ഇന്ത്യയിലെ ആദ്യത്തെ 150സിസി 4സ്ട്രോക്ക് ബൈക്കാണ് Hero Honda CBZ | India's first 150 CC 4 Stroke bike

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 556

  • @abhijithraj7762
    @abhijithraj7762 2 ปีที่แล้ว +155

    ഒരു കാലത്തെ എന്റെ സ്വപ്നവാഹനം 😍... ചാക്കോച്ചൻ നിറത്തിൽ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ആഗ്രഹം കുടി 😍😍😍

    • @mrctrading1497
      @mrctrading1497 2 ปีที่แล้ว

      ഹഹഹഹഹഹഹഹഹഹഹ

    • @athullal7438
      @athullal7438 2 ปีที่แล้ว

      Athe aa red bike

    • @alwinsunny689
      @alwinsunny689 2 ปีที่แล้ว +2

      Athu splender alle 🤔

    • @athullal7438
      @athullal7438 2 ปีที่แล้ว +1

      @@alwinsunny689 ath aniyathipravu

    • @sujinsunu8446
      @sujinsunu8446 2 ปีที่แล้ว

      @@athullal7438 നിറം

  • @jpj369
    @jpj369 2 ปีที่แล้ว +48

    Saurav Ganguly, Kumar Sanu, CBZ.. എൻ്റെ എക്കാലത്തേയും ഹീറോസ്.. ❤️❤️❤️ 80-90s പിള്ളേർ അടി ലൈക്..

    • @a13317
      @a13317 2 ปีที่แล้ว

      Yess .. Saurav Ganguly 🥰

  • @sanushpk3357
    @sanushpk3357 2 ปีที่แล้ว +40

    വണ്ടികൾ ഒരു പാട് ഇറങ്ങിയെങ്കിലും ഇന്നും കിടുക്കാച്ചി മുതൽ തന്നെ ആണ് CBZ 💪💪

  • @chinthucv9790
    @chinthucv9790 2 ปีที่แล้ว +42

    സ്കൂൾ കാലത്ത് നിറം സിനിമ കണ്ടു സ്വന്തം ആക്കാൻ ആഗ്രഹിച്ച വാഹനം ❤️🤩 രാവിലെ തന്നെ nostu അടിപ്പിച്ചു.. ബൈജു ഏട്ടാ താങ്ക്സ് 🙏

  • @ajomoolasseril554
    @ajomoolasseril554 2 ปีที่แล้ว +71

    2000 മോഡൽ CBZ ഇന്നും എൻ്റ് കൈയിൽ ഉണ്ട് ( 22 വർഷമായി കൂടയ് കൂടിയിട്ട് )Golden കളർ

    • @josinkjohnson
      @josinkjohnson 2 ปีที่แล้ว

      Mee too have..

    • @thelastsonofkrypton
      @thelastsonofkrypton 2 ปีที่แล้ว

      ഭയങ്കരം മൈലേയ്ജ് ആണ് വണ്ടിക്ക്, പലരും കൊടുക്കാൻ മടിക്കുന്നു പലരും മോഡിഫൈ ചെയ്ത് കലിപ്പ് തീരുന്നില്ല. കോയമ്പത്തൂർ ഭാഗത്ത്‌ ഇപ്പഴും ചില അണ്ണാച്ചികൾ നന്നായി കൊണ്ട് നടക്കുന്നു, ബാംഗ്ലൂർ, ഡൽഹി പോലുള്ള സ്ഥലത്തു hayabusa കിറ്റ് കേറ്റി മോഡിഫൈ ചെയ്തു ചെത്തുന്നു 😃

    • @georgethomas143
      @georgethomas143 2 ปีที่แล้ว +1

      എന്റെ കൈയിൽ 2 എണ്ണം ഉണ്ട് 😍 ഒന്ന് 2000 മോഡൽ ഇപ്പോളും യൂസ് ചെയ്യുന്നു മറ്റൊന്ന് ഉള്ളത് 2000 മോഡൽ തന്നെ ആണ് പക്ഷെ അത് കൈയിൽ കിട്ടിയിട്ട് 10 കൊല്ലം ആയി അത് ഞാൻ കിറ്റ് കേറ്റി യൂസ് ചെയ്യുന്ന👍🏻

    • @nibinhazam5170
      @nibinhazam5170 2 ปีที่แล้ว

      Etra mileage kittum chetta

    • @nibinhazam5170
      @nibinhazam5170 2 ปีที่แล้ว

      @@georgethomas143 mileage etra kittum chetta

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +19

    പണ്ട് നിറം സിനിമ കാണാൻ പോയപ്പോൾ കുഞ്ചാക്കോബോബന്റെ സൗന്ദര്യത്തേക്കാളും ഞാൻ ശ്രദ്ധിച്ചത് ഈ ഒരു ബൈക്കിനെയായിരുന്നു .. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഡിസ്ക് ബ്രേക്ക് കണ്ട ബൈക്ക് . ഹീറോ ഹോണ്ട CBZ 💕💕💖💞💞😎😍😍

  • @sreeram8783
    @sreeram8783 2 ปีที่แล้ว +30

    ശരിക്കും നൊസ്റ്റാൾജിയ . നിറം മൂവി കണ്ടിട്ട് കയ്യിൽ ഇരുന്ന കലിബർ കൊടുത്തു cbz എടുത്ത ഞാൻ. താങ്ക്സ് ബൈജു ചേട്ടൻ.. ശരിക്കും ബെക്കിൽ രാജാവ് 👏

    • @jkil1980
      @jkil1980 2 ปีที่แล้ว +1

      ഇപ്പോഴാണേൽ പെട്രോളടിച്ചു പണ്ടാരടങ്ങിയെനേം.

    • @sreeram8783
      @sreeram8783 2 ปีที่แล้ว

      @@jkil1980 അതു കറക്റ്റ് .. എനിക്ക് ലോങ്ങ് റ്റ്രിപ്. 45 ടു 50 മൈലേജ്‌ കിട്ടിയിട്ടുണ്ട്

  • @rockyhandsome6226
    @rockyhandsome6226 2 ปีที่แล้ว +15

    ആദ്യമായിട്ട് cbz ഓട്ടിച്ച ഫീൽ ഇപ്പോഴും മനസ്സിലുണ്ട് കിടു 🏍️,ഇപ്പൊ കൂടെ cbz extreme

  • @nikhilmohanan5829
    @nikhilmohanan5829 2 ปีที่แล้ว +7

    ഈ വീഡിയോ ചെയ്തതിന് നന്ദി.....എൻ്റെ കയ്യിൽ ഒരെണ്ണം ഉണ്ട് 2002 മോഡൽ.. ഇതേ നിറം .....ഇന്ത്യയിലെ ആദ്യത്തെ 150സിസി 4 stroke വണ്ടി എന്നത് മാത്രം അല്ല, ഡിസ്ക് ബ്രേക്ക് ഉം സ്പോർട്ടി ഗീയർ change leverum ആദ്യമായി വന്ന വണ്ടി.... 🎊🎊🎉🎉

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว +2

      Twin pod cluster with trip meter..modern rear Grab rail,black silencer with heat guard..

  • @midhunshankar747
    @midhunshankar747 2 ปีที่แล้ว +22

    CBZ & Karizma R ...Indian Bike Legends 💥💥👌👌🖤🖤🖤🖤

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว +2

      I had a karizma

    • @midhunshankar747
      @midhunshankar747 2 ปีที่แล้ว

      @@aneeshkanil9283 Me too owns a Karizma R Yellow

    • @athuljithdhamu6337
      @athuljithdhamu6337 2 ปีที่แล้ว

      Karizma r

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      ഫ്രണ്ട്‌സ് karizma r v1എങ്ങനെ ഉണ്ട് overall വണ്ടി എനിക്ക് എടുക്കാൻ താല്പര്യം ഉണ്ട്

    • @craftmedia6705
      @craftmedia6705 2 ปีที่แล้ว

      @@martinantony5331 super vandiyyanu eduttho... Athoru muthal aanu... Original honda CRF 230 engine...

  • @Kiran-bp8ox
    @Kiran-bp8ox 2 ปีที่แล้ว +7

    90 കളുടെ അവസാനത്തിൽ ക്രിക്കറ്റ്‌ കാണുമ്പോ ഉള്ള പരസ്യം. Nostalgia 😍

    • @inse-aine648
      @inse-aine648 2 ปีที่แล้ว

      Shogun & shawolin 5gear

  • @rahultr725
    @rahultr725 2 ปีที่แล้ว +8

    പഴയ പൾസറിന്റെ റിവ്യൂകൂടി ചെയ്യാമോ...... അവനും കുറെ ആരാധകർ ഉണ്ട്....❤

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +6

    CBZ,, നിറം, ഷാജഹാൻ, ഭഗവതി, യൂത്ത് മറക്കില്ലൊരിക്കലും ♥️♥️♥️♥️

  • @nibuthomas6268
    @nibuthomas6268 2 ปีที่แล้ว +12

    my first bike when I turned 18 yrs old 2000 model.CBZ , never forget my first love🥰

  • @srijildas6520
    @srijildas6520 2 ปีที่แล้ว +3

    Thanks Baiju ഏട്ടfor the CBZ review ,oru കാലത്തെ ക്യാമ്പസ് കളുടെ ഹരം CBZ

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 ปีที่แล้ว +25

    ഈ സിബിസി അന്നും ഇന്നും ഒരേ പൊളി 👌🏻
    അപ്ഗ്രേഡ് വന്ന് വന്ന് വണ്ടി കൊളമാക്കി!

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      ഹീറോ കുളം ആക്കി xtreme sports ഇറക്കി അതിന് മുൻപ് വരെ പൊളി ലുക്ക്‌ ആരുന്നു. പിന്നെ മൈലേജ് ഇല്ല എന്ന പറഞ്ഞു ഡീഗ്രേഡ് ആക്കി കളഞ്ഞു

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว

      @@martinantony5331
      അദാണ്...
      പഴേ സിബിസി ഇപ്പോളും എന്നാ ലുക്കാ 🤩

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      @@ഊക്കൻടിൻ്റു cbz, hunk, karizma r ഇവന്മാരെ വെല്ലാൻ ഒരുത്തനും ഇല്ല. Hunk പൊളി ഐറ്റം ആണ് പിന്നെ karizma പറയണ്ടല്ലോ ഇപ്പോളും ഫാൻബേസ് ഉള്ള വണ്ടി ആണ്. എന്റെ ഡ്രീം ഒരു karizma എടുക്കണം ഉടനെ എടുക്കണം

  • @vinay1919
    @vinay1919 2 ปีที่แล้ว +10

    Even now, I am a proud owner of a 2000 model CBZ....❤️

  • @jenokumaradas
    @jenokumaradas 2 ปีที่แล้ว +7

    Still remember standing on road watching college boys riding CBZ with gear shifting (single shift lever) using toe during my schooling days.

  • @muhammedrafirafi6568
    @muhammedrafirafi6568 2 ปีที่แล้ว +8

    ഇപ്പോഴും ഉണ്ട് എന്റെ കയ്യിൽ Cbz❤️

  • @kidnation3133
    @kidnation3133 2 ปีที่แล้ว +4

    ഞാനും ആ നീല പട്ടം കുറേ പറത്തിയതാ..... ആഗ്രഹം ഇനിയും ബാക്കി.... ഒരു cbz ആരാധകൻ

  • @mukdharmvc
    @mukdharmvc 2 ปีที่แล้ว +2

    CBZ ഇറങ്ങിയ സമയത്ത് stylish വണ്ടി ആയിരുന്നു.. നോക്കി നിൽക്കുമായിരുന്നു അന്നത്തെ കാലത്ത് രാജാവ്

  • @ginjacloves
    @ginjacloves 2 ปีที่แล้ว +5

    I was stubborn with my Dad to buy this bike, but he did not and went for a splendour. I was angry with him, but at least got a bike during that days (2001).. Thanks for giving us the nostalgia..

    • @nitinahire1807
      @nitinahire1807 2 ปีที่แล้ว +1

      Same here. But I somehow convinced him... 😀

  • @MrAdarsh123456
    @MrAdarsh123456 2 ปีที่แล้ว +9

    4:16 ആ കക്ഷി CBZ nte ഫാൻ ആയിരിക്കും 😀

  • @VIBINVINAYAK
    @VIBINVINAYAK 2 ปีที่แล้ว +22

    *കുഞ്ചാക്കോ ബോബന്റെ നിറത്തിലെ red CBZ 98 WORLDCUP EDITION റോഡുകളിൽ നിറഞ്ഞു നിന്നത് ഇന്നും ഓർക്കുന്നു*

    • @rijurs422
      @rijurs422 2 ปีที่แล้ว

      99 WORLD CUP

  • @thephoenix8301
    @thephoenix8301 2 ปีที่แล้ว +3

    പണ്ട് (20-22 വർഷം മുമ്പ്)Trivandrum CET Campus നുള്ളിൽ വെച്ച് ഒരു പെൺകുട്ടി ഇതിന്റെ ഇടി കൊണ്ട് മരണപ്പെട്ട ശേഷം കുറച്ച് നാൾ ബൈക്കുകൾക്ക് Campus നുള്ളിൽ വിലക്കുണ്ടായിരുന്നു ..
    Memories...!!!

  • @THALA-hv3de
    @THALA-hv3de 2 ปีที่แล้ว +5

    അനിയതിപ്രവിലൂടെ ആദ്യം സ്‌പെലെൻഡർ തരംഗം ആക്കി . നിറത്തിലൂടെ cbz വീണ്ടും . ഹീറോ ഹോണ്ടക് ഇത്രേം boost കൊടുത്ത ഒരേ ഒരു സൂപ്പർസ്റ്റാർ ചക്കപ്പൻ

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +3

    2000 Model, 22 ബൈജു ചേട്ടന്റെ പ്രായം ! പൊളിച്ചു

    • @pradeeshgopi3588
      @pradeeshgopi3588 2 ปีที่แล้ว

      എൻറെ കൈയിൽ ഉണ്ട് 2000 മോഡൽ cbz

    • @sudheepthaniyil1195
      @sudheepthaniyil1195 2 ปีที่แล้ว

      Dear@@pradeeshgopi3588 oru second vaagiyaaalooo ennu vijaaarikunnnu. Eadhu model vaaghanam ( cbz or star)
      2. eadhaaanu more riding comfort?
      Onnu clear aaaye paranju tharaaamo. Thanks

    • @pradeeshgopi3588
      @pradeeshgopi3588 2 ปีที่แล้ว

      വണ്ടി ഏതായാലും കുഴപ്പം ഇല്ല നോക്കി വാങ്ങുക
      Star ആകുമ്പോൾ സെൽഫ് കിട്ടും

    • @sudheepthaniyil1195
      @sudheepthaniyil1195 2 ปีที่แล้ว

      @@pradeeshgopi3588 Thank you. Star il self start optional aaayirunnnu. Thanks dear Prajeesh again...

  • @sudhikodathoor8684
    @sudhikodathoor8684 2 ปีที่แล้ว +1

    ഈ ബൈക്ക് ഇറങ്ങിയ സമയത്തു എന്റെ അച്ഛൻ എടുത്തിരുന്നു 🥰അന്ന് എനിക്കയു ഇത് ഓടിക്യാനുള്ള ഭാഗ്യമുണ്ടായി ❤അടിപൊളി ലുക്ക്

  • @apvetrivel
    @apvetrivel 2 ปีที่แล้ว +1

    hello chetta....Very nice presentation...I am 50 year old man and I am using a 2003 model from 2005 onwards till date without any problem....really a good vehicle for both city and outer driving also

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +2

    CBZ same timil irangiya puppuli aayirunnu Suzuki fiero. Power deliveryilil CBZ de appan ... first bike with cv carburator 8 bit micro prosser controlled inteligent ingtion sysytem 100 km speedilum no lag...
    Fully imported kit from Suzuki japan..
    2000 il rangita same vandiyude engine config thenne innum tvs appachheyil use cheyyunnu....

  • @sktalkies1979
    @sktalkies1979 2 ปีที่แล้ว +4

    ഞാൻ എന്റെ സ്വപ്ന വാഹനം karizmav1 സ്വന്തമാക്കിയതും ഇങ്ങനെ തന്നാണ് 40000 ന് എടുത്തു പണിയൊക്കെ കഴിഞ്ഞ് ഇറക്കിയപ്പോൾ ഏകദേശം 1ന്ന് ഒന്നരലക്ഷം ആയി, പക്ഷേ അതൊരു ചിലവായി തോന്നുന്നില്ല 😘😍

  • @khadermuthu8184
    @khadermuthu8184 6 หลายเดือนก่อน +2

    ഞാൻ C B Z ഉപയോഗിച്ചു ട്ടുണ്ട്.
    ഇപ്പോൾ KRIZMA R ഉപയോഗിക്കുന്നു. എനിക്ക് ഇഷ്ടം
    KARIZMA R 👍🥰🔥🔥

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 5 หลายเดือนก่อน

      CBZ yude engine oru average aayirunnu, compared to other Honda engines. Karizma is actually a CBZ with superb engine.

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +2

    Chetta adyam irangiya pulsar round head light ulla model anu. enthayalum athinekkalum nalla design CBZ arunnu..

  • @noufalkasargod2564
    @noufalkasargod2564 2 ปีที่แล้ว +1

    പണ്ട് ഞാനൊക്കെ സ്കൂളിൽ പോകുന്ന സമയത്ത് വണ്ടി റോഡിൽ കൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കി നിന്ന് പോകും അത്രയ്ക്ക് ഗംഭീരം CBZ 🥰🥰🥰✌️

  • @888shamil
    @888shamil 2 ปีที่แล้ว +2

    വിജയ് ഷാജഹാൻ ഫിലിം I'll oru പാട്ട് സീൻ I'll Kay വിട്ട് ഓടികുന സീൻ ഉണ്ട് 🔥🔥🔥🔥

  • @walkinstreet3715
    @walkinstreet3715 2 ปีที่แล้ว +1

    ഷാജഹാൻ എന്ന സിനിമയിൽ വിജയ് ഉപയോഗിച്ചു 😌

  • @Honeypvrk
    @Honeypvrk 2 ปีที่แล้ว +2

    2006 il nanonu vedichu ipozhum veetil und. pwoli powerfull and controll anihinu🥰🥰🥰

  • @fahmidfazal3724
    @fahmidfazal3724 2 ปีที่แล้ว +8

    Cbz and karizma r first gen all time fav bikes😍

  • @pradeepkumarka
    @pradeepkumarka 2 ปีที่แล้ว +1

    റിവ്യൂ ചെയ്യാൻ വന്നപ്പോൾ വഴിയോരം ചായക്കടയിൽ വച്ച് ബൈജുവിനെ കണ്ടു . താങ്ക്സ്

  • @falishafaraz6156
    @falishafaraz6156 2 ปีที่แล้ว +2

    നിങ്ങളുടെ എല്ലാ വാഹനങ്ങളുടെ അവതരണവും നന്നായിട്ടുണ്ട്

  • @appuapjr
    @appuapjr 2 ปีที่แล้ว +1

    Hello mistr ningal karizma v1 enthukond review cheyyunilla ?

  • @rohithrambo5978
    @rohithrambo5978 2 ปีที่แล้ว +3

    Honda unicorn ne kurich oru video cheyyavo sir

  • @SOLOWHEELERS
    @SOLOWHEELERS 2 ปีที่แล้ว +31

    Proud to be a cbz owner 🥰

    • @mrctrading1497
      @mrctrading1497 2 ปีที่แล้ว +1

      ഒരു ബ്ലോഗ് ചെയ്യാനായിരുന്നു..... ഹഹഹഹഹഹഹഹഹഹഹ

    • @SOLOWHEELERS
      @SOLOWHEELERS 2 ปีที่แล้ว

      Cheyth ettit nd bro 😍

    • @ajayvloges4639
      @ajayvloges4639 2 ปีที่แล้ว

      Me too

    • @artlover4837
      @artlover4837 2 ปีที่แล้ว +2

      Cbz xtreme 😍

    • @rakeshravi86
      @rakeshravi86 2 ปีที่แล้ว

      Me too bro..

  • @Sivaprasad0369
    @Sivaprasad0369 2 ปีที่แล้ว +3

    My dream vehicle (Red colour) aayirunu Ente favourite

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D ปีที่แล้ว

    7:10 thudakkathil vanna CBZ il disk brake, drum brake optional ayirunnu.

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +1

    പണ്ടത്തെ ഒരേ ഒരു രാജാവ്

  • @sajeevanyony1192
    @sajeevanyony1192 2 ปีที่แล้ว

    മച്ചാനെ.. ഒരുപാട്..ഹരമാണ്...അന്ന് കാലത്തു. .സൂപ്പർ.

  • @hmt0522
    @hmt0522 2 ปีที่แล้ว

    Hero Honda CbZ
    Nothing but a dream of dreamz....
    What a bike....
    Superb video
    Hats off both of u...

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +1

    ചാക്കോച്ചൻ നിറം സിനിമയിൽ CBZ ൽ ആ ക്യാമ്പസിലൂടെ വരുന്ന സീനിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ മുതൽ 😍♥️😎

  • @Shanukodiyil
    @Shanukodiyil 7 หลายเดือนก่อน

    Still he has been with me since the last 14 years..he is my one and only one... buddy...

  • @sudhisudhi1
    @sudhisudhi1 2 ปีที่แล้ว +4

    ഇന്നും എന്റെ കയ്യിൽ ഞാൻ സൂക്ഷിക്കുന്ന പ്രിയ വാഹനം എത്ര ബൈക്ക് കയ്യിൽ വന്നാലും cbz ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @pramod7758
    @pramod7758 2 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപ്പെട്ട വാഹനം, സ്വപ്നവാഹനം...❤️❤️❤️

  • @sarathprathapan9580
    @sarathprathapan9580 2 ปีที่แล้ว +2

    Karizma inn review cheyu yellow

  • @anijislife234
    @anijislife234 2 ปีที่แล้ว +2

    പണ്ടത്തെ സ്വപ്ന വാഹനം, പിന്നെ Ambition വാങ്ങി ഉപയോഗിച്ചു..., ഇപ്പോള്‍ ഉള്ളത് CBR 150 ആണ്..., Karizma യും ഉപയോഗിച്ചു, അത് നല്ല കണ്ട്രോള്‍ ഉള്ള വണ്ടിയാണ്...

  • @shijusubair6461
    @shijusubair6461 2 ปีที่แล้ว +1

    1998 WC Edition റോഡിലും നിറത്തിൽ ചാക്കോച്ചൻ കൊണ്ടുനടക്കുന്നതും കണ്ട് ചുവന്ന CBZ കൊതിച്ചു എങ്കിലും, കുറഞ്ഞ മൈലേജും കൂടിയ വിലയും കാരണം 2002ൽ ചുവന്ന HH Passion വാങ്ങി (അച്ഛനെകൊണ്ടു വാങ്ങിപ്പിച്ചു) സമാധാനിച്ചു. അത് 13 വർഷം ഉപയോഗിച്ച് വിറ്റ ശേഷം, ആറു വർഷങ്ങൾക്ക് കഴിഞ്ഞ്, ആ Passion തന്നെ തിരികെ എടുത്ത് (തിരികെ തന്ന സുഹൃത്തിനു നന്ദി) ഇപ്പോൾ ഉപയോഗിക്കുന്നു. CBZ❤❤❤ ഒടുക്കത്തെ നൊസ്റ്റാൾജിയ. കണ്ടിട്ട് സഹിക്കുന്നില്ല.

  • @joker..7495
    @joker..7495 2 ปีที่แล้ว +10

    22 വയസുകാരൻ ബൈജുചേട്ടൻ 🤣🤣🙏

  • @sonyc.abraham8332
    @sonyc.abraham8332 2 ปีที่แล้ว +7

    Proud owner of 2012 model Cbz Xtreme 🔥🔥

    • @alone5091
      @alone5091 2 ปีที่แล้ว

      Me to 😊

  • @Ajmalbaazigar3377
    @Ajmalbaazigar3377 2 ปีที่แล้ว +1

    Baiju Etta Yamaha RD 350 vedio cheyanam .

  • @humanbeing16
    @humanbeing16 ปีที่แล้ว +1

    Ente കയ്യിൽ hero honda cbz xtreme 2010 മോഡലുണ്ട്. ആകെ അവിഞ്ഞു but engine ഒരു complaint ഉം ഇല്ല. ഒന്ന് restore ചെയ്തെടുക്കണോന്നുണ്ട്.
    Oil leak, stump bent, conset, full visor kit, disc brake, tail lamp. ഇത്രേം ശെരിയാക്കിയെടുക്കണം. ഏകദേശം എത്രയാകും? അറിയാവുന്നവർ ഒന്ന് പറയാമോ

  • @repairrestorediyinmalayala3288
    @repairrestorediyinmalayala3288 2 ปีที่แล้ว

    Thanks for including subtitles. First star comes to mind is Hrithik Roshan. Great job. Kudos!!!!!

  • @jamsheerkanmanam1607
    @jamsheerkanmanam1607 2 ปีที่แล้ว +4

    കാലത്തിനനുസരിച്ച മാറ്റങ്ങൾ വരുത്താത്തത് കൊണ്ട് യുവാക്കൾ കൈയൊഴിഞ്ഞാ 2 കിടു ബൈക്കുകളാണ് CBZ and KARIZMA, ഒരു കാലത്തു ഇവ രണ്ടും യുവാക്കളുടെ ഹരമായിരുന്നു

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      Pinne hunk um

    • @martinantony5331
      @martinantony5331 2 ปีที่แล้ว

      ആ karizma ഒകെ നല്ല രീതിയിൽ ഇറക്കിയിരുന്നേൽ ഇന്നെ ടോപ് 1 ആയേനെ ഇപ്പോളും അത്രയ്ക്കും ഫാൻ ബേസ് ഉള്ള വണ്ടി ആണ് karizma

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      @@martinantony5331 oru kadha sollattuma.Bajaj Pulsar DTSI

  • @amarnathprasad2231
    @amarnathprasad2231 2 ปีที่แล้ว +1

    Karizma review cheyavo

  • @Prathiush_P
    @Prathiush_P 2 ปีที่แล้ว +6

    Hero HONDA cbz❣️

  • @josinkjohnson
    @josinkjohnson 2 ปีที่แล้ว +1

    Still I have.. 22 yrs old CBZ 🔥 Still shining ✨️

    • @shylashu4004
      @shylashu4004 2 ปีที่แล้ว

      Bro, From where do u buy spare parts for this bike?

  • @bibinkarunakaran
    @bibinkarunakaran 2 ปีที่แล้ว +2

    dream bike at my teenage time. thanks bro for giving the nostalgic moments

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    ചാക്കോച്ചന്റെ പടം കണ്ട് ഇഷ്ട്ടപെട്ട വണ്ടി 🥰🖤👌

  • @manuram22
    @manuram22 2 ปีที่แล้ว

    Baijuetta my first bike...2000 model.
    After I upgraded on 2007. To karizma, still I have...happy to see

  • @dr_tk
    @dr_tk 2 ปีที่แล้ว +4

    CBZ 2011 model user
    Vandi 🔥🔥🔥❤

  • @subhashrvm1764
    @subhashrvm1764 2 ปีที่แล้ว

    Indicatior passion pro ntey anallo

  • @abdulsafar7345
    @abdulsafar7345 2 ปีที่แล้ว +1

    പണ്ട് വാങ്ങാന്‍ ആഗ്രഹിച്ച വാഹനം, അന്ന് സാധിച്ചില്ല പകരം TVS Victor GL എടുത്തു.
    Bajaj Caliber, 45S, Boxer, TVS Victor, Suzuki Samrai, Yamaha Libro പഴയകാല മോട്ടോര്‍സൈക്കിള്‍ നിര ഇനിയും നീളുന്നു. പഴയകാല മോട്ടോര്‍സൈക്കിളുകളുടെ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  • @maheshvaishnavam2895
    @maheshvaishnavam2895 2 ปีที่แล้ว +4

    വെടിച്ചില്ല് വണ്ടിയാണ് ❤️❤️❤️❤️

  • @shabeeraliish
    @shabeeraliish 2 ปีที่แล้ว +1

    ആ കാലത്ത് എന്റെ സ്വപ്ന വാഹനം ഇപ്പഴും, അതു കൊണ്ട് 4 മാസം മുൻമ്പ് ഞാൻ ഒന്ന് വാങ്ങി balck 🥰

  • @TheChindhu
    @TheChindhu ปีที่แล้ว

    Worldcup edition with viser il worldcup inte logo oke vanna time keychain gift world cup shape il uff njangal schoolil padikumbo oru vikaram aayirunnu

  • @sreejithradhakrishnan.6710
    @sreejithradhakrishnan.6710 2 ปีที่แล้ว

    2006 ൽ 22000 രൂപയ്ക്ക് ഹരിപ്പാടുകാരൻ ആയ ഒരു ആർമി മേജറുടെ ആസ്സാം രെജിസ്റ്റഡ് ആയ ഒരു വണ്ടി വാങ്ങാൻ കച്ചവടം ആക്കി, 2 പീസ് ഹാൻഡിൽ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വൈസറിൽ ഫിറ്റുചെയ്ത സൈഡ് വ്യൂ മിറർ, റൂട്ട്സിന്റെ ഹോൺ അങ്ങനെ ഒരു വണ്ടിപ്രാന്തനു വേണ്ട എല്ലാം ഒത്തിണങ്ങിയ ഡാർക്ക് ഗ്രീൻ കളറിലെ ഒരു പൊളപ്പൻ സാധനം. വണ്ടി എടുക്കാൻ പോകേണ്ട ദിവസത്തിന് 1 ദിവസം ബാക്കി നിൽക്കുമ്പോൾ ആണ് അച്ഛന്റെ സുഹൃത്തിന്റെ രൂപത്തിൽ പാര പണിതന്നത്. ഹീറോ ഹോണ്ട കമ്പനി നിർത്തിയ മോഡൽ ആണ് ഇതെന്നും അതുകൊണ്ട് പാർട്സ് ഇനി കിട്ടാൻ പാടാണെന്നും അതുപോലെ ആസ്സാം വാഹനം ഇങ്ങോട്ടു രെജിസ്‌ട്രേഷൻ മാറ്റാൻ പാടാണെന്നും അങ്ങനെ വെക്കാവുന്ന പാരയെല്ലാം ആ മഹാൻ വെച്ചു. പാവം അച്ഛൻ ടെൻഷൻ ആയി ഇതൊക്കെ കേട്ടിട്ട് വണ്ടി എടുത്താൽ പണിയാകുമോ ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ പിന്നെ കൂട്ടുകാരന്റെ വക പുച്ഛവും കാണണം ഞാൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ അനുഭവിച്ചോ എന്ന ഡയലോഗും കേൾക്കേണ്ടിവരുമോ . അവസാനം അച്ഛൻ തീരുമാനിച്ചു പഴയ വണ്ടി വേണ്ട പുതിയത് ആകാം അതുകൊണ്ട് പുതിയ മോഡലുകൾ നോക്കാൻ തീരുമാനിച്ചു . CBZ പോയെങ്കിൽ പോട്ടെ പകരം അന്നത്തെ ഇളമുറക്കാരൻ അച്ചീവർ വന്ന സമയം ആയിരുന്നു അവനെ പൊക്കാൻ തീരുമാനിച്ചു പക്ഷെ അതും കയ്യിൽ നിന്ന് പോയി പകരം കിട്ടിയത് TVS Victor GLX . 5 വർഷം ഉപയോഗിച്ച് അതുകൊടുത്തു അടുത്തത് യമഹ ഫേസർ ആയിരുന്നു അതും 8 വർഷം ഉപയോഗിച്ചു ഇപ്പോൾ ആ വണ്ടിയും മാറ്റി യമഹയുടെ തന്നെ MT15 ൽ വന്നു നിൽക്കുന്നു.

  • @s_fevricz360d
    @s_fevricz360d 2 ปีที่แล้ว +11

    ✨Puls@r_Mani@C✌🎊
    Stillusing my firstbike RoundHeadeD_Pulsar_2003 with Kawasaki patenteD Engine. CbZ is always NostalgiC❤

  • @gerardjobai9119
    @gerardjobai9119 2 ปีที่แล้ว

    vijay de shajahaan movie lu red colour bike um krishna ithe same blue colour bike um aanu odiche

  • @the_alpha10
    @the_alpha10 2 ปีที่แล้ว

    ഇന്നും cbz ന്യൂജൻ ലുക്ക് തന്നെയാണ് .. നിറം മൂവി കുഞ്ചാക്കോയും ഓർമ്മവരും cbz കാണുമ്പോൾ ❤❤

  • @ajinps
    @ajinps 2 ปีที่แล้ว +1

    Bijuettaaa.... ningall paranja TVS fiero 150 cc 19 years old ente kaiyil und... full condition vandi.....

  • @sreeyeshsyh2665
    @sreeyeshsyh2665 2 ปีที่แล้ว

    Kazhinja 8 years aayi njan upayogikkunna bike😍
    CBZ Fans🏍️💪❤️

  • @jithinkoshy1024
    @jithinkoshy1024 2 ปีที่แล้ว +1

    Chetta video on Karizma plz :)

  • @sanjeevpaiva2063
    @sanjeevpaiva2063 2 ปีที่แล้ว +3

    Front IL ullathu saree guard alla.. crash guard aanu.. pinne.. front disc cbz original alla... Karizma allengil vere etho modelinte aanu ..
    Overall it took me back to many years of my memory lane...

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 2 ปีที่แล้ว +1

    Karizma r cheyim baiju sir

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 ปีที่แล้ว +2

    My difficult of this motorcycle kick starter ,if you kick start time need fold footrest..i have import Honda bike that kick starter design for no need fold footrest use starting time

  • @arunvijay3314
    @arunvijay3314 2 ปีที่แล้ว +2

    Dream bike for the 90's kids ❤️

  • @Beetroote
    @Beetroote 2 ปีที่แล้ว

    10:14 ALAIPAYUTHE അല്ല , Minnale മൂവിയിൽ ആണ് മാധവൻ CBZ ഓടിക്കുന്നത്

  • @libinjoseph2778
    @libinjoseph2778 2 ปีที่แล้ว

    First karizma koode cheyyu...jinn...nostalgic hrithik roshans ad

  • @Reactor2015
    @Reactor2015 2 ปีที่แล้ว +1

    അതെ പഠിക്കുന്ന സമയത്തെ സ്വപ്‍ന വണ്ടി...❤

  • @shabeeraliish
    @shabeeraliish 2 ปีที่แล้ว +1

    അതു പോലെ ബജാജ് എലിമിനേറ്റർ and യമഹ എന്റൈസർ 🥰

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +2

    150 Cc alla crct paranjal 156.8 cc und..mileage oru presnam anu..pinne Pulsar nekkalum powerful arunnu..entethu stock condition arunnu..

  • @SG-ni8ve
    @SG-ni8ve 2 ปีที่แล้ว +1

    Super bike at that time period of my college days I have the Suzuki fiero at that time, I remember that period and race with CBZ vs Fiero 👍👍

  • @fdb2349
    @fdb2349 2 ปีที่แล้ว +1

    Still i have ♥️ CBZ 2001 Blue Variant CBZ💪

  • @flamesdempire2657
    @flamesdempire2657 2 ปีที่แล้ว +4

    Suzuki fiero also ❤️

    • @essatiljotiljo8092
      @essatiljotiljo8092 2 ปีที่แล้ว +3

      Suzuki Fiero was successful from 1999 to 2003 but bit expensive
      I have still 2000 model

  • @Enkilengane
    @Enkilengane 2 ปีที่แล้ว +1

    3:40 😂 ബൈജു ചേട്ടോ 😂

  • @sureshkumar108
    @sureshkumar108 2 ปีที่แล้ว

    @baiju N Nair nice aayittu 22 male kottayam aanennu paranju

  • @a13317
    @a13317 2 ปีที่แล้ว +2

    സൗരവ് ഗാംഗുലി യും ഹൃതിക് റോഷനും അഭിനയിച്ച C B Z & PASSION ന്റെ പരസ്യം ആണ് ജനകീയ മാക്കിയത് 😍🥰

  • @mohangutta8931
    @mohangutta8931 2 ปีที่แล้ว

    Hi where is the restoration done?? I want to get mine restored to please provide the info

  • @wanderlust1238
    @wanderlust1238 2 ปีที่แล้ว

    Legend ❤️.. 2 years jnan use cheythirunnu. Paper issue karanam vilkendi vannu.. Ippozhum miss cheyyunnu..

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Nalla comfort bike aayirunu suspension ❤️

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +3

    1998 vandi...Ippozhum ivante look kando...Athanu CBZ...Classic sporty bike...

  • @shijascains
    @shijascains 2 ปีที่แล้ว

    Ithinte front visor vecch pand pala pulsar (dtsi visor irangunnathinu munpu) modify cheyyumaayirunnu.