ความคิดเห็น •

  • @safeerkalleri5634
    @safeerkalleri5634 5 หลายเดือนก่อน +1

    Bro.. വീഡിയോ വളരെ അതികം ഉപകാരം ചെയ്തു. ലൈസൻസ് കിട്ടി 😍

  • @Aaaaashhhh
    @Aaaaashhhh 11 หลายเดือนก่อน +1

    الحمدلله
    എനിക്ക് ഇന്ന് ലൈസൻസ് കിട്ടി. ഇക്കയുടെ വീഡിയോ ഉപകാരപ്പെട്ടു.
    Thanks for this videos

  • @SurumiMuhsin-l7h
    @SurumiMuhsin-l7h ปีที่แล้ว +5

    Good information 👍

  • @makboolahamed
    @makboolahamed 11 หลายเดือนก่อน +4

    Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.

    • @muhsinibraheem5859
      @muhsinibraheem5859 11 หลายเดือนก่อน

      Tnx brother

    • @mahinkukku8826
      @mahinkukku8826 11 หลายเดือนก่อน

      @makboolahamednizami3379.. bro WhatsApp number tharumo njan next week thotte classinu pogunund nthengilum doubt undengil chodikkana

    • @vimal6523
      @vimal6523 10 หลายเดือนก่อน

      @makboolahamednizami3379 avide angane an appointment kittuka ??

    • @vimal6523
      @vimal6523 10 หลายเดือนก่อน +1

      Angane an appointment kittuka??

    • @vimal6523
      @vimal6523 10 หลายเดือนก่อน

      Bro appointment adukkan ulla details onn parayavooo?

  • @yasararafath6623
    @yasararafath6623 ปีที่แล้ว +3

    Good explanation 👍👍👍

  • @AppuAppu-k3l
    @AppuAppu-k3l 9 หลายเดือนก่อน +2

    Bro enick online class aan kanikkunne വെളുപ്പിനെ ഒക്കെ അത് attendand ചെയ്താൽ മതിയോ പിന്നെ theoretical test time കാണിക്കുന്നുണ്ട്

  • @sulfimajeed-xf8tk
    @sulfimajeed-xf8tk ปีที่แล้ว +2

    👍👍 masha Allah 🥰

  • @noufalmeledath4218
    @noufalmeledath4218 ปีที่แล้ว +4

    Automatic and manual different alle. aa option eppoza kodkaa?

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      മിക്കവാറും സ്ഥലത്തും ഓട്ടോമാറ്റിക് തന്നെ ആണ്, മാന്വൽ ചോദിച്ചാലും ഇത് തന്നെ ആണ് ഓട്ടോമാറ്റിക് ആണ് കിട്ടുക,

    • @AK-ij9il
      @AK-ij9il 9 หลายเดือนก่อน

      ​@@muhsinibraheem5859automatic edthal manual cars oodikkavo?

    • @muhsinibraheem5859
      @muhsinibraheem5859 9 หลายเดือนก่อน

      Automatic eduthal manual odikkam 3 ton vare ulla vahanam

  • @itstroll660
    @itstroll660 2 หลายเดือนก่อน +1

    Bro visiting visayilu varunnavarkk license ingane edukkan kazhiyumo

  • @picnicvlogsaudi
    @picnicvlogsaudi 9 หลายเดือนก่อน +2

    Saudiyil four wheeler licence undangil two wheeler odikkan pattumo

    • @muhsinibraheem5859
      @muhsinibraheem5859 9 หลายเดือนก่อน +1

      ഇല്ലാ ബ്രോ ടു വീലർ ലൈസൻസ് എടുക്കണം

  • @muhammadshafi8718
    @muhammadshafi8718 8 หลายเดือนก่อน +1

    എനിക് ഇന്ന് practical class അണ്, മക്ക ഡ്രൈവിംഗ് സ്കൂൾ

  • @Sanjeed-1M
    @Sanjeed-1M 4 หลายเดือนก่อน +1

    ലൈസൻസിന്റെ ആവശ്യത്തിന് എല്ലാം തരുന്നത് വണ്ടി manuel ആണോ ഓട്ടോമാറ്റിക് ആണോ കാർ ലൈസൻസിന് വേണ്ടി ആണ് ?

  • @shefeeknazar7946
    @shefeeknazar7946 9 หลายเดือนก่อน +2

    Computer testinu phone upayogikkamo

  • @Mrider738
    @Mrider738 หลายเดือนก่อน +1

    മലയാളത്തിൽ test ചെയ്താൽ എന്താണ് ബുദ്ധിമുട്ട് വരുന്നത് അറിയുന്നവർ മറുപടി പറയാമോ..?

    • @muhsinibraheem5859
      @muhsinibraheem5859 หลายเดือนก่อน

      ചില വേർഡ്‌സ് മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട് റിയൽ മലയാളം ആയിരിക്കും

  • @abeesasharaf9569
    @abeesasharaf9569 ปีที่แล้ว +2

    Bro , saudiyil rent a car edutthitt 3rd party insurance aan enkil accident patty nammude baagathaan thett enkil nthokkeyaavum nadapadikal ?

  • @anandhukvkl1164
    @anandhukvkl1164 5 หลายเดือนก่อน +1

    Thankyou ikka🤩🤩

  • @ponnuninnu3320
    @ponnuninnu3320 ปีที่แล้ว +2

    Ikka yente hus sudiyil ninn leevin vannitt pokaan pattiyilla corona kaaranam appo 3year kazhiyathe pokaan pattillallo
    Appo umrakk pokan pattumo familiyayitt pokunnathin yenthengilum preshnamundo pleasee replay umrakk pokan pattumo???

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      ഇപ്പോഴത്തെ നിയമം വെച്ച് നടക്കില്ല, ഇക്കയുടെ ഇക്കാമ കാലാവധി കഴിഞ്ഞു 3 വർഷം കഴിയാതെ ഉംറ വിസക്ക് പോലും വരാൻ സാധിക്കില്ല എന്നാണ് അറിയാൻ സാധിച്ചതു

    • @ponnuninnu3320
      @ponnuninnu3320 ปีที่แล้ว +1

      @@muhsinibraheem5859thank you ikka vare margamonnumille

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      Inshallah nokkatte

    • @ponnuninnu3320
      @ponnuninnu3320 ปีที่แล้ว

      @@muhsinibraheem5859anoshichitt paraumo athra athyavashayamayittan please undengil parayanee

  • @anandhukvkl1164
    @anandhukvkl1164 5 หลายเดือนก่อน +1

    ഇതിനു അപ്ലിക്കേഷൻ വല്ലതും ഉണ്ടോ അതേതാ അതിൽ ആണോ ഓൺലൈൻ ക്ലാസ്സ്‌ വരുന്നത് എനിക്ക് ഒരു മെസ്സേജ് അതിൽ കയറിയാലും മതിയോ ഓൺലൈൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ

    • @muhsinibraheem5859
      @muhsinibraheem5859 5 หลายเดือนก่อน

      Online avarude page IL kayaruka ( driving school page)

    • @muhsinibraheem5859
      @muhsinibraheem5859 5 หลายเดือนก่อน

      Ethu time aano parayunnathu AA time il kayaruka

  • @jabervision2127
    @jabervision2127 7 หลายเดือนก่อน +1

    Pawar ഗ്ലാസ്‌ ഉപയോഗിക്കുന്നത് പ്രശ്നം ആവുമോ മെഡിക്കൽ

    • @muhsinibraheem5859
      @muhsinibraheem5859 7 หลายเดือนก่อน

      കുഴപ്പമില്ല

  • @shihabudheenshibu3547
    @shihabudheenshibu3547 2 หลายเดือนก่อน +1

    Manual or automatic eppolaanu thiranjedukkuka

    • @muhsinibraheem5859
      @muhsinibraheem5859 2 หลายเดือนก่อน

      Full automatic aanu private car licence kittuka drive cheyyan, manual drive cheyyam no problems

    • @shihabudheenshibu3547
      @shihabudheenshibu3547 หลายเดือนก่อน

      👍​@@muhsinibraheem5859

  • @112ashfaq
    @112ashfaq ปีที่แล้ว +2

    Hello, absheril engane try cheydhittum appointment unavailable ennaanu parayunnadh for Jeddah. Engane aan ee appointment onnu kitta help cheyyan pattumo?

  • @anshifck4894
    @anshifck4894 ปีที่แล้ว +2

    Hi എനിക്ക് appoinment കിട്ടകന് . നമ്മൾ ഏത് ടൈപ്പ് ലൈസൻസ് ആണെന്ന് അവിടെ ചെന്നിട്ടാണോ പറയേണ്ടത് .

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      Private anenkil athil undu, diana anekil change aakiyal mathi

    • @anshifck4894
      @anshifck4894 ปีที่แล้ว +1

      അത് എങ്ങനെ ചേഞ്ച് ആകുക .
      അവിടെ ക്യാഷ് സ്വീകരികുലേ കാർഡ് ഉപയോഗിക്കാനേ പറ്റുള്ളൂ ?

  • @Tharnikaisha
    @Tharnikaisha 10 หลายเดือนก่อน +1

    Online training enakku vanthu irukku anna 3naal kulappam illyao

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      Online training undu no problems

  • @anshifck4894
    @anshifck4894 ปีที่แล้ว +1

    medium ലൈസൻസ് ടെസ്റ്റിന് ഏത് വണ്ടി use ചെയുന്നത് അറിയോ

  • @Karma_believer__3
    @Karma_believer__3 10 หลายเดือนก่อน +1

    Starting vandy edukan ariyillel training avr paranj therylle instruct

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      First avar nammude driving aanu nokkunnathu, athu anusarichu aanu class namukku kittunnathu

    • @Karma_believer__3
      @Karma_believer__3 10 หลายเดือนก่อน +1

      @@muhsinibraheem5859 ok ikkaa , athe evdathe license undel naatyl nammak oodikaan pettoo atho vere license edukendy veruoo indian... Enganeya apeshikaaa enik two weeler und indain car evidathe aanel

    • @Karma_believer__3
      @Karma_believer__3 10 หลายเดือนก่อน +1

      @@muhsinibraheem5859 ikkaa nganeya

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      @@Karma_believer__3 0508562654 vilikkavo

  • @najeeb476
    @najeeb476 4 หลายเดือนก่อน +1

    1466 anenkil ethra dhivasam class undavumm

    • @muhsinibraheem5859
      @muhsinibraheem5859 4 หลายเดือนก่อน

      15 hrs undakum

    • @najeeb476
      @najeeb476 4 หลายเดือนก่อน

      @@muhsinibraheem5859 15 hr enn parayumbo 15 days aano

  • @righteousman123
    @righteousman123 ปีที่แล้ว +1

    Goood

  • @rishadroshan1954
    @rishadroshan1954 11 หลายเดือนก่อน +1

    Theory computer test malayalam or English atha nallath

  • @nafih00005
    @nafih00005 ปีที่แล้ว +2

    Card ലഭിക്കാൻ അപ്പോയിന്മെന്റ് എടുക്കണോ
    എങ്ങനെ

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      ലൈസൻസ് ആണോ ഉദ്ദേശിച്ചത്, ലൈസൻസ് ആണെകിൽ വേണ്ടാ നേരെ റിസപ്ഷൻ പോകുക പൈസ അടക്കുക മെഡിക്കൽ എടുക്കക ലൈസൻസ് കിട്ടും അതിന് പ്രതേക അപ്പോയ്ന്റ്മെന്റ് വേണ്ടാ

  • @ramshadrana7546
    @ramshadrana7546 2 หลายเดือนก่อน +1

    പേമെന്റ് അടയ്ക്കാൻ അക്കൗണ്ട് ഇല്ലാത്തവർ എന്ത് ചെയ്യും

    • @muhsinibraheem5859
      @muhsinibraheem5859 2 หลายเดือนก่อน

      Friends account il ninnu payment cheyyam iqama number add cheytha mathi

  • @junaidtanalur318
    @junaidtanalur318 ปีที่แล้ว +2

    Thanks bro

  • @shihabshibu184
    @shihabshibu184 ปีที่แล้ว +2

    👍👍👍🤝🤝🤝🤝

  • @hezzahyzin4962
    @hezzahyzin4962 ปีที่แล้ว +2

    Enikk off line aanu kittiyittullath?

  • @abdhulrazak8434
    @abdhulrazak8434 ปีที่แล้ว +1

    Enikk appointment kitti. middle aanennanu messege vannadhu ini aduthadhu endha cheyyendathu

  • @darveeskhan5532
    @darveeskhan5532 ปีที่แล้ว +1

    GOOD

  • @ayoobkhan7566
    @ayoobkhan7566 ปีที่แล้ว +2

    Colour blindness ഉണ്ടെങ്കിൽ എന്തെങ്കിലും പ്രശ്നം വരുമോ last. എനിക്ക് ഈ 5th നു ആണ് appoinment

  • @muhammadrufaid8944
    @muhammadrufaid8944 ปีที่แล้ว +3

    ബ്രോ.. ഞാൻ ലൈസൻസ് എടുത്തിട്ടുണ്ട് 6 മന്ത്‌ ആയി.. ഇത് വരെ കാർഡ് ആയി കിട്ടിയിട്ടില്ല... അബ്‌ഷീറിൽ ഡിജിറ്റൽ കാർഡ് മാത്രം ഒള്ളു.. കാർഡ് ആയി കിട്ടാൻ എന്ത് ചെയ്യണം

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      ഡ്രൈവിംഗ് സ്കൂൾ ചെന്നിട്ടു പറഞ്ഞാൽ കിട്ടുമല്ലോ

    • @muhammadrufaid8944
      @muhammadrufaid8944 ปีที่แล้ว

      @@muhsinibraheem5859 ok nokatte

  • @abeesasharaf9569
    @abeesasharaf9569 ปีที่แล้ว +1

    Bahrain lice und ath vechitt saudi licence edukkan pattumo

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      Pattum

    • @abeesasharaf9569
      @abeesasharaf9569 ปีที่แล้ว +1

      Thanks brother, Test undakumo ? , Atho direct convert aakki tharumo ethra riyal aakumennu ariyumo

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      Test kanan sadhyadha illa

  • @Mallucooper
    @Mallucooper ปีที่แล้ว +2

    Hi ente last test ennanu pass ayal enik engne licence kitta athinn njan entha cheyandath

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว +1

      0508562654 ടെസ്റ്റ്‌ കഴിഞ്ഞാൽ പാസ്സ് ആയി എന്ന് പറഞ്ഞാൽ റിസപ്ഷൻ ചെല്ലുക id കാർഡ് കാണിക്കുക അപ്പോൾ പറയും മെഡിക്കൽ എടുക്കാൻ മെഡിക്കൽ എടുക്കുക അവർ ഓൺലൈൻ ആയിട്ട് അപ്ഡേറ്റ് ചെയ്തോളും മെസ്സേജ് വരും ഫോൺ ഇൽ നേരെ റിസപ്ഷൻ വീണ്ടും ചെല്ലുക പൈസ അടക്കുക ലൈസൻസ് അപ്പോൾ തന്നെ ലഭിക്കും

  • @ameerameer6706
    @ameerameer6706 ปีที่แล้ว +1

    Njanum makkayilaan

  • @liyosjohn7068
    @liyosjohn7068 ปีที่แล้ว +2

    Physical copy engane edukkum

  • @dhanis3808
    @dhanis3808 10 หลายเดือนก่อน +1

    Ennte 2 computer test fail ayyi 3 pravisham pass akkummo any body know pls reply

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      Chance undu, try cheyuka, next kazhinjal payment cheyyanam

    • @dhanis3808
      @dhanis3808 10 หลายเดือนก่อน +1

      Agnne pass ayavvre unndo

    • @dhanis3808
      @dhanis3808 10 หลายเดือนก่อน +1

      arrume dallah jeddha ell appoiment addukknnda അവിടെ waiting kuduthall ann

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      @@dhanis3808 adutha location nokkuka pettannu ipol navariya yil kittunnu ennu kettu

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      @@dhanis3808 yes undallo

  • @riyaskottakkal8925
    @riyaskottakkal8925 ปีที่แล้ว +1

    Appo eye test vende?

  • @Karma_believer__3
    @Karma_believer__3 10 หลายเดือนก่อน +1

    Ikka vandy automatic aarnnoo kittiyath

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      Athe automatic aanu

    • @Karma_believer__3
      @Karma_believer__3 10 หลายเดือนก่อน +1

      @@muhsinibraheem5859 appo license il automatic kaanikille manual nammak choose cheyan petto

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      Automatic anenkilum manual odikkam ,3 ton vehicle vare

  • @MUSTHAFAMUSTHU-f2u
    @MUSTHAFAMUSTHU-f2u ปีที่แล้ว +1

    Heavykk idhe procedure ano

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      ആണെന്നാണ് അറിയാൻ സാധിച്ചതു

  • @mohamedfazil2049
    @mohamedfazil2049 2 หลายเดือนก่อน

    Enikk kittiya link open agunnilla
    Vedum login chyaan entha cheyyendath

  • @ShamshadShamsu-b8r
    @ShamshadShamsu-b8r 2 หลายเดือนก่อน +1

    Hi

  • @fawazchr1557
    @fawazchr1557 8 หลายเดือนก่อน +1

    Medium ipo kitumo

  • @aneestk599
    @aneestk599 ปีที่แล้ว +1

    Photos veno?

  • @safeerkalleri5634
    @safeerkalleri5634 11 หลายเดือนก่อน +1

    Broo total ethra month aakum license kittan

    • @muhsinibraheem5859
      @muhsinibraheem5859 11 หลายเดือนก่อน

      Depends on school, chila school one month chilapol athil kooduthal

    • @safeerkalleri5634
      @safeerkalleri5634 11 หลายเดือนก่อน

      Makkah, nouriya

    • @muhsinibraheem5859
      @muhsinibraheem5859 11 หลายเดือนก่อน

      @@safeerkalleri5634 bro depends on ur driving experience, maximum 1month

  • @Jamshi-r1j
    @Jamshi-r1j ปีที่แล้ว +1

    Fund adichu app open akki endha cheyyendath ariyilla

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      Class date nokku online calss undo atho direct school aano ennu

  • @AdnanAdnan-jv4jr
    @AdnanAdnan-jv4jr ปีที่แล้ว +1

    Mansoor jizan

  • @rameesshoukathali2679
    @rameesshoukathali2679 10 หลายเดือนก่อน

    റിയാദിൽ ആണ് ഞാൻ, abshir വഴി ലൈസൻസിന് അപേക്ഷിക്കുമ്പോൾ പിന്നീട് ശ്രമിക്കൂ എന്ന് പറയുന്നു, അത് എന്ത് കൊണ്ട് ആണ്?

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน +1

      അവിടെ ഇപ്പോൾ അപ്പോയ്ന്റ്മെന്റ് ഫുൾ ആയിരിക്കും, 11 to 12 pm ശ്രെമിച്ചു നോക്കു

    • @rameesshoukathali2679
      @rameesshoukathali2679 10 หลายเดือนก่อน

      @@muhsinibraheem5859 ok

    • @rameesshoukathali2679
      @rameesshoukathali2679 10 หลายเดือนก่อน

      @@muhsinibraheem5859 ❤️

    • @rameesshoukathali2679
      @rameesshoukathali2679 10 หลายเดือนก่อน

      @@muhsinibraheem5859ശ്രമിച്ച് നോക്കി , അപ്പോഴും പിന്നിട് ശ്രമിക്കൂ എന്ന് പറയുന്നു.

    • @rameesshoukathali2679
      @rameesshoukathali2679 9 หลายเดือนก่อน

      ലൈസൻസ് ഫൈനൽ ടെസ്റ്റ് പാസ്സ് ആയി. മെഡിക്കല് ഡ്രൈവിംഗ് സ്കൂളിൽ അപ്പോയിൻ്റ്മെൻ്റ് ചെയ്ത ഓഫീസ് തന്നെ ആദ്യമേ എടുത്ത് തന്നിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആയ ശേഷം പത്ത് വർഷത്തേക്ക് കാശ് അടച്ചു. മുരുറിൻ്റെ അടുത്ത് പോയി. അബ്ശിരിറൽ മെസ്സേജ് വരും, പൊയ്ക്കോളൂ എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ചു. പക്ഷേ ഡ്രൈവിംഗ് അപ്ലിക്കേഷനിൽ കാണിക്കുന്നത് ലൈസൻസ് ലഭിക്കുന്ന തീയതി അന്നു തന്നെ ആണ്. ഇപ്പൊൾ ഒരു ദിവസം പിന്നിട്ടു. അബ്ശിരിൽ മെസ്സേജ് വരുമോ? അതിന് എത്ര സമയം പിടിക്കും?

  • @anwarhusaink
    @anwarhusaink 10 หลายเดือนก่อน

    2007 ൽ എടുത്ത ഡ്രൈവിംഗ് ലൈസൻസാണ്.2009 ൽ നാട്ടിൽ വന്ന ശേഷം പിന്നീട് തിരിച്ചു പോയില്ല. കയ്യിലുണ്ടായിരുന്ന കോപ്പി നഷ്ടപ്പെടുകയും ചെയ്തു.
    ഇപ്പൊ ദുബൈയിലാണുള്ളത്.
    ലൈസൻസ് നമ്പർ അറിയാം. അന്നത്തെ വിസ കോപ്പിയും കയ്യിലുണ്ട്.
    ഇപ്പൊ ലൈസൻസ് കോപ്പി ഓണ്ലൈനിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ??

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      എന്തിനും അബ്ഷർ നിർബന്ധം ആണ്, ഇവിടെ ഉണ്ടായിരുന്നു എങ്കിൽ സാധിക്കുമായിരിന്നു, ഏതെങ്കിലും ഏജന്റ് കോൺടാക്ട് ചെയ്തു നോക്കുക

    • @anwarhusaink
      @anwarhusaink 10 หลายเดือนก่อน +1

      @@muhsinibraheem5859 thanks ഡിയർ

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      @@anwarhusaink welcome

  • @Gomoothram
    @Gomoothram ปีที่แล้ว +2

    Exam ella bhashayilum kittum arabi mathram allaaaa.....

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว +1

      Bro computer test alla online class annu bro athil ulla karyam aanu

    • @Gomoothram
      @Gomoothram ปีที่แล้ว +2

      Ippoo online class attend cheyyanda.... Direct driving school ilan rand dhivasathe class.... (Njan riyad ilnnan tta eduthath)

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว +1

      Bro njan license eduthittu one month ayullu Makkah mak4 ipozhum first two class online aanu before computer test

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว +1

      Location marunnathu anusarichu niyamam marum different schools alle athayirikkum

  • @rasheedkpmuhammad3169
    @rasheedkpmuhammad3169 ปีที่แล้ว +2

    എന്തല്ലാം വേണ്ടത്

  • @anoopcr461
    @anoopcr461 11 หลายเดือนก่อน +1

    ഖത്തറിൽ എടുക്കാൻ എനിക്കായത് 3700

  • @rasheedkpmuhammad3169
    @rasheedkpmuhammad3169 ปีที่แล้ว +1

    എങ്ങനെ ബുക്ക്‌ ചെയ്യാ

  • @bensonkottarakaraofficial2635
    @bensonkottarakaraofficial2635 10 หลายเดือนก่อน

    മെഡിക്കൽ റിപ്പോർട്ട്‌ കാണിച്ചാൽ അപ്പോൾ തന്നെ ലൈസൻസ് കിട്ടുവോ bro 🙏🏼

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      Ok medical report online update muroorilekku update aayal kittum

  • @mahinkukku8826
    @mahinkukku8826 10 หลายเดือนก่อน

    Broo enikku 2 days classaa paranjathu

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      Mashallah

    • @mahinkukku8826
      @mahinkukku8826 10 หลายเดือนก่อน

      Tnku brother ❤️

    • @mahinkukku8826
      @mahinkukku8826 10 หลายเดือนก่อน +1

      Next class alle athe kazhinju computer exam pny ????

    • @muhsinibraheem5859
      @muhsinibraheem5859 10 หลายเดือนก่อน

      Class kazhinjo computer test athu kazhinju aanu final test

    • @mahinkukku8826
      @mahinkukku8826 10 หลายเดือนก่อน +1

      Ok brother... thank you for your information 🥰🥰🥰

  • @muhsinibraheem5859
    @muhsinibraheem5859 ปีที่แล้ว

    th-cam.com/video/3Z9D6B5YJlE/w-d-xo.htmlsi=d37PqQIyYZt7nFGE

  • @muhsinibraheem5859
    @muhsinibraheem5859 ปีที่แล้ว

    th-cam.com/video/oK5q_ZgFts4/w-d-xo.html

    • @muhsinibraheem5859
      @muhsinibraheem5859 ปีที่แล้ว

      അപ്പോയ്ന്റ്മെന്റ് എടുക്കുന്ന വിധം അബ്ഷർ വഴി

  • @muhsinibraheem5859
    @muhsinibraheem5859 ปีที่แล้ว

    0508562654

  • @AdnanAdnan-jv4jr
    @AdnanAdnan-jv4jr ปีที่แล้ว +1

    No send me

  • @theesanthavathees
    @theesanthavathees ปีที่แล้ว +1

    Phone number kudutha setta sms varalla seeta

  • @mahinkukku8826
    @mahinkukku8826 11 หลายเดือนก่อน +1

    Broo WhatsApp number tharumo???

  • @shefeeknazar7946
    @shefeeknazar7946 ปีที่แล้ว +2

    Computer testinu mobile upayogikkamo

  • @ameerameer6706
    @ameerameer6706 ปีที่แล้ว +1

    Hi