ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Insta fam! 🔥 Suvaibathul Aslamiya - Part 1 | UAE NEWS INTERNATIONAL |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2023
  • Hey there, Insta fam! 🔥 Today, our spotlight is on incredible Suvaibathul Aslamiya, the true epitome of inspiration and positive vibes! 🙌 Let's dive right in and learn more about their journey and passion for making a difference in the digital world.
    .
    .
    .
    For more details :
    Visit our Website = uaenewsinternational.ae/
    Please Follow & Subscribe to our channel.
    Follow us on Instagram = bit.ly/3qkcl89
    Subscribe to our TH-cam Channel = bit.ly/3C8c8HE
    Like our Facebook Page = bit.ly/3IQGwKi
    .
    .
    #instafam #influencer #mallu #fam #motivation #inspiration #success #trending #latest #news #uaelife #uaenewsinternational

ความคิดเห็น • 68

  • @Sanuuz789
    @Sanuuz789 11 หลายเดือนก่อน +3

    Nicee👍

  • @loveyoufhamily122
    @loveyoufhamily122 11 หลายเดือนก่อน +3

    ❤ love you 💖 itha❤

  • @nadeerak5253
    @nadeerak5253 9 หลายเดือนก่อน +3

    Iloveyu sis❤️❤️❤️

  • @kadeejasworld6611
    @kadeejasworld6611 ปีที่แล้ว +2

    Enik ninne eshttamayii.. Karannam yellaam poraadi jeevikunnu.. Aarude Baad കമെന്റും മൈൻഡ് cheyanda

  • @chgjgjhvchc
    @chgjgjhvchc ปีที่แล้ว +14

    ഒരാളുടെ lifil keri കുത്തി കുത്തി ചോദിക്കുന്ന ഈ ... ഈ... ഹൊ.. നമസ്തേ.... വളരെ mlecham

  • @jershadathaloor7477
    @jershadathaloor7477 10 หลายเดือนก่อน +3

    Awarkum aamakalkum nallajevitham kodukatte

  • @user-pr2rw5yb8b
    @user-pr2rw5yb8b 6 หลายเดือนก่อน +1

    👍👍👍❤️

  • @bazighaa
    @bazighaa ปีที่แล้ว +10

    കണ്ടപ്പോൾ അത്രക്കൊരു impression തോന്നിയില്ലെങ്കിലും സംസാരം കേട്ടപ്പോൾ ഒരുപാട്‌ ഇഷ്ടമായി. പാവം രണ്ടാമത്തെ husbandine choose ചെയ്തപ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു.

  • @fahizubir436
    @fahizubir436 ปีที่แล้ว +3

    👍👍👍

  • @shailanasar3824
    @shailanasar3824 11 หลายเดือนก่อน +1

    🤲🏻

  • @ramlaramla4975
    @ramlaramla4975 11 หลายเดือนก่อน +5

    മോളെ ജയിലിൽ ഭർത്താവ് ആണ് നല്ലത്

  • @Berries325
    @Berries325 ปีที่แล้ว +13

    Suva allla kuva

  • @shanisharaf9542
    @shanisharaf9542 ปีที่แล้ว +23

    പാവമാണ് but ഫസ്റ്റ് ഭർത്താവിനെ ഉപേക്ഷിച്ചത് മോശമായി കാരണം അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് ഇവർക്കറിയാം ഒന്ന് കാത്തിരിക്കാമായിരുന്നു 10 വർഷം engo ആണ് ജയിലിൽ കിടക്കേണ്ടത്

  • @muneeravkmunivk
    @muneeravkmunivk ปีที่แล้ว +2

    Patum moley

  • @hafsu1814
    @hafsu1814 ปีที่แล้ว +50

    സുവയ്‌ബ ഇപ്പൊ എങ്ങനെയെങ്കിലും നടന്നാലും അവൾ അവളുടെ രണ്ട് ഭര്ത്താകന്മാരെയും ബഹുമാനിക്കുന്നുണ്ട്... രണ്ടാമത്തെ ഭർത്താവിനെയും അവൾ അധികം കുറ്റപ്പെടുത്താനാഗ്രഹിക്കുന്നില്ല... അവളുടെ സോഷ്യൽ മീഡിയ ലൈഫിൽ അവളുടെ influence കാരണം ജനങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ മാത്രം അവൾ അവളുടെ ഇക്കയുടെ ജീവിതരീതി പറഞ്ഞെന്നു മാത്രം.. എനിക്ക് തോന്നിയത് അങ്ങനെയാണ്... ഇവൾ ഒരു നല്ല മനസ്സിന്റെ ഉടമയാണെങ്കിലും... മുസ്ലീം വേഷത്തിൽ നടന്നിരുന്നെങ്കിൽ.. ഒന്നുകൂടി ആൾകാർ ഇഷ്ടപെടുമായിരുന്നു

    • @meediyaworld5108
      @meediyaworld5108 ปีที่แล้ว +5

      അവളുടെ ഭർത്താവ് അവളെ ഒന്നും ചെയ്തില്ല അവളാണ് അവരോട് ചെയ്തത്

    • @aaziyabasheer6594
      @aaziyabasheer6594 11 หลายเดือนก่อน

      ​@@meediyaworld5108
      Ningalk Satyam ariyamenkil parayu...aalukale ingane pattikaathorikate ival...satyamanenkil ayalm raksapedate

    • @PavithranNk-gv1uu
      @PavithranNk-gv1uu หลายเดือนก่อน

      Muslim vesham ennonnilla viddi nalla vyakthi veshathillalla manassilanu sradhikkendath

  • @gsjathu6364
    @gsjathu6364 10 หลายเดือนก่อน +1

    🤔കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി എന്തുജോലിയും ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടതാണ് ഇത് 🤔 സ്നേഹം സത്യമാണെങ്കിൽ അത് ഒരിക്കലും മാത്രമേ സംഭവിക്കൂ പിന്നീട് സംഭവിക്കുന്നത് കാമവും പ്രകടനവും മാത്രമാണ് 🤔🤔 ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചിരുന്നത് സ്നേഹമല്ല കൂടെ ജീവിക്കുവാൻ ഉള്ള ഒരാളെയാണ് എന്ന് തോന്നുന്നു🤔🤔 പ്രവാസിയായ ആദ്യ ഭർത്താവിന് നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @Shamlanas426
    @Shamlanas426 11 หลายเดือนก่อน +1

    Hi

  • @shamnakalachal7795
    @shamnakalachal7795 ปีที่แล้ว +3

    Ayaal jail l aanu Njn avare ozhuvaki paranjit pinne enthina vilikunne Ath evde enthila paranjekne angane vilika n

  • @najmasajid8586
    @najmasajid8586 ปีที่แล้ว +20

    First husbend niraparaadhi aayrunnekil avare wt cheythoode

    • @yunaiskuttippuram
      @yunaiskuttippuram ปีที่แล้ว +1

      ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് ഞാൻ കമന്റ് ബോക്സിൽ വന്നത്🎉

  • @suhailamansoor7723
    @suhailamansoor7723 ปีที่แล้ว +114

    എനിക്ക് ഇവളെ ഭയങ്കരമായി ഇഷ്ടപ്പെട്ടു.. പാവം.. എന്തൊക്കെ ചെയ്തിട്ട് ആണെങ്കിലും അവൾ അവളുടെ മക്കളെ സേഫ് ആക്കി.. മാഷാ അല്ലാഹ്... ഇതു പോലെ മുന്നോട്ടു പോകു.. ദീനിലെ വീഴ്ച അവളെ മാത്രം ബാധിക്കുന്ന കാര്യമാണ്... അതു ഓർത്തു ആരും അധികം വേവലാതി കാണിക്കണ്ട.. അവളുടെ കഴിവ് കണ്ട് അസൂയ പെട്ട് മോശം പറയുന്നവരോട് പുച്ഛം മാത്രം... ആദ്യത്തെ ഭർത്താവിനെ അവൾ ഇപ്പോഴും ബഹുമാനിക്കുന്നുണ്ട്... രണ്ടാമത്തെ ഭർത്താവിന്റെ ഭാഗത്തു തെറ്റ് ഉണ്ടയിട്ടും ബഹുമാനം വിട്ടൊന്നും പറയുന്നില്ല.. ഏതായാലും രണ്ട് ഇന്റർവ്യൂ കൊണ്ട് ഇവളെ ഞാൻ ഇഷ്ടപ്പെട്ടു...

    • @Norahskitchenn
      @Norahskitchenn ปีที่แล้ว +1

      Ninghal paranjath sathyan

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 ปีที่แล้ว

      Agreed👍

    • @abdulshafi1217
      @abdulshafi1217 ปีที่แล้ว +9

      Uae yil nirancho 😂 dheeninde karyangal avare maathram baadhikkatte but assalamu alaikum, Masha Allah, insha allah idhu vazivaakikkolu. Adh islamigamayi jeevikkunna aalugalkkulladhanu

    • @shamlanaushad9311
      @shamlanaushad9311 ปีที่แล้ว

      👍

    • @ahammedkutty2548
      @ahammedkutty2548 ปีที่แล้ว

      No

  • @Risha884
    @Risha884 ปีที่แล้ว +5

    Creaminte name

    • @shahanasamal4014
      @shahanasamal4014 10 หลายเดือนก่อน

      Podaaa avidannu ninte cream aa kutti dukkan parayumbol

  • @bakkardoha7473
    @bakkardoha7473 ปีที่แล้ว +8

    ഈ ചോദിക്കുന്ന ആൾക്ക് എന്തിന്റെ സൂക്കേടാ
    ചോദിക്കുന്നതിനു ഒരു പരിധി ഇല്ലേ ശ്വാസം വിടാതെ ചോദ്യങ്ങൾ ചോദിക്കുന്നു

    • @arifabhas1845
      @arifabhas1845 11 หลายเดือนก่อน

      ആ തൈരിനെ കണ്ടാൽ അറിയാം അവളെ കിട്ടിയാൽ വളരെ നനയിരുന്നു എന്ന് ആ നായിന്റെ മോളാങ്കിൽ വല്ലാതെ കൊഞ്ചുന്നു

  • @muhammedyousafali3395
    @muhammedyousafali3395 ปีที่แล้ว +2

    First is the better

  • @sabnapk9067
    @sabnapk9067 11 หลายเดือนก่อน +1

    ❤❤❤❤❤👍👍👍👍

  • @samiyasuha1845
    @samiyasuha1845 ปีที่แล้ว +3

    Allahnde rasool paranjakaryam paribaalich nadakkatha ni okke yend musliman.... Quranil vyakthamait oro karyam paranj thannit ind enni ivale oru soundaryam pradarshanam allahu kakatte

  • @user-tw1lc1im5z
    @user-tw1lc1im5z ปีที่แล้ว +9

    Ivale thaangi nirthunna kure online olippeeru mara vaazhakal und ororo avastha🤦🤦

    • @kannadikutty2838
      @kannadikutty2838 11 หลายเดือนก่อน

      ഇയാള് endhoru സാധനമാണ്...

  • @zoyaishal
    @zoyaishal ปีที่แล้ว +2

    🙄🙄🙄

  • @dhanishsworld
    @dhanishsworld 11 หลายเดือนก่อน +2

    U r look like samantha

  • @haneefakp6393
    @haneefakp6393 ปีที่แล้ว +12

    മൂന്നാമത്തെ കെട്ടാൻ ആഗ്രഹം ഉണ്ടോ

    • @ajwaayman4481
      @ajwaayman4481 ปีที่แล้ว +1

      കെട്ടാൻ ഉദ്ദേശമുണ്ടോ 😅

  • @hmc5447
    @hmc5447 11 หลายเดือนก่อน +1

    മൂന്നാമത്തേതും നാലാമത്തേതും ആയിട്ടുള്ള പുതിയാപ്പിള തിരയുന്നുണ്ട് അയ്ന അമൽ വൈറ്റ് ക്രീം വാങ്ങിയിട്ട് ചാറ്റ് ചെയ്യുക സെലക്ട് ചെയ്യുന്ന ആളുകൾക്ക് മൂന്നാമതായി പുതിയാപ്പിള ആകാം നാലാമത്തേതിൽ വെയിറ്റ് ചെയ്യേണ്ടി വരും എൻറെ ജോലി ഇതായി പോയില്ലേ

  • @rashaashraf9274
    @rashaashraf9274 ปีที่แล้ว +2

    Olakyaa full filter aanu😅😅

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 10 หลายเดือนก่อน +1

    നാദാപുരത്ത് കാരിയല്ലെ ഇവൾ

  • @sulfathbabu2163
    @sulfathbabu2163 ปีที่แล้ว +5

    Soopar lady 😂ini 3rd kaanum 😅

  • @abdulshafi1217
    @abdulshafi1217 ปีที่แล้ว +4

    Fask😂 muslim😂 yendha alle? Appo nammal aara?

    • @shaheema9662
      @shaheema9662 ปีที่แล้ว +1

      Fask ullathan bro

    • @abdulshafi1217
      @abdulshafi1217 ปีที่แล้ว +1

      @@shaheema9662 I know but husband jailil Aayi yennu arinchappo fask pinna Muslim yenn name ulladh kond Muslim aavula. Muslim yennu parayenengil Muslims quality venam. Mukk pandathini gold yennu peru vechadhkond gold aavuoola but janangale pattikkaam athre ullu ivanmaarude avastha

    • @sherinishu
      @sherinishu 9 หลายเดือนก่อน

      ​@@abdulshafi1217ഒരു പെണ്ണിന് എന്തേലും അസുഖം വന്നാൽ അവൽ ഉള്ള സമയം വേറെ പെണ്ണിനെ കെട്ടാംലെ ആദ്യത്തെ ഭാര്യയുടെ നെഞ്ച് പിളർത്തിയിട്..അതിനിവിടെ ആർക്കും പ്രശ്നമില്ല 😅

  • @darklife1988
    @darklife1988 ปีที่แล้ว +32

    നല്ല സ്നേഹം നിരപരാധി ആണ് പോലും എന്നിട്ട് ഉപേക്ഷിച്ച് പോകാൻ കാട്ടിയ ആ മനസ്സു ഭയങ്കരം തന്നെ ഇവളെ ഒക്കെ 😏

    • @fareedafari1143
      @fareedafari1143 ปีที่แล้ว +2

      Ayal niraparadi anenki ayalude shapam evalkundakum ...niraparadiyaya barthavine upekshicha avalude manass