The Malabar people are the best in Kerala, no doubt about it, I can very well say that, as I have worked in almost all districts of Kerala as a Govt: servant even though I live in Trivandrum now.
# Railway, interesting topic, കുറെ വിവരങ്ങൾ കിട്ടി, കൂടുതലിന് കട്ട വെയിറ്റിംഗ്. മുൻ തലമുറയുടെ അനുഭവങ്ങൾ കേൾക്കാൻ ഇഷ്ട്ടം. റെയിൽവേ ആകുമ്പോ കുറേ ജീവിതങ്ങൾ കേൾക്കാൻ പറ്റും. പിന്നെ, sir പറഞ്ഞ മലബാറിനെ കുറിച്ചുള്ള ഫോബിയ ഗൾഫിൽ വന്നപ്പോഴാണ് പുറം നാട്ടുകാർക്ക് ഞങ്ങൾടെ നാടിനെ കുറിച്ച് ഇത്ര വലിയ തെറ്റിദ്ധാരണ ഉണ്ടെന്ന് മനസ്സിലായത്. എല്ലാം തികഞ്ഞവരെന്ന അവകാശ വാദമല്ല, പക്ഷേ മാനുഷിക പരിഗണന /നന്മ ഉള്ളവാരണ് കൂടുതലും. അത് അവിടെ വന്ന പുറം നാട്ടുകാരുടെ സംസാരങ്ങളിൽ കേൾക്കാറുണ്ട്. സാറ് എൺപതുകളിൽ കേട്ട അതേ ചോദ്യം "മലബാറിലേക്കോ!!??" ഇന്നും തുടരുന്നു എന്നുള്ളതാണ് നിർഭാഗ്യകരം.
സാർ, ആ കാലങ്ങളിൽ ഒക്കെ എത്രയോ വട്ടം ഞാൻ പുസ്തകം വാങ്ങാൻ റെയിവെയിലെ ഹിഗിംബോതംസ് ബുക്ക് സ്റ്റാറ്റിൽ വന്നിട്ടുണ്ട്, ഫ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തത് കൊണ്ട് ഇൻഫോർമേഷൻ സെൻ്ററിൽ ഇരിക്കുന്നവരോട് സമ്മതം ചോദിച്ചിട്ടാണ് അകത്തേക്ക് കടക്കുക, അപ്പോൾ സാറിനോടും ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ബുക്ക്സ്റ്റാൾ ഇപ്പോൾ അടച്ചതായിട്ടാണ് കേട്ടത്.
17:00 താങ്കളുടെ വിലയിരുത്തൽ തെറ്റല്ല അസമയത്ത് പ്രായപൂർത്തിയാവാത്ത കുട്ടി വന്ന് ടിക്കറ്റ് ചോദിക്കുമ്പോൾ കൊടുക്കാതിരുന്നതാണ് ശരി VKN നല്ല എഴുത്തുകാരനാണ് എന്ന് വെച്ച് ആ ചെയ്തതിന്നെ ന്യായീകരിക്കാനാവില്ല
Calicut a great place to work! Land of calico cloth/honest auto drivers/good food. Good going...
സ്വന്തം നാടിന്റെ പേര് കണ്ടപ്പോൾ ഇങ്ങു പോന്നു..
ഒറ്റപ്പാലം.. ❣️
കോഴിക്കോട് ജില്ലക്കാരുടെ പ്രത്യേകതയാണിത് ...... ബന്ധങ്ങൾക്ക് വില നൽകുന്നു അവ നിലനിർത്തി പോകും
എനിക്ക് അനുഭവമാണ് 👍👍👍👍
9:23 കോഴിക്കോട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
The Malabar people are the best in Kerala, no doubt about it, I can very well say that, as I have worked in almost all districts of Kerala as a Govt: servant even though I live in Trivandrum now.
Ottapalam 🥰🥰
അതി മനോഹരം ഹൃദ്യം ഈ അവതരണം
Yes,I am proud of my kozhikode.
# Railway, interesting topic, കുറെ വിവരങ്ങൾ കിട്ടി, കൂടുതലിന് കട്ട വെയിറ്റിംഗ്.
മുൻ തലമുറയുടെ അനുഭവങ്ങൾ കേൾക്കാൻ ഇഷ്ട്ടം. റെയിൽവേ ആകുമ്പോ കുറേ ജീവിതങ്ങൾ കേൾക്കാൻ പറ്റും.
പിന്നെ, sir പറഞ്ഞ മലബാറിനെ കുറിച്ചുള്ള ഫോബിയ
ഗൾഫിൽ വന്നപ്പോഴാണ് പുറം നാട്ടുകാർക്ക് ഞങ്ങൾടെ നാടിനെ കുറിച്ച് ഇത്ര വലിയ തെറ്റിദ്ധാരണ ഉണ്ടെന്ന് മനസ്സിലായത്.
എല്ലാം തികഞ്ഞവരെന്ന അവകാശ വാദമല്ല, പക്ഷേ മാനുഷിക പരിഗണന /നന്മ ഉള്ളവാരണ് കൂടുതലും. അത് അവിടെ വന്ന പുറം നാട്ടുകാരുടെ സംസാരങ്ങളിൽ കേൾക്കാറുണ്ട്.
സാറ് എൺപതുകളിൽ കേട്ട അതേ ചോദ്യം "മലബാറിലേക്കോ!!??" ഇന്നും തുടരുന്നു എന്നുള്ളതാണ് നിർഭാഗ്യകരം.
കൂടുതൽ കൂടുതൽ ആകാംഷ... ഈ കാത്തിരിപ്പ് അസഹ്യമായി തോന്നുന്നു സാർ..
Congrats safari for 1 million subscribers 🎁🎁🎂
കോഴിക്കോട് വേറേ ലെവെൽ.. സറിനെ ഞാൻ കണ്ടതും സെൽഫി എടുത്തതു കോഴിക്കോട് ബീച്ചിൽ വച്ചാണ്
Klf allae
@@sajilnp2957 athe
Thanks for sharing
Kozhikode ❤
മലബാറിനെ പണ്ട് ആരോ തെറ്റിദ്ധരിപ്പിച്ചു 😢അത് ഇന്നും തുടരുന്നു.
എന്നാൽ യാഥാർഥ്യം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു സമൂഹമാണ്. ❤
ottapalam super
ഈ എപ്പിസോഡ് ന്റെ പേര് തന്നെ കോഴിക്കോടുമായുള്ള ഊഷമള ബന്ധത്തെ സൂചിപ്പിക്കുന്നത് ആവാമായിരുന്നു....
പകരം വെക്കാനില്ലാത്ത കോഴിക്കോട്
Kozhikode അഭിമാനം
കോഴിക്കോട്❤️
നന്നായിട്ടുണ്ട്
സ്നേഹം മലബാർ ❤️
TDR + Railway + Safari TV yaaa mwone.....
Good sir
സാർ, ആ കാലങ്ങളിൽ ഒക്കെ എത്രയോ വട്ടം ഞാൻ പുസ്തകം വാങ്ങാൻ റെയിവെയിലെ ഹിഗിംബോതംസ് ബുക്ക് സ്റ്റാറ്റിൽ വന്നിട്ടുണ്ട്, ഫ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തത് കൊണ്ട് ഇൻഫോർമേഷൻ സെൻ്ററിൽ ഇരിക്കുന്നവരോട് സമ്മതം ചോദിച്ചിട്ടാണ് അകത്തേക്ക് കടക്കുക, അപ്പോൾ സാറിനോടും ചോദിച്ചിട്ടുണ്ടായിരിക്കാം. ആ ബുക്ക്സ്റ്റാൾ ഇപ്പോൾ അടച്ചതായിട്ടാണ് കേട്ടത്.
❤️❤️
VKN ❤
👍🌺 അൽപം സ്പീഡ് വന്നു
😍👍👌
Sir , You sound like Deepanguran of Bimal Mitra s Villakku Vanjanan.
😊😍🥰🥰🥰👌
🙏❤️
Please edit it short and remove the irrelevant dialogues to make it
17:00 താങ്കളുടെ വിലയിരുത്തൽ തെറ്റല്ല അസമയത്ത് പ്രായപൂർത്തിയാവാത്ത കുട്ടി വന്ന് ടിക്കറ്റ് ചോദിക്കുമ്പോൾ കൊടുക്കാതിരുന്നതാണ് ശരി
VKN നല്ല എഴുത്തുകാരനാണ് എന്ന് വെച്ച് ആ ചെയ്തതിന്നെ ന്യായീകരിക്കാനാവില്ല
Nice
Vedio length very low
ഹായ് സർ
ജയകുമാർ സാറും ഇത് തന്നെപറഞ്ഞു കോഴിക്കോട്,
VKN മദ്യപിച്ചിട്ടും അതു നേരിട്ടു പറയുന്നതേ ഇല്ല.. 👍👍
If so???
@@pancyn5914 അതാണ് ആ കഥ പറച്ചിലിന്റെ മഹത്വം..
Vkn ന്റെ പയ്യൻ കഥകൾ
.. ലെ പയ്യൻ ആണോ
Sir, താങ്കൾ റെഫർ ചെയ്യുന്ന നീലഗിരി എന്ന ഹോട്ടലിന്റെ ശരിയായ പേര് രത്നഗിരി എന്നല്ലേ.. അതായതു anihall റോഡിൽ, രാജേശ്വരിഭവൻ എന്ന ചെറിയ ഹോട്ടലിന്റെ അപ്പറം?
അല്ല നീലഗിരി തന്നെയാണ്, ഇനി രത്നഗിരി വേറെയുണ്ടോ എന്നറിയില്ല...
നിലഗിരി തന്നെ ആണ് വിഖ്യാതനായ രാമദാസ് വൈദ്യൻ എന്ന. മഹാനായ വ്യക്തിയുടെ ഉടമസ്ഥതയില് ഉള്ളതായിരുന്നു
Repetaion of Friday episode
Writer