കെ മുരളീധരനും കെ സുധാകരനും കൈ കോർക്കാൻ ഒരുങ്ങുന്നു; സംസ്ഥാന കോൺഗ്രസിൽ പുതിയ സമവാക്യം | Congress
ฝัง
- เผยแพร่เมื่อ 1 ก.ค. 2024
- കെ മുരളീധരനും കെ സുധാകരനും കൈ കോർക്കാൻ ഒരുങ്ങുന്നു; സംസ്ഥാന കോൺഗ്രസിൽ പുതിയ സമവാക്യം | Congress
#ksudhakaran #kmuraledharan #congress #kkarunakaran #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== th-cam.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC
ഒരു കുത്തിയിരിപ്പ് ഉണ്ടാക്കിയപ്പോൾ ഒരു സുഖം...അല്ലെ മോട്ടെ
K P C C പ്രസിഡണ്ട് എന്ന നിലയിൽ കഷണ്ണിച്ചയിരിക്കും കുത്തി തിരിപ്പ് വേണ്ട
തൃശ്ശൂരിൽ തോറ്റ കെ മുരളീധരൻ ശക്തനാണ്
കേരളത്തിൽ അടുത്ത UDF മുഖ്യനാകാൻ ഏറ്റവും അനുയോജ്യൻ K. മുരളീധരൻ തന്നെയാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും, യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഉൾക്കൊള്ളാൻ കഴിയുന്ന നേതാവാണദ്ദേഹം.
അതെ...
ജയസാധ്യത ഉള്ള സീറ്റിൽ ഒക്കെ തോൽക്കുന്നത് ആണോ യോഗ്യത
@@rileeshp7387kozhikodu ninnum pala thavana MP....Vattiyurkavil ninnum 2 vattam MLA.....Vadakarayil ninnum 1 thavana MP.....Thrissur jillayil mathram Murali jayikkarilla
സുധാകരൻ
വ്യക്തി പരമായി
നല്ല ഒരു മനുഷ്യനാണ്
അടുത്ത് അറിയുന്ന ആളുകൾക്ക് അത് അറിയാം... എന്നാല് പൊതു പ്രചരണം ആളൊരു ഗുണ്ട ആണെന്നാ
KM &KS രണ്ടുപേരും നട്ടെലുള്ള പ്രവർത്തകർ കൊപ്പം നിൽക്കുന്ന നേതാക്കൾ 👌👌👌👍👍👍👍❤❤🥰❤
കുത്തിരിത്തിരിപ്പ് മാധ്യമ മലർ മൈ പ്രവർത്തനം
സുധാകരൻ കെപിസിസി അധ്യക്ഷൻ അല്ലേ
All the best
Keep it up
K murelidharan👌
🎉🎉🎉🎉KS KM🎉🎉
Kk ❤
അവർ അറിഞ്ഞോ
ഇല്ലാത്ത ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കേണ്ട. കേരളത്തിൽ കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പ് ഇല്ല. ഗ്രൂപ്പ് ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
K group 🤗
K S K M❤❤❤❤❤❤❤❤❤❤❤❤
k sudhakaran 🔥 k muraleedharan ❤
അസാധാരണമായ ഒരു കുത്തിതിരിപ്പ്
കറക്റ്റ്
KS❤ KM🔥 pwolii combo💥🔥
വേറെ ഒന്നും കിട്ടിയില്ല അല്ലെ😊
K.m.muraleedaran mahanaya pidavinde mahanaya putran
New group
അപ്പോൾ ഇതുവരെ കൈകോർത്തില്ലേ 🤭🤭🤭
വെറുതെ അല്ല മാക്രികൾ നിങ്ങളെ മാപ്ര എന്ന് വിളിക്കുന്നത്
kuthithiruppu program dayavuchaythu niruthu bro,young generations edu agrahikunilla.
മൊട്ടത്തലക്കുള്ളിൽ കുത്തിത്തിരുപ്പിനുള്ള എന്തെല്ലാം ആശയങ്ങളാണ് .. തല വെയിലത്തൊന്നും വെക്കല്ലേ ട്ടോ 🤣😆
എന്തിന് കള്ളം പറയുന്നു
ഒന്ന് കുത്തിത്തിരിച്ചപ്പോൾ ഒരു സുഖം ലേ 😂😂
Motta group
Motta😂 ഗ്രൂപ്പ് എന്നാകും പേര്
കുത്തിത്തിരുപ്പ് 😂😂😂
പുതിയ കുത്തിതിരിപ്പാണോ 😂
പേര് വരെ ഇട്ടു KK ഗ്രൂപ്പ്
ഒന്ന് പോടെ
പിണറായി സിപിഎം വാർത്ത നിർത്തിയോ
സുധാകരനിട്ട് പാര വയ്ക്കാതിരുന്നാൽ മതി