മേയറെ ന്യായീകരിക്കാന്‍ വന്ന സഖാവ് നാണംകെട്ടു !!!🤣🤣🤣 | Shiju khan | Arya Rajendran | Troll malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 668

  • @musthafamusthafa3438
    @musthafamusthafa3438 5 หลายเดือนก่อน +271

    ഇത്ര തരം തായിന്ന പാർട്ടി കേരളത്തിൽ cpim മനസിലായി

    • @citizen1238
      @citizen1238 5 หลายเดือนก่อน +2

      Neeyane bjp

    • @scientifictheories
      @scientifictheories 5 หลายเดือนก่อน +1

      Shiju kaaaan nee athiyam nalla hospital ille pogu psychiatrist innea kannu ippol kanichal asukam kurayum

    • @sasidharanv6956
      @sasidharanv6956 5 หลายเดือนก่อน

      ഐ ഓ ഒരു സ്ത്രീ സംരക്ഷകൻ കുട്ടി കച്ചവസ്ടകര ഷിജുഖനെ നീ വായ് തുറന്നാൽ ഇന്ന് വരെ കള്ളമേ പരാജ്‌ഞിട്ടുള്ളു ചാർഹുതിട്ടുള്ളു ഒന്ന് പോ കമ്മി

    • @sasidharanv6956
      @sasidharanv6956 5 หลายเดือนก่อน

      മേടം കയറി മേഞ്ഞു വണ്ടി ഓർത്തു വച്ചിരുന്ന ഓർമ കുറിപ്കൾ എല്ലാം അടിച്ചുമാറ്റി ഇനി ആംഗ്വുമില്ല അസ്ഭ്വുമില്ല സ്വസ്ഥം പദ്മനാഭന്റെ സുപ്രഭാതം അട്ട കുളങ്ങര കേട്ടുനരും അഭിവാദ്യങ്ങൾ 🙋‍♂️

    • @mastervishnubal137official
      @mastervishnubal137official 5 หลายเดือนก่อน +1

      ​@@citizen1238
      കമ്മി റിപ്പോർട്ട് ചെയ്തു...

  • @santhoshkv1915
    @santhoshkv1915 5 หลายเดือนก่อน +245

    ഷിജു ഖാൻ,ഇവനെ ആരാ ഇങ്ങോട്ട് കെട്ടി എടുത്തത്??വന്നിരുന്നു വിവരക്കേട് മാത്രം പറയുന്ന വിവരദോഷി 😅😅😅😅

    • @sivarajan3399
      @sivarajan3399 5 หลายเดือนก่อน +2

      ശശീന്ദ്രൻറ കാരൃം കൂടി പറയൂ.

    • @aneesh4394
      @aneesh4394 5 หลายเดือนก่อน

      എന്ത് ഊള അവൻ

    • @kanakanm7148
      @kanakanm7148 5 หลายเดือนก่อน +1

      Shijukannnn

    • @sudheeshsudhee9899
      @sudheeshsudhee9899 5 หลายเดือนก่อน

      സിപിഎം എന്ന പാർട്ടി യിൽ നേരുള്ളോർ ആരേലും ഉണ്ടോ എല്ലാം തനി ഉഡായിപ്

    • @kuttuuus
      @kuttuuus 5 หลายเดือนก่อน

      കുഞ്ഞിനെ വില്‍പന നടത്തി പാര്‍ടി പ്രവര്‍ത്തനം നടത്തുന്ന ഷിജുഖാന്‍.

  • @jes-1
    @jes-1 5 หลายเดือนก่อน +45

    ഷിജുഖാന് ഇതിലും ഭേദം അപ്പിട്ട് അത് വാരി തിന്ന് നിവൃതി അടയുന്നതാണ്. അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്.

  • @divakarana3992
    @divakarana3992 5 หลายเดือนก่อน +131

    ഇവനൊക്കെ പണ്ട് കുട്ടിയെ രഹസ്യമായി അമ്മയറിയാതെ ദത്ത് കൊടുത്ത സംഭവങ്ങൾ മറന്നിട്ടില്ല.

    • @pradeepsk5898
      @pradeepsk5898 5 หลายเดือนก่อน +4

      ഈ പയല് ഫ്രാട് ആണ്

    • @RK-yo3bd
      @RK-yo3bd 5 หลายเดือนก่อน +8

      ഇത് പിള്ളാരെ പിടുത്ത കാരൻ ഷിജു ഖാൻ 🤣🤣🤣

    • @Jijo_K_Mathew
      @Jijo_K_Mathew 5 หลายเดือนก่อน

      th-cam.com/video/7vRg_EsxmF8/w-d-xo.htmlsi=mozdFDbMsU2UFwqK​@@vigneshvignesh6995

    • @Jijo_K_Mathew
      @Jijo_K_Mathew 5 หลายเดือนก่อน

      ​@@vigneshvignesh6995Anupama Child Adoption Case എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കൂടുതൽ കാണാം

    • @SureshEk-wv1ik
      @SureshEk-wv1ik 5 หลายเดือนก่อน

      😂😂😂

  • @radhakrishnanm5994
    @radhakrishnanm5994 5 หลายเดือนก่อน +106

    സഖാവെ തെളിവില്ലാതെ നിങ്ങളെന്താ ജനങ്ങളെ പൊട്ടൻ മാരാക്കുകയല്ലേ

  • @SudhiPn-c6x
    @SudhiPn-c6x 5 หลายเดือนก่อน +83

    സഖാവേ സിപിഎമ്മേ യുടെ മഹത്വം ഒന്നും ജനങ്ങളെടുത്തു പറയേണ്ട പെണ്ണിനെ ഗർഭം ഉണ്ടാക്കിയിട്ട് ഗർഭം അല്ലെന്ന് പറയുന്നവരല്ലേ നിങ്ങൾ പാർട്ടിക്കാർ സിപിഎമ്മിന്റെ ഭരണം വന്നതുമുതലാണ് ജനങ്ങൾ ഒക്കെ ചീത്തയായത്

  • @somarajanneelakantan4338
    @somarajanneelakantan4338 5 หลายเดือนก่อน +105

    പാന്റ് ഇട്ടു വണ്ടി ഓടിച്ച ഡ്രൈവർ ഇങ്ങനെ ആണ് മുണ്ട് പൊക്കികാണിക്കും എന്നുപറഞ്ഞു തന്നാൽമതി

    • @varghesekuttyjohn8394
      @varghesekuttyjohn8394 5 หลายเดือนก่อน +3

      mundudutha pasengerintaye mundupokki, driver kaanichu😅

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      ​@@varghesekuttyjohn8394😊😊😊😊

    • @bipinpr4843
      @bipinpr4843 5 หลายเดือนก่อน +2

      Just ഷിജു ഖാൻ things.... ബുദ്ധി no no

    • @suhassivan8055
      @suhassivan8055 5 หลายเดือนก่อน

      ​@@bipinpr4843 " Budhi " yennu parayunna sadhanam yevantey aduthey koode poyittilla .......
      Ee antham commi kk budhi levalesam illaa😂🤣😂🤣
      😂🤣😂🤣

  • @priyankajithesh3681
    @priyankajithesh3681 5 หลายเดือนก่อน +77

    ആ ഷിജു വിന്റെ അണ്ണാക്കിൽ വല്ല പഴവും തിരുകിക്കൊട്. വിവരക്കേട് പറയുന്ന അങ്ങേർക്കു ഉളുപ്പില്ലേലും കേൾക്കുന്ന ഞങ്ങൾക്ക് അത് ഉണ്ട്

    • @shijukrishna3284
      @shijukrishna3284 5 หลายเดือนก่อน

      Avante vayil.pinarayiyude kunna ketti koduku

    • @ranjithanu7999
      @ranjithanu7999 5 หลายเดือนก่อน

      അതെ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 5 หลายเดือนก่อน +32

    അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ അവളെ മേയർ സ്ഥാനത് നിന്ന് പുറത്തക്ക്ക്. അല്ലാതെ അവളെ ന്യായീകരിക്കാൻ

  • @sureshkuttan2609
    @sureshkuttan2609 5 หลายเดือนก่อน +39

    എന്താ അഭിലാഷേ ഇത്ര വിവരം ഇല്ലാത്തവനെയൊക്കെയാണോ ചർച്ചക്ക് വിളിക്കാ

  • @bipinpr4843
    @bipinpr4843 5 หลายเดือนก่อน +144

    ഈ വളി ഖാൻ വാ തുറന്നാൽ തോൽവി ആണെല്ലോ 😂

    • @dbarknair
      @dbarknair 5 หลายเดือนก่อน

      😂

    • @jayan-l4p
      @jayan-l4p 5 หลายเดือนก่อน

      താത്വികമായി ചിന്ത
      ഉളള ആളാണ് ഷിജു ഖാൻ
      ബൗദ്ധികമായി ചിന്തിച്ചു
      പറയുന്നു

    • @bipinpr4843
      @bipinpr4843 5 หลายเดือนก่อน

      @@jayan-l4p channel കാർ അത് ഊക്കി വിടുന്നുമുണ്ട്.... പൊട്ടന് അത് മനസിലാവുന്നുമില്ല 😂

    • @sankarkripakaran3239
      @sankarkripakaran3239 5 หลายเดือนก่อน

      ​@@jayan-l4p കിഴങ്ങൻ ആയിരിക്കും

    • @dittoantony1326
      @dittoantony1326 5 หลายเดือนก่อน

      Oru idiot aashole

  • @SureshKumar-ss4mq
    @SureshKumar-ss4mq 5 หลายเดือนก่อน +25

    ഇത്രക്കും തരം തഴരുത്, സ്വന്തം വീട്ടിൽ വരെ വില കിട്ടില്ല

  • @makboolkp9727
    @makboolkp9727 5 หลายเดือนก่อน +38

    ബാലൻ പറഞ്ഞ ചിഹ്നം എന്നാണ് കിട്ടുക.. അതോടെ തീരും. ഈ ഞായികരണം

  • @babums9143
    @babums9143 5 หลายเดือนก่อน +66

    ഈ വേട്ടാ വളിയൻ എന്നു ചാനൽ ചർച്ചയിൽ വന്നാലും ഇതു തന്നെ സ്ഥിരം പരിപാടി

    • @HeYiTzMeEagle
      @HeYiTzMeEagle 5 หลายเดือนก่อน +1

      Chirikunnavano vannilla😂😂

    • @balakrishnant18
      @balakrishnant18 5 หลายเดือนก่อน +1

      താങ്കൾ പറഞ്ഞത് നൂറുശതമാനവും ശരിയാണ്

  • @unnikrishnank7509
    @unnikrishnank7509 5 หลายเดือนก่อน +22

    സകല കോളേജുകളിലെയും വനിതാ അധ്യാപകരെ തെറിവിളിക്കുകയും സഹ സഖാക്കളെ പോലും പീഡിപ്പിക്കുകയും ചെയ്യുന്ന അവർ തന്നെ പറയണം

  • @sradhaprasanth6360
    @sradhaprasanth6360 5 หลายเดือนก่อน +17

    അരിയാഹാരം തിന്നുന്നവർക്ക് മനസ്സിലാവും .നന്നായിട്ട് കള്ളം പറയാനെങ്കിലും അറിയാവുന്നവരെ ചർച്ചയ്ക്ക് വിട്ടൂടെ പാർട്ടിക്ക് ?എന്തിന് ഇങ്ങനെ നാറ്റിക്കരുത്?

  • @radhakrishnan1379
    @radhakrishnan1379 5 หลายเดือนก่อน +23

    ഇയാൾ ഏത് ചർച്ചയിൽ ആയാലും അരിയെത്രേന്നു ചോദിച്ചാൽ പയറിന്റെ കാര്യം പറയും

  • @preethamanoj8991
    @preethamanoj8991 5 หลายเดือนก่อน +36

    നാണം ഇല്ലാത്ത ഷിജു കാൻ 😅😅😅

  • @madhukalarikkal9425
    @madhukalarikkal9425 5 หลายเดือนก่อน +15

    ഒരാളെ കുടുക്കാനുള്ള കമ്മ്യൂണിസ്റ്റിന്റെ അവസാനത്തെ ആയുധം എടുത്തു പെരുമാറിക്കൊണ്ടിരിക്കുന്നു. കാലം മാറിയത് ഇവന്മാർ അറിയുന്നില്ലല്ലോ.

  • @belthazar5616
    @belthazar5616 5 หลายเดือนก่อน +11

    സുഹൃത്തെ താങ്കളുടെ കുടംബത്തിൽ സംസാരിക്കുന്ന നിലവാരത്തിൽ പൊതുസമൂഹത്തിലെ ജനങളിൽ ആരോപിക്കരുത്

  • @rajeshchandracineworld1991
    @rajeshchandracineworld1991 5 หลายเดือนก่อน +14

    ഇവന്മാർക്ക് മാത്രം എവിടുന്നെടെ ഇത്രയും ന്യായീകരണ തൊഴിലാളികളെ കിട്ടുന്നത്..ന്യായീകരണ കോഴ്സ് പഠിപ്പിക്കാൻ വേണ്ടി മാത്രം ഇവന്മാർക്ക് മാത്രം വല്ല കോളേജുമുണ്ടോ

  • @AjmalAjmalnizam
    @AjmalAjmalnizam 5 หลายเดือนก่อน +20

    അണ്ടി അണ്ടി എന്ന് പറയുമ്പോ മാങ്ങ മാങ്ങ എന്ന് പറയുന്നവരോട് തർക്കിച്ചിട്ടെന്ത് കാര്യം...

  • @shyjuindian953
    @shyjuindian953 5 หลายเดือนก่อน +34

    കേരളം ഉണ്ടായതുമുതൽ ഇത്രയും കാലം ഇങ്ങനെ ഓരോ ഉടായിപ്പ് മായി കേരളം ഭരിച്ചു.....
    ഇപ്പൊ ഒന്നും നടക്കുന്നില്ല ... സോഷ്യൽ മീഡിയ ഈ പാർട്ടിക്കാരുടെ തനി ഗുണം മനസിലാക്കി തുടങ്ങി ....
    ഇനി ഇങ്ങനെ ആണ് പോക്കെങ്കിൽ അധികം കാണൂല.

  • @ajayanpk9736
    @ajayanpk9736 5 หลายเดือนก่อน +18

    ഷിജു ഖാനും അയാളുടെ പാർട്ടി കാരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ എല്ലാവരും പാർട്ടി അടിമകളല്ല.

  • @sumianish9073
    @sumianish9073 5 หลายเดือนก่อน +25

    എങ്ങനെ ഇവിടെ സാധാരണക്കാർ ജീവിക്കും .

    • @HeYiTzMeEagle
      @HeYiTzMeEagle 5 หลายเดือนก่อน

      Cpm ulla pradeshakar sokshikanam😂😂

  • @bijishbala3948
    @bijishbala3948 5 หลายเดือนก่อน +10

    ദൈവമേ ഇ മഴയിൽ വെട്ടുന്ന ഇടി എങ്കിലും പാഴാവല്ലേ... പിള്ളേരെ കച്ചോടക്കാരൻ...

  • @SabuSabu-t7u
    @SabuSabu-t7u 5 หลายเดือนก่อน +13

    ബസ് ഓടിച്ച ആൾ ലൈംഗിക ചെഷ്ട്ട കാണിച്ങ്കിൽ അതിനു നിയമം ഇല്ലേ അല്ലാണ്ട് ബസ് തടയുന്നത് ആണോ ശരി യാത്രകാർക്ക് ബുദ്ധിമുട്ട് ആയില്ലേ അതാണോ വിവരം ഉള്ള മേയർ ചെയേണ്ടത്

    • @mastervishnubal137official
      @mastervishnubal137official 5 หลายเดือนก่อน +1

      വിവരമില്ലാത്ത മേയറാണ്...അതുകൊണ്ട് നിങ്ങൾ പറഞ്ഞത് ആരൃക്ക് ബാധകമല്ല...

    • @ranjithanu7999
      @ranjithanu7999 5 หลายเดือนก่อน

      Super ഫാസ്റ്റ് ബസ് ന്റെ ബാക്കിൽ വരുന്ന കാർ ൽ പുറകിൽ ഇരിക്കുന്ന ഇവളോട് ഒകെ മുന്നിൽ പോകുന്ന ബസ് ഡ്രൈവർ എങ്ങനെയാ ചെഷ്ഠ kaanikka😂😂😂😂😂😂😂😂ലെവലേശം ബുദ്ധി ഉള്ളവർക്കു chinthikam

  • @thiruvathira8422
    @thiruvathira8422 5 หลายเดือนก่อน +7

    അഭിലാഷ് പറഞ്ഞ ആ "അന്തം വിട്ട് " എന്ന പ്രയോഗം കലക്കി.

  • @Jj-tf2yz
    @Jj-tf2yz 5 หลายเดือนก่อน +75

    ഇവനൊക്കെ ആരാടാ ഡോക്ടറേറ്റ് കൊടുത്തു ഒലത്തി വിട്ടത് …

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 5 หลายเดือนก่อน +12

      😄ചിന്തേച്ചിക്ക് കിട്ടിയ പോലെ തന്നെ 😄

    • @babythomas9162
      @babythomas9162 5 หลายเดือนก่อน

      ഈ നാറിക് നുണ പറയാൻ ഉള്ള dr ആണ്...

    • @jaisonesther6476
      @jaisonesther6476 5 หลายเดือนก่อน +4

      Avalude doctorate vivarakedinu kitiyatha

    • @sathyant.a9161
      @sathyant.a9161 5 หลายเดือนก่อน +2

      വല്ലവൻ്റെയും ശിശുക്കളെ അമ്മ അറിയാതെ മറിച്ചു വിൽക്കുന്നതിൽ ഇവൻ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. Doctorate കൊടുത്തത് LKG സെൻ്ററിൽ നിന്നും👍☺️

    • @anishtd6493
      @anishtd6493 5 หลายเดือนก่อน

      ഇത് പോലെ IAS ഉം യോഗ്യത ഇല്ലാതെ കിട്ടിയിട്ടുണ്ട് 😀😀😄

  • @vijayann9436
    @vijayann9436 5 หลายเดือนก่อน +14

    റെ ഹിം MP ഇടപെട്ടതോടെ മെമ്മറി കാർഡ് കാണാതായി. കണ്ടക്ടർ mp. യുടെ ബസു ആണ് പോലെ

  • @anishanu8133
    @anishanu8133 5 หลายเดือนก่อน +9

    ഇത് ഒക്കെ കേട്ടിട്ട് ആ കറ കളങ്ങ അന്തത്തെ ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയവർ എത്ര പേരുണ്ട്🙂😬😤 ufffff ijjjathiiii vaanam

  • @mr_paradox_MWC
    @mr_paradox_MWC 5 หลายเดือนก่อน +8

    ഈ ഷിജു ഖാനല്ലെ പേരൂർക്കടയിലെ ഒരു സഖാത്തീടെ കുഞ്ഞിനെ മോഷ്ടിച്ച് കടത്താൻ സഹായിച്ച ആ ഷിജുഖാൻ.

    • @sathyant.a9161
      @sathyant.a9161 5 หลายเดือนก่อน

      അതിന് അവന് 50 ലക്ഷം കിട്ടി. പക്ഷെ കുട്ടിയെ തിരികെ കിട്ടിയപ്പോൾ 50 ലച്ചം തിരിച്ചു കൊടുക്കേണ്ടിയും വന്നു.☺️🤭

  • @kuttuuus
    @kuttuuus 5 หลายเดือนก่อน +7

    പോസ്റ്റ് മുതലാളി ഡ്രൈവറെ കളിയാക്കരുത്. കാരണം നിലവില്‍ തന്നെ അവനുണ്ടായ അപമാനത്തിന് പൊതുജനം മാപ്പൂപറയേണ്ട അവസ്ഥയാണ്.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 หลายเดือนก่อน +9

    തീവ്രത കൂടിയ പീഡനമെന്നും
    തീവ്രത കുറഞ്ഞ പീഢനമെന്നും തരംതിരിക്കുന്ന ചീപ്പീയെമ്മാണ് സ്ത്രീയുടെ മാനം കാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് ......
    ചിരി വരണ് !

  • @vibinrajm1748
    @vibinrajm1748 5 หลายเดือนก่อน +5

    കുളിപ്പിച്ച് കുളിപ്പിച്ച് ഇവൻമാർ ഈ പാർട്ടിയെ കടലിൽ കളയും അങ്ങനെ കേരളം രക്ഷപെടും 😂

  • @farookumar2832
    @farookumar2832 5 หลายเดือนก่อน +6

    😂😂 എനിക്കറിയാം കീട്ടീട്ടില്ല..അഭിലാഷ്

  • @ismaeltm2553
    @ismaeltm2553 5 หลายเดือนก่อน +11

    ചർച്ചയ്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് കയർക്കുന്ന ഖാനെ വീണ്ടും പറയാൻ അനുവദിക്കുന്ന അഭിലാഷ് ഇത് എന്തു ഭാവിച്ചാ ?

  • @vijayannair678
    @vijayannair678 5 หลายเดือนก่อน +9

    ഇത്രയൊക്കെ ക്രിമിനലായ ഒരുത്തനെ എന്തിന് വീണ്ടും താൽക്കാലിക ജീവനക്കാരനാക്കി

  • @arabianmallu2308
    @arabianmallu2308 5 หลายเดือนก่อน +1

    ഇത്രയും വിവരംകെട്ട ഒരു വ്യക്തിയും ഒരു പാർട്ടിയും ..സാമാന്യ ബുദ്ധിയുള്ളവർക്ക് എല്ലാം മനസിലായി നാണം കെട്ടവൻ ഷിജു ...

  • @Chimby-j5s
    @Chimby-j5s 5 หลายเดือนก่อน +4

    Deputation ലഭിച്ചതിന്റെ ഉപകാര സ്മരണ.

  • @always03
    @always03 5 หลายเดือนก่อน +2

    അഭിലാഷ് ഇന്നത്തെ ദിവസം കസറി. Superb

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 5 หลายเดือนก่อน +2

    100℅ true abhilash..

  • @riyasa2623
    @riyasa2623 5 หลายเดือนก่อน +2

    നാണം കെട്ടവണ്ട ആസനത്തിൽ ഒരു ആരു കുരുത്തൽ അതും അലങ്കാരം shiju😁😁

  • @visalakshankk4822
    @visalakshankk4822 5 หลายเดือนก่อน +15

    എത്രയോ സഖാക്കൾ ബലിയാട് ആയിട്ടുണ്ട് ഈ കമ്മ്യൂണിസ്റ്റ് എന്ന പ്രസ്ഥാനത്തെ വളർത്തി കൊണ്ടുവരാൻ എന്തോരം ജീവത്യാഗം വെടിഞ്ഞിട്ടുണ്ട് ഇപ്പോഴുള്ള കുറച്ച് ആൾക്കാർക്ക് അത് എന്താണെന്ന് കൂടി അറിയില്ല തൊഴിലാളി വർഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസം ആ പ്രസ്ഥാനത്തിന്റെ വില കളഞ്ഞു കുളിച്ചു കുറച്ച് ആൾക്കാർ കൂടി ഈ ചെങ്കൊടിയെ നശിപ്പിക്കും സത്യത്തിന്റെ നേരെ നിൽക്കാൻ സാധിക്കണം കമ്മ്യൂണിസത്തിന് എന്നാൽ ഇപ്പോൾ അങ്ങനെയല്ല നടക്കുന്നത് തെറ്റ് ചെയ്തവൻ ആരായാലും അവൻ ഒരിക്കലും വെള്ള പൂശുന്നു ഇപ്പോഴത്തെ കുറച്ചു സഖാക്കൾ ഈ പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ് മേയർ ആയാലും എംഎൽഎ ആയാലും അഹങ്കാരം ആയിട്ടുണ്ടെങ്കിൽ അതിനു കൂട്ടു നിൽക്കരുത് സത്യം വെളിച്ചത്തു കൊണ്ടുവരണം അതാണ് ഒരു കമ്മ്യൂണിസത്തിന്റെ നന്മ അല്ലാതെ ഒന്നും അറിയാതെ വന്നിരുന്നു തോന്നിവാസം പറയാതിരിക്കുക എന്ന് ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി

    • @jes-1
      @jes-1 5 หลายเดือนก่อน

      വേലി (നേതാക്കൾ ) തന്നെ വിളവ് തിന്നുകയല്ലെ, പിന്നെ എങ്ങനെ രക്ഷപ്പെടാൻ.

    • @jes-1
      @jes-1 5 หลายเดือนก่อน

      തൊഴിലാളി വർഗത്തിനു വേണ്ടി നിലകൊണ്ടതുകൊണ്ടാണ്, കേരളത്തിൽ സംരഭങ്ങളെല്ലാം തുടങ്ങാൻ ആളുകൾ മടിക്കുന്നതും ഇവിടത്തെ യുവത തൊഴിൽ തേടി അന്യസംസ്ഥാനങ്ങളും രാജ്യങ്ങളും (അവിടെ ഇ പ്രസ്ഥാനമില്ല, അവിടത്തെ നേതാകൾക്ക് നാട് നന്നാകണമെന്ന് ആഗ്രഹവുമുണ്ട് )തേടി പോകുന്നതും. നേതാക്കൾ തൊഴിൽ ചെയ്യാതെ തിന്ന് വീർത്ത് കോടികൾ ഉണ്ടാക്കി, കേരളത്തെ 20 വർഷത്തോളം പിന്നോട്ടടിച്ചു

  • @PaulBateman69
    @PaulBateman69 5 หลายเดือนก่อน +6

    ഷിജു അസ്സൽ കപ്‌സൂൽ താളി

  • @nishamanu2591
    @nishamanu2591 5 หลายเดือนก่อน +3

    അതു mukki

  • @jamsheerpathiyil7926
    @jamsheerpathiyil7926 5 หลายเดือนก่อน +1

    Ingane Kure ennam

  • @harikumarbnair3136
    @harikumarbnair3136 5 หลายเดือนก่อน +2

    Shijukhanu doctorate undu!!!!!!!!!!

  • @RIP_899
    @RIP_899 5 หลายเดือนก่อน +3

    വേഗം ഒരു 100 കൊല്ലം കഴിഞ്ഞാൽ ഇത് ഒന്നും കാണാടല്ലോ 😂😂

  • @muhammedalisnpmuhammedalis2639
    @muhammedalisnpmuhammedalis2639 5 หลายเดือนก่อน +1

    വനിതകളോട് എന്താ സ്നേഹം CPIM ന് ! Cplm വനിതകളോട് ചെയ്തത് പറയണൊ?

  • @ロハ-l5i
    @ロハ-l5i 5 หลายเดือนก่อน +2

    same capsule they use for every SFI issue in Kerala university 1) drugs 2) women card :) :) see pattern

  • @unnikrishnan4519
    @unnikrishnan4519 5 หลายเดือนก่อน +1

    ഇവന്മാരെ പേടിച്ചിട്ടാണ് ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇറക്കി വിട്ടപ്പോഴും ഒന്നും പ്രതികരിക്കാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായല്ലോ

  • @pradeepsk5898
    @pradeepsk5898 5 หลายเดือนก่อน +8

    സഖാവെ മേലനങ്ങ്യ വല്ല ജോലിക്ക് പോകാൻ നോക്ക്....... അതാണ് നല്ലത്...... ഉളുപ്പ്...

    • @sathyant.a9161
      @sathyant.a9161 5 หลายเดือนก่อน

      അറിയാവുന്ന പണി ശിശു മോഷണം🤭🤓

  • @chandranvkeralal400
    @chandranvkeralal400 5 หลายเดือนก่อน +1

    Kashtam

  • @bijovarghese6288
    @bijovarghese6288 5 หลายเดือนก่อน +5

    പാവങ്ങളുടെ പാർട്ടി

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      അഡ്വാനിക്കാതെ ഇപ്പോ ജന്മികളായി

  • @bijubhaskaran4116
    @bijubhaskaran4116 5 หลายเดือนก่อน +2

    കുഞ്ഞിനെ മോഷ്ടിച്ചവൻ.

  • @shabnab6087
    @shabnab6087 5 หลายเดือนก่อน +2

    Apo shiju sir ella channelilum vannu parayunnu oru mosham signal kanichunnu .ennit athine nyayikarikkan arum illa

  • @bijucp8818
    @bijucp8818 5 หลายเดือนก่อน +1

    ഒരു പ്രത്യേക ഏക്ഷൻ😅😅😅

  • @rasheedvly1213
    @rasheedvly1213 5 หลายเดือนก่อน +1

    അഭിലാഷേ കാർ ഓടിച്ചത് മേയർ അല്ലല്ലോ അപ്പൊ യെതു എന്തെഗിലും ഗോഷ്ട്ടി കാണിച്ചെങ്കിൽ അത് വണ്ടിയോടിച്ച ആളോടാകും കാറിൽ നാലോ അഞ്ചോ ആളുകൾ ഉണ്ടാകുമ്പോൾ ഇതെങ്ങിനെയാ മേയർക്ക് മാത്രം അവകാശ പ്പെടാൻകഴിയും എന്നാപ്പിന്നെ സച്ചിൻ MLA ക്ക് കേസ് കൊടുത്തൂടെ എന്നെ കോസ്ടികാണിച്ചു എന്ന് പറഞ്ഞ്

  • @jayaprakash9193
    @jayaprakash9193 5 หลายเดือนก่อน +1

    ആ ടൈറ്റ് അല്ലെ സത്യം സഹാവേ

  • @v2697
    @v2697 5 หลายเดือนก่อน +3

    Dyfi 😛😛😛😛 മരപ്പട്ടി ചിഹ്നം എടുക്കാൻ പോകുന്ന പാർട്ടിക്ക് എന്തിനു dyfi, dyfk മതി 😂

  • @pradeepprabhakar3650
    @pradeepprabhakar3650 5 หลายเดือนก่อน +2

    Kozhikkodu ICU case vannappol samsarikkan mayor vannu kandillallo

  • @jayan-l4p
    @jayan-l4p 5 หลายเดือนก่อน +1

    ഷിജുഖാൻ ....ബ്ബ.ബ്ബ.ബ്ബാ

  • @prakasanmangalassery7516
    @prakasanmangalassery7516 5 หลายเดือนก่อน +2

    എന്തൊരു മാന്യൻ

  • @shajicheradiyil576
    @shajicheradiyil576 5 หลายเดือนก่อน +1

    ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരാൾക്ക് എങ്ങനെയാ ഈ സർക്കാർ ജോലി നൽകിയത്...😂

    • @sathyant.a9161
      @sathyant.a9161 5 หลายเดือนก่อน

      സർക്കാറിനെ നയിക്കുന്നവനും CRIMINAL ആയതു കൊണ്ട്👍

  • @josect6620
    @josect6620 5 หลายเดือนก่อน +2

    മാന്യൻ കൊള്ളാം

  • @sangeerpurayil6653
    @sangeerpurayil6653 5 หลายเดือนก่อน +1

    Shame on CPIM.

  • @venkimovies
    @venkimovies 5 หลายเดือนก่อน +1

    നാണമില്ലേ ചേട്ടാ

  • @sudheerc8019
    @sudheerc8019 5 หลายเดือนก่อน +1

    സിക്രട്ടെറിയെറ്റിൽപ്രോട്ടോക്കോൾ ആഫീസിൽതീപിടുത്തം
    തെളിവ്നശിപ്പിക്കൽക്വൊട്ടെഷൻ എടുത്തപാർട്ടി
    മാൻഷ അള്ളാസ്ററിക്കർ
    സ്ത്രിപീഠനത്തിൻെറതീവ്രത എത്ര???

  • @somarajanneelakantan4338
    @somarajanneelakantan4338 5 หลายเดือนก่อน +4

    ചക്കൊന്നു പറയുമ്പോൾ ചുക്കൂന്നു പറയുന്നു കഷ്ടം എനിക്ക് അറിയില്ല ബാക്കി ഉള്ളവർക്ക് അറിയാം

  • @sujithroyc
    @sujithroyc 5 หลายเดือนก่อน +2

    ഞാ ഞാ ഞാ......

  • @bangkoksisters4828
    @bangkoksisters4828 5 หลายเดือนก่อน +1

    Problem for ruling party is the driver get full support from the public so they want to make him have bad name nothing else... It's not becos driver is big but he gets a support more than the system.. so it's all a ego game only...

  • @sreedharmudilikulam4065
    @sreedharmudilikulam4065 5 หลายเดือนก่อน +1

    അതായത് ഇത് ഈ അത്‌ അഹ്

  • @RemaN-gf4vs
    @RemaN-gf4vs 5 หลายเดือนก่อน +1

    വിവരമില്ല ഖാൻ 🤣

  • @somarajanneelakantan4338
    @somarajanneelakantan4338 5 หลายเดือนก่อน +3

    ഡ്രൈവർ അല്ല പ്രതി

  • @ashrafsainudheen1921
    @ashrafsainudheen1921 5 หลายเดือนก่อน

    പറയുന്നത് മുഴുവൻ നുണയാണെങ്കിൽ മേയറെ... എങ്ങിനെ വിശ്വസിക്കും.... സിപിഎം കാര് പ്രതിയാവുന്ന കേസുകളിൽ തെളിവുകൾ സ്വാഹാ... ന്യായീകരണ തൊഴിലാളികൾ കീ ജയ്... പൊളിറ്റിക്സ് കേരള പോലെ

  • @kunhikannank4503
    @kunhikannank4503 5 หลายเดือนก่อน +1

    innu luttapi Raheem paranjath mla busil kayariyirunnu,candactor enne vilichirunnu ennokke,aa candactor thanneyayirikum memmary card neekiyath😮😮😮

  • @somarajanneelakantan4338
    @somarajanneelakantan4338 5 หลายเดือนก่อน +2

    വല്ലാതെ വിഷമിക്കുന്നു അത് എന്തിനാണ് എവിടെ പറയുന്നത്

  • @hummmusic8103
    @hummmusic8103 5 หลายเดือนก่อน

    ഒരു ചാനലിൽ കേറിയിരുന്ന നിയമത്തെ വെല്ലുവിളിക്കുകയും ഒരുളുപ്പുമില്ലാതെ വ്യക്തി ഹത്യ നടത്തുകയും പൊതുസമൂഹത്തിന്റ മുമ്പിൽ നുണകൾ മാത്രം പടച്ചു വിടുന്ന ഇവന്മാർക്കെതിരെ കോടതി നടപടികൾക് ശേഷം മാനനഷ്ടത്തിനെ നടപയെടുക്കണം എങ്കിൽ മാത്രമേ പൊതു സമൂഹത്തെ തെറ്റുധരിപ്പിക്കുന്ന പ്രവണതയും വ്യക്തികളെ ആക്ഷേപിക്കുന്ന നടപടിയും ഈ രാജ്യത്തെ അവസാനിക്കും

  • @aneesani7916
    @aneesani7916 5 หลายเดือนก่อน +1

    പറടികൊടുക്കുമ്പോൾ മേയർ ഇപ്പോൾ വനിതാ എന്താലെ

  • @midhunmidhunraj4196
    @midhunmidhunraj4196 5 หลายเดือนก่อน +1

    അവർ പണ്ട് സരിതയ്ക്ക് ഒപ്പം ആയിരുന്നു 🤷🏻‍♂️

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 5 หลายเดือนก่อน

    അഭിലാഷേ താങ്കൾ ഒരുപാർട്ടിയിലെ അവതാരകനാണെന്നാണ് ഞാൻകരുതിയത്, ഇപ്പൊ എനിക്ക് ബോധ്യമായി താങ്കൾ ഒരു തികഞ്ഞ വാർത്ത അവതാരകൻ തന്നെ ❤️❤️❤️

  • @nirmalapm8933
    @nirmalapm8933 5 หลายเดือนก่อน +1

    ഓഹോ, ഷിജു, നീ ആള് മിടുക്കനാ കേട്ടോ

  • @ranjithnair7850
    @ranjithnair7850 5 หลายเดือนก่อน +1

    Zebra line ittu peedippichu annu paranju nokku ..

  • @faizalkh3432
    @faizalkh3432 5 หลายเดือนก่อน

    Abhilash oru rakshem illa..pwoli manushyan..Rahul Mangootathilinte pole thanne❤

  • @remyamuruganMurugan
    @remyamuruganMurugan 5 หลายเดือนก่อน +2

    ഇങ്ങനെയുള്ള വിവരദോഷികളെ ചാനൽ ചർച്ചക്ക് വിളിക്കരുത്

  • @akhilma6762
    @akhilma6762 5 หลายเดือนก่อน

    Shijukhan, AA rahim....... ഇതുപോലുള്ള കുറേ എണ്ണം cpm നെ നശിപ്പിച്ചു

  • @rh4you
    @rh4you 5 หลายเดือนก่อน +1

    Side kodukkathe parathi ippol vere aayo 😂😂😂

  • @sukumarang8016
    @sukumarang8016 5 หลายเดือนก่อน +1

    ഒരു പരാതിയുംകൊണ്ട് കോഴിക്കോട് മെഡിക്കൽകോളേജിൽ കുറച്ചു നാളായി ഒരു കയറി ഇറങ്ങി സമരം ചെയ്യുന്നത് കണ്ടില്ലേ ചിച്ചു കാനെ

  • @sujisunil9777
    @sujisunil9777 5 หลายเดือนก่อน +2

    എന്താ ഷിജു ഖാൻ ഇത്
    സ്വന്തം പാർട്ടിയിലെ തെറ്റ് ന്യായികരിക്കാൻ ശ്രമിക്കുന്നത് ശെരിയല്ല ഇതിനുവേണ്ടി ചാനലുകൾ തോറും ഓടി നടന്ന തളരണ്ട
    Mayor ഈ ചെയ്തത് ശെരിയാണോ?
    തെറ്റ് ന്യായികരിക്കാൻ ശ്രമിക്കുന്നത് ഒരു നാണക്കേട് ആണ്
    നമ്മളും ചോറ് തന്നെയാണ് തിന്നുന്നത്

  • @sajikumarvr169
    @sajikumarvr169 5 หลายเดือนก่อน +2

    പലതരത്തിലുള്ള അടിമകൾ ഉണ്ട്.cpm അടിമകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
    ഇത്രയും കുറ്റക്കാരനായ ഒരാളെ എന്തിന് താലക്കാലിക ജീവനക്കാരനാക്കി അയാളെ അങ്ങ് പറഞ്ഞു വിടരുതോ '

  • @kcsebastian3474
    @kcsebastian3474 5 หลายเดือนก่อน +1

    Oru uluppum illatha pinu samskaaram; janangal nerittu kaikaryam cheyam.

  • @alexzachariah7898
    @alexzachariah7898 5 หลายเดือนก่อน +1

    What kind of doctor he is

  • @lazilakunjuraman7485
    @lazilakunjuraman7485 5 หลายเดือนก่อน

    ഈ അറിവ് എവിടന്ന് കിട്ടി 😊😊😊😊😊😊😊😊😊😊😊😊

  • @midhunmidhunraju4732
    @midhunmidhunraju4732 5 หลายเดือนก่อน +1

    വിവരം കെട്ടവൻ ഷിജു

  • @inckerala3192
    @inckerala3192 5 หลายเดือนก่อน

    അഭിലാഷ് ഏട്ടൻ പൊളി 😆😆👍🏻

  • @thambinelloore7795
    @thambinelloore7795 5 หลายเดือนก่อน

    എന്തര് അഹങ്കാരമായ mayoru.. 😢
    ഒരു കാലത്തു ഇഷ്ടപെട്ട മുഖവും സ്റ്റോറിയും ഇന്നു ആ മുഖം കാണുമ്പോൾ ഭയങ്കര വെറുപ്പും, അറപ്പും തോന്നുന്നു. 😢
    ഒരു mayor സീറ്റും MLA സീറ്റും ഫ്രീ ആയി ❤

  • @RameshRamu-z5f
    @RameshRamu-z5f 5 หลายเดือนก่อน

    ബസ് തന്നെ കാണാതായില്ലല്ലോ അത് തന്നെ ഭാഗ്യം

  • @Zxvvb-uf8ip
    @Zxvvb-uf8ip 5 หลายเดือนก่อน +1

    Ivamnarellam pottanmnarano!kazhinja day oru Rejikkuttan vannayirunnallo 🤦🏽🤦🏽😄😄😄😄😄

  • @bleson1981
    @bleson1981 5 หลายเดือนก่อน +1

    Memory card onnu podave… nattuchakkanu secretriatil idi vetti ella thelivum poyathu pinna ithu