അവർക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യം ഉണ്ടോ✡️ Are they interested in talking to you?❤️

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • അവർക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യം ഉണ്ടോ✡️ Are they interested in talking to you?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

ความคิดเห็น • 146

  • @universeoftarot1111
    @universeoftarot1111  10 หลายเดือนก่อน +15

    for pesonal reading plz contact 👉7907219509❤️

  • @pradeepardor1616
    @pradeepardor1616 8 หลายเดือนก่อน +4

    എന്റെ കാര്യത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ്. ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു.. മനസ്സമാധാനം ഇല്ലാതെ ആയി.

  • @Ammini-xn4fg
    @Ammini-xn4fg 10 หลายเดือนก่อน +47

    എല്ലാം സത്യം ആണ് മേടം 🙏🙏🙏എന്റെ ജീവനാണ് അവൻ 😔എന്നെ മനസിലാകുന്ന ഒരു ദിവസം വരും 🙏എനിക്ക് മടുത്തു 🙏🙏🙏ടെൻഷൻ അടിച്ചു മതിയായി 🙏🙏🙏എല്ലാം എന്റെ ശക്തികൾ തീരുമാനിക്കട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you 🙏യൂണിവേഡ്സ് 🙏🙏🙏

  • @sujakd4805
    @sujakd4805 9 หลายเดือนก่อน +5

    എന്റെ ജീവിതത്തിൽ അവൻ മാത്രം മതി പ്രാർത്ഥിക്കണേ മാഡം 🙏🙏

  • @minin5017
    @minin5017 9 หลายเดือนก่อน +8

    എന്റെ ജീവനാണ് അവൻവരും എന്റെ അടുത്ത്❤

  • @kavithanakulan7579
    @kavithanakulan7579 10 หลายเดือนก่อน +1

    എന്റെ ജീവിതത്തിൽ നടന്നതും, ഞാൻ അനുഭവിക്കുന്നതുമായ കാര്യങ്ങൾ ആണ് medam പറഞ്ഞത്.....100%സത്യം

  • @Arumughan939
    @Arumughan939 10 หลายเดือนก่อน +1

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏സത്യത്തിൽ ഇതിൽ പറഞ്ഞിട്ടുള്ള എല്ലാം സത്യത്തിൽ എന്റെ ജീവിതവുമായി ബന്ധമുള്ളതാണ് അവൾ ക്ക് ഇനി ദൈവം കൊടുക്കട്ടെ 🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @RaviMVR
    @RaviMVR 2 หลายเดือนก่อน +1

    Thankeu univers 2:49

  • @Toy.rapheal...
    @Toy.rapheal... 8 หลายเดือนก่อน +2

    അവൾ ഒന്നും മിണ്ടുന്നില്ല 🙏🌹🎉ത്ക്സ് യൂണിവേഴ്സ് 🙏🌹🙏🎉

  • @Shahida-g1b
    @Shahida-g1b 2 หลายเดือนก่อน +1

    മേടം പറഞ്ഞത് വളരെ ശരിയാണ് അടുത്ത് വന്നാൽ ഭയങ്കരം sneham തിരിച്ചു poyal ഞാൻ onnum അല്ല avanik

  • @the_truthbykarthika
    @the_truthbykarthika 4 หลายเดือนก่อน +2

    Thank u univerSe🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sajina-g3x
    @Sajina-g3x หลายเดือนก่อน

    താങ്ക് യു എല്ലാം സത്യം ആണ് എനിക്ക് പ്രതീഷ ഉണ്ട് എനിക്ക് യൂണിവേഴ്സ് തരും 🌈🌈🌈🌈🌈🌈🙏🏻🙏🏻🙏🏻🙏🏻❤️

  • @minin5017
    @minin5017 9 หลายเดือนก่อน +6

    എനിക്ക് അവന് തന്നെ വേണം ഞാൻ കാത്തിരിക്കും മേടം എന്റെ ജീവനാണ്😢😢😢😢

  • @L79090
    @L79090 10 หลายเดือนก่อน +2

    I strongly claim permanent reunion and happy married life with my person ❤
    Thank you universe❤
    Thank you God ❤

  • @LeenaLeenaa-v8n
    @LeenaLeenaa-v8n 4 หลายเดือนก่อน +1

    Thanku universe

  • @mayajohny2069
    @mayajohny2069 10 หลายเดือนก่อน +2

    100%. ശരിയാണ് പൈസയ്ക്ക വേണ്ടി മാത്രം ഒരു സ്നേഹം മാം പറഞ്ഞത്

  • @vijunath3521
    @vijunath3521 10 หลายเดือนก่อน +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @kirandavid6878
    @kirandavid6878 10 หลายเดือนก่อน +2

    ശരിയാണ്....ഒക്കെ., But, ഒത്തിരി നല്ല Guiding കൊടുത്തിട്ടുണ്ട് ഞാൻ... എന്നാലും എനിക്ക് പോലും ഒരു importance നൽകിയില്ല... Praying

  • @syamgnair3829
    @syamgnair3829 8 หลายเดือนก่อน

    ellam sariyanu maadam......thanks universe....thanks...thanks....

  • @TOPFINEACADEMY
    @TOPFINEACADEMY 10 หลายเดือนก่อน +1

    Correct reading mam I strongly claim reunion And marriage with my person and universe please remove third party situation from our life

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 หลายเดือนก่อน +1

    I strongly claim all the positive energy❤️I strongly claim permanent reunion and happy togetherness with my person❤️thank you universe❤️thank you divine❤️

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน +1

    100% correct aanu maam.. Eante life story vayichapole thonnunnu.. Blackmagic nallapole undu.aalku athu manasilakunilla. Manasilakkathe irikkan chuttum kure aalukal undu. Eapozhum eannepatti negative paranju aalude ullil ulla ishtam veendum veendum illathakkan.angane aanu eannil ninnum aale mattikondupoyath pokunnath.eannodu undayirunna snekham mattoralilekku mattikondu poyi.😔😔 Block cheyithu vechirikunnu. Aal eante snekham manasilakunna oru divasam varumennu vishwasichu prarthichu universe ill trest cheyith munnottu pokunnu.
    Thank you universe 🙏🙏
    Thank you god🙏🙏
    Thank you angles 🙏🙏
    Aalu eannilekku eante life lekku thirike varum🙏🙏 i trest universe 🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 10 หลายเดือนก่อน +1

    Thanku യൂണിവേഴ്സ് 🙏❤️🌹❤️🙏ആർക്ക്എക്കിലും എന്ത്എക്കിലും അറിയണം എക്കിൽ നേരിൽ ചോദിക്കാൻ മടിക്കാതെ മറ്റുള്ളവരുടെ വാക്കുകേൾക്കുന്നവർ വിഡികൾ ആവുകകയാണ് നേരെ വാ നേരെ പോ അല്ലാതെ വെറുതെ വിഡിആവാൻ ശ്രമിക്കരുത് ഞാൻ ആർക്കും വേദനിക്കാൻ ഒന്നും ചെയ്യില്ല ചിലർ എത്രകിട്ടിയാലും പടിക്കില്ല അവർക്കു നേർവഴി അറിയില്ല ❤🙏❤️സത്യം മാത്രം ചെയ്യാൻ പടിക്കുക 🙏❤️🙏

  • @ushausha8127
    @ushausha8127 10 หลายเดือนก่อน +1

    Ellam
    Valarie.sathyamanu
    Ente
    Jeevithamanu.madam.paranjathu.valare.thanks

  • @jeejaranimt9881
    @jeejaranimt9881 9 หลายเดือนก่อน +1

    Thanku universe 🙏🙏🙏 പറഞ്ഞതെല്ലാം സത്യം

  • @abhimanueb7075
    @abhimanueb7075 10 หลายเดือนก่อน +1

    Thanks univers thanks god thanks angels thanks divine

  • @NishaNeeraj-i2o
    @NishaNeeraj-i2o 10 หลายเดือนก่อน +1

    It's truth thank you ma 'am thank you Universe thank you Universe thank you universe

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 หลายเดือนก่อน

    thanku .universe .thanku ..divine .thsnku..blessings..thanku..chechi 🙏🏻🌹🙏🏻

  • @francis.kourianjose2067
    @francis.kourianjose2067 10 หลายเดือนก่อน +1

    മേടം കറക്റ്റാണ് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @amjithatlana6321
    @amjithatlana6321 10 หลายเดือนก่อน +2

    പോകട്ടെ മാം ഇങ്ങനെ ഒരുപാട് ശ്രീ ക്കളുടെ പുറകേ പോയതാ. പക്ഷെ അപ്പോൾ എല്ലാം. തന്നെ എന്തേ അടുത്ത് വന്നു. ഇനിയും. അതേ. നടക്കു. ദൈവം. അതേ. നടത്തുകുള്ളൂ. പുള്ളി. എതു. പെണിനെ. കണ്ടാലും ആ പുറകേ പോകും എത്ര. അനുഫവെച്ചാലും. പഠിക്കില്ല. വീണ്ടും എന്തേ. അടുത്ത് തന്നെ വരും. സത്യം. താങ്ക്സ് മേടം

  • @Sajina-g3x
    @Sajina-g3x หลายเดือนก่อน

    Thank ypu universe 🌈🌈🌈🌈
    Thank you mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannanmounam4081
    @kannanmounam4081 10 หลายเดือนก่อน +1

    Thank you universe..... Anubhavichukondirikkunnu mam.

  • @GirijaAshok-p9y
    @GirijaAshok-p9y 9 หลายเดือนก่อน +2

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏

  • @minin5017
    @minin5017 9 หลายเดือนก่อน +2

    എല്ലാം ശരിയാണ്

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 หลายเดือนก่อน +1

    Ellam ok super Thanku universu Thanku

  • @sajinimathew4030
    @sajinimathew4030 10 หลายเดือนก่อน +1

    Ellam correctanu.
    I strongly claim permanent reunion with my person 🙏❤
    I strongly claim Remove All therd party situations with my person 🙏❤
    I strongly claim positive energy and healing with our life 🙏❤
    I strongly claim permanent reunion with our life 🙏❤
    I strongly claim positive energy and prosperous together Ness with our life 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U maam

  • @AffectionateCassettePlay-lc3xj
    @AffectionateCassettePlay-lc3xj 9 หลายเดือนก่อน +1

    100% സത്യമാണ് എന്റെ ജീവിതത്തിൽ.

  • @leelakumar2210
    @leelakumar2210 9 หลายเดือนก่อน

    Thanku universe നന്ദി.... നന്ദി ❤

  • @chandrachandra4857
    @chandrachandra4857 10 หลายเดือนก่อน +1

    Ellaam ശരിയാണ് എന്റെയും എന്റെ personteyum കാര്യങ്ങൾ വളരെ coreect ആണ് ഇതിൽ നിന്നും onnu കര കയറാൻ വേണ്ടി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @AshaKunju-d1k
    @AshaKunju-d1k 10 หลายเดือนก่อน +2

    Thank you universe ❤❤❤ini njanayitu nanakan nokunila condactu cheyyan orupadu sramichu ini nanamkedan vayya poyal poyi rakshapedate njanorudrohom cheyila sneham mathreyullu pine marakan patunila adhondu ksamayode prarthanayodeyirikum ❤❤❤

  • @sheebapaul1976aug
    @sheebapaul1976aug 10 หลายเดือนก่อน +1

    Correct reading, thankuu universe

  • @abhisheka.v5361
    @abhisheka.v5361 หลายเดือนก่อน

    എല്ലാം സത്യം

  • @shilpasthuthi1128
    @shilpasthuthi1128 10 หลายเดือนก่อน

    ❤❤❤❤❤
    താങ്ക്യൂ മാം.ഇവിടെ പറഞ്ഞതെല്ലാം സത്യമാകുന്നു. എന്നാലും ഞാൻ കാത്തിരിക്കുന്നു. ഗോഡ് ബ്ലെസ് യു.
    ❤️❤️👍👍👍👍👍❤️❤️❤️

  • @lathikab8433
    @lathikab8433 7 หลายเดือนก่อน

    Good.readin.parnjathellam.sathyam

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 10 หลายเดือนก่อน

    ഈ പറഞ്ഞതെല്ലാം സത്യമാണ് മേഡ൦ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 หลายเดือนก่อน

    Thanku universu Thanku God's

  • @pravins3916
    @pravins3916 10 หลายเดือนก่อน +3

    Enode samsarichu return block cheythu samsarikunilla but Aval varum annu Udaya vazahkku 😢🥹😭but vishvasam ude enikku life long avalde kude jevikanam enikku 🙏 Please reunion my partner universe kodukunnu ellam njan

  • @subhashraji7884
    @subhashraji7884 10 หลายเดือนก่อน +1

    Ok Thanksyou Univers

  • @iqoo_neo9pro
    @iqoo_neo9pro 10 หลายเดือนก่อน +1

    Thanks mam thanks angels thanks universe thank god

  • @AbhishekV.j
    @AbhishekV.j 4 หลายเดือนก่อน

    100 % ശരിയാണ്

  • @anamikaanu7923
    @anamikaanu7923 10 หลายเดือนก่อน +1

    Thank you universe ❤🙏
    Thank you god ❤🙏

  • @shinyraju9399
    @shinyraju9399 9 หลายเดือนก่อน +1

    Sathayam anu100%

  • @npnairotp1077
    @npnairotp1077 10 หลายเดือนก่อน +2

    തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...

  • @bilnabalakrishnan2993
    @bilnabalakrishnan2993 10 หลายเดือนก่อน

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ellam seriyakane bhagavane 🙏ente personte lifeilnnunm third party aya career vegam seriyakkane bhagavane 🙏enne mansilaki thirichu varanne bhagavane 🙏💯%correct reading anu mam 💖🙏

  • @GirijaAshok-p9y
    @GirijaAshok-p9y 9 หลายเดือนก่อน +1

    താങ്ക്സ് യൂണിവേഴ്‌സ് q🙏qqq🙏🙏🙏താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏qqq🙏🙏🙏

  • @jayachandranm5858
    @jayachandranm5858 4 หลายเดือนก่อน

    100% correct

  • @PrasoonC-w4p
    @PrasoonC-w4p 10 หลายเดือนก่อน

    Cureat. Reeding🙏.. Thanku.. Mam. Thanku. Goad🙏🙏🙏.. Thanku.. Univears🙏🙏🙏🙏🙏🙏🙏🙏🙏

  • @narayanip6122
    @narayanip6122 10 หลายเดือนก่อน

    Thank you and Thank you Universe

  • @radhapillai7003
    @radhapillai7003 10 หลายเดือนก่อน

    Third partykalude belam. Thank you Universe 🙏🏼 Thank you Mam 🙏🏼

  • @whitewaytechs7
    @whitewaytechs7 9 หลายเดือนก่อน

    Ellam sathyam aanu... Txs unniverse

  • @sobhasrsobhasr821
    @sobhasrsobhasr821 10 หลายเดือนก่อน +1

    എല്ലാം സത്യമാണ് മാഡം

  • @JesiAp-d2o
    @JesiAp-d2o 7 หลายเดือนก่อน

    സത്യം

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 7 หลายเดือนก่อน

    😔😔😔ഇനി എന്തു ചെയ്യും അറിയുന്നില്ല 😔😔😔thanks universael thanks universael thanks universael 🙏

  • @anithaindira5585
    @anithaindira5585 10 หลายเดือนก่อน +1

    🙏Thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @minimini-wp4zs
    @minimini-wp4zs 10 หลายเดือนก่อน +1

    Thankyou univese 🙏🙏🙏

  • @AhalyacvAhalya
    @AhalyacvAhalya 9 หลายเดือนก่อน +2

    എന്നെ സ്നേഹിക്കുന്ന വ്യക്തി എന്നോട്

  • @SaNa-xw7qk
    @SaNa-xw7qk 9 หลายเดือนก่อน +2

    കാത്തിരിക്കു൦ വരു൦ എന്നു കരുതി❤

  • @sujakd4805
    @sujakd4805 9 หลายเดือนก่อน +3

    അവന്റെ msg illa call ചെയ്യാറില്ല അവൻ വിളിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏മാം

  • @sneha_sunil
    @sneha_sunil 10 หลายเดือนก่อน

    Thank you universe ❤️ ellam valare crct ann 🤗

  • @PraseethaC-d5m
    @PraseethaC-d5m 9 หลายเดือนก่อน +1

    എല്ലാംശരിയാണ്ഒരുപാട്ഹൃദയനനൽക്കിഇനിയില്ലമരിച്ചാലൂംകൂഴപ്പമില്ല😢😢😢😢

  • @abhimanueb7075
    @abhimanueb7075 10 หลายเดือนก่อน +1

    I claim with reunion my person

  • @swishsaji9904
    @swishsaji9904 10 หลายเดือนก่อน

    കറക്റ്റ് ആണ് എന്റെ കാര്യത്തിൽ 👍

  • @preethakumari1490
    @preethakumari1490 10 หลายเดือนก่อน +1

    ശരിയാണ് 😢

  • @anithabaiju8129
    @anithabaiju8129 10 หลายเดือนก่อน

    Paranjethellam 100%sheriyanu

  • @goldensunrise116
    @goldensunrise116 10 หลายเดือนก่อน +3

    സന്തോഷം കിട്ടാൻ വേണ്ടിയിട്ട് ആണ് ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ on ചെയ്തത് പക്ഷെ അത് എനിക്ക് സങ്കടം ആണ് തന്നത് മുമ്പ് എന്നേ നന്നായി സ്നേഹിച്ചിരുന്നു ഇപ്പോൾ ഫോൺ ചെയ്യുന്നുമില്ല മിണ്ടുന്നുമില്ല... 😭

    • @arunkm2828
      @arunkm2828 10 หลายเดือนก่อน

      Ellam seriyakum 👍

    • @goldensunrise116
      @goldensunrise116 9 หลายเดือนก่อน

      @@arunkm2828 ഒരു നിമിഷം പോലെ എന്നെ കാണാതെ ഇരിക്കാനോ എന്നോട് സംസാരിക്കാതെ ഇരിക്കാനോ കഴിയാത്ത വ്യക്തി ഇപ്പോൾ ഫോൺ എടുക്കുന്നില്ല എന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു നോക്കിയപ്പോൾ നിനക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് ഇത്രയും ആത്മാർത്ഥമായി അയാളും ഞാനും സ്നേഹിച്ചിട്ട് ഇപ്പോൾ ഒഴിവാക്കുമ്പോൾ സഹിക്കുന്നില്ല 😭😭

  • @aishaluminary4309
    @aishaluminary4309 9 หลายเดือนก่อน

    💯 sathiyama

  • @arya-cz3uw
    @arya-cz3uw 9 หลายเดือนก่อน

    Thank you universe ❤️💖❤️

  • @shynik8189
    @shynik8189 10 หลายเดือนก่อน +1

    Thanks ❤❤❤

  • @shasmiworld1063
    @shasmiworld1063 7 หลายเดือนก่อน

    Parajzth oky rdy aa..avan Japan povan poyyath apoo ennea ayi oky neerthi poy😢...epoo avandea onnum rdy ayeed illa....ath kond ennik onn vilikunilla 😢😢😢...avank fmily und...parajzth oky rdy aa....cheachi parajzth oky ethrayum clear...ennik vishwasam und cheachi avan vearrum....avandea frds entea frds thalapariyyam illa...njn vilicheed pollum edukunillla...epollum bsy aa😢😢

  • @nirmaldrishya5201
    @nirmaldrishya5201 10 หลายเดือนก่อน

    Thanku universe 🙏🙏🙏

  • @lalithakumaripk7390
    @lalithakumaripk7390 10 หลายเดือนก่อน +2

    അവനു അവൾ മതി മാം എന്റെ കൂടെ കൂട്ടുകൂടി നടന്നവളെ അവൻ തട്ടിയെടുത്തു.. അവളുടെ കസ്റ്റഡിയിൽ എണ്ണിയാൽ തീരാത്ത കസ്റ്റമർ ഒണ്ടു അവനു അതാണ് രുജി പോട്ടെ അവളുടെ സിങ്കിടികൾ തന്നെ അവനിട്ടു കൊടുക്കും അപ്പോൾ ഇവൻ പഠിക്കും.. 👺👺👺👺👺🤛🤛🤛അവനു കാശ് മാത്രം അതു അവൾ കൊടുക്കും. വേറെ ലെവൽ ആണ് ആ ഡാഷ്..... മോൾ അങ്ങനെ കിട്ടുന്ന കാശ് ഇവനു കൊടുക്കും അവനു എന്താണെങ്കിലും വേണ്ടില്ല പൈസ 👺👺👺ഓക്കേ മാം കറക്റ്റ് റീഡിങ് 🙏🏻🙏🏻🙏🏻

  • @anithakkv5011
    @anithakkv5011 10 หลายเดือนก่อน

    Thank you universe 🙏🙏

  • @soumyasraj8168
    @soumyasraj8168 10 หลายเดือนก่อน

    Correct annu madam.

  • @RajiRajeev-h5b
    @RajiRajeev-h5b 9 หลายเดือนก่อน +5

    എന്നെ ബ്ലോക്ക് ചെയ്തു പോയി 😢😢

  • @molipaleri9267
    @molipaleri9267 10 หลายเดือนก่อน +1

    ഓക്കേ എല്ലാം ഒക്കെയാണ്

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 10 หลายเดือนก่อน

    Thank you universe and strongly believe in God.... Please god save my lover Abhijith KS.........

  • @BirsaBirds
    @BirsaBirds 10 หลายเดือนก่อน

    Thankyoue
    Emte.husbamd.ne.third.partel.ni😂
    Ente.husband.ne.
    Ente.husband.ne
    .eneku.thane.therchu
    Tharanam.thankyou
    Universe❤❤❤❤
    mr..
    ...
    Universe❤❤❤❤c..
    T
    Thankyou.angeles

  • @sreejadileep8315
    @sreejadileep8315 10 หลายเดือนก่อน +1

    Good morning❤❤

  • @latharamanunni5370
    @latharamanunni5370 9 หลายเดือนก่อน

    Thank s🙏🙏🙏

  • @anakaanuh
    @anakaanuh 10 หลายเดือนก่อน

    Elllam satyamm😢😢😢😢😢ah ..........😮😮😮.....jhngllk parayan pattatha karyngl ningl prnju thannu...jhn parayathe poyath😢prnju😢arinju ennh feeeel🚫🚫🚫🚫🙌🏼truthhh

  • @Valsaladevi-b3x
    @Valsaladevi-b3x 2 หลายเดือนก่อน

    Mam parnjth sariyanu 1:27

  • @sheeba5644
    @sheeba5644 8 หลายเดือนก่อน

    Amen, 💯

  • @Sethusasi
    @Sethusasi 10 หลายเดือนก่อน

    സത്യമാണ് 100%🙏🙏🙏

  • @narjuchandrika2140
    @narjuchandrika2140 10 หลายเดือนก่อน

    Thank u universe🥰

  • @ArjunArjun-ps8li
    @ArjunArjun-ps8li 10 หลายเดือนก่อน

    കറക്റ്റ് റീഡിങ് 🙏🙏🙏🙏🙏

  • @MahithaKadavathupurayil
    @MahithaKadavathupurayil 9 หลายเดือนก่อน

    Enik maduthu medam inni Venda enik verupu annu ippam evide engilum pokette enik venda

  • @hakeemhakki2563
    @hakeemhakki2563 10 หลายเดือนก่อน

    എന്റെ അനു എന്നോട് മിണ്ടാതെ മാസങ്ങൾ ആയി എന്നെ വേണ്ടപറഞ്ഞു . പറ്റുന്നില്ല യൂണിവേഴ്സ് അവൾ ഇല്ലാതെ അവൾ എന്നെ പഴയ പോലെ സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്യണം നു അറിയില്ല . എനിക്ക് അവളെ നൽകണേ ദൈവമേ

  • @sobhanathengumpallil7060
    @sobhanathengumpallil7060 10 หลายเดือนก่อน +1

    ❤❤❤❤

  • @SureshC-f2q
    @SureshC-f2q 10 หลายเดือนก่อน

    👌

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw 10 หลายเดือนก่อน

    താങ്ക് ❤🙏