വീട്ടിലെ മാവ് ഒരു 8വർഷത്തിലതികമായി, ഇതുവരെ പൂത്തില്ല.. മുകളിൽ മധ്യ ഭാഗത് ഒരു കൊമ്പ് ഒടിഞ്ഞു കീറി, ഉണങ്ങി പോയിരുന്നു.. അതാവുമോ കാരണം? അത് വെട്ടാൻ ആവില്ല, വലിയ തടി ഉള്ള മാവല്ല കയറാൻ ആവില്ല.. അത് വെട്ടിയാൽ അവിടെ വേറെ എന്തെങ്കിലും വെച്ച് കെട്ടണോ? ആർക്കെങ്കിലും ഇതിനെക്കുറിച്ചറിയുമെങ്കിൽ plz rply ഇടണേ..
40 വർഷം കഴിഞ്ഞു മാവ്... കഴിഞ്ഞ വർഷം ഒരു കുല പൂ ഇട്ടു... കൊഴിഞ്ഞു... ഈ വർഷവും അതെ കൊമ്പിൽ ഒരു കുല പൂ ഇട്ടു കൊഴിഞ്ഞു... Pottassium നൈട്രേറ്റ് ഇട്ടിട്ടുണ്ട്... മാവ് തളിർത്തിട്ടുണ്ട് npk ഇട്ടപ്പോൾ
ഇതൊന്നും ചെയ്യാതെ തന്നെ എല്ലാ കൊല്ലവും ധരാളം mango തരുന്ന മാവുകൾ 👍👍👍
Thanks 👍
👌👌👌👌👍👍👍❤️❤️❤️🎉🎉🎉
Sir nelli kaikkan parayamo
Thanks
നോക്കട്ടെ
5:32 റോഡ്സൈഡ് മാവുകളിൽ
കീടങ്ങൾ തങ്ങില്ല വാഹനങ്ങളുടെ
ശബ്ദം വെളിച്ചം പിന്നെപുക ഇത്കൊണ്ടൊക്കെയാവാം
തെങ്ങിനിടുന്ന (വെള്ളനിറം )മഗ്നീഷ്യം
മതിയോ മാവിന്
Vepannakk pakaram vepinte ila arachitt adichal koduthal mathio.
ഏതൊക്കെ മാസം ആണ് ചെയ്യേണ്ടത്
Sir, ഇഞ്ചിയും, മഞ്ഞളും നട്ട മണ്ണ്. കുമ്മായം ഇട്ട് ട്രീറ്റ് ചെയ്തതിന് ശേഷം ആ മണ്ണ് വേറെ കൃഷി നടുവാൻ ഉപയോഗിക്കാൻ പറ്റുമോ??
ഒരേ തന്നെ ചെയ്യരുത് വേറെ ഏതെങ്കിലും കൃഷി ചെയ്യാം
❤️❤️🙏
Ippo cheythal maavu pookumo.poya varsham poothirunnu. Ipravashyam poothilla.ethra divasam edukum
പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
വീട്ടിലെ മാവ് ഒരു 8വർഷത്തിലതികമായി, ഇതുവരെ പൂത്തില്ല.. മുകളിൽ മധ്യ ഭാഗത് ഒരു കൊമ്പ് ഒടിഞ്ഞു കീറി, ഉണങ്ങി പോയിരുന്നു.. അതാവുമോ കാരണം? അത് വെട്ടാൻ ആവില്ല, വലിയ തടി ഉള്ള മാവല്ല കയറാൻ ആവില്ല.. അത് വെട്ടിയാൽ അവിടെ വേറെ എന്തെങ്കിലും വെച്ച് കെട്ടണോ? ആർക്കെങ്കിലും ഇതിനെക്കുറിച്ചറിയുമെങ്കിൽ plz rply ഇടണേ..
😊
@@AbdulAzeez-vf8zr 🥴🥴
Q😊😢@@trytechz7133
😂😂@@trytechz7133
മാവിന്റെ വശങ്ങൾ ലെ ചില്ലകൾ ഉണങ്ങി പോകുന്നു.ശിഖരങ്ങൾ ആരംഭിക്കുന്നിടത്ത് പശപോലെ ഒഴുകിവരുന്നു. പ്രതിവിധി എന്താണെന്ന് പറയാമോ.?
Spray valiya maavinu engane cheyyum.
Congratulations
20 വർഷം പ്രായം മുള്ള ഒരു മാവ് പ്രാവശ്യം ഒരു മാങ്ങ ഉണ്ടായി രണ്ട് വർഷം മുമ്പ് അതിന്ന് മുമ്പ് പൂത്തിട്ടില്ല. അതിന്ന് ശേഷം പൂത്തിട്ടില്ല
Ivide mavu pukum but manga ondakilla
40 വർഷം കഴിഞ്ഞു മാവ്... കഴിഞ്ഞ വർഷം ഒരു കുല പൂ ഇട്ടു... കൊഴിഞ്ഞു... ഈ വർഷവും അതെ കൊമ്പിൽ ഒരു കുല പൂ ഇട്ടു കൊഴിഞ്ഞു... Pottassium നൈട്രേറ്റ് ഇട്ടിട്ടുണ്ട്... മാവ് തളിർത്തിട്ടുണ്ട് npk ഇട്ടപ്പോൾ
തളിർഞ്ഞാൽ പൂക്കാൻ സാധ്യത കുറവാ മഴ ചതിച്ചു മാവ് കിളിർത്തു
ഈ മാവ് ഇതുവരെ പൂത്തിലേ?
കുറച്ച് മല്ലിയും നല്ലതാണ്
Please speak slowly🙏🙏🙏
ok
Mango trees in my courtyard flowers fully but all flowers drops as it dries. Any remedy?
പൂക്കളെല്ലാം പരാഗണം നടക്കാതെ കരിഞ്ഞു പോകുന്നു എന്തു ചെയ്യും
ചേട്ടൻ എന്താ മുളക് പുക തട്ടിട്ട് ചുമക്കാത്ത
ചുമവന്ന ഭാഗം കട്ട് ചെയ്തതാണ്
തെങ്ങു കായ്ക്കാൻ എന്താണ് വഴി
Npk ഇട്ടു
മാവ് പൂക്കാതിരിക്കാൻ എന്താ ചെയ്യേണ്ടേ ആർക്കെങ്കിലും അറിയാമെങ്കിൽ plട Reply വെട്ടിക്കളയാൻ ആരും പറയരുത്
മാവ് പൂക്കുമ്പോൾ മുറ്റം ഫുൾ കറയാകുന്നു മൊത്തത്തിൽ വൃത്തിയില്ലാത്തപോലെ പൂ വീണിട്ടാണോ കറയാകുന്നത്?അതോ മാവിൻ്റെ ചില്ലയിൽ നിന്നാണോ? ആർക്കെങ്കിലും അറിയാമോ?
വെട്ടണ്ട.....പറിച്ചു മാറ്റ് 😏
മുറ്റം കറ യാകാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കുക. മാങ്ങ കിട്ടിയ ശേഷം മാറ്റിയാൽ പോരെ. മാങ്ങ നശിപ്പിക്കേണ്ട
@@sivadasant4717 😊
20ft uyaravaum 30ft vistaravum ayi valarunna ente mavil engine marunnu thalikkum
കരും നുണ ഒന്നും നടക്കൂല
Edo jeevikkan margam onnum illankil road side il poyi thunivirichu erunnukoode. Avanum avante oru saltum. Podo
cultar മരുന്ന് കൊടുത്താൽ മതി. ഇത്രയൊന്നും റിസ്കില്ല
ചേട്ടാ ഇതിലും നല്ലത് തെണ്ടുന്നതല്ലേ
😂
ആ സ്പൂൺ ഒന് തരാമോ ഞങ്ങളുടെ മാവ് പൂപിക്കാൻ ആണ് 😂😂😂
പറ്റിരു പരിപാടി ആരും വീഴല്ലേ
😭
Number pls dear bro