മാങ്ങ പൂവിനെ പറ്റി തുടങ്ങി മാങ്ങ ഉണ്ടാകുന്ന വരെയുള്ള കാര്യങ്ങൾ നന്നായി പറഞ്ഞു തന്നതിന് നന്ദി...... താങ്കളിൽ നിന്നും വാങ്ങിയ 2 അടി ഉയരമുള്ള എലന്തപഴ തൈയിൽ 3 പഴം ഉണ്ടായി തിന്നു... നല്ല ടേസ്റ്റ്... നിറയെ പൂവിട്ടു തുടങ്ങി.......താങ്കളിൽ നിന്നും വിശ്വസിച്ചു വാങ്ങാം 🙏
Hi Sir, i have grown a mango plant in a pot from seed. And its been years now. Finally its started flowering past 3 yrs. I was happy. But i did not know what to do and care for a potted mango plant. So it never had achievement in a whole fruit. This year now again its started showing shoots of bloom. Pls tell me how to get success this time.
Systemic എന്ന് പറഞാൽ ചെടികളിൽ spray ചെയ്താൽ നിശ്ചിത കാലയളവിൽ അതിന്റെ ഇഫക്ട് ചെടിയിൽ നിൽക്കും. സാധാരണ പെസ്റ്റിസൈഡ് കീടഞ ളുടെ ശരീരത്തിൽ തട്ടിയാൽ മാത്രം കീടങ്ങൾ നശിക്കും.... സിസ്റ്റമിക് ആണെന്കിൽ പിന്നെ ചെടികളിൽ നീര് കുടിക്കുന്ന കീടങളൾ നശിച്ചു പോകും....
ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🌹🌹🌹താങ്കൾ പ്ലാന്റ് ചെയ്തിരുന്ന കാക്കപ്പഴം (percimon) plant എന്തായി ? ഫ്ലവറിംഗ് ആയി കിട്ടിയോ? നമ്മുടെ നാട്ടിൽ കായ്ക്കുന്നുണ്ടോ അറിവിലുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ
Hai. This is Sarat from Chennai. I have a big Banganapalli tree. I have been following your videos. Could you tell me how to manure big mango tree for better yeild. Thanks
Cultar is chemical, everything in the world is made of elements in atomic table, sochemical. Water is a chemical called h2o 😊 cultar carcinogen അല്ല. അടിച്ച് കഴിഞ്ഞ് 3 മാസം കഴിഞ്ഞ് പൂക്കും , അതിന് ശേഷം 3 മാസം കൂടി കഴിഞ്ഞാണ് മാങ്ങ പറിക്കുന്നത്. ഈ ആറ് മാസത്തിൽ അത് plants absorb ചെയ്ത് Process ചെയ്ത് പോകും. വിഷം അടിച്ച പച്ചക്കറി വാങ്ങുന്നത് പോലെ പേടിക്കാൻ ഒന്നും ഇല്ല. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. കിണറിന് അടുത്താണ് മാവ് ഉള്ളതെങ്കിൽ ഉപയേഗിക്കരുത്. Ground water contamination ഒരു സാധ്യത ആണ്.
വാണിജ്യ ആവശ്യത്തിനായി ( കൊമേഴ്സ്യലായി )വളർത്തുന്നവർ എന്ന് പറഞ്ഞാൽ ആ മാങ്ങയും മനുഷ്യർക്ക് കഴിക്കാനുള്ളതാണല്ലോ. അപ്പോൾ അതിലും വിഷം അടിക്കുന്നത് ശരിയല്ലല്ലോ.
Sir, thailand all sesson മാവ് ആണ്, ഇപ്പോൾ കണ്ണി മാങ്ങാ കറുത്ത കുത്തുകൾ വന്നു രണ്ടായി പിളർന്നു, വീണു പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ, please replay
Very useful information at this season, i have seen your videos like biobooster,wdc,micronutrients,egg amino acid. I have prepared bio-booster and used it and within a week time i have seen visible positive results. Just a kind request if you make a video like a yearly schedule for these bio fertiliser it will be helpful.
റസാഖ് ബായ് നിങ്ങൾ ഒരു പ്രസ്ഥാനം ആണ് വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിനു ഹൃദയത്തിൽ നിന്നും നേരുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤🥰🥰🥰
Super❤❤❤ നല്ല അവത രണം
എന്തെങ്കിലും ഒരു പുതിയ അറിവുമായാണ് താങ്കൾ എന്നും എത്തുന്നത്. അതുകൊണ്ടു തന്നെ വീഡിയോകൾക്കായി കാത്തിരിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. നന്ദി
Very useful info..
a no nonsence presentation...
congrats and thanks
നല്ല നല്ല അറിവുകൾ പിശുക്ക് ഇല്ലാതെ പറഞ്ഞു തരുന്നതിന് താങ്ക്സ്
മാങ്ങ പൂവിനെ പറ്റി തുടങ്ങി മാങ്ങ ഉണ്ടാകുന്ന വരെയുള്ള കാര്യങ്ങൾ നന്നായി പറഞ്ഞു തന്നതിന് നന്ദി...... താങ്കളിൽ നിന്നും വാങ്ങിയ 2 അടി ഉയരമുള്ള എലന്തപഴ തൈയിൽ 3 പഴം ഉണ്ടായി തിന്നു... നല്ല ടേസ്റ്റ്... നിറയെ പൂവിട്ടു തുടങ്ങി.......താങ്കളിൽ നിന്നും വിശ്വസിച്ചു വാങ്ങാം 🙏
എലന്ത പഴം ആണോ ഈ ബേർ apple?
@@shinypaul6402 അതെ
എന്താ rate ബേർ ആപ്പിൾ
@@sainuabid2945 ഒട്ടു തൈ വാങ്ങണം.......,...... വില വലുപ്പതിനനുസരിച്ചാണ്....
ഇത് എവിടെയാണ്
വളരെ അധികം വിലയേറിയ അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി
എപ്പോൾ വിളിച്ചാലും അതിന് മറുപടി തരുന്ന താങ്കളുടെ മനസ്സിന് ഒരുപാട് നന്ദി
Athy Yeppol vilichalum phone yedukkum
നന്നായി പറഞ്ഞു . ഉപകാരപ്രദം ...
Nalla upakarappetta video ആയിരുന്നു
👌
Orupaadu katyamgall paranju manassilakki thannu 🙏 thankyou 🙏🙏
നല്ല അവതരണം 👍👍
താങ്കളുടെ വിലയേറിയ ഉപദേശത്തിന് വളരെയധികം നന്ദിയുണ്ട് എല്ലാ വിജയാശംസകളും നേരുന്നു
TRICHODERMA -ട്രൈക്കോഡെർമ
Really very very useful information.
Very cordial presentation. Thank you 🙏
റസാക്ക് ഭായ്, ഗ്രേറ്റ് ഇൻഫർമേഷൻസ്. ❤️💐👌
Valare nalla information.drycodoma evide kittum
ഒരു പുതിയ അറിവ് 👌👌👌👌
വളരെ നല്ല വീഡിയോ...
Well done brother.
Palkayam curryyil use cheyyunnathano
Very informative..god bless you
amrapalli or suverna rekha which is best variety for kerala
Suvernargha
@@razzgarden chettainte kayil ulla plant fruit bear cheyto. Chettante stalam evidaya
Hi Sir, i have grown a mango plant in a pot from seed. And its been years now. Finally its started flowering past 3 yrs. I was happy. But i did not know what to do and care for a potted mango plant. So it never had achievement in a whole fruit. This year now again its started showing shoots of bloom. Pls tell me how to get success this time.
Nigalde thottam neril kanan agraham und
Welcome
Nalla vivarangal nannayi paranju thannu 👌
മാവിന്റെ വിലകൾ എങ്ങനെ
Systemic എന്ന് പറഞാൽ ചെടികളിൽ spray ചെയ്താൽ നിശ്ചിത കാലയളവിൽ അതിന്റെ ഇഫക്ട് ചെടിയിൽ നിൽക്കും. സാധാരണ പെസ്റ്റിസൈഡ് കീടഞ ളുടെ ശരീരത്തിൽ തട്ടിയാൽ മാത്രം കീടങ്ങൾ നശിക്കും.... സിസ്റ്റമിക് ആണെന്കിൽ പിന്നെ ചെടികളിൽ നീര് കുടിക്കുന്ന കീടങളൾ നശിച്ചു പോകും....
Mavinta tiri karinn poknn ent kond?
Super Raaz👍🏻
Blue mean sky blue or dark blue
Kathirunna vidio🤝🤝
ഒരു തരം ചെറിയ കറുത്ത ഉറുമ്പാണു ഭായ് വലിയ ശല്യം അതിനെ നശിപ്പിക്കാൻ വല്ല വഴിയുമുണ്ടോ?
ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🌹🌹🌹താങ്കൾ പ്ലാന്റ് ചെയ്തിരുന്ന കാക്കപ്പഴം (percimon) plant എന്തായി ? ഫ്ലവറിംഗ് ആയി കിട്ടിയോ? നമ്മുടെ നാട്ടിൽ കായ്ക്കുന്നുണ്ടോ അറിവിലുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ
Athu kakka pazham allaa pattikka pettathaanu velvet apple plant anu percimon plant anennum paranchu thannathu
Very good explanation
ഓരോ വീഡിയോയും കാത്തിരിക്കുന്നു..
വളരെ ഉപകാരപ്രദം
ഇക്ക തൈകൾ കൊറിയർ ഉണ്ടോ?
മാവ് പൂക്കാന് പുകയിടുന്നതു എംകിനെ
പൂക്കൾ കരിയുന്നയത്തിനു എന്താ ചെയ്യാ. ഇത് ചെയ്താൽ മതിയോ
Very informative video.like to see in presence.
Excellent clear and detailed explanation. Keep it up your sincerity. Thanks.
Sir
Cultar ano
Very nice thank you
Very useful good information
IFFCO വളങ്ങളെ കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ടൊ
No preekshichitilla
Super bro
Mavu nattittu 16 varsham ayi eppoyum manga illa modira valayam ittu ippolmavu nallavannam thalirthu inimaga undavumo mavu cheriya maram Anu 16 varsham ayi
My mangoes. Himapasand. Gets cracks and as it ropes fall off withworms
Exelent, keep it up
From where can we get the grown plants ( big plants) shown in this video?
നൂര്ജഹാന് mango plant from where I can get pleåse reply
Ikka drumil vekkan pattiya kurachu fruits plants intte Peru paraumo plz
Good
nice video
Poovidunna komb unangunnu endhu kondanu
Orupad informattion ulla vedio.thanks razak ikka
try to keep the sound steady ,some times sound become feeble,so that cant hear
Thank you
സപ്പോട്ടയുടെ ബെഡിങ് കവർ ഒഴിവാക്കാമോ നാലു മാസമായി നട്ടിട്ട് പ്ലീസ് റിപ്ലൈ
Thank you sir
.......
Brother commercial ayi cheyunavark enthine paraju kodukkunnu. Ethrayo aalkarude health aane spoil cheyunne
Sure
നഴ്സറിയിലേക്കുള്ള വഴി പറയാമോ
Mangalam kurumbadi Ashupathripadi
പൂവും, കായും കൊഴിയത്തിരിക്കാൻ മാവിൻ്റെ ചുവട്ടിൽ ഇടാൻ പറ്റുന്ന ഒരു സംവിധാനം പറഞ്ഞു തരുമോ. നന്ദി.
Puka yidukka pazhatholi ettu kodukku ka
Mangayil puzu undavunnu adin enda cheyyendad
Adma യുടെ custodia വളരെ ഫലപ്രദമായ fungicide ആണ് . 1ml / 1lit
whats up No?
MashaAllah,BarakaAllah
super❤
പൂവിട്ടു നിൽക്കുന്ന
ബട്ടർഫ്രൂട്ട്ന് ഈ വിവരിച്ച രീതികൾ അനുവർത്തിക്കാമോ
Yes
Virinchathinu shesham
Sir vitam super early plavu leyaring cheytha vecha pettan chakka undako
Yes
Hai. This is Sarat from Chennai. I have a big Banganapalli tree. I have been following your videos. Could you tell me how to manure big mango tree for better yeild. Thanks
Cow dung and born meals ext yearly two times nove- December. And may June
Thank you sir ..the most awaited video
അബി യൂ എത്ര kerala
Evidea anu sthalam
Mangalam kurumbadi
എന്റെ മാവ് 9വർഷമായി നാട്ടിട്ട്. ഇതുവരെ പൂത്തിട്ടില്ല. എന്ത് ചെയ്യണം എന്നു പറഞ്ഞു തരാമോ
ബനാന മാങ്ങയെക്കുറിച്ച് പറയാമൊ ടേസ്റ്റിയാണൊ ട്രമ്മിൽ െച്ചയ്യാൻ അനുയോജ്യമാണൊ ദയവായി ഒന്നു പറയാമൊ
th-cam.com/video/Aekm_JUTX3s/w-d-xo.html
ജപ്പാൻ പേര റൈറ്റ് പറയാമോ
പൂക്കാത്ത മാവിന് cultar അടിക്കാൻ പറഞ്ഞു കൃഷി grpil ഇട്ടു. അത് chmcl ആണെന്ന് കണ്ടു carcinigek
Etc. ഒന്ന് clrfy cheyamo
100% chemical thanne yaa
Cultar is chemical, everything in the world is made of elements in atomic table, sochemical. Water is a chemical called h2o 😊 cultar carcinogen അല്ല. അടിച്ച് കഴിഞ്ഞ് 3 മാസം കഴിഞ്ഞ് പൂക്കും , അതിന് ശേഷം 3 മാസം കൂടി കഴിഞ്ഞാണ് മാങ്ങ പറിക്കുന്നത്. ഈ ആറ് മാസത്തിൽ അത് plants absorb ചെയ്ത് Process ചെയ്ത് പോകും. വിഷം അടിച്ച പച്ചക്കറി വാങ്ങുന്നത് പോലെ പേടിക്കാൻ ഒന്നും ഇല്ല. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. കിണറിന് അടുത്താണ് മാവ് ഉള്ളതെങ്കിൽ ഉപയേഗിക്കരുത്. Ground water contamination ഒരു സാധ്യത ആണ്.
Drumil vekkan pattiya mango tree aathokkeyanennnu parayamo
th-cam.com/video/Aekm_JUTX3s/w-d-xo.html
ലോങ്കൺ തൈ ഉണ്ടൊവില എന്ത്?
Abiu flowering und but kaykunilla enthan cheyyendath
Chilathu angineyaa next time ka pidicholum
@@razzgarden potash ettu kodukkano
Potash kodukkam adikamakathe nokkanam poo ka pidikathathu potash kuravella
Nice👍
Supper
വലിയ മാവുകൾക്ക് മാവിന്റെ ചുവട്ടിൽ കൊടുക്കൻ പറ്റുന്ന മരുന്നുകൾ ഉണ്ടോ?
Sudomonus nallatano
Useless
Oru upayokavum eniku anupavapettitilla
റസാഖ് ബായ് വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പർ തരാമോ
Video endil number koduthittundu
ബോറോൺ മിഷ്രിതം സ്പ്രൈ ചെയ്യണം പറഞ്ഞിരുന്നല്ലോ.. അത് വേരിൽ ആണോ സ്പ്രൈ ചെയ്യേണ്ടേ?
Elayilum thandilum
Hii ikka
വാണിജ്യ ആവശ്യത്തിനായി ( കൊമേഴ്സ്യലായി )വളർത്തുന്നവർ എന്ന് പറഞ്ഞാൽ ആ മാങ്ങയും മനുഷ്യർക്ക് കഴിക്കാനുള്ളതാണല്ലോ. അപ്പോൾ അതിലും വിഷം അടിക്കുന്നത് ശരിയല്ലല്ലോ.
Sir, thailand all sesson മാവ് ആണ്, ഇപ്പോൾ കണ്ണി മാങ്ങാ കറുത്ത കുത്തുകൾ വന്നു രണ്ടായി പിളർന്നു, വീണു പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ, please replay
Boron deficiency yaanu 5grm per liter vechu spray chithu kodukku bakki ullathu rakshapedum
സുഹൃത്തേ, മൂത്ത മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വെച്ചാൽ മൂട് ഭാഗം കെട്ട് പോകുന്നു. പുഴുക്കൾ ഇല്ല. എന്താണ് ഇതിനൊരു പരിഹാരം?
😍😘
സർ / ഞാൻ ഡ്രമിൽ 5 മാവ് വെച്ചിട്ടുണ്ട്. കണ്ണിമാങ്ങ ഉണ്ടായാൽ കൊഴിഞ്ഞു പോകുന്നു.
Fungus attack or micronutrient deficiency
Very useful information, thank you.
പുതുതായിവരുന്ന തളിര്ഇലകരിഞ്ഞുപോകുന്നതിന് എന്തുചെയ്യണം
Video chithittundu
Wish you make videos in English. Or atleast include eng subtitles for people like me who do not understand your language.
🤝
1919 19ഏത് സമയത്താണ്
കഴിഞ്ഞ വർഷം ഉണ്ടായ മാങ്ങ പഴുത്തപ്പോൾ നിറയെ പുഴു ആയിരുന്നു. എന്താണൊരു പ്രതിവിധി?
മാങ്ങ മൂത്താൽ പറിച്ചു ഉപ്പിട്ട ചെറു ചൂട് വെള്ളത്തിൽ 1/2 മണിക്കൂർ മുക്കി വെക്കുക.
കോവയ്ക്ക ചെടിയിൽ വരുന്ന വെള്ളനിറത്തിൽ ഉള്ള ഫംഗസ് ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്.
Not fungus. Mealy bugs. Initially you can spray കഞ്ഞിവെള്ളം or shampoo water. If the attack is heavy this idea may not be effective
Magic വാങ്ങി അടിക്കു

നമ്പർ തരുമോ