✡️നിങൾ സ്നേഹിക്കുന്ന ആളും തേഡ് പാർട്ടിയും തമ്മിലുള്ള ഇപ്പോഴത്തെ സാഹചര്യം എന്താണ്❤️

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 84

  • @Rupesh-c6d
    @Rupesh-c6d หลายเดือนก่อน +4

    പറഞ്ഞ കാര്യം എല്ലാം ശെരിയാവട്ടെ ചേച്ചി എനിക്കുറപ്പുണ്ട് തിരിച്ചു വരും എന്റെ സിദ്ധു

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน +3

    Thank you universe 🙏 Thank you mam 😊 I claim all the positive energy thank you so much 🥰

  • @angelcreations398
    @angelcreations398 หลายเดือนก่อน +21

    അവിടെയൊരു കുഴപ്പവും കാണുന്നില്ല. ഞാനാണ് തകർന്നിരിക്കുന്നത് തിരിച്ചു വരാൻ കാത്തിരിക്കുന്നു ഞാൻ തെറ്റു ചെയ്ത പോലെയാണ് എന്നെ കാണുന്നത്

    • @vishnudas.kkvdas8685
      @vishnudas.kkvdas8685 หลายเดือนก่อน

      😂

    • @AnitaDevi-tw4dl
      @AnitaDevi-tw4dl หลายเดือนก่อน +1

      പറ്റിച്ചിട്ട് പോയവർക്ക് എന്താ കുഴപ്പം.. അങ്ങ് സുഖിക്കും ഇപ്പോൾ ഇരട്ട സുഖം കിട്ടുന്നില്ല അത്രയേ ഉള്ളൂ😂

    • @SunitaSunita-r3m
      @SunitaSunita-r3m หลายเดือนก่อน

      സത്യം

    • @HakkimH-x3h
      @HakkimH-x3h หลายเดือนก่อน

      @@angelcreations398 same situation

    • @HakkimH-x3h
      @HakkimH-x3h หลายเดือนก่อน

      Pattichu poyavar sugamayi kazhiyunnu

  • @anushkats2777
    @anushkats2777 หลายเดือนก่อน +2

    ഞാൻ സ്നേഹിച്ച വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിക്ക്, ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്ക് നന്ദി നന്ദി നന്ദി 🙏🏻

  • @dhanyaa9566
    @dhanyaa9566 หลายเดือนก่อน +1

    Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤ l claim it positive energy 🎉🎉

  • @Sethusasi
    @Sethusasi หลายเดือนก่อน +3

    ഞാൻ സ്നേഹിച്ച വ്യക്തി എന്നിൽ നിന്നും അകന്നു പോയി തിരിച്ചുവരാൻ യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏♥️

  • @AswathiS-c1w
    @AswathiS-c1w หลายเดือนก่อน

    ഈ റിഡിഗ് വളരെ സത്യംആണ് നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @bindhyabiju4894
    @bindhyabiju4894 หลายเดือนก่อน +2

    Ente person third partiye ഉപേക്ഷിച്ച് തിരികെ വരണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു. ഉറപ്പായും ഞാൻ ആഗ്രഹിക്കുന്ന പോലെ നടക്കുമെന്നും അത് universe നടത്തിതരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thankyou univers 🙏🙏🙏❤️❤️

  • @ajithababu6879
    @ajithababu6879 หลายเดือนก่อน +3

    തേഡ് പാർട്ടിയിൽ നിന്ന് എൻ്റെ വ്യക്തിയേ ഒഴിവാക്കി തരൻ സഹായിക്കണേ

  • @usharanir2042
    @usharanir2042 หลายเดือนก่อน

    Thankyou maaam 🥰🥰🥰
    Thankyou univers 🙏🙏🙏🙏
    Paranjathellam sathyam aanu 🥰🥰🥰thankyou devine 🙏🙏🙏
    Thankyou 💕💕❤️

  • @JITHUFF_123
    @JITHUFF_123 หลายเดือนก่อน +1

    ❤thank you God..thank you universe..for permanent removal of third party Reni in our life

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx หลายเดือนก่อน +1

    Thank u univers, thank u so much universe 🙏🙏❤️♥️

  • @gokulkrishan6719
    @gokulkrishan6719 หลายเดือนก่อน +2

    Thank you Universe 🙏🏻

  • @madhumadhupa5847
    @madhumadhupa5847 หลายเดือนก่อน

    ❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sinisanal-xd2wv
    @sinisanal-xd2wv หลายเดือนก่อน +2

    Thank u universe♥️♥️♥️🙏🙏

  • @MM-jf8pw
    @MM-jf8pw หลายเดือนก่อน +1

    Avar adipoliya... Oru kizhappavum illa)❤❤

  • @divyamnair4070
    @divyamnair4070 หลายเดือนก่อน +1

    Thanku god
    Thanku univers

  • @prajithapramod104
    @prajithapramod104 หลายเดือนก่อน +1

    Thank u universe ❤❤
    Thank u god ❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep หลายเดือนก่อน +2

    Thanks universael thanks universael thanks universael 😔🙏🙏🙏

  • @venus9692
    @venus9692 หลายเดือนก่อน +2

    Thank GOD❤❤❤

  • @ShiniSelvan
    @ShiniSelvan หลายเดือนก่อน

    Thanku maam🙏🏽🙏🏽🙏🏽❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @P.AChandrika
    @P.AChandrika หลายเดือนก่อน

    Thankyou universe samayam oru thettinum mappukodukkilla blackmajic kondu ethranal pidichu nilkan kazhiyum kapadasnehamkondu sathyathe ethra nal moodivekkan univeerse anuvadikkum

  • @sunithaachary4712
    @sunithaachary4712 หลายเดือนก่อน

    ഈ റീഡിംഗ് യൂണിവേഴ്സ് എന്നെപ്പോലെ ഉള്ളവർക്കുവേണ്ടി തന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി🙏🙏🙏🙏🙏🙏

  • @narayananp9282
    @narayananp9282 หลายเดือนก่อน +2

    Thanks all🥰🥰🥰

  • @sreejayaak5920
    @sreejayaak5920 20 วันที่ผ่านมา

    Paranjath satyam anu... Pakshe avarde bandhathil villal veeno enn ariyilla... Thirichu ennnileku varan prarthikkunnu

  • @ReenapReena
    @ReenapReena หลายเดือนก่อน +1

    9masamayi anta manassu thakarthittu universu anikku anta person thirichu venam universu enne സഹായിക്കാൻ മനസ്സ് ഉണ്ടാവനെ മഹാദേവ ഞാൻ ദൈവങ്ങളോടും universe ഉള്ളുരുകി പ്രാർത്ഥിക്കുന്നു ❤❤❤❤❤thank you universu thank you mam

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn หลายเดือนก่อน

    Thank you യൂണിവേസ്

  • @AnjuGopi-f4j
    @AnjuGopi-f4j หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണ് എന്റെ ഹസ്ബന്റ് തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്റെ യും മോളുടെയും അരികിലേക്ക് വരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @AshaASuresh
    @AshaASuresh หลายเดือนก่อน +2

    Ennileku thirichu varatte🙏🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo หลายเดือนก่อน

    എന്റെ അശ്വതി എന്റെ ജീവിതത്തിലേക്ക് വരണേ ❤️

  • @RekhaVasudev-o6z
    @RekhaVasudev-o6z หลายเดือนก่อน

    Nallla reading eshttapettu💕

  • @Vini-i5g
    @Vini-i5g หลายเดือนก่อน +4

    ഈ തേഡ് പാർട്ടി എന്ന് പറയുന്നത്. ഒരു സ്ത്രീ ആണെങ്കിൽ.എന്തിനാണ്.എന്നെയും. കൂടി ഈ വെക്‌തി അവർക്ക് ക്കിടയിലേക്ക്.വലിച്ചിഴക്കുന്നത്. എന്നെ വേണ്ടാ എന്നു പറഞ്ഞാല്. അത് ഉൾക്കൊള്ളാൻ. ഞാൻ തയ്യാറാണ്. എനിക്ക് എൻ്റേതായ. ഒരു ജിവീതമുണ്ട് അത് ജിവിച്ച് തീർത്തെ പറ്റു എനിക്ക് ഇതെല്ലാം കേട്ട് വേദനിച്ച്.ഇല്ലാത്തവൻ. വേണ്ടി ആയിരിക്കും. ദൈവം ഇങ്ങനെ ഒരു വിധി തന്നത്

  • @shaijunair2445
    @shaijunair2445 หลายเดือนก่อน

    Thanku Universe 🙏🏻🙏🏻🙏🏻

  • @SooryaSaji-fs8vd
    @SooryaSaji-fs8vd หลายเดือนก่อน +2

    Plz plz 🙏🙏🙏🙏🙏🙏🙏🙏🙏 please prayer me chechi plz

  • @Ajeesh-f6k
    @Ajeesh-f6k หลายเดือนก่อน

    മാഡം നമസ്തേ... മാഡം പറയുന്നത് വളരെ ശെരിയാണ് സത്യമായ കര്യങ്ങൾ അണ് മാഡം പറയുന്നത്...എൻ്റെ പേഴ്സൺ തേഡ് പാർട്ടി യേ വിട്ട് എൻ്റെ അടുത്തേക്ക് വരണം അവളെ അത്രയും സ്നേഹിക്കുന്നു... ബ്ലാക്ക് മാജിക് ലൂടെ തട്ടിയെടുത്തത് ആണ് എൻ്റെ പേർസണെ എനിക്ക് അവള് ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല.. അവള് എനിക്ക് വേണ്ടി ജനിച്ച പെണ്ണ് ആണ് മാഡം... മാഡത്തിൻ്റെ അനുഗ്രഹം വേണം ഝങ്ങൾക്ക്

  • @SooryaSaji-fs8vd
    @SooryaSaji-fs8vd หลายเดือนก่อน +3

    Ente husband saji enne upeashichu poyadha poitte 3years akunnu sagikan pattunila njan kathirikuvanu ente husband saji enne vannu kondu pokunathum nokki ayalke enne veandana paraune chechi kodathyil case nadakunu December month 9ne case paraunnu plz prayer me chechi entte husband saji enne snegikanum ente arikil varuvanum

  • @AmbilyJayan-m6u
    @AmbilyJayan-m6u 22 วันที่ผ่านมา

    ഇത് സത്യമാണ്

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx หลายเดือนก่อน

    Mam paranjathu 💯 sathyam anu

  • @BindhuAngel-n7s
    @BindhuAngel-n7s หลายเดือนก่อน

    Thanks mam therd parttiye valicheriyane mahadeva

  • @SheebaPaul-p4l
    @SheebaPaul-p4l หลายเดือนก่อน

    Third party ozhinju pokanee universe ennennekkumayi .... I expect a life with my person forever .Thank you Universe ❤

  • @Spartanking11196
    @Spartanking11196 หลายเดือนก่อน

    Thank you angels 🌿🌿🌿

  • @ShanthiAnilkumar-k7x
    @ShanthiAnilkumar-k7x หลายเดือนก่อน

    പറഞ്ഞെ എല്ലാം സത്യം ആണ്

  • @SunishaP-c5o
    @SunishaP-c5o หลายเดือนก่อน

    സത്യം

  • @shyjuv313
    @shyjuv313 หลายเดือนก่อน

    Ellam seriyannu mam ❤❤❤❤❤

  • @IndhuKm-v9q
    @IndhuKm-v9q 15 วันที่ผ่านมา

    Medam പേഴ്സണൽ റീഡിങ്ങിന് ഫീസ് എത്രയാണ്

  • @BindhuAngel-n7s
    @BindhuAngel-n7s หลายเดือนก่อน

    Therd parttiye valicheriyanee univers mahadevaa katholaneee

  • @AdarshAdarshkanna
    @AdarshAdarshkanna 19 วันที่ผ่านมา

    💯💯💯🙏🙏

  • @runellececilyjohn3412
    @runellececilyjohn3412 หลายเดือนก่อน

    Third party ku randu aan makkal undu. Avalku enne vanjichathinu ullaathinulla shiksha kittanam. Njan parayunnathu onnum husband kelkunilla. Avalude bharthavu upekshichu poyatha

  • @ajithakumari5232
    @ajithakumari5232 หลายเดือนก่อน +1

    ഭാര്യ ആണ്...... അവൾ വേണ്ട എന്ന് പറഞ്ഞു പോയതാ 7 വർഷം കഴിഞ്ഞു തിരിച്ചു വന്നു ഞാൻ വിഡ്ഢി ആയി.....

  • @runellececilyjohn3412
    @runellececilyjohn3412 หลายเดือนก่อน

    2022-2023 li annu prashnagal thudangiyathu

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 หลายเดือนก่อน

    Ellam universe theerumanikkatte😢😢😢😢😢😢😮

  • @jayaullas1030
    @jayaullas1030 หลายเดือนก่อน

    Thank u യൂണിവേഴ്സ് 🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചതുപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏The removel of third partty in our relationship thank u യൂണിവേഴ്സ് 🙏🙏the removel of third partty in our relationship thank u യൂണിവേഴ്സ് 🙏🙏the removel of third partty in our relation ship thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @sunik.k5270
    @sunik.k5270 หลายเดือนก่อน +1

    ഒന്നും ഇല്ല അവര് happy ആയി കഴിയുന്നു ഞാൻ ഇവിടെ 😪

  • @devib9897
    @devib9897 หลายเดือนก่อน

    തേർഡ് പാർട്ടി യോടാണ്, എൻ്റെ പേഴ്‌സണ് കൂടുതൽ താൽപര്യം.. ഒരു പാട് സഹായിച്ചു പണം കൊണ്ടും., അല്ലാതെയും എന്നിട്ടും. അവർക്ക് എന്നോടുള്ള അവഗണന.. സഹിക്കാൻ പറ്റുന്നില്ല

  • @SuchithraSuchi-w4m
    @SuchithraSuchi-w4m หลายเดือนก่อน

    Enikk ounnum ariyilla.enne contact cheyyarilla

  • @SooryaSaji-fs8vd
    @SooryaSaji-fs8vd หลายเดือนก่อน

    Hi chechi

  • @rkffcreations5550
    @rkffcreations5550 หลายเดือนก่อน

    🙏🙏🙏

  • @asharabacker8554
    @asharabacker8554 หลายเดือนก่อน +1

    🙏🙏🙏🥰🥰🥰

  • @kavithaajith3123
    @kavithaajith3123 หลายเดือนก่อน

    ❤❤❤

  • @ragil7811
    @ragil7811 หลายเดือนก่อน +1

    Xഭാരൃ

  • @INNIsFUNNI1234
    @INNIsFUNNI1234 หลายเดือนก่อน

    👍👍👍👍👍👍👍

  • @RadhikaReju-e8l
    @RadhikaReju-e8l หลายเดือนก่อน

    🙏🙏🙏♥️♥️

  • @LathikaD-vv8zg
    @LathikaD-vv8zg หลายเดือนก่อน

    ഞങ്ങളെ തമ്മിൽ അകറ്റുന്ന ശക്തി യെ മാറ്റാൻ എന്ത് ചെയ്യണം

  • @Dhanyajijo-d9o
    @Dhanyajijo-d9o หลายเดือนก่อน +1

    Remove her❤❤

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 หลายเดือนก่อน

    പോണൽപോകാറ്റും പൊടി.

  • @ashikmohan5685
    @ashikmohan5685 หลายเดือนก่อน

    തേർഡ്പാർട്ടി amma ആയിക്കൂടെ

  • @kraladearliveresult4571
    @kraladearliveresult4571 หลายเดือนก่อน

    ഈ സൗണ്ട് എവിടെ കേട്ടിട്ടുണ്ട് 😂

  • @Prameela-w9t
    @Prameela-w9t หลายเดือนก่อน

    Thank you universe ❤🙏

  • @subaidhaph-xv5so
    @subaidhaph-xv5so หลายเดือนก่อน

    Thank u Universe❤

  • @sheebamadhu765
    @sheebamadhu765 หลายเดือนก่อน

    Thanks Universe🙏

  • @sreelathasreelatha2434
    @sreelathasreelatha2434 หลายเดือนก่อน

    ❤❤❤

  • @unnidivya560
    @unnidivya560 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @jubithaak2972
    @jubithaak2972 หลายเดือนก่อน

  • @unnidivya560
    @unnidivya560 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @geethuarjun2414
    @geethuarjun2414 หลายเดือนก่อน

    Thank you universe ❤❤❤