3

    ഇവനെ മിക്കവാറും മറ്റു USED BIKE കടക്കാർ വന്ന് പഞ്ഞിക്കിടും😅

    • @spulber___
      @spulber___  ปีที่แล้ว

      😄❤️❤️❤️🥰🥰

  • @adith1079
    @adith1079 ปีที่แล้ว +1

    Broo mt15 ila showroom nte video cheyyy

  • @KIRAN-mi8oi
    @KIRAN-mi8oi ปีที่แล้ว +1

    Bro ipo ethengilum Splendor kitaavo

  • @artlover3842
    @artlover3842 ปีที่แล้ว +1

    Palakkad ithople shop indel video idamo

    • @spulber___
      @spulber___  ปีที่แล้ว

      Settakka ❤️❤️🌹

  • @ijaziju8777
    @ijaziju8777 ปีที่แล้ว +1

    Oner poliya

  • @gamingmask565
    @gamingmask565 ปีที่แล้ว +1

    V3 video,s venam

  • @Shyamnived20
    @Shyamnived20 ปีที่แล้ว +1

    Bro 220 video onn cheyyo

    • @spulber___
      @spulber___  ปีที่แล้ว

      Okkk ❤️🔥settakka

  • @Tharun-vo2fp
    @Tharun-vo2fp ปีที่แล้ว +2

    Eee xpluse 87000... Ns 79000 inghanokke paranjath ready cash allallo baki adav ille👀

  • @anandhakriahnan9858
    @anandhakriahnan9858 ปีที่แล้ว +2

    Instayil video kand verunavar indo👀

    • @spulber___
      @spulber___  ปีที่แล้ว

      ❤️💥🥰thank you for support

  • @muhammedajmal82
    @muhammedajmal82 ปีที่แล้ว +1

    Bro mt vandi video cheyyo🙏

  • @shahal1883
    @shahal1883 ปีที่แล้ว +3

    dominar 250🔥

    • @spulber___
      @spulber___  ปีที่แล้ว

      Bro settakka ❤️