ആണ് ആയാലും പെണ്ണ് ആയാലും, പ്രണയം സ്റ്റോപ്പ് ചെയ്യാം എന്ന് പറയുമ്പോ പറ്റില്ല എന്ന് പറഞ്ഞു പുറകെ പോവരുത് ചിലപ്പോ ആരും കൊല പെടാം, വേണ്ടാത്തവരെ വിട്ടേക്ക്, ആദ്യമേ പ്രണയം വരുമ്പോൾ ഉം ഇതൊക്കെ മുൻകൂട്ടി ആലോചിച്ചിട്ട് തന്നെ മുന്നോട്ട് പോകുക, കഴിയും എങ്കിൽ സിംഗിൾ ആയി തന്നെ അടിച്ചു പൊളിച്ചു ജീവിക്കുക
ഒരുപരിധിക്ക് അപ്പുറം മനസ്കൊണ്ട് അടുത്താല്‍ അപകടം ആണ്.. കാരണം എത്രത്തോളം അടുത്തോ , നഷ്ടപ്പെടുമ്പോഴുള്ള വേദന അങ്ങേയറ്റമാണ്. അത് ചിലര്‍ക്ക് പ്രതികാരം ചെയ്യാനുള്ള കാരണമാകും.. ഇതേ പോലെയുള്ള അവസ്ഥകളിലൂടെ പലരും കടന്ന് പോയിട്ടുണ്ടെങ്കിലും വിഷമത്തോടെ എവിടെ എങ്കിലും പോയി ജീവിച്ചോട്ടെ എന്ന് നമ്മള്‍ എല്ലാം കരുതും.. അഖില്‍ അങ്ങനെ കരുതിയില്ല ...
പണ്ടൊക്കെ പ്രണയത്തിന് ഒരു സത്യം ഉണ്ടായിരുന്നു. ഇപ്പോൾ അത് പീഡനം കൊലപാതകം എന്നിങ്ങനെ ആയി മാറി കഷ്ടം. നല്ല നിയമം വരണം നിയമം പോരാ..... ഇനിയും ഇതിനപ്പുറം സംഭവിക്കും.
ഡേയ് വല്ലവന്റെയും കൂടെ പോയി ചാവുന്നതിലും നല്ലത് സിംഗിൾ ആയി നടക്കുന്നതാണ്. 😍അതിൽ കിട്ടുന്ന happiness ഒന്നും ഒരു love ലും കിട്ടില്ല 😍✌️👍, ഇനി love ചെയ്യുന്നേണ്ടേൽ ചെയ്‌തോ but ഒരുത്തൻ ഇഷ്ടം പറയുമ്പോഴേക്കും അവനു തന്റെ മനസ്സും ശരീരവും എല്ലാ അങ്ങ് പങ്ക് വെക്കാതെ നോക്ക്. പിന്നീട് അവൻ അവോയ്ഡ് ചെയ്യുവാണേൽ ni പോടാ എന്ന് പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കണം എന്നിട്ട് ജീവിച്ചു കാണിക്കണം.. എന്തിനാ നമ്മൾ എൻജോയ് ചെയ്യേണ്ട life വല്ലവന്റെയും കൈ കൊണ്ട് ഇല്ലാതാക്കുന്നെ.
രണ്ടാളും വെള്ളറട ൽ ഒരു സ്ഥാപനത്തിൽ ഒരുമിച്ച് പഠിച്ചവരാണ്.... മിസ്ഡ് call അല്ലാ........ അവനും അവളും തുല്ല്യ വയസ് ആണ്.... എന്നിട്ട് അവൻ കള്ളം പറഞ്ഞു ... അവൾ മൂത്തതാണെന്ന് .... ദൈവം കണ്ടു എല്ലാം.... ദൈവം അവനെ കീറികളയും.... വിടുവിക്കാൻ ആരും ഉണ്ടാകയില്ല..... .. ദൈവം ദഹിപ്പിക്കുന്ന അഗ്നി അത്രെ.... ... ഇവനെ.... police public ആയിട്ട് വെടിവച്ചു കൊല്ലാൻ തയ്യാറാകണം....... അല്ലെങ്കിൽ... ഇനിയും ഇത് ആവർത്തിക്കും....
ഇതുപോലെ ഉള്ള കാമ vettavaliyan മാരുടെ ഏറ്റവും വലിയ ആയുധം അവന്മാരുടെ നാക്ക് ആണ്..... അവന്മാർ എങ്ങനെ എങ്കിലും സംസാരിച്ചു വളച്ചു വീഴ്ത്തും.......... enittu aveshyam kazhiyumbol കൊണ്ടേ കൊന്നു കളയും..... Premam നടിച്ചു വരുന്ന എല്ലാ aanungalum althmarthatha ഉള്ളതാണെന്ന് vishwasikellu... ഇവനൊക്കെ നല്ല വക്കിൽ വെച്ച് minimum punishment മേടിച്ചു രക്ഷപെടും...
പലപ്പോഴും നമ്മുടെ തീരുമാനങ്ങൾ തെറ്റാവും അച്ഛനും അമ്മയും അത്രയും ചിന്തിച്ച് അന്വേഷിച്ചു മാത്രമേ നമുക്ക് വേണ്ടി ഒരു തീരുമാനം എടുക്കൂ പ്ലീസ് സഹോദരിമാർ അതൊന്ന് മനസ്സിലാക്കൂ
ഇത് പോലെ ഒരുപാട് പേരുണ്ട്. ഒരു രണ്ട് മൂന്നെണ്ണത്തിനെ എനിക്കറിയാം. സ്വന്തമായി ഒരു fixed lover ഉണ്ടാകും. എന്നിട്ട് fb yiloodeyum മറ്റും ഓരോന്നിനെ വളച്ചു ആവശ്യം കഴിഞ്ഞു അടുത്തതിനെ തേടി പോകും. എന്നിട്ട് ഇവന്മാരിതു ഒക്കെ ഒരു വീറോടെ എടുത്തു പെണ്മക്കളുടെ nude pics ഫോണിൽ സ്നേഹിതരെ കാണിക്കും. പെൺകുട്ടികളും പതിയെ ഇതൊരു trend ആയി enjoy ചെയ്യുന്നു എന്നതാണ് horrible.
@@NITHINNNEYYAN yes.... its called crime of passion and its on the rise..... just look at the thayyil case.... how mother killed her son.... കൊല്ലാനും ചാകാനും തീരുമാനിച്ചു വന്ന ഒരു കുറ്റവാളിയെ ഒരു നിയമത്തിനും തടയാൻ പറ്റില്ല.... കാരണം പിടിക്കേപെടുമെന്നു ഉറപ്പുണ്ടായാലും അവർ crime committ ചെയ്തിരിക്കും
Falling in love is easy... at first it feels lile roses because of the new experience.... but maintaining that love and being "loyal" to each other is very difficult Just look at the affair related murders and crimes happening in kerala....
Pranayam onnumalla it's a body attraction that's called love now a days love every male need 2days next day ........I think u r a female that's y I didnt complete the word
രാഖിയുടെ കുടുംബത്തിന് നീതി കിട്ടണം ..തെറ്റുചെയ്തത് ആരായാലും ഒരു പഴുതുമില്ലാതെ ശിക്ഷിക്കപ്പെടണം ..സ്ഥാനമോ പദവിയോ പിടിപാടോ നോക്കാതെ നമ്മുടെ നിയമം കുറ്റക്കാർക്ക് വേണ്ട ശിക്ഷ കൊടുക്കണമെന്ന് അപേക്ഷക്ഷിക്കുന്നു 🙏🙏🙏🙏🙏
ആ പെണ്ണ് ഒപ്പം jeevikkanm ന്നു പറഞ്ഞതും വാശി പിടിച്ചതും സ്നേഹം കൊണ്ട് അല്ലെ?.അതിനു ഇത്ര planning വച്ചു അതിനെ കൊല്ലണമായിരുന്നോ. വേണെങ്കിൽ കൊറച്ചു തല്ലിയാലും കൊല്ലന്മായിരുന്നോ. വീടിന്റെ പിറകിലൊക്കെ കുഴിച്ചിട്ടു ഇനി നാളെ വേറെ പെണ്ണിന്റെ കൂടെ ജീവിക്കആൻ ങ്ങനെ കഴിയാ. ഒരു പിശാശ് പോലും ഇങ്ങനെ പെരുമാറില്ല.
The problem is that criminals just don't think like normal people. If one fails to catch what is going through the mind of the criminals, which is difficult because at most times they might appear as normal people, he or she may fall prey to their deeds. To live in this wild world, one must learn things beyond what is just taught in schools.
ഇനിയെങ്കിലും പെൺകുട്ടികൾ മനസ്സിലാക്കണം ഇനിയുള്ള കാലത്ത് ഒരുത്തനെയും വിശ്വസിച്ച് സ്നേഹിക്കാൻ പാടില്ല.'' നിയമാനുസൃതമായി കല്യാണം കഴിച്ചവളെ പോലും കൊന്ന് കഴിച്ചുമൂടുന്നു.'പണത്തിനും സ്വർണ്ണത്തിന്നു വേണ്ടി. ദുർനട ത്തക്കാരികളായ പെണ്ണിനെയാണ് പുരുഷനും വേണ്ടത്.ഈ കേസ് അന്വേഷിച്ചSI മിടുക്കനാണ്. എന്നാൽ SI യുടെ മേൽ ഉദ്യോഗസ്ഥൻ തരിക ട പിന്നെയെങ്ങനെ പ്രതിയെ ശിക്ഷിക്കും. ഇവനെ തൂക്കി കൊല്ലണം. സൈനീകൻ്റെ പിന്നിൽ ആൾ സ്വാധീനം ഉണ്ട്.
Be it love marriage or arranged marriage there is no guarantee becoz we are loosing basic values as humans..... success in married life is a pure luck.... becoz most people dont remain "loyal" to each other....
Hello മനോരമ ന്യൂസ് ....നാണം ഉണ്ടോ..മകൾ നഷ്ടപ്പെട്ട ദുക്കത്തിൽ ഇരിക്കുന്ന അച്ചനേം അമ്മയേം വിചാരണ ചെയ്യുന്നു.. ഒരു 100 വട്ടം ഇൗ ചോദ്യങ്ങൾ പോലീസിന്റെയും മീഡിയയിലൂടെയും മുന്നിൽ കെട്ടാത്ത..വീണ്ടും കുത്തി നോവിക്കണോ...exclusive ഉണ്ടാക്കുന്നു.
ഈ പെൺകുട്ടികൾ എത്രയായാലും പ൦ിക്കില്ല.. ഏതെങ്കിലും ഒരുത്തൻ പു൬ാരവർത്തമാനം പറഞ്ഞാൽ അതിൽ മയങ്ങു൬വരാണല്ലോ മിക്ക പെൺകുട്ടികളും, ഞങ്ങളെപ്പോലെയുളള പാവങ്ങളും ഈ ലോകത്തുണ്ട്,..
ഇങ്ങനെ ഉള്ളവർക്കു പെട്ടന്ന് പെണ്ണ് സെറ്റാവും. പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് കിട്ടും ഇല്ല !
Ara paranje nala mans ulla etra penpulr und
Look
r/niceguys
Athe that's why iam still single at 36 and will be till life
@@awkwardfangirl7682 lol😂✌️
ആണ് ആയാലും പെണ്ണ് ആയാലും, പ്രണയം സ്റ്റോപ്പ് ചെയ്യാം എന്ന് പറയുമ്പോ പറ്റില്ല എന്ന് പറഞ്ഞു പുറകെ പോവരുത് ചിലപ്പോ ആരും കൊല പെടാം, വേണ്ടാത്തവരെ വിട്ടേക്ക്, ആദ്യമേ പ്രണയം വരുമ്പോൾ ഉം ഇതൊക്കെ മുൻകൂട്ടി ആലോചിച്ചിട്ട് തന്നെ മുന്നോട്ട് പോകുക, കഴിയും എങ്കിൽ സിംഗിൾ ആയി തന്നെ അടിച്ചു പൊളിച്ചു ജീവിക്കുക
Pinnnalla
Correct.....
⁵
Correct ✌️
Correct
Please girls stand on your own legs. And concentrate on your career.
You are absolutely right
അവനാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യംകെട്ടവൻ... ആ പെൺകുട്ടിയുടെ സ്നേഹം അവനു കിട്ടാനുള്ള ഭാഗ്യമില്ല....
🔥💯
സത്യം
🔥💯
Athe
❤nalla music ❤
കാതടപ്പിക്കുന്ന മ്യൂസിക്കു വച്ച് ഒരു ഹൊറർ സിനിമ സ്റ്റൈലിലുള്ള ഈ അവതരണവും വെളിച്ചമില്ലാതെ ഷൂട്ടു ചെയ്തതുമൊക്കെ വളരെ ആരോചകമായി തോന്നിയെന്നു പറയാതെ വയ്യ.
Kaaryam 😜
Athe
Sathyam
Athe
ഈ മ്യൂസിക് എന്തിനാണെന്ന് മനസിലാവുന്നില്ല
അതിൽ ഒരുത്തന്റെ ചിരി കണ്ടോ he is a criminal, 😠
ഏതെങ്കിലും girls ഇത് കാണുന്നുടെങ്കിൽ ഒന്നു മനസിലാക്കണം 😪😪😪😪
Aan kuttikalkk nannavukem cheyyaam
@@ribinathahira8333 correct.
✌️✌️✌️✌️✌️
🙂🙂🙂
@@ribinathahira8333 സാഹചര്യം അല്ലെ ഓരോരുത്തരെയും ഓരോന്നും ചെയ്യിക്കുന്നത് അതുകൊണ്ടപറഞ്ഞേ
കുലപാതക വാർത്തകൾ, ദുഃഖ വാർത്തകൾ സിനിമസ്റ്റൈലിൽ മുസിക് ഇട്ടു അവതരിപ്പിക്കുന്നു നിങ്ങൾ മരിക്കുബോൾ അറിയിക്കണം ഒരു ഗാനമേള നടത്താൻ ഞങ്ങൾ വരാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🤣🤣🤣🤣
Sathyam😂bussiness
കുലപാതകം അല്ല മാഡം, കൊലപാതകം ആണ്
നമ്മളെ വേണ്ടാന്നു വെക്കുന്നവരുടെ പിന്നാലെ എന്നെ സ്നേഹിക്ക്,എനിക്ക് നിങ്ങൾ വേണം എന്നും പറഞ്ഞ് പോകുന്നത് പെണ്‍കുട്ടികള്‍ക്ക് തീരെ യോജിക്കില്ല
ആർക്കും യോജിക്കില്ല
@@Sadiqali-mq5go pogunnoru potte .... Vitt kalayanam👍
Yes that's correct
Who are you to talk what men and women should do just shutup and change your mindset and be more civilised
Parayaan elupmaaa 😔😔😔
ഒരുപരിധിക്ക് അപ്പുറം മനസ്കൊണ്ട് അടുത്താല്‍ അപകടം ആണ്.. കാരണം എത്രത്തോളം അടുത്തോ , നഷ്ടപ്പെടുമ്പോഴുള്ള വേദന അങ്ങേയറ്റമാണ്. അത് ചിലര്‍ക്ക് പ്രതികാരം ചെയ്യാനുള്ള കാരണമാകും.. ഇതേ പോലെയുള്ള അവസ്ഥകളിലൂടെ പലരും കടന്ന് പോയിട്ടുണ്ടെങ്കിലും വിഷമത്തോടെ എവിടെ എങ്കിലും പോയി ജീവിച്ചോട്ടെ എന്ന് നമ്മള്‍ എല്ലാം കരുതും.. അഖില്‍ അങ്ങനെ കരുതിയില്ല ...
Athe
So പ്രണയിച്ചു വഞ്ചിക്കുന്നത് എതിരെ case എ ടുക്കാൻ നിയമം ഉണ്ടാകണം സ്നേഹിച്ചാൽ ആത്മാർത്ഥ മായിരിക്കണം വഞ്ചിക്കാനായി ആരും ആരെയും സ്നേഹിക്കരുത്
thyre😂
people change. That's the law of nature.
Marriagenu shesham wife/hus ne premikkanm.. Athaavumbo guaranteed aaya relation aanallo.. 🤷♂️
@@pakki97 യ്യാ യ്യാ.... എത്ര കഷ്ടപ്പെട്ടിട്ടാണേലും...ല്ലേ?
@@Midhun_V_Murali randu perdem kuravukalodu pettenn compromise cheyyan pattatha oru avastha.. Athreyalle ullu.. Premikkumbol aa kuravukalodu poruthapedaanulla time kittum.. Ente opinion aatto..
നിയമം നോക്കുകുത്തി ആയാൽ ഇതല്ല ഇതിനപ്പുറം നടക്കും 😏😒
ലൈസൻസ്, ഹെൽമെറ്റ്, സീറ്റ്ബെൽറ്റ്.. ഇതൊക്കയാണ് വലിയ കേസുകൾ
Crct
പണ്ടൊക്കെ പ്രണയത്തിന് ഒരു സത്യം ഉണ്ടായിരുന്നു. ഇപ്പോൾ അത് പീഡനം കൊലപാതകം എന്നിങ്ങനെ ആയി മാറി കഷ്ടം. നല്ല നിയമം വരണം നിയമം പോരാ..... ഇനിയും ഇതിനപ്പുറം സംഭവിക്കും.
ഡേയ് വല്ലവന്റെയും കൂടെ പോയി ചാവുന്നതിലും നല്ലത് സിംഗിൾ ആയി നടക്കുന്നതാണ്. 😍അതിൽ കിട്ടുന്ന happiness ഒന്നും ഒരു love ലും കിട്ടില്ല 😍✌️👍, ഇനി love ചെയ്യുന്നേണ്ടേൽ ചെയ്‌തോ but ഒരുത്തൻ ഇഷ്ടം പറയുമ്പോഴേക്കും അവനു തന്റെ മനസ്സും ശരീരവും എല്ലാ അങ്ങ് പങ്ക് വെക്കാതെ നോക്ക്. പിന്നീട് അവൻ അവോയ്ഡ് ചെയ്യുവാണേൽ ni പോടാ എന്ന് പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കണം എന്നിട്ട് ജീവിച്ചു കാണിക്കണം.. എന്തിനാ നമ്മൾ എൻജോയ് ചെയ്യേണ്ട life വല്ലവന്റെയും കൈ കൊണ്ട് ഇല്ലാതാക്കുന്നെ.
single
@Ruby. K. live with your parents??🙌
Evane maranathil kuranna shikshayilla yennu parayunnavar like adee
രണ്ടാളും വെള്ളറട ൽ ഒരു സ്ഥാപനത്തിൽ ഒരുമിച്ച് പഠിച്ചവരാണ്.... മിസ്ഡ് call അല്ലാ........ അവനും അവളും തുല്ല്യ വയസ് ആണ്.... എന്നിട്ട് അവൻ കള്ളം പറഞ്ഞു ... അവൾ മൂത്തതാണെന്ന് .... ദൈവം കണ്ടു എല്ലാം.... ദൈവം അവനെ കീറികളയും.... വിടുവിക്കാൻ ആരും ഉണ്ടാകയില്ല..... .. ദൈവം ദഹിപ്പിക്കുന്ന അഗ്നി അത്രെ.... ... ഇവനെ.... police public ആയിട്ട് വെടിവച്ചു കൊല്ലാൻ തയ്യാറാകണം....... അല്ലെങ്കിൽ... ഇനിയും ഇത് ആവർത്തിക്കും....
Ivan ipo evida jailil aano. Ivante achanum chettanumoke koottundarunnLlo
👍👍👍
Eth vellarada.namude tvm ano
Ivan ippo evidya?
@Rengi das ohh ivante purakeyo😳😳😐😐
ഇതുപോലെ ഉള്ള കാമ vettavaliyan മാരുടെ ഏറ്റവും വലിയ ആയുധം അവന്മാരുടെ നാക്ക് ആണ്..... അവന്മാർ എങ്ങനെ എങ്കിലും സംസാരിച്ചു വളച്ചു വീഴ്ത്തും.......... enittu aveshyam kazhiyumbol കൊണ്ടേ കൊന്നു കളയും.....
Premam നടിച്ചു വരുന്ന എല്ലാ aanungalum althmarthatha ഉള്ളതാണെന്ന് vishwasikellu...
ഇവനൊക്കെ നല്ല വക്കിൽ വെച്ച് minimum punishment മേടിച്ചു രക്ഷപെടും...
നട്ടലുള്ള ആൺകുട്ടികൾക്ക് അപമാനമാണ് ഇതുപോലുള്ള പരമനാറികൾ ക്ഷമിക്കണം സഹോദരി നീ ചെന്ന് വിട്ടത് ചെന്നായയുടെ കയ്യിലായിപോയി 😔
Really love parayan pattlaaa varmo dram love
Sulute for പോലീസ് 🙏💪💪🇮🇳🇮🇳🇮🇳🥰
Schoolil kuttikalk awareness classes kodukanm...about such fraud people.
Venda ennu paranjavarude purake pokathirikuka...self respect anu ellathinum valuthu..🙏
Crct
Crct
പലപ്പോഴും നമ്മുടെ തീരുമാനങ്ങൾ തെറ്റാവും അച്ഛനും അമ്മയും അത്രയും ചിന്തിച്ച് അന്വേഷിച്ചു മാത്രമേ നമുക്ക് വേണ്ടി ഒരു തീരുമാനം എടുക്കൂ പ്ലീസ് സഹോദരിമാർ അതൊന്ന് മനസ്സിലാക്കൂ
Arranged marriage cheytha ellavarum nallapole jeevikkunundo?? Ellathinum chnc 50% 50% aanu..
Aarayalum kanakkaaa..... Kandille, uthrayum, soorajum..... Huhh
Aankuttikalum nannavanam.
Arranged marrige is better
ഓർക്കുക സ്ത്രീ സമൂഹമേ
നമ്മുടെ ജീവന് സംരക്ഷണം ഉറപ്പാക്കേണ്ടത് നാം തന്നെ
ഇത് പോലെ ഒരുപാട് പേരുണ്ട്. ഒരു രണ്ട് മൂന്നെണ്ണത്തിനെ എനിക്കറിയാം. സ്വന്തമായി ഒരു fixed lover ഉണ്ടാകും. എന്നിട്ട് fb yiloodeyum മറ്റും ഓരോന്നിനെ വളച്ചു ആവശ്യം കഴിഞ്ഞു അടുത്തതിനെ തേടി പോകും. എന്നിട്ട് ഇവന്മാരിതു ഒക്കെ ഒരു വീറോടെ എടുത്തു പെണ്മക്കളുടെ nude pics ഫോണിൽ സ്നേഹിതരെ കാണിക്കും. പെൺകുട്ടികളും പതിയെ ഇതൊരു trend ആയി enjoy ചെയ്യുന്നു എന്നതാണ് horrible.
Athe bro true. Parents must check their children's phone and social media accounts
ഇതിൽ പറഞ്ഞതുപോലെ ഇതെന്താ നിയമത്തെ ആർക്കും ഭയമില്ലാത്തത്
Marikkan bhayamillathavarkku niyamam pullanu 😌😌😸
Endhina bhayakkanam ,INI pidikkappedukayanengil jail siksha kazhinj vannu iniyum peedoppikkamallo.
@@NITHINNNEYYAN yes.... its called crime of passion and its on the rise..... just look at the thayyil case.... how mother killed her son....
കൊല്ലാനും ചാകാനും തീരുമാനിച്ചു വന്ന ഒരു കുറ്റവാളിയെ ഒരു നിയമത്തിനും തടയാൻ പറ്റില്ല.... കാരണം പിടിക്കേപെടുമെന്നു ഉറപ്പുണ്ടായാലും അവർ crime committ ചെയ്തിരിക്കും
Indian neyamam aayade konde peedanam kolabaadagam koodum saudiya arebiyel aanangil kolabaadagam cheyaan oru pedi kaanum
ഈ കമെന്റ് ഒക്കെ വായിക്കുന്ന അവന്റ നാട്ടുകാരൻ ആയ ഒരു പാവം 😢
Ariyumo avane neritt??
@@harihd1063 അറിയാം എന്റെ സീനിയർ ആയിട്ട് പഠിച്ചവനാ 😢😢😢
@@sibiunni71 പാവം പെണ്ണ്.. 😪😪
ഞാനും
ആ തെണ്ടികൾ എവിടെയാ ഇപ്പൊ
സ്നേഹം കാണിച്ചു അടുത്ത് കൂടുന്നവർക് രണ്ടു കാര്യങ്ങളാണ് ഒന്ന് പണം, രണ്ട് ചാരിത്ര്യം, അത്കൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കുക
Ellarum angne alla bro
@@shijinarashad5177 correct
True love never fails.. but ithu true love ayirunillaa avanu verum kaama veri.. no one can do this to their loved one..
Yes
Falling in love is easy... at first it feels lile roses because of the new experience.... but maintaining that love and being "loyal" to each other is very difficult
Just look at the affair related murders and crimes happening in kerala....
True love illa
Yes
It's lust not love.
കൊലപാതകം ചെയ്താൽ എന്നായാലും പിടിക്കപ്പെടും, എന്നിട്ടും പിന്നെയും കൊലപാതകങ്ങൾ നടക്കുന്നു, അവനു കൂട്ടുനിന്നവരും പ്രതികളായി ജീവിതം നഷ്ട്ടപെട്ടു
"True love is waste"........
There is nothing called true love.... Just see the crime of passion happening in kerala now a days....
Never say
Who told you..അവൾക്കത് ട്രൂ ലവ്..അവനു കാമ വെറി..
രണ്ടു പേരും ട്രൂ ലവ് ആണേൽ ഇത് സംഭവിക്കില്ല..അവനു പ്രായത്തിന്റെ കഴപ്പ് തീർക്കാൻ ഉള്ള ഉപകരണം..
Enthane Alle ..... a veetkarkkum avalkkum poiiii.....
Dayav cheyth itra detail ayi chitreekarikkaruth..kola cheyyunnavark prajodanam akum
പ്രണയം എന്ന വാക്ക് പോലും കളങ്കപെടുന്ന കാലം.
Pranayam onnumalla it's a body attraction that's called love now a days love every male need 2days next day ........I think u r a female that's y I didnt complete the word
രാഖിയുടെ കുടുംബത്തിന് നീതി കിട്ടണം ..തെറ്റുചെയ്തത് ആരായാലും ഒരു പഴുതുമില്ലാതെ ശിക്ഷിക്കപ്പെടണം ..സ്ഥാനമോ പദവിയോ പിടിപാടോ നോക്കാതെ നമ്മുടെ നിയമം കുറ്റക്കാർക്ക് വേണ്ട ശിക്ഷ കൊടുക്കണമെന്ന് അപേക്ഷക്ഷിക്കുന്നു 🙏🙏🙏🙏🙏
Ente chechide frnd aayirunn 😞 paavam chechii 😭
എന്റെ അനിയത്തി 😔😔😔
എന്തൊരു അരോചകം അവതരണം, ഊള മ്യൂസിക്.
ആ പെണ്ണ് ഒപ്പം jeevikkanm ന്നു പറഞ്ഞതും വാശി പിടിച്ചതും സ്നേഹം കൊണ്ട് അല്ലെ?.അതിനു ഇത്ര planning വച്ചു അതിനെ കൊല്ലണമായിരുന്നോ. വേണെങ്കിൽ കൊറച്ചു തല്ലിയാലും കൊല്ലന്മായിരുന്നോ. വീടിന്റെ പിറകിലൊക്കെ കുഴിച്ചിട്ടു ഇനി നാളെ വേറെ പെണ്ണിന്റെ കൂടെ ജീവിക്കആൻ ങ്ങനെ കഴിയാ. ഒരു പിശാശ് പോലും ഇങ്ങനെ പെരുമാറില്ല.
പിശാച് തന്നെ സഹോദരി 😢
The problem is that criminals just don't think like normal people. If one fails to catch what is going through the mind of the criminals, which is difficult because at most times they might appear as normal people, he or she may fall prey to their deeds. To live in this wild world, one must learn things beyond what is just taught in schools.
Sathyam
Nammale venda ennu thoni thudagiyal ethravenda petta bentham aayalum marakkanam.
അതെ പോലെ അഭിനയിച്ച് vdeo um എടുത്തതോണ്ട് കാണുന്നവരുടെ. മനസിൽ മായാതെ ഉണ്ടാവും...
Kappela ithinu inspired ano regarding the missed call💀
Yes may be❤️
നമ്മുടെ ജീവൻ കാക്കുന്ന ഒരു പട്ടാളക്കാരൻ 🤭🤭🤭ചെയ്തത് കണ്ടോ
Nammude nadu kakkunna nalla pattalakar und vere
Paavam kutty😔...deivame avalk swargathil idam kodukane🤲
Eni enkilum girls aayalum boys aayalum nammle venda ennu parayunna vare kooduthal aayi pidichu nirthan nokkaruthu
Yes nammale vendatha vare nammukum venda
എന്നാലും എങ്ങനെ തോന്നിയട അ പാവം പെണ്ണിനെ കൊല്ലാൻ ?
ഇവനൊക്കെ ഇനിയും മറ്റു സ്ത്രീകളോടെ ഇങ്ങനെ കാണിക്കും.
Eth enth background music aadey?!😬
Jayalalithaa - CM marichapo indakiyadha
ഇനിയെങ്കിലും പെൺകുട്ടികൾ മനസ്സിലാക്കണം ഇനിയുള്ള കാലത്ത് ഒരുത്തനെയും വിശ്വസിച്ച് സ്നേഹിക്കാൻ പാടില്ല.'' നിയമാനുസൃതമായി കല്യാണം കഴിച്ചവളെ പോലും കൊന്ന് കഴിച്ചുമൂടുന്നു.'പണത്തിനും സ്വർണ്ണത്തിന്നു വേണ്ടി. ദുർനട ത്തക്കാരികളായ പെണ്ണിനെയാണ് പുരുഷനും വേണ്ടത്.ഈ കേസ് അന്വേഷിച്ചSI മിടുക്കനാണ്. എന്നാൽ SI യുടെ മേൽ ഉദ്യോഗസ്ഥൻ തരിക ട പിന്നെയെങ്ങനെ പ്രതിയെ ശിക്ഷിക്കും. ഇവനെ തൂക്കി കൊല്ലണം. സൈനീകൻ്റെ പിന്നിൽ ആൾ സ്വാധീനം ഉണ്ട്.
Ethokke kaanumbo pedia ipo love marriage cheyyan nammal aare viswosikua
Be it love marriage or arranged marriage there is no guarantee becoz we are loosing basic values as humans..... success in married life is a pure luck.... becoz most people dont remain "loyal" to each other....
Love marriage and arranged marriage both are same no guarantee
believing in your self is the best thing in the world
ദൈവം കാണുന്നു ഉണ്ട് മേലെ ഇരുന്നു എല്ലാം സത്യം വിജയിക്കും
ith vare daivam kanda ethra sathyam thelinjitund...??? daivam alla ivide bharikunnath...
All crimes leaves a clue...
Ippo kanunna arelum undo
Music കോപ്പിലെ പറയാൻ ഉള്ളത് പറഞ്ഞു പോടാ
Revealing all the steps of case investigation.. It ll lead secrecy problem
Amboori ural pottal 2011 - alla 2001 Nov -9 friday aanu Sir.....
Yes... 👍
Nigalku kure background music elladu pattullale
എന്നാൽ അല്ലെ ഒരു ഗും ഒള്ളു 😬
🤣
Ethiru over ayal alle ellarum sradhikku😄
എന്നിട്ട് ഈ രാജ്യത്തില് ഇവർക്ക് എന്ത് ശിക്ഷ നൽകി തൂക്കി കൊന്നോ ആദ്യം ഇന്ത്യൻ നിയമ വ്യവസ്ഥ മാറ്റണം...
Amount of comments trying to “ educate “ girls . Duh it was that MAN who did the crime , so educate them
ഈ കാണുന്ന കൊലപാതകം ഒക്കെ ചെയ്യുന്നവരുടെ വിചാരം എന്താ ഇതൊന്നും ഒരിക്കലും തെളിയില്ലന്നോ
ഇതൊക്കെയും ഇല്ലാത്തതാവട്ടെയെന്ന് ആഗ്രഹിച്ചു പോവുന്നു
😪
One of The Ten Commandments..Do not Murder...Punisheble by eternal Fire and death.✌🧘♂️
Kappela
Girls don’t love before mrge any boys pls 🙏🙏🙏🙏
Even in arrange marriage people are murdering thr partners...areyum vishwasikaan avilla!
You are wrong.
അച്ഛനും അമ്മയും കൊണ്ടുവരുന്ന വിവാഹങ്ങളും utter failure ആവാറുണ്ട്
Ith oralude jeevitham aanu engane ingane bgm ithinidayil kuthikettan pattunnu
Keralapolice big salute
ഒരു പ്രാവശ്യം sex നടത്തിയാൽ തന്നെ ഒരു പെൺകുട്ടിയെ കൊല്ലാൻ പറ്റുമോ?
Snehathody chumbicha oraley anganaya kollunney ?
Onnum manasilakunilla ..
Panam tanne, nalla shtreedhanam kittum ennu kettappol ,vere pennu nokki atra tanne.
How can ppl be tz heartless 💔!!!!!!
Why cruel beings deserve nice people and nice people deserve cruel beings 😤
Decisions.. It is our decision to choose our partners.
ഇവൻ ഒക്കെ ഇപ്പൊ എവിടെയാ? ഒരു അറിവും ഇല്ലല്ലോ.
ജെയിലിൽ കിടന്നുചിക്കൻ ഉം മട്ടനും ഒക്കെ അടിച്ചു ജിമ്മൻ ആയി ഇറങ്ങും
Aarada ith edit cheythe??
Background music kettit ella appum close cheyth veend itt nokkiya le njan
ഇതു ഒന്നും കാണാൻ വയ്യ എനിക്ക്
aanunghal onn manassilakanam ippo thech pokunna pennunghal ulla naadaan nammudeth inghane snehikkunnavalmarude shareeram nokaade sneham kaanan padikk pavam onnich jeevikkan aagrahichavan thanne konn kalanju
Hajara Hajara correct 👏
Theppkarikalkk aanu ithpole varendath
Kore banground musicum bgm um. Police engine prathikale kandethi ennonum paranjit polum illa vekthamayi. Oru pavapetta kuttide jeevitamanalo bgm itt kalikkunnath.
Who is the editor? 😢😢😢
True love s waste
True...
Enganeyado engane oru pavathine kollan thonnane 😔
These guys are mad
yes😠
ഇതുമാതിരി ക്രൂര കൃത്യങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു എന്നു വിശ്വസിക്കാൻ കൂടി വയ്യ.
Neritt parichyom ellatha arodum bandom sthapikaruthe
Root map🗺 പൊളിച്ചു
Chechi paavamayirunnu😢😢😢...
ഏറ്റവും കൂടുതൽ ക്രിമിനൽ ഏത് ഡിസ്ട്രിക്ട് ആണ്?
Njanum snehikkunna oru penkkuttiyane ennal nammal ippo kalyanam vare ayi snehikkunnel kettan snehikkanam allathea chathikkanayi arum snehikkaruth athmarthamayi snehichathane aa pavam cheytha thetu
Scene Music. Adakkiya aalude aduthu candle kathikkumbo mood set aayi
പാവം 😪😪
Soooooo cruel....No Rakhi ..again...
Bgm. Ente ponnu news channel naarikalee, jeevitham vittu kaashu aakkallee. Naanam illatha vargam
ബിഗ് സലൂട്ട് കേരള പോലീസ്
First a bgm onn matavooo
ഒരു ടെലിഫിലിം തന്നെ ഉണ്ട് തുടക്കം മിസ്സ്ഡ് കാൾ ഒടുക്കം മിസ്സ്ഡ് ഗേൾ
ee nashicha veettil ini thaamasichal nashichey pogu... dushagunam pidicha veedu. avaney life sentence allengil death sentence kodukkanam 🤬🤬🤬
ഒരു അര മണിക്കൂർ മ്യൂസിക് മാത്രം ഇട്ടാൽ പോരെ മനോരമ
0:27 Pidikkapedilla ennulla athmavishwasathil alla, pidichalum valya shiksha kittilla enna confidence il...
Hello മനോരമ ന്യൂസ് ....നാണം ഉണ്ടോ..മകൾ നഷ്ടപ്പെട്ട ദുക്കത്തിൽ ഇരിക്കുന്ന അച്ചനേം അമ്മയേം വിചാരണ ചെയ്യുന്നു.. ഒരു 100 വട്ടം ഇൗ ചോദ്യങ്ങൾ പോലീസിന്റെയും മീഡിയയിലൂടെയും മുന്നിൽ കെട്ടാത്ത..വീണ്ടും കുത്തി നോവിക്കണോ...exclusive ഉണ്ടാക്കുന്നു.
Appol athallam kuthiyirunnu kadittu comment edunna ninaku naanamilla myra
എന്തോന്ന് music ade ഇത്?
From 17:45 Drishyam model
19:10 avante oru kolachiri
ഈ പെൺകുട്ടികൾ എത്രയായാലും പ൦ിക്കില്ല.. ഏതെങ്കിലും ഒരുത്തൻ പു൬ാരവർത്തമാനം പറഞ്ഞാൽ അതിൽ മയങ്ങു൬വരാണല്ലോ മിക്ക പെൺകുട്ടികളും, ഞങ്ങളെപ്പോലെയുളള പാവങ്ങളും ഈ ലോകത്തുണ്ട്,..
ഒരു ജവാൻ ഇങ്ങനെ ആകുമോ
Pranayam sathiyamane but avane pranayicha avaluda body matramne