Full video kandu 😍 1 year ഞാൻ Benling ഉപയോഗിക്കുന്നു.. riding comfort and no noise. ഇതിൻറെ ഒരു addition ആക്കി.. ഇത്രയും കാലമായി ഞാൻ ഒരു തവണ മാത്രമേ കണ്ണൂരിലെ Vellara Motors എൻ്റ റീസെന്ററിൽ പോകേണ്ടതായി വന്നുള്ളൂ. പെട്ടെന്ന് എന്റെ പ്രശ്നം പരിഹരിച്ച് തരികയും ചെയ്തു Powli annu 👌 #Benling #benlingAura #ev
Currently Ola doesn't support KSEB charging stations. Ola uses a proprietary pin for charging to support their own Hyper charger network only. To support other fast charging stations, Ola should provide an adapter and approve charging in standard fast chargers.
ഈ വണ്ടി ഞാനെടുത്തു 6 മാസമായപ്പോൾ ബാറ്ററി കംപ്ലൻ്റ് ആയി .. vellara motors kannur.. അവിടെ കൊണ്ടുപോയി ബാറ്ററി 30 ദിവസത്തിൽ സർവീസ് ചെയ്ത് തരാമെന്ന് പറഞ്ഞു ... 3 മാസമായിട്ടും ബാറ്ററി വന്നില്ല..ഹരിയാനയിലേക്ക് കൊടുത്തി വിട്ടുട്ടുണ്ട് അവിടെനാണ് സർവ്വീസ് ചെയ്ത് വരുന്നതെന്നും ഇനിയും താമസം പിടിക്കും എന്നു പറഞ്ഞു 4 മാസം ആകുമ്പോൾ ബാറ്ററി വന്നു.. ഇതിന് ഗ്യാരണ്ടിയുള്ളത് 3 കൊല്ലമാണ് ... ഈ 4 മാസം ഗ്യാരണ്ടി എനിക്ക് കൂട്ടി തരണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഇവൻമാർ പറയുകയാ അത് നിങ്ങൾ Delhi യിലേക്ക് വിളിച്ചു നിങ്ങൾ ചോദിക്കണം എന്ന് ... അതാ ഇവരുടെ തട്ടിപ്പ് .അവർ വണ്ടിയെടുക്കുമ്പോൾ ഒരു വാക്ക് പിന്നിട് ഒരു വാക്ക് ... അതു കൊണ്ട് BenIing Aoura ആരും എടുക്കരുത് 1.40 എൻ്റെത് പോയി .. വണ്ടിക്ക് ഗ്യാരണ്ടി ഉണ്ടെന്ന് പറയുന്നതെ ഉള്ളൂ ഒന്നും ഇവർ കൊടുക്കൂല ...ഇങ്ങനത്തെ വണ്ടിയെടുത്ത് ചതിയിൽ പെടരുത് ആരും തല്ലി പൊളിവണ്ടിയാ
ഒന്നര വർഷമായി ഞാൻ വണ്ടി എടുത്തിട്ടു . കണ്ണൂർ വെള്ളോറയിൽ നിന്നും ആണ് വണ്ടി എടുത്തത് പൊളി വണ്ടി അതുപോലെ സർവിസ് ഉം ..കാരണം ഞാൻ മാർക്കറ്റിങ് ഫീൽഡിൽ വർക് ചെയ്യുന്ന ആളാണ് .. ദിവസവും കുറഞ്ഞത് ഒരു 70 km മുകളിൽ ഓടിക്കുന്നു
Komaki se spot /komaki TN95 അല്ലെങ്കിൽ ഇപ്പൊ ഇറങ്ങിയ new മോഡൽ ആണ് ഒന്നും കൂടെ നല്ലത്. ഞാൻ മൂന്ന് പേരെ വെച്ച് കുത്തനെ ഉള്ള കൈറ്റം കേരാറുണ്ട് 140മൈലേജ് ഉണ്ട്. ഇറക്കം ഇറങ്ങുമ്പോൾ ചാർജ് കേറുന്നുണ്ട്, 3000മോട്ടോർ പവർ ഉണ്ട്. -ve പറയാൻ ഡിക്കി സ്‌പേസ് ഇല്ല. ബുക്കിങ് 2month ആണ്
Benling Pros 1) 2 പേരെ വച്ച് ഒരു വിധപ്പെട്ട എല്ലാ കയറ്റവും കയറും 2) Comfirtable riding postion ആണ് 3) ഒറ്റ ചാർജിൽ എങ്ങനെ പോയാലും 100 Km അടുത്ത് കിട്ടുന്നുണ്ട് Cons 1) മുടക്കുന്ന കാശിനുള്ള ബിൽഡ് ക്വാളിറ്റി ഇല്ല, പരമാവധി 1 lack വരെ കൊടുക്കാം , അതിനു മുകളിലാണെങ്കിൽ മാർക്കറ്റിൽ വേറെ ഒപ്ഷൻ ഉണ്ട് 2 ) ഹെഡ് ലൈറ്റ് കണക്ഷൻ ഇടക്ക് ബ്ലിങ്ക് ആവുന്നുണ്ട് 3) 5000 km ഓടിയതിന് ശേഷം Oddo metre Reset ആയി 4) front Suspension hard ആണ് , മോശം റോഡിൽ ഭയങ്കര വൈബ്രേഷൻ ആണ് 5) Fiber Quality പോരാ 6) Paint Quality കുറവാണ്
ഞാൻ കഴിഞ്ഞ 2 വര്‍ഷമായി benling aura use ചെയ്യുന്നു.. എന്റെ വണ്ടിക്ക് കാര്യമായ complaint ഒന്നും തന്നെ വന്നിട്ടില്ല... എനിക്ക് ഇപ്പോഴും 110 km മൈലേജ് കിട്ടുന്നുണ്ട്.. വളരെ comfertable ആണ്.. ഞാൻ വെള്ളറ മോട്ടോര്‍ കണ്ണൂരില്‍ നിന്നാണ് വണ്ടി എടുത്തത്.. Service ഒക്കെ വളരെ നല്ല പെരുമാറ്റം ആണ്... 👌🏻
Bro thank you for this video but Ola is a powerful scooter compared to Aura. We should not compare. :) Ola - 5500W or 8500W Motor, 3.97 KwH battery capacity Aura - 2500W Motor, 43AH battery (April 2022 model). The old model has a 40AH battery Ola is like an Aprilia SR160 Scooter performance and Aura is equal to Hero Maestro or Pleasure (110CC with 7BHP) scooter performance.
Ola S1 and Benling Aura same price category ആണ്. 1.16L. പിന്നെ Ola യെ അപേക്ഷിച്ച് ഓരോ വണ്ടികളുടെ പെർഫോർമൻസ് പരീക്ഷിച്ചു നോക്കുക എന്നതാണ് ഈ സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്യാവശ്യം കയറ്റം ഉള്ള സ്ഥലങ്ങളിൽ ഉള്ള ആളുകൾക്ക് വണ്ടികളുടെ പെർഫോർമൻസ് മനസ്സിലാക്കാൻ കഴിയുമല്ലോ
@@Habistech agree. I’m not complaining. I have booked Benling Aura on 14th April. Ola booked thrice but purchase window open akum but payment failure akunnu Annu thottu I hate Ola. But performance wise, it’s a killer. Nalla power ah
Ola യും same സിസ്റ്റം തന്നെ ആണ്. Aura യുടെ back ബ്രേക്ക് പക്ഷേ രണ്ടു പേരെ വെച്ച് കുത്തനെയുള്ള കയറ്റത്തിൽ hold ചെയ്യാൻ മാത്രം പവർ ഇല്ല. അത് കൊണ്ട് accelerator കൊടുക്കാൻ front ബ്രേക്ക് ൽ നിന്നും കൈ എടുക്കുമ്പോൾ വണ്ടി പുറകോട്ടു ഒഴിഞ്ഞു പോകുന്നു. Scary ആണ് അത്.
1 year complete ആയി എന്റെ വണ്ടി benling aura ചാർജർ കംപ്ലയിന്റ് ആയി സർവീസ് ചാർജ് 1600 Battery കംപ്ലയിന്റ് ആയി battery return എടുക്കുന്നില്ല ഇപ്പോൾ അവിടെ heavy ലോഡ് ആണെന്നാണ് പറഞ്ഞത് അതിനുമാത്രം battery complaint ആണ് ഈ വണ്ടിക്കു സർവീസ് വളരെ മോശം വണ്ടിയെ ഞാനും കുറ്റം പറയില്ല But service centre/ my dealer വളരെ മോശം ആണ് Battery സർവീസ് return കിട്ടുന്നില്ല ഡീലർ നല്ല രീതിയിൽ ഊറ്റുന്നും ഉണ്ട് പെട്ടു....
ഫുൾ payment ചെയ്യുന്നതിന് മുമ്പ് കളർ change ചെയ്യാം. ഒരു payment window മാർച്ച് 18 ന് കഴിഞ്ഞതേ ഉള്ളൂ. അത് കൊണ്ട് ഇനി മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം നോക്കിയാൽ മതി
Move os2 updation വന്നോ,,? എപ്പോ വരും? ആർക്കൊക്കെ കിട്ടും? ഇപ്പൊ കിട്ടിയത് ആർക്കൊക്കെ? Android Mobile ൽ app കിട്ടുമോ? അതോ ഐഫോൺ ൽ മാത്ര മേ വർക്ക് ആകത്തുള്ളൂ...എന്നതി നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ.
Move os 2 ബാംഗ്ലൂർ ഉള്ള കുറച്ചു customers ന് മാത്രമേ ഇപ്പൊൾ കൊടുത്തിട്ട് ഉള്ളൂ. Android, iOS apps ഉണ്ട്. Apps എല്ലാവർക്കും പൂർണമായി പ്രവർത്തിക്കില്ല. Move os2 കിട്ടിയവർക്ക് മാത്രമേ app ൽ ഫീചേഴ്സ് വർക്ക് ആവൂ. Move os 2 ഇപ്പോഴും ബീറ്റ ടെസ്റ്റിൽ ആണ്.
Don't even think about comparing Benling and Komaki to Ather and Ola. ചൈനീസ് കിറ്റ് വാങ്ങി assemble ചെയ്ത് ഉണ്ടാക്കുന്ന സാധനങ്ങൾ ആണ് ഈ ടൈപ്പ് കമ്പനികൾ വിൽക്കുന്നത്. പ്രത്യേക R&D ഒന്നും ഈ കമ്പനികൾക്ക് ഇല്ല.
ആ പുതുമോടി അല്ലേ എല്ലാം ഒരു അഞ്ചു വർഷം കഴിയട്ടെ അപ്പൊ അറിയാം ഓലയും മടലും എല്ലാം എവിടെ എത്തും എന്തൊക്കെ പറഞ്ഞാലും പെട്രോൾ വണ്ടി ഓളം ഒന്നും ഇതൊന്നും ഒക്കുകയില്ല
താങ്കൾക്ക് problem free വണ്ടി വേണമെന്നുണ്ടെങ്കിൽ ഒരു ആറ് മാസം എങ്കിലും wait ചെയ്ത ശേഷം വാങ്ങുക. ഇപ്പൊ വാങ്ങിയാൽ ചെറിയ ചെറിയ ഇഷ്യൂസ് ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട്. അവ കമ്പനി പരിഹരിച്ചു തരും പക്ഷേ അതിനുള്ള ക്ഷമ വേണം.
Hyper mode cannot climb easily in stop and go scenario on a steep slope. Some pushing with legs is needed. But if we start from the bottom of the slope, hyper mode will be able to tackle the slope easily
കയറ്റം ചെറുത് ആണെങ്കിലും നല്ല slope ഉണ്ട്. ഈ കയറ്റത്തിൽ പകുതി നിർത്തി എടുക്കുമ്പോൾ accelerator കൊടുക്കാൻ front brake ഒഴിവാക്കുമ്പോൾ aura യുടെ പുറകിലെ ബ്രേക്കിന് വണ്ടിയെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. പുറകോട്ടു ഒഴിഞ്ഞു പോകുന്നുണ്ട്.
1441 വണ്ടികൾ തിരിച്ചു വിളിച്ചിട്ടില്ല. ഇത്രയും വണ്ടികൾ വീട്ടിൽ വന്നു പരിശോധിച്ച് അതിൽ പ്രശ്ന സാധ്യത കണ്ടെത്തുന്ന വണ്ടികൾ തിരിച്ചു വിളിക്കും എന്നാണ് കമ്പനി പറഞ്ഞത്. എൻ്റെ വണ്ടി ഈ ബാച്ചിൽ പെടുന്നതല്ല
njan Jan 21 st nu full payment chaithatha 3 EMI adachu kazhinju. Vandi undakkan ഉരുക് ozhichottolloonna thonnunne. EMI theerumbozhekum kittumayirikum😂😂
മാർച്ച് 17 ന് payment ചെയ്ത ഭൂരിഭാഗം പേർക്കും വണ്ടി കിട്ടി. പക്ഷേ മുമ്പത്തെ ബാച്ചിൽ registartion ഏജൻസി മാറിയ കാരണം കുറച്ചു പേരുടെ രജിസ്ട്രേഷൻ ഇപ്പോഴും pending ആണ്. നിങ്ങളുടേത് അതിൽ പെട്ട് പോയിട്ടുണ്ടാവും
Ola S1 മോഡലും Benling aura യും same price category ആണ്. പിന്നെ ഈ വീഡിയോയുടെ ഉദ്ദേശ്യം രണ്ടു വണ്ടികളുടെ യും കയറ്റം കയറാൻ ഉള്ള കഴിവ് വിലയിരുത്തുക എന്നത് ആണ്. ഒരു comparison ആയി കരുതേണ്ട
ഇ വണ്ടി ഒരു കാശിനു കൊള്ളില്ല ഞാൻ വണ്ടി എടുത്തിട്ട് 8മാസം ആയി വണ്ടിയുടെ മുൻബാഗത്തു നിന്നു ഓടുന്ന ടൈമിൽ ഒരു ഓവർ സൗണ്ട് ഹോൺ അടിക്കണ്ട ചാർജ്ജിങ് പ്രോബ്ലം 8മാസത്തിനുള്ളിൽ മൂന്നു തവണ ചാർജർ മാറി വണ്ടി എടുത്തപ്പോൾ മുതൽ ഡിസ്ക് പിടിക്കുന്നു സ്റ്റീൽ കുറഞ്ഞ ക്വാളിറ്റി സാധനം ഇപ്പോ സ്റ്റീൽ കോട്ടിങ് പോയി കൊണ്ടിരിക്കുന്നു പെയിന്റ് ക്വാളിറ്റി വളരെ മോശം ഇത്രയും മാസത്തിനുള്ളിൽ വണ്ടി മടുത്തു പെട്ടുപോയി ഇലക്ട്രിക് വണ്ടി നല്ലത് തന്നെ പക്ഷെ ഇതുപോലെയുള്ള വണ്ടി തലയിൽ വെക്കല്ലേ നല്ല കമ്പനി വണ്ടി എടുക്കു കുറച്ചു ക്യാഷ് കൂടുതൽ ആയാലും. വ്ലോഗാർമാരുടെ വാക്ക് കേട്ടു വണ്ടി എടുക്കല്ലേ
ബെൻലിംഗ് ഓറ എടുക്കരുത്... ഷോക്ക് അബ്സോർബർ തുടങ്ങി അനുബന്ധ ഉപകരണങ്ങൾ ഗുണ നിലവാരം തീരെ ഇല്ലാത്തവയാണ്..ചാർജർ വേഗം തകരാർ ആകും..അത് പോലെ ഹെൽമെറ്റ് വയ്ക്കാൻ സ്പേസ് വരെ ഇല്ല...ഇപ്പോൾ വില കൂടി 125
കയറും. പക്ഷേ ഇത്രയും ഭാരം വച്ച് ഇത്ര വലിയ കയറ്റത്തിൽ നിർത്താൻ മാത്രം Aura യുടെ brake ന് പവർ ഇല്ല. Front brake release ചെയ്യുമ്പോൾ പുറകോട്ടു ഒഴിഞ്ഞു പോകുന്നു.
Hyper mode ittu ഫുൾ accelerator കൊടുത്തു ബ്രേക് റിലീസ് ചെയ്താൽ മതി. Brake കൊടുക്കുമ്പോൾ accelerator വർക് ചെയ്യാത്തത് തുടക്കത്തിൽ ഒരു ബുദ്ധിമുട്ടായി തോന്നും. കുറച്ചു പരിചയം ആയാൽ ശരിയാവും.
Super service and good behaviour. I liked there friendly support VELLARA MOTORS
👍 Nice review bro. Got knowledge about Benling Aura for the first time.
super vechicle anu njan use cheyyund.nala milege and good service
please do tvs iqube st vs ather 450x slope test.
Nice video thks to both , Gud practical test jisaab
Thanks for the attempt..
Useful..
Full video kandu 😍 1 year ഞാൻ Benling ഉപയോഗിക്കുന്നു.. riding comfort and no noise. ഇതിൻറെ ഒരു addition ആക്കി.. ഇത്രയും കാലമായി ഞാൻ ഒരു തവണ മാത്രമേ കണ്ണൂരിലെ Vellara Motors എൻ്റ റീസെന്ററിൽ പോകേണ്ടതായി വന്നുള്ളൂ. പെട്ടെന്ന് എന്റെ പ്രശ്നം പരിഹരിച്ച് തരികയും ചെയ്തു Powli annu 👌
#Benling #benlingAura #ev
Onnu podo
എല്ലാ videosലും ഈ Comment കണ്ടല്ലോ. Something wrong 🙄
Please make a video about KSEB charging station. See if we can charge ola scooter up there
Currently Ola doesn't support KSEB charging stations. Ola uses a proprietary pin for charging to support their own Hyper charger network only. To support other fast charging stations, Ola should provide an adapter and approve charging in standard fast chargers.
ഈ വണ്ടി ഞാനെടുത്തു 6 മാസമായപ്പോൾ ബാറ്ററി കംപ്ലൻ്റ് ആയി .. vellara motors kannur.. അവിടെ കൊണ്ടുപോയി ബാറ്ററി 30 ദിവസത്തിൽ സർവീസ് ചെയ്ത് തരാമെന്ന് പറഞ്ഞു ... 3 മാസമായിട്ടും ബാറ്ററി വന്നില്ല..ഹരിയാനയിലേക്ക് കൊടുത്തി വിട്ടുട്ടുണ്ട് അവിടെനാണ് സർവ്വീസ് ചെയ്ത് വരുന്നതെന്നും ഇനിയും താമസം പിടിക്കും എന്നു പറഞ്ഞു 4 മാസം ആകുമ്പോൾ ബാറ്ററി വന്നു.. ഇതിന് ഗ്യാരണ്ടിയുള്ളത് 3 കൊല്ലമാണ് ... ഈ 4 മാസം ഗ്യാരണ്ടി എനിക്ക് കൂട്ടി തരണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഇവൻമാർ പറയുകയാ അത് നിങ്ങൾ Delhi യിലേക്ക് വിളിച്ചു നിങ്ങൾ ചോദിക്കണം എന്ന് ... അതാ ഇവരുടെ തട്ടിപ്പ് .അവർ വണ്ടിയെടുക്കുമ്പോൾ ഒരു വാക്ക് പിന്നിട് ഒരു വാക്ക് ... അതു കൊണ്ട് BenIing Aoura ആരും എടുക്കരുത് 1.40 എൻ്റെത് പോയി .. വണ്ടിക്ക് ഗ്യാരണ്ടി ഉണ്ടെന്ന് പറയുന്നതെ ഉള്ളൂ ഒന്നും ഇവർ കൊടുക്കൂല ...ഇങ്ങനത്തെ വണ്ടിയെടുത്ത് ചതിയിൽ പെടരുത് ആരും തല്ലി പൊളിവണ്ടിയാ
TVS icube onnu test cheyane
ഒന്നര വർഷമായി ഞാൻ വണ്ടി എടുത്തിട്ടു .
കണ്ണൂർ വെള്ളോറയിൽ നിന്നും ആണ് വണ്ടി എടുത്തത്
പൊളി വണ്ടി അതുപോലെ സർവിസ് ഉം ..കാരണം ഞാൻ മാർക്കറ്റിങ് ഫീൽഡിൽ വർക് ചെയ്യുന്ന ആളാണ് ..
ദിവസവും കുറഞ്ഞത് ഒരു 70 km മുകളിൽ ഓടിക്കുന്നു
ഇപ്പൊ 35K കഴിഞ്ഞോ?
എന്തെല്ലാം കംപ്ലയിന്റ്സ് വന്നു ?
മൈലേജ് ഡ്രോപ്പ് ?
@@spknair Chinese വേണ്ടിയാണ് ഇത്
Komaki se spot /komaki TN95 അല്ലെങ്കിൽ ഇപ്പൊ ഇറങ്ങിയ new മോഡൽ ആണ് ഒന്നും കൂടെ നല്ലത്. ഞാൻ മൂന്ന് പേരെ വെച്ച് കുത്തനെ ഉള്ള കൈറ്റം കേരാറുണ്ട് 140മൈലേജ് ഉണ്ട്. ഇറക്കം ഇറങ്ങുമ്പോൾ ചാർജ് കേറുന്നുണ്ട്, 3000മോട്ടോർ പവർ ഉണ്ട്.
-ve പറയാൻ ഡിക്കി സ്‌പേസ് ഇല്ല.
ബുക്കിങ് 2month ആണ്
Rs?
രാത്രി ഒരു ടോർച്ച് xtra കരുതണം. ലൈറ്റ് പറ്റ ശീണം...
Bro aura nala vandi ann 1 year ayyi nyn upayogichu varuno
Benling Pros
1) 2 പേരെ വച്ച് ഒരു വിധപ്പെട്ട എല്ലാ കയറ്റവും കയറും
2) Comfirtable riding postion ആണ്
3) ഒറ്റ ചാർജിൽ എങ്ങനെ പോയാലും 100 Km അടുത്ത് കിട്ടുന്നുണ്ട്
Cons
1) മുടക്കുന്ന കാശിനുള്ള ബിൽഡ് ക്വാളിറ്റി ഇല്ല, പരമാവധി 1 lack വരെ കൊടുക്കാം , അതിനു മുകളിലാണെങ്കിൽ മാർക്കറ്റിൽ വേറെ ഒപ്ഷൻ ഉണ്ട്
2 ) ഹെഡ് ലൈറ്റ് കണക്ഷൻ ഇടക്ക് ബ്ലിങ്ക് ആവുന്നുണ്ട്
3) 5000 km ഓടിയതിന് ശേഷം Oddo metre Reset ആയി
4) front Suspension hard ആണ് , മോശം റോഡിൽ ഭയങ്കര വൈബ്രേഷൻ ആണ്
5) Fiber Quality പോരാ
6) Paint Quality കുറവാണ്
ഏതാണ് ഓല ആണോ aura aano
Chinese 👍🏻
@@saleempk7724 aura
Review ചെയ്തത് സുപ്പർ
ഞാൻ കഴിഞ്ഞ 2 വര്‍ഷമായി benling aura use ചെയ്യുന്നു.. എന്റെ വണ്ടിക്ക് കാര്യമായ complaint ഒന്നും തന്നെ വന്നിട്ടില്ല... എനിക്ക് ഇപ്പോഴും 110 km മൈലേജ് കിട്ടുന്നുണ്ട്.. വളരെ comfertable ആണ്.. ഞാൻ വെള്ളറ മോട്ടോര്‍ കണ്ണൂരില്‍ നിന്നാണ് വണ്ടി എടുത്തത്.. Service ഒക്കെ വളരെ നല്ല പെരുമാറ്റം ആണ്... 👌🏻
കറണ്ട് ബില്ല് ഒരുപാട് കൂടുന്നുണ്ടോ ?
Vellara motorsilea staff anno🤭🤭🤭
നല്ല വീഡിയോ 👍👍
Comparison is injustice. Benling battery must be full. When battery is low auras peformance is little bit low, but that normal.
Bro thank you for this video but Ola is a powerful scooter compared to Aura. We should not compare. :)
Ola - 5500W or 8500W Motor, 3.97 KwH battery capacity
Aura - 2500W Motor, 43AH battery (April 2022 model). The old model has a 40AH battery
Ola is like an Aprilia SR160 Scooter performance and Aura is equal to Hero Maestro or Pleasure (110CC with 7BHP) scooter performance.
Well said
Ola S1 and Benling Aura same price category ആണ്. 1.16L.
പിന്നെ Ola യെ അപേക്ഷിച്ച് ഓരോ വണ്ടികളുടെ പെർഫോർമൻസ് പരീക്ഷിച്ചു നോക്കുക എന്നതാണ് ഈ സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്യാവശ്യം കയറ്റം ഉള്ള സ്ഥലങ്ങളിൽ ഉള്ള ആളുകൾക്ക് വണ്ടികളുടെ പെർഫോർമൻസ് മനസ്സിലാക്കാൻ കഴിയുമല്ലോ
@@Habistech agree. I’m not complaining. I have booked Benling Aura on 14th April. Ola booked thrice but purchase window open akum but payment failure akunnu
Annu thottu I hate Ola. But performance wise, it’s a killer. Nalla power ah
@@Habistech also, price wise Ola kurachu kooduthalaannu bro.
1,29,000 akunnu
Whatever it may be. Performance comparison is a must for ordinary people
Bro
20th n dispatched message vannu registrationu photo yum sign um ayachu koduthu ethra days akumayirikkum ini vandi kittan
ഇപ്പൊ fast ആണ്. ഒരു ആഴ്ചക്കകം കിട്ടേണ്ടത് ആണ്
Make video in hindi or english bro. It make us easier to understand. Overall nice video
Aura kaaryattathil oru prasanavum illa kayarum , break padikkumbol accelerator cut avum just break vittavaad edukkanam
Ola യും same സിസ്റ്റം തന്നെ ആണ്. Aura യുടെ back ബ്രേക്ക് പക്ഷേ രണ്ടു പേരെ വെച്ച് കുത്തനെയുള്ള കയറ്റത്തിൽ hold ചെയ്യാൻ മാത്രം പവർ ഇല്ല. അത് കൊണ്ട് accelerator കൊടുക്കാൻ front ബ്രേക്ക് ൽ നിന്നും കൈ എടുക്കുമ്പോൾ വണ്ടി പുറകോട്ടു ഒഴിഞ്ഞു പോകുന്നു. Scary ആണ് അത്.
B8 and ola comparison video cheyyu
Bro nte veed wagamon pullikanam pokunnna route il aano
1 year complete ആയി എന്റെ വണ്ടി benling aura
ചാർജർ കംപ്ലയിന്റ് ആയി സർവീസ് ചാർജ് 1600
Battery കംപ്ലയിന്റ് ആയി battery return എടുക്കുന്നില്ല ഇപ്പോൾ
അവിടെ heavy ലോഡ് ആണെന്നാണ് പറഞ്ഞത്
അതിനുമാത്രം battery complaint ആണ് ഈ വണ്ടിക്കു
സർവീസ് വളരെ മോശം
വണ്ടിയെ ഞാനും കുറ്റം പറയില്ല
But service centre/ my dealer വളരെ മോശം ആണ്
Battery സർവീസ് return കിട്ടുന്നില്ല
ഡീലർ നല്ല രീതിയിൽ ഊറ്റുന്നും ഉണ്ട്
പെട്ടു....
Shock absor sound Singam song ithu randum alla benlinginttethu. Athu poornamayum mattam. Njan aura use cheyunundu. Adipoli torque anu
നിങ്ങൾ സിംഹം എന്നൊക്കെ പറയുന്നത് മനസ്സിലായില്ല
കുറെ പേർ Benling aura യുടെ front suspension കംപ്ലൈൻ്റ് പറയുന്നുണ്ട്.
വീഡിയോയിൽ കണ്ടതും കേട്ടതും വച്ചു പറഞ്ഞാൽ front suspension Ather is the best 👌
Oil കുറച്ചു കുറച്ചാൽ മതി
ഇപ്പൊൾ എങ്ങനെ ഉണ്ട് ആ aura
Belling aura yaannoo ola yannoo kuduthal weight???
Ola S1 pro has more weight 125kg
komaki ayitulla comparison cheyyumo
വണ്ടി കിട്ടുകയാണെങ്കിൽ ചെയ്യാം bro
Bro aura kidilam vandi aanu enikk with vare complaints onnum undayittilla.last One year aayi njn use cheyyunnu
Chethak video pattumengil cheyanam..
Athikam aarum cheythitila comparison
Okinawa Oki 90 എങ്ങനെയുണ്ട്
ദിപാവലിക്ക് വാങ്ങാം 😂
കയറ്റം കയറാൻ ഓറ അടിപൊളി ആണ്.. ഞാൻ നല്ല കയറ്റം രണ്ട് ആളെ വച്ച് പകുതിയിൽ നിർത്തി കൂൾ ആയിട്ട് കയറ്റിയിട്ടുണ്ട്.
കയറ്റം പതുക്കെ വലിഞ്ഞു കയറിക്കോളും. പക്ഷേ നല്ല jerking ഉണ്ട് വലിപ്പിക്കുമ്പോൾ.
ഭാരം ഇല്ലാത്തവരാണോ
@@cksanthoshkumar7790 നേരിൽ വന്നാൽ കാണാം.
@@cksanthoshkumar7790 😄😄
Asterd liye riveee chayoumoo??
ഞാൻ ഇപ്പോൾ 2 വർഷമായ് Benlig Aura എട്ടുത്തിട്ട്.nice വണ്ടി. ഏതു കയറ്റവും 2 ആളെ വച്ച് സുഖമായി കയറാൻ പറ്റുന്നുണ്ട്.
Bro nbr one tharaamo??
Aura< Ola< Ather,,,👌 ഏഥറിനു ഓല ബാറ്ററി നിർമ്മിച്ചു കൊടുത്തിരുന്നെങ്കിൽ🤩😂
Ather nu ബാറ്ററി കിട്ടഞ്ഞിട്ടല്ലല്ലോ പ്രശ്നം. അവർ വണ്ടിയിൽ കൊടുക്കാത്തത് അല്ലേ.
Ee varsham april 2 nd week book cheydhadh ennan first payment window open aavuka ennariyamo?
Colur change cheyan ini option undo
ഫുൾ payment ചെയ്യുന്നതിന് മുമ്പ് കളർ change ചെയ്യാം. ഒരു payment window മാർച്ച് 18 ന് കഴിഞ്ഞതേ ഉള്ളൂ. അത് കൊണ്ട് ഇനി മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം നോക്കിയാൽ മതി
Bounce infinity waiting test drive
Bro അതെന്നാ വരുന്നത്?
കേരളത്തിൽ വരാൻ സമയം എടുക്കും
ബെൻലിങ്ങ് ഓറ നല്ല തറവാടിത്തം ഉള്ള സ്ക്കൂട്ടറാണ്. ഓല സർക്കസിലെ ജോക്കറുടെ വണ്ടി പോലെ . പുറകിൽ നിന്നു നോക്കിയാൽ വല്ലാത്ത അഭംഗി തന്നെ.
While doing ride review.. always record the video in high frame rate. 120fps or 60fps. To get a clear view rather than distortion.
Gemopai test cheyyamo
Vellara Motors ലെ Comment തൊഴിലാളികളോട് ഒരു കാര്യം പറയട്ടെ ,കാണുന്നവരെല്ലാം പൊട്ടന്മാരല്ല
😁😁
TVS iQube vs Bajaj ?
Booked for Aura
Athul annan fan s anne 🌝
Move os2 updation വന്നോ,,? എപ്പോ വരും? ആർക്കൊക്കെ കിട്ടും? ഇപ്പൊ കിട്ടിയത് ആർക്കൊക്കെ? Android Mobile ൽ app കിട്ടുമോ? അതോ ഐഫോൺ ൽ മാത്ര മേ വർക്ക് ആകത്തുള്ളൂ...എന്നതി നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ.
Move os 2 ബാംഗ്ലൂർ ഉള്ള കുറച്ചു customers ന് മാത്രമേ ഇപ്പൊൾ കൊടുത്തിട്ട് ഉള്ളൂ. Android, iOS apps ഉണ്ട്. Apps എല്ലാവർക്കും പൂർണമായി പ്രവർത്തിക്കില്ല. Move os2 കിട്ടിയവർക്ക് മാത്രമേ app ൽ ഫീചേഴ്സ് വർക്ക് ആവൂ. Move os 2 ഇപ്പോഴും ബീറ്റ ടെസ്റ്റിൽ ആണ്.
@@Habistech thank u🤝
Please translate In english and put one video with same content or add subtitles for ppl like us to understand. For more attractive audience.
Ather, benling aura, komaki ഇതുവരെയുള്ള നല്ല ബ്രാണ്ടുകൾ 💪🔥
Don't even think about comparing Benling and Komaki to Ather and Ola. ചൈനീസ് കിറ്റ് വാങ്ങി assemble ചെയ്ത് ഉണ്ടാക്കുന്ന സാധനങ്ങൾ ആണ് ഈ ടൈപ്പ് കമ്പനികൾ വിൽക്കുന്നത്. പ്രത്യേക R&D ഒന്നും ഈ കമ്പനികൾക്ക് ഇല്ല.
@@Habistech ഓലയും വലിയ ക്വാളിറ്റി ഒന്നും ഇല്ല കഴിഞ്ഞ ദിവസം ഒരു ഓലയുട ടയർ ഒടിഞ്ഞു പോയിരുന്നു 😂
@@37adwaids51 രണ്ടു വണ്ടിയും ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാകും വ്യത്യാസം.
ആ പുതുമോടി അല്ലേ എല്ലാം ഒരു അഞ്ചു വർഷം കഴിയട്ടെ അപ്പൊ അറിയാം ഓലയും മടലും എല്ലാം എവിടെ എത്തും എന്തൊക്കെ പറഞ്ഞാലും പെട്രോൾ വണ്ടി ഓളം ഒന്നും ഇതൊന്നും ഒക്കുകയില്ല
@@Habistech സത്യസന്ധമായ മറുപടി
Your videos are very practical. Can u pls make a similar comparison using tvs iqube vs ola
Do Elthor Bravo vs benling Aura
Ola purchase cheyan thalparyam und . But purchase cheythu kazhinjal prblm face cheyyendi varumo . What's ur opinion? Onnu parayamo
Wait .... Ola ഇനിയും Problem free ആക്കാനുണ്ട്.
താങ്കൾക്ക് problem free വണ്ടി വേണമെന്നുണ്ടെങ്കിൽ ഒരു ആറ് മാസം എങ്കിലും wait ചെയ്ത ശേഷം വാങ്ങുക. ഇപ്പൊ വാങ്ങിയാൽ ചെറിയ ചെറിയ ഇഷ്യൂസ് ഒക്കെ ഉണ്ടാവാൻ സാധ്യത ഉണ്ട്. അവ കമ്പനി പരിഹരിച്ചു തരും പക്ഷേ അതിനുള്ള ക്ഷമ വേണം.
Okinawa TN 90 onn nokenam
കണ്ണൂർ വെള്ളോറ മോട്ടോർസ് പൈഡ് റിവ്യൂ ആണോ, എല്ലാ cmnt ലും അവരുടെ show റൂം നെയിം എടുത്ത് പറഞ്ഞുള്ള cmnt ആണല്ലോ 🙁
Paid comments ആയിരിക്കും 😂
Ola yude encyclopaedia Habis Bai
First u said hyper mode is not climbing
After u done it said with hyper mode can be climbed
Hyper mode cannot climb easily in stop and go scenario on a steep slope. Some pushing with legs is needed. But if we start from the bottom of the slope, hyper mode will be able to tackle the slope easily
ഞാൻ യൂസ് ചെയ്യുന്നത് benling aoura ആണ് ഇതിലും വലിയ കയറ്റം രണ്ടു ആളെ വെച്ച് 150kg ഇതിലും ഈസി ആയി കയറി ഇത് എന്താ ഇങ്ങനെ
കയറ്റം ചെറുത് ആണെങ്കിലും നല്ല slope ഉണ്ട്. ഈ കയറ്റത്തിൽ പകുതി നിർത്തി എടുക്കുമ്പോൾ accelerator കൊടുക്കാൻ front brake ഒഴിവാക്കുമ്പോൾ aura യുടെ പുറകിലെ ബ്രേക്കിന് വണ്ടിയെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. പുറകോട്ടു ഒഴിഞ്ഞു പോകുന്നുണ്ട്.
Full charge ullappol pulling kooduthlundu
Athernte new mode, smart eco ill simple ayii enni kerum eth okey
Smart eco കയറ്റം കയറാൻ ഉള്ള മോഡ് അല്ല. കൂടുതൽ മൈലേജ് കിട്ടാൻ ഉള്ളതാണ്. പവർ കുറവ് ആയിരിക്കും
@@Habistech eehy angne ahlla...
Mileage kuduthale ippazhum sport mode ill thanne ahne, not smart eco
Through the update they enhanced the speed limit and power in eco mode with accurate range.
@@Habistech UPADATE YOURSELF BRO😂
@@anandhuaa8841 ok. I will try this slope after updating
ഞാൻ വെള്ളറ മോട്ടോർസിൽ നിന്നാണ് വണ്ടി എടുത്തത് സർവീസ് ഒക്കെ വളരെ മോശം ആരും വെള്ളറ മോട്ടോർസിൽ പോയി വണ്ടി എടുത്ത് പണി ചോദിച്ചു വാങ്ങരുത്
Njan Ather orner broyudey Veed evidey
കോഴിക്കോട് നരിക്കുനി ആണ്
🔥🔥🔥
1441 ola electric സ്കൂട്ടർ കമ്പനി തിരിച്ചു വിളിച്ചു, കാരണം എന്താണ്? അതിൽ നിങ്ങളെ വണ്ടി ഉൾപ്പെടുമോ..
1441 വണ്ടികൾ തിരിച്ചു വിളിച്ചിട്ടില്ല. ഇത്രയും വണ്ടികൾ വീട്ടിൽ വന്നു പരിശോധിച്ച് അതിൽ പ്രശ്ന സാധ്യത കണ്ടെത്തുന്ന വണ്ടികൾ തിരിച്ചു വിളിക്കും എന്നാണ് കമ്പനി പറഞ്ഞത്. എൻ്റെ വണ്ടി ഈ ബാച്ചിൽ പെടുന്നതല്ല
Anna ,activa hill test .
njan Jan 21 st nu full payment chaithatha 3 EMI adachu kazhinju. Vandi undakkan ഉരുക് ozhichottolloonna thonnunne. EMI theerumbozhekum kittumayirikum😂😂
മാർച്ച് 17 ന് payment ചെയ്ത ഭൂരിഭാഗം പേർക്കും വണ്ടി കിട്ടി. പക്ഷേ മുമ്പത്തെ ബാച്ചിൽ registartion ഏജൻസി മാറിയ കാരണം കുറച്ചു പേരുടെ രജിസ്ട്രേഷൻ ഇപ്പോഴും pending ആണ്. നിങ്ങളുടേത് അതിൽ പെട്ട് പോയിട്ടുണ്ടാവും
Inn rate anweshichapol 122000 ayitund..
ഇതാണ് ഇത്തരം കമ്പനികളുടെ പ്രധാന പ്രശ്നം. യാതൊരു നിയന്ത്രണവും ഇല്ലാതെ വില മറ്റിക്കൊണ്ടിരിക്കും.
OLAyum Benlingum vere vere segment anu. Randum compare cheyyam patilla.
Ola S1 മോഡലും Benling aura യും same price category ആണ്. പിന്നെ ഈ വീഡിയോയുടെ ഉദ്ദേശ്യം രണ്ടു വണ്ടികളുടെ യും കയറ്റം കയറാൻ ഉള്ള കഴിവ് വിലയിരുത്തുക എന്നത് ആണ്. ഒരു comparison ആയി കരുതേണ്ട
beter etha
തീർച്ചയയിട്ടും Ola തന്നെ.
Ola S1 pro best 👍
Tvs iqube സൂപ്പർ ♥️
Komaki review cheyy
👍🏼
ഇ വണ്ടി ഒരു കാശിനു കൊള്ളില്ല ഞാൻ വണ്ടി എടുത്തിട്ട് 8മാസം ആയി
വണ്ടിയുടെ മുൻബാഗത്തു നിന്നു ഓടുന്ന ടൈമിൽ ഒരു ഓവർ സൗണ്ട് ഹോൺ അടിക്കണ്ട
ചാർജ്ജിങ് പ്രോബ്ലം 8മാസത്തിനുള്ളിൽ മൂന്നു തവണ ചാർജർ മാറി
വണ്ടി എടുത്തപ്പോൾ മുതൽ ഡിസ്ക് പിടിക്കുന്നു
സ്റ്റീൽ കുറഞ്ഞ ക്വാളിറ്റി സാധനം ഇപ്പോ സ്റ്റീൽ കോട്ടിങ് പോയി കൊണ്ടിരിക്കുന്നു
പെയിന്റ് ക്വാളിറ്റി വളരെ മോശം
ഇത്രയും മാസത്തിനുള്ളിൽ വണ്ടി മടുത്തു പെട്ടുപോയി ഇലക്ട്രിക് വണ്ടി നല്ലത് തന്നെ പക്ഷെ ഇതുപോലെയുള്ള വണ്ടി തലയിൽ വെക്കല്ലേ നല്ല കമ്പനി വണ്ടി എടുക്കു കുറച്ചു ക്യാഷ് കൂടുതൽ ആയാലും.
വ്ലോഗാർമാരുടെ വാക്ക് കേട്ടു വണ്ടി എടുക്കല്ലേ
എന്റെ ഒരു ഓല കത്തിപോയി അതുകൊണ്ട് പ്ലീസ് ആരും ഓല എടുക്കരുത്🙏
എൻ്റേത് കുറെ എണ്ണം കത്തിയിട്ടുണ്ട്.😕
Bajaj Chetak chayyamoo
Ather മുത്താണ്
Ningal bere ola nookikko nalle ind ather nalle illanalla njmmle naattil 2nd vandi ind randum superaa😍
Vellara motors അല്ലാതെ വേറെ എവിടുന്നെങ്കിലും Aura എടുത്തവർ ഉണ്ടോ
Kottayam Malabar .... ( Near koothuparamba oru showroom und .)
Athul bro യുടെ no തരുമോ
പെടുക്കുന്നതിൻ്റെയും അപ്പി ഇടുന്നതിൻ്റെയും കാര്യം പറഞ്ഞ് സമയം കളയാതെ കാര്യമാത്ര പ്രസക്തമായി സംസാരിക്കണം മിസ്റ്റർ
വേണമെങ്കിൽ കണ്ടാൽ മതി മിഷ്ടർ😏
ഇക്ക ചാനല് മാറി കണ്ടോ😁
എത്ര ഡിഗ്രി ചരിവ് ഉണ്ട്
16 ഡിഗ്രി gradient
Bhai hindime video banavo
ഓറയിൽ ചാർജ് കുറയുമ്പോൾ കയറ്റം കയറുന്നത്സ്പീഡ്കുറയും
ഈ test ചെയ്യുമ്പോൾ പകുതിയിൽ അധികം ചാർജ് ഉണ്ടായിരുന്നു
No...
Aura
ബെൻലിംഗ് ഓറ എടുക്കരുത്... ഷോക്ക് അബ്സോർബർ തുടങ്ങി അനുബന്ധ ഉപകരണങ്ങൾ ഗുണ നിലവാരം തീരെ ഇല്ലാത്തവയാണ്..ചാർജർ വേഗം തകരാർ ആകും..അത് പോലെ ഹെൽമെറ്റ് വയ്ക്കാൻ സ്പേസ് വരെ ഇല്ല...ഇപ്പോൾ വില കൂടി 125
ഓറ വീട്ടില് ഓല വീണ്. ഓറ് പറയുന്നു ഓല ഓറതാണെന്ന്😜
ഞങ്ങളുടെ നാട്ടിൽ ചെറിയ വ്യത്യാസം ഉണ്ട്.
ഓല കണ്ടതിൽ ഓല വീണപ്പോ ഓല് പറഞ്ഞു ഓലതാ 😄
@@Habistech KOZHIKODE 😂🔥
@@Habistech ഓല കണ്ടത്തിൽ ഓല വീണാൽ ........ ഓലതല്ലേ ഓല .
എന്നാണ് ഞാൻ കേട്ടിട്ടുള്ളത് .
ഓല തൊടൂല് ഓല വീണപ്പോ ഓല് പറഞ്ഞു ഓല ഓൽതാണെന്ന് ഓല ഒലതാണെങ്കിൽ ഓല ഓല് എടുത്തോട്ടെ ഇതാണ് നമ്മടെ ഇവിടെ പറയാറ്
😍♥️
Aura യുടെ Motor Power 3200 W ആണെന്ന് തോന്നുന്നു...
20:03 എന്തുവാ അത് സുനാമിയാണോ 😳
Aura നിർത്തിയാൽ പിന്നെ കേറ്റം കേറില്ലേ
കയറും. പക്ഷേ ഇത്രയും ഭാരം വച്ച് ഇത്ര വലിയ കയറ്റത്തിൽ നിർത്താൻ മാത്രം Aura യുടെ brake ന് പവർ ഇല്ല. Front brake release ചെയ്യുമ്പോൾ പുറകോട്ടു ഒഴിഞ്ഞു പോകുന്നു.
വിലയോ
Revolt 400 vedikkaan vallaa vayiyum undo
Njan cancel cheyyan povukayanu RV 400
പെട്രോൾ അടിക്കുന്നില്ല എങ്കിലും മറ്റുള്ള മെയിൻറനൻസ് ഏതൊരു കമ്പനിയും ജനങ്ങളെ നന്നാക്കാൻ വണ്ടി ഇറക്കി ഇല്ല അവർക്കും നിലനിൽപ്പ് ആണല്ലോ ലക്ഷ്യം
ഇലക്ട്രിക് വണ്ടികൾക്ക് പെട്രോൾ വണ്ടികളെ പോലെ periodic സർവീസ് ഇല്ല. അത് കൊണ്ട് മെയിൻ്റനൻസ് ചിലവ് കുറവായിരിക്കും
ഇതിൽ കമന്റ്റ് ഇടുന്നത് അവർതന്നെ ആണ് 😂
അത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും😂
ഇടുക്കി കാരണയനേനിക് ഇത് തുണി ഇടാൻ ഉപകരിക്കും 😅😂
ഓല നമ്മന്റെ മുത്താണ്
സൗണ്ട്
🤔
ഞാൻ പെട്ടു..... നിങ്ങൾ പെട്ടു പോകരുത്.
There is petrol scooter in your car shed
Yes. My old scooter
ഓല തീ പിടിക്കാൻ സാധ്യത കൂടുതലാണ്
Revolt
കെ റ്റത്തിൽ നിർത്തി മുനോട്ട് എടുക്കാൻ കയിയുന്നില്ല
Hyper mode ittu ഫുൾ accelerator കൊടുത്തു ബ്രേക് റിലീസ് ചെയ്താൽ മതി. Brake കൊടുക്കുമ്പോൾ accelerator വർക് ചെയ്യാത്തത് തുടക്കത്തിൽ ഒരു ബുദ്ധിമുട്ടായി തോന്നും. കുറച്ചു പരിചയം ആയാൽ ശരിയാവും.
Don't waste your money....