കൂട്ടുകാരനെ പരലോകത്തേക്ക് അയക്കാൻ കാരണം ആ ലഹരി മാത്രമോ? | Crime story | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.9K

  • @smoke__kid9534
    @smoke__kid9534 3 ปีที่แล้ว +2828

    ഇത് 2021ൽ ആണ് കാണുന്നത് 😔

    • @Mj-dv3so
      @Mj-dv3so 3 ปีที่แล้ว +57

      Konnavan purathu irangii broo happy aayii jeevikkunnu 🙂🙂 Indian judiciary etree ulluu

    • @vidyakvijayan2560
      @vidyakvijayan2560 3 ปีที่แล้ว +8

      Njan ondu

    • @bencyalexander8485
      @bencyalexander8485 3 ปีที่แล้ว +18

      Don't trust anyone except your parents

    • @ansaabsalim5963
      @ansaabsalim5963 3 ปีที่แล้ว +6

      Me too

    • @sanjogmv_
      @sanjogmv_ 3 ปีที่แล้ว +3

      Adhe bro

  • @droppedlifestyle3789
    @droppedlifestyle3789 5 ปีที่แล้ว +2274

    കണ്ടിട്ട് ഒരുപാട് വിഷമം ആയി..ആ കുടുംബത്തിന് എല്ലാം സഹിക്കാൻ അള്ളാഹു കരുത്ത് നൽകട്ടെ

  • @manuchacko4216
    @manuchacko4216 5 ปีที่แล้ว +4244

    ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ എല്ലാ ദുശീലവും ഞാൻ നിർത്തി

    • @goodlifegl8365
      @goodlifegl8365 5 ปีที่แล้ว +281

      കൈയും കാലും വിറക്കുമ്പോ തുടങ്ങിക്കോളും

    • @മലയാളി-റ3ഴ
      @മലയാളി-റ3ഴ 5 ปีที่แล้ว +55

      @@goodlifegl8365 haha😀

    • @മലയാളി-റ3ഴ
      @മലയാളി-റ3ഴ 5 ปีที่แล้ว +148

      ഇത് പോലെ ഒരുപാട് വട്ടം ഞാൻ നിർത്തിയതാണ് പക്ഷേ നടക്കില്ല

    • @manuchacko4216
      @manuchacko4216 5 ปีที่แล้ว +162

      @@goodlifegl8365 നിർത്തിയാൽ പിന്നെ നിർത്തിയതാ. ഇതു വരെ നിർത്താൻ തോന്നിയിട്ടും ഇല്ല..

    • @manuchacko4216
      @manuchacko4216 5 ปีที่แล้ว +130

      @@മലയാളി-റ3ഴ മുത്തേ പക്ഷെ ഞാൻ ആദ്യമായാണ് നിർത്തുന്നത്. Full stop ittu

  • @daffodils5154
    @daffodils5154 3 ปีที่แล้ว +399

    സന്ധ്യ ആയാൽ പെങ്കൊച്ചുങ്ങളെ വീടിനു പുറത്ത് വിടില്ല പക്ഷെ ആൺകുട്ടികൾ വളരുമ്പോൾ തോന്നിയ പോലെ വിടും പല വീടുകളിലും ഇതാണ് അവസ്ഥ.

    • @andrewschekkanattu
      @andrewschekkanattu 3 ปีที่แล้ว +2

      എന്തിനു പൈസ കൊടുത്തു നായക്കോലം കെട്ടണം

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +2

      Aar poyalum police pidikkum

    • @jinsmon8161
      @jinsmon8161 3 ปีที่แล้ว +16

      Amm 25 ayyi 6 mani ku vittel ellakil addi ഉറപ്പ് ആന്നു

    • @alvinthekkekkara4948
      @alvinthekkekkara4948 3 ปีที่แล้ว +4

      കൂട്ടുക്കാർ കാൻസർ രോഗം പോലെണ് 🙅‍♂️🙅‍♂️

    • @sachu8885
      @sachu8885 3 ปีที่แล้ว +6

      @@alvinthekkekkara4948 ചില ഫ്രണ്ട്സ് ഉണ്ട് ഒറ്റ കെട്ടിന് നിൽക്കുന്നവർ അലണ്ട് നിങ്ങൾ പറയാനാ പോലെ കാൻസർ alaaa

  • @kuppimachan
    @kuppimachan 3 ปีที่แล้ว +65

    എന്നെ പോലെ ജീവിതത്തിൽ ഇത് വരെ ലഹരി ഉപയോഗിക്കാത്തത് ആരൊക്ക?

  • @funflixmedia6682
    @funflixmedia6682 3 ปีที่แล้ว +284

    സ്വന്തം കൂട്ട്കാരനെ എങ്ങനെ ഇത്പോലെ ചതിക്കാൻ കഴിയുന്നു 🥺🥺

    • @devilcrisedits2439
      @devilcrisedits2439 3 ปีที่แล้ว +11

      Correct 😔😔😔

    • @abbasp7764
      @abbasp7764 2 ปีที่แล้ว +4

      😶

    • @sivaprasad5502
      @sivaprasad5502 2 ปีที่แล้ว

      Ingane ulla thandha illatha thayolikal
      Pala mekhalakalilum undu. Kazhivathum hai paranju 🌹
      Pokunna kuttukar mathi. Oruthan
      Kanjaavu,rape,pennu casile poyi
      Pedum avante Mob chech cheyuthu
      Police kaar nammude veettile varum. Kaalam mosham aanu.
      Parets kazhivathum kuttikale koottu
      Kaarude kude vidathe irikkuga.police
      Station kayarandallo. Veettukarku
      Oru samadhanam Kittum.

    • @kdp1997
      @kdp1997 2 ปีที่แล้ว +3

      ചിലപ്പോൾ പെൺ വിഷയം ആയിരിക്കും

    • @sanaltvm9795
      @sanaltvm9795 2 ปีที่แล้ว +1

      Satham

  • @deboooo151
    @deboooo151 3 ปีที่แล้ว +246

    എന്റെ അമ്മ പറയും എത്ര വല്യ കൂട്ടുകാർ ആണേലും ആരേം നമ്മൾ കണ്ണടച്ചു വിശ്വസിക്കരുത് എന്ന്... അപ്പൊ ഞാൻ അമ്മയെ വഴക്ക് പറയും പിന്നെ അങ്ങനൊന്നും ഇല്ല എന്ന് പക്ഷെ ഓരോ കഥകൾ കേൾക്കുമ്പോൾ തോന്നും അമ്മ പറഞ്ഞത് സത്യമാണെന്ന്

    • @KannanKannan-tn3vt
      @KannanKannan-tn3vt 3 ปีที่แล้ว +14

      അമ്മ പറയുന്നതാണ് ശരി

    • @sunisunil4671
      @sunisunil4671 3 ปีที่แล้ว +11

      ഇങ്ങനെ ഒക്കെതന്നെ ആയിരുന്നു ഞാനും, പക്ഷെ അമ്മ പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് കാലം തെളിയിച്ചു.

    • @muqtharhussain4102
      @muqtharhussain4102 3 ปีที่แล้ว

      😪

    • @the_black_luster_6469
      @the_black_luster_6469 3 ปีที่แล้ว +1

      🤗🤗🖤🖤

    • @kk9550
      @kk9550 3 ปีที่แล้ว

      M

  • @mafzcreation6570
    @mafzcreation6570 3 ปีที่แล้ว +95

    2021ൽ നോട്ടിഫിക്കേഷൻ വന്നവരുണ്ടോ😔

  • @rishil_cdn_206
    @rishil_cdn_206 3 ปีที่แล้ว +650

    *നല്ല കൂട്ടുകാരോടൊപ്പം കൂടുക* 🙏

    • @milyas7988
      @milyas7988 3 ปีที่แล้ว +11

      E prathikale nadu roadil vechu thanne kollanam

    • @milyas7988
      @milyas7988 3 ปีที่แล้ว +7

      Ni kanichu thaa nalla koottukare , agane onnu e lokahathu illla

    • @R0ooOP
      @R0ooOP 3 ปีที่แล้ว +7

      നല്ല കൂട്ടുകാർ ഇല്ല ചങ്കേ... 🥺💔💔

    • @handhanaachudizouza173
      @handhanaachudizouza173 3 ปีที่แล้ว +1

      KOOTUKAR ENNUM KOOTUKAR THANNA NALLATHAYALM VEDAKK AYALM ORE SWABHAVAM ULLA 10 ENNAM MATHI SETTAN BUT ITHIN KOOTUKETTINE KUTTAM PARANJITT KARYAM ILLA VIVARAM ILLANJITT CHEYYUNNA PARIPADI AAN ITHELLAM

    • @R0ooOP
      @R0ooOP 3 ปีที่แล้ว +2

      @@user-rv1mu1kv2h 😅

  • @cyberwarrior3551
    @cyberwarrior3551 3 ปีที่แล้ว +155

    കൂട്ടുകാരെ തിരഞ്ഞെടുക്കുമോൾ ശ്രദ്ധിക്കുക .....ഒഴിവാക്കേണ്ട വരെ ഒഴിവാക്കണം

  • @Vinuathi
    @Vinuathi 5 ปีที่แล้ว +1278

    ഇവിടെ ഒക്കെ സൗദൃയിലെ പോലുള്ള നിയമം വരണം. എന്നാലെ ഇതൊക്കെ അവസാനിക്കുള്ളു.

    • @anilkraj2914
      @anilkraj2914 5 ปีที่แล้ว +31

      മൈര് വരും😡😡😡

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 5 ปีที่แล้ว +31

      Vannal ellavarkkum nallath. Enna thettucheyyan ellavarum onnu pedikkum.!

    • @curiositytravelsbybalaji
      @curiositytravelsbybalaji 5 ปีที่แล้ว +23

      അതിനോട് യോജിക്കുന്നില്ല അതിനുള്ള കാരണങ്ങൾ ജനസംഖ്യ മുതൽ തുടങ്ങുന്നു

    • @mishalmohamed8789
      @mishalmohamed8789 5 ปีที่แล้ว +19

      Sharia niyamam ivde vannal Afghanistan pole aayum saho

    • @kunjukannan9312
      @kunjukannan9312 4 ปีที่แล้ว +11

      sathyanu chettaa.. enikum oru chettan ullatha purathiragubo enikum pediyanu

  • @suhrajamal5085
    @suhrajamal5085 2 ปีที่แล้ว +40

    ലഹരി ആളെക്കൊല്ലും
    കാണാൻ കുറെ വൈകിപോയ ആ അമ്മയുടെ സങ്കടം കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി 💔😓

  • @jeesamal9342
    @jeesamal9342 4 ปีที่แล้ว +680

    ശത്രുക്കളെകാൾ അപകടകാരികളാണ് കൂട്ടത്തിൽ നിൽക്കുന്നവർ എന്ന് മനസ്സിലാക്കാം.

    • @XaVier-su9ls
      @XaVier-su9ls 3 ปีที่แล้ว +7

      🙄

    • @user-ry3ow5ju4k
      @user-ry3ow5ju4k 3 ปีที่แล้ว +21

      ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
      (അതിൽ എല്ലാവരയും കൂട്ടരുത്!

    • @the_psyco_bwio.j560
      @the_psyco_bwio.j560 3 ปีที่แล้ว +3

      Athe bro evan mare yokk pattik kayikkan codukanam venda aa patti chathu povum 😡😡😡🤬🤬🤬

    • @haris_____m275
      @haris_____m275 3 ปีที่แล้ว +8

      അത് നിന്റെയും ഈ മരിച്ചവന്റെ യം ഒക്കെ...... ചങ്ങാതി നന്നാവണം ചങ്ങാതിമാരെ കണ്ടെത്തുമ്പോൾ നല്ലവരോട് കൂട്ട് കൂടണം

    • @nimalvlogs3608
      @nimalvlogs3608 3 ปีที่แล้ว +1

      True incident

  • @rameesrems3428
    @rameesrems3428 3 ปีที่แล้ว +39

    ഇപ്പോഴും ഇതേ പോലുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ട്,ലഹരിക്കെതിരെ strong ആയി നിലനിൽക്കാൻ ഒരു പോലീസ് സംവിധാനം വേണം,,

  • @sujahomegarden946
    @sujahomegarden946 4 ปีที่แล้ว +820

    പ്രതികളിൽ ഒരുത്തൻ ഫോട്ടോയ്ക് പോസ് ചെയുന്നത് കണ്ടോ. ഇവനെയൊക്കെ ആ ചതുപ്പിൽ ചവിട്ടി താഴ്ത്തണം. 😡

    • @muhammedshafeeq3241
      @muhammedshafeeq3241 3 ปีที่แล้ว +18

      Alla avammarum kanakka anta placeill aan sambavam

    • @elizadushkuu
      @elizadushkuu 3 ปีที่แล้ว +4

      Athe...

    • @sinanulameen
      @sinanulameen 3 ปีที่แล้ว +6

      @@muhammedshafeeq3241 ippol ellaru enganeya bro...

    • @bilalpathan7448
      @bilalpathan7448 3 ปีที่แล้ว +7

      @@muhammedshafeeq3241 kollan ulla reason enthayrnu?

    • @husnasharin1764
      @husnasharin1764 3 ปีที่แล้ว +3

      @@muhammedshafeeq3241 enthna konne🤔

  • @abdnk1221
    @abdnk1221 4 ปีที่แล้ว +396

    ചൊല്ലി ക്കൊടുക്കാനെല്ലേ പറ്റൂ. തല്ലിക്കൊടുത്താൽ ബാല വകാശം, നുളളി ക്കൊടുത്താൽ മനുഷ്യാവകാശം ----

  • @ArunRaj-mz9px
    @ArunRaj-mz9px 5 ปีที่แล้ว +325

    കൂടെ നടന്നു ചതിക്കുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അതാണ്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം.. ചതിക്കും എന്നറിഞ്ഞിട്ടും കൂടെ നിർത്തുന്നവരെ ഒരിക്കലും ചതിക്കരുത് കാരണം അവർക്കു അവരുടെ ജീവനേക്കാൾ വലുതാണ് മറ്റുള്ളവരുടെ ജീവൻ.... അങ്ങനെ ഒരു സുഹൃത്തിനെ എനിക്ക് കിട്ടിയില്ലല്ലോ അതാണ്‌ എന്റെ വിഷമം... 😢

    • @jameelaa.kjameela2133
      @jameelaa.kjameela2133 3 ปีที่แล้ว +12

      Chagathi ilate jeevikunu njan

    • @peaceonhumanpeace2235
      @peaceonhumanpeace2235 2 ปีที่แล้ว +1

      കൂട്ടത്തിൽ നിന്ന് ചതിക്കുന്നവർ

  • @Santuajose
    @Santuajose 4 ปีที่แล้ว +238

    നാട്ടുകാർ പിടികൂടിയവരെ പോലീസ് പുല്ലുപോലെ വിട്ടു... കേരള പോലീസ് ഡാാാാാാാ

    • @sniperlover9437
      @sniperlover9437 3 ปีที่แล้ว +35

      നീ വെളിയിൽ ഹെൽമെറ്റ്‌ ഇല്ലാത്ത പോ 1 വർഷം എങ്ങനേലും അകത്താക്കും 💯

  • @Johnbibinjose
    @Johnbibinjose 4 ปีที่แล้ว +255

    ആ അമ്മയുടെ കരച്ചിൽ അതിനു അവർ കണക്ക് പറയുന്ന ഒരു ദിവസം വരും.. എന്നും അവരുടെ ആ ശാപം അവരുടെ തലക്കു മുകളിൽ ഉണ്ടാകും..

  • @binduthomas7331
    @binduthomas7331 3 ปีที่แล้ว +117

    എന്തൊക്കെ കേട്ടാലും കണ്ടാലും നന്നാവാത്ത കുറെ മക്കൾ ഉണ്ട് എന്താ ചെയ്യ വിട്ടില്ലുള്ളവരുടെ വിഷമം അവർക്ക് അറിയില്ല

  • @entertiments5136
    @entertiments5136 3 ปีที่แล้ว +207

    2021 കാണുന്നവർ undo

  • @rajeshkurumath580
    @rajeshkurumath580 3 ปีที่แล้ว +31

    വീഡിയോയിൽ കണ്ട ആ ചെറുപ്പക്കാരൻ ചേട്ടൻ അവരുടെ റിലേറ്റീവ് ആണെന്നു തോന്നുന്നു. പുള്ളി വളരെ ആക്ടീവായിട്ടു ഈ കേസിനു തെളിവ് ഉണ്ടാക്കാൻ കുടുംബത്തിൻെറ കൂടെ ഉണ്ടായിരുന്നു എന്ന് അദ്ധേഹത്തിൻെറ സംസാരം കേട്ടാൽ അറിയാം. അവൻെറ സുഹൃത്തുക്കളെ സംശയിച്ചത് ഇദ്ദേഹത്തെ പോലുള്ള ചിലരുടെ ഇടപെടലുകളാണ്. കാരണം ആ അമ്മക്ക് പോലും ആ പിള്ളാരെ സംശയം തോന്നിയിരുന്നില്ല. പക്ഷെ, ആ ചേട്ടനെ പോലുള്ളവർ ഇവരുടെ ആക്ടിവിറ്റികൾ ശ്രദ്ധിച്ചു കാണും. ചിലപ്പോ ആ കൊല്ലപ്പെട്ട കുട്ടിയോട് ചില ഉപദേശങ്ങൾ കൊടുത്തും കാണും. അവൻ തന്നെ ഇവരെയൊക്കെ 'ശല്ല്യം ' എന്നും , 'ഉപദേശി ' എന്നൊക്കെ വിളിച്ചും കാണും.

  • @jesmisimon9535
    @jesmisimon9535 4 ปีที่แล้ว +486

    മക്കളോടുള്ള അമിത സ്നേഹം കൊണ്ട് അവരുടെ തെറ്റുകളെ ചിരിച്ചു തള്ളുന്ന മാതാ പിതാക്കൾ ഇ അനുഭവങ്ങൾ കരുതി വക്കണം.. 1.5 ലക്ഷം വില വരുന്ന ബൈക്ക് ഉള്ള ആ ചെറുപ്പക്കാരന്റെ വീടിന്റെ ജനൽ കർട്ടൻ ശ്രദ്ധിച്ചാൽ അറിയാം അവരുടെ സ്ഥിതി

    • @abhikukku4013
      @abhikukku4013 3 ปีที่แล้ว +7

      Bike ina kuttam parayanda

    • @abhikukku4013
      @abhikukku4013 3 ปีที่แล้ว +5

      Avanayum

    • @athulathul6012
      @athulathul6012 3 ปีที่แล้ว +12

      2.6 k anu duke

    • @shyam7726
      @shyam7726 3 ปีที่แล้ว +5

      3000 cheruppe

    • @sba-stoneysgaming2560
      @sba-stoneysgaming2560 3 ปีที่แล้ว +12

      @@abhikukku4013 bikene kirtan oaranjathallla avarude snehatheyanu makani vendi sacrifice❤️

  • @abhishekraj4229
    @abhishekraj4229 3 ปีที่แล้ว +170

    ഇവന്മാരുടെ ഒകെ ലഹരി ഉപയോഗം ആണ്. ഇവനെ ഒകെ കൊണ്ട് ഇത് ചെയ്ച്ചത്, ഇവനെ ഒന്നും വെറുതെ വിടലും സ്വന്തം സുഹൃത്തിനെ കൊന്ന ഇവൻ ഒന്നും സമൂഹത്തിൽ വേണ്ട തൂകിക്കൊലണം,

  • @abisabuwyn
    @abisabuwyn 3 ปีที่แล้ว +546

    ഞാൻ ഡി ജി പി ആയി വല്ലതും കയറുണങ്കിൽ ഇങ്ങനെ ഉള്ളവൻ മാരെ നന്നായി ചതക്കും ഞാൻ.... കുറച്ച് Wait ചെയ്, 👍

  • @jamsheenajamshi5637
    @jamsheenajamshi5637 3 ปีที่แล้ว +345

    മക്കളെ കഷ്ടപ്പാട് അറിയിച്ചു തന്നെ വളർത്തണം

    • @rithukrishna4523
      @rithukrishna4523 3 ปีที่แล้ว +10

      Oru pad anubavichittundu chechi

    • @The_black_wiz-o3w
      @The_black_wiz-o3w 3 ปีที่แล้ว +4

      Makalle kastapadu annuvachi vallithiyittu oru kariyavum illla kore annubavichu

    • @haris_____m275
      @haris_____m275 3 ปีที่แล้ว +8

      @@rithukrishna4523 anubavikkanam ennitt നേടണം അതിന്റെ വില അനുഭവിച്ച ആർക്കും mansilaavum നിനക്കും എനിക്കും 😊😊

    • @rithukrishna4523
      @rithukrishna4523 3 ปีที่แล้ว +2

      @@haris_____m275 💕

    • @prestine2018
      @prestine2018 3 ปีที่แล้ว

      @@haris_____m275 onn poyeda

  • @ഇഷ്ടം-ബ3ച
    @ഇഷ്ടം-ബ3ച 5 ปีที่แล้ว +271

    ഇവൻമാരൊന്നും ഇനി ഒരിക്കലും പുറം ലോകം കാണരുത്

    • @achuttyachus1446
      @achuttyachus1446 2 ปีที่แล้ว

      Avarokke ippo purathirangi nadakkanund

    • @Jaabi_mhmd_
      @Jaabi_mhmd_ 2 ปีที่แล้ว

      കണ്ടു ഒരു uumbiya നിയമം 🥴

  • @johnsondaniel8366
    @johnsondaniel8366 3 ปีที่แล้ว +49

    ആ ഉളന്മാർക് വധ ശിക്ഷ കൊടുക്കണം 🌹

  • @pepepepe1841
    @pepepepe1841 5 ปีที่แล้ว +320

    കണ്ട ഇവർക്കൊന്നും നീട്ടി വളർത്തിയ താടിയും മുടിയും ഇല്ല

    • @vishnukittu6983
      @vishnukittu6983 5 ปีที่แล้ว +7

      Yes

    • @sajeev2011
      @sajeev2011 4 ปีที่แล้ว +34

      Satyam....enta bro yum mudi valrthiyitund...naatukar parayum kanjav enn...pakshe chettan guitar um classical um mix cheyth vaayikuna oru pottan praandana.......kanjav teams sherikum purame kaanan nalla neat aa...

  • @sambathsam3886
    @sambathsam3886 3 ปีที่แล้ว +37

    എത്ര സുഹൃത്ത് ആയാലും തലയിൽ കയറി നിരങ്ങാൻ വിടരുത്... Toxic ആണേൽ ഒഴിവാക്കുക

  • @fahadop2013
    @fahadop2013 5 ปีที่แล้ว +348

    ഉള്ളതു പറയാലോ എനിക്ക് മലയാളികളെ പേടിയാണ്

    • @Jsnguessing
      @Jsnguessing 5 ปีที่แล้ว

      S

    • @zahrafathima895
      @zahrafathima895 5 ปีที่แล้ว +6

      Enikum

    • @Lz46_
      @Lz46_ 4 ปีที่แล้ว +55

      Enikk manushyanmare vishwasam ella pakaram enikk pattikaleyan vishwasam

    • @nikhilbose6327
      @nikhilbose6327 3 ปีที่แล้ว +4

      @@Lz46_ എന്നെ പോലെ തന്നെ.

    • @nikhilbose6327
      @nikhilbose6327 3 ปีที่แล้ว +38

      @@Lz46_നയകൾക് കുറച്ച് സ്നേഹം കൊടുത്താൽ അവർ അതിൻ്റെ പതിനായിരം മടങ്ങ് തിരിച്ചു തരും.പക്ഷേ ചില മനുഷ്യർ അങ്ങനെ അല്ല.നമ്മൾ സ്നേഹം കൊടുത്താൽ അവർ പതിനായിരം മടങ്ങ് ദുഖം ആണ് തിരിച്ചു തരുന്നത്.

  • @rafeerafee9263
    @rafeerafee9263 3 ปีที่แล้ว +128

    രണ്ടു കാലും രണ്ടു കൈയ്യും വെട്ടി അമ്മയുടെ മുന്നിൽ കൊണ്ടിട്ടാൽ പോലും അമ്മ ആയുസ് തീരും വരെ അവനെ ഈ അമ്മ അവനെ പൊന്നുപോലെ നോക്കും! അമ്മ :::. അതൊരു സംഭവമാണ്

  • @normieshorts8776
    @normieshorts8776 2 ปีที่แล้ว +9

    ഇത് 2022 ൽ ആണ് കാണുന്നത്...... വളരെ സങ്കടം ഉണ്ട്... 💔💔💔🥺🥺

  • @creativewibez6751
    @creativewibez6751 3 ปีที่แล้ว +29

    ഈ വീഡിയോ കണ്ടിട്ട് എന്നെ എല്ലാ ദുശീലങ്ങളും ഞാൻ നിർത്തി

  • @Sreejith_calicut
    @Sreejith_calicut 3 ปีที่แล้ว +53

    സൂചി പോയ വഴി നൂലും പോവും എന്ന് പറയുന്ന പോലെ മക്കളേ ചെറുപ്പത്തിലേ അമ്മ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം പറഞ്ഞു കൊടുക്കണം... ഒരുപാട് നല്ല കുട്ടികൾ ഉണ്ടല്ലൊ നല്ല വഴി പോവുന്ന അതൊക്കെ വീട്ടിൽ ഉള്ളവരുടെ മിടുക്കു ആണ് നേരെ വഴി നടത്തുന്നത് അല്ലാതെ ഓരോ കുഴിയിൽ പോയി ചാടുമ്പോൾ എന്റെ മകൻ മിടുക്കൻ ആണ് കരുതുന്ന എല്ലാ മാതാപിതാക്കളും ഇത് പോലെ ഇരുന്നു കരയേണ്ടി വരും......

  • @ChinjuClt
    @ChinjuClt 5 ปีที่แล้ว +284

    താടിക്കാരൻ പയ്യൻ photo/vedio എടുക്കുമ്പോ victory symbol കാണിച്ചത് കണ്ടോ? ദുഷ്ടൻ.

    • @ananthu6
      @ananthu6 5 ปีที่แล้ว +36

      valya freaken anenna vicharam.. oola... jailil kedannu ororutharude idikondu thoorumboo theernolum...

    • @bibinbabu5404
      @bibinbabu5404 5 ปีที่แล้ว +16

      Sathyam njn ipm ath kandathe ull
      Myran

    • @lajithkochu2255
      @lajithkochu2255 5 ปีที่แล้ว +18

      @@bibinbabu5404 ഇവന്മാർ പുറത്തു ഇറങ്ങിയാൽ പക്ക ഗുണ്ടാ ആയിട്ട വരു

    • @underworldking9176
      @underworldking9176 5 ปีที่แล้ว +10

      @@lajithkochu2255 thalli kollan nattukar undavum bro

    • @lajithkochu2255
      @lajithkochu2255 5 ปีที่แล้ว +1

      @@underworldking9176 ✌️✌️✌️

  • @shabeercool143
    @shabeercool143 3 ปีที่แล้ว +31

    ആ അമ്മയുടെ മുഖം കാണുമ്പോൾ എനിക്ക് സ്വന്തം എന്റെ ഉമ്മയെ ഓർമ വരുന്നത് കുട്ടികൾ എവിടെ പോകുന്നു ആരുടെ കൂടെ കൂട്ട് വീട്ടിൽ നേരത്തെ വരുന്നോ എല്ലാം നമ്മൾ ശ്രമിക്കുക

    • @renjithdas8881
      @renjithdas8881 3 ปีที่แล้ว +1

      അതൊക്കെ പറയാൻ എളുപ്പം.

  • @akshayskumar7604
    @akshayskumar7604 5 ปีที่แล้ว +50

    സ്വന്തമായി ഒരു അനിയൻ ഇല്ലാത്തവനേ ഇതിന്റെ വേദന മനസ്സിലാവൂ

  • @sameersaleem6678
    @sameersaleem6678 3 ปีที่แล้ว +95

    നിങ്ങൾ ഇങ്ങെനെ ഉള്ള കാര്യങ്ങൾ പറയുമ്പോൾ ഈ മ്യൂസിക് ഒന്ന് ഒഴിവാക്ക് plz നിങ്ങളുടെ ഈ പ്രോഗ്രാമിന് വേണ്ടി ആ പയ്യനെ കൊല്ലിച്ചത് പോലെ തോന്നുന്നു

  • @anandhuachu5140
    @anandhuachu5140 5 ปีที่แล้ว +109

    എല്ലാവരും പറയും എനിക്ക് എന്റെ കൂടുകാരൻ ഉണ്ടന്ന്..... പക്ഷേ കൂടുകാരൻ എന്ന് പറയുന്ന അവനെ ഒന്നും വിശോസിക്കരുത്

  • @professionalkerala2658
    @professionalkerala2658 4 ปีที่แล้ว +121

    ഇതുപോലുള്ള സംഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത് കേരത്തിലെ കഞ്ചാവിന്റെ സ്വാധീനം എത്ര വലുതാണ് എന്നതാണ്. മുബൈയിൽ ഒക്കെ ഉള്ള നിയമം വേണം. One head one bullet ഇതിനൊരു പരിഹാരം

  • @infotenz3242
    @infotenz3242 4 ปีที่แล้ว +85

    ചങ്ക് എന്നും പറഞ്ഞു കൊറേ എണ്ണം. നഷ്ടം വീട്ടുകാർക്കും... പാവം ആ അമ്മ...

  • @Steve_Harrington.01
    @Steve_Harrington.01 3 ปีที่แล้ว +10

    ഇൗ ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നതിന് മുമ്പ് അമ്മയെയും അച്ഛനെയും ഓർത്താൽ മതി💯

  • @Joseash
    @Joseash 5 ปีที่แล้ว +564

    വെറുതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കണ്ടുകെട്ടി പാവപ്പെട്ടവർക്ക് വീട് വെച്ചുകൊടുകാനുള്ള നിയമം varanam. എന്നാൽ ഇത്തരം കൊലപാതകങ്ങൾ ഒരു പരിധി വരെ തടയാം.സാമൂഹ്യ ദ്രോഹ പ്രവർത്തികളെയും തടയാം

    • @ananthu6
      @ananthu6 5 ปีที่แล้ว +12

      ee sthalathe kurichu article paperil undarunnu... bangalore based oru construction company vangi nikathi buildings vekkan thudangiyathanu... ividathe alkaarude veruppikkal karanam avar avasanam aah sthalam polum upekshichittu poyi

    • @teamsprit1244
      @teamsprit1244 5 ปีที่แล้ว +4

      ഇതിലും അഭിനയം

    • @shibilafsar7795
      @shibilafsar7795 5 ปีที่แล้ว +7

      അപ്പൊ കാട്ടിലുള്ളവരൊക്കെ evde പോവും

    • @shanavasabdulla4316
      @shanavasabdulla4316 4 ปีที่แล้ว +5

      അവിടൊക്കെ ഒരു cctv വെച്ചാലും മതി

    • @LiveintheMoment24
      @LiveintheMoment24 4 ปีที่แล้ว +7

      Best!! Kaadu valarthan nokkumbol, kaadu vetti veedu vekkan parayunno? Veruthe alla, vellapokkam, pemari okke ippam koodi varunne.. development nokkiyit aan ippam shwasikkan shudha vaayu polum illathe.. kaadu illengilum avar kolapathakam cheyyum.. athin kaadine Alla kuttam parayandath.. 🚫❌Stop Drugs❌🚫

  • @godzillasande3118
    @godzillasande3118 3 ปีที่แล้ว +42

    എല്ലാ രാഷ്ട്രീയ പാർട്ടി കളും ഒന്നിച്ച് ലഹരിക്കെതിരെ ശക്തമായി നീങ്ങിയാൽ ഒരു പരിധി വരെ ഇങ്ങനെയുണ്ടാവില്ല

    • @rojaarora6728
      @rojaarora6728 3 ปีที่แล้ว +2

      Tax okke nallapole kittunnath alle.. ippo nirthum

  • @akhilthannickal3030
    @akhilthannickal3030 5 ปีที่แล้ว +20

    അർജുൻനും മരിച്ച കൂട്ടുകാരനും ഒരുമിച്ചു ഉണ്ടായ ബൈക്ക് അപകടം എന്നു പരാജല്ലോ .. അതു കൂടെ ഒന്നു അനിയോഷികണം

  • @mugeshmk4543
    @mugeshmk4543 3 ปีที่แล้ว +96

    Did you guys notice the culprit making a peaceout 😱 ???? How can be a friend so evil ???? Peaceout ??? Seriously ...?? if I'm a cop I would have shown him real peace 🤬

    • @meenu5920
      @meenu5920 3 ปีที่แล้ว

      Where? I din c.. time?

    • @ehwhynot4211
      @ehwhynot4211 3 ปีที่แล้ว +1

      @@meenu5920 16:25

  • @SHIBINKAZTRO
    @SHIBINKAZTRO 3 ปีที่แล้ว +25

    ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് തെണ്ടികൾ ഇത് ചെയ്തത് 🥺

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 ปีที่แล้ว +47

    മോശം കൂട്ടുകെട്ട് ആർക്കും നന്നല്ല
    ജീവിതം ഒന്നേയുള്ളു

  • @theboogeyman1611
    @theboogeyman1611 5 ปีที่แล้ว +321

    കരണം മാത്രം പറഞ്ഞില്ല പിന്ന എന്തിനാ ഇത്രയും പിടിച്ചത്

    • @crazysassy2738
      @crazysassy2738 5 ปีที่แล้ว +5

      Athe

    • @ramishafeek7107
      @ramishafeek7107 5 ปีที่แล้ว +5

      Adenneee

    • @pathuqueen
      @pathuqueen 5 ปีที่แล้ว +6

      Njanum alojichu

    • @anupriya2331
      @anupriya2331 5 ปีที่แล้ว +18

      Oru accident indayii 1 munb athil konnavante chettan accidentil marichpoyii vndee odichath maricha chettan .avante chettan marichathinte prethikaram aan

    • @aiswaryaish9866
      @aiswaryaish9866 5 ปีที่แล้ว +18

      Nipin nte chetanum,e maricha arjun m 1 yr munp onnich povumbol acdnt unday ,athil nipin nte chetan marichu,aa maranathinu karanam arjun anenn nipin thetudharichu,athnte vyragyathil aanu arjune plan cheyth konnath 😑

  • @buildmalayalam7416
    @buildmalayalam7416 3 ปีที่แล้ว +7

    പ്രതികളെ കൊണ്ടുപോകുമ്പോൾ ..അതിൽ ഒരുത്തൻ photo എടുക്കുമ്പോൾ വിരലുകൾ വച്ച് photo ഫോസ് ചെയുന്നത് കണ്ടപ്പോൾ ......സങ്കടം ഇരട്ടിയായി ...ലഹരി അതിന് ബന്ധങ്ങൾ ഇല്ല

  • @anoopps8672
    @anoopps8672 5 ปีที่แล้ว +141

    എങ്ങനെ തോന്നി മക്കളെ കൂടെ നടന്നവനെ തല്ലി കൊല്ലാൻ

  • @dhiludeepz1225
    @dhiludeepz1225 3 ปีที่แล้ว +16

    മാറേണ്ടത് നമ്മുടെ നിയമം തന്നെയാണ്. അത് മാറിടത്തോളം കാലം ഇതൊക്കെ പത്രത്തിലെ 4വരികളിലും കുറച്ചു ദിവസത്തെ news ലും ആയി ഒതുങ്ങും... പുതിയ news വരുന്നത് വരെ തന്നെ ഇത്തരം news കൾക്ക് ആയുസ്സ് ഉള്ളു... ഒരു തെറ്റ്‌ ചെയ്താൽ ആ തെറ്റ്‌ ഓർക്കുമ്പോൾ തന്നെ മുട്ട് വിറക്കണ നിയമം വരണം അല്ലാതെ ആ തെറ്റ്‌ ചെയ്യാനുള്ള motivation ആയി മാറരുത് നമ്മുടെ നിയമം....... വധശിക്ഷ കിട്ടില്ല എന്ന 100% sure ഉള്ളത് കൊണ്ടാണ് ഇങ്ങനെയുള്ള തെമ്മാടിത്തരങ്ങൾ ഇവന്മാര് കാണിച്ചു കൊടുക്കുന്നത് 😪

  • @arshadarshu8442
    @arshadarshu8442 4 ปีที่แล้ว +35

    ഇതു അഭിനയിച്ചവർ ഒരേ പൊളിയാ

    • @harip6598
      @harip6598 3 ปีที่แล้ว

      😂😂

    • @vishnudev2195
      @vishnudev2195 3 ปีที่แล้ว +3

      Adhe avanmaru konna pole odukathe abinayam.. Orginaty kengs

  • @mininmini336
    @mininmini336 2 ปีที่แล้ว +8

    നമ്മൾ കണ്മുന്നിൽ കാണുന്ന ദൈവം ആണ് അമ്മ...... ഈ അമ്മയുടെ കണ്ണീരിന്റെ വില ഇവർ ഒരു നാൾ അനുഭവിക്കും

  • @shuhaibkp9085
    @shuhaibkp9085 5 ปีที่แล้ว +56

    ഇത് ഈ മയക്കുമരുന്ന് ടീമ്സിനുള്ള ഒരു പാഠം ആണ്

  • @peaceonhumanpeace2235
    @peaceonhumanpeace2235 2 ปีที่แล้ว +12

    പാലാ അച്ഛൻ പറഞ്ഞത് എത്ര ശരിയാണ് , ഒരുപാട് പേര് അദ്ദേഹത്തിന്റെ വാക്കുകളെ പുച്ഛിച്ചു തള്ളിയിരുന്നു SALUTE KERALA POLICE

    • @bava125
      @bava125 2 ปีที่แล้ว

      എന്താ പാലാ അച്ഛൻ പറഞ്ഞേ

    • @peaceonhumanpeace2235
      @peaceonhumanpeace2235 2 ปีที่แล้ว

      @@bava125 പാലായിൽ പോയി അച്ഛനോട് ചോദിക്കു

  • @the-mocca-stag395
    @the-mocca-stag395 3 ปีที่แล้ว +34

    ഇതിനു പൂർണ ഉത്തരവാദികൾ രക്ഷിതാക്കൾ മാത്രമാണ്.. മകന്റെ കൂട്ടുകെട്ട് എത്ര നല്ലതയാലും രക്ഷിതാക്കൾ ശ്രദ്ധിക്കണമായിരുന്നു... ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വന്തം മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്നും അവർ എന്തൊക്കെയാണെന്നും രക്ഷിതാക്കൾ അറിഞ്ഞേ പറ്റൂ

  • @indulekhaprince
    @indulekhaprince 5 ปีที่แล้ว +145

    കഷ്ട്ടം ഇനി nglum കൂട്ടുകാർക്ക് വേണ്ടി വീട്ടുകാരെ തള്ളി പറയുന്ന എല്ലാവർക്കും edhu ഒരു പാഠം aagatte... നല്ല സവുഹൃദ്ധങ്ങൾ ഉണ്ട് പക്ഷെ ശ്രദ്ധിക്കുക

  • @suhailjazz9821
    @suhailjazz9821 5 ปีที่แล้ว +120

    Manorama news editing kurach over annn

    • @jo-oe8ys
      @jo-oe8ys 3 ปีที่แล้ว +4

      Kurach adikam

  • @say_hello7031
    @say_hello7031 2 ปีที่แล้ว +4

    2022 - l kanunnavarundo?

  • @MilanMathew-ys3ki
    @MilanMathew-ys3ki 3 ปีที่แล้ว +13

    പെൺകുട്ടികൾ രാത്രി പുറത്തു പോകുമ്പോൾ ഉള്ള അതെ പേടി ആൺകുട്ടികളുടെ കാര്യത്തിലും വേണം എന്തിനു പോകുന്നു ആരുടെ കൂടെ എന്തിനു വേണ്ടി ഇതൊക്കെ ചോദിക്കണം

  • @amjadm2427
    @amjadm2427 3 ปีที่แล้ว +27

    കൂട്ടുകാരോടും നോ പറയാൻ പറ്റണം.

  • @salihak3133
    @salihak3133 5 ปีที่แล้ว +317

    നോക്കിക്കോ കുറച്ചു കഴിഞ്ഞാൽ ആ നാല് കുറ്റവാളികളെയും നമ്മളും മറക്കും കോടതിയും മറക്കും . അതാണ് നമ്മുടെ നാടിൻറെ അവസ്ഥ . അപ്പോഴും ആ അമ്മയുടെ കണ്ണുനീർ അങ്ങനെ തന്നെ ഉണ്ടാകും 😢😢. നല്ല സൗഹൃദങ്ങളെ കൂടി മോശം പറയിപ്പിക്കാൻ ഇറങ്ങിക്കോളും ഇങ്ങനെ ചില...... മക്കൾ.

    • @pgnithin4878
      @pgnithin4878 4 ปีที่แล้ว +3

      You are correct 😔

    • @sreerekhasree9881
      @sreerekhasree9881 4 ปีที่แล้ว +4

      Chettan paranjath crct Aannn....avr ippo purath erangii

    • @s_a_j
      @s_a_j 3 ปีที่แล้ว

      @@sreerekhasree9881 engne🙄

    • @Rahul-rn5lc
      @Rahul-rn5lc 3 ปีที่แล้ว

      Pazhe njan marakilla

    • @s_a_j
      @s_a_j 3 ปีที่แล้ว

      @@Rahul-rn5lc bro ude arelm ano maricha payyan

  • @radhakakkassery4120
    @radhakakkassery4120 3 ปีที่แล้ว +18

    രാഷ്ടിയ കളിക്കും പോലി സ് അ വർക്ക് കുട്ടു നിലക്കും പാവപ്പെട്ട വന്റെ വിഷമം മരണത്തിൽ എത്തിക്കും പോലിസും രാഷ്ടിയ നേതാക്കന്മരാനും കൂടെ ഒത്തുകളിക്കും. എന്റെ അനുഭവം പറയുകയാണു

  • @arjun_trails
    @arjun_trails 5 ปีที่แล้ว +101

    അർജുൻ എന്നു പേരുള്ള ഞാൻ ബൈക്കിനെയും ഫ്രണ്ട്സിനെയും ജീവനുതുല്യം സ്നേഹിക്കുന്നു 😢

    • @vjysmedia2188
      @vjysmedia2188 5 ปีที่แล้ว +9

      Oh ya..murder gone..💦💦..ninnem arelim ravle vlikkan vannirunna??

    • @Frank_Castle_Nair
      @Frank_Castle_Nair 4 ปีที่แล้ว +7

      Neeyum thaypichu vecho orennam.

    • @shanavasabdulla4316
      @shanavasabdulla4316 4 ปีที่แล้ว +6

      എല്ലാര്‍ക്കും അങ്ങനെ sambavikkanamennilla bro

    • @christyraphel3211
      @christyraphel3211 4 ปีที่แล้ว +4

      പണി വരുന്നുണ്ട് avaracha

    • @nightrider9688
      @nightrider9688 3 ปีที่แล้ว

      വീട്ടുക്കാരെയോ ?? 🙄

  • @kpkp7773
    @kpkp7773 5 ปีที่แล้ว +189

    ഇത്തരം കൊലപാതകങ്ങൾക്കു് പ്രേരണ നൽകുന്ന സിനിമകൾ നിരോധിക്കണം

  • @jimbru123
    @jimbru123 3 ปีที่แล้ว +30

    ഒരേ ഒരു ലഹരി. football എന്നും വൈകുന്നേരം 5:00മണിക്ക് നിർബന്ത 💕⚽️

  • @sharathkannur9561
    @sharathkannur9561 5 ปีที่แล้ว +68

    Paaavam ammma sherikkum sangadam vannu

  • @ijjoblangod5188
    @ijjoblangod5188 3 ปีที่แล้ว +43

    കുട്ടിയെ കൊല്ലാനുള്ള കാരണം എന്തായിരുന്നു

    • @basmatk2372
      @basmatk2372 3 ปีที่แล้ว +32

      Nipinte ചേട്ടനും അർജുനും 1 year മുൻപ് ഒരുമിച്ച് പോവുമ്പോൾ ഒരു accident ഉണ്ടായി. അതിൽ ചേട്ടൻ മരിച്ചു. അത് അർജുൻ അറിഞ്ഞോണ്ട് ചെയ്താണെന്നുള്ള തെറ്റിദ്ധാരണ. അതിന്റെ പ്രതികാരം 🙄

  • @7xromeo405
    @7xromeo405 2 ปีที่แล้ว +4

    ഇത് 2022ൽ ആണ് കാണുന്നത് njn mathram aano 😔

  • @xxxtentacionlive1792
    @xxxtentacionlive1792 2 ปีที่แล้ว +4

    ഇത് 2022 ൽ ആണ് കാണുന്നത് 😞🥀

  • @athiraantonys.a9547
    @athiraantonys.a9547 2 ปีที่แล้ว +4

    2022 kaanunnath njaan mathramano

  • @abvknam1416
    @abvknam1416 3 ปีที่แล้ว +14

    ഇവനെയൊക്കെ തൂക്കികൊല്ലണ൦ അതിൽ കുറഞ്ഞ ഒരു ശിക്ഷ യു൦ ഇല്ല 😡😡😡

  • @Anirudhchauhanzx
    @Anirudhchauhanzx 3 ปีที่แล้ว +8

    ഇവന്മാരെ പോലെ തന്നെ ആ വീട്ടുകാരുടെ കൈലും തെറ്റുണ്ട്...
    അവൻ ആ ബൈക്കിൽ ആക്‌സിഡന്റ് ആക്കി ഒരാൾ മരിച്ചിട്ടും വീണ്ടും അവനെ കെട്ടഴിച്ചു വിട്ടില്ലേ....

  • @rahmanvengoor9804
    @rahmanvengoor9804 3 ปีที่แล้ว +212

    ഈ വീഡിയോ കണ്ടിട്ടു ആർക്കേലും മനസ്സിലായോ എന്തിനാ അർജുനെ കൊന്നത് എന്ന് ...മനോരമ കാശുണ്ടാക്കി എന്നല്ലാതെ ഈ വീഡിയോയിൽ എന്താണ് ഉള്ളത്

    • @saheerkumar7798
      @saheerkumar7798 3 ปีที่แล้ว +8

      Sathyam

    • @anushaks8004
      @anushaks8004 3 ปีที่แล้ว +7

      Athe

    • @aryakrishna6923
      @aryakrishna6923 3 ปีที่แล้ว +13

      kolapathakiyude chettane arjun konnathahn enna vicharam kondahn konnath
      sherikkum athoru accident aayirunnu

    • @s..6812
      @s..6812 3 ปีที่แล้ว +14

      എന്താണ് ഇവരുടെ വൈരാഗ്യം എന്ന്‌ മനസിലായില്ല

    • @Vah29
      @Vah29 3 ปีที่แล้ว +2

  • @coder_monkey
    @coder_monkey 3 ปีที่แล้ว +62

    ഈ പുനരാവിഷ്കരണ വെറുപ്പിക്കൽ ഒഴിവാക്കിയാൽ നന്നായിരിക്കും

  • @naveensen9609
    @naveensen9609 3 ปีที่แล้ว +19

    അസുരനും യക്ഷികളും താമസിക്കുന്ന കേരളം ഇപ്പോൾ എനിക്ക് തന്നെ ഈ കേരളം കേൾക്കുമ്പോൾ ഭയമാണ് അവന്മാർക്ക് ഞങ്ങൾ കൊടുക്കാൻ ശിക്ഷ പുറത്തിറക്കുക

    • @ayshuz_
      @ayshuz_ 2 ปีที่แล้ว

      Wswwww

  • @kunjuzme__6719
    @kunjuzme__6719 5 ปีที่แล้ว +6

    അർജുന്റെ കാര്യം വളരെ വിഷമം ഉള്ളതാക്കുന്നതാണ് ഇങ്ങനെ ഉള്ള കൂട്ടുകാർ നല്ല കൂട്ടുകാരുടേം വില ആണ് കളയുന്നത് ,
    (പിന്നെ , ഇത്ര വലിയ ഒരു കാര്യം ഒരു സിനിമ പോലെ കാണിച്ചു മന്വഷനെ ഒരു ........... ആകരുത് പിന്നെ കാരണം അറിയാതെ പിന്നെ എന്തിനാ drug undkkiyitta egane okke kanikkunna ennu paranju manushane confusion aakunnathu )

  • @user-tw1fq5rn8z
    @user-tw1fq5rn8z 3 ปีที่แล้ว +2

    ഇത് 2022ഇൽ കാണുന്നവരുണ്ടോ

  • @roshnipradeep6070
    @roshnipradeep6070 3 ปีที่แล้ว +7

    Ithenthinappa ippo enikku recoment vanne🤔🤔

  • @gksandeep23
    @gksandeep23 3 ปีที่แล้ว +4

    നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം കുറെ രഹസ്യ സ്ഥലങ്ങൾ ഇവിടെ ഇനിയും ഉണ്ട് എന്നതാണ്. പൊതു ജനങ്ങളുടെയോ പോലീസിന്റെയോ ഗവണ്മെന്റിന്റെയോ കണ്ണിൽ പെടാതെ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ലഹരി ഉപയോഗിക്കാനും കുറ്റവാളികൾക്ക് ഒളിച്ചിരിക്കാനും തുടങ്ങി ഒരു നാടിനെ നശിപ്പിക്കാൻ തക്ക വിധത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്ന കുറെ സ്ഥലങ്ങൾ.പലപ്പോഴും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഒരിക്കലും തങ്ങൾ പിടിക്കപ്പെടില്ല അമിത ആത്മവിശ്വാസം കൊടുക്കുന്നതും ഇത്തരം പ്രദേശങ്ങൾ തന്നെയാണ്. ഈ കേസിൽ തന്നെ കുറ്റം ചെയ്തിട്ടും ഒരു കുറ്റബോധവും പേടിയും ഇല്ലാതെ അവർക്കു ആ രക്ഷിതാക്കളുടെ മുൻപിൽ വന്നു നിൽക്കാൻ ധൈര്യം കൊടുക്കുന്നതും ആ സ്ഥലത്തു ആളുകളുടെ ശ്രദ്ധ എത്തില്ല എന്നതാണ്. പോലീസും ജനങ്ങളും ഗവണ്മെന്റ് ഒത്തുചേർന്നു ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കി ആളുകളുടെ ശ്രദ്ധ എത്തുന്ന തരത്തിൽ ആക്കണം. ആരാണോ സ്ഥലത്തിന്റെ ഉടമസ്ഥൻ അവന്റെ ഉത്തരവാദിത്തം ആയിരിക്കണം ഒരുത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കാൻ ഒരു സാധ്യതയും ഈ സ്ഥലത്തുണ്ടാവില്ല എന്ന്. ഒളിക്കാൻ ഒന്നുമില്ലാത്തിടത്തോളം കാലം ആർക്കും ഇത്തരം സ്ഥലങ്ങളിൽ ആശ്രയം കണ്ടത്തേണ്ടി വരില്ല. നമ്മുടെ നാട്ടിൽ എത്രയോ പൊതു സ്ഥലങ്ങൾ ഉണ്ട് സൗഹൃദം പങ്കിടാനും പരസ്പരം മനസ്സ് തുറന്നു സംസാരിക്കാനും പ്രേമിക്കാനും . ലൈബ്രറി മുതൽ പാർക്കുകൾ വരെ.ഒരു വലിയ തലമുറ ഇത്തരം സ്ഥലങ്ങളുടെ മറപറ്റി സ്വയം നശിക്കുകയും മറ്റുള്ളവരുടെ ജീവന് ഭീഷണി ആകുകയും ചെയ്യുന്നു.

  • @11blue980
    @11blue980 2 ปีที่แล้ว +3

    2022 ൽ കാണുന്നവർ ഉണ്ടോ

  • @fastff182
    @fastff182 2 ปีที่แล้ว +6

    ഇത് ഞാൻ 2022ൽ ആണ് കാണുന്നത് 😔😔😭😭

  • @harismadathil838
    @harismadathil838 3 ปีที่แล้ว +20

    ഇത്രയും ആരും കൊല നടത്തിയ വരെ എന്തു ചെയ്‌തു 🤔 വെറുതെ വിട്ടോ അതോ ബിരിയാണി മേടിച്ചു കൊടുത്തോ?

  • @underworldking9176
    @underworldking9176 5 ปีที่แล้ว +49

    Arhinokk ing Saudi Arabia
    Kattal Kay vettum
    Konnal thalayum

    • @safruziya1438
      @safruziya1438 5 ปีที่แล้ว +5

      അതാണ് വേണ്ടത്

  • @saimonsaimon9374
    @saimonsaimon9374 2 ปีที่แล้ว +3

    ഇത് 2022 ൽ കാണുന്നവർ ഉണ്ടോ ☹️

  • @framework123frame9
    @framework123frame9 4 ปีที่แล้ว +139

    കുറെ ചങ്കും കഞ്ചാവും എന്നിട്ടു പരസ്പരം തല്ലി ചാകും .

    • @mathukutty1123
      @mathukutty1123 3 ปีที่แล้ว +2

      Angenengilum avanmar Entengilumokke cheyattee

    • @Patrickbateman899
      @Patrickbateman899 3 ปีที่แล้ว

      Kanjav adicha arelum ingot adicha polum thirich adikan thoninilla myre..pinje alle kollaney.. ninakkonum oru koppum aryathe eee konakkan nikkane.... Ith drug karanm avanmar konnath onnum aavillaa vere ntho scn aahn...first u should know about a thing then say about that oki

    • @Patrickbateman899
      @Patrickbateman899 3 ปีที่แล้ว

      Madhaym adhichalada potta violence undavunnath

    • @Patrickbateman899
      @Patrickbateman899 3 ปีที่แล้ว

      Ni okke athum vaangi monthi baaki ollavanmare kanjav enn vilich nadakkaavan alle

    • @Patrickbateman899
      @Patrickbateman899 3 ปีที่แล้ว

      N I'm not promoting drugs it just a scientifically proven truth assholes

  • @LazyKid
    @LazyKid 3 ปีที่แล้ว +37

    അഹ് പാവം ചെക്കനെ കൊന്നു എടുത്തില്ലെടാ നീയൊക്യ 😔

  • @shaz6274
    @shaz6274 5 ปีที่แล้ว +25

    Aa ammayunde karachil kandit sahikunnilla😢😢

  • @salmanrashid1189
    @salmanrashid1189 5 ปีที่แล้ว +39

    കൊലക്ക് ഉള്ള കാരണം👇(പലരും ചോദിച്ചു കണ്ടു.എനിക്കും ആദ്യം മനസ്സിലായില്ല.)
    നിപിൻ ന്റെ ചേട്ടനും ഈ മരിച്ച അർജ്ജുനും മുൻപേ ഒരു അപകടത്തിൽ പെട്ടു ആ ചേട്ടൻ മരിച്ചിരുന്നു.. അത് നിപിന്റെ ചേട്ടനെ കൊല്ലാൻ അർജുൻ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആണെന്ന് നിപിൻ കരുതി.. അതിന് പകരം വീട്ടിയത് ആണ് അവനും കൂട്ടുകാരും ചേർന്ന്..

    • @sajileshsaji7467
      @sajileshsaji7467 5 ปีที่แล้ว +1

      SALMAN RASHID KARULLI

    • @9846429490
      @9846429490 5 ปีที่แล้ว +3

      ഇതാണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്..
      യെസ്, ആ ഒരു ഡൌട്ട് ഉള്ളത് കൊണ്ടാണ് അർജുനെ കൊന്നത്...

  • @denanto7483
    @denanto7483 5 ปีที่แล้ว +38

    Arjun probably knew some secrets that they were afraid he would expose 😳😢 Further deeper investigation is a must👌👍✅

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +6

    നല്ല ചങ്ങാതിമാരും ഉണ്ട്. സുഹൃത്തിനെ ജീവന് തുല്യം സ്നേഹിക്കുന്നവർ. ആ പൊന്നുമോനെ കൊന്നവന്മാരെ വെറുതെ വിടരുത്. ആ അമ്മയുടെയും അച്ഛന്റെയും സങ്കടം കാണാൻ വയ്യ.🙏🙏🙏

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 4 ปีที่แล้ว +18

    ഇന്നത്തെ കുട്ടികളുടെ ഒരു പ്രത്യേകത അവർ മാതാപിതാക്കളെ അനുസരിക്കില്ല. അതുവഴി ഓരോരോ അപകടത്തിൽ ചെന്ന് വീഴും.കൂട്ടുകാരോടൊപ്പം കൂടുമ്പോൾ എന്തൊക്കെയാ ചെയ്യുന്നെന്ന് അവർക്കു മാത്രേ അറിയൂ. അപ്പോഴും മാതാപിതാക്കളുടെ ഉപദേശത്തോട് അവർക്ക് പുച്ഛം മാത്രം.

  • @nejuzzworld8991
    @nejuzzworld8991 2 ปีที่แล้ว +3

    2022 കാണുന്നവർ 😔😔

  • @noufalkottakkal8764
    @noufalkottakkal8764 5 ปีที่แล้ว +46

    ഇങ്ങനെയും ഉണ്ടോ കുട്ടുകാർ

  • @najafnaju8788
    @najafnaju8788 5 ปีที่แล้ว +12

    എന്തിനു കൊന്നു എന്ന് ഇപ്പോഴും മനസ്സിലായില്ല

  • @shijuvarghese5106
    @shijuvarghese5106 2 ปีที่แล้ว +2

    ഇത് 2022 ൽ ആരൊക്കെ കാണുന്നു 😭

  • @qaswamedia720
    @qaswamedia720 3 ปีที่แล้ว +14

    പിശാചിന്റെ മുഖങ്ങൾ പോലെയുണ്ട് പ്രതികൾ 😢😡

    • @bulletgirl8116
      @bulletgirl8116 3 ปีที่แล้ว +1

      പിശാചിന്റെ മുഖമോ 🤔

  • @d.dworld7677
    @d.dworld7677 2 ปีที่แล้ว +3

    നിങ്ങൾ ഇപ്പോൾ 2022 അല്ലേ but njn 2023😌