How To Get Driving License In Saudi Arabia| KSA Dallah | Murur | Saudi | Appointment|

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • Hello Everyone,
    I know most of the people, those who came to saudi, are struggle for Driving License now so to know what are the procedures for Driving License I have explained everything that I have gone through to get the license in this video; hope this video will help you.
    FOR BUSSINESS RELATED, MAIL US ON : mvgarage01@gmail.com
    TALK TO ME ON MY SOCIAL MEDIA :
    Instagram : / mechanicvloggermv
    Facebook : / mechanicvloggerfb
    PLAYLIST :
    SWIFT WORKS:
    • Swift Engine Oil Chang...
    MARUTI 800 ENGINE RESTORATION:
    • ENGINE RESTORATION PAR...
    WAGONR STINGRAY:
    • Car Rack And Pinion Gr...
    CRETA:
    • How To Change Car Engi...
    TATA GRANDE:
    • Tata Grande Problems ...
    ASHOKE LEYLAND DOST:
    • Dost Oil Change Malaya...
    ACTIVA125:
    • Scooty Back ടയർ എങ്ങനെ...
    YAMAHA R15 :
    • How To Change Bike Eng...
    PULSAR:
    • Change Bike Front Tire...
    HONDA DIO:
    • സ്കൂട്ടർ എയർ ഫിൽറ്റർ എ...
    HARLEY DAVIDSON:
    • Harley Davidson Street...
    HOME APPLIANCES :
    • IFB Automated Front Lo...
    MY VIRAL MECHANIC VIDEOS:
    MARUTI 800 ENGINE RESTORATION :
    PART 1:
    • ENGINE RESTORATION PAR...
    PART 2: • ENGINE RESTORATION PAR...
    STEERING TIGHT FIXED:
    RITZ,SWIFT DZIRE,WAGONR :
    • How To Fix A Car Steer...
    COLUMN STEERING:
    • How To Repair Car stee...
    Disclaimer:
    Due to some factors beyond the control of Mechanic Vlogger, no information contain a warranty or guarantee of any specific result.

ความคิดเห็น • 166

  • @aflahpk143
    @aflahpk143 ปีที่แล้ว +3

    Attention Saudi license takers, take manual gear when you get your license because if you take manual you can drive manual gear and automatic gear, if you take automatic you can only drive automatic.

  • @makboolahamed
    @makboolahamed ปีที่แล้ว +4

    Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.

    • @samad9905
      @samad9905 11 หลายเดือนก่อน

      നിങ്ങളുടെ നമ്പർ തരാമോ

  • @Kurushinkal
    @Kurushinkal ปีที่แล้ว +3

    Bro doubht onnu clear cheythu tharane plz thiyari class computer test ithrem kitty 2 day munparunnu innu driving and parking arunnu cheyichu koode irannu paranju thannanu cheythathu nnitt paranju ine 2 day kazinju athyathu December 14 nale vykitt 4 Manik varam nnu athine nthu test Anu bro

  • @saifus6327
    @saifus6327 ปีที่แล้ว

    Dear user this service is only available only for private drivers ഇതാണ് എഴുതി കാണിക്കുന്നത് date time വരുന്നില്ല

  • @abdullatheefep9148
    @abdullatheefep9148 2 หลายเดือนก่อน

    എന്റെ സൗദി ലൈസൻസ് exper ആണ് 1 വർഷം ആയി എനി വിസിറ്റ് വിസയിൽ വന്നാൽ ലൈസൻസ് പുതുക്കി വണ്ടി ഓടിക്കാൻ പാറ്റുമോ ❓
    അബ്‌ഷീറിൽ അങ്ങിനെ ഉണ്ട് എന്ന് പറയുന്നു അതിനെ ഡിറ്റയിൽ അറിയിക്കുമോ..

  • @adharshcr_9200
    @adharshcr_9200 9 หลายเดือนก่อน

    എനിക്ക് ആറബി അറില്ല പക്ഷെ ലൈസൻസ് എടുക്കണമെന്നുണ്ട് എന്താ ചെയ്യാ? Buraydah ആണ് ഞാൻ ഉള്ളത്.

  • @ashoorpk1892
    @ashoorpk1892 2 ปีที่แล้ว +1

    ritz diesel car എൻജിൻ സൗണ്ട് ഉള്ളിലേക്കു വല്ലാതെ ഫീൽ ചെയ്യുന്നു എന്തുകൊണ്ടന്നത് ഒന്ന് പറഞ്ഞു തരാമോ..

  • @rashidshahinparokkott5006
    @rashidshahinparokkott5006 11 หลายเดือนก่อน

    എനിക്ക് UAE ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്(വാലിഡിറ്റി ഉണ്ട് ), അത് വെച്ചുകൊണ്ട് സൗദി ലൈസൻസ് എടുക്കുമ്പോൾ എന്തെല്ലാം ബെനിഫിറ്സ് ഉണ്ട്? (UAE ലൈസൻസ് വെച്ച് സൗദി ലൈസൻസ് എടുത്താൽ UAE ലൈസൻസ് അവിടെ surrunder ചെയ്യേണ്ടതുണ്ടോ? )

  • @ashrafibraheem9529
    @ashrafibraheem9529 2 ปีที่แล้ว +1

    Dezair 2009 puga kuduthal allam chaithu tarbo ayichilla injan pani aagumo

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      For more details contact us on WhatsApp: 8111874896.

  • @Atheesvlog
    @Atheesvlog ปีที่แล้ว +1

    Indian women n saudi il Lisence edukan patumo? . ath india il Lisence edukan use avumo

  • @samad9905
    @samad9905 11 หลายเดือนก่อน

    വലിയ ലൈസെൻസ് ഉള്ള ആൾക്ക് കാർ ലൈസെൻസ് എടുക്കാൻ പറ്റുമോ അതിനെ കുറിച്ച് ഒന്ന് പറയാമോ

  • @shiburasheed1105
    @shiburasheed1105 5 หลายเดือนก่อน

    ബ്രോ ഞാൻ appointment എടുത്തിട്ട് attend ചെയ്യാൻ പറ്റിയില്ല...ഇനി എത്ര നാൾ കഴിഞ്ഞ് appointment കിട്ടും

  • @salalahtechnology3872
    @salalahtechnology3872 หลายเดือนก่อน

    Oru appointment eduthu kazhinjal ethra nql kazhinjal adutha appointment kitum

  • @Mascophotography
    @Mascophotography ปีที่แล้ว +2

    Heavy licence renewal ചെയ്തപ്പോൾ privat ആയി ആണ് കിട്ടിയത്..ഹൗസ് ഡ്രൈറായി ആണ് ഇപ്പൊൾ ഉള്ളത്...ഇനി അത് heavy licence ആക്കാൻ പറ്റുമോ..അതിനെ കുറിച്ചു അറിയുമെങ്കിൽ പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു

  • @jijothomas6677
    @jijothomas6677 ปีที่แล้ว

    എനിക്ക് കമ്പ്യൂട്ടർ ടെസ്റ്റ്‌ feb 28 ന് ആയിരുന്നു.അന്ന് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല. അവിടെ എത്തിയപ്പോൾ ലേറ്റ് ആയി. അടുത്ത അപ്പോയ്ന്റ്മെന്റ് എങ്ങനെയാണ് എടുക്കുന്നത്. ദയവായി പറഞ്ഞുതരുമോ

  • @shameeralivp5315
    @shameeralivp5315 11 หลายเดือนก่อน

    Blood test onnum undavillay

  • @arshadaliutubers765
    @arshadaliutubers765 ปีที่แล้ว +2

    Hi sir. I want get oppointment but coming this ishue me this ishue. There user this service is only avilible for private driver plz select the right service... My profession iqama is shah a.

    • @dinoopas7105
      @dinoopas7105 ปีที่แล้ว

      Please select my service> traffic > issue driving license

  • @AmeershaManchi
    @AmeershaManchi 4 หลายเดือนก่อน

    Ente profession amil menzil aan enikk driving licence edukkan pattuvo

  • @sumayyajsmsheer3160
    @sumayyajsmsheer3160 2 ปีที่แล้ว +2

    Soudhi license indel naatil license edukan pattumo, pls rply, enik soudhi il ind nattil license ella, eppo natil pova15 day leave ind appo aply cheyyan patumo

    • @indian9181
      @indian9181 2 ปีที่แล้ว +1

      Yes natile driving schoolumayi anweshanam nadathu theerchayayum kittum ente suhrth cheythayrnu

  • @deepaksurendran8091
    @deepaksurendran8091 2 ปีที่แล้ว

    Heavy license edukunathine kurich vdio cheyyamo

  • @Kurushinkal
    @Kurushinkal ปีที่แล้ว +1

    Practical classil vandi koode irunnu oodippicharunno round about exit parking athu kazinjano practical test bro nne ithallem cheyyichu koode irunnu paranju thannu mattennal varan paranju athenthu aa appozano test

  • @AbdulMajeed-g6s
    @AbdulMajeed-g6s 4 หลายเดือนก่อน

    U forgot about the medical

  • @shafeejgoodman1624
    @shafeejgoodman1624 ปีที่แล้ว

    Super bro tnx

  • @amanuctyelankur7586
    @amanuctyelankur7586 ปีที่แล้ว

    റീ ടെസ്റ്റ്‌ ചെയ്യാൻ 86 പേ മെന്റ് ഓൺലൈൻ എങ്ങെനെ ചെയ്യും ബോസ്സ്

  • @shihabsvprm
    @shihabsvprm 2 ปีที่แล้ว

    Computer test pass ആയി 2 months ആകാറായി, വിളിക്കാം എന്ന് പറഞ്ഞു ഇതുവരെ വിളിച്ചിട്ടില്ല, ഇനി വേറെ appointment എടുക്കണോ

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      Nigal poya athe della schooling poyi issue avarod parayu.

  • @anshumazzi8048
    @anshumazzi8048 ปีที่แล้ว +1

    bro njan puthiya visayil vanntha. Licence change cheyyanam. Old licence original illa copy ullu. One year expire ayitund Copy vech change cheyyan patmo

    • @MechanicVlogger
      @MechanicVlogger  ปีที่แล้ว

      Athinulla option und yennane thonnunath please check in absher traffic options.

  • @noufalnn1018
    @noufalnn1018 3 หลายเดือนก่อน

    Bro evidunna medical edukkandee

  • @sureshplakooth
    @sureshplakooth ปีที่แล้ว +1

    ബ്രോ, എനിക്ക് സൗദി ലൈസൻസ് എടുക്കാൻ ആഗ്രഹമുണ്ട്, u a e ലൈസൻസ് expiry ആയത് കയ്യിൽ ഉണ്ട്, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ? എത്ര SR ആണ് ആകുന്നത്, ഏകദേശം എത്ര സമയം കൊണ്ടാണ് ലൈസൻസ് എടുക്കാൻ കഴിയുക?

    • @tycoon1998
      @tycoon1998 ปีที่แล้ว

      Ividuthe murur poyi nokkiyal mathi

  • @jamzeermn478
    @jamzeermn478 ปีที่แล้ว

    ഹലോ നിങ്ങൾ നാട്ടിൽ എവിടെയാണ് ഞാനും ഇവിടെ റിയാദിൽ തന്നെയാണ് ഉള്ളത്

  • @ramshadshameel6845
    @ramshadshameel6845 ปีที่แล้ว

    bro ee ബ്ലഡ് ടസ്റ്റ് ഉം കണ്ണ് ടെസ്റ്റും eppoyaanu എടുക്കേണ്ടത്

  • @alwinrobert3837
    @alwinrobert3837 ปีที่แล้ว

    Medium license procedure different aano ?

  • @salmanmaanu9155
    @salmanmaanu9155 9 หลายเดือนก่อน

    Ee licence nu apekshikkaan kafeelinte sign veno? Kafeel aano file opn aaki tharunnath? Ee doubt clr cheyth tharaamo?

    • @snusnu88
      @snusnu88 4 หลายเดือนก่อน

      Alla nammal eduthalnmathi

  • @aslamv7455
    @aslamv7455 2 ปีที่แล้ว +1

    Hello....
    Dyna odikkanum ee car license mathiyoo??? Atho heavy veno????

  • @ryan-in7fg
    @ryan-in7fg ปีที่แล้ว

    Test chaith 30 hrs kitti before 4 months .Ini adyam muthal veendum test cheyyan pattumo

  • @pandalamvinod
    @pandalamvinod 2 ปีที่แล้ว +1

    eye ടെസ്റ്റ്‌ എടുത്തില്ലേ

  • @prathinkumar1973
    @prathinkumar1973 2 ปีที่แล้ว

    Car odikan ariyilel padipichu tharuo

  • @mohamedsalihsalih4030
    @mohamedsalihsalih4030 ปีที่แล้ว +2

    ക്ലാസ് ടൈം എങ്ങനെയാണ് വരും നമ്മുടെ ഇഷ്ടപ്രകാരം നടക്കോ

  • @shihabsha6385
    @shihabsha6385 2 ปีที่แล้ว

    Kannu testu bled test peaperonnum vende

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      Medical yete already upload ane yennane parajath, yenikkum athil oru clarity kittiyittilla.

  • @noufalshanoufik3847
    @noufalshanoufik3847 4 หลายเดือนก่อน

    4k riyal tha kayyil eduth thram ningl roomil erunnathi😅

  • @ashraf07
    @ashraf07 ปีที่แล้ว +1

    So what about medical tests?

    • @manseeramanchi278
      @manseeramanchi278 6 หลายเดือนก่อน

      Medical indo

    • @ashraf07
      @ashraf07 6 หลายเดือนก่อน

      @@manseeramanchi278 yes

  • @shabeerkp7928
    @shabeerkp7928 2 ปีที่แล้ว +1

    Avar signals ne padikkan tharunna booklet malayalam language il kittumo

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      Yalla languagesum available ane even exam Ella languagilum attend cheyyam

    • @rashidmayin2430
      @rashidmayin2430 ปีที่แล้ว

      Bro license kittiyo

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว

      @@rashidmayin2430 ennodano

  • @rasheedkpmuhammad3169
    @rasheedkpmuhammad3169 ปีที่แล้ว

    സ്ഥലം കൊടുത്തു സമയം തിയ്യതിയും വരുന്നില്ല 🤔

  • @ryan-in7fg
    @ryan-in7fg 2 ปีที่แล้ว +2

    Theory malayalam kittumo

  • @rafitkm5923
    @rafitkm5923 2 ปีที่แล้ว +2

    Bro ലൈനിങ് ഇംഗ്ലീഷിൽ എത്ര ചോദ്യമുണ്ട് എത്ര എണ്ണം ശരിയാക്കണം

  • @salmannizar292
    @salmannizar292 ปีที่แล้ว

  • @indian9181
    @indian9181 2 ปีที่แล้ว +5

    Computer test ethan nallath 2thavana malayalam ezhuthi fail aayi 😢

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว +1

      Njan English ane cheythath

    • @indian9181
      @indian9181 2 ปีที่แล้ว

      @@MechanicVlogger englishano nallath

    • @shamjadshaji2431
      @shamjadshaji2431 2 ปีที่แล้ว

      English edukku

    • @mujeeba5481
      @mujeeba5481 ปีที่แล้ว

      Malayalam padano

    • @indian9181
      @indian9181 ปีที่แล้ว

      @@mujeeba5481 ippol kurch tuffam

  • @arshadaliutubers765
    @arshadaliutubers765 ปีที่แล้ว

    Any one can solves this issue reply me plz

  • @shabnasulfu7443
    @shabnasulfu7443 2 ปีที่แล้ว

    Saudi license nashttapettal ndh cheyyum??😢

  • @sadeedch3888
    @sadeedch3888 ปีที่แล้ว +1

    Practicel test failed ayoalo?

    • @fazalulabid.p5279
      @fazalulabid.p5279 ปีที่แล้ว

      പിന്നെയും ടെസ്റ്റിന് ഫൈൻ അടച്ചു പോകേണ്ടിവരും

  • @abdularif4200
    @abdularif4200 ปีที่แล้ว

    Can we use digital ID from Absher?
    When should we do the medical tests such as the eye test etc.?

    • @MechanicVlogger
      @MechanicVlogger  ปีที่แล้ว

      I did that a day before my licence got.

    • @abdularif4200
      @abdularif4200 ปีที่แล้ว

      @@MechanicVlogger my iqama is not yet printed. My company said i have to wait 90 days for the plastic card, so is it possible to use digital id from absher?

    • @MechanicVlogger
      @MechanicVlogger  ปีที่แล้ว

      @@abdularif4200 I'm not sure about that but I think you could manage with copy or printout because they where asking my iccama to enter my details into the system instead of asking me.

    • @ajmalshams9574
      @ajmalshams9574 ปีที่แล้ว

      Enikkum digital id ullu ath mathiyoo

  • @niyasniyas7896
    @niyasniyas7896 ปีที่แล้ว +1

    Total cost Indian money ethte aan

    • @MechanicVlogger
      @MechanicVlogger  ปีที่แล้ว

      Around 15-20k varum

    • @iamnaughty289
      @iamnaughty289 ปีที่แล้ว

      ​@@MechanicVloggerഎല്ലാം കൂടെ അത്ര ആയുള്ളൂ ബ്രോ?

  • @nazimahammed7498
    @nazimahammed7498 2 ปีที่แล้ว +2

    Bro medical vende..??

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      Medical yete already upload ane yennane parajath, yenikkum athil oru clarity kuttiyittilla.

  • @saji9895546093
    @saji9895546093 ปีที่แล้ว

    ✌️✌️✌️

  • @greeshm7176
    @greeshm7176 2 ปีที่แล้ว +1

    Ellyas bhai nattil ella alle yenne manasilayo njan edakku ningale vilikarundayirunnu from nilambur

  • @asharudheenkakkengal7246
    @asharudheenkakkengal7246 2 ปีที่แล้ว

    എത്ര പൈസ ചെലവായി

  • @olimovsherozbek1150
    @olimovsherozbek1150 ปีที่แล้ว

    Make video in English please

  • @shihabsha6385
    @shihabsha6385 2 ปีที่แล้ว

    കമ്പനി പേപേഴ്സ് എന്തെങ്കിലും വേണോ ഫോമിൽ

  • @blacktiger1514
    @blacktiger1514 ปีที่แล้ว

    Ethra sar chilabaayi

  • @mohdshahal2031
    @mohdshahal2031 ปีที่แล้ว

    Licence nulla 200SR Evidanna Adakkendath

  • @insightinteriorsinteriors3117
    @insightinteriorsinteriors3117 ปีที่แล้ว

    3900 കൊടുത്താൽ 2ദിവസം കൊണ്ട് കിട്ടും

  • @Mallucooper
    @Mallucooper ปีที่แล้ว

    എനിക്ക് ആ പേപ്പർ കിട്ടിയില്ല

    • @Mallucooper
      @Mallucooper ปีที่แล้ว

      എന്തേലും പ്രോബ്ലം ആവോ

  • @anushapanchamikb6889
    @anushapanchamikb6889 2 ปีที่แล้ว

    Thursday , is there any specific time for getting appointment?

  • @Anirdhsukumar
    @Anirdhsukumar ปีที่แล้ว

    4000 koduthal onnum ariyadhe kittum

    • @s.sajith9307
      @s.sajith9307 ปีที่แล้ว

      Contact details please

    • @falahkavot
      @falahkavot ปีที่แล้ว

      Details plz

    • @Anirdhsukumar
      @Anirdhsukumar ปีที่แล้ว

      @falahkavot Takkasussi Dallah driving school nearby poi nokku.. contact kittum.. lots of peoples there..

    • @SajidAli-uj5xd
      @SajidAli-uj5xd ปีที่แล้ว +1

      Yes

    • @RFC288
      @RFC288 ปีที่แล้ว

      🤔

  • @irshad1887
    @irshad1887 2 ปีที่แล้ว

    Hai,
    അപ്പൊ ഐ ടെസ്റ്റ് വേണ്ടേ

  • @nadheernadi5447
    @nadheernadi5447 ปีที่แล้ว

    കണ്ണ് ടെസ്റ്റ്‌ ഒന്നും വേണ്ടേ... ബ്രോ 😂

  • @faizyfaizalsha8181
    @faizyfaizalsha8181 2 ปีที่แล้ว +1

    ആദ്യം മുറൂരിൽ ആണോ പോകേണ്ടത് ? അതോ ഡ്രൈവിങ് സ്കൂളിലോ ?? മെഡിക്കൽ എടുക്കണ്ടേ ??

    • @siyadsiyu
      @siyadsiyu 2 ปีที่แล้ว +3

      Allaa ... Aadhyam absher vazhi appointment edukkanam ... Appol oru date kittum ... Ennittu ethu schoolil aano appointment kittiyathu abide chelluka .. avide chellumbol avar driving test nadathum ... Aviduthe nammude performance vechittu aaayirikkum class ethra dhivasam venamennu avar theerumaanikkunathu ... Ennittu fees adachu classinu pokuka .. avar tharunna datilum timilum namukku class undaayirikkunnathaanu ... Aadhyam learners class aaayirikkum undaakuka .. randu class kazhinju avide oru game class undaayirikkum ( simulation ) ... Athinu shesham avar learners test undaayirikkunnathu aanu .... Athavaa Learners pass aayillenkil 86 riyal adachu veendum learners test attempt cheyyaavunnathu aanu ..... Learners pass aaythinu shesham aaayirikkum driving class undaavunnathu ... Driving practical class namukku tharunna time il aaayirikkum ... , class kazhinjaal driving test undaayirikkunnathu aanu ... ( Practical class - parallel parking , revers parking , front parking , zig zag test , 8 test ,road test .... ) ( First test nadkkunnathinu munpu ningalkku appointment kittunna driving schoolinte driving trackine kurichu manassilaaki vekkuka ... Google map nokki track manassilaakkuka ... Avide munbu test nadannittulla aalukalodu chodhichaalum mathiyaakum ... Baakiyullathellaam varunnidathu vechu nokkaaam ... ) 🙂 .. pinne extra amount aavum eye 👀 testinum bled testinum koodi 150 riyaal aduppichu aavum ... Licence kittunnathinu vendi 200 riyaal online aayittu adakkanam ... Athu athinte validity kku vendiyittaanu ... Athaayathu 5 varshathekku 200 riyaal ..... 🙂🙂 Ennittu moonnu dhivasathinu ullil mobile il message varum aa message kondu driving schoolil poyaal licence kittum ... Message chilarkku nerathe varum chilarkku thaamasiche varullu ... Athavaa message vannillenkil driving schoolil poyi national address um mobile number um kodukkuka ... Athinu shesham moonnu dhivasathinu ullil mobile il message varum ..... Ennittum message vannillenkil ningalude thavakkalna application il licence vannittundo ennu nokkuka ... Vannittundekil athinu shesham driving school il chennaal licence kittum ... 🙂🙂🙂

    • @faizyfaizalsha8181
      @faizyfaizalsha8181 2 ปีที่แล้ว +1

      @@siyadsiyu aake confusion aaayathu kondu e month appointment eduthittu njaaan poillla. Ini one month kazhiyanam ennu kaaanikkunnu. Njaaan company job aaanu. But njjjan ente riskil njaaan aanu edukkunnathu.paloraodu chodikkumbozhum palarim palathu aanu parayunnathu.athaaaa🥲.etho file ready aaakkandey bro?
      Medical eppol aanu edukkkan ullathu appointment date pokunnathinu munp aaano!
      Aake confusion 🤕🤕🤒

    • @siyadsiyu
      @siyadsiyu 2 ปีที่แล้ว +1

      @@faizyfaizalsha8181 swantham Paisa koduthittaano licence edukkunne

    • @faizyfaizalsha8181
      @faizyfaizalsha8181 2 ปีที่แล้ว +1

      @@siyadsiyu athe🙂

    • @siyadsiyu
      @siyadsiyu 2 ปีที่แล้ว +1

      @@faizyfaizalsha8181 പഴയ ആൾക്കാർ പറയുന്നത് കേൾക്കണ്ട ... എനിക്ക് ഈ month il aanu licence kittiye

  • @shabeerkp7928
    @shabeerkp7928 ปีที่แล้ว +1

    Driving licence edkkan iqama validity etra masam venam

    • @MechanicVlogger
      @MechanicVlogger  ปีที่แล้ว

      Valid aya mathi during iccama submission datil

  • @mehafilatz6976
    @mehafilatz6976 2 ปีที่แล้ว +1

    Aamil visa ullavark license kito

    • @Jck786
      @Jck786 ปีที่แล้ว

      Aarkum kittum

  • @liyosjohn7068
    @liyosjohn7068 2 ปีที่แล้ว +1

    Medical vende bro

  • @ShameerShibila
    @ShameerShibila 6 หลายเดือนก่อน

    Ninte onum manasilayilla

  • @siyadmohammed9963
    @siyadmohammed9963 2 ปีที่แล้ว

    Contact number ayakkamo?

  • @rifastk3166
    @rifastk3166 2 ปีที่แล้ว +2

    Bro number tharamoo

  • @junaidvaliyad7072
    @junaidvaliyad7072 ปีที่แล้ว

    Bro ningalude contact nomber tarumo